No video

'ഗ്രൂപ്പിസത്തോട് വിട്ടുവീഴ്ചയില്ല' മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി PMA സലാം നടത്തിയ പ്രസംഗം

  Рет қаралды 5,418

MediaoneTV Live

MediaoneTV Live

Күн бұрын

ഗ്രൂപ്പിസത്തോട് വിട്ടുവീഴ്ചയില്ല, മുസ്ലിം ലീഗ് എറണാകുളം ജില്ലാ ലീഡേഴ്സ് മീറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം നടത്തിയ പ്രസംഗം
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 28
@muhammedashrafi
@muhammedashrafi Ай бұрын
മഹത്തായ നമ്മുടെ പ്രസ്ഥാനത്തിൻ്റെ അന്തകൻ
@user-kv3vu9fv9f
@user-kv3vu9fv9f Ай бұрын
❤❤❤❤❤
@mkunneenmenakuth3170
@mkunneenmenakuth3170 Ай бұрын
മുജാഹിദ് ആശയം പറയാൻ മുജാഹിദ് സ്റ്റേജ് ഉപയോക്കുക ലീഗിന്റെ സ്റ്റേജിൽ ലീഗിന്റെ ആശയവും ആവശ്യവും പറയുക വിവരം ഇല്ലാത്ത 😢😢😢😢,---------
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. ഈ വളിച്ച സുന്നി - മുജാഹിദ് തർക്കം പറയാനുള്ള പാർട്ടിയല്ല മുസ്ലിം ലീഗ്.
@shahanasamal4014
@shahanasamal4014 Ай бұрын
Kunjakiyude adima aanu pma salam
@ummarkt441
@ummarkt441 Ай бұрын
സമരം ചെയ്ത ജനങ്ങളെ എടങ്ങാ റാക്കുകഇതാണോ രാഷ്ട്രീയംഎന്തൊക്കെയാണ് വിളിച്ചുപറയുന്നത്
@user-ip8rb1gz8m
@user-ip8rb1gz8m Ай бұрын
പാർട്ടിക്ക് ശക്തിയുള്ള മലബാറിൽ ഇല്ല ഗ്രൂപ്പിസം പിന്നെങ്ങനെ എറണാകുളം ജില്ലയിൽ വന്നു.? പാർട്ടിക്ക് മീതെ വളരാൻ ആരെയും പാർട്ടി സമ്മതിക്കരുത് ഇനിയും ഗ്രൂപ്പിസവുമായി മുന്നോട്ടു പോകുകയാണെങ്കിൽ ആരുടെ പേരിലാണ് ആ ഗ്രൂപ്പിസം നടത്തുന്നത് അവരുടെ പേരിലും നടപടിയെടുക്കണം വകവെച്ചു കൊടുത്താൽ പാർട്ടി തളർന്നുപോകും.പാർട്ടി പ്രസിഡണ്ടിന് മീതെ വളർന്ന് പന്തലിച്ചു നിൽക്കും ഇവർ അതിനവസരം കൊടുക്കരുത് പാർട്ടിക്ക് എത്ര വലിയ നഷ്ടം വന്നാലും ശരി വകവെച്ചു കൊടുക്കരുത്
@user-oo4nl6qn7l
@user-oo4nl6qn7l Ай бұрын
ഖദർമൊയ്‌ദീൻ സാഹിബിനെ പിൻപറ്റിയാൽ ശരിയാകുമോ
@abdulkareem.ctakode5776
@abdulkareem.ctakode5776 Ай бұрын
കരുത്തനായ സാരഥി
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
സലാം സാഹിബ് എല്ലാവർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ,വലിയ ആവേശം ഇല്ലാതെ പക്വതയോടെ സംസാരിക്കുക.
@joona7655
@joona7655 Ай бұрын
മുസ്ലിം ലീഗിന് പോറൽ പറ്റില്ല അത് ഉണ്ടാക്കിയ മഹാരഥൻ മാരുടെ കഴിവാണ് താങ്കൾ ആയിട്ട് അത് തകർക്കരുത് എന്നാണ് ഒരു മുസ്ലിം ലീഗ് കാരൻ എന്ന നിലക്കും കെഎംസിസി മെമ്പർ എന്ന നിലക്കും താഴ്മയോടെ പറയുന്നു താങ്ങളോട് പറയാൻ ഉള്ളത് സമസ്തയുടെ ഒരു ആലിമിനെ വിമർശിക്കരുത് താഗൾ മുസ്ലിം ലീഗിന്റെ സെക്രട്ടറി എന്ന ബോധം ഉണ്ടാവണം പഞ്ചായത്ത് സെക്രട്ടറി അല്ല എന്ന ബോധം ഉണ്ടാകണം ഒഹാഭിസം പ്രചരിപ്പിക്കാൻ മുസ്ലിം ലീഗ് വേദി ഉബയോഗിക്കുന്നത് ശെരി അല്ല
@ummarkt441
@ummarkt441 Ай бұрын
യുഡിഎഫ് എന്താ ഇവിടെ തുടങ്ങിയത്അവർ ഭരണം അവസാനിക്കാൻആകുമ്പോൾഎന്തെങ്കിലും തുടങ്ങി വെക്കുംഅതു മുഴുവനുംചെയ്യലുംഉദ്ഘാടനം ചെയ്യലുംഎൽഡിഎഫ് ആണ്എന്തെങ്കിലുമൊന്ന് യുഡിഎഫിന് അവകാശപ്പെടാനുണ്ടോ
@AkbarAli-wy5ig
@AkbarAli-wy5ig 29 күн бұрын
Inl vittu leegine polikan irangiya wahabi salam
@mahmooda.p9246
@mahmooda.p9246 Ай бұрын
വഹാബി ലീഗ് പിരിച്ചു വിട്ടു സുന്നി ലീഗ് സ്ഥാപിക്കുക
@shahanasamal4014
@shahanasamal4014 Ай бұрын
Leegile Mujahidkaar Muneer Samadani Basheer Salam Ahmad Kabeer Mun general secretary adakkam puthan vaadhikal aanu. Kunjhali half salafy aanu
@AkbarAli-wy5ig
@AkbarAli-wy5ig 29 күн бұрын
Thaadiyilaatha duplicate mujha
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
മുസ്ലിം ലീഗ് പ്രസ്ഥാനത്തിലെ പ്രീമിയം ഗ്രൂപ്പിന്റെ മികച്ച ഉദാഹരണമാണ് പി എം എ സലാം സാഹിബ്. അല്ലാതെ എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആയത്.
@user-wb1lh5qp7l
@user-wb1lh5qp7l Ай бұрын
ഈ പി എം സലാമിന്റെ പഴയ വീഡിയോ ഉണ്ട് യൂട്യൂബിൽ ഇപ്പോഴും അതിൽ ലീഗിനെ പറയുന്ന പച്ച തെറിയാണ് ആ തെറി പറയുന്ന ആളാണ് ഇപ്പോൾ ലീഗിന്റെ സെക്രട്ടറി ഇതാണ് രാഷ്ട്രീയം 😂😂😂😂
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН