No video

ക്യാൻസർ രോഗവും, ദുരിത ജീവിതവും.....!|ABC MALAYALAM

  Рет қаралды 467,461

ABC Malayalam Channel

ABC Malayalam Channel

Күн бұрын

യേശു ആണ് രക്ഷകൻ അച്ഛനായും, അമ്മയായും നിനക്ക് ഒപ്പം ഉണ്ടാക്കും.....
#viralvideo #abctv #abcmalayalam #govindankutty #studentsonlygovindankutty #trendingvideo #viralinterview #interview #motivational #viralinterview #feminism #motivational #sexeducation #husbandwife #interview #christianity #muslims #muslimstyle #muslim #muslims #muslimstyle #christianity #orthodoxchristianity #christianitypost #christianityquotes #muslim #muslims #muslimstyle #interviews #interviewer #christianity #orthodoxchristianity #christianitypost #christianityquotes #muslim #muslims #muslimstyle
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamonl...
Facebook : / abcmalayalam. .
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 321
@sherly_j
@sherly_j 5 күн бұрын
ബ്രദറിനെ കാണുമ്പോലെ സങ്കടം വരും. കാരണം ഈശോയെ കിട്ടാൻ എത്ര മാത്രം കഷ്ടങ്ങൾ സഹിച്ച്.❤❤
@mathewgodly894
@mathewgodly894 Жыл бұрын
കഴിഞ്ഞ വര്ഷം എനിക്ക് അതി മാരകമായ ബ്ളാഡർ കാൻസർ കണ്ടു പിടിച്ചു.... ഇനി കൂടിയാൽ 6മാസം എന്നു ഡോക്ടർസ് വിധിഎഴുതി... ലോകം കീഴ്മേൽ മറിയാൻ തുടങ്ങിയ സമയം, എന്റെ സകല പ്രശ്ങ്ങളിലേക്കും പ്രയാസങ്ങളിലേക്കും ഞാൻ യേശു ക്രിസ്തുവിനെ ക്ഷണിച്ചു എന്നിട്ടു ഞാൻ മാറി നിന്നു, അവിടെനിന്നും താണിറങ്ങി വന്ന്‌ എന്നെ അവിടുത്തെ തിരുകരങ്ങളിൽ പൊതിഞ്ഞു എനിക്ക് ആവോളം സമാധാനം നൽകി എനിക്ക്‌ വലിയ രോഗ സൗഖ്യം നൽകി..... ഞാൻ ഇപ്പോൾ പഴയതിനേക്കാൾ അധികമായി ആരോഗ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു.... എന്റെ ദൈവത്തിനു നന്ദി
@selinjustin3835
@selinjustin3835 Жыл бұрын
Glory to Lord... Pinnalla❤
@gafoorvenusvenus9137
@gafoorvenusvenus9137 Жыл бұрын
😂😂😂😂🤪🤪🤪🤗🤗🤗🤗
@marykuttytom807
@marykuttytom807 11 ай бұрын
@sanushgeorgegeorge3256
@sanushgeorgegeorge3256 11 ай бұрын
യേശുവേ നന്ദി ❤️യേശുവേ സ്തുതി ❤️
@Josep77735
@Josep77735 10 ай бұрын
🙏♥️♥️
@user-ub8fr7bv5k
@user-ub8fr7bv5k 4 ай бұрын
അമ്മ മാതാവേ ഇന്ന് എന്റെ ബർത്ത് ഡേ ആയിരുന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ ആവശ്യങ്ങൾ ഏറ്റെടുത്ത് നടത്തിത്തരാണമേ ഒരു കൊല്ലം ആയിട്ട് ഹാരപ്പെടുന്നു എന്റെ വിസ അപ്സ് കോഡിങ് ആയി കിടക്കുന്നു ഫയനുമായി കിടക്കുന്നു മാതാവേ അമ്മ മാതാവേ ഏറ്റെടുത്തു നടത്തി തരേണമേ ഒരു കൊല്ലമായിട്ട് ഭാരപ്പെടുന്ന അവസ്ഥയാണ് മാതാവേ കണ്ണീരോടെ താഴ്മയോടെ അപേക്ഷിക്കുന്നു എന്റെ സ്വമേ ദോഷങ്ങൾ എല്ലാം അടുത്ത കളഞ്ഞു നല്ലൊരു വഴി കാണിച്ചു തരണമേ 😭😭😭😭🙏🙏🙏e
@miniwilsonmini4813
@miniwilsonmini4813 7 ай бұрын
Ithu കേട്ടിട്ടു എനിക്ക് നിങ്ങളോടു ഒരു വല്ലാത്ത ദൈവസ്നേഹം തോന്നി.. God bless u
@thomaspgeorge9822
@thomaspgeorge9822 3 күн бұрын
മകളെ എല്ലാം ദൈവഹിതത്തിന്റെ പദ്ധതിയായി കാണുമ്പോൾ എല്ലാം ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല യാദൃശ്ചികം അല്ല ദൈവം നിങ്ങളെ ഇത്തരത്തിൽ ഒരുക്കിയത് ഒരുക്കിയതാണ്. ഈ ലോകത്തിൽ എത്ര ഐഎഎസ് ഉണ്ടായാലും അതിന് നാം ദൈവത്തിൽ ആയിരിക്കുന്നതിന്റെ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.. പഴയല്ലാം മുറിവുകളും പൂർണ്ണമായും ഹൃദയത്തിൽ നിന്ന് സൗഖ്യപ്പെട്ട് തിന്മ പ്രവേശിക്കാതിരിക്കാൻ കൃപ തരട്ടെ ... നിങ്ങളെ യോജിപ്പിച്ചത് 100% വും ദൈവത്തിന്റെ പദ്ധതിയാണ്.. മാരിയോട് ആദ്യത്തെ ഡിവൈൻ സന്ദർശനത്തിൽ ബൈബിൾ ക്ലാസിൽ ഉണ്ടായിരുന്ന ഒരു സഹോദരനാണ് ഞാൻ.. അന്നുമുതലേ ഞാൻ ഏറെ സ്നേഹിച്ച ഒരു വ്യക്തി..
@shailajaks1870
@shailajaks1870 5 ай бұрын
തളർന്ന രണ്ട് കാലുകളും തളർന്നിട്ടും തളരാത്ത മന്സുമായി കഴിയുന്ന എനിക്ക് താങ്കളുടെ ക്ലാസുകൾ വളരെ സഹായകരമാകുന്നു.👍🏿🙏🙏🙏🙏
@SobhaMaliyil
@SobhaMaliyil 4 ай бұрын
എനിക്ക് 2022 ഏപ്രിൽ breast ca ആണെന്ന് അറിഞ്ഞു. മെയ്‌ മുതൽ ട്രീറ്റ്മെന്റ് start ചെയ്തു... ആരും കുറ്റിനില്ലാരുന്നു ( god മാത്രം കൂടെ ) 18 chemo ചെയ്തു. അത് കഴിഞ്ഞു ഡിസംബർ 7 നു surgery... ആ സമയത്തു പോലും ഹോസ്പിറ്റല സ്റ്റാഫ് അല്ലാതെ ആരും ഇല്ല... എല്ലാം കഴിഞ്ഞു 6 റേഡിയേഷൻ... ഇപ്പോൾ ഞാൻ duty ചെയ്യുന്നു... എനിക്ക് വേണ്ടി കൂടി പ്രാർത്ഥന വേണം 🙏🙏🙏🙏
@priyasnair9276
@priyasnair9276 3 ай бұрын
നമ്പർ തരുമോ. ഞാനും അതേ അവസ്ഥയിൽ ആണ്. മനസ്സിന് സമാധാനം കിട്ടുന്ന മറുപടി കിട്ടുമോ എന്നറിയാൻ ആണ്
@jansonantony3380
@jansonantony3380 11 ай бұрын
എന്റെ സഹോദരി റെജീന അഗസ്റ്റിൻ സർജറി യാണ്തെൻടമുഴയാണ് ഇതുവരെ ചെയ്തിട്ടില്ല നടത്താൻ സമ്മതിക്കുന്നില്ല സീരീസ് ആണിത് ഭയങ്കര വേദനയാണ് ഡോക്ടർ പേടി പേതൃകപാർതഥനസഹായം യാചിച്ചു 😭😭😭🙏🙏🙏🔥🔥🔥🔥🌹🌹🌹
@sunithagabriel2506
@sunithagabriel2506 Жыл бұрын
വേറെ ആരും പെട്ടിയിൽ കയറി വരുന്നില്ല...... ഈ വാക്കുകൾ ഇഷ്ടപ്പെട്ടു.
@pavithrans8180
@pavithrans8180 Жыл бұрын
ഭയങ്കര വാക്കുകൾ ആയിപോയി 😜
@mercysunny5456
@mercysunny5456 Жыл бұрын
ബ്രദർ കുടുംബവും പ്രാർത്ഥനയിൽ എന്നെ കൂടി ഓർക്കണമേ ദൈവനാമത്തിൽ🙏🌹😭🙏
@mariyammathomas4121
@mariyammathomas4121 Жыл бұрын
❤0000000000❤00000❤0❤❤0000000000000000
@nishasanthosh1530
@nishasanthosh1530 10 ай бұрын
ഇവർ പണ്ട് അച്ചനും കന്യാ സ്ത്രീ യും ആയിരുന്നോ... സംസാരം കേൾക്കുമ്പോ അങ്ങിനെ തോന്നുന്നു
@a-techietalk
@a-techietalk 8 ай бұрын
​@@nishasanthosh1530kanyastreekum achanum matre ingane samsarikkan pattoo😅😅
@saraswathyampalakkara5029
@saraswathyampalakkara5029 10 ай бұрын
എനിക്കുവേണ്ടിയും, എന്റെകുഞ്ഞുങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കണേ, എന്റെ വീടിന്റെ പണി പൂർത്തീകരിക്കണം
@hayy1900
@hayy1900 8 ай бұрын
മാതാപിതാക്കൾകും ഹസ് ബൻഡ് നും ഒക്കെ കൂടെ പ്രാർത്ഥിക്കുബോൾ പ്രാർത്ഥിക്കുക കൂടെ മറ്റുള്ള വർക്വേണ്ടി യും പ്രാർ ത്തി കുക
@Rokky1981
@Rokky1981 8 ай бұрын
🙏❤️
@muneersp7100
@muneersp7100 9 ай бұрын
❤❤❤❤❤ നല്ല ഫാമിലി പ്രതിസന്ധികളിൽ തളരാത്ത 2 മനുശ്യർ❤❤
@akhilkody4184
@akhilkody4184 Жыл бұрын
എന്റെ കുടുംബത്തിനു വേണ്ടി ദയവു ചെയ്ത് പ്രാർത്ഥിക്കണേ
@rosammajoseph3232
@rosammajoseph3232 Жыл бұрын
അമ്മ mathav
@Rokky1981
@Rokky1981 10 ай бұрын
മുരിങ്ങൂർ ധ്യാനത്തിന് ശ്രീ. മാത്യു നായ്ക്കമ്പറമ്പിൽ അച്ഛൻ വന്നപ്പോളേക്കാൾ വലിയ കയ്യടിയും അവിടെ ധ്യാനത്തിനു വന്ന ജനങ്ങളുടെ സ്നേഹവായ്പും മാരിയോ ബ്രദർ നു കിട്ടിയ നിമിഷങ്ങളെ ഓർക്കുന്നു ❤😊
@sajithkumarsahadevan1987
@sajithkumarsahadevan1987 2 ай бұрын
1. ഇപ്പോഴുള്ള കടം ഒഴിവാക്കി തരണം മാതാവേ ഈശോ 2. കുടുംബ കലഹങ്ങൾ ഇല്ലാതാക്കി തരണേ ഈശോ, കുടുംബത്തിന് സമാധാനം ലഭിക്കണേ, ദാമ്പത്യ ജീവിതത്തിൽ സമാധാനം ലഭിക്കട്ടെ. ഈശോ 3. എൻറെ ഭാര്യക്ക് ദൈവവിശ്വാസം ഉണ്ടായിരിക്കണം അവൾക്ക് മാനസാന്തരപ്പെട്ട് ദൈവത്തോട് സ്നേഹം ഉണ്ടായിരിക്കണം
@revathysreekumar7927
@revathysreekumar7927 9 ай бұрын
നിങ്ങൾ എന്ത് ഭാഗ്യവതിയാണ് 😍🙏
@user-cw1kv5of3e
@user-cw1kv5of3e 8 ай бұрын
🙏🏻please pray for my family🙏🏻Brather ente bhavana paniyathadassangal maran prathikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻brathere
@Beenaasok-zn6pu
@Beenaasok-zn6pu Жыл бұрын
Big salute Mam.♥️♥️♥️
@georgejames9747
@georgejames9747 8 ай бұрын
സത്യത്തിൽ നിങ്ങളെ രണ്ടുപേരെയും ആദവും ഹവ്വായി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം
@Beenababuraj3
@Beenababuraj3 7 ай бұрын
ഒരു ദൈവത്തിനും രോഖസംഖ്യം തരാൻ പറ്റില്ല കിസ്തുയേശുവിന് മാത്രമാണ് സംഖ്യം തരാൻ പറ്റൂള്ളൂ ഉറപ്പാണ് എന്നെ അർമുതത്തിന് വിടുവിച്ച്ത് കണ്ടാവയാ ദൈവം ആണ് സത്യം ദൈവം എന്റെ ദൈവം
@ajimoankp192
@ajimoankp192 11 ай бұрын
എനിക്ക് 4 / 5/ 23 മുതൽ പാൻ ഗ്രിയാസിന് ക്യാൻസർ വന്ന് സർജറി കഴിഞ്ഞ് 10 കീമോ കഴിഞ്ഞ് വീട്ടിൽ കഴിയുന്നു. ഒറ്റപ്പെട്ട അവസ്ഥയിലാണ് രോഗസൗഖ്യത്തിന് പ്രാർത്ഥിക്കണെ
@soujath.m4148
@soujath.m4148 9 ай бұрын
🤲🤲🤲🤲❤❤❤
@arafathhydrose9120
@arafathhydrose9120 9 ай бұрын
Allahuvine manassilakan ninak kazhinjillallo.
@gisyreju3461
@gisyreju3461 9 ай бұрын
Get well soon. ❤
@nishaliju9087
@nishaliju9087 9 ай бұрын
Prayers..🙏🙏🙏 You will be alright soon and give testimony please!
@raseenap403
@raseenap403 9 ай бұрын
Ellam sheriyakum
@nativetraveltechies375
@nativetraveltechies375 Жыл бұрын
ചേച്ചി ഞങ്ങളുടെ അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@jkmenon3849
@jkmenon3849 4 ай бұрын
Your togetherness is highly divinely designed,any way its absolutely divine plan,may god bless 🙏🙏🙏
@georgethomas6814
@georgethomas6814 9 ай бұрын
Brother God bless your family
@nipunroy699
@nipunroy699 8 ай бұрын
Congratulations Jiji. We must continue our studies till the end of life. Do and motivate. Not only studying, and every situations faced as a motivator. I am a retired teacher and studying a three year course. Now I am 3rd semester student. We say to children study study. We must show them how to study 😂
@alexandermathews3601
@alexandermathews3601 Жыл бұрын
You are perfectly healed in Lord JESUS Christ name
@samuelkoshy7465
@samuelkoshy7465 9 ай бұрын
Sis۔Giji you are really great۔ God bless you both
@sherlyjacob8528
@sherlyjacob8528 7 ай бұрын
Nice family,God bless you
@alphonsachacko2729
@alphonsachacko2729 Жыл бұрын
എന്തിനാണ് ഒരു മദ്ധ്യസ്ഥൻ ഏതൊരു വ്യക്തിക്കും ദൈവത്തോട് ചോദിക്കാം ദൈവത്തിന് മാത്രമേ ആശ്വസിപ്പിക്കാൻ കഴിയുകയുള്ളു ചോദിക്കുവിൽ നിങ്ങൾക്ക് നൽകപ്പെടും എന്ന് ദൈവത്തിൻ്റെ മാറ്റമില്ലാത്ത തിരുവചനമാണ് പറയുന്നത് പിന്നെ എന്തിന് മദ്ധ്യസ്ഥൻ
@Heatwave7353
@Heatwave7353 Жыл бұрын
Do you ever ask your mum or your brother or sister to ask your father to do something or get some favour from your Dad especially your mum!! If not I believe something wrong with you!!
@sathyantk8996
@sathyantk8996 10 ай бұрын
മദ്ധ്യസ്ഥൻ ഇല്ലെങ്കിൽ ആവശ്യമില്ലാത്ത ചോദ്യങ്ങൾക്കുത്തരം തേടും
@sumimitha1603
@sumimitha1603 8 ай бұрын
But in God's case, it is not like that. We all have equal rights to ask God. And God is expecting us to have that strong, confident and direct personal relationship with Him. We all must have that kind of love relationship with God. However, there is nothing wrong in praying for someone or asking someone to pray for you. Thats our love towards our fellow people.. ❤️
@sherly_j
@sherly_j 8 ай бұрын
പാസ്റ്റർ ഓട് നിങൾ പ്രാർത്ഥിക്കാൻ പറയുന്നത് മധ്യസ്ഥൻ ഓട് പ്രാർത്ഥിക്കുന്നതും same ആണ്.
@georgejohn-vc8hx
@georgejohn-vc8hx Жыл бұрын
chahi njan preethi anta tripple negative breast cancer complte maran pradhikana.epol chemo nadakunnu.
@yamunav.s7023
@yamunav.s7023 8 ай бұрын
ഒത്തിരി ഇഷ്ടം
@saraabraham5565
@saraabraham5565 4 ай бұрын
Acha I am also a cancer patient one surgery left B surgery over and please pray for me and no more dangours decese for my families 🙏
@krishnapriya241
@krishnapriya241 Жыл бұрын
God is great she is kind hearted person always pray for their family. She is great with good ❤ God bless you dear
@bhatkalsissyz6460
@bhatkalsissyz6460 Жыл бұрын
interviewer is bad.. interrupting them .. let them complete first and then you can take over... It's irritating... Just skipped the video coz of her ..
@user-pk7cb7kd3k
@user-pk7cb7kd3k Жыл бұрын
എൻറെ മകന് വേണ്ടി
@jessykurien
@jessykurien 11 ай бұрын
Daivame anugrahikyane ❤️💐🙏
@mollymathew7954
@mollymathew7954 5 күн бұрын
Pray for us
@priyasnair9276
@priyasnair9276 3 ай бұрын
ഞാനും ഒരു ക്യാൻസർ രോഗി ആണ്. സർജറി കഴിഞ്ഞു. ബാക്കി ഒക്കെ ഇനി കിടക്കുന്നു. സാമ്പത്തികം ഒന്നും ഇല്ല. കൂടെ രണ്ടു കുട്ടികൾ മാത്രം 😭😭
@anexvarghese9279
@anexvarghese9279 Жыл бұрын
God bless you ❤❤dears..all the best wishes ❤❤❤
@mariyaroney1905
@mariyaroney1905 Жыл бұрын
Chechy njan marriage kazhinjite 11years ayi .healthy baby ne tharan eshoppachanode prarthikane
@princyvarghese4802
@princyvarghese4802 9 ай бұрын
Nighale enikku othiri ishttam aane....Daivam anumgrahikkatte❤❤❤❤❤❤
@VaishnavMahadev
@VaishnavMahadev 5 ай бұрын
Mam othiri thanks 🙏🏻😘❤️
@sahirakp6956
@sahirakp6956 9 ай бұрын
God bless you
@bennabenna7652
@bennabenna7652 11 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ കടങ്ങൾ തിർത്തു തരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ മനസ്സിൻറെ ഭാരം കുറച്ചു തരണമേ
@hayy1900
@hayy1900 9 ай бұрын
കടം വീടാനുള്ള പ്രാർത്ഥന ഉണ്ട് നമസ്കാരിച്ചി ട്ട് പ്രാർത്ഥിക്കൂ
@sumimitha1603
@sumimitha1603 8 ай бұрын
അമ്മ അല്ല, അപ്പനോട് പ്രാർത്ഥിക്ക്.... സ്വാർഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കാൻ അല്ലേ കർത്താവു പറഞ്ഞത്.... തന്നോട് ചോദിക്കുന്നതും പിതാവ് നടത്തിത്തരും എന്ന് കർത്താവു പറഞ്ഞിട്ടുണ്ട്.... മറ്റുള്ളവരോട് പ്രാർത്ഥിക്കാൻ കർത്താവു പറഞ്ഞില്ലല്ലോ...
@KoyaKutti-el3zr
@KoyaKutti-el3zr 8 ай бұрын
വല്ല ജോലിക്കും പോയി നോക്കു കടം തീരും
@hayy1900
@hayy1900 8 ай бұрын
@@KoyaKutti-el3zr. അത് നിങ്ങൾ പറഞ്ഞു കൊടുക്കണ്ടല്ലോ നിങ്ങൾക് കടം ജീവിതത്തിൽ വന്നിട്ട് ഉണ്ടാവില്ല . കടം എന്നത് ലക്ഷം ങ്ങൾ ആവും അല്ലാതെ നക്കാപിച്ച കടം ആവില്ല..... കടം കല്പിച്ചു കൂട്ടി വരുത്തിയ വർ ആണേൽ പറഞ്ഞിട്ട് കാര്യം ഇല്ല അല്ലാതെ ബിസിനസ് ചെയ്തിട്ടോ അല്ലെങ്കിൽ veed വെക്കാൻ അല്ലെങ്കിൽ ഷോപ്പ് തുട ങ്ങാൻ ഒക്കെ ആരോടെ ങ്കിലും ലക്ഷം കടം വാങ്ങി ട്ട് ഉണ്ടാവും പശു വാങ്ങാൻ ആഡ് വാങ്ങാൻ ഒക്കെ വാങ്ങിട്ട് ഉണ്ടാവും veed വെക്കാൻ ഒക്കെ വാങ്ങിട്ട് ഉണ്ടാവും അത് പ്രെള യം പോലെ ഉള്ള ദുരന്തം വന്നപ്പോൾ നഷ്ടം വന്നു പോയി ട്ടുണ്ടാവും ആരോഗ്യം നഷ്ടം വന്നവർ ഉണ്ടാവും കഷ്ടം പെട്ടു കുടുംബം പോറ്റുന്ന വെക്തി ആവും... അതൊക്കെ അന്വേഷിച്ചു വേണം നമ്മൾ ഒരാളെ കുറ്റം പെടുത്തേണ്ടത് നമ്മേ കൊണ്ട് ഒരാളെ സഹായിക്കാൻ കഴിയും എങ്കിൽ സഹായിക്കുക .നമുക്ക് സ്വത്തു o പൈസ യും ഒക്കെ ഉണ്ടെഗിൽകുടുങ്ങിയവരെ സഹായിക്കാൻ ആണ് ദെയ് വം സ്വത്തു o കാശ് മാസത്തിൽ ലക്ഷം വരുമാനം ഒക്കെ തന്നത് അല്ലാതെ ഭാര്യ..മക്കൾ സ്വന്ധം കുടുംബം.. അനുഭവിച് ആർഭാട ജീവിതത്തിൽ ക് ഉള്ളത് അല്ല നമുക്ക് ദെയ് വ o തന്ന സുഖ സൗകര്യം ങ്ങൾ മറ്റുള്ളവരുടെ കഷ്ടം പാടിലേക് സഹായിക്കാൻ ആണ്... രോഗം കൊണ്ട് മാനസിക o കൊണ്ട് കടം കൊണ്ട് ഒക്കെ സ്വന്ധം അനുഭവം വരുമ്പോൾ അറിയാം പാവപെട്ട വന്റെ ദുരിദം ഇന്നലെങ്കിൽ നാളെ നമുക്ക് വരും . നമ്മൾ ആരും മരിച്ചു പോവുമ്പോൾ മൂന്നു കഷ്ണം തുണി മാത്രം കൊണ്ട് പോവു ജനിച്ചപ്പോൾ വെള്ളതുണിയിൽ മരിച്ചു പോവുമ്പോ വെള്ളതുണി ഭൂമിയിൽ നമ്മൾ ഉണ്ടാക്കി യവെച്ച് പിടിപ്പിച്ച . ഒന്നും നമ്മൾ കൊണ്ട് പോവില്ല . നമ്മെ കൊണ്ട് സഹായിക്കാൻ കഴിയും എങ്കിൽ സഹായിക്കു നല്ലത് പ്രവർത്തിക്കാൻ നോക്കുക നാവ് മനസ് നന്നാകുക ദെയ് വത്തെ ഓർക്കുക അവൻടെ മുന്നിൽ നമസ്കരിക്കുക അവനോട് പ്രാർത്ഥിക്കുക അതൊക്കെ.മനുഷ്യർ നമുക്ക് ചെയ്യാൻ കഴിയു... അയൽവാസി യെ സ്നേഹിക്കുക ബഹുമാനിക്ക... സഹായിക്കുക നമ്മുടെ വീട്ടിൽ എന്ടെങ്ങിലും പ്രേത്യേക ഫുഡ് ഉണ്ടാക്കിയാൽ അയൽവാസി ക് കൊടുക്കണം.. കുടുംബബന്ധ o മുറിക്കരുത്.. നാട്ടിൽ നല്ലത് പറയിപ്പിക്കുക മക്കളെ കൊണ്ട് സ്ത്രീധനം വാങ്ങി പിക്കരുത് . സ്വത്തും കാശ് കണ്ട് മക്കളെ വിവാഹം കഴിപ്പിക്കരുത്... മാതാപിതാക്കളെ സ്നേഹിക്കുക.. ആരോഗ്യം സം രക്ഷിക്കൂ ഇ ങ്ങനെ ഒക്കെ മനുഷ്യൻ ചെയ്യാൻ പറ്റുന്ന പണി
@KoyaKutti-el3zr
@KoyaKutti-el3zr 8 ай бұрын
ജോലിയുള്ള അമ്മയാണെങ്കിൽ കയ്യിൽ എന്തെങ്കിലും കാണും ,അപ്പനോട് വല്ലതും കിട്ടു
@annmarysvlogness974
@annmarysvlogness974 Күн бұрын
Mario brother please pray for my family
@mollyjohnson6780
@mollyjohnson6780 4 ай бұрын
🙏🏽🙏🏽, praise the Lord🙏🏽🙏🏽
@bmanuel3110
@bmanuel3110 9 ай бұрын
രോഗികൾക്ക് വേണ്ടി ജീവിക്കുന്നു രണ്ടുപേരും 🙏🙏
@jansonantony3380
@jansonantony3380 11 ай бұрын
Please pray for Regina Augustin please pray 😭🔥🌹
@sreevidyasunil5103
@sreevidyasunil5103 9 ай бұрын
Thank you....prarthikename
@ranijosy9554
@ranijosy9554 4 ай бұрын
Pray for us in your prayers 🙏❤🙏
@limamathew6690
@limamathew6690 9 ай бұрын
With the spirit of god,we can , God bless you brother and your family 🙏
@thomasabraham5244
@thomasabraham5244 7 ай бұрын
Brother God bless you and family
@simplysimple1775
@simplysimple1775 8 ай бұрын
Lord Jesus is Great.......
@revathybaiju9003
@revathybaiju9003 5 ай бұрын
ബ്രദർ.... ചാലക്കുടിയിൽ എന്നു വന്നാൽ ആണ് കാണാൻ പറ്റുക 😍😍
@lijibiju1553
@lijibiju1553 Жыл бұрын
എനിക്ക് ഒരു ജോലി ക്ക് വേണ്ടി പ്രാർത്ഥിക്കണം
@sathyantk8996
@sathyantk8996 10 ай бұрын
പിന്നെ
@thomasphilipose4454
@thomasphilipose4454 Жыл бұрын
Leelamma. God bless you,
@bindhyaks4709
@bindhyaks4709 5 ай бұрын
God bless both of you
@amminikanacheril2830
@amminikanacheril2830 Жыл бұрын
Can you please help one of my cousins. They are christen. They have no home. They are not getting any help. He is renting.
@vmabraham4564
@vmabraham4564 Жыл бұрын
Godblessyou 🙏🙏
@alphonsajose-ty3po
@alphonsajose-ty3po 4 ай бұрын
ഞങ്ങളുടെ കുടുംബത്തെ കുടി ഓർക്കണം പ്രാത്ഥനയിൽ
@user-dy1iy5kp9x
@user-dy1iy5kp9x 10 ай бұрын
യേശു എന്ന സൗ ഹ്യ ദാ യ കൻ ഇന്നും ജീവിക്കുന്നു
@alpharichard9180
@alpharichard9180 8 ай бұрын
Brother gigi chechi enikku oru ഭവനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു
@edwin1041
@edwin1041 8 ай бұрын
Let my opportunities grow. Please pray.
@rahulmk8415
@rahulmk8415 Ай бұрын
എന്റെ ബ്രെസ്റ്റിലെ മുഴ മാറ്റി തരണമേ ഈശോയെ
@greenstar-dk9lm
@greenstar-dk9lm 13 күн бұрын
യേശു ക്രിസ്തു ആരാധിച്ചിരുന്ന പിതാവും ഹിന്ദുക്കൾ പറയുന്ന ഈശ്വരനും മുസ്ലിമിന്റെ അല്ലാഹുവും ഒന്നാണ് അതാണ് എഥാർത്ത ദൈവം അവനെ മാത്രം ആരാധിക്കുക മറ്റൊന്നും ദൈവമല്ല
@kunjumolcp4480
@kunjumolcp4480 8 ай бұрын
Sir, എന്റെ അറിവിലുള്ള ഒരാൾക്കു വേണ്ടിയാണു കിഡ്നി patient ആയ ബാബു എന്നയാൾക്ക് വേണ്ടിയാണു അവർ തീരെ സാമ്പത്തിക ശേഷി ഇല്ലാത്ത വീട്ടിലെ ആണ് ഇപ്പൊ ഒട്ടും ജോലി എടുക്കാൻ വയ്യാത്ത അവസ്ഥയിൽ ആണ് അവരെ ഒന്ന് ഹെല്പ് ചെയ്യുമോ ലൈഫ് മിഷൻ പ്രകാരം വീട് കിട്ടി ലാസ്റ്റ് ചെയ്യേണ്ട കുറച്ചു പണികൂടി അവർ ചെത്തു ടീർത്താലേ പഞ്ചായത്തിൽ നിന്ന് ബാലൻസ് സംമൌണ്ട് കിട്ടുകയുള്ളു. മരുന്നിനും നിത്യവൃത്തിക്കും വകയില്ലാത്ത വരാണ്. അവന്റെ വൈഫിനു അംഗൻവാടി ഹെല്പ്പേർ ആണ് വീട് പനി പ്രമാണിച്ചു മരുന്ന് വാങ്ങാനോ വാടക കൊടുക്കണോ ഇപ്പൊ അവരെക്കൊണ്ഫു കഴിയുന്നില്ല അവരെ ഒന്ന് h4ലിപ് ചെയ്യുമോ പ്ലീസ് ഹെല്പ് them 2:22 2:22
@sherly_j
@sherly_j 8 ай бұрын
ഇവിടെ എഴുതാതെ യു ടുബിൽ philokalia Mario joseph enna thil കയറി അവിടെ ഫോൺ നമ്പർ . . കിട്ടും അതിൽ. വിളിക്കുക
@praseethapraseetha8631
@praseethapraseetha8631 4 ай бұрын
@tintubineesh1032
@tintubineesh1032 3 ай бұрын
Pls pray for me
@sudhamurali8565
@sudhamurali8565 Жыл бұрын
Sister eniku thalail pettenne edethusidil kuttunna veedhena undakunnu koodekoode athendhnenne ariyill onnupraryhikene nandhi sthothrum renduperkum.kudumbhathinu veendi njan prarthikunnu nandhi sthothrum
@Rathna5004
@Rathna5004 Жыл бұрын
❤❤❤❤
@prabhakarancheraparambil4627
@prabhakarancheraparambil4627 5 ай бұрын
Makkale Vivarangal ellam Kettittu Parayan Njengalku Vakukalilla. Ella Eswaranmarudeyum Anugraham Makkalkum Kudumbathinum Undakan Prarthikunnu. 🙏🎉🎉💖💖🥰🥰
@arunmohanarunmohan5509
@arunmohanarunmohan5509 5 ай бұрын
എന്റെ കുടുംബത്തെ രക്ഷപ്പെടുത്തണം രക്ഷപ്പെടുത്തണമേ
@Virtual-Friend-007
@Virtual-Friend-007 10 ай бұрын
ഞാനും 1-2 പ്രാവശ്യത്തിൽ കൂടുതൽ ചോദിക്കില്ല :)
@user-ii5qz9cb2m
@user-ii5qz9cb2m 9 ай бұрын
Sister thagl parjathu seeriyannu jannum agane oralannu kurachu nal husband enu our perudayrinnu epol athumilla my husband is Muslim the can married 7 but I have my God 2014th I attended the lcher of brother Mario Sister God bless your family
@mineeshvk2377
@mineeshvk2377 Жыл бұрын
Sathyamulla sneham karanam njanum ente barthavum nalla thallu koodum Orupad snehavum
@sherlykunjumol
@sherlykunjumol Жыл бұрын
Chechy eniku nattellil vain churungunnu. Kidappanu appanum ammaumilla. Sahayathinarumilla. Vishamathila. Prarthikane. 🙏🙏
@aliasrejipaul-xu1jd
@aliasrejipaul-xu1jd 9 ай бұрын
God is love😊
@user-ro2so1zg9y
@user-ro2so1zg9y 6 күн бұрын
🙏🏾🙏🏾🙏🏾
@sheebajohn7912
@sheebajohn7912 Ай бұрын
എൻ്റെ മോൾക്ക് പരീക്ഷ എളുപ്പമാക്കി തരണേ
@midhumidhila2225
@midhumidhila2225 9 ай бұрын
Great ❤
@nirmalaboban2379
@nirmalaboban2379 11 ай бұрын
Eesoyee Nandi
@ranishaju1741
@ranishaju1741 Жыл бұрын
Ente makanu ippo delhiyilanu joli avane keralathilo Bangalorilo oru joli labhikkan onnu prathikkane ..avante wifinu keralathil govt jolianu .athikondu avalkku angotto avaningotto vara n pattunnilla onnu prathikkane
@santhammaprakash169
@santhammaprakash169 7 ай бұрын
Enthayalum Daivam theerumanicha vazhi ningalkku ithu thanne aayirunnu. Munnottu pokuka, pakshe jathimatha bhedam undakaruthu.
@nilgiridiary849
@nilgiridiary849 8 ай бұрын
Enta ammayk canser aanu daiva kripayal innum jeevikunnu but muzha und 😢
@zinduantony3291
@zinduantony3291 10 ай бұрын
Pray for me
@angelangel8329
@angelangel8329 11 ай бұрын
Eshoya njangalke kunjungala nalki anungrahichathine nandii to
@rajeswaryashokpilai6687
@rajeswaryashokpilai6687 Жыл бұрын
madam oru counciling veenam.knjan enthu cheyyanam.I am a 60 Years old and childless lady
@KoyaKutti-el3zr
@KoyaKutti-el3zr 8 ай бұрын
പയ്യന്മാരുമായി ചുറ്റികറങ്ങി നടന്നത് രക്ഷിതാക്കൾ കണ്ടു പിടിച്ചു കാണും ,അവർ തങ്ങളുടെ മക്കളുടെ ഭാവി ഓർത്തു വ്യാകുലപ്പെട്ടുകാണും .പഠിപ്പു നിർത്തി അതു തന്നെ
@Christhudhasv
@Christhudhasv Жыл бұрын
അഠപുരീ ഇപ്പോള് ഒരുപാടു് ടെവലപ്പാണല്ലോ ഞാന് ചെഠപകപ്പാറയാണ്
@ronycherian9918
@ronycherian9918 Жыл бұрын
ഗുഡ് 🙏
@silomanidevasia3178
@silomanidevasia3178 4 ай бұрын
God i great🙏🙏🙏
@pamelabennis8453
@pamelabennis8453 9 ай бұрын
Yes i was feeling very sad
@jamestagreenmount5252
@jamestagreenmount5252 7 ай бұрын
Ivar parayunnathu ketal njetum but അടുത്ത് അറിഞ്ഞാല്‍ സത്യം ariyam
@prathapakumar5112
@prathapakumar5112 8 ай бұрын
This is Hamanity great...
@mercyjacobc6982
@mercyjacobc6982 Жыл бұрын
അത് ശെരി 😮
@sathyapriya8252
@sathyapriya8252 10 ай бұрын
ആമേൻ
@sinannashwa6179
@sinannashwa6179 2 ай бұрын
Kannu nirannu poyi nalla story
@jessyraichel5886
@jessyraichel5886 Жыл бұрын
God bless brother
@Christhudhasv
@Christhudhasv Жыл бұрын
നിങ്ങളുഠ ചിരിച്ചു ഞാനും നല്ല ചിരിച്ചു എങ്ങനെ വീടിയോക്ക് സമയം കണ്ടെത്തിയതേ കേന്സർവണ്ണാല് ആയുസുണ്ടെങ്കില് മാത്രമേ ജീവിച്ചിരൂപ്പൊള്ളു എഞ്തായാലുഠ അല്പ്പുതഠ തന്നേ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@janeeskitchen
@janeeskitchen Жыл бұрын
അടിപൊളി 👌
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
കുടുംബം ഒന്നിച്ച് വന്നപ്പോൾ
20:36
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10