No video

Going to our Next Country - Scotland, The Land of Food & Drinks

  Рет қаралды 208,895

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 617
@ashkarodvlr9969
@ashkarodvlr9969 2 жыл бұрын
റാഫി ഭായ് ഒരു നാടൻ പച്ചയായ മനുഷ്യനാട്ടോ നാടിനോടുള്ള ആ നിഷ്കളങ്കമായ സ്നേഹം അയാളുടെ സംസാരത്തിൽ ഉണ്ട് ഒരു നാടൻ ബസ് ഡ്രൈവർ 😍😍🥰
@dileepm7488
@dileepm7488 2 жыл бұрын
Rafi kanaran adipoli 😍👌
@muhammadjasin6535
@muhammadjasin6535 2 жыл бұрын
Bro ഇത് പോലെ van life trip usa യിലൂടെയും European main landലും canada യിലിലും usa യുടെ ഭാഗമായ alaska യിലൂടെയും നടത്തണം
@alejandrogonzalezinarritu9142
@alejandrogonzalezinarritu9142 2 жыл бұрын
Yes👍🤩
@ashiqtk114
@ashiqtk114 2 жыл бұрын
Sheri enna okey bii
@Awakeningaashi
@Awakeningaashi 2 жыл бұрын
Next trip Canada ayikote
@vishnurajiv99
@vishnurajiv99 2 жыл бұрын
Best to avoid Alaska during the winter. Temperatures can drop below -30 degrees Celsius and as far as I know, Alaska is closed to tourists this time of the year. It's simply uninhabitable.
@mujeebrahmanrahman7274
@mujeebrahmanrahman7274 2 жыл бұрын
റാഫി ഭായിയും ഫാമിലിയും എത്ര നല്ല ആൾക്കാർ❤️💯👍
@chandrikamukundan6804
@chandrikamukundan6804 2 жыл бұрын
എല്ലാവർക്കും പുതുവത്സരാശ൦സകൾ. വീടിയോ പൊളിച്ചു. Edinburgh കാഴ്ചകൾ പതിവു പോലെ കലക്കട്ടെ. God Bless.
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@LondonNTheWorld
@LondonNTheWorld 2 жыл бұрын
@19:40 .. നന്ദി റാഫി ക്കാ.. ഫ്ലാഗ് ഓഫ് നു പോലും രണ്ടാൾ ക്കും ഇത്രയും വലിയ വരവേല്പ് കിട്ടിയിരുന്നില്ല.. ആ ഐഡിയ ഒത്തിരി ഇഷ്ടായി....
@TechTravelEat
@TechTravelEat 2 жыл бұрын
❤️🙂🙂
@kl64abudhabi91
@kl64abudhabi91 2 жыл бұрын
റാഫി ഭായ് + ഫാമിലി പൊളി 👌👌👌 മലയാളത്തിന്റെ തനിമ നഷ്ട്ടമാകാത്ത 13 വർഷമായ സ്ക്കോട്ടലൻഡ്കാരൻ 💚 പൊളി വീഡിയോ 😍😍😍
@TechTravelEat
@TechTravelEat 2 жыл бұрын
❤️🙂🙂
@ibnuzyd
@ibnuzyd 2 жыл бұрын
Rafi bhai pwoli😎😎
@muneermrk8275
@muneermrk8275 2 жыл бұрын
എത്ര നല്ല ജീവിതസൗകര്യങ്ങൾ ഉണ്ടായാലും അവസാനം ജനിച്ചു വളർന്ന നാട്ടിൽ എത്താൻ തന്നെയാണ് ഏതൊരു പ്രവാസിയുടെയും ആഗ്രഹം... അതൊരു നൊസ്റ്റാൾജിയയാണ് 😍😍😍എല്ലാം ജീവിതയാത്രകളാണ്
@masakkali499
@masakkali499 2 жыл бұрын
Ellarum anganeyonnum alla...eniku onnum orikalum ini naattil vannu jeevikkan interest illa athupoleyaanu nammude naadinte pokku....
@anandb2
@anandb2 2 жыл бұрын
Glad to see Keralites in every corner of the world. 🏴󠁧󠁢󠁳󠁣󠁴󠁿🎉🚐🏠🏔❄️
@TechTravelEat
@TechTravelEat 2 жыл бұрын
Yes
@thomasyohannan5275
@thomasyohannan5275 2 жыл бұрын
സുജിത്ത് , താങ്കളുടെ വീഡിയോ കാണുമ്പോഴുണ്ടാകുന്ന പോസിറ്റീവ് എനർജി അതൊന്നു വേറെ ലെവലാണ് 🙏👍👍
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@shibuazhoor
@shibuazhoor 2 жыл бұрын
ശെരിയാണ് കണ്ടാൽ ഹനീഷ് കണാരൻ പോലുണ്ട്
@akhilknairofficial
@akhilknairofficial 2 жыл бұрын
പുതിയ വർഷം ഒക്കെ ആയോണ്ട് സുജിത്തേട്ടൻ പ്രൊഫൈൽ പിക്ചർ ഒക്കെ change ചെയ്തു അടിപൊളി ആക്കിയല്ലോ ❤😍✌🏼 2022 എന്ത് കൊണ്ടും ഒരു കിടിലൻ വർഷം ആകട്ടെ എന്നാശംസിക്കുന്നു ❤❤❤
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@viswas_a
@viswas_a 2 жыл бұрын
TTE is simply pouring ice water into our hearts with beautiful moments in every single video 🥰
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@shahanfaiz738
@shahanfaiz738 2 жыл бұрын
Rafi machan.... Pwoli 👍👍
@blackmedia8313
@blackmedia8313 2 жыл бұрын
ഈ വർഷത്തിലെ അവസാന ദിവസം നാളുകളായി ഇട്ടിരുന്ന സുജിത്തേട്ടന്റെ icon ആയ red shirt ഇട്ട youtub dp മാറ്റിയിരുന്നു. എല്ലാ സുഹൃത്തുക്കൾക്കും പുതുവത്സാരാശംസകൾ ♥
@madhavanp.m8865
@madhavanp.m8865 2 жыл бұрын
നമ്മുടെ നാട്ടിൽ ജനസംഖ്യ കൂതലാ പിന്നെ ഇഗ്ലീഷ് കാർ ഇന് യെ അടക്കിഭരിച്ച് മുടിപ്പിച്ച വരാണസ്വാതന്ത്യം കിട്ടിയ ശേഷമാണ് നമ്മൾ വികസനത്തിലേക്ക് കടന്നത് താരതമ്യം ചെയ്യുമ്പോൾ അതുള ഓർമിച്ചാൽ നന്നായിരിക്കും
@blackhawks1031
@blackhawks1031 2 жыл бұрын
Old profile pic poli aarunnu😌
@fliqgaming007
@fliqgaming007 2 жыл бұрын
Scotland അടിപൊളി കാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ്..😍❤️ NewYear wishes to Sujithettan & everyone watching this..💝🥰
@TechTravelEat
@TechTravelEat 2 жыл бұрын
Thank you ❤️
@sumap2573
@sumap2573 2 жыл бұрын
എല്ലാ ദിവസവും 12 മണിക്കായി wait ചെയ്യുന്നു. എത്ര മനോഹരമായ വീഡിയോ. അതുപോലെ തന്നെ അവതരണവും. ഒരു ദിവസം വീഡിയോ കാണാൻ പറ്റിയില്ലെങ്കിൽ നമുക് നമ്മുടെ . മക്കളെ മിസ് ചെയ്യുന്നതു പോലെയായി ഇപ്പോ സുജിത്തിന്റെ വീഡിയോ കാണുമ്പോനമുക്ക് അറിയാത്ത പല കാര്യങ്ങളും മനസിലാക്കാനും പഠിക്കാനും പറ്റും. ശ്വേതയെയും Rishi യെയും മിസ് ചെയ്യുന്നില്ലേ Hapy New year
@saraswathikuttipurath3081
@saraswathikuttipurath3081 2 жыл бұрын
മലയാളിയുടെ സ്നേഹ വിരുന്നു അടിപൊളി 🙏🏻🙏🏻
@minnalmuralioriginal
@minnalmuralioriginal 2 жыл бұрын
നേരിൽ കാണാത്ത എന്റെ എല്ലാ ചങ്ക് മച്ചാമാർക്കും മിന്നൽ മുരളിയുടെ വക advance new year⚡️🤩
@mukundaraoster
@mukundaraoster 2 жыл бұрын
Videos👌👌👍 Wish you happy new year
@rahulb4326
@rahulb4326 2 жыл бұрын
This is my first channel when I start watching travel vlogs since 2018
@prpkurup2599
@prpkurup2599 2 жыл бұрын
Raffiq ഇക്കാക്കും കുടുബത്തിനും പുതുവത്സര ആശംസകൾ നേരുന്നു
@sanoopcholakkal8681
@sanoopcholakkal8681 2 жыл бұрын
ആ ഇൻട്രോ പറയാൻ അത്രയും കിലോമീറ്റർ ഓടി കഷ്ടപ്പെട്ട ആ ഡെഡിക്കേഷൻ ഉണ്ടല്ലോ അതാണ് സുജിത്തേട്ടാ നിങ്ങളുടെ TTE യുടെ വിജയവും.....
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️🙂🙂
@sanoopcholakkal8681
@sanoopcholakkal8681 2 жыл бұрын
@@TechTravelEat 😘😘😘
@Sunilpbaby
@Sunilpbaby 2 жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും പുതുവത്സരാശംസകൾ. സുജിത് ബ്രോ 👌👌👌
@Versatilevideos48
@Versatilevideos48 2 жыл бұрын
*ഒരു ഡിസംബർ കൂടി കടന്നു പോകുമ്പോൾ പറയാൻ ഒന്നു മാത്രം എന്നെ സ്നേഹിച്ച അവരോടും മനസ്സിലാക്കി അവരോടും പരിഗണിച്ച അവരോടും സഹായിച്ച അവരോടും അതിലുമുപരി വെറുത്ത ആരോടും അന്നും ഇന്നും എന്നും സ്നേഹം മാത്രം* 🌺 *ശുഭദിനം* 🌺
@adyashamba
@adyashamba 2 жыл бұрын
Hi Sujith bro, me and my kids enjoyed your journey through England, actually we all along with you, England is our dream travel destination 🥰
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@sanketrawale8447
@sanketrawale8447 2 жыл бұрын
@@TechTravelEat താങ്കൾ നാട്ടിലെത്തിയൊ ? please മറുപടി തരൂ🙏🏼🙏🏼
@LondonNTheWorld
@LondonNTheWorld 2 жыл бұрын
Warm Welcome ❤❤
@ribin7669
@ribin7669 2 жыл бұрын
Ningal Kanunna Ellavarum variety Aan Avaril Ninn Orupad Karyangal Padikan pattunnund 😘🥰❤️✅💯
@swaroopkrishnanskp4860
@swaroopkrishnanskp4860 2 жыл бұрын
Scotland ❤️❤️❤️❤️❤️❤️ Beauty of world❤️❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Pwoli സുജിത്തേട്ടാ 💥💥💚💝😍💙👌👌🤗
@gopisankarpk4905
@gopisankarpk4905 2 жыл бұрын
Proud to be Kunnamkulam karan!
@sebinmathew7723
@sebinmathew7723 2 жыл бұрын
HAPPY NEW YEAR 💫💫🌏 SUJITHETTAN & FAZIL BRO❤️ HAPPY JOURNEY 2022
@dibinvrajan2281
@dibinvrajan2281 2 жыл бұрын
റാഫി ഭായ് സൂപ്പർ, സിംപിൾ മനുഷ്യൻ ❤🎉🎊🎈😍🎈🎊❤🎉
@Jabbar-fh2xm
@Jabbar-fh2xm 2 жыл бұрын
സ്കോട്ട്‌ലൻഡ് വീഡിയോ സൂപ്പർ ആയിട്ടുണ്ട് താങ്കളെ ഗസ്റ്റ് ആയിട്ട് സ്വീകരിച്ച മലയാളി ഫാമിലിക്കും അന്വേഷണം അറിയിക്കുക ഇത്ര നാളായിട്ടും നാടിനോടുള്ള സ്നേഹം അതുതന്നെയാണ് അവരുടെ വേറിട്ടുനിർത്തുന്നത് ബെസ്റ്റ് വിഷസ് സേഫ് ജേർണി
@TechTravelEat
@TechTravelEat 2 жыл бұрын
Sure... Thank u
@MrJoythomas
@MrJoythomas 2 жыл бұрын
Uk road manners is very high…റോഡുകളുടെ വലുപ്പം അല്ല കാര്യം roads ന് ഒരു national policy യുണ്ട് (യുകെയിലെ റോഡുകൾക്ക് എം എന്ന അക്ഷരവും ഒരു നമ്പറും നൽകിയിരിക്കുന്നത് മോട്ടോർവേകളാണ്. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും കുതിര സവാരിക്കാർക്കും ഉപയോഗിക്കാൻ അനുവാദമില്ലാത്ത യുകെയിലെ ഏക റോഡുകൾ ഇവയാണ്; മോട്ടോർ ഘടിപ്പിച്ച വാഹനങ്ങൾ ഓടിക്കുന്നതോ അതിൽ കയറുന്നതോ ആയ ആളുകൾക്ക് മാത്രമേ നിയമപരമായി മോട്ടോർവേ ഉപയോഗിക്കാൻ കഴിയൂ.ഒരു എ റോഡിന് 70 മൈൽ വേഗതയുള്ള ഇരട്ട കാര്യേജ് വേ അല്ലെങ്കിൽ 30 മൈൽ സിംഗിൾ-കാരേജ് വേ നഗര റോഡ് അല്ലെങ്കിൽ അതിനിടയിലുള്ള മറ്റെന്തെങ്കിലും രൂപമെടുക്കാം. പരിമിതമായ സൈഡ് റോഡുകൾ, പരിമിതമായ ഡ്രൈവർ, വാഹന വിഭാഗങ്ങൾ, "ഗ്രേഡ്-വേർതിരിക്കപ്പെട്ട" ജംഗ്ഷനുകൾ, ഉപയോഗത്തിലുള്ള പരിമിതികൾ എന്നിവയുള്ള ഒരു മൾട്ടി-ലെയ്ൻ ഹൈ സ്പീഡ് റോഡാണ് മോട്ടോർവേ.) Road drainage:-ഹൈവേ ഗല്ലിയെ ഉപരിതല ജല മലിനജലവുമായി ബന്ധിപ്പിക്കുന്ന പൈപ്പാണ് ഹൈവേ ഡ്രെയിൻ. ചില സാഹചര്യങ്ങളിൽ ഹൈവേ ഡ്രെയിനേജ് നദികൾ, കുളങ്ങൾ, കുതിർപ്പ് മുതലായവയിലേക്ക് ഒഴുകിയേക്കാം. ഒരു ലോഹ കവർ അല്ലെങ്കിൽ ചിലപ്പോൾ മണ്ണ് കൊണ്ട് മൂടിയ ഡ്രെയിനേജ് കുഴിയാണ് സോക്ക് വേ.uk road maintenance:-Routine Maintenance. Recurrent Maintenance. Periodic Maintenance. Emergency Maintenance
@girijahari1666
@girijahari1666 2 жыл бұрын
പുതിയ സ്ഥലങ്ങൾ കാണാൻ ഞങ്ങളും waiting il ആണ്. ഒരു പാട് ബുദ്ധിമുട്ടുകളും ടെൻഷനും അനുഭവിക്കുന്ന വർക്ക് Sujith bro ഇടുന്ന ഓരോ videos ഉം എത്രത്തോളം പോസറ്റീവ് vibe തരുന്നുണ്ട്ന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല . ഇങ്ങനെ തന്നെ അല്ല ഇതിലും ഭംഗിയായി മുന്നോട്ട് പോകട്ടെ പുതിയ രാജ്യത്തെ അനുഭവങ്ങൾ നിങ്ങൾക്കും ഞങ്ങൾക്കും ഒത്തിരി സന്തോഷം തരുന്നതാകട്ടെ.... 👍
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@donantothomas
@donantothomas 2 жыл бұрын
Tech Travel Eat ൻ്റെ എല്ലാ പ്രേക്ഷകർക്കും Happy New Year in advanced 🥰🥰🥰
@anthonydaniel2106
@anthonydaniel2106 2 жыл бұрын
All the best, wishing you both a prosperous newyear, drive safe from Anthony Daniel Goa🇮🇳
@TechTravelEat
@TechTravelEat 2 жыл бұрын
Thank you ❤️
@nidhinvijayan442
@nidhinvijayan442 2 жыл бұрын
സ്കോട്ലാൻഡിന്റ അ തുടക്കം അങ്ങ് പൊളിച്ചു.... നല്ലൊരു ഗംഭിര യാത്ര ആവട്ടെ നല്ല കാഴ്ചകൾ കാണാനും ഞങ്ങൾക്കു കാണിച്ചു തരാനുമുള്ള ആരോഗ്യം ഒക്കെ ഈശ്വരൻ തരട്ടെ. 🥰🥰 അതോടൊപ്പം നല്ലൊരു 😘 ADV 💞HAPPY NEWYEAR💞💞💞🥰🥰🥰🥰 ❤️❤️❤️
@TechTravelEat
@TechTravelEat 2 жыл бұрын
Thank you ❤️
@LondonNTheWorld
@LondonNTheWorld 2 жыл бұрын
വീഡിയോകൾ മനോഹരമാകുന്നു.. സ്കോട്ട്ലാൻഡ് കുറെ വീഡിയോസ് ഞാനും എടുത്തിരുന്നു ഇതുവരെ എഡിറ്റ് തുടങ്ങിയിട്ടുകൂടിയില്ല.......
@TechTravelEat
@TechTravelEat 2 жыл бұрын
❤️🙂🙂👍🏼
@Madhavimurals
@Madhavimurals 2 жыл бұрын
ഫാസിൽ ബ്രോയും .....ഓരോ ദിവസവും പ്രിയമേറിവരുന്നു....ആശംകൾ....ഇങ്ങനെ പോകൂ......!!!
@TechTravelEat
@TechTravelEat 2 жыл бұрын
😄
@jitheshev5635
@jitheshev5635 2 жыл бұрын
വളരെ മനോഹരം sujith & Fasil Bro. Happy New Year To U both
@mthasneem6351
@mthasneem6351 2 жыл бұрын
Raafikkaa Nalla sneham ulla mausyian
@sheeba5014
@sheeba5014 2 жыл бұрын
വീഡിയോ തകർത്തു. സൂപ്പർ.... 👏👏👏കണ്ടുമുട്ടുന്ന പുതിയ ആളുകൾ...എന്ത് നല്ല മനുഷ്യരാണ് എല്ലാരും... ഭയങ്കര സന്തോഷം 😊എല്ലാർക്കും Happy New Year സുജിത് ബ്രോ, ഫാസിൽ ബ്രോ ❤ so much Love❤ thank you 🙏
@TechTravelEat
@TechTravelEat 2 жыл бұрын
🙏🙏🙏
@reemkallingal1120
@reemkallingal1120 2 жыл бұрын
ningalude kude yathra cheyunnathu kondu comnt edan marannu pokunnu.wow. Enjoy Enjoy.super .
@navaneethkrishnank9674
@navaneethkrishnank9674 2 жыл бұрын
രണ്ടു പേർക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
@anakhaviswanath9003
@anakhaviswanath9003 2 жыл бұрын
Its very happy to see the videos you are uploading every day great doing go on😇
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@user-or7td4gn2p
@user-or7td4gn2p 2 жыл бұрын
മനോഹരമായ, പ്രകൃതി സുന്ദരമായ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന ടെക്ക് ട്രാവൽസിന് വളരെ നന്ദി..
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@nihanmohammed6172
@nihanmohammed6172 2 жыл бұрын
Ningal parijayappeduthunna aalkaar ellaavarum pwoli aaan broi
@sreekumar3864
@sreekumar3864 2 жыл бұрын
Very nice journey. Able to meet people from our place, in different areas is really good.Wishing Happy New Year to both of you.
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@aneeshkanjirappally4516
@aneeshkanjirappally4516 2 жыл бұрын
സുജിത്ത് Bro...അടിപൊളി..... ആനവണ്ടി സ്കോട്ട്‌ലൻഡിലേക്ക് 💗💓💓💓💓💓💓 കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്
@rajeevaylara8587
@rajeevaylara8587 2 жыл бұрын
🙏❤🌹❤🙏Wowww... polichuuuuu.. Beautifulllll.. video Congratulations
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@ayushjayakumar3856
@ayushjayakumar3856 2 жыл бұрын
Suuperr exxiting videoooo broooooo 😘❤️
@sallyzacharias7552
@sallyzacharias7552 2 жыл бұрын
Amother lovely video...your excitement is so infectious keep it up. that campsite does deserve all those awards...how nice that we are getting to see so many malayali families who are working and living there too. The Edinburgh castle n Arthur's seat are the major attractions...just waiting to see tomorrows video...the roads all over the UK are so well maintained....also the single lane system is a well thought out one which prevents rash driving ...i think India needs research why the British introduced single lanes in a country which has no dearth for space and understand the massive implications it can have on our Indian roads...there is so much one can learn from other cultures and try and implement in India which definitely can only benefit from them
@sallyzacharias7552
@sallyzacharias7552 2 жыл бұрын
Gaelic is the Scottish language ...has an interesting flow to the words...do try n check out the Scottish dresses. The plaid or Tartan ones...worth a keep..the scarves or even woollen shirts etccc...also do try n highlight the wildlife if ever you see one...the highland cows are just adorable...as well as the red squirrels, the red deers the short hairy horses all just so adapted to the cold climate...
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@binsalexander
@binsalexander 2 жыл бұрын
സുജിത്തേട്ട, സ്കോട്ട് ലാൻഡ് വീഡിയോസ്നു വേണ്ടി waiting 😃😀, fasil brokkum sujithettanum,, HAPPY NEWYEAR😍😍😍😍
@jeffinthomas133
@jeffinthomas133 2 жыл бұрын
Waiting for Scotland videos ♥️
@nisarahammed5148
@nisarahammed5148 2 жыл бұрын
ഫാസിൽ ബ്രോയുടെ ഇടക്കിടെ ഉള്ള കോമഡി നല്ല അടിപൊളി🔥🔥🔥🔥
@dpkl1086
@dpkl1086 2 жыл бұрын
New logo is looking good 👍 Happy New year💞💞💞💟
@delveintolocus
@delveintolocus 2 жыл бұрын
New logo masssss🤩❤❤❤❤❤
@mohamedashiq9225
@mohamedashiq9225 2 жыл бұрын
Rafi bro poli ❤👍
@rafeekph3854
@rafeekph3854 2 жыл бұрын
സൂപ്പർ ബ്രോ.. ഒന്നും പറയാൻ ഇല്ല 😍😍
@user-cq3li7ii7f
@user-cq3li7ii7f 2 жыл бұрын
നിങ്ങടെ സ്വൊപ്നം ആയ അമേരിക്കൻ യാത്ര വേഗം നടക്കട്ടെ
@KRISHNAKUMAR-hk1fz
@KRISHNAKUMAR-hk1fz 2 жыл бұрын
Super excited പ്രയോഗം അധികമാകുന്നു.Very good videos
@LondonNTheWorld
@LondonNTheWorld 2 жыл бұрын
റാഫിക്ക യുടെ സംസാര ശൈലി ഒത്തിരി ഇഷ്ടായി.. ..
@kunns73
@kunns73 2 жыл бұрын
The support u get from malayalees all over the world is superb that's your success love your videos from nagercoil
@Sleena
@Sleena 2 жыл бұрын
Super excited videos, thank you dear
@navaneethkrishnank9674
@navaneethkrishnank9674 2 жыл бұрын
Sujith etta, your video is so good to watch keep it up!👍👍👍
@SanchariFromTrivandrum1
@SanchariFromTrivandrum1 2 жыл бұрын
🔥🔥🔥❤️❤️❤️nice video
@parthiv9072
@parthiv9072 2 жыл бұрын
Congratulations sujith chetta 17 lakh subscribers inniyum 2 million avan vendi ashamsikunnu ❤❤❤❤❤
@TechTravelEat
@TechTravelEat 2 жыл бұрын
Thank you ❤️
@chithrapai3503
@chithrapai3503 2 жыл бұрын
Hi sujit super...fazil bro ko alag glamour hi.wish u a very happy new year😍
@shortsof2023
@shortsof2023 2 жыл бұрын
Sujith bro, പഴയ പ്രൊഫൈൽ ആയിർന്നു നല്ലത് 😌🌝
@muhammedashmil8707
@muhammedashmil8707 2 жыл бұрын
All the best
@BhoothamVlog
@BhoothamVlog Жыл бұрын
when you uploaded this video i was in india,now i have reached uk 😊 Planning a trip to scotland
@Chackochen1993
@Chackochen1993 2 жыл бұрын
Tension പിടിച്ചു പണ്ടാരം അടങ്ങിയിരിക്കുമ്പോളാണ് നിങ്ങളുടെ videos കാണുന്നത്.. നല്ല ആശ്വാസം അതിലൂടെ കിട്ടുന്നു.
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@salmansalz6786
@salmansalz6786 2 жыл бұрын
Place kannu ne kaal interesting van life el olla talk and comedy s anne🥰
@ridesflavours3385
@ridesflavours3385 2 жыл бұрын
Bros... നിങൾ ഞങ്ങളെ കൊതിപ്പിച്ചു കൊതിപ്പിച്ചു നങ്ങളെക്കൊണ്ട് ഒരു ട്രിപ്പ് ചെയ്യിക്കും എന്നാണ് തോന്നുന്നത്...അത്രയ്ക്ക് നന്നായിട്ടുണ്ട് ഓരോ എപിസോടും ...you guys are rocking ...keep going... eagerly waiting for the next video..സഹീർഭയിയും ഉണ്ടെങ്കിൽ ഇനിയും സൂപ്പർ ആകും...
@TechTravelEat
@TechTravelEat 2 жыл бұрын
Thank you ❤️
@jijeshkanichra2673
@jijeshkanichra2673 2 жыл бұрын
വീഡിയോ തകർത്തു സൂപ്പർ♥♥♥
@ridersparadise123
@ridersparadise123 2 жыл бұрын
എസ് ഡ്രൈവിങ് culture ആണ് ബെറ്റർ ,പല നിയമങ്ങൾ ഇപ്പഴും ഡ്രൈവിങ് അറിയാവുന്നവർക്കും അറിയാത്ത പലതും ഉണ്ട് ഇന്ത്യ യിൽ
@TechTravelEat
@TechTravelEat 2 жыл бұрын
👍🏼
@Mini-zi4bs
@Mini-zi4bs 2 жыл бұрын
ഇന്ത്യയിൽ തുടച്ചയായി അഞ്ച് വർഷം യാത്ര ചെയ്താലും വിത്യസ്തമായ കാഴ്ച്ചകളായിരിക്കും ലഭിക്കുക അത്രയുണ്ട് കാണാൻ ഇപ്പോ ഒരേ പോലുള്ള കാഴ്ച്ചകളാണ്
@masakkali499
@masakkali499 2 жыл бұрын
UKyekal 15 times valuthaanu India.. UK northern hemispheril ulla oru cheriya island mathramaanu athukondu ella sthalavum oru poleyirikkum... pinne oru vyathyasam undu evide poyaalum nalla clean and tidy aanu... it's not a dirty place like India....
@ajeenanajeeb4189
@ajeenanajeeb4189 2 жыл бұрын
അങ്ങനെ ഈ വർഷത്തെ അവസാന വീഡിയോ വന്നു 😍🥳❤️❤️❤️ ഈ വർഷം റഷ്യ and uk യിൽ പോയി 🤩😍❤️❤️❤️ Next year (2022) soctland 🤩😍❤️❤️അടിപൊളിയ് 😍😍 TECH TRAVEL EAT 🤩🤙😍
@ambikamenon9496
@ambikamenon9496 2 жыл бұрын
Blue colour hoodie looks very nice.
@thazhthakotlavijayan8069
@thazhthakotlavijayan8069 2 жыл бұрын
You have missed to visit murugan temple in Wales it's a good place to visit
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ബ്രോ pwoli 😉😉😉🤙🎊💐🎉🎉🎉
@chipppa
@chipppa 2 жыл бұрын
150മൈൽ ഓടിയാൽ എന്താ പൊളിയാർന്നില്ലേ ആ ഡ്രൈവ് 😍😍.. All the best sujitheatta... ഒരു INB trip lover ആണ് ഞാൻ 😁😁.. ഈ ട്രിപ്പ്‌ കഴിയുമ്പോ ഇനി ഇതാകുമോ favorite എന്ന് doubt ഉണ്ട്‌ 😂...
@Crow-W
@Crow-W 2 жыл бұрын
Waiting Ayirunu ♥️
@anoopkappekkat
@anoopkappekkat 2 жыл бұрын
rafi bhai, family poli. Vere level.
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@bipinvijayan3956
@bipinvijayan3956 2 жыл бұрын
Adipoly video ennu enta vaka negative illlaaa polichuuu
@christallight8425
@christallight8425 2 жыл бұрын
ആനവണ്ടി യാത്ര അടിപൊളി കാഴ്ചകൾക്ക് നന്ദി.
@gokulhari7642
@gokulhari7642 2 жыл бұрын
Happy New Year New logo polichu😍😊👌🏻
@fiyasy2317
@fiyasy2317 2 жыл бұрын
Aaa chettan polichu aa chettan fans like
@lite3262
@lite3262 2 жыл бұрын
*ഏറ്റവും നല്ല ഹാപ്പിനെസ്സ് കിട്ടുന്നത് നാട്ടിലെ ഭക്ഷണം കിട്ടാത്ത സ്ഥലത്ത് നിന്നും ആ ഭക്ഷണം കിട്ടുന്നതാണ്. അതിന്റെ ഒരു ഫീൽ പറഞ്ഞു അരിക്കാൻ പറ്റൂല 💖😋😋😋*
@TechTravelEat
@TechTravelEat 2 жыл бұрын
Yes
@techandtravelbyabhishek4873
@techandtravelbyabhishek4873 2 жыл бұрын
Congrats for 1.7 million
@gke7248
@gke7248 2 жыл бұрын
M6, M1 and A1 are the South to North roads, M1 and A1 merge as A1 from Leeds running till Scottish Highlands. Why dont you get Milk and Cornflakes or Breakfast Power bars for morning ? Arey you still did not tried Fish & Chips...... Don't forget to visit few distilleries in Scottish Highlands.. Avoid driving in nights in Scotland as annawandi can get a wee bit to wide for the Scottish interior roads, also night drives is tad bit difficult as the roads are very twisty and curvy. Have fun and Drive safe.
@trippingbynaeem1264
@trippingbynaeem1264 2 жыл бұрын
Happy new year sujitheettan 🔥❤️❤️fasilkka🔥❤️
@theredeemer1592
@theredeemer1592 2 жыл бұрын
Innathe video pidichiruthunnadhayirunnu..🙌
@actionrider
@actionrider 2 жыл бұрын
എന്നും എന്നും ഒരേ പൊളി.. ❤️
@nishabchaliyam6060
@nishabchaliyam6060 2 жыл бұрын
ബ്രോ പറഞ്ഞത് പോലെ.. ഇന്ത്യയിലെ ആളുകൾക്ക് ഡ്രൈവിങ് കൾച്ചർ ആണ് ആദ്യം വേണ്ടത്..
@RSMalayaliwithAbhirupszz
@RSMalayaliwithAbhirupszz 2 жыл бұрын
യാത്രകൾ കിടിലം.....♥️
@eyassahammed405
@eyassahammed405 2 жыл бұрын
All the Best 💝
@TechTravelEat
@TechTravelEat 2 жыл бұрын
Thank you ❤️
Experiencing our First Snow in UK, A Day in Scottish Highlands, Ballater | Winter Van Life in UK
31:10
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 54 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН