No video

ഗിരീശനും ശിവസുന്ദറും മുഖാമുഖം

  Рет қаралды 37,644

Sree 4 Elephants

Sree 4 Elephants

Күн бұрын

ഇന്നലേകളിലെ തമ്പുരാക്കൾ...
ഇതിഹാസ ചക്രവർത്തികൾ .... കോടനാടൻ കളരിയിൽ നിന്ന് അടിതടയഭ്യാസങ്ങൾ പരിശീലിച്ച രണ്ട് സഹ്യപുത്രൻമാർ.... തിരുവമ്പാടി ശിവസുന്ദറും
കൊടുങ്ങല്ലൂർ ഗിരീശനും ...!
അഴകു കൊണ്ടും ആണത്തം കൊണ്ടും ഒന്നിനൊന്ന് മികച്ചവരായ
ഗജരാജ ഗന്ധർവ്വൻമാർ...
#Sree4Elephants #ThiruvambadiSivasundar #KodungallurGireesan

Пікірлер: 323
@Riyasck59
@Riyasck59 2 жыл бұрын
SREE 4 ELEPHANTS നെ മറ്റു ആന ചാനലുകളിൽ നിന്നും വ്യതസ്തമാക്കുന്നത് ഇതാണ് ..... Sree4 Elephants ishtam💖💖💖 Sree ettan🔥🔥🔥🔥😍😍😍
@sudhikb937
@sudhikb937 2 жыл бұрын
ഗജചക്രവർത്തി ഞങ്ങടെ കൊടുങ്ങല്ലൂരമ്മേടെ മൊതല്.. ഗിരീശൻ.. അമ്മയുടെ രൗദ്രത ആവോളം ആവാഹിച്ചവൻ ഗിരീശൻ... 💪💪💪💪🙏🙏🙏🙏
@sujithkumar5668
@sujithkumar5668 2 жыл бұрын
ഒരായിരം നന്ദി ഈ എപ്പിസോഡ് ഇട്ടതിന്... കൊടുങ്ങല്ലൂർ ഗിരീശ്വന്റെ മുഖശ്രീ 💞💞 വലിയകേശവൻ 😪 ശിവസുന്ദർ 😪 ഷേണായ് 😪 ഗജേന്ദ്രൻ 😪 പുതുപ്പള്ളിയും ചെറിയ ചന്ദ്രശേഖരൻ ഒക്കെ അങ്ങോട്ട് വരുന്നതേ ഉള്ളു.... ഇനി കാണാൻ പറ്റില്ല എന്ന് വിചാരിച്ച കാലം
@viveknath9241
@viveknath9241 2 жыл бұрын
മഹാരാജാസ് കോളേജിൽ പഠിച്ചിരുന്ന കാലത്ത് എറണാകുളത്തപ്പന്റെ ഉത്സവമായാൽ പിന്നെ ഒരു ദിവസം പോലും മുടങ്ങാതെ രാവിലത്തെ ശീവേലി കാണാറുളള നാളുകൾ ഓർത്തുപോയി... good old days!!
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
വിവേക് ..... സത്യം. സന്തോഷം തുടർന്നും ഒപ്പം ഉണ്ടാവണം. നല്ല വീഡിയോസ് ഷെയർ ചെയ്തും ഈ ചാനൽ നമുക്ക് അടുപ്പമുള്ളവർക്ക് ഷെയർ ചെയ്തും സപ്പോർട്ട് നൽകിയാൽ സന്തോഷം.
@mrc9338
@mrc9338 2 жыл бұрын
കടുവവേലായുധൻആശാനെ ന്റെ ഭാഗം കാണിച്ചപ്പോൾ അറിയാതെ ഒരു നിമിഷം കണ്ണ് നിറഞ്ഞു,,😑🙏
@aby_babu6863
@aby_babu6863 2 жыл бұрын
ശിവനെ കണ്ടപ്പോൾ കരഞ്ഞു പോയി...🙏
@ramakrishnankrktvr6082
@ramakrishnankrktvr6082 2 жыл бұрын
മനോഹരമായ എപ്പിസോഡ്, ശ്രീ 4 ന്റെ അണിയറ പ്രവർത്തകർക്ക് നന്ദി അറിയിയ്ക്കുന്നു.
@sreektown959
@sreektown959 2 жыл бұрын
കൊടുങ്ങല്ലൂർ ഗിരീശൻ ❤, തിരുവമ്പാടി ശിവസുന്ദർ ❤
@rajeshmathan918
@rajeshmathan918 2 жыл бұрын
ഞങ്ങളുടെകൊടുങ്ങല്ലൂർ ക്കാരുടെ അഹങ്കാരം... ഗിരിശൻ...😍😍😍😍😘
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes rajesh. Gireeshan...Pride of Kerala.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes rajesh. Gireeshraj ...Pride of Kerala
@AkshayThrishivaperoor
@AkshayThrishivaperoor 2 жыл бұрын
15 കൊല്ലം മുമ്പ് എത്ര സമ്പന്നമായിരുന്നു ഉത്സവപറമ്പുകൾ 🔥🔥🔥 ഇനി അതുപോലൊരു കാലം ചാവും മുന്നേ കാണാൻ പറ്റില്ല 😢❣️❣️❣️
@AnilKumar-od6fj
@AnilKumar-od6fj 4 ай бұрын
പഴയ കാലത്തേക്ക് നമ്മളെ കൂട്ടികൊണ്ടുപോയി. എല്ലാവർക്കും അഭിനന്ദനങ്ങൾ ശിവനും ഗിരീഷനുംp പ്രണാമം ❤😢🙏🏾🌹
@gopalakrishnancm3032
@gopalakrishnancm3032 2 жыл бұрын
ഗിരീശാ ഞങ്ങൾ ഓർമ്മിക്കാത്ത ദിവസങ്ങളില്ല
@kannapan9428
@kannapan9428 2 жыл бұрын
പഴമയും പുതുമയും ഒരുപോലെ കൊണ്ടുപോകാൻ പറ്റുന്നത് കൊണ്ടായിരിക്കും ഈ പരിപാടി ഇത്രയും വിജയകരമായി മുന്നോട്ടു പോകുന്നത് ശ്രീകുമാർ സാറിന് എല്ലാവിധ ആശംസകളും 💞💞💞💞💞
@user-oo5mo1kf7l
@user-oo5mo1kf7l 2 жыл бұрын
❤പാമ്പാടി 🔥രാജൻ ...
@silyedappattu3443
@silyedappattu3443 2 жыл бұрын
ഞാൻ ആദ്യമായി കണ്ട ആനയാണ് ഗിരീശൻ.. അന്ന് തൃപ്പൂണിത്തുറയിൽ ആയിരുന്നു അവൻ... ഞങ്ങളുടെ ഗിരീശനെ കുറിച്ച് ഈ episode ചെയ്ത ശ്രീ 4 elephant നന്ദി... 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
yes..Sily....a real legend
@athuldasezhukone9943
@athuldasezhukone9943 2 жыл бұрын
ഏറ്റവും താമസിച്ചു കണ്ട എപ്പിസോഡ് ആയിരിക്കും ഇത്. ശിവൻ അവനെ കാണുമ്പോൾ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ താനെ ഒലിച്ചിറങ്ങും 😭😭😭😭😭
@sarathanjana4336
@sarathanjana4336 2 жыл бұрын
സൂപ്പർ എപ്പിസോഡ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരനുഭവമായി ശ്രീയേട്ടാ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം
@aanayolamaanakkaryam921
@aanayolamaanakkaryam921 2 жыл бұрын
ഇതും എല്ലാ എപ്പിസോഡുകൾ പോലെ തന്നെ മനോഹരം. കൊടുങ്ങല്ലൂർ ഗിരീശൻ ❤️ തിരുവമ്പാടി ശിവസുന്ദർ ❤️ ഗുരുവായൂർ വലിയ കേശവൻ ❤️ ഇവർ നമുക്ക് നഷ്ട്ടപ്പെട്ടുപോയ ഇതിഹാസങ്ങൾ.ഇവരുടെ മറക്കാനാവാത്ത നല്ല നല്ല ഓർമകൾ നമുക്ക് മുന്നിൽ അവതരിപ്പിച്ച ശ്രീ 4 എലിഫന്റ്സിനും, ശ്രീ ഏട്ടനും നന്ദി 🙏🙏ഇനിയും ഇതുപോലെയുള്ള മനോഹരമായ എപ്പിസോഡുകൾ വരാൻ കാത്തിരിക്കുന്നു. കണ്ടത് മനോഹരം, ഇനി കാണാനുള്ളത് അതിമനോഹരം ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി ... സന്തോഷം .... അമൽ ...
@akhileshma8347
@akhileshma8347 2 жыл бұрын
ഞങ്ങൾ തൃപ്പൂണിത്തുറയുടെ ഗിരീശൻ 😍 ആനപ്രേമം തുടങ്ങിയത് ഇവനിൽ നിന്നാണ് 😘 Thankuuuu ശ്രീയേട്ടാ...
@Snotrod_07
@Snotrod_07 2 жыл бұрын
Ysss❤️❤️❤️❤️❤️
@sudhikb937
@sudhikb937 2 жыл бұрын
നിങ്ങടെ തൃപ്പുണിത്തുറയുടെ അല്ല.. ഞങ്ങടെ കൊടുങ്ങല്ലൂരമ്മയുടെ മുതല്.. ഇങ്ങനെയുള്ള വർത്താനം കൂടുതൽ ആയപ്പോൾ ആണ് ഗിരീശനെ കൊക്കാർനിപറമ്പിൽ കെട്ടിയത്..
@akhileshma8347
@akhileshma8347 2 жыл бұрын
@@sudhikb937 കൊടുങ്ങല്ലൂർ അമ്മയുടെ ആണെങ്കിലും ഇവൻ കൂടുതൽ പൂര്ണത്രയീശന്റെ അടുത്തല്ലേ ഉണ്ടായത് എന്നാണ് ഉദ്ദേശിച്ചത് ...ഷെമിക്കു സുഹൃത്തേ...
@rendeepradhakrishnan6506
@rendeepradhakrishnan6506 2 жыл бұрын
വീണ്ടും 🔥🔥🔥🔥🔥🔥🔥
@ARUNARUN-wp3uh
@ARUNARUN-wp3uh 2 жыл бұрын
വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം.., ഓർമ്മകൾക്ക് മരണമില്ല..., 🌹🌹
@locallion5710
@locallion5710 2 жыл бұрын
ഇനിയുള്ള തലമുറകളോട് പറയാം, അതൊക്കെ ഞങ്ങടെ കാലത്തെ പൂരം ആനകളും ആളുകളും കൊട്ടും ആർപ്പുവിളികളും ആടിതിമർത്ത പൂരക്കാലം. അങ്ങനെയും ഒരു കാലം കടന്നുപോയി....😔
@subeeshkuttan8699
@subeeshkuttan8699 2 жыл бұрын
Correct👍
@RajendraPrasad-oz9lj
@RajendraPrasad-oz9lj 2 жыл бұрын
ഞാൻ ആദ്യം കണ്ട ആന തൃപ്രയാർ ഗോപാലൻകുട്ടി ആയിരുന്നു.അതിനുശേഷം ഗിരീശൻ.ഞങ്ങളുടെ നാട്ടിൽ (പട്ടരുമഠം )നീരിൽ കെട്ടാറുണ്ട്.അതിനാൽ ധാരാളം കാണാറുണ്ട്.വേണു ചേട്ടനെയും
@bijoysnpuram3799
@bijoysnpuram3799 2 жыл бұрын
കൊടുങ്ങല്ലൂരിന്റെ അഹങ്കാരം ആയിരുന്നു ഗിരിശാ നീ ............. ശിവ നിന്റെ കൂടെ നിന്നപ്പോൾ എന്തോ ഒരു ഐശ്വര്യവും .....പറയാൻ വാക്കുകൾ ഇല്ലാ
@arunp6424
@arunp6424 7 ай бұрын
അഴകിൻ്റെ മഴവിൽ കാവടി ശിവസുന്ദർ😢😢
@vishnur9594
@vishnur9594 2 жыл бұрын
ശ്രീ 4 🐘❣️ പഴയ ഓർമ്മയിലുള്ള ഒരു എപ്പിസോഡ്..❤️
@syamkumars4929
@syamkumars4929 2 жыл бұрын
അവസാനഭാഗം എത്തിയപ്പോൾ അറിയാതെ കണ്ണു നനഞ്ഞല്ലോ ശ്രീയേട്ടാ 💖💖😔😔
@ambareeshbiyya449
@ambareeshbiyya449 Жыл бұрын
Miss you sivaa 🙏😪
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
ശ്രീ 4 elephant ന്റെ ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചത് 👌👌👌👌👌👌👌 ❤❤❤❤❤❤❤❤❤
@aneeshanand2950
@aneeshanand2950 2 жыл бұрын
ചേട്ടാ അതിമനോഹരം... എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ മതിയാകില്ല.. ഭാവുകങ്ങൾ നേരുന്നു 🥰❤
@dr.jobinbabu6481
@dr.jobinbabu6481 2 жыл бұрын
Very good episode 👏
@naveenrs6047
@naveenrs6047 2 жыл бұрын
സുന്ദരം ആയ നാളുകൾ.🥰🥰 ഇനിയും ഇങ്ങനെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.. ഭാവിയിൽ കുട്ടികളെ ഉത്സവം കാണിക്കാൻ ശ്രീ 4 elephantum, e4 elephantum വേണ്ടി വരും... ഉത്സവങ്ങളും ആനകളും നഷ്ടപ്പെടാതെ ഭാവി തലമുറയ്ക്കു കൈമാറാൻ നമ്മുക്ക് കഴിയണം..
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Angine avathirikkatte Naveen...
@sreekeshkesavansambhanda
@sreekeshkesavansambhanda 2 жыл бұрын
വ്യത്യസ്തമായ ഒരു എപ്പിസോഡ് 😍😍👌🏻👌🏻 ശിവസുന്ദറും ഗിരീശനും 😍😍😍😍😍😍😍നമ്മുടെ മുൻപിൽ എത്തിച്ച sree 4 elephants ടീമിന് ഒരായിരം നന്ദി 😍👍🏻
@deepusasi5237
@deepusasi5237 2 жыл бұрын
തിരുവാടി ശിവസുന്ദർ 🙏🏻 കൊടുങ്ങല്ലൂർ ഗിരീശൻ 🙏🏻 മനോഹരമായ ഒരു എപ്പിസോഡ് Sree4 elephant ❤️
@balan8640
@balan8640 Жыл бұрын
Azhagintea thamburanu prenamam❤❤❤❤❤❤
@appu2589
@appu2589 2 жыл бұрын
അതി🐘മനോഹരമായ ഒരു എപ്പിസോഡ് തന്നെ🐘🐘🐘❤️❤️❤️ചില ഭാഗങ്ങളിൽശബ്ദത്തിന്റെ കുറവ് വരുന്നുണ്ട് അടുത്ത എപ്പിസോഡിൽ അത് ശ്രദ്ധിക്കുമല്ലോ,ഇനിയും ഇത്തരത്തിലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു👍🏼👍🏼👍🏼🙏🙏🙏🐘🐘🐘❤️❤️❤️
@jeromeantony5930
@jeromeantony5930 2 жыл бұрын
Sreeyetta nalla video
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ഈ ചാനൽ എത്ര കണ്ടാലും പഴയ എപ്പിസോഡ് ആയാലും അതിലുമുണ്ടൊരു പുതുമ .. വാക്കുകൾ പെറുക്കിയെടുത്തു അലിയാർ സർ പറയുന്ന ഓരോ പദങ്ങളും നേരിട്ട് മനസ്സിനോട് പറയുന്നപോലെ... ഒത്തിരി ഇഷ്ടം നന്ദി... ശ്രീ... ശുഭരാത്രി ♥
@shibumanikandadevan1228
@shibumanikandadevan1228 2 жыл бұрын
ഒരാഴ്ച കാത്തിരുന്നത് വെറുതെയായില്ല ഓർമ്മകൾ മരിക്കുന്നില്ല മനസ്സിൽ ജീവിക്കുന്നു കൊടുംങ്ങല്ലൂർ ഗിരീശനും തിരുവമ്പാടി ശിവസുന്ധറും🙏
@achupriyan9922
@achupriyan9922 2 жыл бұрын
കൊടുങ്ങല്ലൂർ ഗിരീശൻ 🔥🔥🔥
@remyakrishna4846
@remyakrishna4846 Жыл бұрын
Our Kodungallur Gireeshan
@abhisheknairvlogs4621
@abhisheknairvlogs4621 2 жыл бұрын
---------------------------- ഓരോ ദിവസം കഴിയുന്തോറും ആന പ്രേമികളെ മുഴുവൻ സങ്കടത്തിൽ ആക്കുന്ന ഓരോ കാര്യങ്ങൾ ആണ് നമ്മൾ ആനപ്രേമികൾ കേൾക്കുന്നത്. ഇപ്പൊൾ 2021 നവംബർ ആവാൻ പോകുന്നു. ഇത് വരെ ആന കേരളത്തിന് നഷ്ടമായത് ഇരുപതിലധികം ആനകളെയാണ്. കർണ്ണൻ മുതൽ ശ്രീ വിജയം കാർത്തികേയൻ വരെ. ഈ കേരളത്തിന് ഇതെന്തുപറ്റി? പൂരങ്ങളും ഉത്സവങ്ങളും നിലനിർത്തുന്നതോടൊപ്പം ആനകളെയും നിലനിർത്താൻ ശ്രമിക്കണം. അതിനുവേണ്ടി ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ ലക്ഷ്യം ആനകളുടെ ബ്രീഡിങ്, കൈമാറ്റം എന്നിവ സംബന്ധിച്ച് കേരളത്തിൽ ഇന്ന് നിലവിലുള്ള നിയമങ്ങൾ പിൻവലിക്കണം അല്ലങ്കിൽ നിയമം മാറ്റം വരുത്തണം എല്ലാ ആനപ്രേമികളുടെയും സഹായസഹകരണങ്ങൾ ആന കേരളത്തിന് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. സേവ് എലിഫന്റ് ക്യാമ്പയിൻ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ ഉള്ള നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക. +91 99615 18807,+91 82819 87610, 7736724249
@skeditingwork5279
@skeditingwork5279 2 жыл бұрын
👌👌
@govindrajshenoy304
@govindrajshenoy304 2 жыл бұрын
നമ്മുടെ സ്വന്തം കുട്ടി ഹരികുട്ടന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മകൾ ഈ എപ്പിസോഡിൽ എന്നെ വളരെ സങ്കടത്തിൽ ആക്കിയത് കൂടെ ആനകളിൽ ആരാധന തോന്നിയിരുന്ന ഗിരീശൻ ഇന്നും തീരാ നഷ്ടം
@sajithkrishnanvrpalakkalsa3250
@sajithkrishnanvrpalakkalsa3250 2 жыл бұрын
One of the classics❤... 👍.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം സജിത്കൃഷ്ണ
@sujithts2592
@sujithts2592 2 жыл бұрын
വേണു ചേട്ടൻ വളരെ സൗമ്യമായ സംസാരരീതി ആ തൊഴിലിനോട് ഉള്ള ഒരു ആത്മാർത്ഥ ....ശ്രീ 4 power 😍
@prakks
@prakks 2 жыл бұрын
Thank you so much for uploading this video. Brings back so many memories🙏. Great to see Venu chettan, one of my fav "papaan", spent quite a bit of my childhood hero worshiping him 😃, Gireeshan used to come to my house for ഓല. My cousin & me would fight over who's calf (we had 3 cows & 2 calfs) is Gireeshan with both of us wanting our calf to be Gireeshan 🤣. Great memories of childhood. Once again thank you so much for posting this video🙏. Missing Shivasundar & Gireeshan
@nicethadevus8368
@nicethadevus8368 8 ай бұрын
Thanks for this episode,,,❤❤❤
@viveknair5972
@viveknair5972 2 жыл бұрын
Super chetta pazhaya ormakal ❤️
@saranvs4641
@saranvs4641 2 жыл бұрын
മനസ്സിൽ നിന്നും മായാത്ത ഓർമ്മകൾ.. പഴയ ഈ video നൽകിയ ശ്രീ 4 elephant ടീം 👍😍❤️
@anpvlogs6823
@anpvlogs6823 2 жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ്. ഇത് സുക്ഷിച്ച് വെച്ച് ഞങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തൽ നല്കിയ ശ്രീ4 എലിഫൻ്റ്ൻ്റെ എല്ലാം അണിയറ പ്രവർത്തകർക്കും നന്ദി.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം ... പ്രവീൺ
@akhilkunhimangalam
@akhilkunhimangalam 2 жыл бұрын
ഗംഭീരം ആയി ശ്രീയേട്ടാ.... 👌👍👍👍
@sarathsh9180
@sarathsh9180 2 жыл бұрын
Sree 4 elephants നെ മറ്റുള്ള യൂട്യൂബ് ആന ചാനലുകളേക്കാൾ എന്നും ഒരുപാട് മുന്നിൽ നിർത്തുന്നത് ഈ ചാനലിന് ഇത്തരം എപ്പിസോഡുകൾ ചെയ്തിരുന്ന e4 elephants എന്ന ഒരു പഴയകാല ചരിത്രം ഉള്ളത് തന്നെ...അന്ന് സംപ്രേഷണം ചെയ്യാൻ കഴിയാതെ പോയത് ഇന്ന് നൽകിയതിന്... 🙏🏻 ഏറെ സന്തോഷവും അതോടൊപ്പം തന്നെ വലിയ വിങ്ങലും സമ്മാനിച്ച എപ്പിസോഡ്..😔
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശരത്... സന്തോഷം.... ഒപ്പമുണ്ടാവണം
@pranavps4602
@pranavps4602 2 жыл бұрын
ഇത്രയും മനോഹരമായ വീഡിയോ പകർത്തി ഇന്നത്തെ തലമുറയ്ക്ക് കാണാൻ അവസരം ഉണ്ടാക്കിയതിനു നന്ദി 🖤🖤🖤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
santhosham Pranav...
@krishnadas6137
@krishnadas6137 2 жыл бұрын
Aiwa 😍😍😍🔥.... Ith polikum..... Sreeyetta ningal vere level aata❤️❤️❤️........ Sivan 🔥🔥🔥🔥❤️❤️
@Kapilkrishnaeditz
@Kapilkrishnaeditz 2 жыл бұрын
ശിവനും ഗിരീശനും 🙏🏻
@KrishnaKumar-dx6nb
@KrishnaKumar-dx6nb 2 жыл бұрын
ഗിരീശനേയും, ശിവനേയും കണ്ടതിൽ മനസ്സു നിറഞ്ഞു . ഒരായിരം നന്ദി🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you krishnakumar..thudarnnum oppam undavanam.
@KrishnaKumar-dx6nb
@KrishnaKumar-dx6nb 2 жыл бұрын
@@Sree4Elephantsoffical കുറ്റിക്കോടൻ നാരായണനെ പ്പറ്റി ഒരു പരിപാടി പ്രതിക്ഷിക്കുന്നു , പലർക്കും അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ടാകും.
@vibinac4776
@vibinac4776 2 жыл бұрын
കട്ട വെയ്റ്റിംഗ് 🔥
@binoypg1189
@binoypg1189 2 жыл бұрын
അഴകിന്റെ തമ്പുരാൻ ശിവസുന്ദർ.. Thanks.. super video
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
pakshe sivasundar videosinu views theere kuravanallo...avarude jeevitham kazhiyunnathode ..nammalude aradhana illathavunnundo...samshayam...
@meghajayaraj3330
@meghajayaraj3330 2 жыл бұрын
Beautiful episode pazhayakala ormakalkku 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you mekha...
@sunilKumar-ms3wo
@sunilKumar-ms3wo 2 жыл бұрын
ഇങ്ങനെ ഉള്ള കാഴ്ചകൾകൾക് ഒന്നും പറയാൻ വാക്കുകൾ ഇല്ലാ സന്തോഷത്തോടെ സ്നേഹം മാത്രം അറിയിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
nanni ..sneham sunil kumar..oppam undavanam
@jithinradhakrishnanmr3218
@jithinradhakrishnanmr3218 2 жыл бұрын
ഇത് പോലുള്ള വീഡിയോ ഇനിയും ചെയ്യണേ ശ്രീയേട്ടാ...നഷ്ടപ്പെട്ടു പോയ കുട്ടിക്കാലം തിരിച്ചു കിട്ടിയ ഒരു അനുഭൂതി 😍😍❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
പക്ഷേ നമ്മുടെ വ്യൂവേഴ്സിന് അതിൽ ഒന്നും അത്ര താത്പര്യം ഉണ്ടെന്ന് തോന്നുന്നില്ല.
@nidheeshpradeep9331
@nidheeshpradeep9331 2 жыл бұрын
Migachathine ellam oru kudakeezhil konduvannu..... kaduva aashan,gireeshan sivan,valiyakeshavan....valare santhosham thanna oru episode
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം ... നിധീഷ്
@praveengkalavara5624
@praveengkalavara5624 2 жыл бұрын
ഗിരീശനും ശിവനും ഒന്നിനൊന്ന് മികച്ച ആനകള്‍ തന്നെ.. ശ്രീകുമാര്‍ ചേട്ടാ വളരെ നന്നായിട്ടുണ്ട് വീഡിയോ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you praveen...
@vibinpvenugopal
@vibinpvenugopal 2 жыл бұрын
Nanni steeyettaaa
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you Vibin..
@devadathanm2861
@devadathanm2861 2 жыл бұрын
Sivan ❤😍🙏😥
@RAHULRAJ-en8zf
@RAHULRAJ-en8zf 2 жыл бұрын
രണ്ട് സുന്ദരന്മാർ ❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
yes..Rahul...
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 2 жыл бұрын
മനോഹരമായ ഒരു എപ്പിസോഡ്... എന്നെ കൊടുങ്ങല്ലൂർക് കല്ലിയാണം കഴിച്ചു കൊണ്ട് വന്നിട്ട് 14 വർഷം ആയി.. അന്നുമുതൽ ഞാൻ കേൾക്കുന്ന പേര് ആണ് കൊടുങ്ങല്ലൂർ ഗിരീശൻ... താലപ്പൊലിക് അകലെ നിന്നും കാണാറുണ്ട്... പക്ഷേ അടുത്ത് ചെല്ലാൻ പേടി ആയിരുന്നു... പക്ഷെ അവനോട് വല്ലാത്ത ഒരിഷ്ടം ആയിരുന്നു... അങ്ങിനെ കുറെ താലപ്പൊലി വന്നു പോയി... അവസാനം അവനു കാലിനു വയ്യാണ്ട്‌ കുറെ ദിവസം ഇവിടെ കൊടുങ്ങല്ലൂർ ഉണ്ടായിരുന്നു... തിരുവഞ്ചി കുളം അമ്പലത്തിൽ ആറാട്ടിന് അവനെ കൊണ്ടുവന്നു... അന്ന് കാലത്തു മുതൽ ഞാൻ അമ്പലത്തിൽ ഉണ്ട്.. ഞങ്ങൾ കുറെപേർ അവന്റെ അടുത്ത് ചെന്നു... അതുവരെ പട്ട തിന്നിരുന്ന ഗിരീശൻ എന്റെ നേരെ തുമ്പി നീട്ടാൻ തുടങ്ങി.. കുറെ നേരം ആയപ്പോൾ പാപ്പൻ വന്നു എന്നോട് പറഞ്ഞു അവനു എന്നെ ഇഷ്ടം ആയി എന്തെങ്കിലും തിന്നാൻ കൊണ്ടുവന്നോ എന്നാണ്‌ ചോദിക്കുന്നത് എന്ന്... ഞാൻ ശരിക്കും അത്ഭുത പെട്ടു പോയി... എന്റെ ഇഷ്ടം ആന തിരിച്ചു അറിഞ്ഞത് കണ്ടു... പിന്നെ കടേൽ പോയി പഴം വാങ്ങിവന്നു... എന്നെ കണ്ടതും തുമ്പി നീട്ടി തന്നു... ഞാൻ ആദിമായി ഒരു ആനക് പഴം കൊടുക്കുന്നത്... അതിനുശേഷം അവനെ തൊടുന്നതിനു എന്നിക്ക് തുമ്പി നീട്ടി തന്നു... അങ്ങിനെ ഞാൻ ആദ്യമായി ഒരു ആനയെ തൊടുന്നത് ഗിരീശനെആണ്... അതായിരുന്നു.. കൊടുങ്ങല്ലൂരിൽ അവസാനത്തെ എഴുന്നിള്ളിപ്.... ഇപ്പോൾ എനിക്ക് പേടി ഒന്നും ഇല്ല എല്ലാം ആനകളുടെ അടുത്തും പോക്കും... അവർക്ക് എന്തെങ്കിലും കൊടുക്കും എങ്കിലേ എനിക്ക് സമാധാനം ആകു... എന്നെ ആനകളെ സ്നേഹിക്കാൻ പഠിപ്പിച്ചത് ഗിരീശൻ ആണ്... പക്ഷേ ശിവ സുന്ദറിനെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല... അവൻ ജീവിച്ചിരുന്ന സമയം എത്രയോവട്ടം തിരുവമ്പാടി യിൽ പോയിട്ടും...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഓ... സിമ്മി ... അത് വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നല്ലേ.'' കൊള്ളാല്ലോ.'' ഗിരീശന്റെ ഇഷ്ടം പിടിച്ചുപറ്റാൻ കഴിഞ്ഞ മനസ്സിന് വന്ദനം
@jijopalakkad3627
@jijopalakkad3627 2 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഉള്ള ഉത്സവപ്പറമ്പുകൾ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ 🥰🥰🥰🥰💖💖💖💥💥💥💥💥💞💞🖤🖤🐘🐘🐘
@vyshakhmani5481
@vyshakhmani5481 2 жыл бұрын
Shivaaaa💞💞🤗💞🤗🤗😍🤗🤗😍🤗😍🤗😍🤗😍🤗🤗😍🤗😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
പ്രിയപ്പെട്ട ശിവൻ ..... തുടർന്നും ഒപ്പമുണ്ടാവണം വൈശാഖ്.
@vyshakhmani5481
@vyshakhmani5481 2 жыл бұрын
@@Sree4Elephantsoffical indavum💞💞💞💞 mmade muth aanu shiva💞💞💞💞😍😍😍😍😍
@amalsolo5026
@amalsolo5026 2 жыл бұрын
കടുവ വേലയുതൻ സ്റ്റോറി പ്രതീക്ഷിക്കുന്നു 💕👍
@subingeorge598
@subingeorge598 2 жыл бұрын
Njanum ath paranjatha kazhinja episode kandapol. but pulli paranju oro episodesilum athinte abhiprayam annu kelkan agrahikkunath enn.enth cheiyana nammal kanan agrahikkunath paranju
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
subin athine negative ayitt edukkalle.appol kanda episodine kurichu nallathanenkilum moshamanenkilum enthenkilum onnu paranjitt ..kanan agrahikkunna eppisodine kurichu paranjal athaville eare santhosham njangalkku.pazhya episodukal recreate cheyyumpol eare karyangal sradhikkanam,,,urappayum kaduvachettante eppisodu undavum.pakshe ..athinu eare thayyareduppukal vendathundu.
@subingeorge598
@subingeorge598 2 жыл бұрын
@@Sree4Elephantsoffical it's ok chetta, we are waiting for kaduva Ashan,take your time for preparation 😉
@jithinirinjalakuda
@jithinirinjalakuda 2 жыл бұрын
നഷ്ടം...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes
@viswambharanvs3844
@viswambharanvs3844 2 жыл бұрын
സൂപ്പർ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Nanni..santhosham Vishwambharan..thudarnnum oppam undavanaam
@SUBHASH680
@SUBHASH680 2 жыл бұрын
Sree4 Elephant on Top gear
@mohansheela1540
@mohansheela1540 2 жыл бұрын
Adipolii
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much 💞
@ajayvk9520
@ajayvk9520 2 жыл бұрын
Onakkur ponnan chattenta video un cutil adukkanam please
@shajipe6507
@shajipe6507 2 жыл бұрын
ശ്രിയേട്ട അടി െപാളി എപ്പി സോഡ്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you Shaji...
@rajun8929
@rajun8929 2 жыл бұрын
നന്ദി ശ്രീ ഏട്ടാ..💙
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
santhosham raju...
@AnilKumar-od6fj
@AnilKumar-od6fj 4 ай бұрын
❤❤❤❤😢😢😢🙏🏾🙏🏾🙏🏾🌹🌹🌹പ്രണാമം
@akarshphotography
@akarshphotography 2 жыл бұрын
സൂപ്പർ വീഡിയോ 💛🧡💚
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️ akash
@rajuav1335
@rajuav1335 2 жыл бұрын
ഓർമ്മകളിലേക്ക് ഞങ്ങളെ തിരിച്ചുകൊണ്ടപ്പോയി 🙏🙏🙏
@aghorigaming13
@aghorigaming13 2 жыл бұрын
കൊടുങ്ങല്ലൂർ താലപ്പൊലി ദിവസങ്ങൾ ഓർമ വന്നു. ഒന്നാം താലപ്പൊലിക്കും 4ആം താലപ്പൊലിക്കും കൊടുങ്ങല്ലൂർ ഗിരീശനും 2ആം താലപ്പൊലിക്കും 3ആം താലപ്പൊലിക്കും അന്നമനട ഉമാമഹേശ്വരനും കോലം ഏറ്റി നിന്നിരുന്നത് ഓർമ വരുന്നു.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശ്രീജിത്ത് .... സന്തോഷം ...നന്ദി... തുടർന്നും ഒപ്പം ഉണ്ടാവണം. കഴിയാവുന്ന പോലെ സപ്പോർട്ട് ചെയ്യണം.
@aghorigaming13
@aghorigaming13 2 жыл бұрын
@@Sree4Elephantsoffical തീർച്ചയായും കൂടെ തന്നെയുണ്ട്.
@jithinraj8222
@jithinraj8222 2 жыл бұрын
പൂക്കോടൻ ആവുന്നതിലും മുൻപ് ആലുവക്കാരൻ ആയിരുന്നു ആലുവയ്ക്ക് അടുത്ത് ആലങ്ങാട് അബുബക്കറിൻ്റെ ശിവൻകുട്ടി ആയിരുന്നു. തിരുവമ്പാടി ശിവസുന്ദർ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes. ജീതിൻ ...
@mammumammu229
@mammumammu229 2 жыл бұрын
Greay
@bhagavathchandhu4955
@bhagavathchandhu4955 2 жыл бұрын
Memories r coming back☹️
@Snotrod_07
@Snotrod_07 2 жыл бұрын
❤️PWOLI💓💥EPISODE❤️
@renjuravi5480
@renjuravi5480 2 жыл бұрын
നിങ്ങൾക്കു മാത്രം പറ്റുന്നത് ❤❤❤❤❤അത്രമേൽ ഇഷ്ടം ❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you renju...ini adhika kalam pattumennu thonnunnilla...
@ancyshylesh5579
@ancyshylesh5579 2 жыл бұрын
Shivasundar and gireeshan♥️♥️♥️♥️. Marakkilla orikkalum... 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
മറക്കാനാവില്ല ആൻസി
@shyamnamboothiris2776
@shyamnamboothiris2776 2 жыл бұрын
Super mode
@vishwastravelvlogs2374
@vishwastravelvlogs2374 2 жыл бұрын
ഇത് വരെ കണ്ടിട്ടുള്ള ആനകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ആന ഗിരീശൻ തന്നെ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
കൈരളിയിൽ ഇട്ട ഭാഗങ്ങൾ പറ്റില്ല.
@JIJ009
@JIJ009 2 ай бұрын
@sachidanandansachi7591
@sachidanandansachi7591 2 жыл бұрын
💥💥💥💥💥
@shanushaan7545
@shanushaan7545 2 жыл бұрын
😍😍😍sivan
@sandeeppnaire4623
@sandeeppnaire4623 2 жыл бұрын
ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു നന്ദി...... ഇത് പോലെ നമ്മളിൽ നിന്ന് വിട്ട് പോയ ഇന്നത്തെ പുതിയ തലമുറക്കു കാണാൻ സാധിക്കാത്ത ഒരുപാട് ആനകൾ ... അങ്ങനെ ഉള്ള ആനകളെ ഒത്തിണക്കി ഒരു എപ്പിസോഡ് ചെയ്യാമോ....
@naveensankar7102
@naveensankar7102 2 жыл бұрын
നല്ലൊരു എപ്പിസോഡായിരുന്നു...🥰 ശ്രീയേട്ടാ... ഗിരീശനും, ശിവനും, വലിയകേശവനും,ശേഖരനും, കേശവനും, ഗജേന്ദ്രനും, കണ്ണനും, ചന്ദ്രശേഖരൻമാരും, ഗണേശനും അങ്ങനെ ഒരു പറ്റം നല്ല ആനകൾ അണിനിരന്ന അടിപൊളി ആന കാഴ്ച്ച....😊 അതിൽ ചിലർ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും എന്നും മനസ്സിൽ നിലനിൽക്കുന്നവർ...❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
thank you Naveen...
@pradeepu9067
@pradeepu9067 2 жыл бұрын
രാജസിംഹാസനങ്ങൾ ഉപേക്ഷിച്ചു അകാലത്തിൽ പോയവർ... തിരുവമ്പാടി ശിവസുന്ദറും ഗുരുവായൂർ വലിയ കേശവനും......
@joyalelsammajoy8977
@joyalelsammajoy8977 2 жыл бұрын
❤️❤️❤️
@sajithkumarm5046
@sajithkumarm5046 Жыл бұрын
👍👍👍
@kannan778
@kannan778 2 жыл бұрын
❤️🙏
@marsu661
@marsu661 2 жыл бұрын
ഇഷ്ട്ടപ്പെട്ടു ഒരുപാട് ❤️
@akyt5838
@akyt5838 2 жыл бұрын
അധികം ആർക്കും അറിയാത്ത ഒരു രഹസ്യം.. ! ശ്രീകുമാറേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട ആന "ഗിരീശൻ" അല്ലെ..!?? 😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
എല്ലാവരും തുല്യർ .... പക്ഷെ ചിലർ കൂടുതൽ തുല്യർ
@akyt5838
@akyt5838 2 жыл бұрын
😍💝
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 81 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 36 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
Thiruvambadi Sivasundar  ( Aana peruma  Episode -12 )
21:53
AANA PERUMA
Рет қаралды 622 М.