No video

ഗ്രോ ബാഗിൽ (ചാക്കിൽ )വളർത്തിയ ചേമ്പ് കൃഷിയുടെ വിളവെടുപ്പ് 👍👍👍

  Рет қаралды 118,823

Pachakkari machan(പച്ചക്കറി മച്ചാൻ)

Pachakkari machan(പച്ചക്കറി മച്ചാൻ)

9 ай бұрын

ഗ്രോ ബാഗിൽ വളർത്തിയ ചേമ്പ് കൃഷിയുടെ വിളവെടുപ്പ്

Пікірлер: 70
@meharunnisameharunnisak3153
@meharunnisameharunnisak3153 7 ай бұрын
അടിപൊളി 🎉
@clarammathomas1546
@clarammathomas1546 7 ай бұрын
നല്ല വിളവെടുപ്പാണ്
@mayadevikk6835
@mayadevikk6835 9 ай бұрын
ആദ്യം കണ്ടപ്പോൾ വേര് മാത്രമേയുള്ളു എന്നാ വിചാരിച്ചത്. അത് വിളവെടുപ്പ് സമയം ആയില്ല എന്ന് തോന്നുന്നു. എന്തായാലും കുറച്ചു കിട്ടിയല്ലോ. സന്തോഷം 👍
@user-pe7kb4jz3e
@user-pe7kb4jz3e 9 ай бұрын
കിട്ടിയത് കുറച്ചാണെങ്കിലും കിടു ടേസ്റ്റ് ആയിരുന്നു
@krishipaadam
@krishipaadam 9 ай бұрын
കുഴപ്പമില്ല ഉള്ളത് മതി സന്തോഷം 👌👍👍
@user-cd7ml5yu9p
@user-cd7ml5yu9p 9 ай бұрын
ഒത്തിരി സന്തോഷം
@rasheedamuneermuneer9567
@rasheedamuneermuneer9567 9 ай бұрын
👍👍👍👍
@MsBaqra
@MsBaqra 7 ай бұрын
🎉🎉
@humanbeing3030
@humanbeing3030 7 ай бұрын
എട്ടെണ്ണം സാമാന്യം നല്ല വിളവാണ്. രണ്ടു മാസം കഴിഞ്ഞ് എടുത്തിരുന്നെങ്കിൽ എല്ലാം വലുതാകുമായിരുന്നു. 👍
@kanakaunanu4807
@kanakaunanu4807 7 ай бұрын
👍
@ViralDammu07
@ViralDammu07 Ай бұрын
💝
@vidyadharannair6257
@vidyadharannair6257 9 ай бұрын
വളം കൂടിപ്പോയത് കൊണ്ടാണ് തട വണ്ണം വച്ചത്.
@revendranrnath3736
@revendranrnath3736 6 ай бұрын
പറമ്പിൽ നടൽ കൂടുതൽ വിളവ് കിട്ടും പക്ഷേ കാട്ടുപന്നി കൊണ്ടുപോകും അതാണ് പ്രശ്നം ചാക്കിൽ ടെറസിൽ നട്ടാൽ വിളവ് കുറഞ്ഞാലും പറിക്കാൻ പറ്റും
@user-pe7kb4jz3e
@user-pe7kb4jz3e 6 ай бұрын
ശരിയാണ്
@jayanmi5461
@jayanmi5461 7 ай бұрын
നടുമ്പോൾ വിത്ത് അധികം മണ്ണിൽ താഴ്ത്തി വയ്ക്കാതിരുന്നാൽ മതി കൂടുതൽ വിളക്കി ട്ടും
@pishoni
@pishoni 7 ай бұрын
എനിക്ക് മനസ്സിലായത്: ചേമ്പ് ഗ്രോബാഗിൽ നട്ടാൽ അധികം വിളവ് പ്രതീക്ഷിക്കേണ്ട, ചേമ്പ് പറമ്പിൽ തന്നെ നട്ടാൽ ഉദ്ദേശിച്ച വിളവ് കിട്ടും?
@user-pe7kb4jz3e
@user-pe7kb4jz3e 7 ай бұрын
ഇത് വിളവെടുക്കാൻ പരുവമായില്ല അതിനു മുൻപ് എടുത്തതുകൊണ്ടാണ് നമ്മൾ മണ്ണിൽ നടുമ്പോഴും അതുപോലെ ചാക്കിൽ നടുമ്പോഴും ചേമ്പിന്റെ വിത്തുകൾ നടുക ഞാൻ തള്ള ചേമ്പ് ആണ് നട്ടത് അതിൽ വലിയ ഗുണങ്ങൾ ഒന്നും കിട്ടില്ല
@ravithalapulli2605
@ravithalapulli2605 6 ай бұрын
100%correct
@umma_kitchen_
@umma_kitchen_ 7 ай бұрын
❤❤❤❤
@sajeevanvm8812
@sajeevanvm8812 7 ай бұрын
Edo chempinte thandilum thalilum ulla pasa vithileku irangiyathinu srsham anu vilavu edukkenadathu. Ippozhathethinte iratty kittiyene.
@user-pe7kb4jz3e
@user-pe7kb4jz3e 7 ай бұрын
Mm നല്ല ഒരു അറിവ് തന്നതിന് നന്ദി
@aiswarya_ajikumar
@aiswarya_ajikumar 5 ай бұрын
Ayyo ethkollam😮
@user-nq6oj8zx8g
@user-nq6oj8zx8g 5 ай бұрын
Thal unanganam ennalee vith nalloonamundavoocheembinn moopayilla
@lovelyapaikada2071
@lovelyapaikada2071 5 ай бұрын
Kozhivalam idan pattuvo...
@user-pe7kb4jz3e
@user-pe7kb4jz3e 5 ай бұрын
കൊടുക്കാം കോഴിവളം നല്ലതുപോലെ ഉണങ്ങി പൊടിഞ്ഞ് അതിൽ 50 ശതമാനം നനവ് കൊടുത്ത് അഞ്ച് ദിവസമെങ്കിലും ഈ നനവിൽ വെച്ചതിനു ശേഷം ചൂട് കളഞ്ഞു വേണം ചെടിക്ക് കൊടുക്കാൻ അങ്ങനെ കൊടുക്കുകയാണെങ്കിൽ ധാരാളം വിളവ് കിട്ടും അല്ലാതെ കോഴിക്കൂട്ടിൽ നിന്ന് വാരിയെടുത്ത് പടുതിയിൽ ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുത്ത ചെടിക്ക് സ്വീകരിക്കാൻ പറ്റില്ല എന്ന് മാത്രവുമല്ല ചെടി കരിഞ്ഞു പോവാനും അതുമതി ജൈവവളങ്ങൾ ആയാലും രാസവളങ്ങൾ ആയാലും ചേർത്ത് കഴിഞ്ഞാൽ ഒരു ലിറ്റർ വെള്ളം കൊടുക്കുന്നത് രണ്ട് ലിറ്റർ വെള്ളമെങ്കിലും നമ്മൾ കൊടുക്കണം അല്ലായെങ്കിൽ ട്രിപ്പ് ഇറിഗേഷൻ ആയിരിക്കണം
@sreedharanpillai8912
@sreedharanpillai8912 7 ай бұрын
സാധാരണ പൂവുണ്ടാകുന്നചേമ്പിൽ വിത്തിനു പകരം കനമുള്ള വേരായിരിക്കും ഉണ്ടാകുക. ഇതിൽ വിത്തുണ്ടായിരുന്നല്ലോ 👌👍
@Mammusvlogs
@Mammusvlogs 6 ай бұрын
സോറി വലിയ മെച്ചം ഒന്നും ഇല്ല❤😅
@user-pe7kb4jz3e
@user-pe7kb4jz3e 6 ай бұрын
Link pls
@user-pe7kb4jz3e
@user-pe7kb4jz3e 6 ай бұрын
എന്റെ ഒരു സബ് കൊണ്ട് നിങ്ങൾക്ക് ഉപകാരപ്പെടുന്നെങ്കിൽ ഉപകാരപ്പെടട്ടെ
@gtasan4249
@gtasan4249 6 ай бұрын
ചേമ്പ് വിളവെടുക്കാൻ അതിന്റെ തണ്ടും ഇലയും പഴുത്തു ഉണങ്ങണം. ശേഷമാണു എടുക്കേണ്ടത്!
@sreekumariak9954
@sreekumariak9954 6 ай бұрын
ingane veru varunna chemp vith undavillathandu vhoriyum
@nisasam8504
@nisasam8504 6 ай бұрын
Good
@revathybaiju9003
@revathybaiju9003 5 ай бұрын
ചേമ്പിൻ തണ്ട് മായാതെ എടുക്കരുത്
@lailag120
@lailag120 7 ай бұрын
ഇത് kattuchempalle.
@sajeevanvm8812
@sajeevanvm8812 7 ай бұрын
Kaattil nattaal kaattuchempu, Seemayil aanenkil seemachempu.Kundiyil nattaal kandichempu.
@user-ci3pz5si8g
@user-ci3pz5si8g 5 ай бұрын
ഇ തപോ കിലോ കണക്കിന് ഉത്തലോ
@lekha9240
@lekha9240 7 ай бұрын
ഈ വെള്ള വേരുകൾ വന്നാൽ കിഴങ്ങു കാണില്ല
@Valsalaek
@Valsalaek 5 ай бұрын
Aou
@BijuFluteandgold
@BijuFluteandgold 7 ай бұрын
വിളവെടുക്കാൻ എത്ര മാസം വേണം?
@user-pe7kb4jz3e
@user-pe7kb4jz3e 7 ай бұрын
8 masam
@sajeevanvm8812
@sajeevanvm8812 7 ай бұрын
Chempinte thalum verum unangi athinullile pasa vithileku valiyanam.masamo kalamo prasnamalla. Mazha neendu ninnal vithu thayiyil ninnu thanne mulakkan thudangum. Athinu nilkaruthu.
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns 6 ай бұрын
ഇത് വിളവെടുപ്പിന് ആയില്ല വേരും,തണ്ടും ഉണങ്ങിയ ശേഷം വിളവെടുപ്പിന് നന്നായിരുന്നു
@sindhus8317
@sindhus8317 5 ай бұрын
Ath chemb alla....madandha....ithil Kai pidikkilla veru maathre kanu....athinte thandil oru koomb vannath kando....chembil angane koomb varilla
@lakshamanpv4358
@lakshamanpv4358 7 ай бұрын
വളരെ കുറഞ്ഞയി ഒരു മാസം കഴിയണമായിരുന്നു
@gopika5928
@gopika5928 27 күн бұрын
ഇത് ചേമ്പ് അല്ല ഇനം മാറി മാറാനാണ്. കിഴങ്ങ് കാണുകയില്ല.
@SAIDALAVICHERUNGAL-hx6ly
@SAIDALAVICHERUNGAL-hx6ly 7 ай бұрын
Machane vilaveduckarayittilla machane
@user-pe7kb4jz3e
@user-pe7kb4jz3e 7 ай бұрын
വീട്ടിൽ ഒരു പ്രഗ്നന്റ് ആയ കുട്ടി വന്നതുകൊണ്ടാണ് പെട്ടെന്ന് വിളവെടുത്ത
@shajikk9685
@shajikk9685 7 ай бұрын
കഷ്ടപ്പെട്ട് ചേമ്പിന്റെ വേര് വിളവെടുത്തതിന് അഭിനന്ദനങ്ങൾ... മേലാൽ ഇതാവർത്തിക്കരുത്..😂
@user-pe7kb4jz3e
@user-pe7kb4jz3e 7 ай бұрын
അത് വിളവെടുക്കാൻ സമയമായില്ല വൃശ്ചിക മാസത്തിലാണ് വിളവെടുത്തത് മാർച്ച് ഏപ്രിൽ മാസത്തിൽ ആണ് അത് ചേമ്പ് വെക്കേണ്ടത്
@Mammusvlogs
@Mammusvlogs 6 ай бұрын
ഞാൻ സബ് ആണ് തിരിച്ചും
@lathu5571
@lathu5571 Ай бұрын
പാകമായില്ല. തട പട്ടുതുടങ്ങുമ്പോൾ കിളക്കണം
@beenageorge9158
@beenageorge9158 9 ай бұрын
അത് വിളവെടുക്കൻ ആയില്ല മച്ചാനെ. വേര് കണ്ടില്ലേ?. എന്നാലും കുഴപ്പമില്ല.കേട്ടോ.
@geethaku3951
@geethaku3951 7 ай бұрын
ഇത്ര തിരക്ക് എന്തിനായിരുന്നു ഏപ്രിൽ മാസം കിളച്ചാൽ പോരായിരുന്നോ
@lijimurali5018
@lijimurali5018 7 ай бұрын
ഇല വാടിയതിനു ശേഷമേ edukkavu ടൈം ആയ്യില്ല അതാണ് 👍
@user-pe7kb4jz3e
@user-pe7kb4jz3e 7 ай бұрын
Mm
@jijisatheesh4558
@jijisatheesh4558 9 ай бұрын
December ആകുമ്പോൾ alla vilavedukkendathu
@user-pe7kb4jz3e
@user-pe7kb4jz3e 9 ай бұрын
വീട്ടിൽ ഒരു പ്രഗ്നന്റ് ആയ ബന്ധു വന്നു അവർക്ക് കൊടുക്കാൻ വേണ്ടി എടുത്തതാണ്
@githakp4396
@githakp4396 7 ай бұрын
ഇത് തന്നെ ധാരാളം ഞാനും നട്ടിട്ടുണ്ട് എത്ര മാസം കഴിഞ്ഞ് എടുക്കണം എന്ന് പറയാമോ ഇങ്ങനെ നട്ടാൽ പന്നി ശല്യത്തിൽ നിന്ന് രക്ഷയും👏👏👏👏👌👌👌👌
@user-pe7kb4jz3e
@user-pe7kb4jz3e 7 ай бұрын
8,9masam
@madhunambiar6020
@madhunambiar6020 7 ай бұрын
അതാ പറഞ്ഞത് ആക്രാന്തം അതിമോഹം ഇതൊന്നും പാടില്ലാ
@user-pe7kb4jz3e
@user-pe7kb4jz3e 7 ай бұрын
😂😂
@lissygeorge8472
@lissygeorge8472 6 ай бұрын
Cheap nadunnthe yenganeyalla
@agritechculture3946
@agritechculture3946 27 күн бұрын
Vere ullu
@surendranp.v5291
@surendranp.v5291 7 ай бұрын
പറിക്കാൻ സമയമല്ല
@user-pe7kb4jz3e
@user-pe7kb4jz3e 7 ай бұрын
അതെ
@salyjoy812
@salyjoy812 7 ай бұрын
ഒരോ ഉടായിപ്പ്മായി ഇറങ്ങും
@sajeevanvm8812
@sajeevanvm8812 7 ай бұрын
Ippo motham udaypinte kalam alledo? Than ithonnum ariyaathathu pole..
🌿 ചേമ്പ്കൃഷിയിൽ അറിയാതെ  പോയ വലിയവലിയ  അറിവുകൾ 🌿
18:01
ചേമ്പ് അടുക്കായി തിങ്ങി നിറയാൻ ഇത്രയും ചെയ്താൽ മതി
8:28
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 24 М.