GoodKnight Mohan 11 | Charithram Enniloode 1947 | Safari TV

  Рет қаралды 146,675

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 11 | Charithram Enniloode 1947 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 278
@SafariTVLive
@SafariTVLive 2 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@abhijithkss7029
@abhijithkss7029 2 жыл бұрын
പപ്പേട്ടന്റെ ശവസംസ്കാരത്തിന് ഞാനെത്തിയിരുന്നു , അന്ന് ഗുഡ് നൈറ്റ് മോഹൻ സാറിനെ കണ്ടിരുന്നു
@autosolutionsdubai319
@autosolutionsdubai319 2 жыл бұрын
1:03 സർവ്വകലാവല്ലഭൻ, സ്വന്തം പണി അറിയില്ല 5:53 ഒരു കോടിയല്ല, അഞ്ചു കോടി 9:52 ജാക്കി ഷ്രോഫിന്റെ അറസ്റ്റ് 11:46 നിതീഷ് ഭരദ്വാജ് 13:15 Impressed and interested 15:30 ഇതിനുള്ള യോഗം നിങ്ങൾക്കാണ് 17:22 ഞാൻ പത്മരാജനാണ്, ജനം കണ്ടോളും 20:33 പുറത്തു ജനസമുദ്രം, അകത്തു 13 പേർ!
@AnupTomsAlex
@AnupTomsAlex 2 жыл бұрын
👌
@arunvalsan1907
@arunvalsan1907 2 жыл бұрын
Wowwwww.greattttt...keep it up
@sivaSiva-pi4uu
@sivaSiva-pi4uu 2 жыл бұрын
നിങ്ങൾ ഇവിടെ തന്നെ എല്ലാ എപ്പിസോഡിലും കാണണെ 😄😄😁❣️
@sudheerbabu2694
@sudheerbabu2694 2 жыл бұрын
ഞാൻ ഗന്ധർവൻ പടത്തിലെ പാട്ടുകൾ എല്ലാം അനശ്വര ഗാനങ്ങൾ ആണ്, എത്ര കേട്ടാലും മടുക്കില്ല വല്ലാത്ത ഒരു ഫീൽ ആണ്. 1, ദേവീ ആത്മരാഗമായി 2, പാലപൂവേ നിൻ തിരു മംഗല്യ താലി തരൂ 3, ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
@travelandsharebyrajesh
@travelandsharebyrajesh 2 жыл бұрын
ഓരോ ഷോട്ടിലും പെർഫെക്ഷൻ ..പ്രിയദർശന്റെ മികച്ച ക്രാഫ്റ്റ് മാൻ ഷിപ് ..മോഹൻലാലിൻറെ ഓരോ ചലനവും സൂപ്പർ ..ഊട്ടിയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട് ജോജിയും നിശ്ചലും ഇപ്പോഴും അവിടെ ഉള്ളത് പോലെ തോന്നും.........what a feel😔😔
@user-ql2xg9nr1k
@user-ql2xg9nr1k 2 жыл бұрын
നിശ്ചൽ, നിശ്ചലിന്റെ പടമാണ് കിലുക്കം ഇത് പറഞ്ഞത് ശ്രീ മോഹൻലാലാണ്..
@vishnudas4130
@vishnudas4130 2 жыл бұрын
@@user-ql2xg9nr1k so..? അത് നായകപ്രധാന്യം ഇല്ലാതെ ആവുമോ... ഇല്ലല്ലോ
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@user-ql2xg9nr1k ---- Nahee, Thilakan Sir also have importance like Nischal.
@moblogwithreshmi5395
@moblogwithreshmi5395 2 жыл бұрын
ആ കഥ എഴുതിയത് വേണു നാഗവള്ളി ആണ്
@greenrich9818
@greenrich9818 2 жыл бұрын
ശരിക്കും ജഗതി ഓവർ ആക്ന്റ ആയിരുന്നു.. ഇന്ന് ആയിരുന്നു പക്ക ബോറാകുമായിരുന്നു.
@sreekanthnnair7295
@sreekanthnnair7295 2 жыл бұрын
ഇത് നോക്കി ഇരിക്കുവരുന്നു 😀🙏🏼
@NS-vq5cc
@NS-vq5cc 2 жыл бұрын
കിലുക്കം evergreen blockbluster ആണ്
@antosworld9651
@antosworld9651 2 жыл бұрын
മോഹനം ബുക്ക്‌ വായിച്ചു .. എന്നാലും sir പറയുന്നത് കേക്കാൻ അതിലേറെ രസമുണ്ട് ❤❤
@deepusuresh2686
@deepusuresh2686 2 жыл бұрын
We have heard about you sir.....but these experiences are really comes to know becoz of our Safari Channel. We were not knowing u r the producer of such hit movies and agony you faced sir....Safari always shares all amazing experiences.....
@prajithkarumathil
@prajithkarumathil 2 жыл бұрын
ഗംഭീര narration. ഓരോ എപ്പിസോഡും ഒന്നിനൊന്നു ഗംഭീരം. സ്ഫടികം തുടക്കത്തിൽ പറഞ്ഞതു കേട്ടിരുന്നു. Episode കൂടിയാലും വേണ്ടില്ല, ഡീറ്റൈൽ ആയി പറയണം സർ..വെയ്റ്റിംഗ്..
@alexanderbthomas8046
@alexanderbthomas8046 2 жыл бұрын
For the Kilukkam 100 day celebrations, I was working in Taj Malabar, Cochin. Evergreen film Kilukkam
@ourfavouritedishes
@ourfavouritedishes 2 жыл бұрын
Let me use this platform to thank the producer for making the best movie that malayalam movie has ever produced. My God, blessed to watch the movie
@Vincentgmz7903
@Vincentgmz7903 2 жыл бұрын
Good knightinte മികച്ച സിനിമകളിലൊന്ന് ഞാൻ ഗന്ധർവ്വനാണെന്ന് നിസംശയം പറയാം... മോഹൻജിയുടെ കഥ പറച്ചിലും ഒരു സിനിമ കാണുന്ന പോലെയുണ്ട്
@arunpr53
@arunpr53 2 жыл бұрын
V K prakash look and p jayachandran's sound
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
I given same comment before. Sound have good similarity of Bhavagayakan, Both belongs to Iyyer, Varma family...😁,
@sansanu3194
@sansanu3194 2 жыл бұрын
രണ്ട് എപ്പിസോഡുകൾ ആയി സൗണ്ട് ക്വാളിറ്റി പ്രശനം ആണലോ ☹️☹️☹️🤷‍♂️🤷‍♂️
@Arun2757
@Arun2757 2 жыл бұрын
ചെറിയ മൈക്ക് ആയത് കൊണ്ടാണോ
@vineshu1578
@vineshu1578 2 жыл бұрын
Correct
@kgirishkumar2050
@kgirishkumar2050 2 жыл бұрын
True...
@Fool335
@Fool335 2 жыл бұрын
Something is wrong sound is spreading
@shaniyasap2113
@shaniyasap2113 2 жыл бұрын
I thought it is my phone's
@thouseefusman5642
@thouseefusman5642 2 жыл бұрын
Kilukkam. One of my all time favourites. 👌
@manuephrem4159
@manuephrem4159 2 жыл бұрын
Mohan Sir ..you are a legend .beyond everything hats off you santhosh sir..
@pradeepramanand6672
@pradeepramanand6672 2 жыл бұрын
One man show by Mohan.. Its like a real life... one to one talk in a friendly chat.. I am a big fan of you.. Dear Mohan..
@nikhilvmohan
@nikhilvmohan 2 жыл бұрын
Ithu theeralle ennu aagrahihupogunnu.. and waiting
@Unnikrishnan_G941
@Unnikrishnan_G941 2 жыл бұрын
He knows how to detailing his experience.
@RG-fh9hb
@RG-fh9hb 2 жыл бұрын
Started watching ur eposides . Intersting . Best after dennis Joseph sirs episodes
@krishnadasv.smenon2159
@krishnadasv.smenon2159 2 жыл бұрын
അയ്യർ ദി ഗ്രേറ്റ് വർക്ക് നടക്കുമ്പോൾ ഒരിക്കൽ താങ്കളുടെ ചെന്നൈ ഫ്ലാറ്റിൽ വന്നിട്ടുണ്ട്. അവിടെ തങ്കപ്പേട്ടൻ എന്ന് പേരുള്ള ഒരാൾ ഉണ്ടായിരുന്നു. ഷോകേസിൽ ഇസബെല്ലയുടെ ക്ലാപ് ഇരുന്നിരുന്നത് ഓർമയുണ്ട്.
@rahulvalsappan4037
@rahulvalsappan4037 2 жыл бұрын
We are eagerly waiting for more and more episodes of Mr. Mohan. One of the best and worth waiting after Dennis Joseph's
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
After Dennis Sir's episodes, Gayatri Ashoka Sir's episodes was good, Babu Nambuthiri Sir's not upto that much mark, later Shibu Sir [ Chakrawathy] scored, all episodes were good.
@nandhuaura3597
@nandhuaura3597 2 жыл бұрын
Exactly!! Same on my mind too.
@arunvalsan1907
@arunvalsan1907 2 жыл бұрын
@@jaibharathjaibharath3521 TS SURESH BABU episodes were good too...if JUBILEE JOY episodes are uploading....that's gonna rockkk
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@arunvalsan1907 --- Yes.
@naveenkuninamkanddypandara4157
@naveenkuninamkanddypandara4157 2 жыл бұрын
Finding same audio issue for this episode as well as what we had for episode 10. The levels of audio capture seems to be high. So lots of distortion.
@santhoshchennathundiel9345
@santhoshchennathundiel9345 2 жыл бұрын
ശെരിയാണ് ചിലതൊന്നും തിരിയുന്നില്ല
@abbeeapen4162
@abbeeapen4162 2 жыл бұрын
Audio monitoring erroneous
@Aneespyoxi
@Aneespyoxi 2 жыл бұрын
Presentation super sir 😍
@sujinpoly
@sujinpoly 2 жыл бұрын
എന്ത് രസമായിട്ടാണ് കഥ പറയുന്നത്...
@mujeebpm4081
@mujeebpm4081 2 жыл бұрын
പക്ഷെ ഡെന്നിസ് ജോസഫ് അതു പോലെ യാകണം ഇത് clear ആകുന്നില്ല
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
കിലുക്കം സിനിമയെ കുറിച്ചു പണ്ടേ തോന്നിയ സംശയം ആണ്. കാരണം വേണു നാഗവള്ളിക്ക് അങ്ങിനെയൊരു സ്ക്രിപ്റ്റ് എഴുതാൻ കഴിയില്ല... അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി പ്രിയൻ സാർ എടുത്ത ഒരു efort മാത്രമാണ് അതു. അതാണ് മോഹൻ sir പറഞ്ഞത്.
@arunvalsan1907
@arunvalsan1907 2 жыл бұрын
AYE AUTO kaanumpol enikku ippolum ee doubt thonnaarundu
@KING-ri2vs
@KING-ri2vs 2 жыл бұрын
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
@nandhuaura3597
@nandhuaura3597 2 жыл бұрын
അന്ന് ഗുഡ് നൈറ്റ് വാങ്ങിയപ്പോൾ കിലുക്കത്തിന്റ ഓഡിയോ കാസറ്റ് ഫ്രീ ആയിരുന്നു😊
@arunvalsan1907
@arunvalsan1907 2 жыл бұрын
Extra vannathaayirunnirikkum.....munpu SONYudey MUSIC SYSTEM vaangiyappol enikkum kittiyirunnu kurey cassettes
@hailmaria5209
@hailmaria5209 2 жыл бұрын
Hoo
@subitha.v.sambili564
@subitha.v.sambili564 2 жыл бұрын
Waiting…😊
@josepc7740
@josepc7740 2 жыл бұрын
ഗർദീഷ് കണ്ടിട്ട് ഉണ്ടായ നിരാശ ഇന്നും ഓർമിക്കുന്നു. മോഹൻലാൽ, തിലകൻ, ജഗതി തുടങ്ങിയവരുടെ വില ഞാൻ അന്നാണ് ശരിക്ക് അറിഞ്ഞത്
@ZammieSam
@ZammieSam 10 ай бұрын
Still it was hailed as a finest performance in Hindi ever
@sasikumarsasikumar3683
@sasikumarsasikumar3683 2 жыл бұрын
Super vivaranam
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Super Sir 👍
@arunjj100
@arunjj100 2 жыл бұрын
12 നു കട്ട വെയ്റ്റിംഗ് 😊
@surajt.k9523
@surajt.k9523 2 жыл бұрын
After Dennis joseph i really enjoyed the conversion 🔥❤😍
@keralanews4891
@keralanews4891 2 жыл бұрын
Waiting next🌿
@cidluttapi9600
@cidluttapi9600 2 жыл бұрын
കുലുക്കം രണ്ടാംഭാഗം സൂപ്പർ duoer
@lalt.d299
@lalt.d299 2 жыл бұрын
Waiting for the 12th episode . Dear safari team, there is some issue with the audio of this entire series ( good knight mohan) please check it . On Mobile and tv I am facing the same issue.
@ajp2888
@ajp2888 2 жыл бұрын
Yes, true.
@faizjamal3029
@faizjamal3029 2 жыл бұрын
Yes
@foodideasbynittu
@foodideasbynittu 2 жыл бұрын
Yes. I am also facing the same issue. Wonder why they didn't realize yet!
@arunvalsan1907
@arunvalsan1907 2 жыл бұрын
Too much vibration
@firozsulaiman393
@firozsulaiman393 2 жыл бұрын
Dear Safari team, please look into sound quality. Since last two videos the sound has been poor. Thanks and Regards.
@swaminathan1372
@swaminathan1372 2 жыл бұрын
എന്തൊക്കെയാണെങ്കിലും പത്മരാജൻ ചിത്രങ്ങൾ കാലങ്ങൾക്കതീതമായി നിൽക്കുന്ന സിനിമകളാണ്...🙏🙏🙏
@jalajeshkp7206
@jalajeshkp7206 2 жыл бұрын
നിങ്ങൾ യൂട്യൂബിൽ എല്ലായിടത്തും ഉണ്ടല്ലോ.😄😄😂
@arunvalsan1907
@arunvalsan1907 2 жыл бұрын
@@jalajeshkp7206 jnaanum athu thanneyaanu orthathu...siamese twins poley thonnikkunna mattoraalum undu
@greenrich9818
@greenrich9818 2 жыл бұрын
സിനിമാ വിജയം വേണം
@swaminathan1372
@swaminathan1372 2 жыл бұрын
@@jalajeshkp7206 👍👍👍
@abinthoma7165
@abinthoma7165 2 жыл бұрын
Interesting
@shajubhavan
@shajubhavan 2 жыл бұрын
പപ്പേട്ടൻ ഒരു genius.
@anilvkamal8206
@anilvkamal8206 2 жыл бұрын
Good personality 👍
@mohananm.k3336
@mohananm.k3336 2 жыл бұрын
സ്പീഡ് കുറക്കുക. 200 എപ്പിസോഡ് പ്രതീക്ഷിക്കുന്നു very interesting
@arundevism
@arundevism 2 жыл бұрын
Good knight ♥️♥️♥️
@venketeshv708
@venketeshv708 2 жыл бұрын
SGK um marketingil genius aanu episode okke suspense il kondu nirthunu👌
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Njanum iduthanne vijarichu 😀
@kutti5950
@kutti5950 2 жыл бұрын
91 january padmarajan marikkunnathu. sphadikkam valare pinneedalle. bhadran-mohanlal teamnte uncle bun 1991 august aanu, kilukkavum 1991 august aanu. dates aake maari pokunnu allatha paksham nalla avatharanam.
@ThePonyboy5
@ThePonyboy5 2 жыл бұрын
AFTER DENNIS JOSEPH series .... THIS IS THE BEST NARRATION SO FAR IN CHARITHRAM.
@sreevaishnav_SV
@sreevaishnav_SV 2 жыл бұрын
Charithram enniloode😌
@rajgopal271
@rajgopal271 2 жыл бұрын
😀😀😀👌
@sinu1714
@sinu1714 2 жыл бұрын
Lapel mice voice distance issues und. Sradhikkanam
@-Tharun
@-Tharun 2 жыл бұрын
Sound is bad, pls make it right, after dennis joseph's story, oru interesting persnality aanu, pls dont spoil....
@ashrafsajeer
@ashrafsajeer 2 жыл бұрын
🙏
@anilmathew5829
@anilmathew5829 2 жыл бұрын
Jojiyum, nichalum, nandhini thampurattiyum,, beautiful songs and beautiful bgm ithonnum innum manasil mayathey nilkunnu..... Ethinokey pakaram vayakan pattunna films Eni undakumo ariyillla... Pinney annu online reviews, fans behalam ithonnum illatha nalla kalam......
@sprakashkps2281
@sprakashkps2281 2 жыл бұрын
Let's start കിലുക്കം....
@maheshvs_
@maheshvs_ 2 жыл бұрын
11 mani fans 👍
@MrAbdul-ll8cd
@MrAbdul-ll8cd 2 жыл бұрын
Very skilled personality..Witty and Intelligent...seems like Mohanji wanted to talk more about some incidents...simply controlling himself for the sake of..good. Please continue...Sir...
@arunvalsan1907
@arunvalsan1907 2 жыл бұрын
It's not one time talk.....this is uploading after proper editing
@sinuck5822
@sinuck5822 2 жыл бұрын
സർ super
@macdaddy9929
@macdaddy9929 2 жыл бұрын
Sound quality kuranjath pole
@johnmathew334
@johnmathew334 2 жыл бұрын
Kilukkam story is taken from hindi movie" Pagali ". It is a Rakhee Gulzar, Ranjit starrer movie. Priyan Please
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍❤
@shyjuk2938
@shyjuk2938 2 жыл бұрын
👍🏻😊
@athulshyamkini6420
@athulshyamkini6420 2 жыл бұрын
Sancharam episodes itt todangu please. 🙏
@nizar4553
@nizar4553 2 жыл бұрын
Oru suspense thriller cinima kanumpole und...
@arunvalsan1907
@arunvalsan1907 2 жыл бұрын
Kazhiyumenkil nammudey kuttikaley vargeeya vidwesham parathunna videos kaanikkunnathu pakaram itharam videos kaanikkanam
@jeringeorge8462
@jeringeorge8462 2 жыл бұрын
👍👍👍
@harir3978
@harir3978 2 жыл бұрын
❤️❤️❤️
@jobinpallan6526
@jobinpallan6526 2 жыл бұрын
♥️
@MyHennry
@MyHennry 2 жыл бұрын
Hi
@viswanathann2269
@viswanathann2269 2 жыл бұрын
Sir, could you pls check the audio, clarity is poor
@renjithar1342
@renjithar1342 2 жыл бұрын
🔥
@dhaneeshp4450
@dhaneeshp4450 2 жыл бұрын
Sound quality is not good 🤔
@srivinayakan121
@srivinayakan121 2 жыл бұрын
💐ഹായ് മോഹൻ സാർ !💐
@dskumar5088
@dskumar5088 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടം ഞാൻ ഗന്ധർവ്വൻ
@shafeeqcn
@shafeeqcn 2 жыл бұрын
Sound quality is not good
@vijayalekshmyvalappil4392
@vijayalekshmyvalappil4392 2 жыл бұрын
ശരിയാണ്. എക്കോ ഉണ്ട്.
@ebinantony2008
@ebinantony2008 2 жыл бұрын
💚
@rahul-qg9dj
@rahul-qg9dj 2 жыл бұрын
Priyadharshan 👌 Humour il angere vellaan ichiri budhimutt aa🙌👌 jagathy chettan lalettan sreenivasan thudangi innocent ellavrem most humourous aayi അവതരിപ്പിക്കാൻ priyanu കഴിഞ്ഞു🙌👌
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Thilakan Sir????
@alletjohn938
@alletjohn938 2 жыл бұрын
@@jaibharathjaibharath3521 hi sir lam from London ,can i get your number
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@alletjohn938 --- If your are from London or from Houston, what should I do? I can't reveal number in a social platform, sorry. Please write here itself.
@binduharikumar9813
@binduharikumar9813 2 жыл бұрын
🌹
@jtonyj008
@jtonyj008 2 жыл бұрын
Last 2 episodes sound quality is not good 👎
@muhammedshafi1836
@muhammedshafi1836 2 жыл бұрын
👍
@smitheshnair9453
@smitheshnair9453 2 жыл бұрын
Chayakkadakkarante kadha powlichu
@sr2349
@sr2349 2 жыл бұрын
Audio entho problem feel cheythu.
@parvathyhari2645
@parvathyhari2645 2 жыл бұрын
Yes
@mohananm.k3336
@mohananm.k3336 2 жыл бұрын
ആഴ്ചയിൽ 7 ദിവസം പ്രതീക്ഷിക്കുന്നു.5 ദിവസം ആവുമ്പോൾ 2 ദിവസത്തെ കാത്തിരിപ്പ് അസഹനീയം
@abdurahimankoya8403
@abdurahimankoya8403 2 жыл бұрын
After Dennis joseph, this is really interesting. Waiting for such episode. How dramatically he is narrating. Wonderful. Amazing 🌹🌹🌹
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Sir, go slow, we need minimum eight to ten episodes about each movie, Should explain about casting of Kalapani, foreign actors [ David Berry ], Anu Kapoor. Should touch 100 episodes.
@foodideasbynittu
@foodideasbynittu 2 жыл бұрын
Was he involved in casting?
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@foodideasbynittu ---- No idea, others also not commented about them so far, casting were good..???? I liked the actors, specially David Berry.😀.
@foodideasbynittu
@foodideasbynittu 2 жыл бұрын
@@jaibharathjaibharath3521 directors may pick these actors I believe. Producers may look as Priyan and Lal movie
@binunair2796
@binunair2796 2 жыл бұрын
💪
@NoOne-iy4cg
@NoOne-iy4cg 2 жыл бұрын
Sound issue und
@gamingwithkmc2231
@gamingwithkmc2231 2 жыл бұрын
Bro big fan 🤘
@aby7618
@aby7618 2 жыл бұрын
Sound clarity problem
@suhailnp8659
@suhailnp8659 2 жыл бұрын
S
@deepplusyou3318
@deepplusyou3318 2 жыл бұрын
വേറെ പടത്തിന്റെ അഡ്വർസ്‌മെന്റ് എന്ന് പറഞ്ഞത് ദേശാടനം ആണ്
@ANRX2255
@ANRX2255 2 жыл бұрын
ദേശാടനം കഥ ശ്രീകുമാർ അല്ലേ..?
@shameera1494
@shameera1494 2 жыл бұрын
സിനിമ മാസികകളിൽ നിർമ്മാതാവ് എന്ന നിലയിൽ ഫോട്ടോകളുടെ സൈഡിൽ കോട്ടും സുട്ടും ഇട്ടു മാത്രം കണ്ട silance man.പവർഫുൾ ബിസിനസ്‌ മാനെ അടുത്തറിയാൻ ഈ പരുപാടിയിലൂടെ കഴിഞ്ഞു
@syedshaas
@syedshaas 2 жыл бұрын
Every body give un -necessary pressure to the greatest director of Malayalam industry. This is one reason of his sudden demise. Money should not be an issue for such a great artist . Unfortunately Kerala people never understood his value, while he was alive !
@arunvalsan1907
@arunvalsan1907 2 жыл бұрын
True....LOHITHADAS, DENNIS JOSEPH etc are few victims
@Haaaiiiiiiii455
@Haaaiiiiiiii455 2 жыл бұрын
Sound ready aakku SGK
@irfanpp7866
@irfanpp7866 2 жыл бұрын
use headphone
@youcan6754
@youcan6754 2 жыл бұрын
സഫാരി ഈ program ഒന്ന് boost ചെയ്യുമോ,
@arunvalsan1907
@arunvalsan1907 2 жыл бұрын
Ippoley viral aanu ....ithil kooduthal enthu venam....nammukku ariyaavunnavarkkellaam share cheyyaam...avarodum share cheyyaan parayaam Appol kooduthal reach kittum
@novembervibes6839
@novembervibes6839 2 жыл бұрын
Sound not clear
@abinjoshy9335
@abinjoshy9335 2 жыл бұрын
Sound quality is very bad
@sajidim007
@sajidim007 2 жыл бұрын
Sound quality ..so poor ....Please note SGK
@Vazhikatti1991
@Vazhikatti1991 2 жыл бұрын
audio quality bad 😆
@sruthi.ranjit
@sruthi.ranjit 2 жыл бұрын
Sound ottum clear alla.. 😒
@sibijacoblopez
@sibijacoblopez 2 жыл бұрын
Poor audio
@dizanm7851
@dizanm7851 2 жыл бұрын
സർ നയംവ്യക്തമാക്കുന്നു പ്ലീസ്‌ ഗുഡ് മൂവി
@kgirishkumar2050
@kgirishkumar2050 2 жыл бұрын
Yendhu patti santosh ilye avide edonnu nokkan. Sound valare mosham aan tooo
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Mohan Sir, heard from Priyan Sir that Jagadeesh acted in 17 scenes in Kilukkam and removed his total scenes to reduce the length. Please explain.
@arunvalsan1907
@arunvalsan1907 2 жыл бұрын
.It was editor S. GOPALAKRISHNAN (SAAMIYETTAN/AMBIYETTAN...who was PRIYADARSAN's mentor and GURU...who was the keystone & success behind all the PRIYADARSAN movies...PRIYADARSAN considers his words are final and therefore no more interferece with him )decided to cut short the length of the movie due to time overlapping....it was about 3:25 mts while shooting was completed...so the Distributor decided to cut short the length...unfortunately 99% of the JAGADEESH , NANDU acted SCENES were cut....Hope he will explain the same in the coming episodes
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@arunvalsan1907 ---- Such a busiest business man don't know about this may be.
@AntoPandeth
@AntoPandeth 2 жыл бұрын
Audio over leveled. Santosh use some serious sense.