Grandma's 1₹ Tea Shop | പാലക്കോണം അമ്മച്ചിയുടെ ഒരു രൂപാ ദോശക്കട | ദോശ ₹1, രസവട ₹2 | Entekollam

  Рет қаралды 577,866

Team Kollam

Team Kollam

4 жыл бұрын

LOCATION
Palakonam Ammachiyude One Rupy Dosakada, Village Tea Shop
Palaikonam, Aryanad P.o.,Nedumangad,Tvm Dist
Mob 81569 41931
Google map goo.gl/maps/bHv7k5PmpU8ecKgj6
#PalaikonamAmmachi#Onerupydosakada#Aryanad
Grandma's Tea Shop, Traditional & Tasty Village Food
Grandma's Love, Unbelievable Kerala Village food! So cheap!

Пікірлер: 1 200
@musicplus6022
@musicplus6022 4 жыл бұрын
മായം ചേർത്ത് ഭക്ഷണം ഉണ്ടാക്കി... ലാഭം കൊയ്യുന്ന കാലത്ത്... സ്നേഹം ചേർത്ത് മനസ് നിറക്കുന്ന അമ്മ... അവസാനം ആ ചിരിക്കു മുന്നിൽ കണ്ണ് നിറഞ്ഞു പോയി....
@Endekollam
@Endekollam 4 жыл бұрын
Hai Romantic couples,, thank Uuu SoOo much for ur comment
@musichealing369
@musichealing369 4 жыл бұрын
മായം ചേർത്ത് മലിനഭക്ഷണം ശൽകുന്ന എല്ലാ മാഫിയകളെയും പൂട്ടിച്ച കൊറോണക്കു നന്ദി. അപ്പഴും ഇതുപോലുള്ള ചെറുകിട ഹോട്ടലുകൾ തുറന്നു പ്രവൃത്തിക്കുന്നുണ്ട്
@anshuanshi3293
@anshuanshi3293 4 жыл бұрын
സത്യമാണ്
@vinodmurugan2368
@vinodmurugan2368 4 жыл бұрын
വലിയ ഇടം തേടാതെ ഈ കൊച്ചു കടയിൽ വന്നതിന് നിങ്ങൾക്കും നിങ്ങളുടെ ടീമിനും ഇരിക്കട്ടെ ഒരു കുതിര പവൻ
@ullass9286
@ullass9286 4 жыл бұрын
Aaa gift koduthath aanu ettavum vallya plus point ❤️
@babuchathanparambilameen6320
@babuchathanparambilameen6320 4 жыл бұрын
100/ ok
@thesoundbysajin4816
@thesoundbysajin4816 4 жыл бұрын
എന്തൊരു നിഷ്ക്കളങ്കരായ ആളുകളാണ് അവർ... എല്ലാ നന്മയും ഉണ്ടാകട്ടെ......
@Endekollam
@Endekollam 4 жыл бұрын
Hai Sajin Lal,, thank Uuuu SoOooo much for ur support
@rafiismayil1063
@rafiismayil1063 4 жыл бұрын
ആമീൻ
@lissysaju3241
@lissysaju3241 4 жыл бұрын
Yes Ammachys innocents laugh and be merry
@lissysaju3241
@lissysaju3241 4 жыл бұрын
Ammachys dosa omlet. Havooo
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 4 жыл бұрын
Kollam kar snehamullavara ketto
@binukumar596
@binukumar596 4 жыл бұрын
ഈ വീഡിയോക്ക് unlike അടിച്ച ആളുകളുടെ കരണം പൊളിക്കാൻ ആഗ്രഹിക്കുന്നവർ എത്രപേർ.........
@rinurajraj8178
@rinurajraj8178 4 жыл бұрын
ഞാനുണ്ട്
@kaleshcn5422
@kaleshcn5422 4 жыл бұрын
അവന്മരോക്കെ ഹോട്ടൽ മുതലാളി മാർ ആയിരിക്കും...
@gobik1802
@gobik1802 4 жыл бұрын
Paranjitt karaymilla.... bhodhamillathavarakum
@ashikashik22
@ashikashik22 4 жыл бұрын
Bro njnumm und
@asmitaapardesi405
@asmitaapardesi405 4 жыл бұрын
അത്രയും കൊണ്ട് നിർത്തരുത്.
@rakeshcnair2246
@rakeshcnair2246 4 жыл бұрын
എന്തായാലും ആ അമ്മച്ചിയെ ചെന്ന് കാണാനും പിന്നെ നിങ്ങളുടെ രീതിയിൽ ഒര് സ്നേഹോപകാരം നൽകാൻ കാണിച്ച ഒര് മനസ്സുണ്ടല്ലോ അതിന് താങ്കൾക്കും ഇതിന്റെ അണിയറപ്രവർത്തകർക്കും ഒര് ബിഗ് സല്യൂട്ട് 👋👋👋👋👋 താങ്കളുടെ ചാനൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ
@Endekollam
@Endekollam 4 жыл бұрын
Hai Rakesh cnair,, thank uu sooo much for ur love & support
@noushadk.m5373
@noushadk.m5373 4 жыл бұрын
Lyui .
@midhunam843
@midhunam843 4 жыл бұрын
പാവം അമ്മച്ചികും കുടുംബത്തിനും നല്ലതു വരട്ടെ......
@Endekollam
@Endekollam 4 жыл бұрын
Hai Midhu Am,, thank Uuu sooo much for ur comment
@mornigstar9831
@mornigstar9831 4 жыл бұрын
ബ്ലോഗുകൾ കണ്ടതിൽ ഏറ്റവും മനോഹരമായ എപ്പിസോഡ്😍😍 ഇങ്ങനെയുള്ള പച്ചയായമനുഷ്യരുടെ സ്നേഹം ആണ് ഈ ലോകത്തിന്റെ നിലനിൽപ്പ്
@Endekollam
@Endekollam 4 жыл бұрын
Hai Morning Star,, thank Uuu sooo much for ur comment & support
@sreejithpillai5332
@sreejithpillai5332 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് ....ജീവനോടെ ഞാനും നാട്ടിൽ എത്തിയാൽ വരുന്നുണ്ട് അമ്മച്ചിയെ കാണാൻ kuwait🇰🇼🇮🇳
@kaleshcn5422
@kaleshcn5422 4 жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം... എന്നു പറയുന്നത് വെറുതെയല്ല.....
@movieguyindia
@movieguyindia 4 жыл бұрын
*നന്മ പകരുന്ന മനുഷ്യരെ തിരഞ്ഞുകണ്ടെത്തുന്നതിൽ നിങ്ങൾക്ക് ഒരു വലിയ കയ്യടി..* 👏🏼 അത്തരത്തിൽ ഒരു രൂപ പോലും ലാഭേച്ഛയില്ലാതെ സഹജീവികളുടെ ഉന്നമനത്തിനായിമാത്രം ജീവിക്കുന്ന ഞങ്ങളുടെ പ്രിയ അധ്യാപകനെ നിങ്ങൾക്ക് പരിചയപ്പെടുത്തട്ടെ. തന്നിലെ സവിശേഷമാർന്ന അധ്യാപന മികവിനെ സമർപ്പിച്ചുകൊണ്ട് ,ആറു വർഷത്തിലേറെയായി ദിവസവും നാലു മണിക്കൂർ മാത്രം ഉറങ്ങി ആയിരങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന നിസ്വാർത്ഥനും കർമ്മയോഗിയുമായ പ്രിയ അധ്യാപകൻ *പ്രദീപ് മുഖത്തല* .. കൊല്ലത്തിന്റെ അഭിമാനം. 400 ഓളം സർക്കാർ ജീവനക്കാരെ സൃഷ്ടിച്ചപ്പോഴും വിനയത്തോടെ.., ലാളിത്യത്തോടെ.., പെരുമാറുന്ന ഒരു സാധാ നാട്ടിൻപുറത്തുകാരൻ. ഈ കാഴ്ചകൾ ഞങ്ങളുടെ പ്രിയ അധ്യാപകനെപ്പറ്റി കൂടുതൽ മനസിലാക്കാൻ സഹായിക്കും.. 👇🏽👇🏽👇🏽 kzfaq.info/get/bejne/qraRp6t_zNuRnH0.html kzfaq.info/get/bejne/gq6ThLqkvJyYnY0.html അദ്ദേഹത്തെ പറ്റി ഒരു വീഡിയോ ചെയ്യുന്നത് ഞങ്ങൾ വിദ്യാർത്ഥികൾക്ക് ഒരുപാട് സന്തോഷം നൽകും.. കൊല്ലത്തിന്റെ സ്വന്തം യൂടൂബ് ചാനലിന് ഇത് അർഹമെന്ന് തോന്നിയാൽ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
@rajandrajan9030
@rajandrajan9030 4 жыл бұрын
n ö .
@josephdominic2537
@josephdominic2537 4 жыл бұрын
അമ്മച്ചിയുടെ അസുഖം എത്രയുംവേഗം സുഖം ആകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു,,,നിങ്ങള്‍ക്ക് നന്മകളും നേരുന്നു,,,
@Endekollam
@Endekollam 4 жыл бұрын
Hai Joseph Dominic,, thank Uuu SoOoo much for ur love & support
@chandupadman8558
@chandupadman8558 4 жыл бұрын
ഫുഡിനോടുള്ള സ്നേഹം കൊണ്ടാണ് നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത്. എന്നാൽ ഇന്നത്തെ എപ്പിസോഡ് കണ്ണ് നിറച്ചു. അഭിവാദ്യങ്ങൾ പ്രിയ സുഹൃത്തേ.
@Endekollam
@Endekollam 4 жыл бұрын
Orupaad Nanni und Chandu video kandathinum ath commentilude ariychathinum. TEAM ENTEKOLLAM
@hanojh
@hanojh 4 жыл бұрын
ഇതാ ജാഡകൾ ഇല്ലാത്ത ഒരു ചാനൽ . ആദ്യമായി ഈ വീഡിയോ കണ്ടു . ഉടൻ സബ്സ്ക്രൈബ് ചെയ്തു . എല്ലാ ഭാവുകങ്ങളും 💐💐💐
@kaleshcn5422
@kaleshcn5422 4 жыл бұрын
ഒരു രൂപ കൊടുത്താൽ കൊല്ലത്തും കിട്ടും...പക്ഷേ ഒരു രൂപയുടെ മൂല്യം അത് എന്താണെന്ന് അറിയാൻ കഴിഞ്ഞു.....അമ്മച്ചിക്കുംം കുടുംബത്തിനും നല്ലതു വരും...
@viralmedia8306
@viralmedia8306 4 жыл бұрын
Kollathu evidayaa
@angelstansilavas9970
@angelstansilavas9970 4 жыл бұрын
ഇത്രയ്ക്കും ഹൃദയ സ്പർശിയായ ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്. നന്മയുടെ നിറകുടമായ ആ അമ്മച്ചിയുടെ നിഷ്കളങ്കമായ ചിരി കാണുന്ന ആരിലും ആനന്ദം നിറയുക തന്നെ ചെയ്യും. Team Ente kollam തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
@nidhindasambukunje850
@nidhindasambukunje850 4 жыл бұрын
ഇഷ്ടിക വച്ച ചുമരിൽ ആ പഴയ ജനൽ കമ്പിയും ഓടുമേഞ്ഞ മേൽക്കൂരയും പിന്നെ നല്ല ഭക്ഷണം എല്ലാം നമ്മുക്ക് നഷ്ടമാവുന്ന നാടിന്റെ നന്മയെ... ഓർമിപ്പിക്കുന്നു
@vaishnavijikky4739
@vaishnavijikky4739 2 жыл бұрын
എന്റെ നാട് ആണ് ആര്യനാട് 😌🔥😘 അമ്മച്ചി adipoli aanne 🥳🥰
@vishnudas.d760
@vishnudas.d760 3 жыл бұрын
അവസാനം അമ്മച്ചിയക്ക് നിങ്ങൾ നൽകിയ അ സമ്മാനത്തിൽ ഉണ്ട് എല്ലാം ❤️🙏
@98473662
@98473662 4 жыл бұрын
നന്മയുള്ള ഒരുപാട് അമ്മമാർക്ക് കെട്ടിപിടിച്ചു ഒരുപാട് സ്നേഹം നിറഞ്ഞ ഉമ്മകൾ
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*അവതരണ മികവുകൊണ്ടും വീഡിയോ നിലവാരം കൊണ്ടും എന്റെ കൊല്ലം ചാനൽ കിടുവാണ്. മുഴുവൻ അണിയറ പ്രവർത്തകരും പൊളിയാണ്👌✌🔥🔥❣*
@Endekollam
@Endekollam 4 жыл бұрын
Hai Robin Joseph,, thank you so much for your support
@powerguncomments4299
@powerguncomments4299 4 жыл бұрын
Aaa penkittikale uddheshichano
@vipinvijayan3764
@vipinvijayan3764 4 жыл бұрын
@@Endekollam താങ്കൾ ഇന്നും നന്മ വറ്റാത്ത മലയാളികൾക്ക് ഉദാഹരണം ആണ് എല്ലാ ഭാവുകങ്ങളും നേരുന്നു
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
@@powerguncomments4299 എന്തു മനസ്സാടോ കഷ്ടം തന്നെ
@powerguncomments4299
@powerguncomments4299 4 жыл бұрын
@@user-fk9fx9hd1q enthe pidichille muthe
@subashcharuvil3490
@subashcharuvil3490 4 жыл бұрын
ഒരു രൂപക്ക് അമ്മൂമ്മ സ്നേഹം മൊത്തം വിറ്റു കാശുണ്ടാക്കുന്നു.. അടിപൊളി അടിപൊളി... അമൂമ്മ കിടു
@gafoortv3177
@gafoortv3177 4 жыл бұрын
കണ്ണുനീർ വന്ന്പോയി ഈ വീഡിയോ കണ്ടപ്പോൾ
@bennytintu5534
@bennytintu5534 4 жыл бұрын
ശെരിയാ..... എനിക്കും വന്നു ♥️
@user-pt6et9ns8v
@user-pt6et9ns8v 4 жыл бұрын
sathyam........
@rendezjnaath3943
@rendezjnaath3943 4 жыл бұрын
sathyam bro
@alijouharjouhar1088
@alijouharjouhar1088 4 жыл бұрын
@@bennytintu5534 hutd
@bennytintu5534
@bennytintu5534 4 жыл бұрын
@@alijouharjouhar1088?
@sharafu47
@sharafu47 4 жыл бұрын
ഈ വീഡിയോയിൽ എനിക്കു ഏറ്റവും ഇഷ്ട്ടം തോന്നിയ ഭാഗം അമ്മച്ചിയെ കാണാൻ പോയതും അമ്മച്ചിയുടെ മുഖത്തു കണ്ട ആ നിഷ്കളങ്കമായ ചിരിയും ആണ്... ദൈവം അമ്മച്ചിയുടെ അസുഖം പെട്ടെന്ന് സുഖപ്പെടുത്തി നൽകട്ടെ
@vishnuvichu1942
@vishnuvichu1942 4 жыл бұрын
ഒരു നേരത്തെ ആഹാരം കഴിക്കാൻ വഴിയില്ലാതെ ഒരു നാഴി അരി എടുക്കുമ്പോൾ അടിച്ചു കൊല്ലുന്ന ആൾക്കാർ ക്കിടയിൽ ഒരു ഒരു മാർഗ്ഗദീപം ആകുന്നു അമ്മ.
@smitharavi4540
@smitharavi4540 4 жыл бұрын
എത്രയും വേഗം അമ്മച്ചിയുടെ അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@lovelyvlog8452
@lovelyvlog8452 4 жыл бұрын
Ente vidio kand subscribe cheyyamooo
@nelsonvarghese9080
@nelsonvarghese9080 4 жыл бұрын
ആ അമ്മച്ചി യുടെ മനസ്സിൽ നന്മകൾ ഉള്ളതു കൊണ്ട്ടും പണത്തിനോട്‌ ആർത്തി ഇല്ലടാറ്റു കൊണ്ടും മാത്രം എത്ര യോ പേർ നല്ല ഭക്ഷണം കഴി കുന്നു. Gode bless you ammichi and team.
@vlogerfaizy5162
@vlogerfaizy5162 4 жыл бұрын
പടച്ചവൻ അമ്മച്ചിക്ക് ഇനിയും ഒരുപാട് കാലങ്ങൾ ജീവിക്കാനുള്ള ആരോഗ്യം നൽക്കട്ടെ
@jjvlogssimplyjoslinjacob99
@jjvlogssimplyjoslinjacob99 4 жыл бұрын
ബ്രോ എല്ലാം കിടു..... പക്ഷെ ലാസ്റ്റ് കരയിച്ചു ബ്രോ എല്ലാ നന്മകളും ഉണ്ടാകട്ടെ എന്റെ കൊല്ലത്തിനു
@kmmahlari9861
@kmmahlari9861 4 жыл бұрын
കാശ് കൊടുക്കാം എന്ന് പറഞ്ഞ ചേച്ചിയുടെ നിഷ്കളങ്കത
@lovelyvlog8452
@lovelyvlog8452 4 жыл бұрын
Ngan subscribe cheydu. Ente vidio kand subscribe cheyyamo
@kmmahlari9861
@kmmahlari9861 4 жыл бұрын
@@lovelyvlog8452 ചെയ്യാമല്ലോ
@lovelyvlog8452
@lovelyvlog8452 4 жыл бұрын
@@kmmahlari9861. Vidio kanditt cheyyan. Allel spam avum
@kmmahlari9861
@kmmahlari9861 4 жыл бұрын
@@lovelyvlog8452 പായസം കണ്ടൂ
@user-gm5uz7op5h
@user-gm5uz7op5h 4 жыл бұрын
പ്രിയ സഹോദരൻ ഈ വീഡിയോ കണ്ടു മനസ്സും നിറഞ്ഞു കണ്ണുനിറഞ്ഞു ഈ നല്ല മനസ്സുള്ള അവരെ ദൈവം കാത്തു രക്ഷിക്കട്ടെ
@satheeshek8977
@satheeshek8977 4 жыл бұрын
അമ്മച്ചിയുടെ ആ നിഷ്കളങ്കമായ ചിരിക്കാവട്ടെ നമ്മുടെ like 🥰🥰
@sharafu47
@sharafu47 4 жыл бұрын
നാട്ടിൻ പുറങ്ങളിൽ ജനങ്ങൾ നന്മ ഉള്ളവരാണ് അതിന്റെ ഒരു ചെറിയ ഉദാഹരണം ആണ് ഈ അമ്മച്ചിയും ഈ സ്ഥാപനവും
@its-karun5932
@its-karun5932 4 жыл бұрын
*പെട്ടെന്ന് തന്നെ ഒരുലക്ഷം സബ്സ്ക്രൈബ് ആവട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു* *ഇതുപോലത്തെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു*
@Endekollam
@Endekollam 4 жыл бұрын
Hai Karun karunalayam,, thank you so much for your love & support
@al-drinterence7043
@al-drinterence7043 4 жыл бұрын
അമ്മച്ചി സൂപ്പർ ആണ് അമ്മച്ചി മുത്ത് annu അമ്മച്ചിയുടെ കട വേറെ ലെവൽ അന്നേ
@ksa7010
@ksa7010 4 жыл бұрын
മറ്റു ഹോട്ടലുകളിൽ കൊള്ളലാഭം എടുക്കുന്നതിൽ അമ്മച്ചി ഒരു മാതൃകയാണ്
@shamlashameershamlashameer8033
@shamlashameershamlashameer8033 4 жыл бұрын
ചെട്ടാ നിങ്ങള് ആ അമമയെ കണാന് പോയത് ഇഷ്ടമായി
@Endekollam
@Endekollam 4 жыл бұрын
Hai ShamlaShameer,, thank Uuu sooo much for ur support
@ANUSNTVM
@ANUSNTVM 4 жыл бұрын
Athe..
@jemshisdiary8060
@jemshisdiary8060 4 жыл бұрын
അതെ. മനസ്സിൽ നന്മ ഉള്ളവർക്കേ അങ്ങനെ ഒക്കെ കഴിയൂ...
@moodesh4389
@moodesh4389 3 жыл бұрын
*ആ അമ്മയ്ക്ക് ഇരിക്കട്ടെ like😇❤️*
@JoseThomas2050
@JoseThomas2050 4 жыл бұрын
ആ അമച്ചി വിതുമ്പിയപ്പോൾ ...എനിക്കും കരച്ചിൽ ..കണ്ണും നിറഞ്ഞു ഒഴുകി ...പൈസ യ്ക്ക് ..ആർത്തി കാണിക്കാത്ത നിഷ്‌കളങ്കരായ മനുക്ഷ്യർ ഈ ഭൂമിയിൽ ...നമ്മുടെ നാട്ടിൽ ഉണ്ടല്ലോ എന്നു ഓർത്തു ..
@superworld3361
@superworld3361 4 жыл бұрын
അമ്മച്ചി കുറച്ച് പറഞ്ഞാലും മനസ്സ് അറിഞ്ഞ് കഴികുന്നവർ കെടുക്കണം. അമ്മച്ചിക്ക് നല്ല ആരോഗ്യമുള്ള അയുസ്സ് അള്ളാഹ് നൽകട്ടെ🤲👍
@Raj-cw1eq
@Raj-cw1eq 4 жыл бұрын
ചേട്ടാ ... നിങ്ങള് പൊളിയാണ് . ആദ്യമായിട്ടാണ് ഭക്ഷണ സംബന്ധമായ വീഡിയോ കണ്ടിട്ട് കണ്ണു നിറയുന്നത് . ആ അമ്മയ്ക്ക് നിങ്ങളൊരു സ്നേഹസമ്മാനം നല്‍കുമെന്നെനിക്ക് ഉറപ്പായിരുന്നു . ചേട്ടനും കൂട്ടുകാര്‍ക്കും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@iamyourfriend5207
@iamyourfriend5207 4 жыл бұрын
അന്നദാനം മഹാദാനം' ഒരു ലാഭവും ഇല്ലാതെ , ഇല്ലായ്മയിൽ നിന്നു കൊണ്ട് ഇത്രയും തുച്ഛമായ നിരക്കിൽ ആഹാരം കൊടുക്കുന്ന അമ്മൂമ്മക്ക് എൻ്റ ചക്കരയുമ്മ. കണ്ണും മനസ്സും നിറഞ്ഞു. അമ്മൂമ്മയുടെ രോഗം വേഗം ഭേദമാകാനും ആയുരാരോഗ്യം നൽകുവാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@salmathasneemp5
@salmathasneemp5 4 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. സൂപ്പർ മറ്റൊന്നും പറയാൻ കിട്ടുന്നില്ല
@muttaroast7154
@muttaroast7154 4 жыл бұрын
എന്റെ അഭിപ്രായത്തിൽ നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല എപ്പിസോഡ് ഇതാണ്, ആ അമ്മച്ചിയുടെ ചിരി 💖 പിന്നെ ഒരു കാര്യം മനുവും, വിഷ്ണുവും ഒക്കെ എന്തിയെ അവരെ ഒഴിവാക്കി നിങ്ങൾ സ്കൂട്ട് ആയല്ലേ കൊല്ലത്തേക്ക് തിരിച്ചു ചെന്നപ്പോൾ അവർ പഞ്ഞിക്കിട്ടിന 😁
@daingygeorge4974
@daingygeorge4974 4 жыл бұрын
ഈ അമ്മച്ചിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@ufoworldyt7058
@ufoworldyt7058 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോഴാണ് ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നത്. ആ അമ്മച്ചീടെ ചിരിയും കടയും സ്നേഹം നിറച്ച ഫുഡും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നന്ദി സഹോദരാ
@sarathsaleena
@sarathsaleena 4 жыл бұрын
കണ്ടറിഞ്ഞു എല്ലാവരും കുറച്ചു കൂടുതൽ കൊടുത്തിരുന്നെങ്കിൽ
@kurianpp2902
@kurianpp2902 4 жыл бұрын
അത് വളരെ ശെരിയാണ്
@arjunraj7972
@arjunraj7972 4 жыл бұрын
ഞാൻ ഇന്ന് ആദ്യമായി ആണ് നിങ്ങളുടെ ചാനൽ കാണുന്നത് പക്ഷെ ഇത് ഒരു നന്മ്മയുള്ള ഒരു വീഡിയോ ആയി തോന്നി
@narayanankuttikt1727
@narayanankuttikt1727 4 жыл бұрын
മര്യാദ വില ഈടാക്കണം - അതാണ് ശരി - സ്വന്തം നഷ്ടം സഹിച്ച് അന്യരെ പോറ്റാൻ കഴിവുള്ള - ആളല്ല അമ്മച്ചി -
@sangeethaBRajeesh
@sangeethaBRajeesh 3 жыл бұрын
ലാസ്റ്റ് നിങ്ങൾ സ്നേഹോപഹാരം കൊടുത്തപ്പോൾ ഉള്ള അമ്മച്ചി ടെ ചിരികണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
@vijayanammu3005
@vijayanammu3005 4 жыл бұрын
ഇതു പോലുള്ള സ്നേഹത്തിന്റെ നിറകുടമായ എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@aniltube8846
@aniltube8846 4 жыл бұрын
ഭായി അവസാനം തീർത്തും സുന്ദരമായ നിമിഷങ്ങൾ തന്നും ചാനൽ നിലവാരം ഉയർത്തുന്നുണ്ട്
@Endekollam
@Endekollam 4 жыл бұрын
Hai Anil video kandathinum abhiprayam ariyichathinum orupad nanni...thudarnnum support cheyuka TEAM ENTEKOLLAM
@riyasrcs336
@riyasrcs336 4 жыл бұрын
ചേട്ടായീ ......പൊളിച്ചു . ഈ വീഡിയോ കണ്ടു subscribe ചെയ്ത് ഞാൻ എൻറെ സ്നേഹം അറിയിക്കുന്നു. വീണ്ടും മുന്നോട്ട് .....മുന്നോട്ട്..
@Endekollam
@Endekollam 4 жыл бұрын
Hai Riyas RCS,, thank Uuu SoOoo much for ur luv & support
@robinpoulose8130
@robinpoulose8130 4 жыл бұрын
Njanum
@shamlarafeek6384
@shamlarafeek6384 4 жыл бұрын
നാനും. ചെയ്തു
@rajandrajan9030
@rajandrajan9030 4 жыл бұрын
þ
@nisamnisam3985
@nisamnisam3985 2 жыл бұрын
കടയും അമ്മച്ചയും അവിടുത്തെ ആളുകളും കുട്ടിക്കാലം ഓർമവന്നു 👌👌👍👍
@remyaratheesh5929
@remyaratheesh5929 4 жыл бұрын
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ചേട്ടാ ....ചേട്ടൻ കാണിച്ച നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് കൂടാതെ ഇത് എല്ലാവരിലും എത്തിച്ചത്തിനും ഒരുപാട് നന്ദി .....
@sajeevankumari7265
@sajeevankumari7265 4 жыл бұрын
ഇനിയും ഇതുപോല ഉള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 'അമ്മച്ചിക്ക് നല്ലത് വരട്ടെ.
@Endekollam
@Endekollam 4 жыл бұрын
Ammachi ethreyum pettam sugham avatte. Urappayum iniyum nalla videokalum aayi varunnathayirikum TEAM ENTEKOLLAM. Thank u :)
@issacgeorgy8289
@issacgeorgy8289 4 жыл бұрын
Ente kollam channel kaanan nalla rasama.. Background music okke nannayitt und... Keep continuing the work 😁😁
@soorajpv2379
@soorajpv2379 3 жыл бұрын
Valare nalla channel orupadu ishtapettu.. Ellarum pwoliyaato. Prithyekichu motta chettan. Ithupolulla nalla nalla videos eniyum varate. Itu thanne aahnu baki KZfaqrd l ninnum ningale vyathastharakunnath.. Ella videos um irunnu kandu. Onnu kanumbo thanne baki ellam thaane kandu povum. Valare nalla avatharana reethi. Sneham vaari vitharateeeee😍😍😍😍😍👏
@sonusamuvel5903
@sonusamuvel5903 4 жыл бұрын
എന്റെ സഹോദരങ്ങളെ ഞാൻ മനസ്സ് തുറന്നു പറയുകയാണ് നിങ്ങളെല്ലാവരെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ! ആ മാതാവിന്റെ ചിരിയാണ് നിങ്ങളുടെ അനുഗ്രഹം. ഞാൻ നിങ്ങളുടെ ഓരോ എപ്പിസോഡുംഷെയർ ചെയ്യാറുണ്ട് ! 💖💖💖🙏🙏🙏♥️♥️♥️♥️
@Endekollam
@Endekollam 4 жыл бұрын
Hai Sonu Samuvel,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@ananthuscreations6021
@ananthuscreations6021 4 жыл бұрын
ആദ്യമായാണ് ഞാൻ ഈ കടയെക്കുറിച്ചു അറിയുന്നത്. Anyway good information bro.. ഈ അമ്മുമ്മയെ കണ്ടപ്പോൾ മരിച്ചു പോയ എന്റെ മുത്തശ്ശിയെ ഓർമ വരുന്നു.. 😪
@Endekollam
@Endekollam 4 жыл бұрын
Hai ANANTHU KRISHNA ,, thank Uuu sooo much for ur comment
@senthilkumar3655
@senthilkumar3655 4 жыл бұрын
Good job done by your team.👍 We can't feed everyone in the world at the same time we can appreciate who done this greatest job🙏🙏🙏👍
@shamjeersp9189
@shamjeersp9189 3 жыл бұрын
ഇപ്പോൾ ഞാൻ ചേട്ടന്റെ ഓരോ വ്ലോഗും കണ്ടു തീർക്കുകയാണ് നിങ്ങ പോളിയാണ് 👍👍
@prasadsivaraman5604
@prasadsivaraman5604 4 жыл бұрын
ആ അമ്മൂമ്മയുടെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ കണ്ണും മനസും നിറഞ്ഞു. സഹോദരാ താങ്കളുടെ നല്ല മനസിന്‌ ദൈവം എന്നുംതാങ്കൾക്ക് തുണയാകട്ടെ
@prajeeshpoovar1886
@prajeeshpoovar1886 4 жыл бұрын
Ithuvare kandathil enikku ishttapetta vedio avasanam cheruthyi onnu kannu nanaju !!!!!! All the best team Ente Kollam ☺
@Endekollam
@Endekollam 4 жыл бұрын
Video poornamayi kandathinum abhiprayam ariyichathinum orupaad nanniyund Prajeesh TEAM ENTEKOLLAM
@shalabi548
@shalabi548 4 жыл бұрын
ദൈവത്തിനെയോകെ നേരിൽ കണ്ടിട്ടുണ്ടോ. ഞാൻ കണ്ടു. ആ മനസാണ് ദൈവം
@rahiseppi9255
@rahiseppi9255 4 жыл бұрын
Enthaa parayaa.. othiri santhoasham thoanni kandappo.. ammachikk oru thuka kodukkaan kaanicha aa valiya manassinu oraaayiram thnkzz.. Nishkalankamaaya avardem ninghadem perumaattam kandappo manass niranha pole.. ninghade chnl iniyum uyaranghalilethatteee...👍👍👍👍
@vivekkrishnan2020
@vivekkrishnan2020 4 жыл бұрын
God bless you for yr love compassion humanitu love care and share. Yr channel will be flourished for ever.Stay blessed.
@Manish-uk1bx
@Manish-uk1bx 4 жыл бұрын
Man one like for helping amachi. I have never seen any food vloger helping anyone. Good may God bless you. Keep up the good work. Nanni Viewer from Pune
@Endekollam
@Endekollam 4 жыл бұрын
Hai Manish thanking u so much for bessings n valuable comment. Keep supporting us :) TEAM ENTEKOLLAM
@instagvi4245
@instagvi4245 4 жыл бұрын
ഇവരാണ് യഥാർത്ഥ മനുഷ്യർ......
@Endekollam
@Endekollam 4 жыл бұрын
Thanks Salim. keep supporting. TEAM ENTEKOLLAM
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
Innanu adyamayi ee youtube channel kandathu nannayitundu 👍👍👏 ningale daivam anugrahikkate 🤗
@nallakalakaran7978
@nallakalakaran7978 4 жыл бұрын
Haiii..... Kollam brother... Hats off very good job guys .. Mansuniranju.... Alpam kannum,... Nalla valarchayundavatte
@Ramyav08
@Ramyav08 4 жыл бұрын
Ippoyaannu ee channel sradhayilpettath...chettannum koottukaarkkum big salute👌👌👌👌👌👌
@Endekollam
@Endekollam 4 жыл бұрын
Hai Ramya V,, thank Uuu sooo much for your support
@Ramyav08
@Ramyav08 4 жыл бұрын
@@Endekollam 😊👍
@ragithraju9683
@ragithraju9683 4 жыл бұрын
ഇതൊക്കെ dislike കൊടുത്ത 62 പേർ !!! വല്ല വൻകിട ഹോട്ടൽ മുതലാളിമാരും ആവും...!!! ഇതിനെക്കെ dislike അടിക്കാമൊ?? എന്ത് മനസാ!!!
@sakeertsm862
@sakeertsm862 4 жыл бұрын
Currect
@lovelyvlog8452
@lovelyvlog8452 4 жыл бұрын
Cheetta ente channel subscribe cheyYmo 🙄😊
@vineethswaminathan7896
@vineethswaminathan7896 2 жыл бұрын
മനോഹരമായ അവതരണം..... ഇനിയും ഒരുപാട് നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു 👍
@soorya994
@soorya994 3 жыл бұрын
ഒരുപാട് eztayii eeh video...ethu pole ulla pavapetta manusharde കടയിൽ പോയി വീഡിയോ ചെയ്യണം ഇനിയും...❤️❤️
@alimon6159
@alimon6159 4 жыл бұрын
നിഷ്കളങ്കമായ മോണ കാട്ടിയുള്ള ആ ചിരിയുണ്ടല്ലോ അതിലുണ്ട് എല്ലാം
@manojperumarath8217
@manojperumarath8217 4 жыл бұрын
athra nishkalangavum snehavum labhakothiyum illatha avarude makan special child ayathu kandappo eniku othiri visamam ayi, kaziyunnavarellam sahayikkanam avare.. God bless you :)
@remya2492
@remya2492 4 жыл бұрын
Motta chettaaaa & chechiiiii thank u so much..... ithrayum nalla video..... aa kudumbathineyum nammade ammoomayeyum pinne avarude susheelettaneyum daivam anugrahikatte.......
@sureshsukumaran2425
@sureshsukumaran2425 4 жыл бұрын
Really nice video you guys deserve an appreciation for finding time to meet amma the happiness in her face says it all .Nice video guys really loved
@chandansvlog7231
@chandansvlog7231 4 жыл бұрын
ഭൂമിയിലെ ദൈവങ്ങൾ ❤️
@richuniju7590
@richuniju7590 4 жыл бұрын
അമ്മച്ചിക്ക് ഒരു നൂറ് ചക്കരയുമ്മ.... 😘😘😘😘😘എത്രയും പെട്ടന്ന് അസുഖം ഭേദമാകട്ടെ 👍👍👍
@senthilviswanath9567
@senthilviswanath9567 4 жыл бұрын
Superb... heart touching... congratz team ente kollam
@shymolsubhash152
@shymolsubhash152 4 жыл бұрын
Valare nalloru video ayirunnu, ammachiye kandittu njangalude valyammachiye ormavarunnu.athu pole thannirikkunnu.
@serinsunny
@serinsunny 4 жыл бұрын
Ingane pooyal endekollam 1M adikkumm pwoli videos
@bibinbabu4632
@bibinbabu4632 4 жыл бұрын
നന്മ നിറഞ്ഞ നിങ്ങളുടെ മനസുകൾക്ക് ഒരായിരം പ്രാർഥനകൾ
@Endekollam
@Endekollam 4 жыл бұрын
Thanks Bibin for ur prayers and blessings. TEAM ENTEKOLLAM
@sebastianma1615
@sebastianma1615 4 жыл бұрын
Very good message thanks so much please continue.
@user-ue4fx9gv5r
@user-ue4fx9gv5r 4 жыл бұрын
അമ്മയുടെ ചിരി ...ഒന്നും പറയാനില്ല....... 👌👌👌👌..... സബ്സ്ക്രൈബ് ചെയ്തു .... ഇനിയും പോരട്ടെ നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം video...... waiting.......
@faizalrahman6857
@faizalrahman6857 4 жыл бұрын
ആര്യനാടിന്റെ അഭിമാനം
@myindiamyindia9007
@myindiamyindia9007 4 жыл бұрын
ആ അമ്മച്ചി ചെയ്യുന്നത് പുണ്യ പ്രവർത്തിയാണന്നുള്ളതിൽ തർക്കമില്ല ... ഒരു നിമിഷം നിങ്ങൾ ഒന്ന് ചിന്തിക്കു ... ഇന്ന് എവിടെയെങ്കിലും ഒരു രൂപയ്ക്ക് ദോശ കിട്ടുമോ ..അതു പോലെ ആ കടയിൽ കിട്ടുന്ന തൊന്നും ആവിലയിൽ മറ്റൊരിടത്ത് കിട്ടില്ല .. ഈ കടയിൽ ഉണ്ടാക്കി നിസ്സാര വിലയ്ക്ക് ഉപഭോക്താവിന് നൽകുന്ന ഈ ആഹാരസാധനങ്ങളുടെ ഉല്പാദന ചിലവ് അവർക്ക് അത് വിറ്റ് കിട്ടുന്ന തുകയുമായ് ഒരിക്കലും പൊരുത്തപ്പെടില്ല ... എന്നിട്ടും അവർ ആ സത്കർമം ചെയ്തു കൊണ്ടിരിക്കുന്നു ... അതു കൊണ്ട് വരുമാനം കുറവുള്ളവർ ആ ഉദാരതയുടെ ഭാഗമായ് ഭക്ഷിക്കട്ടെ എന്നാൽ മറ്റുള്ളവർ .. കൈയ്യിലുള്ളത് കണക്ക് പറയാതെ നൽകി അവരെ സഹായിക്കുക ..
@mohamedbasheer9331
@mohamedbasheer9331 4 жыл бұрын
ഈ വീഡിയോ കണ്ട സന്തോഷത്തിലും അതിലടങ്ങിയ നന്മയുടെ സന്ദേശം കൊണ്ട് ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. ഒരുപാട് നന്ദി. ♥️♥️
@pradeepsukumaran7012
@pradeepsukumaran7012 4 жыл бұрын
SUPER avasanam kannu niranju poyi,ENTE KOLLAM TEAMnu oru big SALUTE
@athenaparisbijulal5406
@athenaparisbijulal5406 4 жыл бұрын
ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് കമന്റ്‌ ഇട്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോയ്ക്ക് കമന്റ്‌ ഇട്ടപ്പോൾ മനസിന്‌ ഒരു സുഖം
@youarethebest5201
@youarethebest5201 4 жыл бұрын
clymax ഒട്ടും പ്രതീക്ഷിച്ചില്ല സൂപ്പർ ആയിട്ടുണ്ട്
@Endekollam
@Endekollam 4 жыл бұрын
Hai Air force broi,, thank Uuu sooo much for ur support
@Afrinka269
@Afrinka269 4 жыл бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് അവസാനം എന്റെ കണ്ണുകൾ നിറഞ്ഞു നിങ്ങൾക്ക് എൻറെ സ്നേഹാഷംശകൾ
@leejajoby495
@leejajoby495 4 жыл бұрын
Sherikum kannu niranju ..God Bless You All....Kunjunalile ormakalilekkum kondu Poyi ...Ammachiii Cute🥰🥰..All the Best Ente Kollam....
@ajishnelliparambil1037
@ajishnelliparambil1037 4 жыл бұрын
God bless Them
@Endekollam
@Endekollam 4 жыл бұрын
Thanks Ajish for ur blessings and support. Team Entekollam
@emjay1044
@emjay1044 4 жыл бұрын
That's a very noble act from you to offer something to her
@karbolavnl6044
@karbolavnl6044 4 жыл бұрын
വീഡിയോയുടെ അവസാനം അമ്മൂമ്മ യെ കാണാൻ പോയതും ഒരു സമ്മാനം നൽകിയതും വളരെ നന്നായി.
@user-db5tb7ue7n
@user-db5tb7ue7n 4 жыл бұрын
ദോശ ഇല്ലേലും സ്നേഹം മാത്രം മതി അമ്മച്ചി 😍😍😍😍
@Endekollam
@Endekollam 4 жыл бұрын
Sneham mathram alla vayarum nirache ammachi vidu... TEAM ENTEKOLLAM
@RK-fi7ek
@RK-fi7ek 4 жыл бұрын
I agree
@vijeeshmv6092
@vijeeshmv6092 4 жыл бұрын
ചേട്ടൻ പൊളിച്ചു പാവം അമ്മാമ
@naseerkpz
@naseerkpz 3 жыл бұрын
Climax അമ്മച്ചിയുടെ ആ ചിരി...കണ്ണു നിറച്ചു...super video
@im_proper4030
@im_proper4030 4 жыл бұрын
Hi chetta njn first time anu channel kanunathu. Loved u all. Kannu niranju poyiiiii. God bless you chetta
@devuentrtimeshibu4868
@devuentrtimeshibu4868 4 жыл бұрын
15 ഹോട്ടലുകാർ കൊള്ള പൈസ വാങ്ങിക്കുന്നവർ ആയിരിക്കും unlike ചെയ്തു
@Endekollam
@Endekollam 4 жыл бұрын
Hai Devu entrtime shibu thanking u so much for ur comment TEAM ENTEKOLLAM
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 33 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 60 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН