GK സവിസ്തരം KERALA PSC EXAM SYLLABUS BASED CLASSES

  Рет қаралды 99,518

chakrapani classes 2.0

chakrapani classes 2.0

2 жыл бұрын

#keralapsc #psc #gk

Пікірлер: 569
@Veena3485
@Veena3485 2 жыл бұрын
1. ഭൂമിയുടെ ആകൃതി - ജിയോയ്ഡ് 2. ഭൂമിയുടെ ഇരട്ട - ശുക്രൻ 3. ഭൂമിയുടെ അപരൻ - ടൈറ്റൻ 4. ഭാഗീരഥി നദിയും അളകനന്ദയും ചേരുന്ന ഭാഗം - ദേവപ്രയാഗ് 5. ഗംഗ, യമുന, സരസ്വതി സംഗമ സ്ഥാനം - ത്രിവേണി സംഗമം
@sambhunamboothiris5400
@sambhunamboothiris5400 2 жыл бұрын
Geography enna padan Greek languagil ninnullathanu
@saloouvents5387
@saloouvents5387 2 жыл бұрын
😂😂😂😂😂😂😂
@saloouvents5387
@saloouvents5387 2 жыл бұрын
😂😂😂😂😂😂😂
@jaferpdn6541
@jaferpdn6541 2 жыл бұрын
Repetation കൊണ്ടാണ് ഇന്ന് മനസ്സിൽ ഒത്തിരി കാര്യങ്ങൾ ഉറപ്പിച്ചു നിർത്താൻ സാധിക്കുന്നത് 😍അതിന്റെ importants SIR നെ പിന്തുടരുന്ന ഓരോരുത്തർക്കും മനസ്സുലാകും ❤അവർ തന്നെയാ ഇത്തവണ വിജയം കൈവരിക്കുന്നവരും 🥰🥰🥰🥰ഇത് സത്യമാണ് CP TEAM ❤
@raghudasraghu8600
@raghudasraghu8600 2 жыл бұрын
ഞങ്ങളെപ്പോലെയുള്ള വീട്ടമ്മമാർക്ക് സാറിൻറെ ആവർത്തനമാണ് വേണ്ടത് 🙏🏾🙏🏾🙏🏾🙏🏾
@santhoshm3604
@santhoshm3604 2 жыл бұрын
"വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം "-- ശ്രീനാരായണഗുരു ( ആലുവ സർവ്വമത സമ്മേളനം)
@akshayananda.b6407
@akshayananda.b6407 2 жыл бұрын
സർ റിപ്പിറ്റേഷൻ വേണം , അതുപോലെ connected facts ഇതൊക്കെ നമ്മൾ പോലും അറിയാതെ കേൾക്കുംതോറും മനസിൽ പതിയുന്നുണ്ട് ❤️
@anithadas767
@anithadas767 2 жыл бұрын
തീർച്ചയായും 👍
@haseenaasharaf1722
@haseenaasharaf1722 2 жыл бұрын
Yes
@jithuchaotic4748
@jithuchaotic4748 2 жыл бұрын
Athe
@majishap.m.422
@majishap.m.422 2 жыл бұрын
ശരിയാണ് അറിയാതെ മനസിൽ പതിഞ്ഞു പോവുന്നുണ്ട്
@anuanusha1840
@anuanusha1840 2 жыл бұрын
Bbbxbhnb
@rajeshrajendran4191
@rajeshrajendran4191 2 жыл бұрын
1.തുരുമ്പിച്ച ഗ്രഹം = ചൊവ്വ 2.നീല ഗ്രഹം = ഭൂമി 3.പ്രഭാത ഗ്രഹം = ശുക്രൻ 4. ചുവന്ന ഗ്രഹം = ചൊവ്വ 5. പച്ച ഗ്രഹം = യുറാനസ്
@lathikakr3166
@lathikakr3166 2 жыл бұрын
- ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി Bipin Rawat. - ഇന്തയുടെ സംയുക്ത സൈനിക മേധാവി അവസാനമായി സഞ്ചരിച്ച റഷ്യൻ നിർമിത വിമാനം - MI 17 V 5
@remyaradeesh9885
@remyaradeesh9885 2 жыл бұрын
Pappa akanayi niymam thiraki britenil speakerind kukayi parliament pradhana manthri akapauwratham niyamanirmanamneyama vazcha speaker kutta uthra vaditham 👌
@Siva-xd8dr
@Siva-xd8dr 2 жыл бұрын
@@remyaradeesh9885 🙄
@infopsc5495
@infopsc5495 2 жыл бұрын
India yude ipozhathe samyuktha sainikha medhavi- manoj mukundh naravane
@vineethvs2036
@vineethvs2036 2 жыл бұрын
Sir പഠിപ്പിക്കുന്ന ഓരോ points ഉം അതിനോട് അനുബന്ധിച്ച് കുറഞ്ഞ 5 points പറയുന്നു ഞങ്ങള്‍ക്ക് അതു മതി... ഇത് തന്നെയാണ് പ്രസ്താവന... വീണ്ടും deep ആയ points പ്രതീക്ഷിക്കുന്നത് ഈ class ലൂടെ ആണ്... എല്ലാ teachers നും thanks
@jaseelapksakkeer1392
@jaseelapksakkeer1392 2 жыл бұрын
ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഉയരമുള്ള പർവതനിര - ഹിമാദ്രി കേരളത്തിന്റെ തെക്കേ അറ്റത്തെ നദി - നെയ്യാർ (2017 LDC മലപ്പുറം )
@chandrikachandru1522
@chandrikachandru1522 2 жыл бұрын
ജ്ജനാപിടം 2020- നിൽമണി ഫുകൻ (അസം കവി ) ജ്ജനാപിടം 2021- Dhamodhar Mousa ( ഗോവ കവി ) ജ്ജനാപിടം പ്രൈസ് 11 ലക്ഷം രൂപ. താങ്ക് you ♥️♥️♥️♥️
@GaneshKumar-ng1fj
@GaneshKumar-ng1fj 2 жыл бұрын
2020 56th ജ്ഞാനപീഠം 2021 57th
@PSCAudioclasses
@PSCAudioclasses 2 жыл бұрын
42 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി കപ്പലോടിച്ചു ലോക record നേടിയത് - Francois Gabart(France)
@muhsinact3782
@muhsinact3782 2 жыл бұрын
Ok Francois gabart
@arunpr3369
@arunpr3369 2 жыл бұрын
1. Oceania എന്നറിയപ്പെടുന്നത് australia 2. Grand banks - ലോകത്തിലെ തിരക്കേറിയ സമുദ്രപാത - Atlantic ocean 3. Democracy - from greek word democratia 4. International river - Nile 6850km 5.north america highest peak - makkinly , alaska 6. South america highest peak - akong guva Based on scert 5th std text 🙏
@serenes1906
@serenes1906 2 жыл бұрын
സർ ന്റെ ക്ലാസ്സ്‌ ഒത്തിരി പ്രയോജന പ്രദമാണ്... സർ നെ ഒത്തിരി ഇഷ്ടവും ബഹുമാനവുമാണ്... ഇത് പുകഴ്ത്തലല്ല... ഭൂമധ്യരേഖ പ്രദേശത്തു ഭൂമി മണിക്കൂറിൽ 1667km വേഗതയിൽ സഞ്ചരിക്കുന്നു..
@aiswaryaaishu6488
@aiswaryaaishu6488 2 жыл бұрын
Pacafic ocean-165.2 lakh Sq. Km Atlantic ocean-82.4 lakh Sq. Km Indian ocean-73.2 lakh Sq. Km Southern ocean-32 lakh Sq. Km Artic ocean-14.09 lakh Sq. Km (PAISA)
@ambadyvlogs2163
@ambadyvlogs2163 2 жыл бұрын
👍
@sujayap1341
@sujayap1341 2 жыл бұрын
👏
@sobycs6994
@sobycs6994 2 жыл бұрын
മൗണ്ട് എവറസ്റ്റ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി (POK) കാഞ്ചൻ ജംഗ :പൂർണ്ണമായും അതും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടി
@thekombanalprides3755
@thekombanalprides3755 2 жыл бұрын
Sir.. നെടുമങ്ങാട് വരണമെന്നുണ്ട്... ഒരു നിവർത്തിയുമില്ല.. ernakulam ആയിരുന്നെങ്കിൽ എന്നാഹ്രഹിച്ചു പോകുന്നു.... വീഡിയോസ് പൂർണ്ണമായും കണ്ടു പഠിക്കാൻ ശ്രമിക്കുന്നു.. ❤️❤️🥰🥰
@akshayananda.b6407
@akshayananda.b6407 2 жыл бұрын
Athinu ntha Posting oder aayitt oru day poovaloo
@thekombanalprides3755
@thekombanalprides3755 2 жыл бұрын
@@akshayananda.b6407 അങ്ങനെ സംഭവിക്കട്ടെ ആഗ്രഹമുണ്ട്... 🙏🙏
@reshma8687
@reshma8687 2 жыл бұрын
ലോക ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ച വർഷം - 1946 "പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ "എന്ന കൃതി രചിച്ചതാര് - എം വിശ്വേശ്വരയ്യ. Repetion ഇനിയും വേണം sir. പഴയ class കാണുന്നുണ്ട് sir.
@lalirsuresh2943
@lalirsuresh2943 2 жыл бұрын
ആവർത്തിച്ചു കേൾക്കുന്നതാണ് ആഴത്തിൽ നമ്മുടെ മനസ്സിൽ പതിയുന്നത് ഇനിയും അത് വേണം സാർ.
@santhoshm3604
@santhoshm3604 2 жыл бұрын
1.ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഭൂരൂപം -- ബർക്കൻസ്‌ 2. നേർത്ത മൂടൽമഞ്ഞ് ആണ് -- മിസ്റ്റ് 3. കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്ന രീതി -- അഭിവഹനം 4. ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്ന തുമായ ഭൂവിഭാഗം -- ഉപദ്വീപിയ പീഠഭൂമി 5. അപരദന പ്രക്രിയയിലൂടെ രൂപം കൊണ്ട ശിലകളെ നിക്ഷേപിക്കുന്നതിനെ പറയുന്ന പേര്--- നിക്ഷേപണം 6. അപക്ഷയത്തിലൂടെ ശിലകൾ പൊടിഞ്ഞ് രൂപപ്പെട്ട ശിലാ വസ്തുക്കളെ വെള്ളം, കാറ്റ്,തിരമാല തുടങ്ങിയ ബാഹ്യശക്തികൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീക്കി കൊണ്ടുപോകുന്ന പ്രക്രിയ -- അപരദന
@jithin9379
@jithin9379 2 жыл бұрын
മൺസൂണിന്റെ രൂപംകൊള്ളുന്നഉള്ള പിന്നിലുള്ള ഘടകങ്ങൾ 🔹 സൂര്യന്റെ അയനം 🔸കോറിയോലിസ് പ്രഭാവം ▫️ തപനത്തിലെ വ്യത്യാസം
@sreejavinod8725
@sreejavinod8725 2 жыл бұрын
ക്ലാസ്സ്‌ ഒരുപാടു ഉപയോഗപ്രദം ആയിരുന്നു. ഞങ്ങളുടെ സാറിന്റെ ആവർത്തനം ആണ് ഞങ്ങളുടെ വിജയം. ഞങ്ങൾ കുറേ ആളുകൾ സാറിനോപ്പം ഉണ്ട്...😍😍🙏👍
@Krishna_Indra
@Krishna_Indra 2 жыл бұрын
Repetitionu ഒരുപാട് നന്ദിയുണ്ട് സർ... സർ ന്റെ ക്ലാസുകൾ ആണ് പഠിക്കാനുള്ള ആവേശം തരുന്നതും..ഞങ്ങളുടെ പഠനത്തിനുള്ള ഊർജ്ജം ആണ് സർ ചക്രപാണി classes ...🙏🙏🙏
@souravsuresh7543
@souravsuresh7543 2 жыл бұрын
സർ പഠിപ്പിക്കുന്നതിൽ ഒരു മാറ്റവും വരുത്തണ്ട ഇതുപോലെ ആവർത്തിച്ചുപറയണം അതുമായി ബന്ധപ്പെട്ട വിവരങ്ങളും വേണം. നന്ദി സർ .
@karunyasanthosh2612
@karunyasanthosh2612 2 жыл бұрын
Sir.. ആവർത്തനം വേണം സാർ.. ഞങ്ങൾ അത് ഒത്തിരി ഇഷ്ട്ടപെടുന്നു 🥰 പരീക്ഷ ഹാളിൽ ഇരിക്കുമ്പോൾ പഠിപ്പിച്ച ഓരോ questions ഉം കാണുമ്പോൾ സാർ പഠിപ്പിക്കുന്ന ഓരോ വാക്കും ചെവിയിൽ മുഴങ്ങും അങ്ങനെ ഇനിയും ഞങ്ങൾക്ക് അത് സാധ്യമാവണം എങ്കിൽ സാറിന്റെ റിപിറ്റേഷൻ വളരെ ആവശ്യം ആണ്....🥰🥰👍
@neethujinesh362
@neethujinesh362 2 жыл бұрын
Repetition is mother of teaching ❤️ repetition ലൂടെ ആണ് ഒരുപാട് പഠിക്കാൻ സാധിക്കുന്നത്
@bijoraj6011
@bijoraj6011 2 жыл бұрын
💯
@muhsinact3782
@muhsinact3782 2 жыл бұрын
100%
@jubikp9295
@jubikp9295 2 жыл бұрын
💯
@KL_09_GREENLAND
@KL_09_GREENLAND 2 жыл бұрын
🙌🙌
@haritha-22
@haritha-22 2 жыл бұрын
Super class sr.. ഞാൻ കാണാൻ വൈകി പോയി..
@pkgroup2777
@pkgroup2777 2 жыл бұрын
💥സുഖവാസ കേന്ദ്രങ്ങളുടെ റാണി മസൂറി 💥 സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരി കൊടൈക്കനാൽ 💥 വാച്ചിൽ ഉപയോഗിക്കുന്ന സെൽ മെർക്കുറി സെൽ 💥 റീചാർജ് ചെയ്യുന്ന ടോർച്ചിൽ ഉപയോഗിക്കുന്ന സെൽ നിക്കൽ കാഡ്മിയം 💥 ഏത് കേന്ദ്ര മന്ത്രി പ്രസിദ്ധപ്പെടുത്തിയ ക്രെയിം നോവലാണ് ലാൽസലാം സ്മൃതി ഇറാനി
@shymasreejith7648
@shymasreejith7648 2 жыл бұрын
നേർത്ത ഹിമ കണികാകളുടെ രൂപത്തിലുള്ള വർഷണം - മഞ്ഞു വീഴ്ച (scert) 2) അന്തരീക്ഷത്തിലെ നീരാവി ഘനീഭവിക്കുന്നതിലൂടെ രൂപപ്പെടുന്നത് = മേഘങ്ങൾ, മൂടൽ മഞ്, തുഷാരം
@vishnusreekumar5422
@vishnusreekumar5422 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ വളരെ നല്ല ക്ലാസ്സ്‌... ഇങ്ങനെ തന്നെ തുടർന്നും ക്ലാസ്സ്‌ വേണം..
@deepavijayan2260
@deepavijayan2260 2 жыл бұрын
ഭൂപടങ്ങളിലെ അംഗീകൃത നിറങ്ങൾ... 1:• ആക്ഷംശ രേഖാoശ രേഖകൾ.. •വരണ്ട ജലാശയങ്ങൾ •റെയിൽപ്പാത, ടെലഫോൺ, ടെലഗ്രാഫ് ലൈനുകൾ •അതിർത്തിരേഖകൾ =കറുപ്പ് 2:•സമുദ്രങ്ങൾ, നദികൾ, കുളങ്ങൾ, കിണറുകൾ, കുഴൽകിണറുകൾ,..(എപ്പോഴും ജല സാന്നിധ്യമുള്ള ജലാശയങ്ങൾ )= നീല 3:•വനങ്ങൾ •പുൽമേടുകൾ •മരങ്ങളും കുറ്റിചെടികളും •ഫലവൃക്ഷത്തോട്ടങ്ങൾ =പച്ച 4:•കൃഷിസ്ഥലങ്ങൾ=മഞ്ഞ 5:•തരിശുഭൂമി=വെള്ള 6:•പാർപ്പിടങ്ങൾ, റോഡ് , പാതകൾ=ചുവപ്പ് 7:•കോണ്ടൂർരേഖകളും അവയുടെ നമ്പറുകളും.. • മണൽ കൂനകളും മണൽ കുന്നുകളും..=തവിട്ട്
@user-hk2zj5dy8p
@user-hk2zj5dy8p 2 жыл бұрын
ഓരോ ക്ലാസ്സുകളിലും സർ നൽകുന്ന അറിവുകൾ ഞങ്ങളുടെ വ്യക്തിത്വം തന്നെ മാറ്റുന്നു.... ഓരോ വാക്കുകളും എത്ര വിലപ്പെട്ടതാണ്.... ഒത്തിരി ബഹുമാനം.... സ്നേഹം 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️
@aswin3865
@aswin3865 2 жыл бұрын
India തെക്കേ അറ്റം - ഇന്ദിര പോയിൻ്റ് വടക്ക് - ഇന്ദിര കോൾ കിഴക്ക്- കിബിതൂ (AP) പടിഞ്ഞാറ് - ഗുഹർമൊതീ (GJ) Utharayana രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം -8
@madhusree2402
@madhusree2402 2 жыл бұрын
സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :ഡെറാഡുൺ ഭുവൻ പ്രവർത്തനമാരംഭിച്ചത് :2009 വാൽമീകി കടുവ സംരക്ഷണ കേന്ദ്രം എവടെ :ബീഹാർ കൊങ്കൻ റെയിൽ പതയുടെ നീളം :760km
@nijilraj9391
@nijilraj9391 2 жыл бұрын
ചക്രപാണി --- ചക്രം പാണിയിലുള്ളവൻ (വിഷ്ണു )❤
@Mallu_reaction2.0
@Mallu_reaction2.0 2 жыл бұрын
സർ, സർ മാറേണ്ട, സർ പറയുന്ന പോലെ ഞങ്ങൾ മാറാം, അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വേടിച് പോയി എക്സാം എഴുതി. Result 🔥🔥 und❤
@anishanavas6595
@anishanavas6595 2 жыл бұрын
Yes , absolutely
@rohithej4320
@rohithej4320 2 жыл бұрын
ഒരുപാട് ഉപകാരമുള്ള ക്ലാസാണ് സാർ ഒരു ചോദ്യം ഒരു ഉത്തരം ആയിരുന്നു പഠിച്ചിരുന്നത്. ഇങ്ങനെയുള്ള ക്ലാസ് ഒരുപാട് അറിവ് തരുന്നു ഇതിനോടു ചേർന്ന് ബന്ധമുള്ള മറ്റു കാര്യങ്ങൾ കൂടി പഠിക്കാൻ താൽപര്യം ഉണ്ടാകുന്നു .വളരെ വളരെ നല്ല ക്ലാസ് ക്ലാസ് കാണാൻ വൈകി
@resmiram4245
@resmiram4245 2 жыл бұрын
1. ഡ്രം ലിനുകൾ എന്നറിയപ്പെടുന്നത്... ഹിമാനികളുടെ നിക്ഷേപത്തിൽ രുപീകൃതമാകുന്ന കുന്നുകൾ. 2. കുപ്പം നദി ഒഴുകുന്ന states... കേരളം- karnataka (Asst compiler exam)
@santhinireveendran6821
@santhinireveendran6821 2 жыл бұрын
Thank you സാർ 🙏🙏🙏റിപ്പറ്റീഷൻ വേണം സാർ എപ്പോഴും വായിച്ചു കാണാതെ പഠിക്കാൻ സാധിക്കാത്തവർക് കേട്ട് കേട്ട് മനസ്സിൽ ഉറക്കും.ഞാൻ ഫ്രണ്ട്‌സ് ഇൽ വരുമ്പോൾ സാർ അന്ന് പഠിപ്പിച്ച കാര്യങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു കാരണം സാറിന്റെ ആവർത്തനം ആണ്. ഒരു പോയിന്റ് പഠിച്ചാൽ അത് എന്നും ഓർമ്മയിൽ ഉണ്ടെങ്കിൽ എവിടെ എപ്പോൾ അത് ചോദിച്ചാലും എഴുതാൻ കഴിയും ഒരു life long achievement.
@DIVYADIVYA-tp8vu
@DIVYADIVYA-tp8vu 2 жыл бұрын
1) പഞ്ചാബ് ഹിമാലയം - സിന്ദുവിനും സത്‌ലജിനും ഇടയ്ക്ക് 2) കുമയൂൺ ഹിമാലയം - സത്‌ലജ്നും കാളിക്കും ഇടയ്ക്ക്‌ 3) നേപ്പാൾ ഹിമാലയം- കാളിക്കും ടീസ്റ്റയ്ക്കും ഇടയ്ക്ക് 4)അസ്സാം ഹിമാലയം - ടീസ്റ്റയ്ക്കും ബ്രഹ്മപുത്രയും ഇടയ്ക്ക്. Repeation venam sir.
@geethaljoseph141
@geethaljoseph141 2 жыл бұрын
Thanku 💞
@AthirasVlog
@AthirasVlog 2 жыл бұрын
നാഷണൽ എയ്ഡ്‌സ് കണ്ട്രോൾ ഓർഗാനൈസേഷൻ - new delhi ബ്ലാക്ക് ഹോൾ എന്ന പദത്തിന്റെ ഉപയോഗിച്ചത് - ജോൺ വീലർ
@jishagireesh1894
@jishagireesh1894 2 жыл бұрын
Thank you sir, പഴയ ക്ലാസ്സുകൾ കാണുന്നുണ്ട്. ക്ലാസ് ഇതുപോലെ തന്നെ മതി. റിപ്പീറ്റേഷൻ വേണം
@meshahana14
@meshahana14 2 жыл бұрын
Q.HCl ആമാശയത്തിൽ നിർമ്മിക്കുന്നത് oxintic cells ആണ് Q. Photosynthesis ഇല് oxygen ഉണ്ടാകുന്നത് ജലം വിഘടിച്ചാണ് carbondioxide വിഘടിച്ചല്ല ഞങൾ മുഴുവൻ വീഡിയോയുടെ note എഴുതുന്നുണ്ട് Comments വായിക്കുന്നുണ്ട് ഞങ്ങളും സിർ ൻ്റെ കൂടെ ഉണ്ട്.. Repetition വേണം
@psclerning9170
@psclerning9170 2 жыл бұрын
Repeating ane ettavum nalla memory trick.chakrapani sir best
@harithajs3723
@harithajs3723 2 жыл бұрын
WATER FALLS Mankayam- Thiruvananthapuram Kalakkayam- Thiruvananthapuram Meenmutti- Thiruvananthapuram Vazhvanthol- Thiruvananthapuram Kombaikani- Thiruvananthapuram Palaruvi- Kollam
@takiyons218
@takiyons218 2 жыл бұрын
പശിമഘട്ടത്തിൽ 16 ചുരങ്ങൾ പശിമഘട്ടത്തിന്റെ നീളം 1600km പശിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം - പാലക്കാട് ചുരം
@gameworld952
@gameworld952 2 жыл бұрын
Hariyath kodumudi_Rose lsland (Andaman).Limnology_Thadakagalekurichulla padanam
@sujinajibin7256
@sujinajibin7256 2 жыл бұрын
'റോളിങ് പ്ലാൻ ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആര്? ഗുണ്ണാർ മിർഡൽ ഗുണ്ണാർ മിർഡൽ എഴുതിയതാണ് 'ഏഷ്യൻ ഡ്രാമ ' സാറിന്റെ savistaram GK ഏറെ ഇഷ്ടം... തുടരണം ഈ ക്ലാസുകൾ... 👏🌹🙏🙏🙏
@remaraghavan9362
@remaraghavan9362 2 жыл бұрын
Great Red spot കാണപ്പെടുന്നുത് - വ്യാഴം Great Dark spot കാണപ്പെടുന്നുത് - നെപ്ട്യൂണ് Great white spot കാണപ്പെടുന്നുത് - ശനി
@ambikasivadas5538
@ambikasivadas5538 2 жыл бұрын
🍡ഭൂമധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശവും(ഗ്രീനിച് രേഖ) തമ്മിൽ കൂട്ടി മുട്ടുന്നതിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം = അക്റ 🍡ഭൂഗോളത്തിൽ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം = റെയ്ക് ജാവിക് 🍡ഭൂമധ്യരേഖ കടന്നു പോകുന്നദ്വീപുകളിൽ ഏറ്റവും വിസ്തീർണം കൂടിയത് = ബോർണിയോ 🍡ഭൂവത്കതതിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം = അലുമിനിയം 🍡ഭൂവത്കതതിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം = ഓക്സിജൻ
@rajeshrajendran4191
@rajeshrajendran4191 2 жыл бұрын
ലോകത്തിലെ ഏറ്റവും വലുത്. 1. ഉൾക്കടൽ = മെക്സിക്കോ 2. ഉഷ്ണമരുഭൂമി = സഹാറ 3. ദിപ് സമൂഹം =ഇന്തോനേഷ്യ
@PROMOTIONVLOG
@PROMOTIONVLOG 2 жыл бұрын
ഉൾക്കടൽ : ഹഡ്സൻ?
@jai_Krishnan
@jai_Krishnan 2 жыл бұрын
കൂടുതൽ കടൽതീരം ഉള്ള ജില്ല്- കണ്ണൂർ. ..കുറവ് - കൊല്ലം കടൽതീരം ഉള്ള ജില്ലകളിൽ ഏറ്റവും വലുത്- മലപ്പുറം. കൂടുതൽ കടൽതീരം ഉള്ള തലുക്- ചേർത്തല. എറ്റവും നീള൦ കൂടിയ ബീച് - മുഴുപലങാട് ബീച്. നീള൦ കുറഞ്ഞ ബീച് - തങ്കശെരി ബീച്.
@achyutham
@achyutham 2 жыл бұрын
Dear sir....This type of class is very important for the new pattern of PSC.
@aparnasivapanchakshary
@aparnasivapanchakshary 2 жыл бұрын
Nalla class aanu sir. Repetition valare nallathaanu. Thank U so much.
@smithajose8838
@smithajose8838 2 жыл бұрын
കമാന്റ് ഏരിയാ ഡവലെപ്മെന്റ് എന്തിനുള്ള ഒരു ചുവട് വയ്പായിരുന്നു : (LDC കൊല്ലം : 2005) - ജലസേചനം
@RekhaRekha-he7jw
@RekhaRekha-he7jw 2 жыл бұрын
Valare nalla class sir 💯💯💯
@salykv3843
@salykv3843 2 жыл бұрын
Ingane venam class... Connect cheythu padipikkunnu... Thanks sir🥰
@anilamk2328
@anilamk2328 2 жыл бұрын
സർ ന്റെ ക്ലാസുകൾ ആണ്. എന്റെ ആകെ ഒരു പ്രതീക്ഷ. ഇങ്ങനെ തന്നെ ആണ് പഠിപ്പിക്കേണ്ടത്. എല്ലാം നല്ല ക്ലാസുകൾ.
@sambhunamboothiris5400
@sambhunamboothiris5400 2 жыл бұрын
Dobe Randu nadikkalkkidayil roopam kollunna ekkal samathalapradeshamanu dobe. 1)Dobe kooduthal kanapedunnathu Punjab Hariyana samathalathilanu Dobekal 1)Bari-Bias-Ravi 2)Bisth-Bias-Sutlaj 3)Chaj-Chenab-Jhalam 4)Rachana-Ravi-Chenab 5)Sindhusagar-Sindhu-Jhalam
@sowmyamaya908
@sowmyamaya908 2 жыл бұрын
To b Frank sir, the connection links you teach is so useful, . For eg when u taught about c rajagopalachari, naturally get connected to the situation of swadeshabhimani ramakrishna pillai expelsion..👍
@reshmikr3337
@reshmikr3337 2 жыл бұрын
Good morning sir, Repitition വേണം സർ, P രാജഗോപാലാചാരി ,C .രാജഗോപാലാചാരി ഇങ്ങനെ difference ക്ലാസിൽ പറയുന്നത് വളരെ ഗുണപ്രദം ആണ് സർ🙏🙏🙏🙏🙏
@soumyavs4146
@soumyavs4146 2 жыл бұрын
1.ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ പൊതുവെ അറിയപ്പെടുന്നത്? ഉഷ്ണമേഖല മൻസൂൺ കാലാവസ്ഥ 2.പശ്ചിമ അസ്വസ്ഥത എന്ന പ്രേതിഭാസം ഇന്ത്യയിലെ ഏ തുകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു,? ശൈത്യ കാലം Sir റിപ്പറ്റേഷൻ ഉള്ളത് കൊണ്ടാണ് ഈ ക്ലാസുകൾ സ്ഥിരമായി കാണുന്നത്.എഴുതി വെച്ച notes നേക്കാളും സാറിന്റെ voice ആണ് എക്സാം ഹാളിൽ കേൾക്കാറുള്ളത്. ഇംഗ്ലീഷ് മോക്ക് ടെസ്റ്റ് ചെയ്യുമ്പോൾ ഒക്കെ സാറിന്റെ voice എനിക്ക് കേൾക്കാം. ഒരു ചോദ്യം ഒരുതവണ പറയുക, ഒരു history ഒരു geography ഒരു സയൻസ്. ഇതെല്ലാം ഇടക്കിടക്കു പറയുന്ന ക്ലാസുകൾക്കാണ് ഈ പരിഷ്കാരം പ്രേശ്നമാകുന്നത്. നമുക്ക് ഒരു പ്രേശ്നവും ഇല്ലല്ലോ. 🙏🙏🙏
@adwaithblogs1296
@adwaithblogs1296 2 жыл бұрын
Arivinte nirakudamaya njangalude sirne eshwaran anugrahikkatte🙏🙏💐💐
@spc580
@spc580 2 жыл бұрын
Ithu vare oru text complte vayikkan time kittatha enikk sirinde class orupad helpfull anu. Thankyou sir 🌹🌹🌹
@rasheenabeegam9300
@rasheenabeegam9300 2 жыл бұрын
Utharayannna രേഖ കടന്നു പോവുന്ന സ്റ്റേറ്റ്,.:8 ബൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച് കിടക്കുന്ന നദി :kongo river ബൂമധ്യരേഖ കിടന്നു പോവുന്ന ഭൂകണ്ടം :aafrica
@aiswaryabs6412
@aiswaryabs6412 2 жыл бұрын
Himayum kunzhuvum രോഹിത്തിന്റെ shipil bararayi -ഹിമാചൽ -passes, kunzum-rohtang-shipkila-baralachala
@adarsh7646
@adarsh7646 2 жыл бұрын
ഇന്ദിര ഗാന്ധി തന്റെ പിതാവിന്റെ കൂടെ വളരെ വലിയ പൊസിഷൻ നില്കുകയും ഒരു എംപി മാത്രം ആയിരുന്ന ഫിറോഷ ഗാന്ധി ഇന്ദിര എന്ന്നും തന്റെ മുകളിൽ നിക്കുകയാണ് എന്ന അസൂയ കാരണം തന്റെ ഔടോഗിക വാസത്തിയിലേക്കു താമസം മാറ്റി എന്നും കേട്ടിട്ടുണ്ട്. ചരിത്രം വായിക്കാൻ സർ തന്ന മോട്ടിവേഷൻ നന്ദി
@manikandanmr1325
@manikandanmr1325 2 жыл бұрын
ബിബിൻ റാവത്ത് മരണം.തമിഴ്നാട് നീലഗിരി കുനൂറിൽ കാട്ടെരി ഫാം. നഞ്ചപ്പച്ചത്രം.ദിവസം ബുധൻ.മി 17 വി 5 ഹെലികോപ്റ്റർ.13 പേർ മരണപെട്ടു
@hazishibu9830
@hazishibu9830 2 жыл бұрын
Super class. Expecting more classes sir. Following you... ☺️
@queendesigningworld9757
@queendesigningworld9757 2 жыл бұрын
Keralathil trolling nirodanam nilavil vanna varsham- 1988 Muthanga vanyajeevi sangetham sthithi cheyyunna jilla - vayanad
@alliswell-sg1qu
@alliswell-sg1qu 2 жыл бұрын
Ee class njn ipazanu kanunath.. Sir oru nalla teacher aanu.. May God bless you 🙏 Abundantly Sir
@thesketchman306
@thesketchman306 2 жыл бұрын
Repetition is the mother of teaching ♥️♥️♥️
@user-md5vj6og3u
@user-md5vj6og3u 7 ай бұрын
Very good classes... Thank you sir
@jerinjoseph7474
@jerinjoseph7474 2 жыл бұрын
"Kuppam" river flows through kerala and Karnataka
@sreelekshmivs5793
@sreelekshmivs5793 2 жыл бұрын
Adyamayanu class kanunnath. Govt job oru swapnamamu. Sir parayunna ella karyangalum ee nimisham muthal anusarikkan thayyaranu. English grammar athra nannayi onnum ariyilla. Vivaha shesham padikkan kazhinjittilla. Sir class edukkunnath nannayi manasilavunnund. Thank you sir....
@IrshadAli-df8gn
@IrshadAli-df8gn 2 жыл бұрын
Sir namaskaram.valare Nandi sir,ithu pole njangalkku paranju tharunna mattoru sirum illa.
@sethurajs7882
@sethurajs7882 2 жыл бұрын
ഉപദ്വീപിയ ഇന്ത്യയിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി- കൃഷ്ണ നീളം 1400 km (sales assistant 2016)
@reshmaraju2933
@reshmaraju2933 2 жыл бұрын
nalla classanu.nannayi manassilakunnund.
@sarathgeorge9971
@sarathgeorge9971 2 жыл бұрын
Sir parayunna oro kariyangalum nanjalkk valiya arivanu nalkanath™€ Keep going 🥰🥰👍👍
@jepsont6516
@jepsont6516 2 жыл бұрын
Repetition വേണംsir.sir ന്റെ ക്ലാസിനായി ഞങ്ങൾ കുറേ പേർ കാത്തിരിപ്പുണ്ട്
@MeenuttyTheInherentwomen
@MeenuttyTheInherentwomen 2 жыл бұрын
എന്റെ പൊന്നു മാഷേ.... രണ്ടു ദിവസം ആയി ഒരക്ഷരം പഠിക്കാനാവുന്നില്ല.... കണ്മുന്നിൽ ബിപിൻ റാവത്തിന്റെ മുഖം മാത്രം.... psc ക്കു വേണ്ടി 100ആവർത്തി ഉരുവിട്ട പേര്.... അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ തളർത്തി കളഞ്ഞു..... പ്രണാമം. ... പ്രണാമം....... പ്രണാമം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കണ്ണീർപ്പൂക്കൾ അർപ്പിക്കുന്നു..... എല്ലാവരുടെയും നിത്യശാന്തിക്കു വേണ്ടി പ്രാത്ഥിക്കുന്നു
@jisha261
@jisha261 2 жыл бұрын
സത്യം 😪😪😪😪
@madhusree2402
@madhusree2402 2 жыл бұрын
❤️നെടുമങ്ങാട് ❤️ 💥പേരകത്താവഴി എന്നറിയപ്പെട്ടത് എവിടുത്തെ രാജ കുടുംബംഗം ആയിരുന്നു 💥തിരുവനന്തപുരം ജില്ലയിലെ നുമിസ്മറ്റിക്സ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയുന്നത് 💥ഏതു താലൂക്കിലാണ് പൊന്മുടി സുഖവാസകേന്ദ്രം 💥അയ്യങ്കാളിയുടെ നേതൃത്വത്തിൽ ചന്ത ലഹള നടന്ന സ്ഥലം 💥പേരകതാവഴി യുടെ ആസ്ഥാനം
@vinayakumar369
@vinayakumar369 2 жыл бұрын
Thank you sir .excellent class.
@nandithaajayan8542
@nandithaajayan8542 2 жыл бұрын
Sr ntey oro class kelkumbozhm.. Kooduthal kooduthal karyangal ariyan agraham thonunnu... Repetion kond mathram orupaadu karyangal manasil nilkun..Thank u sir
@lalirsuresh2943
@lalirsuresh2943 2 жыл бұрын
ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിൽ രൂപീകരിച്ച ഒരു സംഘടനയാണ് -SAARC (South asian assosiation for regional corporation ) സാർക് രൂപീകരിച്ചത് -1985 ആസ്ഥാനം - Kathmandu (നേപ്പാളിന്റെ തലസ്ഥാനം ) സാർക്കിൽ അംഗമായ രാജ്യങ്ങൾ - P -പാകിസ്ഥാൻ A -അഫ്ഗാനിസ്താൻ N -നേപ്പാൾ I -ഇന്ത്യ M -മാലിദ്വീപ് B -ബംഗ്ലാദേശ് B -ഭൂട്ടാൻ S -ശ്രീലങ്ക
@explore_with_padma
@explore_with_padma 2 жыл бұрын
Thank you
@explore_with_padma
@explore_with_padma 2 жыл бұрын
സാർക് 1985 dec 8 nu രൂപീകരിച്ചു..
@explore_with_padma
@explore_with_padma 2 жыл бұрын
Current secretary general is Esala Ruwan Weerakoon from Srilanka
@explore_with_padma
@explore_with_padma 2 жыл бұрын
Class valare nallathanu sir. Njn oru new subscriber aan.. really very useful classes.. sir nte vdos kandu thudangan late aayi.. better late than never nn thonnunnu.. thank you so much to chakrapani sir.. !
@sanalkumar7467
@sanalkumar7467 2 жыл бұрын
Sir nu oruparu nandi ondu ithu pole classukal tharunnathinu.🙏
@aswathisunil123
@aswathisunil123 2 жыл бұрын
ഇന്ത്യയുടെ വടക്കേയറ്റം -. ഇന്ദിരാകോൾ ഇന്ത്യയുടെ തെക്കേയറ്റം - ഇന്ദിരാ പോയിന്റ് ഇൻഡ്യയുടെ പടിഞ്ഞാറെ അറ്റം - ഗുഹാർമോതി ഇൻഡ്യയുടെ കിഴക്കേ അറ്റം - കിബുത്തു
@reghu8093
@reghu8093 2 жыл бұрын
NOTA വന്ന 14 മത്തെ രാജ്യം - India & 1st വന്നത് - France 😊
@JishnurajE
@JishnurajE 2 жыл бұрын
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ഗോഡ്വിൻ ഓസ്റ്റിൻ (മൗണ്ട് K2) പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി - കാഞ്ചൻജംഗ
@rejikannur4477
@rejikannur4477 2 жыл бұрын
Nalla class..........god bless you sir...
@subit.k828
@subit.k828 2 жыл бұрын
Thank you very much sir🙏🙏🙏repetation venam Sir, veendum, veendum kelkkumbol orikkalum marakkilla 🥰🥰
@reshmajinan9334
@reshmajinan9334 2 жыл бұрын
Repetition is the mother of teaching 🙏🙏🙏
@minusujith9550
@minusujith9550 2 жыл бұрын
The First Union Territory of India to run 100 percent on solar energy is Diu. Thank you sir.. We want repetition...
@raseenaraseena9809
@raseenaraseena9809 2 жыл бұрын
Super class sir.. Njn ipoyan sire class kannal thudgiye.. Orupad kariyangal kitti.. Thank u sir.. Enik english mark nalla kurvan english follow cheyyund.. Oru class 3 vattam kannum..
@anshadachu4037
@anshadachu4037 2 жыл бұрын
Hogenackal water falls-kaveri river Vridha ganga-godavari Pathala ganga-krishna Malva ganga-Badwa ഇന്ത്യ ലോകത്തിന്റെ 2.4%. LADAKH AND JAMMU&KASHMIR share boundary with pakistan
@harsharajeev4237
@harsharajeev4237 2 жыл бұрын
This is chakrapani style we want this style . Athane sir ne "sir" Aakkunnat my 8 year old kid likes ur class she says " U r a very good teacher "
@babuvinod2708
@babuvinod2708 2 жыл бұрын
Himadrikum sivalikkinumidayile parvathanira - Himachal Sukhavasa kendrangal kooduthal kanunnu Himachalile valiya parvathanira - peerpanchal Peerpanchalinum himadrikumidayile thazhvara - Kashmir
@sharaniyavikas987
@sharaniyavikas987 2 жыл бұрын
Repetition venam sir, repetition is the mother of teaching, ella classukal ezhuthi edukunund sir 🙏🏻🙏🏻❤❤
@sreejaaji5102
@sreejaaji5102 2 жыл бұрын
ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ? (LDC 2011 ആലപ്പുഴ) 👉 ബ്രഹ്മപുത്ര
@sujiths2748
@sujiths2748 2 жыл бұрын
International Human Rights Day 2021. "Recover Better-Stand Up For Human Rights".
@divyapp5624
@divyapp5624 2 жыл бұрын
Malayalathilavum Qustion and anser
@sujiths2748
@sujiths2748 2 жыл бұрын
@@divyapp5624 okay
@nilavu234
@nilavu234 2 жыл бұрын
ആവർത്തനം വേണം🙏 ശ്രീനഗർ - കാർഗിൽ , ലേ : സോജില പാസ് ഹിമാചൽ-ടിബറ്റ് : ഷിപ്കില പാസ് ഉത്തരാഖണ്ഡ് - ടിബറ്റ് : ലി പുലേഖ് സിക്കിം - ടി ബറ്റ് : നാഥുല പാസ്
@Rajasree198
@Rajasree198 2 жыл бұрын
arunachal tibet -bomdila
@anupamasubeesh9841
@anupamasubeesh9841 2 жыл бұрын
ഞാൻ ഇന്ന് ആദ്യമായി ട്ടാണ് സാറിന്റെ ക്ലാസ് കാണുന്നത്. നല്ല ക്ലാസായിരുന്നു
GENERAL KNOWLEDGE CLASS FOR KERALA PSC EXAMS
57:53
chakrapani classes 2.0
Рет қаралды 43 М.
GK സവിസ്തരം 3 KERALA PSC EXAM SYLLABUS BASED CLASSES
28:02
chakrapani classes 2.0
Рет қаралды 26 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 98 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 35 МЛН
GK സവിസ്തരം 5/2022 KERALA PSC EXAM SYLLABUS BASED CLASSES
36:24
chakrapani classes 2.0
Рет қаралды 21 М.
GK സവിസ്തരം 4 KERALA PSC EXAM SYLLABUS BASED CLASSES
37:58
chakrapani classes 2.0
Рет қаралды 27 М.
എനിക്കും ചിലത് പറയുവാനുണ്ട്.....
15:40
World’s Largest Jello Pool
01:00
Mark Rober
Рет қаралды 98 МЛН