ആഗ്രഹിച്ച കാര്യം പെട്ടെന്ന് നേടിയെടുക്കാനുള്ള മാർഗം ഒരു നിലവിളക്കും കുറച്ചു പൂക്കളും മതി

  Рет қаралды 13,943

HINDU VISION

HINDU VISION

Күн бұрын

FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
TWITTER : / iyer_rj
MOTIVATIONAL MESSAGES
KZfaq 2 : / @harichandhanamadomrjiyer
KZfaq 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZfaq PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZfaq PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 34
@reshmapraveen2369
@reshmapraveen2369 Жыл бұрын
നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏. കുറച്ചു നാൾ കൾ ക്ക് ശേഷം ആണ്. തിരുമേനി യുടെ വീഡിയോ കാണുന്നത്. ഒരു പരീക്ഷ ഉണ്ടായിരുന്നു, അതിന്റ പഠിത്തം വും കാര്യവും ആയത് കൊണ്ട് തിരുമേനിയുടെ വീഡിയോ കൾ തുടർച ആയി നോക്കാൻ കഴിഞ്ഞില്ല. എന്റെ സമയത്തിനു അനുയോജ്യമായ വീഡിയോ ആണ്. നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏.
@bindusukumaran340
@bindusukumaran340 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@xstreamo9857
@xstreamo9857 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@thulasibai3907
@thulasibai3907 Жыл бұрын
Namaskaram Thirumeni
@valsalakrishnan9509
@valsalakrishnan9509 Жыл бұрын
Naskaram thirumeni chuvanna pookkal ennu paranjal chemparauthi poovu mathiyo athu ithal adarthi ittal mathiyakumo veetil orupadu pookkalilla chuvanna roso arali poovo ayalum mathiyo marupadi tharane thirumeni
@jalajas718
@jalajas718 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@ramanisukumaran3534
@ramanisukumaran3534 Жыл бұрын
Amme saranam Devi saranam 🙏🙏🙏🙏🙏🙏🙏
@preethypradeep7975
@preethypradeep7975 Жыл бұрын
Priji star revathi salin star anizham
@rjwarun9547
@rjwarun9547 Жыл бұрын
sambavam ingane cheithu poov count cheith nokiyapol athil oru mutt undairun ath ozhich count cheithapol otta sankhya vanu , onu reply tharumo
@geethalakshmi4420
@geethalakshmi4420 Жыл бұрын
🙏🙏🙏🙏
@vijeshpk8637
@vijeshpk8637 Жыл бұрын
🙏🏾🙏🏾🙏🏾
@jijinajina5929
@jijinajina5929 Жыл бұрын
Vilakil poovue arpikathh ee mnthrm 108 thvna jpikn ptuo thirumeni
@anitanair7904
@anitanair7904 Жыл бұрын
🙏🙏🙏🙏🙏
@archanaov7150
@archanaov7150 Жыл бұрын
Enikkente kunj thirichu varan prardhikkene
@shijia4650
@shijia4650 Жыл бұрын
Kunju evide poyi chechi.
@vijeshpk8637
@vijeshpk8637 Жыл бұрын
😒പ്രാർത്ഥിക്കാം... വരും... 👍🏼
@Universe__2023
@Universe__2023 Жыл бұрын
Kunjinenthupatti?
@preethypradeep7975
@preethypradeep7975 Жыл бұрын
Devanath star revathi
@bindhuanilkumar7418
@bindhuanilkumar7418 Жыл бұрын
🙏🙏🙏
@ans5213
@ans5213 Жыл бұрын
108 തവണ ജപികുന്നതിന് ഇടയിൽ ആണോ 8 തവണ പൂവിടെണ്ടത് ?
@rejithass4506
@rejithass4506 Жыл бұрын
സർ, പ്രധാനപെട്ട ഒരു കാര്യം ചോദിക്കാനാണ് സരസ്വതി സഭം (ശ്രീ വാണി വർണ്ണ രൂപീണി.......)ചൊല്ലുന്ന വീഡിയോ കണ്ടായിരുന്നു, 18 പ്രാവശ്യം ചൊല്ലണം എന്ന് പറഞ്ഞായിരുന്നു, കുട്ടികൾ മാക്സിമം എത്ര പ്രാവശ്യം ചൊല്ലണം. എന്റെ മോനു വേണ്ടി ആണ് പഠനത്തിൽ തീരെ താൽപ്പര്യം ഇല്ല ആകെ വിഷമത്തിലാണ് ദയവായി മറുപടി tharanam
@lekshmijaidev244
@lekshmijaidev244 Жыл бұрын
Thirumeni Husband inu vendi wife inu jepikamo
@Universe__2023
@Universe__2023 Жыл бұрын
Hus: nu vendi hus: thanne japikkanam, achan aanapurathirunnathinte paadu makante purakil kaanillallo
@rajesh.p.rrajesh.p.r485
@rajesh.p.rrajesh.p.r485 Жыл бұрын
മരണവീട്ടിൽനിന്ന് ഭക്ഷണം കഴിച്ചാൽ പുല കഴിയുംവരെ ക്ഷേത്രത്തിൽ പോകാൻപാടില്ല എന്നുപറയുന്നത് ശരിയാണോ
@hinduvision
@hinduvision Жыл бұрын
Alla. Aa divasam pokaruth
@Universe__2023
@Universe__2023 Жыл бұрын
Pulayullavar undaakkiya bakshanamaanu kazhichathenkil avarude pula theerum vare kazhichavarum aacharikkanam ennaanu gurunathanmaar paranju thannittullathu
@adhithiyan.s4152
@adhithiyan.s4152 Жыл бұрын
ആര് പറഞ്ഞിട്ട് ആണോ എന്ന് അറിയില്ല കണ്ണൂർ ഭാഗത്തു ഒക്കെ ഇപ്പൊ പുലയുള്ള വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു പിറ്റേ ദിവസം അമ്പലത്തിൽ പോകാൻ പാടില്ല എന്നാണ് പറയുന്നത്.
@archanaov7150
@archanaov7150 Жыл бұрын
Nithyena japikkumpol 8 thavana ano japikkendath
@hinduvision
@hinduvision Жыл бұрын
108
@Universe__2023
@Universe__2023 Жыл бұрын
108
@dakshaa8971
@dakshaa8971 Жыл бұрын
Swamy sandhya samayam vilakku theliyikkan sadhikkarilla … morning nilavilakku kathikkum Athu night 8 pm vare vaikkum pinne sandhya samayam deivathinde slogam or songs vaikkum . Full time vilakku vaikkamo .paduthiri kaththan vidarilla… paranju tharane 🙏🙏
@kuttankuttan7171
@kuttankuttan7171 Жыл бұрын
🙏🙏🙏🙏🙏🙏
@rajaniomsree2774
@rajaniomsree2774 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@renjinisaji5703
@renjinisaji5703 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 31 МЛН
Who is the best? #babyduck #shorts
0:18
BabyDuck PUBG
Рет қаралды 29 МЛН
Симба освободил ИХ…🐙#симба #симбочка #тигра
0:43
Симбочка Пимпочка
Рет қаралды 2,3 МЛН