GoodKnight Mohan 04 | Charithram Enniloode 1940 | Safari TV

  Рет қаралды 88,516

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 04 | Charithram Enniloode 1940 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 212
@SafariTVLive
@SafariTVLive 2 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@shihabks5097
@shihabks5097 2 жыл бұрын
ഇങ്ങനെ ഉള്ള അനുഭവം ആണ് ഏറ്റവും വലിയ വിദ്യാഭ്യസം. ജീവിതം വിജയിക്കാൻ വേണ്ട മരുന്ന് ഇതിൽ ഉണ്ടാകും. സംശയം ഇല്ല
@bettakids5263
@bettakids5263 2 жыл бұрын
Yes...
@solo_rider91
@solo_rider91 2 жыл бұрын
Sathyam
@mixera6077
@mixera6077 2 жыл бұрын
🇮🇲ഇദ്ദേഹം കഥ പറഞ്ഞപ്പോൾ സൂര്യയുടെ "Soorarai pottru " എന്ന പടത്തിലെ airport scene ഓർമ്മ വന്നു. ഈ covid കാലത്ത് ഈ കഥകൾ തരുന്ന പ്രചോദനം ചില്ലറയല്ല. ❤❤
@abuelhan8708
@abuelhan8708 2 жыл бұрын
Enkum same scene orma Vannu
@amalkj4305
@amalkj4305 2 жыл бұрын
The Terminal സിനിമ പോലെ നല്ലൊരു സർവൈവൽ ത്രില്ലർ എടുക്കാനുള്ള സ്റ്റോറി ഉണ്ട്. Really inspirational ❤️
@sudeeshp437
@sudeeshp437 2 жыл бұрын
താങ്കളുടെ അപ്പോഴത്തെ അവസ്ഥ ശരിക്കും മനസിലാവുന്നുണ്ട്. 2004 ൽ ആക്‌സിഡന്റ് ആയി കാല് ഒടിഞ്ഞു കിടന്ന അളിയനെ ഗുജറാത്തിലെ സൂറത്തിൽ നിന്നും നാട്ടിലെക്കു ട്രെയിൻ കിട്ടാൻ വേണ്ടി 3 ദിവസം സ്റ്റേഷനിൽ വട്ടം തിരിഞ്ഞു നടന്നതും ശരിക്കും genuine ആയ കാര്യം ആണെന്ന് തെളിയിക്കാൻ കാല് ഒടിഞ്ഞ ആളെ തൂക്കി പിടിച്ച് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് റൂമിൽ കൊണ്ട് പോകേണ്ടിവന്നതും ticket എടുത്തു തരാമെന്നു പറഞ്ഞു ടിക്കറ്റ്റിനേക്കാൾ 10 ഇരട്ടി ക്യാഷ്‌ വാങ്ങി പറ്റിച്ച ചില ആളുകളെയും ഇതു കേട്ടപ്പോൾ ഓർത്തു പോയി. സമ്മർ വെക്കേഷൻ ആയതു കൊണ്ട് ഭയങ്കര പാട് ആയിരുന്നു ticket കിട്ടാൻ. ഒടുവിൽ മൂന്നാമത്തെ ദിവസം വെയ്റ്റിംഗ് list ടിക്കറ്റ്മായി ട്രെയിനിൽ കയറി കാല് ഒടിഞ്ഞ ആളെ കണ്ടാൽ ആരെങ്കിലും സീറ്റ്‌ അഡ്ജസ്റ്റ് ചെയ്തു തരുമെന്ന് വിചാരിച്ചു. പക്ഷെ TTE ട്രെയിനിൽ നിന്നും ഇറക്കി വിട്ടു. എന്നേക്കാൾ ഭാരവും ഹെയറ്റും ഉള്ള കാല് ഒടിഞ്ഞ ആളെ താങ്ങി പിടിച്ചു രണ്ടു ബാഗും പിടിച്ചു തിരക്കുള്ള ട്രെയിനിൽ കയറി പറ്റാനും TTE ഇറങ്ങാൻ പറഞ്ഞപ്പോൾ ട്രെയിൻ സ്റ്റാർട്ട്‌ ആവുന്നതിനു മുന്നെ വേഗം തിരിച്ചു ഇറങ്ങാനും എല്ലാം അനുഭവിച്ച ബുദ്ധിമുട്ടുകൾ.. ശരിക്കും കരഞ്ഞു പോയി.. 😪
@user-it9fy8sw5s
@user-it9fy8sw5s 2 жыл бұрын
😥😥😥😥😥
@sabareesanambatt
@sabareesanambatt 2 жыл бұрын
ഒരു സിനിമയേക്കാൾ രസമുള്ള ജീവിത കഥ. ബാക്കി കൂടി പ്രതീക്ഷിക്കുന്നു. കട്ട കാത്തിരുപ്പ്. അഭിനന്ദനങ്ങൾ.
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 жыл бұрын
മോഹനേട്ടാ..... അങ്ങ് ഒരു പ്രസ്ഥാനമാണ് .... എന്തൊരു മനോഹരമായ ടോക്കിങ്ങ്...... വിസ്മയിപ്പിക്കുന്ന അവതരണമികവ് .... ആകെതകർത്തു....
@ramdasbalan8766
@ramdasbalan8766 2 жыл бұрын
ഈശ്വര ഇത്തരം ഒരവസ്ഥ വളരെ ദുഖകരമാണ്. ഒരു മനുഷ്യൻ മാനസികമായി ശരിക്കും തളരുന്നൊരു സമയമാണ്. മനസ്സിൽ ഒരു എക്സ്ട്രാ പവർ ഉള്ള ആളായതുകൊണ്ട് അതിനേ തരണം ചെയ്യാൻ സാധിച്ചു 👌👍
@naushadpv4114
@naushadpv4114 2 жыл бұрын
നല്ല അവതരണം .. ഒറ്റ ഇരുപ്പിൽ കേട്ടിരുന്നു പോകും ...
@jijojacob5473
@jijojacob5473 2 жыл бұрын
ആർക്കും മുഷിപ്പ് തോന്നാത്ത ആകാംക്ഷ ജനിപ്പിക്കുന്ന അവതരണ ശൈലി. മോഹൻ സാർ ഗ്രേറ്റ് 💚
@ashiqmy4920
@ashiqmy4920 2 жыл бұрын
യുവതലമുറ കേട്ടിരിക്കേണ്ട അനുഭവം...salute You Sir🙌🙏
@vinaymichael4421
@vinaymichael4421 2 жыл бұрын
Awesome presentation...Thank you Mr.Santhosh George, for bringing up all these much deserved people on the lime light..
@sureshkumar-qi6cz
@sureshkumar-qi6cz 2 жыл бұрын
Mr Kalyanaraman's presence of mind and ability to meet adversity are without parallel. No wonder he succeeded in life.A living example for the younger generation.
@benjaminbenny.
@benjaminbenny. 2 жыл бұрын
9:15 ഇപ്പൊഴും gov ഓഫീസിൽ ചെന്നാൽ ഇതൊക്കെ തന്നെയാണ് ഗതി.....
@musthafammji
@musthafammji 2 жыл бұрын
ഇന്ത്യൻ എംബസി സ്റ്റാഫുകൾ എവിടെയും ഇപ്പോഴും ഇങ്ങനെ തന്നെ ആണ്.
@ganeshcs7955
@ganeshcs7955 2 жыл бұрын
💯💯💯
@rajgopal271
@rajgopal271 2 жыл бұрын
💯💯💯💯💯💯💯💯
@DilipKumar-lf1vu
@DilipKumar-lf1vu 2 жыл бұрын
എംബസി ജോലിക്കാർ നമ്മളെ സഹായിക്കാൻ ഉള്ളവർ അല്ലെ പക്ഷെ പ്രേവർത്തി നേരെ തിരിച്ചും
@Jignesh_K_A
@Jignesh_K_A 2 жыл бұрын
Sir അന്ന് ബുദ്ധിമുട്ടിയെങ്കിലും ഇന്ന് ഞങ്ങൾക്ക് ഒരു thrilling story കേൾക്കാൻ പറ്റി. ഈ അനുഭവം വിട്ടു കളയാതെ പറഞ്ഞതിന് നന്ദി
@shihabsh7772
@shihabsh7772 2 жыл бұрын
സഫാരിയുടെ ചരിത്രം എന്നിലേക്ക് ഒരു പൊൻതൂവൽ കൂടി ❤️❤️ നല്ല അവതരണവും അനുഭവങ്ങളും ഫസ്റ്റ് എപ്പിസോഡിൽ പറഞ്ഞ ഒരു കാര്യം പണ്ട് വൈകുന്നേരം ബോൾ കാണാതെ ആവുന്നത് വരെ ക്രിക്കറ്റ്‌ കളിക്കും എന്നു പറഞ്ഞതൊക്കെ ഒരു നൊസ്റ്റാൾജിയ feel ആയിരുന്നു 👌👌👌
@rijincravi
@rijincravi 2 жыл бұрын
കാത്തിരുന്ന ഒരു ഇന്റർവ്യൂ ആയിരുന്നു, കൂറേ കഥകൾ പല ഭാഗത്തു നിന്ന് കേട്ടിരുന്നു, ഇപ്പം നേരിട്ട് കേൾക്കാൻ സാധിക്കുന്നു...🥰
@saleembabuta
@saleembabuta 2 жыл бұрын
മോഹൻ ചേട്ടന്റെ എപ്പിസോഡ് കാണാൻ വൈകിയ ഞാൻ ഇന്ന് നാല് എപ്പിസോഡും ഒരുമിച്ച് കണ്ടു. Very interesting...
@vijujoseph1731
@vijujoseph1731 2 жыл бұрын
ഇപ്പോഴും embassy യിൽ ഇങ്ങനെ ഒക്കെ ആണ് കാര്യമായിട്ടു ഒന്നും മാറിയടില്ല
@vigicheeran2511
@vigicheeran2511 2 жыл бұрын
Exactly. They never change their attitude
@syamhariharan6234
@syamhariharan6234 2 жыл бұрын
ഒരിക്കൽ ഇതേ പോലെ ഗൾഫ് രാജ്യത്തെ ഒരു ഇന്ത്യൻ എംബസ്സിയിൽ ഞാൻ ചെന്നു , ഒരു വിസ പ്രശ്നമാണ് . വളരെ വെറുപ്പിക്കുന്ന പെരുമാറ്റം .. കാര്യം നടക്കില്ല എന്ന് തോന്നിയപ്പോൾ പറഞ്ഞു , ശരി ഞാൻ സുഷമാ സ്വരാജിന് പരാതി കൊടുക്കും കോപ്പി നരേന്ദ്ര മോദിക്കും വെക്കും തിരിഞ്ഞ വഴിക്കു ക്യാബിനിൽ നിന്ന് ഓടി വന്നു തിരിച്ചു വിളിച്ചു. സുഷമാ സ്വരാജിനും നരേന്ദ്രമോദിക്കും നന്ദി ഇന്ത്യക്കാരന് എംബസികളിൽ മനുഷ്യത്വപരമായ പെരുമാറ്റം സാധ്യമാക്കിയതിനു.
@topzonefze6057
@topzonefze6057 2 жыл бұрын
സംഘി വന്നു തള്ളാൻ 😍 നിങ്ങൾ എന്തിനാ ഗൾഫിൽ പോകുന്നത്? മോഡി അണ്ണൻ ഇവിടെ തന്നെ പാലും തേനും ചാണകവും ഒഴുക്കുമ്പോൾ😆
@mohammedshabeerj4916
@mohammedshabeerj4916 2 жыл бұрын
@@topzonefze6057 അദ്ദേഹം പറഞ്ഞത് ഒരു കോഡ് ആണ്... എംബസിയിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും ഇത് പറഞ്ഞാൽ മതി...
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
0:35 ആംഗ്യവും ആംഗലേയവും 2:55 ആദ്യമായിട്ടൊരാത്മഹത്യ 6:10 വീണ്ടും വരുന്ന ദൈവം 9:40 നമ്മൾ പ്രജകൾ, സഹിക്കേണ്ടവർ 10:43 പാസ്പോർട്ടിലെഴുതിയ കടം 13:40 ഇന്ത്യയാണോ, ആദ്യം പണമടക്കൂ 18:36 പാസ്പോർട്ട് പോയ പൊട്ടൻ
@yusafyusaf2258
@yusafyusaf2258 2 жыл бұрын
ഇത് തുടർന്നും ചെയ്യണം നന്നായിട്ടുണ്ട്
@Brucelez
@Brucelez Жыл бұрын
😁😁
@omanaroy8412
@omanaroy8412 2 жыл бұрын
സഫാരി ചാനലിനു ം സന്തോഷ് സാറിനും ബഹുമാനൃ മോഹൻജിക്കും 💯💯 നന്ദി പറഞ്ഞു കൊള്ളുന്നു
@aboobakarv8218
@aboobakarv8218 2 жыл бұрын
രസകരമായ വിവരണമാണ് മോഹൻ സാറിന്റേത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ വികൃത രൂപം വെളിവാക്കുന്ന എംബസി ഉദ്യോഗസ്ഥനെയും എയർഇന്ത്യ ജീവനക്കാരിയേയും കണ്ടില്ലേ? ഇന്ത്യൻ എംബസികളിൽ ഇത്തരക്കാർ ഇപ്പോഴുമുണ്ടെന്ന് പ്രവാസികൾ പറയുന്നു.
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 2 жыл бұрын
Still this type of fellows are working ....
@palatgovindamenon2118
@palatgovindamenon2118 2 жыл бұрын
Excellent presentation. Thanks for bringing experiences of Mr. Mohan. It is like he talking to you personally on a one to one basis. Thank you once again.
@satheesannair6841
@satheesannair6841 2 жыл бұрын
നിങ്ങളുടെ പ്രവർത്തി ചെയ്യുവാനുള്ള ആ പ്രചോദനം വളരെയേറെ ആണ് അതുപോലെ നിങ്ങൾ മനസ്സുതുറന്നു സഹായം ചെയ്യുവാനും മുൻപിൽ തന്നെയുള്ള ഒരാളാണ് എന്നു എനിക്കു അറിയാം ഒരു big salute.
@vinurajvenganoor3436
@vinurajvenganoor3436 2 жыл бұрын
പാവം മനുഷ്യൻ എന്തുമാത്രം ടെൻഷൻ അടിച്ചു കാണും ഇറ്റലിയിൽ വച്ച്.
@sathyantk8996
@sathyantk8996 2 жыл бұрын
ആ പാസ്പോർട്ടെങ്കിലും കൈയിൽ കരുതേണ്ടെ?
@jajis
@jajis 2 жыл бұрын
Great Experienced person, a lesson for coming generation, explains the truthfully
@tomooooz
@tomooooz 2 жыл бұрын
I had same experience in italy exactly in Rome , I was robbed at Rome near the police station by mafia.
@praveenkumar-oy3vx
@praveenkumar-oy3vx 2 жыл бұрын
❤❤കേരളത്തിലെ എണ്ണം പറഞ്ഞ കോടിശ്വരൻ ആണ് ഇ തുറന്ന് പറയുന്നത് 👌👌👌👌👌👌
@Aby3990
@Aby3990 2 жыл бұрын
Thanks SGK and safari team...
@anasparamban2114
@anasparamban2114 2 жыл бұрын
ഡെനിസ് sir അശോക് sir നെയും ഷിബു ചക്രവർത്തിയെയും പറ്റി പറഞ്ഞു അശോക് sir പറഞ്ഞ സുന്ദർ ദാസ് വന്നു ഇപ്പോ goodknight മോഹൻ sir ഉം
@rajeevo6376
@rajeevo6376 2 жыл бұрын
😀
@arunvalsan1907
@arunvalsan1907 2 жыл бұрын
JUBILEE JOY MISSING
@rajeevo6376
@rajeevo6376 2 жыл бұрын
നമ്മൾ സഫാരി ഫാൻസ്‌ ഭാഗ്യം ചെയ്തവരാ
@anasparamban2114
@anasparamban2114 2 жыл бұрын
@@arunvalsan1907 വരുമായിരിക്കും
@aswinsuresh1435
@aswinsuresh1435 2 жыл бұрын
Thanks safari team for increasing your own standards everytime
@spider6660
@spider6660 2 жыл бұрын
അണ്ണൻ വേറെ level, തലൈവർ
@ThePonyboy5
@ThePonyboy5 2 жыл бұрын
അതിപ്പോ 1970 ആയാലും 2021 ആയാലും ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ പുലർത്തുന്ന consistancy ശ്ലാഖാനീയം തന്നെ..
@rosevally5468
@rosevally5468 2 жыл бұрын
👍🏻👍🏻
@shajubhavan
@shajubhavan 2 жыл бұрын
A simple and honest story teller... 👍🏻👍🏻👍🏻👍🏻👍🏻
@AjithKumar-ir7yu
@AjithKumar-ir7yu 2 жыл бұрын
Ethra sarasamaya avatharanam.... annathe kashtappad paranjathu kettu sathyam paranjal kure chirichu.... Thrissur slang dialogues, super.... waiting for tomorrow.
@sandeepramachandran8045
@sandeepramachandran8045 2 жыл бұрын
Kidu ❤️❤️❤️ One of the best episodes... 🔥🔥🔥🔥🔥
@saraths7103
@saraths7103 2 жыл бұрын
ആളുടെ സ്വഭാവം ആ സംസാരം കേട്ടാൽ അറിയാം 😍🤝
@vijujoseph1731
@vijujoseph1731 2 жыл бұрын
Waiting for next episode വളരെ പ്രോചോദനം ഉണ്ട്
@arunabd17
@arunabd17 2 жыл бұрын
ചരിത്രം എന്നിലൂടെ ഒരു ചെയിൻ ആയി മാറുന്നു 😍👍
@pjthomas4780
@pjthomas4780 2 жыл бұрын
സീരി സീരിയൽ എടുക്കാൻ സംവിധായകരെ ചരിത്രത്തിലൂടെയുള്ള പ്രോഗ്രാം തപ്പിപ്പിടിച്ച് നടത്തുകയാണെങ്കിൽ ജീവിക്കാനുള്ള മാർഗ്ഗം കാത്തിരിപ്പുണ്ട്
@jomonkmadhu7907
@jomonkmadhu7907 2 жыл бұрын
Heart touching narration ...great
@akhilcpz
@akhilcpz 2 жыл бұрын
അവസാന ഭാഗത്തെ airport scene പറയുമ്പോൾ 'Argo' movie climax ഓർമ്മവരുന്നു.. രണ്ടും തമ്മിൽ ഒരു ബന്ധവും ഇല്ലെങ്കിലും airport-ൽ tension build-up ആകുന്നതും.. Takeoff വരെ ഒന്നും പറയാൻ ആകില്ല എന്നുമൊക്കെ പറയുമ്പോൾ 'Argo' ഓർത്ത്പോകുന്നു..
@manjushkrkr4551
@manjushkrkr4551 2 жыл бұрын
Mohan sir superaa 👍👍
@akhils5055
@akhils5055 2 жыл бұрын
Idheham oru pacha manushyan❤️
@abhijiths.r1916
@abhijiths.r1916 2 жыл бұрын
Unimaginable story.. fabulous!!
@johnmannukaden7747
@johnmannukaden7747 2 жыл бұрын
Highly suspense oriented episode...very touching...🙏
@linsonk.p2249
@linsonk.p2249 2 жыл бұрын
Take off വരെ കഥയുടെ Thrill നിലനിർത്തിയ ഹൃദയ സ്പർശിയായ മികച്ച അവതരണം
@praveenkuruppath
@praveenkuruppath 2 жыл бұрын
പ്രിയപെട്ട മോഹനെട്ടാ നിങ്ങളുടെ ഈ അനുഭവം തന്നെയാണ് നിങ്ങളുടെ ജീവിതത്തിന്റെ വലിയ മൂലധനം... 🙏🙏🙏
@benjaminbenny.
@benjaminbenny. 2 жыл бұрын
മിക്കവാറൂം ആൾക്കരുടെ first യാത്ര സംഘർഷപരിതം ആയിരിക്കും.....പിന്നെ seriyakum ....100%
@Iammathewgeorge
@Iammathewgeorge 2 жыл бұрын
True, especially if it is in Air India
@rageshpg
@rageshpg 2 жыл бұрын
Wonderful Narration Sir🙏
@Brucelez
@Brucelez Жыл бұрын
Thank u ..Good story narration ❤️
@harikrishnan9521
@harikrishnan9521 2 жыл бұрын
ഇത് തകർത്തു 👍👍👍
@deveshd5880
@deveshd5880 2 жыл бұрын
ഒത്തിരി സ്പർശിച്ചു.... ജീവിതഅനുഭവങ്ങൾ.. 👍👍🙏
@shyjusunnaresan2144
@shyjusunnaresan2144 2 жыл бұрын
അനുഭവങ്ങൾ ജീവിത വിജയത്തിന് സഹായമായി മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ
@MrNazirpp
@MrNazirpp 2 жыл бұрын
വല്ലാത്ത ഒരു feel 👍👍
@annievarghese6
@annievarghese6 2 жыл бұрын
ആദ്യ ത്തെവിദേശയാത്ര.😢ഗുഡ്നൈറ്റ്സർ.
@englishdrops...299
@englishdrops...299 2 жыл бұрын
Oh.. really thrilling experience...
@rainamathew8417
@rainamathew8417 2 жыл бұрын
എനിക്കുമുണ്ട് ഇതുപോലെ എംബസിയിലെ അനുഭവം. ഞാൻ ന്യൂയോർക് ഇലെ Indian എംബസിയിൽ എന്റെ മോളുടെ പാസ്പോർട്ട്‌ എടുക്കാൻ ചെന്നതായിരുന്നു. രാവിലെ 9.30 നു അപ്പോയ്ന്റ്മെന്റ് ഉണ്ടായിരുന്നു പക്ഷെ ഉച്ചക്ക് 2 മണി കഴിഞ്ഞു ഞങ്ങളുടെ പേപ്പർ എടുത്തപ്പോൾ. ഒരു ഗുജറാത്തി ഓഫിസിർ. അയാൾ വളരെ മോശമായി ആണ് സംസാരിച്ചത്. കേറി വന്നു ചോദിച്ചാൽ എടുത്തു തരാൻ ഞാൻ പാസ്പോർട്ട്‌ പോക്കറ്റിൽ ഇട്ടു നടക്കുകയല്ലേ എന്നൊക്ക. ഇത്രയും വൃത്തികേട്ട എംബസിയും നാറിയ കുറച്ചു ഓഫീസർസും.....
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Very interesting and inspirational
@midhun3491
@midhun3491 2 жыл бұрын
e manushayantee samsaram kelkan nalla rasam
@mujeebrk9652
@mujeebrk9652 2 жыл бұрын
രസകരമായ അവതരണം 👌👍
@akash__cs
@akash__cs 2 жыл бұрын
Intresting
@michealbond077
@michealbond077 2 жыл бұрын
Interesting video .....👍👍👍
@John-lm7mn
@John-lm7mn 2 жыл бұрын
Inspiring ..
@email4518
@email4518 2 жыл бұрын
Aalu super aanu... Waiting for the next episode
@manojthomas9359
@manojthomas9359 2 жыл бұрын
Awesome ..Fantastic narration
@Samayga
@Samayga 2 жыл бұрын
Daivam thiranjaeduthavan🌿🌿🌿
@john7ap613
@john7ap613 2 жыл бұрын
Thanks sir
@vijayakumaris515
@vijayakumaris515 2 жыл бұрын
വളരെ touching 🙏🙏🙏❤❤❤❤
@binoyvishnu.
@binoyvishnu. 2 жыл бұрын
നല്ല മനസ്സ്
@rabiyathm5153
@rabiyathm5153 2 жыл бұрын
He is a very good storyteller👌
@MrRajrod
@MrRajrod 2 жыл бұрын
Missed again in Tv..😎
@lijugangotri
@lijugangotri 2 жыл бұрын
സാറിന്റെ സംസാര ശൈലി നന്നായിരിക്കുന്നു, 🙏
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ചരിത്രം എന്നിലൂടെ ❣️
@baziYYY
@baziYYY 2 жыл бұрын
First trip💔full on barriers ആദ്യ യാത്രയുടെ അവസ്ഥ ❌️ക്ഷമ പരീക്ഷിച്ച നിമിഷങ്ങൾ 💯
@Aby3990
@Aby3990 2 жыл бұрын
What a experience.....sir...
@dskumar5088
@dskumar5088 2 жыл бұрын
ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
@ayyappanmkm
@ayyappanmkm 2 жыл бұрын
Waiting for next episode....
@arunvalsan1907
@arunvalsan1907 2 жыл бұрын
Kooduthal ariyum thorum i kooduthal ishtam thonnunna vyakthi GOOD KNIGHT MOHAN
@vijaybijusagar7417
@vijaybijusagar7417 2 жыл бұрын
Very interesting...👍
@JeevanPJoy-kg7ky
@JeevanPJoy-kg7ky 2 жыл бұрын
Mohan sir .... Pls COME BACK.... Need your Beautiful Films
@sudeepkoroth1468
@sudeepkoroth1468 2 жыл бұрын
My Dear SGK....Big hugs for u ...😍
@truth7350
@truth7350 2 жыл бұрын
സാർ എന്ന വിളി അവസാനിപ്പെണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവരം ഇല്ലാത്ത കുറെ പണിക്കാർ. (ഉദ്യോഗസ്ഥർ )
@avmohananayyppan6675
@avmohananayyppan6675 2 жыл бұрын
Incredible story
@elvin761
@elvin761 2 жыл бұрын
Correct oru cinema kanana feel 😍💯
@arunkpkp1
@arunkpkp1 2 жыл бұрын
Sir Nte ജീവിത കഥ തന്നെ ഒരു സിനിമ അക്കിക്കൂടെ സൂപ്പർ hit ആവും👍
@manoj123315
@manoj123315 2 жыл бұрын
Please upload next episode.. Waiting.....................
@arunpillai9980
@arunpillai9980 2 жыл бұрын
കുറെ trignometry algebra paithagoras theoram എടുത്തു കളഞ്ഞിട്ടു താങ്കളുടെ ജീവിതാനുഭവം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.. You are a very genuine person. Thank you Mohan Sir, Thank you Safari tv.🙏
@rijurajuk9153
@rijurajuk9153 2 жыл бұрын
Super.
@rafeekabdulla6485
@rafeekabdulla6485 2 жыл бұрын
Take off😍👍🏻👍🏻👍🏻👍🏻
@binoyvishnu.
@binoyvishnu. 2 жыл бұрын
നടൻ ശ്രീനിവാസൻ ടി പരിപാടിയിൽ വരണം
@narayanannk8969
@narayanannk8969 2 жыл бұрын
അദ്ദേഹത്തെ കുറിച്ച് എല്ലാവർക്കും അറിയാം. പക്ഷേ ഇദ്ദേഹത്തെ കുറിച്ച് അധികം ആർക്കും അറിയില്ല.
@swaminathan1372
@swaminathan1372 2 жыл бұрын
ഹൊ... എന്താ ജീവിതാനുഭവങ്ങൾ...🙏🙏🙏
@dskumar5088
@dskumar5088 2 жыл бұрын
Super sir👍
@diligentjohn
@diligentjohn 2 жыл бұрын
Nice
@arunjose5421
@arunjose5421 2 жыл бұрын
ഫ്ലൈറ്റ് പൊങ്ങിയപ്പോൾ ശൗസം വിട്ട ഞാൻ
@sebinsebastian9622
@sebinsebastian9622 2 жыл бұрын
❤️❤️❤️
@nisarem7314
@nisarem7314 2 жыл бұрын
ഇന്നും.സർകാർ.ഓഫീസിൽ.ഇത്.തന്നെ.അവസ്ഥ
@daviddigitalart7699
@daviddigitalart7699 2 жыл бұрын
100% Respect
@vishnudas4130
@vishnudas4130 2 жыл бұрын
❤❤❤❤
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 16 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 44 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 16 МЛН