#GouriSankaram

  Рет қаралды 354,945

Asianet

Asianet

26 күн бұрын

#GouriSankaram വടക്കുംനാഥനോളം ശങ്കറിന് പ്രിയപ്പെട്ടത് ഗൗരി മാത്രം
Gouri Sankaram || Episode 264 || 01-06-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 144
@Itsme_128
@Itsme_128 24 күн бұрын
ഈ ഗംഗാ ഗൗരിയെ മനപ്പൂർവ്വം കുശുമ്പും, ദേഷ്യവും പിടിപ്പിക്കാൻ ചെയ്യുന്നത് പോലെ ആള് വിചാരിക്കുംപ്പോലെ കുഴപ്പം ഇല്ലെന്ന് തോന്നുന്നു... But അനാവിശ്യത്തിൽ കൂടുതൽ സ്ക്രീൻ സ്പേസ് കാട്ടി വെറുപ്പിക്കരുത് ..pls..
@user-nm1ed9tc5o
@user-nm1ed9tc5o 24 күн бұрын
എന്റെ സെലെക്ഷൻ അല്ലേലും സൂപ്പർ ആണെന്നും പറഞ്ഞു ശങ്കർഭായി ഗൗരിയെ ഒരു നോട്ടം അതാരേലും ശ്രദ്ധിച്ചോ 😍😍❤❤
@remyasurendran3948
@remyasurendran3948 24 күн бұрын
Ys..❤
@aryanair9145
@aryanair9145 24 күн бұрын
♥️♥️പാവം ഗൗരിക്കു അത് മനസിലായില്ലെന്നു തോന്നുന്നു..ഗംഗയെ നോക്കി ദഹിപ്പിക്കുന്നതിനിടയിൽ പാവം ശ്രദ്ധിച്ചില്ല
@Itsme_128
@Itsme_128 24 күн бұрын
അല്ലെങ്കിലും ശങ്കരൻ ഗൗരിയെ ഇടക്കണ്ണ് ഒക്കെ ഇട്ടു നോക്കുന്നത് കാണാൻ നല്ല രസമാ ...
@aryanair9145
@aryanair9145 24 күн бұрын
സത്യം....😍 ​@@Itsme_128
@remyasurendran3948
@remyasurendran3948 24 күн бұрын
​@@Itsme_128athe❤
@aryanair9145
@aryanair9145 24 күн бұрын
ശങ്കർ ഭായ് ടെ black ഷർട്ട്‌ look thumbnail ഇട്ടപ്പോ തന്നെ നല്ല views ആയി ♥️♥️ ഗൗരിടെ സെലെക്ഷൻ അല്ലേ.. മോശമാകുമോ.. 😉
@hareeshmaakhil2470
@hareeshmaakhil2470 24 күн бұрын
ശങ്കു സൂപ്പർ ലുക്ക്‌ 🥰🥰 ഗൗരിയുടെ expressions എന്താ രസം. 👌 ഗംഗ ട്രാക്ക് അത്ര ബോറില്ലാതെ പോവുന്നത് നന്നായി 👍 രെഞ്ചു ട്രാക്ക് പോലെ ആയിരുന്നെങ്കിൽ വ്യൂസ് ഒക്കെ പോയേനെ
@Sreekutty147
@Sreekutty147 24 күн бұрын
Black ഷർട്ടിൽ ശങ്കു എന്ത് സുന്ദരനാ..... ♥️♥️ ഗൗരി.. ഇതൊന്നും എന്നും ഇങ്ങനെ ഇടാൻ കൊടുക്കല്ല്... ചെക്കന് പെണ്പിള്ളേരുടെ കണ്ണ് തട്ടും 🫣❤❤
@Itsme_128
@Itsme_128 24 күн бұрын
ഇതാണ് പറയണേ ഗ്ലാമർ കൂടിയാലും പ്രശ്നമാണെന്ന്😂😂😂
@Sreekutty147
@Sreekutty147 24 күн бұрын
​@@Itsme_128 അതെ അതെ... സൗന്ദര്യം ആസ്വദിക്കുന്നത് ഒരു തെറ്റാണോ... നമ്മുടെ ശേഖരേട്ടൻ പറഞ്ഞ പോലെ....
@Itsme_128
@Itsme_128 24 күн бұрын
​@@Sreekutty147ശേഖരൻ ന് കമലയെ ഒഴിച്ച് ബാക്കി എല്ലാവരുടെയും സൗന്ദര്യം ആസ്വദിക്കാൻ തോന്നിയില്ലെങ്കിൽ ആണ് അത്ഭുതം.... മാന്യമായി സൗന്ദര്യം അസ്വദിക്കാം😌😌
@Sreekutty147
@Sreekutty147 24 күн бұрын
@@Itsme_128 ഏയ് അങ്ങനെ പറയല്ലേ... എന്നിട്ടാണോ 5 പിള്ളേർ ആയെ 🤭 കോലിൽ തുണി ചുറ്റിയാൽ ആ പുറകെ പോകും ശേഖരൻ
@Itsme_128
@Itsme_128 24 күн бұрын
​@@Sreekutty147 ശെരിയാ😅...കോഴികളുടെ സുൽത്താൻ ശേഖരൻ അമ്മാവൻ
@Aparna_Remesan
@Aparna_Remesan 24 күн бұрын
ഈ പെണ്ണ് എന്തിനാണ് ഭാര്യയുടെയും ഭർത്താവിന്റേയും ഇടയിൽ കയറണേ🥴😬 ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഏതേലും ഭാര്യക്ക് ഇഷ്ടം ആകുമോ ഇതൊന്നും തമാശ അല്ല.🥴 ഞാൻ ആണേൽ on the spottil ചുട്ട മറുപടി കൊടുത്തേനേ ഈ പെണ്ണിന് 😡
@aryanair9145
@aryanair9145 24 күн бұрын
അവൾക്കു 2 എണ്ണം ഗൗരിടെ കയ്യിൽ നിന്ന് കിട്ടുന്നത് അത്ര വിദൂരമല്ലാന്ന് തോന്നുന്നു....
@mini.c.a3049
@mini.c.a3049 24 күн бұрын
അതേ അതേ..... ഗൗരിയുടെ മുമ്പിൽ വെച്ച് അവളുടെ ശങ്കറിന്റെ നെഞ്ചിലെ രോമത്തിന്റെ അളവെടുക്കുന്നു.... എന്തൊരു അലവലാതിയ ഈ പെണ്ണ്.....
@Aparna_Remesan
@Aparna_Remesan 24 күн бұрын
​@@aryanair9145കിട്ടണം അല്ലോ അത് കാണാൻ ഞാൻ കാത്തിരിക്കുന്നത്😆😆
@Aparna_Remesan
@Aparna_Remesan 24 күн бұрын
​@@mini.c.a3049സത്യം🥴🥴 വെറും ചാള സ്വഭാവം
@aryanair9145
@aryanair9145 24 күн бұрын
@@Aparna_Remesan ഞങ്ങളും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരികുവ....
@Neethuunnikrishnan333
@Neethuunnikrishnan333 24 күн бұрын
ശങ്കുന് ഏത് കളർ ഷർട്ടും ചേരും. എന്നാലും black shirt ൽ poli look👌❤
@User-hd-8pxy
@User-hd-8pxy 24 күн бұрын
എന്റെ selection അല്ലേലും super ആണ് ശങ്കു mmmm കൊച്ചുഗള്ള 😂😂😂ശങ്കു വിന്റെ selection ആണല്ലോ ഗൗരി 🥰🥰
@aryanair9145
@aryanair9145 24 күн бұрын
ആ രാധാമണികിട് 2 കിട്ടുന്നത് കാണാൻ ഞങ്ങളുടെ കണ്ണുകൾ തുടിക്കുന്നു...👀 Makers ഒന്ന് വേഗം സാധിച്ചു തരുമോ.....
@Itsme_128
@Itsme_128 24 күн бұрын
ഒന്ന് എവിടേലും മൂക്കും കുത്തി വീണിരുന്നെങ്കിൽ അല്ലെങ്കിൽ ആ മഹാദേവൻ ചെപ്പക്കുറ്റി നോക്കി അഞ്ചാറടി കെടുത്ത് രണ്ട് പല്ല് തെറിച്ചു വീണ് രണ്ട് മാസത്തേക്ക് ആ വായ തുറക്കാതേ ആയിരുന്നെങ്കിൽ ..... ആശിച്ചു പോകുന്നു😢
@devikaharikumarm07
@devikaharikumarm07 24 күн бұрын
😂😂endeyum thudikunnu..
@aryanair9145
@aryanair9145 24 күн бұрын
​@@Itsme_128 ആ സ്റ്റെപ് ഇറങ്ങി വരുമ്പോ ഒന്ന് ഉരുണ്ടു പിടച്ചു വീണിരുന്നെങ്കിൽ..... 🙏🙏
@aryanair9145
@aryanair9145 24 күн бұрын
​@@devikaharikumarm07 പറഞ്ഞിട്ട് കാര്യമില്ല... മഹാദേവന്റെ കൈ കൂടെ തുടിക്കണ്ടേ.... 😀
@mini.c.a3049
@mini.c.a3049 24 күн бұрын
​@@aryanair9145അതെങ്ങനെ അയാൾക്കിപ്പോ ആ തള്ളേടെ കുടെ dance കളിക്കാനാ ഇഷ്ടം 😂😂
@habeebrahman4875
@habeebrahman4875 24 күн бұрын
എന്റെ ഗൗരി അവള് ആ നെഞ്ചിനെ പറ്റി അങ്ങനെ പറഞ്ഞപ്പോഇങ്ങനെ കാണുന്നതിനേക്കാൾ രസവാ രോമം നിറഞ്ഞ ഈ നെഞ്ചിൽ കിടക്കുന്നതെന്നു നാണത്തോടെ അങ്ങ് പറയണ്ടേ 😂
@Sreekutty147
@Sreekutty147 24 күн бұрын
സത്യം 👍👍🫶
@user-nm1ed9tc5o
@user-nm1ed9tc5o 24 күн бұрын
മിക്കവാറും ശങ്കർ ഭായി പിടിച്ചു കിടത്തും 😂
@remyasurendran3948
@remyasurendran3948 24 күн бұрын
Enk ottum pidichilla agane paranje...gouri egane thanne parayana marunnu
@amnusvlog5613
@amnusvlog5613 23 күн бұрын
​@@user-nm1ed9tc5o😂
@amnusvlog5613
@amnusvlog5613 23 күн бұрын
​@@Sreekutty147👍🏻
@remyasurendran3948
@remyasurendran3948 24 күн бұрын
Caption 👍👍❤️....Gouri Shankar ❤❤...epozhum agane thanne.. Radhamanide kanninu enthelum kuzhapam undo... Aiswaryam polum...Gouri Shankar ethu pole Aiswaryam ulla vere arum ella. .Sankarinte reply👌👌 Gouride chiri❤ Ganga scene kanich verupikaruthu please
@aryasurendran6409
@aryasurendran6409 24 күн бұрын
എന്റെ സെലെക്ഷൻ സൂപ്പർ ആണെന്നും പറഞു ശങ്കർ ഭായി ഗൗരിയെ ഒരു നോട്ടം 😜😜ഗൗരിക്ക് മനസ്സിലായില്ല 😂
@aryasurendran6409
@aryasurendran6409 24 күн бұрын
ഇത്രേം സൂപ്പർ serial നു നല്ല time കൊടുക്കണേ ഏഷ്യാനെറ്റെ plss plss
@suharashahanak1117
@suharashahanak1117 24 күн бұрын
❤️❤️ജിസ് അടിപൊളി
@LovelyCaptainHat-zm9vs
@LovelyCaptainHat-zm9vs 24 күн бұрын
Ethanu Shankar ❤❤❤
@Vichu_vichuzz143
@Vichu_vichuzz143 24 күн бұрын
Super episode.. GS♥️♥️
@user-lm4nr3yo8r
@user-lm4nr3yo8r 24 күн бұрын
Sankar kalakki
@user-ug4jk3vv8n
@user-ug4jk3vv8n 19 күн бұрын
ശങ്കർ പോളിയാണ് 😃
@Mellow_Queen21
@Mellow_Queen21 24 күн бұрын
ആ ഡാക്കിനി തള്ളയ്ക്ക് മഹാദേവന്റെ മരുന്ന് കുറെ ദിവസമായിട്ട് മുടങ്ങുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. ധ്രുവൻ ശങ്കർ ട്രാക്ക് 300 എപ്പിസോഡ് ആകുമ്പോഴേ കാണിക്കുള്ളു എന്ന് തോന്നുന്നു. ഗംഗ പുരാണം വേഗം അവസാനിപ്പിച്ചു ഇടയ്ക്ക് Gs scenes കൂടി കാണിക്കണേ എങ്കിലേ കഴിഞ്ഞ week കിട്ടിയത് പോലെ നമുക്ക് റേറ്റിംഗ് കൂടി വരത്തുള്ളൂ. ജൂൺ 8th നു സ്ലോട് ന്റെ ഫൈനൽ decision ചാനൽ തീരുമാനിക്കും ഈ week റേറ്റിംഗ് എനിക്ക് കുറച്ചു പേടിയുണ്ട് കുറയുമോ എന്ന്. 😢
@chinnusworld7215
@chinnusworld7215 24 күн бұрын
Shankar i❤u
@ushaganesh3381
@ushaganesh3381 24 күн бұрын
Gouri. Shankar
@Blackbeautyyyyy
@Blackbeautyyyyy 24 күн бұрын
ശങ്കർ പറഞ്ഞത് correct ആണ് ഈ തകച്ചിക്ക് കണ്ണിനെത്തോ പ്രശ്നമുണ്ട് അല്ലകിൽ പിന്നേ ഇത്രയും വലിയ പൊട്ടത്തരം പറയോ 😅😅ചിരിക്കാതെ എന്ത് ചെയ്യാൻ.. ശങ്കർനെയും ഗംഗയെയും ഒരുമിച്ച് കണ്ട ചേച്ചി അനിയനെ പോലെയുണ്ട് അവരെയാണോ നിങ്ങൾ ചേർച്ച എന്ന് പറഞ്ഞത് ഷേക്കർ ഗംഗ പറ്റി പറഞ്ഞ കേക്കാൻകൊള്ളാം കാരണം അവര് നല്ല ചേർച്ചയാണ് പക്ഷെ ശങ്കർ ഗംഗ ഒട്ടും match അല്ല..gs fan ആയത്കൊണ്ട് ഞാൻ പറഞ്ഞതല്ല എനിക്ക് അങ്ങനെയാണ് തോന്നിയത് 😌
@nimmis9208
@nimmis9208 24 күн бұрын
Sheriya Shanker neyum Ganga yum kandal chechi yum aniyanum ennu thonnu Ganga Shekhar nu anu match height vannavum ellam.
@Blackbeautyyyyy
@Blackbeautyyyyy 24 күн бұрын
ഇന്ന് ഗൗരി നല്ല look ആയിട്ടുണ്ട് കാണാൻ❤️ ഈ type saree ഗൗരിക്ക് നന്നായി ചേരും😊..ഈ ഗംഗക് ഒരു നാണമില്ലേ ഭാര്യയുടെ മുൻപേ വച്ചാണോ അവരുടെ ഭർത്താവിന്റെ രോമത്തിന്റെ കണക്കെടുക്കുന്നത് 🤨over freedom എടുക്കുന്നുണ്ട് ഈ ഗംഗ..ഈ track ഒന്ന് അവസിപ്പിക്ക് ഈ ഗംഗയെ ഒന്ന് പറഞ്ഞുവിട് നല്ല bore ആയിട്ടുണ്ട് 😒
@Aasim303
@Aasim303 24 күн бұрын
എന്തൊക്കെ പറഞ്ഞാലും അത് നമ്മുടെ standard nu പറ്റിയ ഡയലോഗ് അല്ല. ഈ സീരിയലിന് ഒരു സ്റ്റാൻഡേർഡ് ഇല്ലേ
@Sreekutty147
@Sreekutty147 24 күн бұрын
ഗംഗ എന്തിനാ ഞങ്ങടെ ഗൗരിടെ ബിപി ഇങ്ങനെ കൂട്ടുന്നെ.... ബട്ടൺ ഒക്കെ ഗൗരി ഇട്ടു കൊടുത്തോളും 😏😏
@Itsme_128
@Itsme_128 24 күн бұрын
ഗംഗക്ക് ബട്ടണ്സ് ഇടാൻ അത്ര നിർബന്ധം ആണെങ്കിൽ ശേഖരൻ ഇട്ട് കൊടുക്കട്ടെ പാവം ചെറുക്കൻ പകൽ സ്വപ്നവും കണ്ട് നടക്കാണ്
@Sreekutty147
@Sreekutty147 24 күн бұрын
​@@Itsme_128ഏയ് ശേഖരന് രോമം ഇല്ല നെഞ്ചിൽ അപ്പോ ഇടൂല്ല 😂😂
@Itsme_128
@Itsme_128 24 күн бұрын
​@@Sreekutty147അയ്യോ ഇതെങ്ങാനും ശേഖരൻ കേട്ടാൽ കേട്ട പാതി കേൾക്കാത്ത പാതി ,പോയി നെഞ്ചിൽ അധിവിദക്ധമായ രീതിയിൽ രോമം transplant ചെയ്യ്തെന്നും വരും..
@remyasurendran3948
@remyasurendran3948 24 күн бұрын
​@@Itsme_128😄😄
@remyasurendran3948
@remyasurendran3948 24 күн бұрын
Gouride matram alla ..nammldem..
@user-rk3vf9rt1d
@user-rk3vf9rt1d 24 күн бұрын
രെഞ്ചുനേ പോലെ ഗംഗ ആയില്ലല്ലോ next week ഇതിലും കൂടുതൽ gs മോമെൻഴ്‌സ് വേണം super serials views കുറവ് എന്നും പറഞ്ഞു കളിയാക്കിയവരുടെ അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട് കണ്ടോ ഏഷ്യാനെറ്റെ നല്ല time കൊടുക്കാഞ്ഞിട്ട് പോലും നല്ലൊരു track വന്നപ്പോ പ്രൈം timil ഉള്ള serials നേക്കാൾ റേറ്റിംഗ്
@Vichu_vichuzz143
@Vichu_vichuzz143 24 күн бұрын
Please give prime time to gs after bb
@aryanair9145
@aryanair9145 24 күн бұрын
ഇന്ന് sunday spcl പ്രോമോ ഉണ്ടോ... 😉 എല്ലാ ആഴ്ചയും ഉള്ളതാണല്ലോ.....
@user-rk3vf9rt1d
@user-rk3vf9rt1d 23 күн бұрын
വന്നിട്ടുണ്ട് കിടു ഐറ്റം
@mini.c.a3049
@mini.c.a3049 23 күн бұрын
അടിപൊളി പ്രോമോ
@aryanair9145
@aryanair9145 23 күн бұрын
♥️♥️♥️
@amnusvlog5613
@amnusvlog5613 24 күн бұрын
Gs😍❤️
@ManjuManju-qs5vr
@ManjuManju-qs5vr 24 күн бұрын
❤❤❤❤❤
@anjugr7028
@anjugr7028 24 күн бұрын
G❤s suprrr caption
@ratheeshvr3842
@ratheeshvr3842 24 күн бұрын
👍
@user-rm4zl6zu9w
@user-rm4zl6zu9w 22 күн бұрын
GS ❤❤
@user-rm4zl6zu9w
@user-rm4zl6zu9w 22 күн бұрын
🥰😘
@jeeshaprabhakaran4923
@jeeshaprabhakaran4923 23 күн бұрын
Iganthe ammayamma mare adich 😂
@AfnaAfnaappu
@AfnaAfnaappu 24 күн бұрын
Ente husbando matto aayiriknam njn avalkk nalla adi kodthene😡
@aryanair9145
@aryanair9145 24 күн бұрын
എത്ര നാള് ശങ്കർ ഇങ്ങനെ muscle പിടിച്ചു നടക്കുന്നു കാണാം... ഗംഗ ഉടനെ പോകുന്ന ലക്ഷണം ഇല്ല ... ഒരു അലമാര നിറക്കാനുള്ള തുണിയുമായിട്ടല്ലേ വന്നേക്കുന്നെ... 😏
@remyasurendran3948
@remyasurendran3948 24 күн бұрын
Shankar egu thane vannolum gouride aduthu....orupadonnum muscle pidich nadakkan shankarinu avulla
@aryanair9145
@aryanair9145 24 күн бұрын
​@@remyasurendran3948 അതെ...
@KichuKumar.78.
@KichuKumar.78. 24 күн бұрын
ആ ഗീതഗോവിന്ദം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ല time കൊടുക്കണം നല്ല സീരിയൽ ആണ് ഗൗരിശങ്കരം
@kavyakrishnanpol_ug2089
@kavyakrishnanpol_ug2089 24 күн бұрын
Gouri Ippm look munne ammachi look aayirunnu
@Sreekutty147
@Sreekutty147 24 күн бұрын
അത് തന്റെ കണ്ണിന്റെ കുഴപ്പം
@mini.c.a3049
@mini.c.a3049 23 күн бұрын
എപ്പോഴും ഗൗരി cute ആണ് ❤❤
@kavyakrishnanpol_ug2089
@kavyakrishnanpol_ug2089 23 күн бұрын
Serious aayit paranjyaa kanninu oru kuyappm illa njan pne ee oola serial onnumkanilla only promo varumbol nokkum
@kavyakrishnanpol_ug2089
@kavyakrishnanpol_ug2089 23 күн бұрын
@@Sreekutty147 nee podiii aval athyam ammachi look aayirunn ath agne orukuna kond Anu ippam poli aaki orukunn
@Sreekutty147
@Sreekutty147 23 күн бұрын
@@kavyakrishnanpol_ug2089 എടി പോടി ഒക്കെ അങ്ങ് വീട്ടിൽ വിളിച്ച മതി.ഗൗരി അന്നും ഇന്നും സുന്ദരി ആണ്.. മറ്റുള്ളോരെ കുറ്റം പറഞ്ഞു ജീവിക്കുന്നവർ അത് ചെയ്തോണ്ടിരിക്കും.താൻ ഈ സീരിയൽ കണ്ടില്ലന്നു വെച്ച് ഇതിനൊന്നും സംഭവിക്കാനും പോകുന്നില്ല...
@sukanya5388
@sukanya5388 24 күн бұрын
Kalla shanku😌
@aryasurendran6409
@aryasurendran6409 24 күн бұрын
ഗൗരിശങ്കരത്തെ പേടിച്ചു തമ്മിൽ തല്ല് ഉണ്ടാക്കാൻ വേറെ ചില ചെന്നായി fans ഇറങ്ങിട്ടുണ്ട് ആദർശ് വേണി ഗംഗ faans എന്നും പറഞ്ഞു നമ്മൾ നമ്മടെ gs ലെ ആളുകളെ കുറ്റം പറഞ്ഞാൽ അവര് അത് മുതൽ എടുക്കാൻ നോക്കുന്നുണ്ട്
@Sreekutty147
@Sreekutty147 24 күн бұрын
അതെ.. റേറ്റിംഗ് കൂടിയപ്പോ ഒന്നിനും ഇരിക്കപ്പൊറുതി ഇല്ല...
@remyasurendran3948
@remyasurendran3948 24 күн бұрын
GS fans ottakettalledaa...agane aru vannalum nammaku avarude valayil veezhilla
@Sreekutty147
@Sreekutty147 24 күн бұрын
@@remyasurendran3948 അതെ ഇന്നലെ വന്നവരൊക്കെ ലാസ്റ്റ് സുല്ല് പറഞ്ഞു പോയ്‌ 😄😄
@remyasurendran3948
@remyasurendran3948 23 күн бұрын
@@Sreekutty147 athe😄😄.....ellam jeevanun kondodi....enim ethu pole varum asooya mooth..... Onninum sahikan vayya.....
@shynabalan8010
@shynabalan8010 24 күн бұрын
ആ ഗംഗയെ എത്രയും പെട്ടന്നു പറഞ്ഞയക്കോ. ഇനി അടുത്ത ആഴ്ചയും ഗംഗ ഉണ്ട് alle
@soumyasabu5877
@soumyasabu5877 24 күн бұрын
എന്നാ ഒരു അഭിനയാ പണ്ടാരം കാണാണ്ടിരിക്കാൻ പറ്റണില്ലാ ട്ടാ
@athirapm8295
@athirapm8295 19 күн бұрын
സത്യത്തിൽ ഇതെന്തൊരു കൂറ സീരിയലാണ്
@amritamaduram
@amritamaduram 24 күн бұрын
A useless story, in between a new character.... To make more nonsense
@Sreekutty147
@Sreekutty147 24 күн бұрын
നിങ്ങൾ കാണണ്ട കാണാൻ ഒരുപാട് പേരുണ്ട് ഇവിടെ
@user-vf9zq1en3f
@user-vf9zq1en3f 23 күн бұрын
കള്ള ശങ്കു അല്ല സംശയരോഗി ശങ്കു
@user-el2ky9ev9s
@user-el2ky9ev9s 24 күн бұрын
GS എന്നത് ഗംഗ - ശങ്കർ എന്ന് ആക്കേണ്ടി വരുമോ... ഇവർ തമ്മിലുള്ള കെമിസ്ട്രി അപാരമാണ്... ശങ്കറിന്റെ vibe ന് ചേരുന്ന പെണ്ണ് ഗംഗ തന്നെയാണ്... ഗംഗ ശങ്കറിനെ hug ചെയ്യുന്നതും, കവിളത്ത് kiss ചെയ്യുന്നതും കാണാൻ കാത്തിരിക്കുന്നു... ഈ ജോഡി സൂപ്പർ ആണ്... അവരെ പിരിയ്ക്കരുത്
@remyasurendran3948
@remyasurendran3948 24 күн бұрын
Onnu podoo prath parayathe
@Itsme_128
@Itsme_128 24 күн бұрын
തങ്കച്ചിടെ ബാധ കേറിയോ
@Sreekutty147
@Sreekutty147 24 күн бұрын
ഏതോ പ്രാന്തൻ വഴി തെറ്റി വന്നതാണ് ഗയ്‌സ്.....
@user-el2ky9ev9s
@user-el2ky9ev9s 24 күн бұрын
@@remyasurendran3948 പ്രാന്ത് ഒന്നുമില്ല... ഗംഗ എത്ര ഫ്രീയായിട്ടാണ് ശങ്കറിനോട് ഇടപെടുന്നത്... ഗൗരിക്ക് ആകട്ടെ ഉള്ളതുറന്ന് ശങ്കറിനോട് ഒന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ല... പ്രണയം എങ്ങനെയാണെന്ന് ഗൗരിക്ക് അറിയുക പോലുമില്ല
@user-nm1ed9tc5o
@user-nm1ed9tc5o 24 күн бұрын
ഗംഗ kk പോസിറ്റീവ് വന്നാപ്പോ തമ്മിൽ തല്ലിക്കാൻ എത്തി നമ്മടെ serial നെ തുലക്കാൻ ഉള്ള plan ആണ് നമ്മൾ അതിൽ വീഴരുത്
@user-gk4ld9lm6o
@user-gk4ld9lm6o 24 күн бұрын
അവിഹിതം സീരിയൽ
@anaghasudheep3095
@anaghasudheep3095 24 күн бұрын
നിങ്ങടെ കാര്യം ഞങ്ങൾ ചോദിച്ചില്ലല്ലോ...
@aryanair9145
@aryanair9145 24 күн бұрын
Crct caption for gg
@remyasurendran3948
@remyasurendran3948 24 күн бұрын
Avihitham ennu parayan ethu GG CB alla
@minibiju9225
@minibiju9225 22 күн бұрын
എന്ത് വൃത്തികെട്ട സീരിയൽ 😂
Bhavana - Best Scenes | 25 June 2024 | Surya TV Serial
10:12
Surya TV
Рет қаралды 10 М.
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 6 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 104 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Patharamattu Promo || 26-06-2024 || Episode 344 || Asianet
1:00
Mounaragam Promo || 26-06-2024 || Episode 1165 || Asianet
1:00
Hridhayam - Best Scenes | 25 June 2024 | Surya TV Serial
10:10
The child was abused by the clown#Short #Officer Rabbit #angel
0:55
兔子警官
Рет қаралды 8 МЛН
😳 ЛОВЛЮ ВОРА в бандитской БАРСЕЛОНЕ
0:41
Настя, это где?
Рет қаралды 16 МЛН
The child was abused by the clown#Short #Officer Rabbit #angel
0:55
兔子警官
Рет қаралды 8 МЛН