"GIFT OF NATURE" AYURVEDIC RICE PORRIDGE | കർക്കിടക ഔഷധ കഞ്ഞി | Kerala Traditional Life.

  Рет қаралды 1,411,456

Life in Wetland

Life in Wetland

Жыл бұрын

കർക്കിടക മാസം പിറന്നാൽ പണ്ടുള്ളവരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഔഷധ കഞ്ഞി. ഏഴു ദിവസം അവരിത് മുടങ്ങാതെ കഴിച്ചിരുന്നു, പ്രകൃതിയിൽനിന്നും ലഭ്യമാകുന്ന പലതരം ഔഷധ ചെടികൾ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് വിവിധതരം ധാന്യങ്ങളും ചേർത്തുണ്ടാക്കുന്ന ഈ കഞ്ഞി പഴമക്കാരുടെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷണത്തിൽ ഉൾപ്പെടുന്നു.
അമ്മയോടും അമ്മൂമ്മമാരോടും പലവട്ടം ഈ ഔഷധ കഞ്ഞിയെ കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞു. പിന്നെ പച്ചമരുന്ന് പറിക്കാൻ അമ്മായിയേയും കൂട്ടി ഞാൻ പുറപ്പെട്ടു. ഈ മരുന്ന് കഞ്ഞിയിൽ ഉൾപ്പെടുത്തുന്ന എനിക്കറിയാവുന്ന ചില ഔഷധക്കൂട്ടുകൾ ഇവിടെ ഞാൻ കുറിക്കുന്നു.
ഔഷധ ചെടികൾ:
തുമ്പ, കറുക, പൂവാങ്കുറുന്നില, തൊട്ടാവാടി, ചെറൂള, കുന്നി, കുടവൻ ,
ഉഴിഞ്ഞ, കുറുന്തോട്ടി, കഞ്ഞുണ്ണി, ആടലോടകം, തിരുതാളി, മുക്കുറ്റി,
തഴ്തായ്മ, കീഴാർനെല്ലി.
ധാന്യങ്ങൾ:
നവര അരി, ഉലുവ, കടുക്, ആശാളി, നല്ല ജീരകം, കക്ക്, ചതകുപ്പ & നാളികേരം.
എൻ്റെ ഈ അവതരണം നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന വിശ്വാസത്തോടെ.
സ്വന്തം BINC❤️
........................................................................................
Recently uploaded videos:
• "A DAY AND A NIGHT" B...
"A DAY AND A NIGHT" Baked River Crab | Prawns fry | Kerala traditional cooking | Village life.
"THE REAL BEAUTY OF JUNGLE" Bamboo Rice Payasam | Honey Gooseberry | മുളയരി പായസം | തേൻ നെല്ലിക്ക.
• "THE REAL BEAUTY OF JU...
Traditional Village Snacks | Ari Murukku | Unniyappam | Kerala Sweet Recipe | Life in Wetland.
• Traditional Village Sn...
"A Rainy Day in my Life" | Prawns Masala Rice | ചെമ്മീൻ ചോറ് | Kerala traditional life.
• "A Rainy Day in my Lif...
" HEAVEN OF TASTE " Parota with Chicken Ghee Roast | പൊറോട്ടയും നെയ്യ് ചിക്കനും | Traditional life
• " HEAVEN OF TASTE " Pa...
" GOLDEN EVENING " Poori Masala & Squid fry | പൂരി മസാല | കൂന്തൾ ഫ്രൈ | Kerala Traditional Life.
• " GOLDEN EVENING " Poo...
Thanks for watching
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife#ayurvedicporridge#culture#festivals#Keralaayurvedicfood#giftofnature#villagelife

Пікірлер: 1 500
@mayajayakumar5870
@mayajayakumar5870 Жыл бұрын
ഔഷധ കഞ്ഞി സൂപ്പർ 👌.. അമ്മയുടെയും മകളുടെയും സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു. 🥰
@amalendhuratheesh4Brathees580
@amalendhuratheesh4Brathees580 Жыл бұрын
Sathyam
@jeanneamato8278
@jeanneamato8278 Жыл бұрын
Nami’s dancing was so beautiful it made me cry and the loving look her mother gave her made me cry more. I love the dancing of India. I also love and appreciate the closeness of mother and daughter.
@deepthisoman4484
@deepthisoman4484 Жыл бұрын
സത്യം പറയാലോ.. നിങ്ങടെ ഇ ലൈഫ് സ്റ്റൈൽ കാണുമ്പോൾ ജോലി ഒക്കെ വേണ്ടാന്ന് വെച്ച്... ഇത്രയും പ്രകൃതി രാമണീയമായ നാട്ടിൽ വന്നു നല്ലൊരു കുടുംബിനി ആയി കഴിയാൻ തോന്നാ... ✴️✴️✴️
@krishnapriya7248
@krishnapriya7248 Жыл бұрын
Ethokke set ettekunnatha
@pavithaprasanth3666
@pavithaprasanth3666 Жыл бұрын
Ivde joli illathond
@dr.bindumuralidharan4933
@dr.bindumuralidharan4933 Жыл бұрын
This is purely done for vlogging They cannot live here Security reasons
@girijadevics5988
@girijadevics5988 Жыл бұрын
S
@sudhagnair3824
@sudhagnair3824 Жыл бұрын
Ayooo ithoke shooting..... Full time, pani എടുക്കലാണോ life.... വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്‌. ഇതൊക്കെ കാണാൻ മാത്രം. ഇത് പോലെ സന്തോഷത്തിൽ മാത്രം ജീവിക്കുന്ന ആരുണ്ട് ലോകത്തു
@sreelayam3796
@sreelayam3796 Жыл бұрын
അമ്മയുടെയും മകളുടെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി..... എത്ര സ്നേഹ നിധിയായ അമ്മ ....👌👌👌😍😍😍😍.... ഒരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് .... അമ്മ ആ പദം തന്നെ എത്ര മനോഹരം🥲🥲🥲😍😍😍😍👌👌
@bindhuprasad9332
@bindhuprasad9332 11 ай бұрын
എവിടെയാ ഈ സ്ഥലം എന്തു ഭംഗിയാ 🥰🥰🥰🥰
@parvathypaaru9502
@parvathypaaru9502 Жыл бұрын
അമ്മയുടെയും നമിയുടെ സ്നേഹം 🥰 കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു...
@juliiiiuntitu2783
@juliiiiuntitu2783 Жыл бұрын
Athine evare sherikum ammayum molum thane aano 🙄
@neethuneethu7862
@neethuneethu7862 Жыл бұрын
Enikkum
@bincynami7844
@bincynami7844 Жыл бұрын
@@juliiiiuntitu2783 yes 😍
@juliiiiuntitu2783
@juliiiiuntitu2783 Жыл бұрын
@@bincynami7844 ☺️🤗
@rameshmallampati295
@rameshmallampati295 Жыл бұрын
I am a telugu guy from Hyderabad and I started liking your vlogs after watching your home renovation video. Thank you.
@vaitheeswaranb8334
@vaitheeswaranb8334 Жыл бұрын
Namiyude dance കണ്ടു അതി ഗംഭീരം അമ്മയുടെ സ്വപ്നം പിന്നെ ആ അമ്മ ഞാനും എന്റെ മോൾ നമിയും ആയി ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു...
@ajithakamal9814
@ajithakamal9814 Жыл бұрын
ഒരു ക്ലാസിക് സിനിമ പോലെ മനോഹരം.. Hearty congrats to the whole crew..
@sandrayadhu4953
@sandrayadhu4953 Жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ അതിൽ ലാസ്റ്റ് സീൻ കണ്ടപ്പോൾ ഞാൻ ഇത്തിരി ഇമോഷണൽ ആയി. എന്തായാലും സൂപ്പർ ആയി ❤️❤️❤️❤️❤️❤️😍😘😘
@jeethurachel5932
@jeethurachel5932 Жыл бұрын
അതേ. കണ്ണ് നിറഞ്ഞു..
@shalusumesh8714
@shalusumesh8714 Жыл бұрын
Athe sarikkum enikum feel cheythu
@sreeshamohan
@sreeshamohan Жыл бұрын
Yes namal school poyathum veedum orma varum
@fasilajalal8210
@fasilajalal8210 Жыл бұрын
നല്ലതായിട്ട് നമി dance ചെയ്തു.. എന്തൊരു ഭംഗി.. 👌👌മനസിന്‌ കുളിർമയാണ് ആ വീടും അതിന്റെ atmosphere ഉം.. പറഞ്ഞറിയിക്കാൻ പറ്റാത്ത vibe.. 🌹🌹🌹. എല്ലാവിധ നന്മകൾ നേരുന്നു
@kcm4554
@kcm4554 Жыл бұрын
A perfect house wife, a perfect mother, a perfect alrounder, a perfect master of all trades & also a perfect neighbor & perfect human beings. Love you madam too much & wish all your wellness. Thank you. 🙏
@kcm4554
@kcm4554 Жыл бұрын
Mam Bincy, my happiness has no boundaries today.....you just feel my heart beat a while there at Sri Narayan Puram village ......you are so beautiful 😍 in heart no words to praise you incredible. Let enjoy God blessing always. 🙏
@kekiplus1andonly
@kekiplus1andonly Жыл бұрын
Aaaaw nothing beats living in a beautiful natural place.. Nature really is a gift
@holyboldrin5792
@holyboldrin5792 Жыл бұрын
ഇന്നത്തെ വീഡിയോ അമ്മയുടേയും മകളുടേയും സ്നേഹം കണ്ട് കണ്ണു നിറഞ്ഞു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ💐💐💐💐💐
@jadalanaveen
@jadalanaveen Жыл бұрын
I was in tears when she handed over the gajje in her hands, that looked soo natural than acting or a shoot, Lots of love guys... more and more for every vlog you put in. By the way Nami is good at classical yea, that was a surprise and raised my eye brows. none the less, Nami's mother, very beautiful, true to nature, bless you... 💕❤
@user-pr2je5eh6r
@user-pr2je5eh6r Жыл бұрын
എന്റെ വല്യമ്മ ഉണ്ടാക്കിയ ആ ഔഷധ കഞ്ഞിയുടെ ആ ഓർമ്മ.. ഓഹ് അതൊരു വല്ലാത്ത ഫീൽ ആണ് 👍🏻❤️🤗🤗.
@mailmemaheshraj
@mailmemaheshraj Жыл бұрын
എത്ര മനോഹരമായ ലൊക്കേഷൻ ഇതെവിടെയാണ് ദൈവത്തിന്റെ സ്വന്തം മനോഹരമായ നാട്.ക്യാമറാ കൈകാര്യം ചെയ്യുന്ന വ്യക്തിയെ പ്രത്യേകം അഭിനന്ദിയ്കുന്നു
@a.s.248
@a.s.248 Жыл бұрын
Amazing! What a wonderful way of living life. So close to nature! No plastic, preservatives, least waste. This is really an organic and environment friendly lifestyle. No refrigerator, mixer, fancy cookwares. Clay pots and leaf utensils and plates, stone grinder and freshly hand picked herbs- perfect ingredients for the most healthy and happy life! The view from your house and surrounding is so beautiful and calm. Learning such amazing aushadhis, traditions and passing knowledge from one generation to other is root of our culture🙏 Love mother daughter bonding and beautiful dance performance by Nami! Also like to give credit to whoever is filming this, amazing videography and editing, transitions from long shots to closeups, beautiful flowers, landscape and the dance at different locations, superbly done👏 Please do introduce your team sometime who is capturing such wonderful moments and details and presenting it so nicely!☘️🪷🌿🌺💐👌👌❣️ Can you also make video of showing details of what all aushadhis you used, what are they called, technique you use to find and select their plants from jungle and can you grow them at home?
@veenaprasad1495
@veenaprasad1495 Жыл бұрын
Agree with you
@ayeshapriyadarshani4939
@ayeshapriyadarshani4939 Жыл бұрын
I liked your post
@karimullashashaik8684
@karimullashashaik8684 Жыл бұрын
Yes your right Sir Well Said
@saviagonsalves6412
@saviagonsalves6412 Жыл бұрын
I totally agree with you.. it's a beautiful life
@ashnisubban9442
@ashnisubban9442 Жыл бұрын
Truly a gift from nature. Lots of love from South Africa 🇿🇦
@minalunadkat9991
@minalunadkat9991 Жыл бұрын
സ്നേഹം, സമാധാനം, സമ്റുധ്ധി എല്ലാം ആസ്വദിച്ചു. വളരെ സന്തോഷം. 😍😍😘😘
@neethusubramanian6382
@neethusubramanian6382 Жыл бұрын
അവസാനത്തെ 5 മിനിറ്റ് അറിയാതെ കണ്ണ് നിറഞ്ഞു❤️❤️
@mehapatel8378
@mehapatel8378 Жыл бұрын
Your daughter Nami dances so well in very elegant manner, wonderful classical dancers with such great moves & expression, amazing artistic person....she has a very bright future & one day u r gonna really be proud of it
@vibithasuresh1280
@vibithasuresh1280 Жыл бұрын
എനിക്കും വേണമായിരുന്നു കഞ്ഞി നമിക്കുട്ടിയുടെ ഡാൻസ് super 👏🏻👏🏻👏🏻
@sanjalmunderi1552
@sanjalmunderi1552 Жыл бұрын
ഇതേപോലെ ഒരു എന്താ പറയാം ഒന്നും പറയാൻ ഇല്ല അത്രക്കും സൂപ്പർ ആണ് ഈ കുടുംബം
@manjumanjutg4616
@manjumanjutg4616 Жыл бұрын
ചിലങ്ക കൊടുത്തപ്പോൾ ശരിക്കും കണ്ണുനിറഞ്ഞുട്ടോ ❤️
@remachittaranjan8199
@remachittaranjan8199 Жыл бұрын
Thats aushada kanji for immunity during rainy season.. wow ! Its a long procedure to prepare it .. nature's bounty Kerala ! Nami finally got what she had asked for .. her monm is so proud of her talented daughter n her happiness is seen on her face.... it was a beautiful satisfying episode ... God bless mom n daughter n the whole team 🙏😊
@LifeinWetland
@LifeinWetland Жыл бұрын
Thank you so much 😍
@marjinaqazi.
@marjinaqazi. Жыл бұрын
Please tell me the recipe in English
@abhiramiudayan1303
@abhiramiudayan1303 Жыл бұрын
@@marjinaqazi. mam I think , didn't get all this medicinal plants in other places.
@janetgreen3553
@janetgreen3553 Жыл бұрын
No subtitles English
@renjulawrence7873
@renjulawrence7873 Жыл бұрын
This episode is definitely on the top chart of the best episodes of Life in Wetland. Keep up the good work team. You guys rock!
@sophiamallia5825
@sophiamallia5825 Жыл бұрын
I love the bond between mother and daughter it’s unconditional
@munumol5364
@munumol5364 Жыл бұрын
..
@saritakitchen9458
@saritakitchen9458 Жыл бұрын
Hai medam miru chesey vantakalu nenu ma entllo cheysanu chala testiga kudhurae medam chala tq medam Kerala lo y Village medam village chala bagudhi medam ☺
@shibanibal5579
@shibanibal5579 Жыл бұрын
I just felt the emotion between the mother and daughter relationship ❤ so pure.. tears in my eyes.. loved it
@flowerflower6278
@flowerflower6278 Жыл бұрын
Namide സന്തോഷം കണ്ടപ്പോൾ കണ്ണ്‌ നിറഞ്ഞു
@indhurahul670
@indhurahul670 Жыл бұрын
Haii. കണ്ടില്ലല്ലോ എന്ന് ഓർത്തതേ ഉള്ളു. അപ്പോളേക്കും എത്തി. 🥰❤️❤️❤️❤️
@deepusathya7722
@deepusathya7722 Жыл бұрын
😌🤩
@roopas3047
@roopas3047 Жыл бұрын
Super
@Zohra846
@Zohra846 Жыл бұрын
ഔഷധ ക്കഞ്ഞി യുടെ കുറിപ്പ് തന്നതിന് നന്ദി 👏👏ബിൻസി പറഞ്ഞത് പോലെ നമ്മുടെ പറമ്പിലും മുറ്റത്തും ഇതെല്ലാം ഉണ്ടായിരുന്നു 👍ഇന്നിപ്പോൾ ആർക്കും അതിനുള്ള സമയം ഇല്ലല്ലോ. ആരെയും കുറ്റം പറയാനില്ല . ലോകം വളരെ marippoyi😂.. Thankyou bincy. And namis dance slso super🌹🌹
@pradeepv.a2309
@pradeepv.a2309 Жыл бұрын
👏👏👏👏👏👏👏നമിക്കുട്ടി ഡാൻസ് സൂപ്പർ വളരെ നന്നായിരുന്നു മരുന്ന് കഞ്ഞിയും അടിപൊളി 👌👍👍👍
@shelleypillay3139
@shelleypillay3139 Жыл бұрын
Delicious organic meal. Eating with the leaf 🍃. Love this. Simple life nami tradition dance awesome 👏🏼
@jyothiak1155
@jyothiak1155 Жыл бұрын
ഹരിതം.... മോഹനം... ദൈവത്തിന്റെ സ്വന്തം നാട് .... അഭിമാനം🌹🙏🌹
@manoj1976KP
@manoj1976KP Жыл бұрын
കണ്ടതിൽ വെച്ച് അതി മനോഹരം ! അവസാന നിമിഷങ്ങൾ ചോതോഹരം!!♥️♥️
@Sahu4850
@Sahu4850 Жыл бұрын
Main Jharkhand Se Hun or Mujhe Aaplogo ka Language to samjh nahi aata fir v Main Aaplogo ka Har video dekhta Hun lekin Aaj ka video mere liye v khas tha❤️
@savithasuja7913
@savithasuja7913 Жыл бұрын
നിങ്ങളെ കാണാനും നിങ്ങടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാനും ആഗ്രഹിക്കുന്നു ഒരുപാട് നന്നായിട്ടുണ്ട്
@sasikalaelinjeri7832
@sasikalaelinjeri7832 Жыл бұрын
എന്റെ കൂടെ വന്നാൽ ഞാൻ കൊണ്ടുപോകാം... എന്റെ അടുത്ത്
@venunarayanan2528
@venunarayanan2528 Жыл бұрын
Very interesting to see the preparation our most healthy /medicinal food Ayurvedic rice porridge.. yes it is a gift of nature...also..at the end the very emotional and heat touching scene between mom and daughter.. it is admirable....👍👍💕💕👍👍
@sunilkumartv1513
@sunilkumartv1513 Жыл бұрын
കർക്കിടക കഞ്ഞിയും നമിയുടെ ഡാൻസും തകർത്തു 👌💕😊👍
@jaishreesingh1039
@jaishreesingh1039 Жыл бұрын
Such a Beautiful depiction of Mother-Daughter love ❤️
@sreeranjinisreeranjini2163
@sreeranjinisreeranjini2163 Жыл бұрын
അവസാനം ഭാഗം കണ്ണുനിറഞ്ഞു സൂപ്പർ ആദിമനോഹരം.......
@nehaaranha5739
@nehaaranha5739 Жыл бұрын
Beautiful nature + healthy rice ,wow keep it up nami .
@Scorpion_poo
@Scorpion_poo Жыл бұрын
Oh god her expression while dancing is just fabulous 😍
@pakhisingh1470
@pakhisingh1470 Жыл бұрын
What a bond between mother and daughter ✨✨❤❤❤
@santhoshigeetha5293
@santhoshigeetha5293 Жыл бұрын
Totally different porridge.....seems so appetizing to my eyes...In today's modern living people are heading towards western food culture...forgetting our own healthy dishes....and adding western touch to the Indian food... But I am so happy that ...you have maintained the originality of Kerala ..in everything aspect... Hats off to the team...👏👏
@LifeinWetland
@LifeinWetland Жыл бұрын
Thank you so much ❤️
@hallo8871
@hallo8871 Жыл бұрын
Wow eine wunderschöne unberührte Natur. Immer mehr nehmen Sie uns mit und zeigen ihr wunderschönes Leben. Eine kluge wunderschöne Tochter wie ihre Mutter. Sehr schöne Tanz Einlage Nami ❤️
@ssmashroowala5188
@ssmashroowala5188 Жыл бұрын
Gift of nature to aapko Mila hai....bahut lucky ho aap sab.... kerela tour me aate ho to wo log woh sab tourist place me hi le jate hai...lekin aisa deep me dekhne ko nahi milta....jo real hai woh... Amezing...✌️😬💓🌺🥰
@karthikavnair7184
@karthikavnair7184 Жыл бұрын
വളരെ നന്നായി, കർക്കിടക കഞ്ഞിക്കൂട്ടിനെ കുറിച്ച് മനസിലാക്കാൻ സാധിച്ചു. 🙏🙏🙏
@veenaprasad1495
@veenaprasad1495 Жыл бұрын
Wow 👍 Super blog. One of the best blog I ever seen. ❤️ The healthy food, Nammi is such a sweet girl, very modest and all rounder. Well behaved and nicely brought up girl. We would like to see more and more such blogs
@Dashka783
@Dashka783 Жыл бұрын
Привет из Москвы ❤️ Это очень красивый танец 😍👍🤩🥰🙏❤️💞🎉🎉🎉🎉🎉✨Малодец! 🎉
@fathimafathima8646
@fathimafathima8646 Жыл бұрын
ബിൻസി യെ കാണാൻ സംവൃത സുനിലിനെ പോലെ 🥰🥰
@kalpanam6013
@kalpanam6013 Жыл бұрын
Nami grand daughter - super dance ma. I wish u all success. God bless u ma. From tamilnadu, kalpana. Both live long live ma
@dipanjalisahoo4396
@dipanjalisahoo4396 Жыл бұрын
That's the real giftof nature... Last song naa re na... Naa re is amazing... Thank you❤
@SHM8923
@SHM8923 Жыл бұрын
Bond between the mother and daughter just awesome.tears in my eyes also.Nice .☀️☀️☀️☀️☀️☀️
@dT-ih8vw
@dT-ih8vw Жыл бұрын
Pure Bliss is what I would like to say i receive when I watch your videos and unparalleled peace when I listen to the BGM...
@ambikakurup5825
@ambikakurup5825 Жыл бұрын
ഞാൻ ഒരു 40 വർഷം പുറകോപോയി എന്നെ ആ പഴയ കാലത്തേക്ക് കൊണ്ടുപോയിലെ അതിന് വളരെ നന്ദി ഒരു പാട് ഉയര്ങ്ങളിൽ എത്തട്ടെ 🥰🥰🥰
@user-si4lk9ko8h
@user-si4lk9ko8h Жыл бұрын
. Ñ. Ñ. Ñ...................................................................
@dipankarakdas
@dipankarakdas Жыл бұрын
very rare creepers/plants are used for making this porridge. Usually ready made items are used nowadays. Govt.run "Aushadi" sell the powered products of these plants. Thanks for uploading this video during Karkidakom month. Kudos to research team.
@jyotirmaymahato5375
@jyotirmaymahato5375 Жыл бұрын
Nami's dance performance just wow 👌👌🔥🔥
@ladygotie7557
@ladygotie7557 Жыл бұрын
Какая красивая концовка🥰дочка красавица, что только не делает, да ещё и танцует красиво🤩❤️
@pellytejaswi4547
@pellytejaswi4547 Жыл бұрын
That's the pure mother love😘😘 fantastic....no words to say about mother , daughter love😘😘
@sheela6479
@sheela6479 Жыл бұрын
I am also crying..... U r a great mother to Nami... 😍
@jayanair4475
@jayanair4475 Жыл бұрын
I was waiting for your vlog. This time it's totally different variety good 👍 superb vlog.
@shalinipinku5604
@shalinipinku5604 Жыл бұрын
Nami is indeed a very intelligent girl. She has a good future ahead.❤️❤️❤️
@memchoubiksh1869
@memchoubiksh1869 Жыл бұрын
♥️♥️♥️ Kindness people of Kerala Good dancer ,daughter Gift of nature ,Kerala Amazing place Herbal medicine Good lifestyle Good people. Of Kerala I love your family♥️♥️♥️👍👍👍🙏🙏🙏😀😀😀
@shecent2872
@shecent2872 Жыл бұрын
I will not feel tired of watching your vlogs.Keep it up..
@hadihudha8618
@hadihudha8618 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമിക്കുട്ടി 👍👍
@memchoubiksh1869
@memchoubiksh1869 Жыл бұрын
♥️very very kindness mother Good woman Skill and talent Good dancer daughter Happy place Like mother and daughter Happy family Famous for Ayurvedic medicine in a Kerala Healthy place I like your place♥️♥️♥️👍👍👍🙏🙏🙏😀😀😀
@jayapanicker6012
@jayapanicker6012 Жыл бұрын
Thank you for showing the custom food of Karkitakam. It was good if you can mention the names of items you are used to prepare the dish on the screen 🙏🏻🙏🏻
@roanholley-hime3275
@roanholley-hime3275 Жыл бұрын
WOW!!! Such a family bond and tradition! Such care with each step and the hands of loving women patiently creating health giving food to nourish. The dancing and traditional dress and make-up are STUNNING! Such a talented young woman and powerful and nurturing mother. Such a joy to watch these episodes.
@anjanadamodaran
@anjanadamodaran Жыл бұрын
അവസാനം ആയപ്പോൾ കണ്ണ് നിറഞ്ഞുപോയി 😪😪
@akhilaajay6609
@akhilaajay6609 Жыл бұрын
Last സീൻ അടിപൊളി.അറിയാതെ കണ്ണ് നിറഞ്ഞു.
@lillybosco7966
@lillybosco7966 Жыл бұрын
Mother and daughter are so loving and talented happy to watch your videos so refreshing.God bless you
@SunilKumar-hw6gc
@SunilKumar-hw6gc Жыл бұрын
നമിക്കുട്ടിക്ക് പെയിന്റിംഗ് മാത്രമല്ല അപ്പൊ ഡാൻസും ചെയ്യാൻ അറിയാം അല്ലെ മിടുക്കി 👍
@reenatitus56
@reenatitus56 Жыл бұрын
Nami is a beautiful dancer, every step of her was elegant
@nsmodish1026
@nsmodish1026 Жыл бұрын
Hi dear Nami & Nami’s Mom, I love watching your videos. Go ahead! Best of luck 🤞♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🇦🇫🤩
@LifeinWetland
@LifeinWetland Жыл бұрын
❤️
@leenaparab7789
@leenaparab7789 Жыл бұрын
I don’t understand anything but I love to Watch mum and daughter’s happy face 😊🙏🏻
@kaswarysanggarrias9521
@kaswarysanggarrias9521 Жыл бұрын
Rumah yang asri,tradisi yang unik,serta cinta kasih antara ibu dan anak yang sangat tulus,salam persahabatan dari indonesia😊😊😊
@pritilatanaik6135
@pritilatanaik6135 Жыл бұрын
I love the nature around her house 😍😍
@vinnyjeejo5725
@vinnyjeejo5725 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ടം കൂടി വരുന്നു nami എത്ര നന്നായി ഡാൻസ് ചെയുന്നു love u ❤❤
@Factosurajit
@Factosurajit Жыл бұрын
Life is what happens when you're busy making other plans." ❤️
@suryanarayanabadithamani7686
@suryanarayanabadithamani7686 Жыл бұрын
The best video I ever seen!She deserves a salute!👌👌👌👌👌👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏Every human being dreams such a natural life!The daughter is so lucky having such a hardworking and caring mom!
@sankarmondal1012
@sankarmondal1012 Жыл бұрын
Super volg all the team member ❤️😀🥰
@nikhilap5919
@nikhilap5919 Жыл бұрын
സൂപ്പർ.. വീഡിയോ കാണുമ്പോൾ മനസ്സിന് കുളിർമയേകുന്നു 🥰🥰പ്രകൃതി ഭംഗി സൂപ്പർ.. Husband ne കാണിച്ചില്ലല്ലോ.
@ushastinyworldushavenkates2866
@ushastinyworldushavenkates2866 Жыл бұрын
A true love of mother and daughter 😍🔥at last had tears love you both of you .... 🙏🏻
@sarinratsuriyachaisopon3038
@sarinratsuriyachaisopon3038 Жыл бұрын
น่ารักมากๆค่ะ ทั้งคุณแม่และลูกสาว ฉันชอบมากๆค่ะโดยเฉพาะธรรมชาติแสนงาม
@rafeenam8546
@rafeenam8546 Жыл бұрын
Just awesome ....pls pls provide subtitles..as we don't understand malayalam....just love everything of your videos
@SMTT2023
@SMTT2023 Жыл бұрын
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു 👍👌🌹❤️😍😊
@sreeshamohan
@sreeshamohan Жыл бұрын
Namikyum ammakyum oru prethegatha und oro malayaliyum jeevich pona kaalam ormakal aan oro episode um...epol logathinte pala bhagagalil aanegilum eth ellam orth sandoshikyum....good old cherished memories ❤❤❤❤ thank you nami and amma ❤❤❤🥰 orikyalum tirich pokan patilegilum aa kaalam ormakal ellam tirich thanathin
@village_girlcooking
@village_girlcooking Жыл бұрын
Your daughters expression is stunning. 🥰😍😘😘😘😘😘😘😘
@lakshmiammu6991
@lakshmiammu6991 Жыл бұрын
Such a beautiful mother Nami ur so lucky
@artininiketut8000
@artininiketut8000 Жыл бұрын
Kampung yg begitu indah dan menakjubkan....💚💚💚💚💚💚
@usharaghavanpillai7606
@usharaghavanpillai7606 Жыл бұрын
Love how all the ladies sit and enjoy their meals. Kerala Heaven on earth❤️
@bhaskarkalita8861
@bhaskarkalita8861 Жыл бұрын
Another sinceliting episode. Really Nature's Paradise. Lush green surroundings Bincy is preparing another mouth watering recipe for Nami. Goes to the jungle to collect traditional leaves from plants without fearing. Really hats off to her, very bold and fearless. All to prepare a good meal for Nami and herself. Best wishes to both of them. God bless both of them. 🥰💕.
@user-gt6ly8nv6x
@user-gt6ly8nv6x Жыл бұрын
Когда была маленькой я хотела жить в Индии ♥️мне нравятся танцы , песни вообще культура
@SRB-4.7.93
@SRB-4.7.93 Жыл бұрын
U welcome, Bharat country is always open. For any relegion,any person to come and staying,, learn about our culture.. etc.. u r heartiest welcome dear... 👍
@TinyFoodkeyOfficial
@TinyFoodkeyOfficial Жыл бұрын
Wow it's very very yummy!!
@LifeinWetland
@LifeinWetland Жыл бұрын
Thanks a lot 😊
@radhikamulik8498
@radhikamulik8498 Жыл бұрын
Beautiful video I love Namis dancing. The mother _ daughter bonding in the end is very nice God bless both of you
@misskimteahyung7213
@misskimteahyung7213 Жыл бұрын
Your video make me happy and natural culture and traditional culture I love the most Love from Bangladesh
@devusha2460
@devusha2460 Жыл бұрын
Mother's love is evergreen
@anudutta2365
@anudutta2365 Жыл бұрын
Wish every one got a loving mother like bincy. Too good.
@deepakthakurvlogs0
@deepakthakurvlogs0 Жыл бұрын
I like this nature
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН
Natural Video vlog
2:42
Entertainment Couple Journey Blog
Рет қаралды 10 М.
KERALA BACKWATERS
1:18
Mary B
Рет қаралды 15 М.
Apricots, the unique sweet and sour taste of summer 【滇西小哥】
16:58
滇西小哥 Dianxi Xiaoge
Рет қаралды 277 М.
How did we do? 👀😬😅 @RaenaTripleCharm 🍍 | Gabriella Triple Charm #shorts
0:19
Respect 😱🔥 #shorts #respect #viral
0:31
MG RESPECT KING
Рет қаралды 39 МЛН
Турист раскрыл тайну нарисованной Италии
0:15
Короче, новости
Рет қаралды 2,3 МЛН