Google map ഉപയോഗിച്ച് പണി കിട്ടിയ ആരൊക്കെയുണ്ട് ഒന്ന് ലൈക്ക് അടിച്ചേക്ക് 🤣jai Google map
@vehicleworld225 Жыл бұрын
kzfaq.infowITkID6FJkY?feature=share
@adhiljr15ff666 Жыл бұрын
Enne last oru kattinte nadukk kond nirti
@ruturaj31csk Жыл бұрын
💛 വഴിതിരിപ്പിച്ചു നമ്മെ വട്ടംകറക്കിപ്പിക്കാൻ എന്നും എവിടെയും ഗൂഗിൾ MAP 😇😂
@maverick8067 Жыл бұрын
ആരിത് മയാണ്ടിയോ 😻
@ruturaj31csk Жыл бұрын
@@maverick8067 🤓
@vehicleworld225 Жыл бұрын
kzfaq.infowITkID6FJkY?feature=share
@anwin4663 Жыл бұрын
Rutu ❤
@ruturaj31csk Жыл бұрын
@@vehicleworld225 😁
@user-tc2oe6xe2k Жыл бұрын
ഇന്നലെ ഒരു axis bank atm thappi google map നോക്കി 5km നടന്നു എന്നെ എത്തിച്ചത് ഇറച്ചി കടയുടെ മുന്നിൽ 😌
@user-uq5dx9td8t Жыл бұрын
ഗൂഗിൾ മാപ് ഒക്കെ നോക്കിപോകുന്നതിന് കാട്ടിൽ നല്ലത് നാട്ടുകാരുടെ ചോദിച്ച് പോകുന്നതാണ് ശരി... 🔥🔥🔥💯
@Adyutdev Жыл бұрын
Ok
@karolinshamsudeen9815 Жыл бұрын
തങ്കണ്ണോ...
@saeedmannar3483 Жыл бұрын
എനിക്ക് ഗൂഗിൾ map കൊണ്ട് ഉപയോഗം മാത്രമേ ഉണ്ടായിട്ടുള്ളൂ ☺️☺️
@SudheerBabu-AbdulRazak Жыл бұрын
എനിക്കും, പക്ഷെ എല്ലാവരും അങ്ങനെ പറയുന്നില്ല
@praveen66lb Жыл бұрын
8 വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ തെറ്റിയിട്ടില്ല.
@aslam78697 Жыл бұрын
Ath proper aayt upayogikkan ariyunnavark kuzhappamilla
@arjunc246 Жыл бұрын
എന്തൊക്കെ പറഞ്ഞാലും നമ്മൾ ഗൂഗിൾ മാപ്പേ യൂസ് ചെയ്യൂ 😌😌😌
@no_You_ Жыл бұрын
💥💥💥
@pkjklra Жыл бұрын
വേറെ ഒന്നും ഇല്ല
@abhijithvg2753 Жыл бұрын
Map my india😇
@nandanavava4603 Жыл бұрын
Akhil Nrd and team pwoli content 🔥🔥😂😂😂
@saatentertainments6948 Жыл бұрын
ഗൂഗിൾ മാപ്പ് ഇട്ട് അവർ പറയുന്നത് കെട്ട് എന്റെ ഇഷ്ടത്തിന് പോകുന്ന ഞാൻ ☺
@dettaljames3537 Жыл бұрын
അടിപൊളി ചിരിയല്ലേ അകിൽ ചേട്ടന്റെ 😊😊😊
@simulcast.m.ksunil5456 Жыл бұрын
റൂട്ട് 1 ൽ ഒരു പട്ടി ചത്തു കിടക്കുന്നുണ്ട് അത് പൊളിച്ചു 😁😁😁
@achu_ajsal Жыл бұрын
ഈ കഴിഞ്ഞ ദിവസം നീലകുറിഞ്ഞി കാണാൻ പോയപ്പോ ഇതേ അവസ്ഥ നേരിട്ട ഞാൻ😂😂😂
@anurag8226 Жыл бұрын
Njaanum 😂
@vehicleworld225 Жыл бұрын
kzfaq.infowITkID6FJkY?feature=share
@adhi2126 Жыл бұрын
Evdaa place
@gopikabinu3969 Жыл бұрын
Epozha vanne
@achu_ajsal Жыл бұрын
@@gopikabinu3969 kazhika Sunday
@shintobinsuk8107 Жыл бұрын
മാപ് നോക്കി പരീക്ഷക്ക് പോയി 🤧 അവസാനം ഒരു കുളത്തിന്റെ frontil കൊണ്ടെത്തിച്ചിട് മുന്നോട്ട് പോകാൻ കാണിക്കുന്നു.. അവസാനം ആളുകളോട് ചോദിച്ചു ചോദിച്ചു.. അവസാനം ഗേറ്റ് close ആകുന്നതിനു കുറച്ചു seconds മുന്നേ അവിടെ എത്തി..
@2030_Generation Жыл бұрын
*Google map ith vare upakaaram aakaatha aarokke und... Enikk orupaad thavana upakaaram aayittund... Thank you Google map..!!*
@yhwhtv4777 Жыл бұрын
XUV 3OO ൽ Boot Space ഇല്ലെന്നു കാണിച്ചു Mahindra യെയും ട്രോളി അല്ലെ 🤣
@riyazboss8918 Жыл бұрын
ഗൂഗിൾ അമ്മായി വാ തുറന്നാൽ ഉറപ്പിച്ചോ വഴി തെറ്റും 😂😂😂😂
@sathanrocky8773 Жыл бұрын
Akhil മച്ചാനെ വീഡിയോ പൊളി..... 😆😆😆😍😍😍❤️❤️❤️
@gamingwithsabi2754 Жыл бұрын
akhil nrd teams vere level thanne🔥😍❤️
@kannappanyt Жыл бұрын
3500 aavan sahayikkamo please channel valare down aan adonda please onnum Thonalle 🥺😔
@smlgaming2240 Жыл бұрын
നിങ്ങളുടെ അവസ്ഥ ഏതാ 👇 kzfaq.info1u_ZHkoKZZM?feature=share
@smlgaming2240 Жыл бұрын
@@kannappanyt നിങ്ങളുടെ അവസ്ഥ ഏതാ 👇 kzfaq.info1u_ZHkoKZZM?feature=share
@riyan9811 Жыл бұрын
Next siri map video cheyyoo❤️❤️
@DINKANFF Жыл бұрын
Akhil machan fans line 💥❤️...!!!
@smlgaming2240 Жыл бұрын
നിങ്ങളുടെ അവസ്ഥ ഏതാ 👇 kzfaq.info1u_ZHkoKZZM?feature=share
@sahal5444 Жыл бұрын
Line🙄
@melvinsebastian1553 Жыл бұрын
അണ്ണൻ masss ♥️♥️♥️♥️♥️♥️♥️♥️🥰🥰
@smlgaming2240 Жыл бұрын
നിങ്ങളുടെ അവസ്ഥ ഏതാ 👇 kzfaq.info1u_ZHkoKZZM?feature=share
@Ahalya123 Жыл бұрын
Njn eppozhum Google map use cheyyarundu. But ithuvare thettiyilla. 😊Correct ayit destination IL ethiyittund♥️
@ponnasworld4412 Жыл бұрын
Bro big fan🔥🔥❤️🔥
@sarathmnambiar Жыл бұрын
bro oru request... ithupole ningal elarum kodi oru vandil thanne oru trip povanath vlog chaiyth nammale secondary channelil upload chaiyamo😍real ayitulla ningal abhinayikathe ula thamashakalum kariyangloke ayi😍🙈
@binuvu8643 Жыл бұрын
Chetta ee camera kollilla camera mattumo plzz
@UnexpectedDude Жыл бұрын
Uff Pwolipper😂😂😂😂🔥
@anuragak777 Жыл бұрын
Video last aa news poli aayi 🤣🤣
@allvin_2003 Жыл бұрын
Le Map..... 🔥🔥
@dfsquad4692 Жыл бұрын
Bro first comment aanu....Nan bro ta katta fan annu anna
Enikum kittiyatha pani ene oru kandathinte frntil kondu nirthitu go straight enu 😂😂
@sreekanthramakrishnan1488 Жыл бұрын
map illathe Dubai... can't imagine
@Music.rootofficial Жыл бұрын
ചിരിച്ചു വയറ് വേദന എടുക്കുന്നു😂😂
@ashiquebabu1086 Жыл бұрын
Poli
@Muhammednihal509 Жыл бұрын
Content king
@gopukd9805 Жыл бұрын
Masss
@ivinvincent143 Жыл бұрын
Avasanam neelakkurinji pretheekshich full nokki irnna njn🚶♂️
@asnah8572 Жыл бұрын
Anubhavam. Guru🤣
@aze-x3947 Жыл бұрын
❤️🔥😂
@akrmates9672 Жыл бұрын
nighalkku serikkum pokkude neelakurinji kanan ithu pole oru video yum indel nannayirikkum serikkum verity aakum...
@drishya3400 Жыл бұрын
06:54 last ithaa indavaa😂
@deepasuhas6104 Жыл бұрын
Adipoli
@meronmilisa4098 Жыл бұрын
Google maps 3 part വേണം
@motodcapvlogs Жыл бұрын
Content king😅
@aquapri0216 Жыл бұрын
😆😆😆😆
@TravelNoise Жыл бұрын
നീലക്കുറിഞ്ഞി കാണാൻ പോയ എൻ്റെ അനുഭവം പോലെ. അഖിൽ and feiends 👍👍👍👍👍
@_abin_siby_ Жыл бұрын
google map 😂😂
@DINKANFF Жыл бұрын
സ്ഥിരം പ്രേക്ഷകർ ലൈക് 👍❤️...!!!
@kannappanyt Жыл бұрын
3500 aavan sahayikkamo please channel valare down aan adonda please onnum Thonalle 🥺😔
@augustinepr8091 Жыл бұрын
👑💥
@vkvirat2370 Жыл бұрын
Sathyam 🤣🤣🤣🤣
@comedyseries769 Жыл бұрын
Google map poli
@simpleman102 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ, പണ്ട് മൂന്നാർ പോകാൻ ഇതേപോലെ തന്നെ ഗൂഗിൾ മാപ് നോക്കി പോയി പണികിട്ടിയ കുറച്ചു പയ്യന്മാർ കറങ്ങി തിരിഞ്ഞു എന്നോട് വഴി ചോദിച്ചത് ഓർത്തുപോയി 😃