#GouriSankaram

  Рет қаралды 68,057

Asianet

Asianet

Ай бұрын

#GouriSankaram ആദർശിന് എന്ത് സംഭവിച്ചു ?
Gouri Sankaram || Episode 247 || 13-05-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 128
@priyarajenesh2707
@priyarajenesh2707 Ай бұрын
ഇവരുടെ romance ഒരു രക്ഷയും ഇല്ലല്ലോ❤❤
@KichuKumar.78.
@KichuKumar.78. Ай бұрын
ആവശ്യമില്ലാത്ത Characters നെ ഒഴിവാക്കുക ആ രഞ്ജു ആവശ്യമില്ലാത്ത Character ആണ്
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
ഇന്നത്തെ epi gourishankar romance + ശങ്കർന്റെ പാട് uff സൂപ്പർ feel ആയിരിന്നു🥰🥰... ഇനിയുള്ള 7 ജന്മവും ഗൗരി നിന്നക് ശങ്കർ തന്നെ 😅 ശങ്കർ ആർക്കും ഗൗരിയെ വിട്ടുകൊടുക്കില്ല...അല്ല എന്ത് characher ആണ് adharshന്റേത്.. ഓഹ് ഒരു പെണ്ണിനും ഇങ്ങനെത്തെ ഒരു ഭർത്താവിനെ കിട്ടല്ലേ... ഇങ്ങനെ പഴംകണക് നിന്ന അവൾ ഉമ്മ വച്ചിട്ട് പോയതിൽ ഒരു അതിശയവുമില്ല... ശങ്കർ വലതും ആയിരിന്നുവെങ്കിൽ അവളുടെ കരണത് രണ്ട് കിട്ടിയേനെ... ഉമ്മ എന്നല്ല അവൾ അടുത്ത് പോലും വരില്ലായിരിന്നു 😌
@remyasurendran3948
@remyasurendran3948 Ай бұрын
Gouri paranja pole shankarine pole Shankar matram...rare piece alle...❤
@priyarajenesh2707
@priyarajenesh2707 Ай бұрын
Shankar ആണേൽ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകില്ല.അതിനു മുൻപേ ഓടിയ്ക്കും.അല്ലെങ്കിൽ നമ്മുടെ ഗൌരിക്കൂട്ടി ഓടിയ്‌ക്കും.മിക്കവാറും gouri ഇടപെടും.
@abhishekma6807
@abhishekma6807 Ай бұрын
👍👍👍👍👍👍👍💯💯💯💯💯💯💯💯
@remyasurendran3948
@remyasurendran3948 Ай бұрын
Maranathinu polum nine njan ottak vittukodukilla ❤️🔥 GS❤❤...shankarinte paatu👍👍
@remyasurendran3948
@remyasurendran3948 Ай бұрын
Dear GS team...Dhruvane kanikubol nalla negative feel ulla bgm edane please...kelkubo thanne agane oru feel varanam..
@nimmis9208
@nimmis9208 Ай бұрын
Ennathe episode super ayirunnu Gouri Shanker romance um adipoli .❤
@KichuKumar.78.
@KichuKumar.78. Ай бұрын
ഈ സീരിയൽ super ആണ് ഇനിയെങ്കിലും ഈ സീരിയലിന് നല്ലൊരു time കൊടുക്കണം ആ ഗീതഗോവിന്ദം പോലെത്തെ നിലവാരം ഇല്ലാത്ത സീരിയൽ എടുത്ത് മാറ്റിയിട്ട് ഈ സീരിയലിന് better സ്ലോട്ട് കൊടുക്കുക
@hilaryds7929
@hilaryds7929 Ай бұрын
Correct
@chilanka26
@chilanka26 Ай бұрын
ഇത് ഗൗരിശങ്കരം കമന്റ്‌ ബൊക്സ് ആണ്.സെൽഫ് റെസ്‌പെക്ട് അന്തസ്സ് സ്നേഹം അഭിമാനം പരസ്പര വിശ്വാസം ഒക്കെയുള്ള ഈ ജോടിയെ കണ്ട ലോക്കൽ ജോടിയുമായി കമ്പയർ ചെയ്യാൻ ആരും വരേണ്ട.പരസ്പര സ്നേഹവും വിശ്വാസവും അഭിമാനം ഒക്കെ കണ്ട് ആരും കുരുപൊട്ടിയിട്ട് കാര്യമില്ല
@aryaammuz6807
@aryaammuz6807 Ай бұрын
GS ❤️❤️... എന്ത് ഭംഗിയാ ഇവരെ കാണാൻ 🥹❤️എങ്കിലും വേദർശിന് തന്നെ കൂടുതൽ screenspace 🥱..
@KichuKumar.78.
@KichuKumar.78. Ай бұрын
ആദർശിന് ഒന്നും പറ്റാതെ ശങ്കലും ഗൗരിയും രക്ഷിക്കുമെന്ന് തോന്നുന്നു അപ്പോൾ Hero vs villain Fight ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു വില്ലന് ഇത്തിരി Power കൊടുക്കണം ഇപ്പോൾ ഈ സീരിയൽ നല്ല thrilling ആണ് ഈ സീരിയലിന് 7:30 സ്ലോട്ട് അനുവദിക്കണം
@aryaammuz6807
@aryaammuz6807 Ай бұрын
ഈ രഞ്ജുന് ശരിക്കും വട്ടാണോ 😂.. Unnecessary character.. ധ്രുവന്റെ ex ഒക്കെ തന്നെ.. എന്നുവെച്ചു ആദർശിന്റെ പുറകെ നടത്തണോ 😬
@aryanair9145
@aryanair9145 Ай бұрын
ജാക്ക് റോസ് അടിപൊളി ♥️👌👌ശങ്കർ ഭായ് ടെ പാട്ടും pwoli.. ♥️♥️ഈ ആദർശ് ശരിക്കും പൊട്ടനാണോ ആ കുഞ്ചുന്റെ ചെകിടത്ത് ഒരെണ്ണം കൊടുത്ത് ആ മലേടെ മേളിൽനിന്ന് തള്ളി ഇടാനുള്ളതിന് രക്ഷിക്കാൻ പോയേക്കുന്നു..😏😏എന്നാൽ സീരിയൽ എങ്കിലും രക്ഷപെട്ടേനെ..രാധാമണി പിന്നെ പറയണ്ട ചിരിച്ചോണ്ട് കഴുത്തറക്കുന്നു.. അത് കേട്ട് മോങ്ങാൻ ഒരു കമലയും..😏😏
@remyasurendran3948
@remyasurendran3948 Ай бұрын
Athoke nammude shanku...avlde pidich thazhe thalluyene apo thanne
@Itsme_128
@Itsme_128 Ай бұрын
തങ്കച്ചി ചിരിച്ച് കൊണ്ട് ചോര കുടിക്കുന്ന ഡ്രാകുള ആണ്
@aryanair9145
@aryanair9145 Ай бұрын
​@@Itsme_128😄😄
@Sreekutty147
@Sreekutty147 Ай бұрын
​@@remyasurendran3948😀😀
@Sreekutty147
@Sreekutty147 Ай бұрын
Gs❤❤ കുറെ പഠിപ്പുണ്ടായിട് എന്താ കാര്യം ഗൗരി... ജാക്ക് റോസിനെ അറിയില്ലേ.... 😄
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Asianet please give Prime time slot to Gourishankaram serial.
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Today's episode was super
@hareeshmaakhil2470
@hareeshmaakhil2470 Ай бұрын
Feel good എപ്പിസോഡ് ആയിരുന്നു 🥰 അതിനിടയിൽ ആ രെഞ്ചു വന്നു കുളമാക്കി.. ഇതിനിടയിൽ ആദർശ് ഇതെങ്ങോട്ട് poyi🤔
@ushaganesh3381
@ushaganesh3381 Ай бұрын
Gouri, Shanker
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
GS 🥰😘
@abhishekma6807
@abhishekma6807 Ай бұрын
ഇന്ന്ത്ത് എപ്പിസോഡ് പോളിയിരുന്നു 😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️
@Sreekutty147
@Sreekutty147 Ай бұрын
ഗൗരിക്ക് youtube ചാനൽ തുടങ്ങിയത് കണ്ടോ ഗയ്‌സ് 👏👏
@Itsme_128
@Itsme_128 Ай бұрын
Illla
@Sreekutty147
@Sreekutty147 Ай бұрын
kzfaq.info/get/bejne/r6hhZqt3vKqyZ6c.htmlsi=cYePs6x8gALniV4A
@Itsme_128
@Itsme_128 Ай бұрын
​@@Sreekutty147Tnx❤
@Sreekutty147
@Sreekutty147 Ай бұрын
@@Itsme_128 😊😊
@remyasurendran3948
@remyasurendran3948 Ай бұрын
Thudagiyo...kandillalo
@suharashahanak1117
@suharashahanak1117 Ай бұрын
Gs❤️❤️❤️
@Itsme_128
@Itsme_128 Ай бұрын
ആദർശ് എവിടെ ആ രഞ്ജു ഭ്രാന്തിയുടെ ഫ്രീ കിസ്സും വാങ്ങി പേടിച്ച് നാട് വിട്ടോ.. ഇങ്ങനെയൊരു ഒരു മണകുണാഞ്ചൻ
@Sreekutty147
@Sreekutty147 Ай бұрын
പത്തരമാറ്റിൽ കമന്റ് ഇട്ടേന് കുറെ എണ്ണങ്ങൾ degrade ചെയ്യാൻ ഇറങ്ങിയിട്ടുണ്ട് ഗയ്‌സ്....
@JOEL_SAM_
@JOEL_SAM_ Ай бұрын
അവിടെ ഇട്ട ഇവിടെ ഞങ്ങളും ഇടും അത്ര തന്നെ.. അങ്ങോട്ട്‌ ഇല്ലേൽ ഞങ്ങൾ ഇങ്ങോട്ടും വരില്ല 😏
@Sreekutty147
@Sreekutty147 Ай бұрын
അവിടെ ഇട്ട ellarodum നീ പോയ്‌ പറയ്‌... എന്നാൽ അതിനെ നിനക്ക് നേരം കാണൂ 🤣🤣
@chilanka26
@chilanka26 Ай бұрын
ശെരിക്കും ആ കൂറക്ക് കമന്റ്‌ പോലും ഇടാതിരിക്കുക.അത്പോലും അർഹിക്കുന്നില്ല.അവർ എന്തേലും കാണിക്കട്ടെ.നമ്മൽ എന്ത് പറഞ്ഞാലും ആ ടഓക്സിക്കും ഉളുപ്പില്ലാതെ ഇഷ്ടമില്ലാതെ പട്ടിയെപൊലെ ആട്ടിപ്പായിക്കുന്ന ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കാൻ നടക്കുന്ന ഉളുപ്പില്ലാത്ത നയനയെയും നട്ടെല്ലില്ലാത്ത ആദർശിനെയും സപ്പോർട്ട് ചെയ്യാൻ കൊറേ എണ്ണം കാണും.അവർക് ആകേ റൊമാൻസ് മാത്രം മതി.
@user-rk3vf9rt1d
@user-rk3vf9rt1d Ай бұрын
​@@JOEL_SAM_അവിടെ ഇട്ട most of the ആളുകളും ഏഷ്യാനെറ്റ്‌ ന്റെ സ്ഥിരം audiance ആണ് അത്രക്ക് und ആ serial ന്റെ മഹിമ 🤣
@Sreekutty147
@Sreekutty147 Ай бұрын
@@chilanka26 ഞാൻ ഒരു സീരിയലിനും കമന്റ് ഇടാൻ പോകാറില്ല... ഇവിടെ shower scene വന്നപ്പോ പറഞ്ഞതിന് മറുപടി മാത്രമേ പറഞ്ഞിട്ടുള്ളു.... അതിന് ചൊറിയാൻ വന്നപ്പോ മറുപടി കൊടുത്തു thats all... അവിടെ പറയാത്തവരായി ആരുമില്ല.. എന്നിട്ടാണ്
@shamlamanzil4479
@shamlamanzil4479 Ай бұрын
Nalla oru seeriyal ayirunnu oru renju vannu kulamakki
@narayananan2588
@narayananan2588 Ай бұрын
കേരളത്തിന് പറ്റിയ സീരിയൽ
@Athira_jayadeep_
@Athira_jayadeep_ Ай бұрын
ആദർശ് എന്തിയെ? ദ്രുവാൻ വീണ്ടും വരണ്ടായിരുന്നു 👎😒
@user-rk3vf9rt1d
@user-rk3vf9rt1d Ай бұрын
ധ്രുവാൻ വന്നത് കൊണ്ട് ഒരു എന്റർടൈൻമെന്റ് und അല്ലെ gs മാത്രം ആയി പോയേനെ
@Neethuunnikrishnan333
@Neethuunnikrishnan333 Ай бұрын
ധ്രുവൻ വേണം എന്നാലെ ഒരു ത്രില്ല് ഉണ്ടാവൂ. ഇനി Sankar druvan combo scene okke ഉണ്ടാവും.
@sidharth4787
@sidharth4787 Ай бұрын
പല സീരിയലിലും അവിഹിതം ഉണ്ട് എന്നാൽ ആരും അവിഹിതത്തിൽ ഉമ്മ വെക്കുന്ന സീൻ ഉൾപ്പെടുത്തുകയില്ല. തരം താഴ്ന്ന makers ആണ് ഈ സീരിയലിന്റെ. ആ kissing സീൻ എന്ത് അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയത്. ഭാര്യക്കും ഭർത്താവിനും vedarsh നു റൊമാൻസ് ഇതുവരെ കൊടുത്തിട്ടില്ല എന്നിട്ട് അവിഹിതം നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു വളരെ മോശം.ഇതിന്റെ directorനെ മാറ്റേണ്ട സമയം അതിക്രമിച്ചു.
@Athira_jayadeep_
@Athira_jayadeep_ Ай бұрын
Yes👍
@JOEL_SAM_
@JOEL_SAM_ Ай бұрын
കൂതറ ആയത്കൊണ്ട prime time കിട്ടാതെ. ഇമ്മാതിരി അവിഹിതം prime il അതാ ഇടാതെ 🤣🤣
@User-hd-8pxy
@User-hd-8pxy Ай бұрын
​@@JOEL_SAM_എന്തായാലും ഒരു നാണവും മാനവും ഇല്ലാതെ ആദർശിന്റെ പുറകെ നടക്കുന്ന കുലസ്ത്രീ നയന ചേച്ചിയെലി കൊള്ളാം 🤭🤭🤭
@Neethuunnikrishnan333
@Neethuunnikrishnan333 Ай бұрын
​@@JOEL_SAM_ നട്ടെല്ല് വാഴനാരായിട്ടുള്ള നായിക 8:30 ന് പിച്ചളമാറ്റിൽ ഉണ്ടല്ലോ...അതിനെക്കാൾ എത്രയോ ഉയരത്തിലാണ് GS.
@JOEL_SAM_
@JOEL_SAM_ Ай бұрын
@@Neethuunnikrishnan333 അതേയ് ഭാര്യയെ വിശ്വസിക്കാതെ ഒരു ഭർത്താവും ഭാര്യ വേറെ ഒരുത്തൻ ആയി എന്തോ ചെയ്ത് എന്ന് വിചാരിക്കുന്നാ ഒരു ഭർത്താവും എങ്ങും കേൾക്കാതെ തൃശൂർ ഭാഷയും ഭാര്യ യെ പിന്നെയും പിന്നെയും അബോർഷൻ ചെയ്യിപ്പിക്കുന്ന ഒരു ചേട്ടനും. അതുകൊണ്ടാ ഇപ്പൊ GS PRIME ടൈം ഇൽ ഓടുന്നെ 🤣🤣🤣
@user-gk4ld9lm6o
@user-gk4ld9lm6o Ай бұрын
പറയാതിരിക്കാൻ വയ്യ നല്ല bor ആയിട്ടുണ്ട് ഇതൊക്കെ കാണിച്ചിട്ട് പോലും റേറ്റിംഗ് ഇല്ലല്ലോ
@Neethuunnikrishnan333
@Neethuunnikrishnan333 Ай бұрын
ആ gg പിന്നെ rating ൽ കുതിച്ച് ഉയരുകയല്ലേ 😏
@remyasurendran3948
@remyasurendran3948 Ай бұрын
6.30 kku kittenda rating GS nu kittunnudu..
@remyasurendran3948
@remyasurendran3948 Ай бұрын
Atheda 20 plus ok kannallo channelunu kondu kodukunne😠😏​@@Neethuunnikrishnan333
@Sreekutty147
@Sreekutty147 Ай бұрын
Prime time ഇൽ ഉള്ള നിങ്ങക്ക് nalla rating ആണലോ 🤣🤣
@Adithya42
@Adithya42 Ай бұрын
​​@@Neethuunnikrishnan333e gg fan njan eppol kanuvanu🤦‍♀️fan fight undakkan nookuvanu ennu thoonnunnu..
@Shihab-vk9lf
@Shihab-vk9lf Ай бұрын
Adharshin aa penninta kariyam Veaneedthparanujdey
@adithya59993.
@adithya59993. Ай бұрын
ബോർ Gs പോരാ GG Good serial
@user-gk4ld9lm6o
@user-gk4ld9lm6o Ай бұрын
Correct GS bad സീരിയൽ നമ്മളുടെ GG good സീരിയൽ
@Adithya42
@Adithya42 Ай бұрын
Podo enichu...🤦‍♀️
@suharashahanak1117
@suharashahanak1117 Ай бұрын
ജിസ് ഗുഡ് സീരിയൽ ജിജി bor🥵🥵
@Adithya42
@Adithya42 Ай бұрын
@@suharashahanak1117 ende feak id anu🤦‍id onnu eduthu nookku..
@user-fx1tx2zg8w
@user-fx1tx2zg8w Ай бұрын
Tour pokumbo saree nore anu
@abdulfathah3154
@abdulfathah3154 Ай бұрын
Oru saree thanne ennum vere dressille
@JOEL_SAM_
@JOEL_SAM_ Ай бұрын
നല്ല ബോർ ആയിട്ടുണ്ട്‌ 🤣🤣
@Sreekutty147
@Sreekutty147 Ай бұрын
അവിടെ പറഞ്ഞതിന് തിരിച്ചു പറയാൻ വന്നതാരിക്കും കഷ്ടം.. 😏😏
@JOEL_SAM_
@JOEL_SAM_ Ай бұрын
ആണേൽ നിനക്കെന്താ. നിന്റെ permission എനിക്ക് വേണ്ട 😏
@Sreekutty147
@Sreekutty147 Ай бұрын
@@JOEL_SAM_ എനിക്ക് reply തരാൻ നിന്റെ പെർമിഷനും വേണ്ട
@JOEL_SAM_
@JOEL_SAM_ Ай бұрын
​@@Sreekutty147എനിക്ക് റിപ്ലൈ തരാനും നിന്റെ സമ്മതം വേണ്ട 😏😏
@remyasurendran3948
@remyasurendran3948 Ай бұрын
Anel njagal agu sahichu.....njagal kandollam keto
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 122 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 27 МЛН
Bhavana - Best Scenes | 25 June 2024 | Surya TV Serial
10:12
Surya TV
Рет қаралды 11 М.
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 21 МЛН
ОНО СУЩЕСТВУЕТ?? #shorts
0:19
Паша Осадчий
Рет қаралды 1,3 МЛН
🍁 СЭР ДА СЭР
0:11
Ка12 PRODUCTION
Рет қаралды 7 МЛН