No video

Grocery Shopping /Masala puttu മസാല പുട്ട്/ ഇതും കൂടെ ആയാലേ complete ആകൂ🤗

  Рет қаралды 59,723

Jamshi Recipes

Jamshi Recipes

Күн бұрын

Пікірлер: 412
@ayanbk7743
@ayanbk7743 Жыл бұрын
അടുത്ത റമദാൻ ആകുമ്പോഴേക്കും പടച്ചോൻ ഒരു കുഞ്ഞിനെ തരട്ടെ 🤲🤲🤲
@adilthaouba1828
@adilthaouba1828 Жыл бұрын
Aameen ❤
@akbarcm4496
@akbarcm4496 Жыл бұрын
Aameen 🤲
@gamingwithsulthan3443
@gamingwithsulthan3443 Жыл бұрын
ആമീൻ...
@ronuskitchen7686
@ronuskitchen7686 Жыл бұрын
Aameen
@ronuskitchen7686
@ronuskitchen7686 Жыл бұрын
Sabin hospital പോയി നോക്കൂ Ente ഭർത്താവിൻ്റെ aniyan കുട്ടികൾ ഇല്ലായിരുന്നു അവിടുത്തെ treatment ആയിരുന്നു masha allah ... alhamdulillah avankk triplets ഉണ്ടായി
@suharakhalid5912
@suharakhalid5912 Жыл бұрын
അടിപൊളി ആയി ഫാമിലിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാഹ് എന്നും ജെംഷിക്കുട്ടി happy ആയി ഇരിക്കട്ടെ....
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u ❤️❤️💝🙏👍🏻
@lizzysebi5426
@lizzysebi5426 Жыл бұрын
Video kaanan oru dhivasam vaiki. Masala puttu super . Undaki nokkum. Kunju makkale pazhaya videos il kanditundu. Video adipoli aayirunnu Jamshi.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much❤️❤️👍🏻👍🏻
@shyamjohn6000
@shyamjohn6000 Жыл бұрын
Njan daily vdeos kaanunnund.. vdeos kanditt joliokke cheyyan nalloru energy kittunnund...😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok thank u😊❤️👍🏻
@shyamjohn6000
@shyamjohn6000 Жыл бұрын
@@jamshirecipes3500 ☺
@adhiladhi6704
@adhiladhi6704 Жыл бұрын
വീഡിയോ സൂപ്പർ മാഷാ അള്ളാ കുടുംബത്തിന് ഒക്കെ കാണിച്ചല്ലോ പിന്നെ പ്രത്യേകം ദുആ ചെയ്യണം എല്ലാവരും
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️❤️🤲🏻🤲🏻👍🏻
@pennummapennumma5512
@pennummapennumma5512 Жыл бұрын
masha അല്ലാഹ് അടിപൊളി വിഡിയോ ആണ് ഞാൻ പുതിയ സസ്‌ക്രൈബറാണ് ഇത്താനെ ഭയങ്കര ഇഷ്ടം ആണ് ഇത്താക്ക് എത്ര മക്കളാണ്
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻Thank u💝👍🏻 Makkalayittilla
@arifasalam9285
@arifasalam9285 Жыл бұрын
Table cover നേരെ bubbles ഇല്ലാതെ വിരിക്കാൻ cover മാറ്റിയ ശേഷം table ഇൽ കുറച്ചു വെള്ളം ഒഴിക്കുക എന്നിട്ട് അതിനു മേലെ cover വിരിച്ചു ചെറിയ viper കൊണ്ട് കവറിനു മുകളികൂടി വടിച്ചെടുത്തു വെള്ളം താഴെ കളയുക.. നല്ല neat ആയി bubbles ഇല്ലാതെ ഇരിക്കും.. തറ തുറക്കുന്ന ടൈമിൽ ആണെങ്കിൽ നല്ലത്. Table നു ചുറ്റിലും വെള്ളം ആവും.. Tip ആണേ.. 😄
@jamshirecipes3500
@jamshirecipes3500 Жыл бұрын
Inide kuttikalokke vannal ath veruthe pokki nokum😆 anghine bubbles kayatiyathanu
@arifasalam9285
@arifasalam9285 Жыл бұрын
​@@jamshirecipes3500 ആണോ. എന്നാലും ഒന്ന് try ചെയ്തു നോക്കു 😄
@salmarashi3877
@salmarashi3877 Жыл бұрын
Jamshiyude ramdan cleaning challenge njhanum cheyth nokki. Pakshe jamshiyude athra speed kittiyilla. Ennalum oru divasa thanne kooduthal karyam cheyyan patti.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok❤❤👍thanks dear🙏
@ndrworld7522
@ndrworld7522 Жыл бұрын
ഓയിൽ ബോട്ടിലിനു എത്രെ യായി ഇത്ത പ്രൈസ്.... എനിക്കൊരുപാടിഷ്ട്ടായി 👍👍👍
@indiancloursandmetals
@indiancloursandmetals Жыл бұрын
Oil purathu pokunnundo?
@jamshirecipes3500
@jamshirecipes3500 Жыл бұрын
No nallathanu 👍🏻
@rahiyanathrahi4639
@rahiyanathrahi4639 Жыл бұрын
Hi jamshi.kurach bsy aaayathond vdo kaanan vyki😄ethra vykiyaalum njan kaanum ketto enik valare upakaarappedunna vdo aaan jamshiyudeth...thanks daaa😊😊👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Helloo 😍❤️❤️... Thank u soo much🙏👍🏻
@jamshisharafujamshi2525
@jamshisharafujamshi2525 Жыл бұрын
മാഷാഅല്ലാഹ്‌ വീഡിയോ സൂപ്പർ. ഫാമിലി യെ കണ്ടു സന്തോഷം. പുട്ട് ഇങ്ങനെ ട്രൈ ചെയ്യണം
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok thank u❤️👍🏻
@shareefamuthu4015
@shareefamuthu4015 Жыл бұрын
മസാല പുട്ട് സൂപ്പർ 👌👌👌.അടിപൊളി വീഡിയോ റമദാൻ വരവേൽപ്പ് സൂപ്പർ..
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u sooo much❤️👍🏻👍🏻
@jayasree7981
@jayasree7981 Жыл бұрын
മസാല പുട്ട് സൂപ്പർ. തീർച്ചയായും ട്രൈ ചെയ്തു നോക്കും. Family യെ കണ്ടതിൽ ഒരു പാട് സന്തോഷം.പിന്നെ മസാല ബോക്സ് ഇഷ്ടമായി. Waiting for new videos . 💜💛💜
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u so much dear❤❤👍🙏
@adnanm4155
@adnanm4155 Жыл бұрын
Jamshi family യെ കണ്ടതിൽ സന്തോഷം. മസാല പുട്ട് നന്നായിട്ടുണ്ട്.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok thank u❤️👍🏻
@naseebaniyas400
@naseebaniyas400 Жыл бұрын
Kadalas poo ennum ithupole flower undavoo
@jamshirecipes3500
@jamshirecipes3500 Жыл бұрын
Mazhayath undavilla☺️
@hafisakm3233
@hafisakm3233 22 күн бұрын
നിങ്ങളുടെ ഫ്രണ്ടിൽ വിരി ച്ചിരിക്കുന്ന കട്ട ഏത് ടൈപ്പ് ആണ്
@salmarashi3877
@salmarashi3877 Жыл бұрын
Jamshi ente veettil urumb shallyamund. Pariharam paranju tharamo
@jamshirecipes3500
@jamshirecipes3500 Жыл бұрын
Jump yenna keedanashini valakkadayil 👍🏻
@jamzjash378
@jamzjash378 Жыл бұрын
FAmily ye കണ്ടതിൽ സന്തോഷം 😊❣️👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍❤️❤️👍🏻🙏
@hadikm7263
@hadikm7263 Жыл бұрын
Jamshi oil dispenser no kittiyillallo
@jamshirecipes3500
@jamshirecipes3500 Жыл бұрын
Inathe video descriptionil kodukkam👍🏻
@shabnabava1342
@shabnabava1342 Жыл бұрын
സൂപ്പർ വ്ലോഗ് ജംഷി നെയിൽ മൈലാഞ്ചി ഏതാണ് ജീരക മൈലാഞ്ചി ആണോ ഒന്ന കാണിക്കാമോ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u👍🏻 ilayanu👍🏻
@shebinshebin7346
@shebinshebin7346 Жыл бұрын
ബോട്ടിൽ സ്പൂൺ എവിടെ നിന്നാണ് വാങ്ങിയത്
@faseelak8740
@faseelak8740 Жыл бұрын
Rafeekakk entha job
@jamshirecipes3500
@jamshirecipes3500 Жыл бұрын
Police
@AswathiSrijith
@AswathiSrijith Жыл бұрын
koode ulla amma aaraanu mother aaano mother_inlaw aaano
@mohamedshihas5883
@mohamedshihas5883 Жыл бұрын
Colourfull ആയ സ്പൂൺ എന്റെ മോൾക്ക് ഭയങ്കര ഇഷ്ട്ടാ bottilil കണ്ടാൽ അപ്പോൾ തന്നെ അതു വേണം 😍😍😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊😍💝💝
@daisyjohnson384
@daisyjohnson384 Жыл бұрын
Kanan thamasichu poyi jemshikutty❤️❤️❤️👌
@jamshirecipes3500
@jamshirecipes3500 Жыл бұрын
Anoo😊
@user-zp1sw7nu6r
@user-zp1sw7nu6r Жыл бұрын
സൂപ്പർ വിഡിയോ 👍👍👍ജംഷിന്റെ വീട് എവിടെയാണ് ❤️❤️❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u Wayanad Kalpetta 👍
@shibirazi940
@shibirazi940 Жыл бұрын
ഇത്ത നിങ്ങൾ തന്നെ യാണോ നിങ്ങളുടെ dress തയ്ക്കുന്നത്
@jamshirecipes3500
@jamshirecipes3500 Жыл бұрын
No
@seenahakkim-xt2tc
@seenahakkim-xt2tc Жыл бұрын
Jemshee ellam superayit endito jemseee happy ramzan
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks deae❤️❤️ happy Ramalan💝👍🏻
@suphiasalim2138
@suphiasalim2138 Жыл бұрын
Jam jumil ninnu vanganam ennu vicharikkunnu. Ivide aanenkil nalla oru supr market illa. Njan pathanamthitta aanu. Masalabox okke nannayittund. Cheera kanditt kothiyayi ente favourite aanu cheera. Kaanthari okke.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok ☺️🤗👍👍👍💝
@akbarcm4496
@akbarcm4496 Жыл бұрын
Supper adipolli video enik ishtann ningalle video😊
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️❤️👍🏻
@SalmanKvk-ws5tt
@SalmanKvk-ws5tt 3 ай бұрын
Aameen
@jamshirecipes3500
@jamshirecipes3500 3 ай бұрын
♥️♥️♥️
@jalnaaslam86
@jalnaaslam86 Жыл бұрын
മസാല പൗഡർ ഇട്ട ബോക്സിൽ നെട്സ് ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു. കാണാനും നല്ല ഭംഗി ആവും
@jamshirecipes3500
@jamshirecipes3500 Жыл бұрын
Yenik masala idan valuth venam illenkil idakkidakk fill cheyyanm😍👍👍
@jalnaaslam86
@jalnaaslam86 Жыл бұрын
@@jamshirecipes3500 അത് ശെരിയാണ്. നല്ല ഭംഗിയുള്ള ബോക്സ്‌, അതാ ഞാൻ പറഞ്ഞത്
@sulaikamv7993
@sulaikamv7993 Жыл бұрын
Valich neetaatha samsaaram. Istapettu very nice
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dea❤️❤️🙏
@shifna8385
@shifna8385 Жыл бұрын
മസാല പുട്ട് 🥰🥰🥰,ഒരിക്കൽ ഞാൻ ഉണ്ടാക്കി മസാല പുട്ട്,എന്റെ rabbe അതൊന്ന് ആവി കേറി കിട്ടാൻ പെട്ട പാട്,അനിയത്തിമാർ ഉണ്ടായിരുന്നു വിരുന്നിനു,കുറെ ബുദ്ദിമുട്ടി,എന്തിനാ മസാല പുട്ട് ഒക്കെ ആക്കിയേ,ആ ചിക്കന്ടെ masala കറിയാക്കി ആ പുട്ടിൽ നേരിട്ട് ഒഴിച്ചു കയിച്ച pore ന്ന് ചോദിച്ചു അവർ 🤣🤣🤣,എന്താണ് ന്ന് വെച്ചാൽ ഞാൻ തേങ്ങ ഉപയോഗിച്ചിട്ടേ ഇല്ലായിരുന്നു,
@jamshirecipes3500
@jamshirecipes3500 Жыл бұрын
😆😆😆coconut mustaaa👍🏻
@jaseenaaslam9893
@jaseenaaslam9893 Жыл бұрын
കോഴിക്കോട് nesto ആണോ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Wayanad 👍🏻
@rubeenanoushad952
@rubeenanoushad952 Жыл бұрын
Super video aan ttooo🥰🥰👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u👍🏻
@smithamartin3385
@smithamartin3385 Жыл бұрын
Unakka nellikka alla naranga
@jamshirecipes3500
@jamshirecipes3500 Жыл бұрын
🤩👍
@sanithaos3253
@sanithaos3253 Жыл бұрын
Dining table ൽ വെച്ചിരിക്കുന്ന ഡ്രൈ flowers എവിടുന്നു വാങ്ങിയതാ ഓൺലൈൻ ആണോ എങ്കിൽ ലിങ്ക് തരാമോ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Shoppeennan 👍🏻 pakshe online available anu👍🏻
@zayanpt9357
@zayanpt9357 Жыл бұрын
Neyychorari store cheyydha container vangiya link vidumoo
@jamshirecipes3500
@jamshirecipes3500 Жыл бұрын
Shoppeenn vangiyathaa
@sieddiquep2808
@sieddiquep2808 Жыл бұрын
ഏത് മൈലാഞ്ചി ആണ് നഗത്തിൽ ഇട്ടത് 👌🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Leaf arachath👍
@ansilahaneef5605
@ansilahaneef5605 Жыл бұрын
ഹായ്‌ ഇത്ത ലേറ്റ് ആയി. റമളാൻ മുന്നൊരുക്കം എന്നാ നിലയിൽ പല്ല് കാണിക്കാൻ പോയിരുന്നു. അതാ ലേറ്റ് ആയത് 🥰👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Hai 😊anooo ok❤️❤️👍🏻
@jasishihab9744
@jasishihab9744 Жыл бұрын
Kaduk kazhuki unakkarille.ellam angine cheythal nallathanu
@jamshirecipes3500
@jamshirecipes3500 Жыл бұрын
Kazhuki unakkivachathanu👍🏻
@shamilam9303
@shamilam9303 Жыл бұрын
Ittaa mulakupodiyum mallippodiyum okke kurachu ittu vecha aa masaala box container evide kittum.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Jam joomnnanu vangiyath 👍🏻super marketukalil👍🏻
@ndrworld7522
@ndrworld7522 Жыл бұрын
സൂപ്പർ.... കാത്തിരിക്കായിരുന്നു..... 👍👍👍🥰🥰
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@satharcholakkal2612
@satharcholakkal2612 Жыл бұрын
കണ്ടിരിക്കാൻ നല്ല രസം,
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks☺️🙏👍
@aswathisajeev1583
@aswathisajeev1583 Жыл бұрын
Chilly powder masala box👍👍super colour
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u👍
@jabirpadikkal374
@jabirpadikkal374 Жыл бұрын
Thankyou ithaaa masala put recipie ittalloo
@jamshirecipes3500
@jamshirecipes3500 Жыл бұрын
☺️👍👍👍❤
@shaznaaz560
@shaznaaz560 Жыл бұрын
Allahu kairakkatte aameen adipoli jamshi
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ameen thank u❤️👍🏻
@mariyamvlogs7599
@mariyamvlogs7599 Жыл бұрын
ചായ പൊടി വാങ്ങുമ്പോൾ AVT ഹോട്ടൽ ബ്രാൻഡ് വാങ്ങിക്കോ 1 kg അത് ലാഭം ആണ്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok 👍🏻wayanad nallath kittum
@arifasalam9285
@arifasalam9285 Жыл бұрын
Masha allah ❤️❤️❤️❤️മസാലപ്പുട്ട് 😋😋😋👍👍👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻Thank u
@anithativin9618
@anithativin9618 11 ай бұрын
I like you vedio s 🎉🎉
@subhamadhan112
@subhamadhan112 Жыл бұрын
Wonderful vlog and house,I just love your house.
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u☺️💝🙏👍
@godsongamer8312
@godsongamer8312 Жыл бұрын
Kaima rice jeerakasala rice same anno
@jamshirecipes3500
@jamshirecipes3500 Жыл бұрын
Same☺️👍👍
@Anu-dg9hl
@Anu-dg9hl Жыл бұрын
വീഡിയോ ഇഷ്ട്മായി ട്ടൊ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear❤👍👍
@sheenashajahan4872
@sheenashajahan4872 Жыл бұрын
Nice video😍happy ramdan❤️👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Happy Ramadan thank u💝💝👍
@fidalsha6886
@fidalsha6886 Жыл бұрын
Ningalk kuttikalille
@jamshirecipes3500
@jamshirecipes3500 Жыл бұрын
illa
@r.vib1
@r.vib1 Жыл бұрын
Ennatheyum pole adipoli vlog.pinne jamshi adipoli enn parayunnath kelkkan nalla rasa to.pinne white rice ille(mandi rice) cookeril ethra visil venam.ethra manikkoorum kuthirthu vekkanam.💕💕💕
@jamshirecipes3500
@jamshirecipes3500 Жыл бұрын
😍Thank u💝👍🏻 1hour kuthirkanm. High flamil 1 visil air poyathin shesham oenakam recipeyil details und👍🏻
@r.vib1
@r.vib1 Жыл бұрын
@@jamshirecipes3500 thank dear.you are such sweet heart 😘😘😘😘😘😘
@raiyavp
@raiyavp Жыл бұрын
ജംഷീ 2 ഓയിൽ ഒരുപോലുള്ള ബോർട്ടിൽ യൂസ് ചെയ്യുമ്പോൾ മനസ്സിലാകുമോ 😊ഞാൻ ഫസ്റ്റ് ആണ് coment ഇടുന്നത് 👏
@jamshirecipes3500
@jamshirecipes3500 Жыл бұрын
Mark cheythuvachu😊👍🏻thank u
@raiyavp
@raiyavp Жыл бұрын
​@@jamshirecipes3500 ok👍👏
@nesisarchives
@nesisarchives Жыл бұрын
സൂപ്പർ വീഡിയോ മസാലപുട്ട് 👍 നെസ്റ്റോ അവിടെയുണ്ട് ലെ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤👍 mmm und☺️👍👍
@kn7606
@kn7606 Жыл бұрын
നല്ല സ്ഥലം 😍😍
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks 😊❤️👍🏻
@jabirpadikkal374
@jabirpadikkal374 Жыл бұрын
Vava vannoo jamshitha nathoonte veetil ninn
@jamshirecipes3500
@jamshirecipes3500 Жыл бұрын
Vannu👍☺️
@sahirabanubanu2562
@sahirabanubanu2562 Жыл бұрын
ഞാൻ മസാല പുട്ട് വേണ്ടി കാത്തിരിക്കുകയായിരുന്നു
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok🤗❤👍👍
@basheergroup3032
@basheergroup3032 Жыл бұрын
Oil bottil ath nallathalla ithaa,entedth und
@jamshirecipes3500
@jamshirecipes3500 Жыл бұрын
Use cheythu nallathanu 👍🏻
@lulus4450
@lulus4450 Жыл бұрын
Oil bottle leak varunnundo
@jamshirecipes3500
@jamshirecipes3500 Жыл бұрын
illa😊
@saleena_kt8424
@saleena_kt8424 Жыл бұрын
Super👍🏻👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you 👍❤️
@Fathimacool12345
@Fathimacool12345 Жыл бұрын
ജംഷി സൂപ്പർ video 👍🏻👍🏻,,, വീട്ടിൽ നിന്നുള്ള video കണ്ടപ്പോ എന്തോ ഒരു സന്തോഷം,,, എത്ര വേണ്ടെങ്കിലും സ്വന്തം വീട്ടിൽ നിന്നും പോരുമ്പോ കിട്ടുന്നതൊക്കെ ശേഖരിക്കുന്നതു വല്ലാത്തൊരു സുഖ 😘❤❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Duaa cheyyam 🤲🏻yellam shariyakum❤️❤️💝👍🏻
@Dandelion-lk9ur
@Dandelion-lk9ur Жыл бұрын
Kaduk....uluva.....kayukilley🤔
@jamshirecipes3500
@jamshirecipes3500 Жыл бұрын
Kazhuki unakki vachatha👍
@mazinmunzir3344
@mazinmunzir3344 Жыл бұрын
Vaava araanu molu anoo??
@jamshirecipes3500
@jamshirecipes3500 Жыл бұрын
Husbandinte sisteranu
@mazinmunzir3344
@mazinmunzir3344 Жыл бұрын
Appo ningalkk makkalille 😊
@rafnamottammal2767
@rafnamottammal2767 Жыл бұрын
Ningalde kuttikalevdayy? Videosilonnm kaanarillaa
@jamshirecipes3500
@jamshirecipes3500 Жыл бұрын
Kuttikalayittillaa
@hairstyleideas8187
@hairstyleideas8187 Жыл бұрын
Jamshi yengane und oil bottle parayane avare number thaayo
@jamshirecipes3500
@jamshirecipes3500 Жыл бұрын
First vangiyath moshamanu second supperanu 👍 next kanikkaa 👍👍
@hairstyleideas8187
@hairstyleideas8187 Жыл бұрын
K da
@sapna5379
@sapna5379 Жыл бұрын
മസാല പുട്ട് അടിപൊളി
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u👍❤
@curr671
@curr671 Жыл бұрын
Ponnitja katta waitingarunnu
@jamshirecipes3500
@jamshirecipes3500 Жыл бұрын
🙏💝💝💝👍
@Rayanshiyas123
@Rayanshiyas123 Жыл бұрын
Ittade veed vachitte etra varshamaayi
@jamshirecipes3500
@jamshirecipes3500 Жыл бұрын
14👍🏻
@ShemeenaShemeena-dr8bg
@ShemeenaShemeena-dr8bg Жыл бұрын
Nan athiyamayitanu video kanunnath👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️welcome 🙏
@mohammedmongam
@mohammedmongam Жыл бұрын
എനിക്ക് ഇഷട്ടുള്ള വീഡിയോ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤❤👍🙏
@hitech8153
@hitech8153 Жыл бұрын
Jemshi. Veed evideyan sthalam
@jamshirecipes3500
@jamshirecipes3500 Жыл бұрын
Wayanad Kalpetta 👍🏻
@safananoufalnoufalthoduvil9728
@safananoufalnoufalthoduvil9728 Жыл бұрын
Hai assalamualaikum.super itha
@jamshirecipes3500
@jamshirecipes3500 Жыл бұрын
Vaalaikumussalam thank u❤️👍🏻
@binduanish
@binduanish Жыл бұрын
Super vdo dear
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@ziladesigns____
@ziladesigns____ Жыл бұрын
മസാല പുട്ട് സൂപ്പർ 👍🏻👍🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks❤️👍🏻
@shifna8385
@shifna8385 Жыл бұрын
Mandi അരി,ബിരിയാണി അരി ഒക്കെ കുറെ വാങ്ങി വെക്കുമ്പോ അതിൽ ഒറിജിനൽ പുഴു വരുന്നു,കറുത്ത പ്രാണി അല്ല,അത് എന്താ??
@jamshirecipes3500
@jamshirecipes3500 Жыл бұрын
Kure vangi vekkaruth👍🏻 yenikk order ullathkond pettenn theerum
@Babloo2889
@Babloo2889 Жыл бұрын
Bakki oil engane vekkunne
@jamshirecipes3500
@jamshirecipes3500 Жыл бұрын
Clip cheythuvekkum👍🏻
@noushadhm4515
@noushadhm4515 Жыл бұрын
അടിപൊളി വീഡിയോ 👌🏻👌🏻👌🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤❤
@fathimakm687
@fathimakm687 Жыл бұрын
എവിടെ വീട് നെസ്റ്റോ യിൽ പോകണം വിചാരിക്കുന്നു
@jamshirecipes3500
@jamshirecipes3500 Жыл бұрын
Wayanad Kalpetta 👍
@sweethomebyshabeebakasim3660
@sweethomebyshabeebakasim3660 Жыл бұрын
സൂപ്പർ വീഡിയോ 👍🏻👍🏻 എനിക്ക് ഒരു ചാനൽഉണ്ട് റെഡിയായി വരുന്നേയുള്ളു ശെരിയാവുമായിരിക്കും
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok akum❤️👍🏻👍🏻
@molyrajan2733
@molyrajan2733 Жыл бұрын
So beautiful vlog. Wish to try Masala puttu. 🌹😊
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you 😊❤️👍🏻
@sameersamee608
@sameersamee608 Жыл бұрын
Mashaalla
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻
@hannahsam2217
@hannahsam2217 Жыл бұрын
Treat to the eyes
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks dear❤❤🙏👍
@jamshirac.k4528
@jamshirac.k4528 Жыл бұрын
ജംഷി നഖത്തിൽ എന്താ ചെയ്തത്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Mailanjhi ila
@sameersamee608
@sameersamee608 Жыл бұрын
Super video 👌🏻
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank you 👍❤️
@sakeenasaky342
@sakeenasaky342 Жыл бұрын
ജംഷീ ടൈൽ ഇടുമ്പോ ക്ലീനാക്കിയതൊക്കെ നാശമാവൂലെ
@jamshirecipes3500
@jamshirecipes3500 Жыл бұрын
Cheriya podiyund cleaningilanu☺️👍
@jamsheer8969
@jamsheer8969 Жыл бұрын
Hi jamshi....time ellanjitta cmnt edathath.vdo ennum kanarundttooo
@jamsheer8969
@jamsheer8969 Жыл бұрын
Nte per shabna
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok thank u ❤ oru smileyenkilum idanee☺️👍
@jamshirecipes3500
@jamshirecipes3500 Жыл бұрын
💝💝👍👍
@adilasherink5601
@adilasherink5601 Жыл бұрын
Veetukare kandathil santhosham ....putt super aan❤
@jamshirecipes3500
@jamshirecipes3500 Жыл бұрын
Ok 😍thank u👍🏻
@jasheebapp8354
@jasheebapp8354 Жыл бұрын
Video Super
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks❤👍
@kareemtp2708
@kareemtp2708 Жыл бұрын
ഞാൻ ചിക്കെൻ പകരം ചെമ്മീൻ ഇട്ടിട്ടാൻ ഉണ്ടാക്കിയത്
@jamshirecipes3500
@jamshirecipes3500 Жыл бұрын
Supperaa👍🏻👍🏻
@rabinsmedia3506
@rabinsmedia3506 Жыл бұрын
Masha Allah 👌👌👌
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻Thank u
@venugopalankvkodakkadan4454
@venugopalankvkodakkadan4454 Жыл бұрын
Massala puttu njanum undakkunnund.
@jamshirecipes3500
@jamshirecipes3500 Жыл бұрын
😊👍🏻👍🏻
@rayurayan6566
@rayurayan6566 Жыл бұрын
Nakathile milnji ilayano nalla colour
@jamshirecipes3500
@jamshirecipes3500 Жыл бұрын
ilayanu👍🏻😊
@anujoseph4004
@anujoseph4004 Жыл бұрын
Super ❤video
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thanks 🤗❤
@alifathima574
@alifathima574 Жыл бұрын
Hi njn innum vannu kettoo
@jamshirecipes3500
@jamshirecipes3500 Жыл бұрын
❤❤❤💝🙏
@naseerashaju2468
@naseerashaju2468 Жыл бұрын
സൂപ്പർ വീട് ❤️
@jamshirecipes3500
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 29 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 168 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
Monthly home budget planning#Money management ideas#Smart house wife
26:02
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 29 МЛН