#touchmytrip #newbornbaby #pregnancy #pregnancytips #preganancyvlog #pregnancycare #firstcry #firstday #hospitalbag #hospital The First day of baby ❤️😍😊 Going to hospital for delivery After pregnancy my suggestions
Пікірлер: 113
@AnoukhA73 Жыл бұрын
ഏതവനാ പറഞ്ഞത് സിസേറിയൻ സുഖമാണെന്ന് 😂😂😂... ഒരു 2,3 മണിക്കൂർ കഴിഞ്ഞു മരവിപ്പ് വിടുമ്പോൾ തൊട്ടു കുറച്ചധികം നാളത്തേക്ക് അനുഭവിക്കുന്ന ബുദ്ധിമുട്ട്... അനുഭവിക്കുന്നവർക്കു അറിയാം.. കിടക്കാനും എണീക്കാനും ചെരിയാനും മറിയാനും നടക്കാനും കുനിയാനും ഒരാളുടെ പരസഹായം വേണ്ടിവരുന്നു 😰😰
@TouchMyTripByAjesh Жыл бұрын
Ahhh Athe Athe 😊😊😊👍👍 min two week akum Kurach normal akan
@SanaSana-hw5zf Жыл бұрын
Crt an
@TouchMyTripByAjesh Жыл бұрын
👍👍
@aswathishijuaarav5289 Жыл бұрын
Exactly
@TouchMyTripByAjesh Жыл бұрын
😊😊👍👍
@jaisytj4828 Жыл бұрын
🥰🥰🥰 വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം.... അതെ ആർക്കും പറഞ്ഞാലും മനസ്സിലാവില്ല scisserian ൻ്റെ വേദന... അത് അനുഭവിച്ചവനേ അറിയൂ.... ഓർക്കാനെ വയ്യ.... വാവയ്ക്കു ചക്കരയുമമ 🥰🥰🥰🥰
@TouchMyTripByAjesh Жыл бұрын
👍👍👍👍😊😊🥰🥰🥰
@abdulvajid881910 ай бұрын
Sathyam
@wonderlandbyanjalyboby5160 Жыл бұрын
Ellarum parayunnnu normalannu pain full lscs sugammm annu ennu but surgery kazijavarkkk ariyam pain ente opinion both are pain full ♥
@TouchMyTripByAjesh Жыл бұрын
Normal ayal pain Kurach days kond pokum and body okke vegam set akum. Caesarian anel that time pain kanillla. Pinne ulla days pain Kuravan padanu. Set akan time kure venam. Enthukondum normal anattoo better.
@shaana6365 Жыл бұрын
Masha allah
@ponnammaraju1374 Жыл бұрын
😍😍
@TouchMyTripByAjesh Жыл бұрын
🥰🥰😊
@RayanRayan-fe2kb Жыл бұрын
ഞാൻ ഇപ്പോൾ 9 മാസം ഗർഭിണിയാണ് എന്റെ ആദ്യപ്രസവം സിസേറിയൻ ആയിരുന്നു😥 സിസേറിയൻ ചെയ്യുന്ന സമയത്ത് ഒരു വേദനയും ഇല്ലായിരുന്നു. പക്ഷേ പിറ്റേദിവസം റൂമിലേക്ക് വന്ന് എനിക്ക് ചെരിയാനോ എണീക്കാനോ ഒന്നിനും കഴിയുന്നില്ലായിരുന്നു ഒരാളുടെ സഹായം ഇല്ലാതെ ഒന്നിനും വയ്യായിരുന്നു😔 എന്തിന് ആരെങ്കിലും റൂമിൽ തമാശ പറഞ്ഞാൽ വരെ എനിക്ക് പേടിയായിരുന്നു ചിരിക്കുമ്പോൾ വരെ സ്റ്റിച്ച് വേദനിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ് ചില ആളുകളുടെ ഒരു തരം താഴ്ന്ന കുത്തുവാക്കുകൾ ഉണ്ട് പ്രസവിച്ചാൽ മാത്രമേ യഥാർത്ഥ അമ്മയാവുകയുള്ളൂ മക്കളോട് സ്നേഹം ഉണ്ടാവുകയുള്ളൂ😡 ഇങ്ങനെഎന്റെ മുഖത്തുനോക്കി പറഞ്ഞവരുണ്ട് അവർക്ക് ഞാൻ അപ്പോൾ തന്നെ നല്ല മറുപടിയും കൊടുത്തിട്ടുണ്ട്ട്ടോ😎. ഞാൻ ഇന്ന് 9 മാസം ഗർഭിണിയാണ് പ്രസവിക്കാൻ ആഗ്രഹമുണ്ട് ദൈവത്തിന്റെ കൃപയുണ്ടെങ്കിൽ പ്രസവിക്കാൻ കഴിയുമായിരിക്കും അല്ലെങ്കിൽ സിസേറിയൻ ആയിരിക്കും എന്തായാലും കുഴപ്പമൊന്നുമില്ല എന്റെ കുഞ്ഞിനെ ആരോഗ്യത്തോടെ എനിക്ക് കിട്ടിയാൽ മതി😊❤️
@TouchMyTripByAjesh Жыл бұрын
Ahhh 👍👍. Normal avalum c sec ayalum baby healthy ayamathi. Happy anu. 👍👍👍👍😊😊😊😊😊
@chillusweetchillu4046 Жыл бұрын
സിസേറിയൻ ആയിരുന്നോ.. എനിക്ക് ഒൻപതു മാസം ആയി
@reshmauthamanrechu5200 Жыл бұрын
Ithu ippo engane ayalum nammude vayattil thanne alle kunju valarunne... C aayal entha nrml ayal entha randum nammude body thanne alle... Oru paniyum illatha alkkarund oronnu parayan