No video

ഞാൻ ആഗ്രഹിച്ചിരുന്ന നൃത്ത വേദി | Surya Festival 2022 Dance Performance | Swasika Vijay

  Рет қаралды 218,126

Swasika Vijay

Swasika Vijay

2 жыл бұрын

Hi all, sharing my surya festival 2022 dance performance with you. It was a wonderful experience in my life. Please watch more vlogs in swasika vijay KZfaq channel,
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
wa.me/91773660...
_____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - swasikavlog@gmail.com
_____________________________________________________________

Пікірлер: 459
@mickyblessy
@mickyblessy 2 жыл бұрын
ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്നു കണ്ട ഡാൻസ്😍😍🔥🔥ഇത്ര വല്യൊരു stage കുട്ടിക്ക് കിട്ടിയല്ലോ.. ഇനി എല്ലാ വർഷവും perform ചെയ്യാൻ കഴിയട്ടെ🥰🥰🥰
@mickyblessy
@mickyblessy 2 жыл бұрын
എത്രയോ ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്❤️❤️🤗🤗🤗 The way She dances😇🙏Gods favourite child👶🏻🧚‍♀️
@Sara-uq5dc
@Sara-uq5dc 2 жыл бұрын
വളരെ നന്നായിരുന്നു. എപ്പോൾ യു ട്യൂബിൽ ഡാൻസ് ഉണ്ടെങ്കിൽ ഞാൻ കാണും. കണ്ടതാണെകിലും വീണ്ടും kaanum. ലവ് യുവർ ഡാൻസ് പെർഫോമൻസസ് ശോഭനയുടെ ഡാൻസ് കഴിഞ്ഞു വളരെ ഇഷ്ട്ടപെട്ട ഡാൻസ് ആണ് സ്വാസികയുടേത്. കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻
@preethaneelambari5904
@preethaneelambari5904 2 жыл бұрын
🥰
@amalarahul1992
@amalarahul1992 2 жыл бұрын
😍😍😍
@amalarahul1992
@amalarahul1992 2 жыл бұрын
@@swasikavj 😍😍
@preethaneelambari5904
@preethaneelambari5904 2 жыл бұрын
@@swasikavj 😍
@sreedevisasidharan7333
@sreedevisasidharan7333 2 жыл бұрын
Swasika is a best dancer
@ushathulaseedharan9219
@ushathulaseedharan9219 2 жыл бұрын
സൂപ്പർ പെർഫോമൻസ്🥰🥰🥰എല്ലാത്തിനും കൂടെ നിൽക്കുന്ന ഇതുപോലെ ഒരു അമ്മയെകിട്ടുന്നതിനു ഭാഗ്യംവേണം,ഇതുപോലെ ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടുന്നതിന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🥰🥰🥰
@dhanyabiju4295
@dhanyabiju4295 2 жыл бұрын
വളരെ അപ്രതീക്ഷിതമായി പ്രോഗ്രാം നേരിൽ കൺകുളിർക്കെ കാണാൻ ഭാഗ്യം ഉണ്ടായി .....graceful performance swasu👌♥️♥️മനസ്സും നിറഞ്ഞു 😘 ഇനിയുള്ള എല്ലാ സൂര്യ festivalinum swasunte സാന്നിധ്യം ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു
@kannapartha334
@kannapartha334 2 жыл бұрын
Bagyavathi.,
@preethaneelambari5904
@preethaneelambari5904 2 жыл бұрын
🥰🥰
@Pavithra_Aloysius
@Pavithra_Aloysius 2 жыл бұрын
💘👍💘
@vaishnavii6452
@vaishnavii6452 2 жыл бұрын
@Dhanya biju ith kannan pass or membership avishyam undo
@ushanair2483
@ushanair2483 2 жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല... കാത്തിരുന്ന വീഡിയോ ആയിരുന്നു ഇത്... സൂര്യ ഫെസ്റ്റിവൽ പോലെയുള്ള മഹത്വരമായ ഒരു വേദിയിൽ നാട്യമവ തരിപ്പിക്കാൻ അവസരം ലഭിച്ചത് മഹാ ഭാഗ്യമാണ്.... ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ... 👌👌👌👏👏👏👏❤❤🥰🥰🥰👍
@sajithakr3034
@sajithakr3034 2 жыл бұрын
കിടിലൻ പെർഫോമൻസ് ആയിരുന്നു സ്വാസൂട്ടി🥰🥰🥰 സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി😍😍ഇനിയും അവസരം ലഭിക്കട്ടേ എന്ന് പ്രാ൪ത്ഥിക്കുന്നു 😘😘😘😘😘
@kunjumonpk8331
@kunjumonpk8331 2 жыл бұрын
Supper
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഇനി അങ്ങോട്ടുള്ള സൂര്യ വേദികളിൽ നിത്യസാന്നിധ്യം ആവട്ടെ സ്വാസു 🥰 congrats & all the best
@sreeshauv293
@sreeshauv293 2 жыл бұрын
ഒരുപാടൊരുപാട് അവസരങ്ങൾ ഇനിയും കിട്ടട്ടെന്ന് പ്രാർഥിക്കുന്നു
@resmi4831
@resmi4831 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത പ്രകടനം ലൈവും കണ്ടു എപ്പോഴും കാണാനായി ഡൗൺലോഡ്ഉം ചെയ്തു... കഴിവ് പ്രകടിപ്പിക്കാനായി ഇതുപോലെ മഹത്തായ അവസരം ലഭിച്ചത് ഭാഗ്യം തന്നെ യാണ്..... മനസ്സും കണ്ണും നിറഞ്ഞു...ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ❤️എന്നും ഇഷ്ടം❤️
@radhikavalsakumar9504
@radhikavalsakumar9504 2 жыл бұрын
സ്വസു സൂപ്പർ ഡാൻസ് ആയിരുന്നു കണ്ണും മനസും നിറഞ്ഞ പരിപാടി എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന എപ്പോഴും ഉണ്ട് ♥️♥️♥️♥️♥️
@ajeersa7007
@ajeersa7007 2 жыл бұрын
സ്വാസിക വിജയ്. ഇ നൂറ്റാണ്ടിൽ എന്നെ അത്ഭുതപ്പെടുത്തിയ നടി കാരണം അഭിനയം എന്ന് പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മാന്ത്രികത ഡാൻസ് എന്നാൽ പുഷ്പം പോലെ എല്ലാം അനായാസമായി ചെയ്യുന്ന ഇതിഹാസം സീത എന്ന കഥാപാത്രം എത്ര ഭംഗിയായിട്ടാണ് അഭിനയിച്ചത് ഒരു നടിക് വേണ്ട എല്ലാ സ്വഭാവവും അതിൽ കൊണ്ട് വന്നു എന്തോ ഒരു പ്രേത്യകതയുള്ള നടി എന്താന്ന് ചോദിച്ചാൽ ഇതൊക്കെ തന്നെ സീത കണ്ടു എന്റെ മനസ് കീഴടക്കിയ സ്വാസികയെ കൂടുതൽ ഇഷ്ടപെട്ടത് ഭൂമിയിലേക്കു ദൈവം ഞങ്ങള്ക് നൽകിയ മാലാഖ സ്വസൂ.ഏതു സമയത്തും നിന്റെയൊരു പുഞ്ചിരി തൂകിയ മുഖം കാണാൻ നീ എവിടെ ഉണ്ടോ അവിടെ വരുന്നു അതിൽ ഞങ്ങൾ മതി മറക്കുന്നു എത്ര എഴുതിയാലും തീരില്ല നിന്നെ കുറിച്ച് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സീത പോലത്തെ ശക്തമായ കഥാപാത്രം മലയാള സിനിമയിൽ കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു അത് സാധിച്ചാൽ മലയാള സിനിമയിലെ ഇതിഹാസ നായികയായകൻ പറ്റും ഓൾ ദി ബെസ്റ് swasuഉയിർ 😍😍😍😍😍😍😍😍😍😍
@shalinikrishb5567
@shalinikrishb5567 2 жыл бұрын
ആദ്യം പറഞ്ഞത് പോലെ tension excitement happiness എല്ലാം കണ്ടു... അടിപൊളി ആയിരുന്നു.... ഒരുപാട് ആരാധിക്കുന്നു ❤❤❤ അതിലേറെ ബഹുമാനിക്കുന്നു 🙏
@meenasubash2294
@meenasubash2294 2 жыл бұрын
👌👌👌👌👌❤️❤️❤️❤️🙏🙏
@sheelaparasu5236
@sheelaparasu5236 2 жыл бұрын
Super swasika.. ഇങ്ങനെ കാണാന്‍ നല്ല ഭംഗിയാണ്....eniyum നല്ല അവസരങ്ങൾ കിട്ടട്ടെ .. പ്രാര്‍ത്ഥിക്കുന്നു ..
@razeenasainu4301
@razeenasainu4301 2 жыл бұрын
സൂപ്പർ പെർഫോമൻസ് ആയിരുന്നു സ്വാസൂട്ടി ❤❤❤❤എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാവട്ടെ 👌👌മോളുടെ ഒരു ഡാൻസ് പ്രോഗ്രാം നേരിട്ട് കാണണം എന്ന് ഒരു ആഗ്രഹം കൂടെ ഉണ്ട് 💙💙💙💙അത് നടക്കണേ എന്നാണ് പ്രാർത്ഥന 🥰🥰🥰 ഡ്രസ്സ്‌ സൂപ്പർ ആയിരുന്നു സുന്ദരി കുട്ടി 🥰🥰🥰
@vijayakumarysumathy931
@vijayakumarysumathy931 2 жыл бұрын
തെറ്റ് കുറ്റങ്ങളോ ഭഗവാനെ കണ്ണ് നിറഞ്ഞു പോയി. ശോഭന ആയിരുന്നു ഇത്രയും നാൾ ഡാൻസ് എന്ന കരുതിയിരുന്നത്. അല്ല മോളും ഉണ്ട്. എന്ത് നല്ല performance ആയിരുന്നു. തില്ലാന കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. അത്രക്ക് നന്നായി കളിച്ചു. ഈ കൂടെ നിഴൽ പോലെ നടക്കുന്ന അമ്മക്കും ചിറ്റക്കും ഒരു big hai
@amalarahul1992
@amalarahul1992 2 жыл бұрын
🥰
@preethaneelambari5904
@preethaneelambari5904 2 жыл бұрын
🥰🥰
@preethaneelambari5904
@preethaneelambari5904 2 жыл бұрын
ഇതൊരു തുടക്കം മാത്രം ഇനിയും ഇതുപോലെ ഒരുപാട് വേദികളിൽ നൃത്തം ചെയ്യാൻ ഉള്ള അവസരങ്ങൾ ഉണ്ടാകും 🥰🥰
@Arya-mi2mq
@Arya-mi2mq 2 жыл бұрын
Enthoru grace aanu chechi ...super perfomance . I really loved it .👌👌👌😘😘😘
@mickyblessy
@mickyblessy 2 жыл бұрын
സ്വാസൂട്ടി door handle പിടിച്ചുള്ള expression😂😂😜
@preethaneelambari5904
@preethaneelambari5904 2 жыл бұрын
എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാർത്ഥനകളും എന്നും ഉണ്ടാകും കുട്ടിക്ക് 🥰 അത്രയും dedicated ആണ് സ്വാസു 🥰
@adhrija.p.s8467
@adhrija.p.s8467 2 жыл бұрын
സ്വസു ഒരുപാട് ഇഷ്ടായി മോളുടെ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് കാണാൻ വൈകി എന്നൊരു സങ്കടം. സൂപ്പർ സൂപ്പർ
@selvafelton8761
@selvafelton8761 2 жыл бұрын
I am tamil nadu njan ningalde valya fan anu ningalde othiri videos kanditt und ente support💪 ningalkku eppazhum undavum chechi
@Dhanalakshmi-fu8wq
@Dhanalakshmi-fu8wq 2 жыл бұрын
Me too
@arunasha4790
@arunasha4790 2 жыл бұрын
നല്ലൊരു ഭാവി ഉണ്ട് മോൾക്ക്
@dincylinson5417
@dincylinson5417 2 жыл бұрын
വളരെ സന്തോഷം കണ്ണും മനസും ഒരു പോലെ നിറഞ്ഞു എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ 💜💚💜💜💜💜💜💙💚💚💚🧡🧡🧡🧡💜💜💜
@dincylinson5417
@dincylinson5417 2 жыл бұрын
😍😍😍
@sajithakr3034
@sajithakr3034 2 жыл бұрын
ഗുരുത്വമുള്ള കുട്ടിയാണ് ഞങ്ങളുടെ കുട്ടി 😘😘
@anusreepradeep112
@anusreepradeep112 2 жыл бұрын
Swasootiyee parayaan vakkukalonnumilla oru prarthana mathram ithupole orupad avasarangal thediyethatte .ennum swasunod oppam 😘😘😘😘
@beenabeena3304
@beenabeena3304 2 жыл бұрын
സൂപ്പർ ഇതുപോലെ ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ 👌👌♥️♥️♥️♥️
@sherilriyo7450
@sherilriyo7450 2 жыл бұрын
ചേച്ചി അടിപൊളി. ഞാൻ ഈ വീഡിയോ സ്കിപ് ചെയ്യാതെ ഫുൾ ഇരുന്നു കണ്ടു.. നല്ല കിടിലം സോങ്ങും അതിനോട് ചേർന്ന പെർഫോമൻസും..... so prowd of you.... !
@ardhrasubhash
@ardhrasubhash 2 жыл бұрын
എന്റെയും ഒരു ആഗ്രഹം ആണ് ഒരു നർത്തകി ആവുക എന്നത് 💖ഒരു പാട് ഇഷ്ട്ടായി ചേച്ചി 🥰 love u😍
@saraswathysaraswathy5222
@saraswathysaraswathy5222 2 жыл бұрын
ഒരു തലക്കനവും ഇല്ലാത്ത നല്ല ഒരു കലാകാരി 😘😘👍🙏🙏🌹🌹👌👌❤️❤️🤟🤟🤟🙏🙏🙏
@greeshmaboban4975
@greeshmaboban4975 2 жыл бұрын
Endhurasaanu kutti .. God bless u my dear 🥰🥰🤗🤗🌹🌹🌹
@luckyos1193
@luckyos1193 2 жыл бұрын
Super dance swasika chechiii❤ polichu thakrthuu😘😘
@shilajaprasad4640
@shilajaprasad4640 2 жыл бұрын
Swasika supper Adipoly performance.
@manjushamadhavam2966
@manjushamadhavam2966 2 жыл бұрын
സീതകുട്ടി 🙏 ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ
@geethamolm.p4406
@geethamolm.p4406 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.... ഭയങ്കരമായി ഇഷ്ട്ടപെട്ടു 👍👍👍👍❤
@archanadevi883
@archanadevi883 2 жыл бұрын
Haii swasika chechi super dance ayirunnu..🥰🥰🥰🥰🥰🥰🥰
@chinnusvlogs9810
@chinnusvlogs9810 2 жыл бұрын
Our dancing queen super chechi
@anju-vc7uv
@anju-vc7uv 2 жыл бұрын
Hats of u dear... ithrayum nalla oru kala kayilundavem athu munnotu kondupovanum sadhikunathu eeswaranugrahamanu.. ineem ithupole, oru kudumbajeevithathilekoke kidakumbozhum e kalajeevitham koode kondupovan sadhikate.
@suryasnair4975
@suryasnair4975 2 жыл бұрын
Swasu chechi adipoli ..🥰🥰🥰orupadu avasaragal kittare iniyum🙏🙏🙏🙏
@ShubhaShubha9439
@ShubhaShubha9439 2 жыл бұрын
സൂപ്പർ സ്വാസു ഡാൻസ് സൂപ്പർ അടിപൊളി അതിമനോഹരം പൊളിച്ചു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങളും പ്രാർഥിക്കാം 🙏🏿🌹🥰💕🥰💕💕
@juleejose5026
@juleejose5026 2 жыл бұрын
All the best chakkare Uyarangal keezhadakkatte Muvattupuzhayude abhimanam
@sabinradhakrishnan186
@sabinradhakrishnan186 2 жыл бұрын
Good inium orupad uyarangalil kooduthal cinimakalum showsum kittate
@sunithasunitha2342
@sunithasunitha2342 2 жыл бұрын
സൂപ്പർ ശ്വാസിക.
@adhithyaabhinav917
@adhithyaabhinav917 2 жыл бұрын
അടിപൊളി സൂപ്പർ 👌👌👌👌👌👌👌👌👌👌
@divyadivakaran2210
@divyadivakaran2210 2 жыл бұрын
സൂപ്പർ പെർഭോമെൻസ് സ്വസൂട്ടി. അടിപൊളി. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. അമ്മയ്ക്കും ചിറ്റക്കും ഒരു നല്ല താങ്ക്‌സ്‌ പറയണം. മോളുടെ ഡാൻസ് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.🌹🌹🌹👌👌👌💞💞💞❤❤❤
@preethaneelambari5904
@preethaneelambari5904 2 жыл бұрын
നാട്യ മയൂരി സ്വാസു 🥰🥰
@sanithasreekanth5002
@sanithasreekanth5002 2 жыл бұрын
Face expressions valare gracefully aanu. ❤
@anusreepradeep112
@anusreepradeep112 2 жыл бұрын
Ith oru thudakkamakatte 🤩 iniyum ithpolulla stagil niranju nilkattenn prarthikkunnu 🥰🥰🥰
@prasannasivadas4530
@prasannasivadas4530 2 жыл бұрын
Smart hard working girl👍
@lilly-xg8gv
@lilly-xg8gv 2 жыл бұрын
ഇനിയുള്ള വർഷങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@sobhasasi9592
@sobhasasi9592 2 жыл бұрын
Girijammakum ente abhinandanangal 💖💖💖💖
@kannapartha334
@kannapartha334 2 жыл бұрын
E channel ilude e program inte Ella karyangelum kanich thannathil orupad thanks swasutty 😍😍😍
@bindukv9740
@bindukv9740 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള കുട്ടിയാണ്. ഞാനും പെരുമ്പാവൂർകാരിയാണ്.. ❤❤❤😘😘😘
@vidyapinklady8733
@vidyapinklady8733 2 жыл бұрын
Orupad eshtaai 🌹
@muralidharanvs7684
@muralidharanvs7684 2 жыл бұрын
ഒന്നും പറയാനില്ല ചേച്ചി.. 😍😍😍😍😍😍😍😍😍😍😍 വാക്കുകളില്ല.. Superb. 🥰
@swasikashanavasaddicts9177
@swasikashanavasaddicts9177 2 жыл бұрын
Super Chechi ഇനി ഇങ്ങനെ ഉള്ള അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 😘😘😘😘
@lizypaul7423
@lizypaul7423 2 жыл бұрын
Swasu sarvakalavallabha eniku orupadishttam 🥰🥰🥰
@vishnulekshmi8010
@vishnulekshmi8010 2 жыл бұрын
രണ്ടു വയസ്സുള്ള എന്റെ മോൾ സ്വാസികയുടെ ഡാൻസ് കണ്ടു ചുവട് വെച്ചു... 😍🥰
@annonianu1950
@annonianu1950 2 жыл бұрын
Chechi dance othiri ishtpettu❤️❤️❤️
@mickyblessy
@mickyblessy 2 жыл бұрын
അഭിമാന നിമിഷം🤩🙏💕 our Supremely Talented Girl😊
@sajithavk3061
@sajithavk3061 2 жыл бұрын
Parayan vakkukal illa...what a graceful performance..iniyum ithupole kure vedikal kittatte....love u dear..
@vamikam5255
@vamikam5255 2 жыл бұрын
Aniyathikutti (swasu) Dance supper Eniyum kure Avasaraghal Molk Kittatte
@sivaramimar8981
@sivaramimar8981 2 жыл бұрын
👍👍👍very good performance super
@reshmitt7365
@reshmitt7365 2 жыл бұрын
Valare nannayitund swasuty . God bless you
@haridasthekkat9283
@haridasthekkat9283 2 жыл бұрын
അതി മനോഹരം 👍👍👍
@haritha721
@haritha721 2 жыл бұрын
Adipoli chechikutty
@kannapartha334
@kannapartha334 2 жыл бұрын
Super performance swasutty 😍😍.iniulla Ella Surya festival inum swasutty ude sanidhyam undakattenn 🙏🙏🙏🙏
@parvathyr7568
@parvathyr7568 2 жыл бұрын
Looking awesome Chechi yude eyes beautiful ❤️
@jyothiunnikrishnannair4479
@jyothiunnikrishnannair4479 2 жыл бұрын
നല്ല performance. ഒത്തിരി ഇഷ്ടമായി
@akshajviswam4252
@akshajviswam4252 2 жыл бұрын
Great performance..orchestra team , ,👏🏻👏🏻👏🏻🥰🥰,Jayan Sir🙏🏻 Sunil Sir🙏🏻..
@amalababy5392
@amalababy5392 2 жыл бұрын
Nice Pooja 👍 remembering our school days dance prac tice and all ❤️😊
@abhiramik9851
@abhiramik9851 2 жыл бұрын
Very beautifull dance performance..nice..njan skip cheyyyathe dance full kandu..namnayittund👌👌👌👏👏👏👏👏👏👏👏👏
@angelroseinheaven
@angelroseinheaven 2 жыл бұрын
രാഗം ഹിന്ദോളം my fav💚
@suryasnair4975
@suryasnair4975 2 жыл бұрын
Neril kanan pattilegilum igane kanan kazinjalo performance ♥
@sajithramakrishnan6081
@sajithramakrishnan6081 2 жыл бұрын
പല പ്രമുഖരും ഗുരുത്വം എന്തെന്ന് സ്വാസികയിൽ നിന്നും പഠിക്കേണ്ടതായുണ്ട്... Best Wishes Swasika👍🏻👍🏻👍🏻👍🏻
@krishnankutty3252
@krishnankutty3252 2 жыл бұрын
സൂപ്പർ
@sarathkv5620
@sarathkv5620 2 жыл бұрын
നല്ല എ വൺ ഫസ്റ്റ് ക്ലാസ്സ്‌
@mickyblessy
@mickyblessy 2 жыл бұрын
Swasooty..😍😍😍Soo proud of uu😘😘😘😘😘
@anishithalechu
@anishithalechu 2 жыл бұрын
Chechi kuttyyy❤️
@sukanyaanilkumar5472
@sukanyaanilkumar5472 2 жыл бұрын
💖💖 chechide dance supper expressionum 🥰🥰 love u 💖 thanks for putting this video 🥰😘
@sreekumar3864
@sreekumar3864 2 жыл бұрын
Awesome performance, beautifully crafted.Best wishes Dear.God bless you.
@mana1453
@mana1453 2 жыл бұрын
Ithupole costume makeup okle itt pgm cheytha time miss avunnu
@divyas2487
@divyas2487 2 жыл бұрын
കിടിലൻ പെർഫോമൻസ് ❤❤
@nehamariya192
@nehamariya192 2 жыл бұрын
Ithu kandappol eniku kalolavathinte ormmakal vannu...njn nirtham padichittilla...pakshe kalikkum... valiya aaghraham aanu parikkanamennu pakshe saahacharyam sammadhikkunila...eniku chechiye oruppadu ishtanu...nirthathe oruppadu sneghikkunnakondu aakkam .....love u chechi..enniyum oruppadu oyarathil ethatte....god bless u
@preethaajayan4232
@preethaajayan4232 2 жыл бұрын
Orupdu nalinu shesham nalla oru nritham kandu all the best Inium orupad nritham ceyan ulla Avasaram undavatte athu kananulla bhagyam njagalkum undavane ennum prarthikkunu
@sreedhwani2005
@sreedhwani2005 2 жыл бұрын
സൂപ്പർ swasika chechi💖💖💖💖💖💖💖💖💖💖💖
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
ചേച്ചി അടിപൊളി dance❤❤❤❤
@akhila9582
@akhila9582 2 жыл бұрын
Super chechi 🥰👌🏻
@bjmotors5521
@bjmotors5521 2 жыл бұрын
Super performance,.... Ravi sir super....
@saritha5531
@saritha5531 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് സീതേച്ചി...... 🔥😍❤❤❤❤❤
@manjupgpg5803
@manjupgpg5803 2 жыл бұрын
Onnum parayaan vakkukal kittanilla Chechiiii....super👍👍👍👍👍
@naisikatk6781
@naisikatk6781 2 жыл бұрын
Sathayam parayalo Adipoli 🌈
@kavyakalyani2473
@kavyakalyani2473 2 жыл бұрын
Njan live kandirunnu chechiii adipwoli aayirunnu 😍😍😍😍😍😍😍😍😍😍😍😍
@RineshAndrews
@RineshAndrews 2 жыл бұрын
ഇതുപോലെ ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ
@indiraprabhakaran7941
@indiraprabhakaran7941 2 жыл бұрын
Beautiful performance 👍. ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ.
@akhilkrishna799
@akhilkrishna799 2 жыл бұрын
Wow super sawsukutti
@shyamakrishna8326
@shyamakrishna8326 2 жыл бұрын
Sunilannan 😍 Jayanchettan😍.... Thankuu swasika for this video 🥰🥰🥰🥰
@archanaashokkumararchana9774
@archanaashokkumararchana9774 2 жыл бұрын
Chechi dance super 👌🥰🥰🥰🥰🥰🥰
@kochuranirani5471
@kochuranirani5471 2 жыл бұрын
Super performance swasu chechi ❤️.eniyum orupade programs cheyyan ulla avasaram deivam nalkatte ennu prathikunnu.all the best swasu chechi ❤️😘😘😘. Love you and bless you.
Chettinad Meat Biryani | Recipe | Pearle Maaney
35:50
Pearle Maaney
Рет қаралды 64 М.
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 30 МЛН
മനോഹര നൃത്തവുമായി സ്വാസിക..
2:45
43 rd SOORYA FESTIVAL 2020  DAY 9 Kuchipudi by Manju Warrier (Pre recorded)
35:47