ഇല്ലുമിനാറ്റി; ഓരോക്രിസ്ത്യാനിയും അറിയേണ്ടത് വെളിപ്പെടുത്തി |CATHOLIC|PRIEST| ILLUMINATI|GOODNESS TV

  Рет қаралды 64,491

Goodness Tv

Goodness Tv

2 ай бұрын

ഇല്ലുമിനാറ്റി; ഓരോക്രിസ്ത്യാനിയും അറിയേണ്ടത് വെളിപ്പെടുത്തി |CATHOLIC|PRIEST| ILLUMINATI|GOODNESS TV
#goodnesstv #catholic #church #illuminatisong #priest
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZfaq channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZfaq Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 334
@JijoGeorge-kc9om
@JijoGeorge-kc9om 2 ай бұрын
ഏതു ആശയമാണ് മനുഷ്യനു ഗുണം,,, ഏതു സമൂഹമാണ് ഏറ്റവും നല്ലത്,,, ,,ആരാണ് ലോകത്തിൽ ഏറ്റവും അധികം സൽപ്രവൃത്തികൾ ചെയ്യുന്നതു,,,, എവിടെയാണ് സത്യം എന്നൊക്കെ അറിയുവാൻ ആരും പറയുന്നതു വിശ്വസിക്കേണ്ടതില്ല... സ്വന്തം നിലയിൽ ഒന്നു അന്വേഷിക്കുക... ഒരാഴ്ചയ്ക്കകം നിങ്ങൾ കത്തോലിക്കാ തിരുസ്സഭയിലെത്തും❤❤❤❤❤❤
@jacobcc9514
@jacobcc9514 2 ай бұрын
കത്തോലിക്കാ തിരുസഭ !!! സകല വിധ ആത്മീക മ്ലേച്ഛതകളുടെയും വിളനിലമായ റോമൻ മതത്തിൻ്റെ പകർപ്പ്' AD 313 ൽ കോൺസ്റ്റൻ്റൈൻ എന്ന റോമൻ ചക്രവർത്തിയാൽ അപ്പൊസ്തലിക സഭയെ റോമൻ മതത്തോടു ചേർത്ത് ഉണ്ടാക്കിയ വ്യാജൻ! വചനം അനുസരിച്ചാൽ നിത്യജീവൻ പ്രാപിക്കാം.
@user-hv5uo4jc3qvvvvvvv
@user-hv5uo4jc3qvvvvvvv 2 ай бұрын
Luv u bruh❤
@gilgal
@gilgal 2 ай бұрын
ഏതു..? വിഗ്രഹാരാധനയുടെ കൂട്ടിലോ...😂 കത്തോലിക്കാ സഭ സത്യത്തിൽ വഴി വിട്ടു മാറിയവരുടെ കൂട്ടായ്മയാണ്. ബൈബിളിൻ്റെ ഉപദേശത്തിൽ നിന്ന് ഏറെ ദൂരത്തേക്ക് പോയവരാണ് അവർ. ഇദ്ദേഹം പറഞ്ഞ ഹിസ്റ്ററി ഒക്കെ ഒരു വിധം അംഗീകരിക്കാം. എന്നാൽ സത്യത്തിൻ്റെ പാതയിൽ നിന്ന് തിരിഞ്ഞു പോയ കൂട്ടത്തിൽ ആയിപോയി😢
@livacreative
@livacreative 2 ай бұрын
@@gilgal I am in catholic church but, I will never bow down to a statue even if it's Jesus's...
@jacobcc9514
@jacobcc9514 2 ай бұрын
Unless you obey acts, 2:38 you can't enter the New testament Church of Jesus.
@manojthomasofficial1350
@manojthomasofficial1350 2 ай бұрын
Acha, well said. Thank you for this message.
@varughesemg7547
@varughesemg7547 2 ай бұрын
ബാൽ ദേവൻ്റെ സാന്നിദ്ധ്യം അരുതാത്ത പലയിടങ്ങളിലും അത്യധികം വർദ്ധിച്ചു കാണുന്നു . ശൂന്യമാക്കുന്ന മ്ലേച്ഛത നിൽക്കരുതാത്തിടത്ത് നിൽക്കുന്നു. ഒടുവിലത്തെ ചോദ്യം "പിശാചു ബാധിതരെ തിരിച്ചറിഞ്ഞാൽ" പിശാചുബാധിതരെന്നു തോന്നിയിട്ടു വേണ്ടേ? എല്ലാ മേഖലകളിലും അക്കൂട്ടർ എക്സ്ട്രാ ഡീസൻ്റ് ആയിരിക്കുമെന്നു മാത്രമല്ല അവരെ അനുകരിക്കുവാൻ ആളുകൾ ക്യൂ നിൽക്കുന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്യും.
@celinpaulson4575
@celinpaulson4575 2 ай бұрын
Jesus I trust in you🙏❤️🔥
@tsfrancis3476
@tsfrancis3476 2 ай бұрын
അച്ഛൻ പറയുന്ന പോലേ ദൈവം സഭയെ കയൊഴിഞ്ഞോ ഇന്ന് സഭയെ നയിക്കുന്നവരുടെ ഇന്നത്തെ താൽപര്യങ്ങൾ കണ്ടിട്ട് എനിക്ക് തോന്നുന്നത്..
@susanpv6752
@susanpv6752 2 ай бұрын
ഈ അച്ഛൻ പറയുന്നത് സൺ‌ഡേ ക്ലാസ്സിൽ പതിനഞ്ചു വയസിനുള്ളിൽ പഠിപ്പിക്കണം
@izasartworld1318
@izasartworld1318 2 ай бұрын
Very correct 💯
@user-gg6uw3uz7k
@user-gg6uw3uz7k Ай бұрын
❤👍🏼
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Ай бұрын
Sunday class mathram nthina e KZfaq channel Thane ellavarkkum vendi class thudanaganam Ella kuttikalum kelkkanam ..ivide Muslims pottanmar namale kollan nokkunnu nammale konnu kalanjal illuminati avare kollum budhi undenkil Ella mathavum othurumichu ivarkkethure poradanam
@safeworld1798
@safeworld1798 12 күн бұрын
Illuminatti-ഒറ്റക്കണ്ണൻ ദജ്ജാൽ ലൂസിഫർ
@babumavaliparambath1974
@babumavaliparambath1974 2 ай бұрын
പെരുന്നാളിന് DJ സിനിമറ്റിക് ഡാൻസ് അതും പള്ളിടെ മുന്നിൽ ഗം ഭീര ഗാനമേള ചെണ്ട. NASIC. ഇത്തരം കാര്യങ്ങൾ പള്ളിൽ നിർബന്ധമായും വേണം അൽത്താരാ ക്കുമുന്നിലെ ഡാൻസ്. ഇതൊക്കെ ആണിപ്പോൾ.
@dewdrops660
@dewdrops660 2 ай бұрын
Thank you for this message.
@kairos-rose824
@kairos-rose824 2 ай бұрын
Inspiring. Thank you fr.
@jojojose8386
@jojojose8386 2 ай бұрын
very ❤️ഗുഡ് mesage 💕 thank you ഡിയർ ഫാദർ. ഗുഡ് ന്യൂസ് ടീം 💕
@nishafreejo9980
@nishafreejo9980 2 ай бұрын
ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു. Averthanm 4 .18
@smithasheru7709
@smithasheru7709 2 ай бұрын
മിനിന്റെ യും മറ്റു ജീവികളുടെയു രൂപങ്ങൾ ഉണ്ടെല്ലോ ഇതൊന്നു ഒരു showകയ്സ് ഐറ്റംസ് ആയി വീട്ടിൽ സൂക്ഷിക്കാൻ പാടില്ലേ
@harikrishnant5934
@harikrishnant5934 2 ай бұрын
​@@smithasheru7709😅😅😅😅😅😅😅branthu😅😅😅😅
@psychogamer9853
@psychogamer9853 27 күн бұрын
സോദം ഗോമറ നശിപ്പിച്ചത് ലൈംഗിക പാപം ചെയ്തത് കൊണ്ട് അല്ലെ? ? അപ്പൊ ഈ സംഭവത്തിന്റെ ക്ലൈമാക്സ്‌ എന്തായിരുന്നു? സ്വന്തം അപ്പന്റെ കൂടെ മക്കളെ ശയിപ്പിക്കുക എന്നത് ആയിരുന്നോ ഈ പറഞ്ഞ ദൈവത്തിന്റെ മാസ്റ്റർ പ്ലാൻ 😂😂😂😂😂👌👌👌
@shajimonjoseph6357
@shajimonjoseph6357 2 ай бұрын
ഇവിടെ നടന്ന ചർച്ച, സഭയുടേയും, വി. ബൈബിളിന്റേയും പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ശരിയായ അറിവുകളാണ് പങ്കു വച്ചത്. ആ മേഖലകളിൽ ഒരു പിടിപാടുമില്ലാത്തവർക്ക് മനസ്സിലാകണമെന്നില്ല.
@Majeshkk
@Majeshkk 2 ай бұрын
പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്‍റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 11-12
@alexandere.t9998
@alexandere.t9998 2 ай бұрын
മനസിലാകും സുഹൃത്തേ!നീതിമാൻ എന്ന് പറഞ്ഞാൽ ആരാണ് എന്ന് കത്തോലിക്ക സഭയ്ക്കു അറിയാതെ പോയി കഷ്ടം. സ്വയമായി 'നീതിപ്രവൃത്തികൾ ' ചെയ്യുന്ന തു ഒരുവനെ നീതിമാനക്കുകയില്ല, അത് പരിശുദ്ധനായ ദൈവത്തിന് മുന്നിൽ കറപുരണ്ട തുണി പോലെയാണ്. Isaiah 64:6,Romans 10:1,2.ജീസസ് തന്റെ കുരിശു മരണത്തിലൂടെ തന്റെ രക്തം മൂലം നൽകിയ പാപക്ഷമ വിശ്വാസം മൂലം പ്രാപിയ്ക്കുന്നവനാണ് നീതിമാൻ.
@hiteshkvintkp7275
@hiteshkvintkp7275 2 ай бұрын
മലര്😢
@flower-cp7vv
@flower-cp7vv 2 ай бұрын
പൃഥ്വിരാജ് എൻ്റെ പല സിനിമയിലും ഇതിൻ്റെ സിംബൽസ് പലതും ഉണ്ട് ലൂസിഫർ സിനിമ ഉദാഹരണം മാത്രം
@arikomban78965
@arikomban78965 2 ай бұрын
He is the fan of Lucifer
@RN-vp5wx
@RN-vp5wx 2 ай бұрын
​@arikomban78965 not only him everyone in the film industry.
@tiyaanpsy4130
@tiyaanpsy4130 2 ай бұрын
Empuranil ithine patti korachukoodi indennu thonniunu
@flower-cp7vv
@flower-cp7vv 2 ай бұрын
ഈ മട്ടാൻ ചേരി മാഫിയ യുടെ സിനിമകൾ ആണ്... non-Muslim ne focus ചെയ്യ്തു സിനിമ എടുക്കാൻ നടക്കുന്നു
@arikomban78965
@arikomban78965 2 ай бұрын
@@tiyaanpsy4130 aa cinema parajayapeddan vendi prarthikanam illenkil yuvajanangale vazhin thettikum
@nishafreejo9980
@nishafreejo9980 2 ай бұрын
എങ്ങ്ങനെ രക്ഷികപെടുന്നതെe. റോംമേർ 10:9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും., യോഹന്നാൻ 3:3- 7, എഫസ്യെ 2: 8-9
@shinysanthosh7952
@shinysanthosh7952 2 ай бұрын
Good message
@midhunsamuelmathew7976
@midhunsamuelmathew7976 2 ай бұрын
Well said. Never saw somebody recent times in church exposing darkness. An enemy exposed is an enemy defeated.
@leopaul1955
@leopaul1955 2 ай бұрын
good
@jobinjoseph4294
@jobinjoseph4294 2 ай бұрын
നല്ല ആൽമിയ വരം ഉള്ളവരെ ഉപയോഗിച്ച് ഓരോ ഇടവക ജനങ്ങളെയും ആൽമീയമായി scan ചെയ്യേണ്ടി ഇരിക്കുന്നു...
@sebastianaj728
@sebastianaj728 2 ай бұрын
ജനങ്ങളെയല്ല സ്കാൻ ചെയേണ്ടത് പാതിരിമാരെ ആണ്
@jobinjoseph4294
@jobinjoseph4294 2 ай бұрын
@@sebastianaj728.. 2 ഉം നല്ലത് ആണ്... 😂
@Majeshkk
@Majeshkk 2 ай бұрын
പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്‍റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 11-12
@godblessu5935
@godblessu5935 2 ай бұрын
Well said
@user-gm8ch4wr4f
@user-gm8ch4wr4f 2 ай бұрын
Good talk...😊
@cherianca7478
@cherianca7478 2 ай бұрын
Very good.
@LoidPaiva-pf1zn
@LoidPaiva-pf1zn 2 ай бұрын
നല്ല അറിവ് ആമേൻ❤❤❤
@Majeshkk
@Majeshkk 2 ай бұрын
പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്‍റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 11-12
@minimoljose8584
@minimoljose8584 2 ай бұрын
Correct msg
@charlesaugustine3695
@charlesaugustine3695 2 ай бұрын
Follow teaching of catholic Church
@manirenji
@manirenji 2 ай бұрын
Great 👍
@nishafreejo9980
@nishafreejo9980 2 ай бұрын
വിഗ്രഹാരാധന - 1 John 5 .21കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ, സങ്കീർത്തനങ്ങൾ 135: 15-18,ഗത്തിയൻ 5: 19-21, വെളിപാട് 9: 20, കോലോസർ 3:5, 1 കൊരിതിയൻ 10: 7
@SantoshKumar-me3qo
@SantoshKumar-me3qo 2 ай бұрын
എല്ലാ പ്രധാന പള്ളികളിലും മദർ മേരിയുടെയും യേശു ക്രിസ്തുവിന്റെ യും വിഗ്രഹങ്ങൾ ഉണ്ട് അവിടെ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ വിളി കേൾക്കാറും ഉണ്ട്
@heavenlyvision1602
@heavenlyvision1602 2 ай бұрын
​@@SantoshKumar-me3qoഅതാണ് പിശാചിന്റെ ഏറ്റവും വലിയ തന്ത്രം. വിഗ്രഹത്തെ വണങ്ങി ദൈവത്തിൽ നിന്നും അകറ്റുക.
@SantoshKumar-me3qo
@SantoshKumar-me3qo 2 ай бұрын
@@heavenlyvision1602 അപ്പൊ പിന്നെ യാക്കോബക്കാരും മലങ്കരയും ആർ സി യും, CSI യും മറ്റു പ്രധാന സഭകളും പിശാചിനെ ആരാധിക്കുന്നു എന്നാണോ ഉദ്ദേശിച്ചത്? താങ്കൾ ഒരു പെന്തകോസ്ത് ആണെന്ന് തോന്നുന്നു.
@vishalkvijayan
@vishalkvijayan 2 ай бұрын
Vigraham oru symbolism matramanu.... Athu mosham anenn parayan pattilla.... Kanan pattatha daivashakthiye oru vigrahathiloode kanan kazinjal athu mosham enn parayan pattilla
@heavenlyvision1602
@heavenlyvision1602 2 ай бұрын
@@vishalkvijayan ബൈബിൾ പറയുന്ന കാര്യങ്ങൾ ആണ് പ്രസക്തം. ദൈവം വിഗ്രഹത്തെ വെറുക്കുന്നു. അതു കൊണ്ടാണ് പത്തു കല്പനയിൽ വിഗ്രഹ ങ്ങളെ നമസ്കരിക്കരുത് എന്ന് പറയുന്നത്. ദൈവത്തെ വിഗ്രഹത്തിലൂടെ അല്ല കാണണ്ടത്. ആത്മാവിലൂടെ ആണ് കാണണ്ടത്.ആകാശവും ഭൂമിയും സൃഷ്‌ടിച്ച ദൈവം വിഗ്രഹത്തിൽ നിൽക്കുകയില്ല.
@thomassebastian7596
@thomassebastian7596 2 ай бұрын
ഈ പ്രസ്ഥാനം നമ്മുടെ സഭയെ കീഴടക്കി കഴിഞ്ഞിരിക്കുന്നു നമ്മുടെ മിക്ക ഭക്തസംഘടനകളുടെ വാർഷിക പരിപാടികൾ നടക്കുന്ന സമയത്ത് ഇങ്ങനെയുള്ള പ്രോഗ്രാമുകൾ ഇടവക വികാരികൾ തന്നെ താൽപര്യമെടുത്ത് നടത്തുന്നതായി കണ്ടിട്ടുണ്ട്
@jishajoseph7733
@jishajoseph7733 2 ай бұрын
എങ്ങനെ ഉള്ള പ്രോഗ്രാം..?
@thomassebastian7596
@thomassebastian7596 2 ай бұрын
@@jishajoseph7733 ആൻറണി അച്ഛനെ പോലെ സത്യം തുറന്നുപറയുന്ന ആൾക്കാരെ ഉൾപ്പെടുത്തിയുള്ള ക്ലാസുകൾ
@brilitsajan5590
@brilitsajan5590 2 ай бұрын
​@@jishajoseph7733യുവതലമുറയെ ഹരം കൊള്ളിക്കുന്ന ന്യൂജൻ സിനിമ പാട്ടുകൾ അവരെ തുള്ളിക്കുക with light shows ഏതാണ്ട് ഒരു ഡിജെ പാർട്ടി പോലെ
@robinsebastian9825
@robinsebastian9825 2 ай бұрын
The church never stumbled by Satan
@user-fy9ob3dr3g
@user-fy9ob3dr3g 2 ай бұрын
You are wrong
@renjithkumarci9015
@renjithkumarci9015 2 ай бұрын
ആ സർപ്പത്തെ നിയന്ത്രിച്ചു ഭാരത ദൈവങ്ങൾ ചിത്രത്തോടെ കാണിച്ചിട്ടും ലോകം മാറില്ല 🙏🏾🙏🏾🙏🏾
@intruder-me5qr
@intruder-me5qr 2 ай бұрын
8:37 valare correct aayittu enikk thonni. We are a mistake.
@MrJosaka
@MrJosaka 2 ай бұрын
Acho super talk,adipoli
@psychogamer9853
@psychogamer9853 27 күн бұрын
സോദം ഗോമറ നശിപ്പിച്ചത് ലൈംഗിക പാപം ചെയ്തത് കൊണ്ട് അല്ലെ? ? അപ്പൊ ഈ സംഭവത്തിന്റെ ക്ലൈമാക്സ്‌ എന്തായിരുന്നു? സ്വന്തം അപ്പന്റെ കൂടെ മക്കളെ ശയിപ്പിക്കുക എന്നത് ആയിരുന്നോ ഈ പറഞ്ഞ ദൈവത്തിന്റെ മാസ്റ്റർ പ്ലാൻ 😂😂😂😂😂👌👌👌
@marychristabeldcruz6867
@marychristabeldcruz6867 2 ай бұрын
God is within u
@bibinjoy4943
@bibinjoy4943 2 ай бұрын
Shokam
@aswathyprakash9614
@aswathyprakash9614 2 ай бұрын
🙏
@nishafreejo9980
@nishafreejo9980 2 ай бұрын
പാരമ്പരിയം നമെ രക്ഷികുന്നില്ല 1 പത്രോസ് 1:18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു എന്ന് ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല
@emilldevs3373
@emilldevs3373 2 ай бұрын
Aanennu njangal paranjillallo..angane ningal vichirikkunnathondano ponnu oory kalanju nadakkunnathu????pokkonam..oro udayippum kondu irangiyekkuvanu
@psychogamer9853
@psychogamer9853 27 күн бұрын
സോദം ഗോമറ നശിപ്പിച്ചത് ലൈംഗിക പാപം ചെയ്തത് കൊണ്ട് അല്ലെ? ? അപ്പൊ ഈ സംഭവത്തിന്റെ ക്ലൈമാക്സ്‌ എന്തായിരുന്നു? സ്വന്തം അപ്പന്റെ കൂടെ മക്കളെ ശയിപ്പിക്കുക എന്നത് ആയിരുന്നോ ഈ പറഞ്ഞ ദൈവത്തിന്റെ മാസ്റ്റർ പ്ലാൻ 😂😂😂😂😂👌👌👌
@ligymolscaria1029
@ligymolscaria1029 2 ай бұрын
Very good message.. Achaa... Thankyou Father.. 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
@Majeshkk
@Majeshkk 2 ай бұрын
പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്‍റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 11-12
@psychogamer9853
@psychogamer9853 27 күн бұрын
സോദം ഗോമറ നശിപ്പിച്ചത് ലൈംഗിക പാപം ചെയ്തത് കൊണ്ട് അല്ലെ? ? അപ്പൊ ഈ സംഭവത്തിന്റെ ക്ലൈമാക്സ്‌ എന്തായിരുന്നു? സ്വന്തം അപ്പന്റെ കൂടെ മക്കളെ ശയിപ്പിക്കുക എന്നത് ആയിരുന്നോ ഈ പറഞ്ഞ ദൈവത്തിന്റെ മാസ്റ്റർ പ്ലാൻ 😂😂😂😂😂👌👌👌
@johnmathew3389
@johnmathew3389 2 ай бұрын
Ratri achen edukan pokuvo purushu enne anugrahichalum
@george561
@george561 2 ай бұрын
റാണി മരിയയും അന്ന പൂരണിയും 1 റാണി മരിയ കൊല്ലപ്പെട്ടു. അന്ന പൂരണിയും കൊല്ലപ്പെട്ടു. അന്ന പൂരണി എന്ന തമിഴ് നാട്ടുകാരി കന്യാസ്ത്രീ വിദ്യാർത്ഥിനി വെട്ടുതുറ കോൺവെന്റിലെ മുറിയിലാണ് തൂങ്ങി കിടന്നത്. 2 അമ്പത്തൊന്നു പ്രാവശ്യം കുത്തേൽപിച്ചാണ് റാണി മരിയയെ സമുന്ദർസിംഗ് കൊലപ്പെടുത്തിയത്. അങ്ങനെയാണ് റാണി മരിയയുടെ മിഷൻ പ്രവർത്തനത്തെ വെറുത്തിരുന്ന ആളുകൾ പകരം വീട്ടിയത്. 3. അന്ന പൂരണിയെ കൊന്നത് അവളുടെ പ്രവർത്തനത്തെ വെറുത്തവർ അല്ലായിരുന്നു. അവളുടെ ശരീരത്തെ സ്നേഹിച്ചവനായിരുന്നു. 4 അന്ന പൂരണി ആത്മഹത്യ ചെയ്തതല്ലേ എന്ന് ചോദിക്കാൻ വരട്ടെ. അവൾക്ക് 27 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. 27 വയസ്സു മാത്രം പ്രായമുള്ള ഒരു കന്യാസ്ത്രീ വിദ്യാർത്ഥിനി എന്തിന് ആത്മഹത്യ ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ പ്രയാസമാണ്. തിടുക്കത്തിൽ കണ്ടു പിടിച്ച കാരണം അവൾക്കു കന്യാസ്ത്രീ ആകാനുള്ള യോഗ്യത ഇല്ല എന്ന കുറ്റബോധം തോന്നി ആത്മഹത്യ ചെയ്തു എന്നതാണ്. ആ കാരണമാണ് അവളുടെ ആത്മഹത്യാ കുറിപ്പിൽ എഴുതി വെച്ചത്. പോലീസുകാർ അത് വിശ്വസിച്ചു. യോഗ്യത ഇല്ലെന്ന് തോന്നിയപ്പോൾ അന്നയ്ക്ക് മഠം വിട്ടു പോകാമായിരുന്നില്ലേ എന്ന് അവർ ചോദിച്ചില്ല. 5. റാണി മരിയയുടെ കൊലപാതകം ആസൂത്രണം ചെയ്തവർ ഒരു കൊലപാതകിയെ വാടകയ്ക്കെടുത്തു. ഓടിക്കൊണ്ടിരുന്ന ബസ്സിൽ വെച്ച് റാണിയെ കുത്തി മുറിവേൽപിച്ചു. മൃതപ്രായ ആയ റാണിയെ വഴിയിലേക്ക് വലിച്ചിറക്കി. കൊലപാതകം ആസൂത്രണം ചെയ്തവർക്ക് യേശു ക്രിസ്തുവിനെ പറ്റി അറിവില്ലായിരുന്നു. അറിയാമായിരുന്നു എങ്കിൽ റാണി മഠത്തിനു വെളിയിൽ തനിയെ ഇറങ്ങുന്ന സമയം നോക്കി തട്ടിക്കൊണ്ടു പോയി കഴുത്തു ഞെരിച്ചു കൊന്ന് ഒരു മരത്തിൽ കെട്ടി തൂക്കുമായിരുന്നു. മഠത്തിലെ ജീവിതം മടുത്തു എന്ന് കുറിപ്പ് എഴുതി പോക്കറ്റിൽ ഇടുമായിരുന്നു. 7. അന്ന പൂരണിയെ കെട്ടി തൂക്കാൻ അന്നയുടെ കൂടെ ജീവിച്ച കർത്താവിന്റെ മണവാട്ടികൾ കൊലപാതകിയെ സഹായിച്ചു. 8. റാണി മരിയയെ ബസ്സിനു മുമ്പിൽ കൊണ്ടുപോയി ഇട്ടിട്ട് അവളുടെ ശരീരത്തിനു മുകളിൽ കൂടി ബസ്സ് കയറ്റാൻ കൊലപാതകി ഡ്രൈവറോട് ആവശ്യപ്പെട്ടു. ഡ്രൈവർക്ക് യേശു ക്രിസ്തുവിനെ അറിയില്ലായിരുന്നു. അതുകൊണ്ട് അയാൾ വിസമ്മതിച്ചു. അടുത്ത പോലീസ് സ്റ്റേഷനിലേക്ക് ബസ്സ് ഓടിച്ചു, അവിടെ വിവരം അറിയിച്ചു. 9. അന്നയുടെ കൊലപാതകം അന്വേഷിച്ച പോലീസുകാരിൽ എത്ര പേർ യേശു ക്രിസ്തുവിനെ അറിയുന്നവർ ആയിരുന്നു എന്നുള്ളതിനെ കുറിച്ച് വിവരമില്ല. ഏതായാലും അവർക്ക് ഗാന്ധിജിയെ പറ്റി അറിയാമായിരുന്നു. അവർക്ക് കിട്ടിയ കടലാസു തുണ്ടുകളിൽ അദ്ദേഹത്തിന്റെ ചിത്രം അച്ചടിച്ചിരുന്നു. 10. റാണി മരിയയുടെ കൊലപാതകം അന്വേഷിച്ച പോലീസുകാർക്ക് യേശു ക്രിസ്തുവിനെ പറ്റി യാതൊരു അറിവും ഇല്ലായിരുന്നു. അവർ യഥാർത്ഥ പ്രതികളെ കണ്ടു പിടിച്ച് അവർക്കെതിരെ കേസു നടത്തി. ബസ്സിൽ യാത്ര ചെയ്തിരുന്ന യേശു ക്രിസ്തുവിനെ അറിയാത്ത യാത്രക്കാർ സാക്ഷി മൊഴി നൽകി. മുഖ്യ കൊലപാതകിക്ക് ജീവപര്യന്തം തടവുശിക്ഷ കിട്ടി. അവർക്ക് യേശു ക്രിസ്തുവിനെ അറിയാമായിരുന്നു എങ്കിൽ കേസു വിസ്താരം 27 വർഷം വരെ നീണ്ടു പോകുമായിരുന്നു. 11. അന്നയുടെ കൊലപാതകിക്ക് യേശു ക്രിസ്തുവിനോട് അഗാധമായ സ്നേഹം ഉള്ളതു കൊണ്ട് അവൻ ഇപ്പോഴും ദിവ്യബലി അർപ്പിച്ചു കൊണ്ടു നടക്കുന്നു. 12. സമുന്ദർസിംഗിന് യേശു ക്രിസ്തുവിനെ പറ്റി അറിവില്ലാതിരുന്നതു കൊണ്ട് അയാൾ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പശ്ചാത്തപിച്ചു. 13. അന്നയെ കൊന്നവൻ യേശു ക്രിസ്തുവിൽ ഒന്നായിരിക്കുന്നതു കൊണ്ട് അവൻ അടുത്ത അന്നയെ തിരയുന്ന തിരക്കിലാണ്.
@mathewjohn4431
@mathewjohn4431 2 ай бұрын
Amen🙏
@shineraj3949
@shineraj3949 2 ай бұрын
❤️❤️❤️❤️
@mamathaelsapaulmanjaly2289
@mamathaelsapaulmanjaly2289 2 ай бұрын
Jesus i love u ❤️
@daisypphilip3047
@daisypphilip3047 2 ай бұрын
🙏🙏🙏
@bijoysebastian6547
@bijoysebastian6547 2 ай бұрын
Waheguru Ji. Waheguru Ji ka Khalsa Waheguru Ji ki Fateh. Satnam Sri Waheguru Ji. Sat Shree Akal . 🙏🦁
@thumpasserymathew
@thumpasserymathew 2 ай бұрын
When did Judaism as a religion start?
@happynews1971
@happynews1971 2 ай бұрын
ഏതെങ്കിലും അറബി രാജ്യങ്ങൾ ഒരു പാലസ്തീനിക്ക് എങ്കിലുംഅഭയം അഭയം നൽകിയ ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ
@sivasankaranav6104
@sivasankaranav6104 2 ай бұрын
Vivaramulla orachhan, sathyam parayunnu !!?
@Majeshkk
@Majeshkk 2 ай бұрын
പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്‍റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 11-12 നിങ്ങളാണ് വ്യഭിചാരത്തിൽ മുഴുകിയിരിക്കുന്നത്
@madonnamathew
@madonnamathew 2 ай бұрын
Veruthe thiruvachanam ettu kalikkanda.ninakk athinulla yogyatha undo vivarakkedinu kayyum kaalum vachha suhruthe....
@nishafreejo9980
@nishafreejo9980 2 ай бұрын
പ്രിയപ്പെട്ട അച്ഛനും മറ്റും deyvam സതയമായത് വെളിപ്പെടുത്തി തരട്ടെ. കൊന്ത ചൊല്ലുന്നതും , കുംബസരികുന്നതും, വിശുദ്ധന്മാരുടെ പ്രാർത്ഥിക്കുന്നതും, കുഞ്ഞുങ്ങളെ മാമോദീസ കാസിപ്പികുന്നതും , ബൈബിൾ പറയുന്നുണ്ടോ. അനേകരെ സത്യമായ വെളിച്ചത്തിലേക്ക് നയിക്കാൻ അച്ഛന് deyvam സത്യമായ സുവിശേഷം കാണിച്ചു തരട്ടെ. ഇത് അവസാന നാളുകൾ അനെന്നോർത്ത് മനസത്തരപ്പെടുവൻ ഇടയാകട്ടെ.
@mygodmylord5759
@mygodmylord5759 2 ай бұрын
@nishafreejo9980 ഈ വ്യക്തിയെ കത്തോലിക്കർ സൂക്ഷിച്ചോളൂ ഇത് സാത്താന്റെ അവതാരമാണ്.... മനുഷ്യനെ വഴിതെറ്റിക്കുന്ന സാത്താൻ ഗോ ടു ഹെൽ
@jamesjohnson1450
@jamesjohnson1450 2 ай бұрын
ഈ ബൈബിൾ ടൂർ പോവനോ, കൈ കൊട്ടി ഒച്ചപാട് ഉണ്ടാക്കാനോ, KZfaq കാണാനോ, party നടത്താനോ, bank account തുടങ്ങാനോ, bank deposit എന്നോ bible പറഞ്ഞിട്ടുണ്ടോ…???? ഈ തരത്തിലുള്ള പാഷാഡത ഒക്കെ നിറുത്തി അപ്പസ്തോലൻമാരുടെ പിൻഗാമികളെ പിന്തുടരരു, രക്ഷപ്പെടു
@genezers
@genezers 2 ай бұрын
കത്തോലിക്കാ സഭ സഭയുടെ വിശുദ്ധ പാരമ്പര്യത്തെക്കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക
@Oncewhile
@Oncewhile 2 ай бұрын
അച്ചൻ പറയുന്ന കാര്യങ്ങൾ ശെരിയാണ്. പക്ഷെ ഇവർ ചോദിച്ച ചോദ്യവും ശെരിയല്ലേ ? കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നതിനേക്കാൾ കത്തോലിക്കാ സഭ കൊന്തയെ ആരാധിക്കുകയാണ്. യേശുവിനോട് പ്രാര്ഥിക്കുന്നതിനേക്കാൾ വിശുദ്ധന്മാരോടാണ് പ്രാർത്ഥിക്കുന്നത്. ബിംബാരാധന പാടില്ല എന്ന് വേദപുസ്തകം പറയുന്നു. കത്തോലിക്കാ സഭ മുഴുവൻ ബിംബാരാധനയാണ്. വേദപുസ്തകപരമായി ചോദ്യം ചോദിച്ചാൽ കൊഞ്ഞനം കുത്തി രോഷം കൊണ്ടിട്ട് കാര്യമില്ല. കത്തോലിക്കാ വിശ്വാസികൾ വേദപുസ്തകം പഠിക്കണം. അച്ചൻ പള്ളിയിൽ ഒരു ഒഴുക്കിന് വായിക്കുമ്പോൾ ചുമ്മാ കേട്ടാൽ പോരാ. വേദപുസ്തകം ആഴത്തിൽ പഠിക്കണം. അതില്ലാത്തതിന്റെ കുറവ് കത്തോലിക്കാ സഭയിൽ നന്നായുണ്ട്.
@rosybiju3969
@rosybiju3969 2 ай бұрын
​@@Oncewhile കത്തോലിക്കാസഭ കൊന്തയെ ആരാധിക്കുന്നു,ബിംബാരാധന നടത്തുന്നു എന്നും പറയുന്നത് സത്യവിരുദ്ധമാണ്.സുവിശേഷത്തിന്റെ കാതലായ 20 സംഭവങ്ങളിലൂടെ ഉള്ള യാത്രയാണ് ജപമാല പ്രാർത്ഥന. അക്ഷരാഭ്യാസം ഇല്ലാത്തവർക്കും സുവിശേഷത്തിലൂടെ കടന്നുപോകാൻ ജപമാല പ്രാർത്ഥനയിലൂടെസാധിക്കുന്നു.പഴയനിയമത്തിൽ പിതാവായ ദൈവം വിഗ്രഹങ്ങളെ ആരാധിക്കുകയോ ദേവന്മാരുടെ വിഗ്രഹങ്ങൾ വാർത്തെടുക്കുകയും ചെയ്യരുത് എന്ന് അരുളി ചെയ്തിരിക്കുന്നു ലേവ്യർ 19:4 .. കത്തോലിക്കാ സഭയിൽ ഉപയോഗിക്കുന്ന ഐക്കണുകളും രൂപങ്ങളും ആരാധിക്കുന്നതിന് വേണ്ടിയുള്ളതല്ല. അത് വണക്കത്തിന് വേണ്ടി മാത്രമുള്ളതാണ്. വണക്കവും ആരാധനയും തമ്മിൽ വ്യത്യാസമുണ്ട്..നമ്മുടെ മാതാപിതാക്കളുടെയോ പ്രിയപ്പെട്ടവരുടെ യോ ഫോട്ടോ നോക്കി ആരും ആരാധിക്കാറില്ല.ആ ഫോട്ടോയിലുള്ളവരെ റെസ്പെക്ട് ചെയ്യുന്നു ആദരവോടെ നോക്കുന്നു.ഇതു മാത്രമാണ് കത്തോലിക്കാ സഭയിൽ നടക്കുന്നത്... ശിശു മാമോദിസയെ കുറിച്ച് ഒരു വാക്ക്: പരിശുദ്ധ മറിയം തന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കുന്ന വേളയിൽ മറിയത്തിന്റെ അഭിവാദനം കേട്ട പ്പോൾ തന്നെ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി..ശിശു വല്ലതും മനസ്സിലാക്കിയിട്ടാണോ ചാടിയത്.? മാമോദിസ എന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് മാമോദിസ നൽകപ്പെടുന്നത്.ആരുടെയും യോഗ്യത നോക്കിയല്ല.,മറിച്ച് കൃപയാൽ ആണ് അത് നൽകപ്പെടുന്നത്. അതിന് പ്രായം ഒരു തടസ്സമല്ല.
@charlesaugustine3695
@charlesaugustine3695 2 ай бұрын
Bible mathram aanu sathyam.. Yeshu vil vishwasikkuka
@vishnugs5313
@vishnugs5313 2 ай бұрын
അപ്പോൾ മറ്റുള്ളതെല്ലാം കള്ളം ആണോ...
@charlesaugustine3695
@charlesaugustine3695 2 ай бұрын
@geevarghesey6614
@geevarghesey6614 2 ай бұрын
❤❤❤
@maryisaac3528
@maryisaac3528 2 ай бұрын
Father how much the priest speak peopl fàll for these.bcs they r not conncted to God.satan can trap.them very easily.
@clubtccs
@clubtccs 2 ай бұрын
അച്ഛൻ സൂപ്പർ ആണ്
@johnsonjoseph5988
@johnsonjoseph5988 2 ай бұрын
❤🙏🔥
@aliperingatt
@aliperingatt 2 ай бұрын
👍💐💚
@sojanpd-ij4ej
@sojanpd-ij4ej 2 ай бұрын
പ്ലാപ്പനി അയാളോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം
@holyspirit4145
@holyspirit4145 2 ай бұрын
😢😢😢😢
@Sinayasanjana
@Sinayasanjana 2 ай бұрын
❤️❤️🥰
@user-xt8ij4wd6w
@user-xt8ij4wd6w 6 күн бұрын
Still need to know bible, 😊
@Vkv2013
@Vkv2013 2 ай бұрын
Don't promote such conspiracy theories 👎
@christofermangalath5196
@christofermangalath5196 2 ай бұрын
കാനാൻ ദേശത്ത് ചെന്ന് ദൈവജനം ചെയ്ത് കൂട്ടിയ നരഹത്യയെക്കുറിച്ച് എന്താ അഭിപ്രായം? കൊച്ചു കുഞ്ഞുങ്ങളെ വരെ വകവരുത്താനല്ലേ ദൈവം നൽകിയ നിർദ്ദേശം. ആധുനികകാലത്ത് അത്തരത്തിൽ ഒരു ദൈവം കൽപ്പിച്ചാൽ ആ ദൈവത്തെ അച്ചൻ അംഗീകരിക്കുമോ? പ്രതികാരദാഹിയായ ദൈവത്തെ അല്ലെ അവിടെ കാണുന്നത്.
@kingfisher366
@kingfisher366 2 ай бұрын
മനുഷ്യനെ ജനിപ്പിക്കുന്നതും ദൈവം കൊല്ലുന്നതും ദൈവം. ഇവിടെ സംഭവിക്കുന്ന ആക്സിഡൻ്റുകളും മരണങ്ങളും ദൈവം അറിയാതെയല്ല. ദൈവത്തിന് വേണമെങ്കിൽ അത് തടയാമായിരുന്നു.
@josephkarry1020
@josephkarry1020 2 ай бұрын
Reply to George .Rani Mariaand Annapurinima. Change your name to Lucifer.
@utubmbr
@utubmbr 2 ай бұрын
Sabha/matham thanne aanu ettavum valiya cult. Daivathine perl, aalulale pedipichu control cheyyan undaakkiya oru system.
@shinuthomas2796
@shinuthomas2796 2 ай бұрын
നോഹയുടെ പേടകം ആദവും ഹാവ്വയും മറുസൈഡിൽ ഹോമോസാബ്ബിയൻസും ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഡോൾമെൻസും സയൻസും 🙄
@Rainbow-oz4ep
@Rainbow-oz4ep 2 ай бұрын
Ee vrithiketta prasthanam malayalam cinemaye kizhadaki youngstersine vazhi thettikunu ee aduthu erangiya Aavesham parasyam aayi Illumanite promote cheythu pattum danceyum manapuravam ulapeduthi, aa cinemayil muzhuvan smokingyum drinksyum aanu promote cheyunne
@shineraj3949
@shineraj3949 2 ай бұрын
✝️✝️✝️✝️⛪⛪⛪⛪
@thomasantony7366
@thomasantony7366 2 ай бұрын
ഈ അവതാരകൻ എന്തിനാണ് അച്ഛൻ പറഞ്ഞതിന്റെ അവസാനം ഏറ്റ് പറഞ്ഞ് ഈ ചർച്ച അലോസരപ്പെടുത്തുന്നു??? 🤔
@bennysebastian8149
@bennysebastian8149 2 ай бұрын
Christiani pillerkku Oru college admisionu aru or helpum cheyyilla Veru thallum pirivum
@satheeshthomas4161
@satheeshthomas4161 2 ай бұрын
ചില സംശയങ്ങൾ ചോദിച്ചോട്ടെ 1. Sodom gomora പരാമർശിച്ചപ്പോൾ, ദൈവം വിട്ടുകൊടുക്കയാണ് ചെയ്യ്തത്, ദൈവം ഒന്നിനേം നശിപ്പിക്കില്ല എന്ന് achan പറഞ്ഞല്ലോ. അപ്പോൾ നോഹയുടെ കാലത്ത് വെള്ളപൊക്കം വരുത്തി നോഹയുടെ കുടുംബത്തെ ഒഴിച്ച് മറ്റുള്ള മനുഷ്യരെ വിട്ടുകൊടുക്കയായിരുന്നോ അതോ കൊല്ലുകയായൊരുന്നോ.
@nishafreejo9980
@nishafreejo9980 2 ай бұрын
വേക്തിപരമയി ആരോടും വിരോധമില്ല. ഇത്രയേറെ കര്യങ്ങൾ മനസ്സിലാക്കിയ നിങ്ങൾക്ക് സത്യ suvisasasham എങ്ങനെ മനസ്സിലാകാതെ പോകുന്നു എന്ന സാങ്കടെം മാത്രമേയുള്ളൂ. Past 20 yearsil sabyakundaya മറ്റത്തിൽ വലിയ പ്രദീക്ഷ ഉണ്ട്. കർത്താവിൻ്റെ വരവിന് മുമ്പ് സത്തിയം മനസ്സിലാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@geethakumar601
@geethakumar601 2 ай бұрын
🎉🎉🎉🎉🎉🎉
@josekuttycherian2245
@josekuttycherian2245 2 ай бұрын
God parithapichu ennu enthu meaningil aanu paranjathu . ithu pure thyva nishedham alle
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 2 ай бұрын
😮' പാമ്പ് Snake ഒരു ദൈവസൃഷ്ടി യാണ്! പാവം മനുഷ്യർ! Snake, lizard ,crocodile etc.....
@georgenedumparambil5438
@georgenedumparambil5438 2 ай бұрын
How can Jesus be God when Jesus says that only true God is the Father and he (Jesus) is sent by that God (John 17:3). He is on record saying that the Father is greater than he. The final nail on Jesus being God was drilled by Jesus himself through what he said in John 20:17 where he unequivocally says his God and human's God is Father. Further he said that the human's Father and his Father are the same. There are countless other verses in the Bible disproving that Jesus was God. Jesus was a messenger of God with a specific mission to fulfill. Then how did he become God? This was accomplished through the mechanism of Trinity which was invented and Jesus made co-equal with the Father in AD325 during emperor Constantine's rule. The real God had no involvement in it. It was a promotion that Jesus received at the hands of men. He is regarded as such a jolly good fellow that Christians would not hesitate to bestow on him the title "God of Gods" if such a post becomes available.
@soora8089
@soora8089 2 ай бұрын
Father i have soo many doubts About ghost and EXORCISM Father we all know that Jesus cross is soo powerful But in some movies the ghost is taking Jesus cross How it is possible?? They are telling the movie is based on real incident
@JobyPanachickal
@JobyPanachickal 2 ай бұрын
Cross or crucifix ?
@raynilrahiman8602
@raynilrahiman8602 2 ай бұрын
​@@JobyPanachickalIf you study Islam in dept. You will get answer for this question
@flamingo5900
@flamingo5900 2 ай бұрын
The power is in Jesus not in the cross.
@susanpv6752
@susanpv6752 2 ай бұрын
ഞാനും എന്റെ കുട്ടികളും സുവിശേഷം കേൾക്കും പള്ളിയിലും പോകും .ഒരു കുഴപ്പവും ഇല്ല .
@Majeshkk
@Majeshkk 2 ай бұрын
പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്‍റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 11-12
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 2 ай бұрын
❤ നല്ല ദൈവം ആരേയും ഉപേക്ഷിക്കുന്നില്ല❤
@anandradhakrishnan1302
@anandradhakrishnan1302 2 ай бұрын
സഭയ്ക്ക് ഭീഴണി കാലമാണ്. എന്തിനെയും കാലം ജീർണ്ണിപ്പിക്കും
@matthewseban
@matthewseban 2 ай бұрын
Sabha is truly the body of Jesus Christ whoever believes in Him is part of Sabha, and Jesus is alpha and Omega. True God, the Heavenly father is spirit, good spirit is the symbol of light. Satan is the bad spirit, symbol of darkness. Jesus and Satan’s goals are the same, to get our precious soul. Word of God turned to flesh is Jesus so Jesus is alpha itself, part of true God. Jesus offered his helper holy spirit to humanity after his resurrection who ever faithful sees His glory till now. All are one, part of trinity. He’s the living God not dead one Will it last ? Yes ever. All else will perish. whoever finds Jesus the luckiest treasure finder, only through Him anyone could save his lost soul. Jesus paid his life to save our souls because of free will . Jesus is the light, when He comes darkness cannot stay with Him. whom do you want to own your soul? Heaven is being part of the good spirit. Hell is being part of the darkness. Choice will be made here before death because of our faith and actions. spirituality is simple but deep.
@RejiMon-uu3uz
@RejiMon-uu3uz 10 күн бұрын
ഞാൻ മനസിലാക്കിയത് ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും ദുർബലമായ സൃഷ്ടി മനുഷ്യൻ കാരണം പെട്ടന്ന് സാത്താന് നശിപ്പിക്കാൻ കഴിഞ്ഞു ദൈവം സർവശക്തിയുമെടുത്തു ആദ്യ സൃഷ്ടി മുഴുവൻ നശിപ്പിച്ചു നുഹിനെകുടുംബത്തെയും വീണ്ടും അവതരിപ്പിച്ചെങ്കിലും അതും ചീറ്റി ഇപ്പോൾ പുതിയ ഒരാളെ നിയമിച്ചിട്ടുണ്ട് അയാളാണ് ഈലോൺ മസ്ക്
@nishafreejo9980
@nishafreejo9980 2 ай бұрын
3 മസമുള്ള കുഞ്ഞുങ്ങളെ അല്ല സന്നപെടുതേണ്ടത് .കർത്താവിനെ ഹൃതയം കൊണ്ട് വിശുവസികഅന് കാസിയുന്നവനെ എന്ന് സ്‌നന്നപെടുതേണ്ടത് . Romar 6 : 3- 4 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?, മർക് 10: 38, gelathiyer 7: 6-7, അപോസ്തൊല 22:16, daeyavayi bible വയിക്കുക.
@mygodmylord5759
@mygodmylord5759 2 ай бұрын
സാത്താനെ ഇവിടം വിട്ടു ദൂരെ പോകുക നിത്യ നരകാഗ്നിയിലേക്ക് പോവുക
@johnmathew3389
@johnmathew3389 2 ай бұрын
Aliyo vikari vigarageevi
@marychristabeldcruz6867
@marychristabeldcruz6867 2 ай бұрын
To say that Jesus is God is not right
@albyk.d2397
@albyk.d2397 2 ай бұрын
അച്ചോ ബാൽ ദേവൻ അല്ല ഭൂമിയിൽ മഴ പെയ്യിക്കുന്നത് ദൈവമാണ് ( ഈയ്യോബ് 5:10 സങ്കീർത്തനം 147: 8 യെശയ്യാവ് 55:10 ) നീതിമാൻമാരുടെ മേലും നീതി കെട്ടവരുടെ മേലും ദൈവം മഴ പെയ്യിക്കും (മത്തായി 5:45) _ ദൈവത്തിൻ്റെ അനുഗ്രഹത്തിൻ്റെ ലക്ഷണമാണ് മഴ പെയ്ത് ഭുമിയിൽ സസ്യ ദികൾ മുളയ്ക്കുന്നത് (എബ്രായർ 6:7) അല്ലാതെ ബാൽ ദേവൻ്റെ ഭാര്യയുമായുള്ള ലൈങ്കീ കതയുടെ സമാപ്തിയല്ല അച്ചൻ ഇടയ്ക്ക് ബൈബിൾ വായിക്കുന്നത്. നന്നായിരിക്കും
@smithasheru7709
@smithasheru7709 2 ай бұрын
അച്ചൻ പറഞ്ഞത് മെസേപൊട്ടോമിയൻ ജനത അങ്ങനെ വിശ്വാസിച്ചു എന്നല്ലേ
@daisonsunny
@daisonsunny 2 ай бұрын
പോപ്പ് is always the top powerful leader in the world..
@ebinjoebin3188
@ebinjoebin3188 2 ай бұрын
സോദോം ഗോമൂറ എന്തുകൊണ്ടാണ് നശിപ്പിച്ചത്..? അന്ന് ആ നഗരതിൽ ജീവിക്കുന്ന ജനങ്ങൾ പിൻ ഭാഗത്തു കൂടി ലൈങ്കീക ബന്ധത്തിൽ ഏർപ്പെടു ന്ന ( പച്ച മലയാളത്തിൽപറഞ്ഞാൽ മൂലത്തിലൂടെ ലൈംകീക ബന്ധത്തിൽ ) ഏർപ്പെടുന്ന നഗരം അത് ദൈവം ഇഷ്ടപോലെടാതെ ആ നഗരം ദൈവം അഗ്നിക്ക് ഇരയാക്കുകയാണ്.. പത്ത് പേര് പോലും ഇതിനു വ്യത്യസ്തമായി നന്മയിലൂടെയോ.. നല്ല ലൈംകീകതയലോ ജീവിചി ച്ചിട്ടില്ല.. So ദൈവം ആ നഗരം അഗ്നി ഇറക്കി നശിപ്പിക്കുകയാണ്... ഇത് തുറന്നു പരട്ടാൻ ഈ വൈദീകന് കഴിഞ്ഞില്ല.. കാര്യം തുറന്നു പറയാൻ മടി ക്കുകയാണ് വൈദീകര് പോലും.. 🤭🤭 സോഡോമിസം എന്നു പറഞ്ഞാൽലൈംകീകതയിൽ മൂലം അഥവാ ഗുദ ദ്വാരത്തിലോടെ ഉള്ള ലൈംകീക ബന്ധം എന്നാണ് ഇന്നും സെക്സ്കോളജി യിൽ പറയുന്നത്.. ഇത് ക്രിസ്ത്യാനിറ്റിൽ നിഷേആണു.. പാപം ആണു but muslim ഉസ്താദുമാർ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നതും പിടിക്ക പ്പെടുന്നത് ഇത്തരം ലൈംകീക ബന്ധതിലൂടെ ആണു... പ്രകൃതി. ദൈവം ലൈംകീക അവയവം കൊടുത്തത് സ്വാർത്ഥമായ ആസക്തിക്കു വേണ്ടി മാത്രം അല്ല പ്രത്യുല്പാത്തിനു വേണ്ടിയാണു അതു ദുരുപയോഗം ചെയ്യുന്നത് പാപം ആണു അതുകൊണ്ടാണ് സോടോം ഗോമര എന്ന നഗരം ദൈവം അഗ്നി ഇറക്കി നശിപ്പിക്കുന്നത് എന്നു ബൈബിളിൽ പറയുന്നത് 🙏🙏🙏
@christofermangalath5196
@christofermangalath5196 2 ай бұрын
ഇന്ന് പ്രസംഗിക്കപ്പെടുന്ന ദൈവം കരുണാമയനായ ദൈവമാണ്. മനുഷ്യൻ പുരോഗതി പ്രാപിക്കുന്നതിനനുസരിച്ച് ദൈവവും മെച്ചപ്പെടുന്നു എന്നുള്ളത് സ്വാഗതാർഹം തന്നെ.
2 ай бұрын
Cultic എന്ന് പറയുമ്പോൾ തോമോ ഗുണം?
@thomasouseph6270
@thomasouseph6270 2 ай бұрын
Onnum.manaselayella.emmulalete.
@tuckermathewthew2977
@tuckermathewthew2977 2 ай бұрын
ആരാണ് കിസ്സി ഫെർണാണ്ടോ എന്നറിയപ്പെടുന്ന ആർച്ചു ബിഷപ്പ് വിക്ടർ ഇമ്മാനുവേൽ ഫെർണാണ്ടോ, സഭയുടെ വിശ്വാസ തിരു സംഘത്തിന്റെ നേതാവാണ്. ഇദ്ദേഹത്തെ നിയമിച്ചത് ഫ്രാൻസിസ് പാപ്പാ. ഈദ്ദേഹം എഴുതിയ കിതാബാണ് കിസ്സിങ്ങിലൂടെ എങ്ങിനെ മാസ്മരിക സന്തോഷം ലഭിക്കും എന്നത്. അങ്ങിനെയാണ് അദ്ദേഹം കിസ്സി ഫെർണാണ്ടോ എന്നറിയപ്പെടാൻ തുടങ്ങിയത്. സഭയിൽ ഉള്ള ഫ്രീ മേസൺ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞാൽ സഭയുടെ പ്രശ്നങ്ങൾ തീരും. എന്നാൽ ഇവർ പറയില്ല, നമ്മളെ ഇട്ട് വലിപ്പിക്കുകയാണ് ഇവർ.
@abeyjohn8166
@abeyjohn8166 2 ай бұрын
illuminati freemassons God lucifer satan
@roymathewmathew5365
@roymathewmathew5365 2 ай бұрын
ഇലുമിനാറ്റി സഭയ്ക്ക് ദോഷമാണങ്കിൽ ഇലുമിനാ റ്റി യുടെ പ്രസിഡണ്ട് മാർ പാമ്പ് ലായിനിയല്ലേ...?????
@SAJEEVJOHN-sm7dt
@SAJEEVJOHN-sm7dt 2 ай бұрын
പാമ്പ് ലായനിയോ...!!! അതെന്ത് ലായനിയാ...?
@jamesmathew1532
@jamesmathew1532 2 ай бұрын
@@SAJEEVJOHN-sm7dt 😂
@novablogs8440
@novablogs8440 2 ай бұрын
ട്രൂ
@soulsoul1110
@soulsoul1110 2 ай бұрын
ക്രിസ്തു പറയുന്നു..ഞാൻ ദൈവ പുത്രൻ ആണെന്ന്...അപ്പോ ക്രിസ്തു എങ്ങിനെ ദൈവം ആകും..ക്രിസ്തുവിന്റെ പിതാവ് അല്ലേ ദൈവം..
@massmass493
@massmass493 2 ай бұрын
കത്തോലിക്കർ ശരിയാണോ. സകല അനീതിക്കും തുടക്കം ഈ സമുദായക കൂട്ടം തന്നേ.. ശേഷം മറ്റുളളവരും...
@user-qo6uk5oj7h
@user-qo6uk5oj7h 2 ай бұрын
സഭയുടെ നാശം തുടങ്ങുന്നതും പുരോഹിതരിലൂടെ അല്ലേ അച്ചോ? ഉദാഹരണം സാത്താൻ ആരാധാന തുടങ്ങിയത് കത്തോലിക്ക മെത്രാൻ ആണ് എന്നും ഇന്ന് ആ മെതാൻ സർവ്വതും ഉപേക്ഷിച്ച് മാനസാന്തരപ്പെട്ട് വിശുദ്ധനായി അദ്ദേഹത്തിൻ്റെ വഴി തെറ്റിയുണ്ടായ മകളാണ് ഇന്ന് ഇത് നയിക്കുന്നത് എന്ന് കേട്ടു ശരിയാണോ! ക്രിസ്തുവിനെ കുരിശിൽ തറച്ച് കൊന്നതും പ്രധാന പുരോഹിതരല്ലേ! ഇന്ന് ക്രിസ്തു സ്ഥാപിച്ച അന്ത്യത്താഴ ബലി നശിപ്പിച്ച് ബലിപീഡം തകർത്തതും പ്രധാന പുരോഹിതരല്ലേ അച്ചോ?
@marychristabeldcruz6867
@marychristabeldcruz6867 2 ай бұрын
There is no logic at all in Bible
@MyGeogy
@MyGeogy 2 ай бұрын
Because it’s spiritual. Not logical
@josephchandy164
@josephchandy164 2 ай бұрын
എല്ലാ ദൈവവിശ്വാസവും ഓരോകാലഘട്ടത്തിൽ ഓരോരുത്തന്റെ മനസിൽ ഉദിച്ച ആദർശം മാത്രം! തങ്ങൾക്കു ഒരു ആശ്രയം കണ്ടെത്താനുള്ള വ്യഗ്രതയിൽ മാത്രം ഉടലെടുത്തത് ? ഓരോരുത്തരും ഓരോ ദൈവങ്ങളും , ഓരോ തരം സ്വർഗ്ഗ, നരകങ്ങളും ! എല്ലാം ഓരോതരം മുതലെടുപ്പ് ?
@sanojabr82
@sanojabr82 2 ай бұрын
അങ്ങനെ ഇപ്പോൾ ആശ്വസിച്ചോ 2018 ലെ വെള്ളപൊക്കത്തിൽ രണ്ടും മൂന്നും നിലകൾ പണിത് ഞെളിഞ്ഞിരുന്നവർ ഒന്നാം നിലയിൽ വെള്ളം കയറിയവനെ കളിയാക്കിയപ്പോൾ സംഭവിച്ചത് ഒരിക്കൽ സംഭവിക്കും അത് വരെ ഒള്ളൂ ഈ പുച്ഛത്തിനു ആയുസ്സ് 💐
@rajuismail986
@rajuismail986 2 ай бұрын
അച്ചോ പിശാജ് എന്നത് മനസിനെ തെട്ടിലേക്കു നയിക്കുന്ന ശക്തിക് ആണ്..... പറയുന്നത്.... ദൈവം അരുത് എന്ന് പറയുന്ന കാര്യം ചെയുന്ന പ്രവർത്തനത്തെ സുജിപ്പിക്കുന്നു....
@josoottan
@josoottan 2 ай бұрын
ഹോ ! എന്റമ്മോ ! എന്തൊക്കെയാണോ തള്ളിമറിക്കുന്നത്😮😮😮
@rajuismail986
@rajuismail986 2 ай бұрын
ഹോമോസെക്സ് അനുവദിപ്പിച്ച സഭകളും ഉണ്ട്...
@massmass493
@massmass493 2 ай бұрын
ഈ പറയുന്നതും ശരിയായ സഭയും തമ്മിലുള്ള ബന്ധം എന്തേ... കത്തോലിക്ക ഉടുപ്പു കൾ മറച്ചു വച്ച് ശേഷം ആരെയും എങ്ങനെയും തെറ്റിയ്ക്കും തന്നേ ശരണം.. തിരുവെഴുത്തും ഈ കത്തോലിക്കാ തമ്മിൽ എന്തു ബന്ധം... സകല ബിംബങ്ങളെയും സഭയിൽ കൊണ്ടു വന്നതു ആരുവോ.... സ്ത്രീ കളെ കൊണ്ടു സകല കലാ വൈഭവം കൊണ്ടുവന്നതും ആരുവോ.. ബാബിലോണിയൻ സംസ്ക്കാരം ആരുവോ കൊണ്ടു നടക്കുന്നതു.. സകല ഉടായിപ്പന്മാരേ നമോവാഹം...
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН