ഗുണ്ടകളെ കണ്ടു പെൺകുട്ടി പൊട്ടികരഞ്ഞു | Gunda Prank | kerala | malayalam | mallu girls | kl prank

  Рет қаралды 2,287,258

KL Prank

KL Prank

Жыл бұрын

73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
Dont try to take our videos we will give copyright strike and claims to FB pages.
For Business Enquiries : klprank007@gmail.com
Like Us On :
/ klfamily007
FOLLOW Us On : kl_prank?h...
#klprank
#mallu
#chattambees
#kerala

Пікірлер: 3 000
@daisondas9687
@daisondas9687 Жыл бұрын
എത്ര നിഷ്കളങ്കമായ പെൺകുട്ടി.. അവളുടെ സ്നേഹം ആത്മാർത്ഥമാണ്!!❤️ താൻ സ്നേഹിക്കുന്നവനതിരെ കുറ്റം ആരോപിച്ചിട്ടും തള്ളിപറയാതെ കൂടെ നിന്നു.. ❤️ She is Genuine Brooo!!😊
@binladen3083
@binladen3083 Жыл бұрын
എത്ര നാളത്തേക്ക🤣
@user-rv1mu1kv2h
@user-rv1mu1kv2h Жыл бұрын
@@binladen3083 negativeoli vanni😑
@christinmathews2819
@christinmathews2819 Жыл бұрын
Ethu pole ulla partner kittan tough ahnu. So sweet.. Pavam undy😅🙏😂
@daisondas9687
@daisondas9687 Жыл бұрын
@@binladen3083 ഉള്ളകാലത്തോളം സന്തോഷമായി ജീവിക്കട്ടെ!!❤️🤝
@binladen3083
@binladen3083 Жыл бұрын
@@daisondas9687 അങ്ങനെ പാറ
@gokult6444
@gokult6444 Жыл бұрын
പപ്പടതിൻ്റെ അകത്ത് ഡ്രഗ്സ് കടത്തുന്ന ബിസിനെസ്സ് 😂😂 എജ്ജാതി
@saleemkhareem580
@saleemkhareem580 Жыл бұрын
😂
@mrzhadhii
@mrzhadhii 10 ай бұрын
😂😂
@muhammedsinan2009
@muhammedsinan2009 7 ай бұрын
😂
@benisonvarghese4510
@benisonvarghese4510 5 ай бұрын
🤣✌🏻
@321pr
@321pr Ай бұрын
😅
@__spy_girl__
@__spy_girl__ Жыл бұрын
Prank ആണെന്ന് അറിയാം but ശെരിക്കും കരച്ചിൽ വരുന്നു 🥺😭❤️ചേച്ചിടെ സ്നേഹം 👥💓💯
@jensonts8997
@jensonts8997 4 ай бұрын
ആരും കേൾക്കണ്ട
@CADXY_
@CADXY_ 3 ай бұрын
🥰
@drmaskgaming8678
@drmaskgaming8678 2 ай бұрын
Scripted anno
@biniljoseph8777
@biniljoseph8777 27 күн бұрын
Ayyodaa
@abhishekabhi-ob2iu
@abhishekabhi-ob2iu 25 күн бұрын
Hai
@abhimanyukj9720
@abhimanyukj9720 Жыл бұрын
ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു പങ്കാളി യെ കിട്ടിയത് ആ പുള്ളിക്കാരന്റെ ഏറ്റവും വല്യ ഭാഗ്യം 💯❤️..
@sachinsachuz798
@sachinsachuz798 Жыл бұрын
Sathyam
@statusmedia8307
@statusmedia8307 Жыл бұрын
stayam bro💔
@kmdsachu3525
@kmdsachu3525 Жыл бұрын
Yea🙂
@satthiymkpm1006
@satthiymkpm1006 Жыл бұрын
🤔🤔
@keralagreengarden8059
@keralagreengarden8059 Жыл бұрын
നാണക്കേട്
@abnvcreationzz8371
@abnvcreationzz8371 Жыл бұрын
എല്ലാരും തിരിഞ്ഞു നിക്കു. ഞാൻ 10 വരെ എണ്ണും🤣🤣 ആ scene 🤣🤣🤣
@Muhamed12090
@Muhamed12090 Жыл бұрын
🤭
@anamikasalim3160
@anamikasalim3160 Жыл бұрын
😂😂😂
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
😂
@s1nc374
@s1nc374 Жыл бұрын
Santum mutti nikkunnavar sante😵🤣😂🤣😂
@Nish564
@Nish564 Жыл бұрын
😂🤣
@crmedia8124
@crmedia8124 Жыл бұрын
കൂടെ വന്ന് വടി പോലെ നിന്ന മറ്റേ ചേട്ടൻമാരാണെന്റെ ഹീറോസ്.... 😂😂😂🤍... 🔥
@mutthusvlog2475
@mutthusvlog2475 Жыл бұрын
😄
@targaryen2316
@targaryen2316 Жыл бұрын
😂😂
@alert5858
@alert5858 Жыл бұрын
😂
@miyamichu2301
@miyamichu2301 Жыл бұрын
😂
@eloon777
@eloon777 Жыл бұрын
🤣
@bindhusgarden7300
@bindhusgarden7300 Жыл бұрын
മോനെ നീ ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവാൻ ആണ് 🌹മോളു നിന്നെ പോലെ ഒരു മോൾ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ഞാൻ പ്രാങ്ക് ആണന്നറിഞ്ഞിട്ടും കരഞ്ഞു പോയി 🙏ഉമ്മ
@anumoljoseph2027
@anumoljoseph2027 Жыл бұрын
എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂 നല്ല പെൺ കുട്ടി ആണ്. വിശ്വസിച്ചു ജീവിത പങ്കാളി ആക്കാം 👍👍❤❤
@sheenusvlogchannel700
@sheenusvlogchannel700 Жыл бұрын
ഗ്രീഷ്മ കാണേണ്ടുന്ന ഒരു video. ഇത്രയും നല്ല പെൺകുട്ടികളും ഉണ്ട്‌ ഈ ലോകത്ത്.പാവം കൊച്ച് അതിനെ ഇത്രേം കരയിപ്പിക്കണ്ടാരുന്നു 😥😥😥
@levinkr6885
@levinkr6885 Жыл бұрын
@@mutthusvlog2475 aynu thaan aara
@zenmallu5306
@zenmallu5306 Жыл бұрын
kichu nte target audience il greeshma undavan sadhyatha illa
@fooodking
@fooodking Жыл бұрын
ഭയങ്കരം തന്നെ🥴
@illiasmuhammed6149
@illiasmuhammed6149 Жыл бұрын
Eey venda rank holder Aahne
@Pham_Universe
@Pham_Universe Жыл бұрын
Aarath ath?
@---kart87
@---kart87 Жыл бұрын
ആ ദേഷ്യം കണ്ടാൽ അറിയാം... How much she loves him 🙂❤️
@anilanand5938
@anilanand5938 Жыл бұрын
അടിപൊളി 👌😄പക്ഷെ ആ കുട്ടിയുടെ ആത്മാർത്ഥതയ്ക്ക് മുന്നിൽ ഒരു നമസ്കാരം 🙏
@jojorabbit7414
@jojorabbit7414 Жыл бұрын
മലര് ആ കുറിയും കറുപ്പ് ഡ്രെസ്സും കാണുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല 😂
@achushaji1999
@achushaji1999 Жыл бұрын
🤣
@TOBBYTHELAB
@TOBBYTHELAB Жыл бұрын
Sethyam😂
@Halamadrid_7281
@Halamadrid_7281 Жыл бұрын
Myru sathym🤣
@sbeezr
@sbeezr Жыл бұрын
😅💯
@thethor380
@thethor380 Жыл бұрын
NA nee nirthadaa
@mkmusicworld6586
@mkmusicworld6586 Жыл бұрын
ഏട്ടാ ഏട്ടാ എന്നു വിളിച്ചു കരയുന്ന😪 ആ പെൺകുട്ടി എന്തൊരു പാവമാണ് 😍
@MohammedMohammed-ik6oh
@MohammedMohammed-ik6oh Жыл бұрын
അപൂർവങ്ങളിൽ അപൂർവ്വമാണ് ഇങ്ങനത്തെ പെൺകുട്ടികൾ ഇങ്ങനെ സ്നേഹിക്കുന്ന പെൺകുട്ടിയുണ്ടെങ്കിൽ അവന്റെ ലൈഫ് പൊളിയാ 🥰🥰🙏
@muhammedshuhad4646
@muhammedshuhad4646 Жыл бұрын
ഏല്പിച്ചവൻ പൊട്ടൻ!! ഫുൾ ടൈം ചിരിച്ചോണ്ടിരിക്കുന്നു!! ബട്ട്‌ ആക്ടിങ് എല്ലാരും കലക്കി
@user-mg2lk9pp1r
@user-mg2lk9pp1r Жыл бұрын
സത്യം പറഞ്ഞാൽ കരഞ്ഞു പോയി ആ ചേച്ചിയുടെ സ്നേഹം........ ഇപ്പോൾ ഇങ്ങനെ കിട്ടുന്നവരെ തന്നെ വലിയ ഭാഗ്യം ചെയ്യണം....... ❤❤
@prasadartlove
@prasadartlove Жыл бұрын
😅😅😅😅😅😅
@yolo5845
@yolo5845 Жыл бұрын
പ്രാങ്ക് ചെയ്‌യുന്ന ആൾക്ക് ആ പെൺകുട്ടിയുടെ റിയാക്ഷൻ കണ്ടിട്ട് സങ്കടം വന്നു എന്ന് പറഞ്ഞപ്പോൾ ശരിക്കും അയാൾ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു 🥰
@adwaith6424
@adwaith6424 Жыл бұрын
👍🏻
@muhammedmoideen2675
@muhammedmoideen2675 Жыл бұрын
😘
@muhsinamuhsina4951
@muhsinamuhsina4951 Жыл бұрын
Sathyam 😅😂😂
@anumoljoseph2027
@anumoljoseph2027 Жыл бұрын
സത്യം 🥰
@Ymee234
@Ymee234 Жыл бұрын
Adhippo ninakk vannille enikk sangadam vannu 😢
@abhimanyukj9720
@abhimanyukj9720 Жыл бұрын
കേരളത്തിൽ പ്രാങ്ക്കളുടെ രാജകുമാരൻ ആര്ന്ന് ചോദിച്ചാൽ നിസംശയം പറയും.. Kich Annan ❤️🔥
@cautionB0SS
@cautionB0SS Жыл бұрын
Kazikoo oru Vicks 🙂
@nammude_logam
@nammude_logam Жыл бұрын
O my god kayinjit kichu അങ്ങനെ പറ
@ERr0rhm3
@ERr0rhm3 Жыл бұрын
@@nammude_logam oh my god 🤢🤢
@_u1.drug.363
@_u1.drug.363 Жыл бұрын
Mallu prank kerala no 1 prank
@film3flix609
@film3flix609 Жыл бұрын
Appo gulumal surya tv avare uzhivakkiyuo
@KARTHIK07374
@KARTHIK07374 Жыл бұрын
പാവം ചേച്ചി കരഞ്ഞപ്പോൾ സങ്കടം തോന്നി 🥲💔
@domi_nazz_1468
@domi_nazz_1468 Жыл бұрын
ഇത്പോലെ ഒരു partner നെ കിട്ടിയത് അവന്റെ ഭാഗ്യം ആണ്.. ❤ ഇത്പോലെ സന്ദോഷത്തോടെ നല്ല രീതിയിൽ കല്യാണം ഒക്കെ കഴിഞ്ഞ് ഒരു പ്രശ്നവും ഇല്ലാതെ നല്ല രീതിയിൽ മുന്നോട്ട് പോവാൻ പറ്റട്ടെ ❤❤
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
ഇന്നത്തെ prank ഒരു രക്ഷയുമില്ലാ.. Nyc.. powerful ആയിരുന്നു. കുട്ടത്തിൽ കട്ടക്ക് നിന്ന എല്ലാ മാമ്മൻമാർക്കും ഒരു ബിഗ് സല്യൂട്ട്! 🙌😇💜 KL Prank ഇഷ്ടം!✨💕
@rijunpn3073
@rijunpn3073 Жыл бұрын
Azm👌
@deepakkumar-zm2mv
@deepakkumar-zm2mv Жыл бұрын
I'm from Karnataka ❤💛 but I likes Malayalam language too.. plzzzz add English subtitles
@user-sj1kh6rx2h
@user-sj1kh6rx2h 11 ай бұрын
Noki erinoo nammal pottana
@KallayiRasiya123
@KallayiRasiya123 10 ай бұрын
​@@user-sj1kh6rx2hda settings avide kando cc ade English akkkan ane paranje lavan manasilayilla nn polum 😹
@meghachandran1166
@meghachandran1166 3 ай бұрын
Love from Kerala❤
@praveen_4sf12ec
@praveen_4sf12ec Ай бұрын
Deepak kumar bro, thanks Keep watching ❤
@shyamgeethpr8328
@shyamgeethpr8328 Жыл бұрын
ഇത്ര അധികം സ്നേഹിക്കുന്ന ആളിനെ അദ്ദേഹത്തിന് കിട്ടിയല്ലോ❤❤❤
@mr.covid555
@mr.covid555 Жыл бұрын
പാവം കുട്ടി.. കണ്ടിട്ട് കരച്ചില് വന്നു. But അവനു നേരെ അഭിനയിക്കാൻ പോലും അറിയില്ല .. ചിരി അടക്കി ആണ് അഭിനയിച്ചത്... അവൻ കൂടി നന്നായി performance ചെയ്തിരുന്നെങ്കിൽ കിടു ആയേനേ. കിച്ചുവിന്റെ one-man performance 🔥
@fizafathima99
@fizafathima99 Жыл бұрын
വിഷമിപ്പിച്ചിട്ട് prank എന്ന് പേര്. അതിരുവിടുന്ന പ്രഹസനങ്ങൾ.
@manivasanth4618
@manivasanth4618 Жыл бұрын
Ayalk onnum ariyulllaa models ne pattichu jeeviikunnu randuperum kootuninna models kayyil ninne ad shoot magazine shoot ennoke paranje cash vangi illatha ad cheyyipikum angine oru add polum nilavil illaa kollam city police commissionerk case file cheythit udayipa ivarde skydod company kke registration onnum illaa ee vedioyil kanunna office capital builders nte building il oru roomil set cheythekunnatha
@soorajgopansr4146
@soorajgopansr4146 Жыл бұрын
ഹമ്മെ ആ കൊച്ചിന്റെ സ്നേഹം. 😊😍😍. ഇതുപോലെ ഒന്നിനെ ഒക്കെ കിട്ടാൻ ഭാഗ്യം വേണം 😥
@soorajgopansr4146
@soorajgopansr4146 Жыл бұрын
@Aishwarya Aisu സാരമില്ലടോ. അവനു തന്റെ വില അറിയാത്തത്കൊണ്ടാണ്. ഇന്നത്തെ കാലത്ത് ഇത്ര സ്നേഹിക്കുന്ന പെണ്ണുങ്ങൾ കുറവാണ്. റിലേഷൻ ഉള്ളപ്പോൾ ബെസ്റ്റിയെ ഒക്കെ വച്ചു കാമുകനെ ചതിക്കും. പെണ്ണിന്റെ സൗന്ദര്യത്തെക്കാൾ ആത്മാർഥതയ്ക്ക് വിലയുണ്ടെന്നു അവനു പെട്ടന്ന് തന്നെ മനസിലായിക്കോളും. ഇത്ര സ്നേഹിക്കുന്നവർ ഒക്കെ വളരെ rare ആണ് കിട്ടിയാൽ ഭാഗ്യം ആണ്. Consider your self as a gift. Give it to someone who deserves it. എന്റെ എക്‌സും നല്ല തടി ഉണ്ടായിരുന്നു. എനിക്ക് ഭ്രാന്തമായ ഇഷ്ടമായിരുന്നു എന്നെക്കാൾ ബെറ്റർ ഓപ്‌ഷൻ വന്നപ്പോൾ അവൾ കെട്ടി പോയി. ഇപ്പൊ എനിക്ക് അതിൽ വിഷമം ഇല്ല എന്നെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരാളെ ഞാൻ അർഹിക്കുന്നുണ്ട്. Now she knows my value. പെങ്ങളുടെ വില അവനും മനസിലാവും അത്രൊള്ളു.
@Ishowstrength666
@Ishowstrength666 Жыл бұрын
@@aishwaryaaisu3963 thadi korakku ennal ☺️
@athulebi2373
@athulebi2373 Жыл бұрын
​@@aishwaryaaisu3963enikku thadichavareya ishttam😊
@Kichuxtux
@Kichuxtux 3 ай бұрын
Nokki erunoo😪
@Mr_John_Wick.
@Mr_John_Wick. Жыл бұрын
എന്ത് സ്നേഹമാണ് ആ കൊച്ചിന്...അത്രേം സ്നേഹം ഇല്ലേലും അതിന്റെ പകുതി സ്നേഹം ഉള്ള ഒരു പെണ്ണിനെ എങ്കിലും കിട്ടിയാൽ മതിയാരുന്നു....
@SANJUKUTTAN826
@SANJUKUTTAN826 3 ай бұрын
😢😢❤❤
@Mr_John_Wick.
@Mr_John_Wick. 3 ай бұрын
​@@SANJUKUTTAN826Bro❤
@MnuArun
@MnuArun Жыл бұрын
അച്ചോടാ പാവം പെണ്ണ് ❤️. ഒരിക്കൽ പോലും തള്ളി പറയാതെ കൂടെ നിന്നു.. ആഹ് കൊച്ചിനെ ഒരിക്കലും കരയിപ്പിക്കല്ലേ bro.. പാവം ആണ് അത് ❤️
@vandanamyasu9283
@vandanamyasu9283 Жыл бұрын
ഭാഗ്യം ഉള്ള പയ്യൻ... നല്ല സ്നേഹം ഉള്ള പെൺകുട്ടി 👍👍all the best bro
@miyamichu2301
@miyamichu2301 Жыл бұрын
കരയിച്ചു കളഞ്ഞു ഈ കുട്ടി..❤️❤️ പാവം ആണ് da.. നി അവളെ ഒരിക്കലും സങ്കട പ്പെടുത്തല്ലെ..🙏
@faizyfaizy1644
@faizyfaizy1644 Жыл бұрын
Michu than evduthu kaariya? Mpm ano
@DileepKumar-pf7se
@DileepKumar-pf7se Жыл бұрын
Kl prank ലെ കിച്ചു ഒരു ചോക്ലേറ്റ് കുമാരൻ അല്ല. അവൻ സ്ത്രീയെ ബഹുമാനിക്കുന്നു. അവനാണ് real hero
@chikkumeenu2399
@chikkumeenu2399 Жыл бұрын
ആഹാ അടിപൊളി... ആ ഡയലോഗ് പൊളിച്ചു 😂❤️😂
@suhailsulu9460
@suhailsulu9460 Жыл бұрын
ഞാൻ പറഞ്ഞ് അവനെ ശെരി ആകിക്കോളാം... എന്ന് പറഞ്ഞ ആപെണ്ണിൻ്റെ സ്നേഹം എന്തോരം...🥰🥰
@shankargr26
@shankargr26 Жыл бұрын
ഇജ്ജാതി 😂 പക്ഷേ prank എല്പിച്ചവൻ വൻ ആർട്ടിഫിഷ്യൽ 🥲
@anjanasanthosh6281
@anjanasanthosh6281 Жыл бұрын
Overacting aan
@akhil__ashokan
@akhil__ashokan Жыл бұрын
Sathyam vro 😂
@visualvoyager8495
@visualvoyager8495 Жыл бұрын
എന്തൊരു തോൽവിയാണവൻ
@pike1924
@pike1924 Жыл бұрын
athe
@monuttanvlogs6222
@monuttanvlogs6222 Жыл бұрын
സത്യം
@ansariashraf5060
@ansariashraf5060 Жыл бұрын
ഇത്രയും സ്നേഹമുള്ള ആ പെണ്ണിനെ കിട്ടിയത് നിന്റെ ഭാഗ്യം 🥰🥰🥰
@sulaimanshahala2639
@sulaimanshahala2639 Жыл бұрын
നിങ്ങളും ഇതും കണ്ട് ഇരിക്കണല്ലെ 😜😜
@chathanzgaming8232
@chathanzgaming8232 Жыл бұрын
എനിക്ക് നല്ല ഇഷ്ട്ടമാണ് നിങ്ങളുടെ പ്രാങ്ക് വീഡിയോ. ഇത് ഒരു അഭ്യർത്ഥനയാണ് പ്രാങ്ക് length കുറച്ച് കൂടുതലാണ്.
@cR-yk7wj
@cR-yk7wj Жыл бұрын
എനിക്ക് ഏറ്റവും വിഷമം തോന്നിയ കാര്യം ആ പെൺകുട്ടി പറഞ്ഞില്ലേ ഞാൻ മാറ്റിയെടുത്തോളം എന്ന് അവനെ ജീവിതകാലം മുഴുവൻ അവൾഅവനെ സ്നേഹിക്കും
@anamikasalim3160
@anamikasalim3160 Жыл бұрын
Sure
@hafizmuhammedphotography77
@hafizmuhammedphotography77 Жыл бұрын
Sathyam
@abhilashs8866
@abhilashs8866 Жыл бұрын
ഞങ്ങളൊക്കെ ഓരോ സ്റ്റിക്ക് പൊട്ടുന്നവരാണ്. 😆 ചിരിച്ചു വയ്യാണ്ടായി.
@Anu-ew1fn
@Anu-ew1fn Жыл бұрын
ഇവർക്ക് ഇതേപോലെ ആത്മാർത്ഥതയുള്ള മനുഷ്യരായി പരസ്പരം സ്നേഹിച്ച് സ്വതന്ത്രമായി ജീവിക്കാൻ കഴിയട്ടെ..... മറ്റുള്ളവർക്ക് ഒരു മാതൃകയാകട്ടെ...
@rashidktirur9927
@rashidktirur9927 Жыл бұрын
ലൈഫിൽ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്.ആത്മാർത്ഥമായി ഒരുപെണ്ണ് ഒരാണിനെ സ്നേഹിക്കുന്നുണ്ടേൽ അവനെ ഇങ്ങു താ ഈ ലോകം തന്നെ പകരം തരാമെന്ന് പറഞ്ഞാലും,ഈ ഭൂമി തലകീഴായി മാറിയാൻ പോവാണെന്നറിഞ്ഞാലും..അവനെ അവൾ ഒരിക്കലും മറ്റൊരാൾക്കോ ...ഒരാപതിനോ വിട്ടുകൊടുക്കില്ല തീർച്ച...കാരണം അവളുടെ ഭൂമിയും,ലോകവും,പ്രപഞ്ചവുമൊക്കെ അവൻ...അയാൾ മാത്രമായിരിക്കും..💞💞💞
@maheshkuttikkadu624
@maheshkuttikkadu624 Жыл бұрын
കൈയും കെട്ടി നിൽക്കുന്ന ഗുണ്ടകളെ കണ്ടപ്പോള് ചിരി വരുന്നു😂😂😂 super...
@user-me9vj5fs3t
@user-me9vj5fs3t Жыл бұрын
😂😂
@muhammedshihab8239
@muhammedshihab8239 Жыл бұрын
😄😄
@abidaabi2340
@abidaabi2340 Жыл бұрын
😀😀😃😃😃
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
🤣🤣🤣അജാതി 😂
@chemmu3535
@chemmu3535 Жыл бұрын
മലർവാർടി ആർട്സ്ക്ലബ് എന്ന പടത്തിൽ സൂരജ് വെഞ്ഞാറമൂട് പറഞ്ഞ ഗുണ്ടകൾ ആണ് കൂടെ ഉള്ളത് "എന്തിനാ എന്ന് അറിയില്ല ചുമ്മാ നിക്കുന്നു
@DileepKumar-pf7se
@DileepKumar-pf7se Жыл бұрын
പൊന്നുമോനെ ആ കൊച്ചിനെ ഒരിക്കലും. നീ വിഷമിപ്പിക്കരുത്. ഒത്തിരി സ്നേഹിക്കണം❤️
@abhishekschandran3617
@abhishekschandran3617 Жыл бұрын
Kichu broo...theme pwoli.. Aa kutti sneham👌❣️..pakshe aa kuttik sneham kurach athigam ulondaa aa chekan athrek over aaki abinayichit kaaryam pidi kitanjath....chekan mindandey nina mathiyayirunu baaki oke.powli✨
@shahil4884
@shahil4884 Жыл бұрын
വീണ്ടും പഴയ പ്രധാപത്തിലേക്ക് പഴയ ലൂക്കിലേക്ക്... നമ്മുടെ സ്വന്തം കിച്ചു ബ്രോ 💓💓💓💓
@Lifelo412
@Lifelo412 Жыл бұрын
എനിക്കും ഉണ്ട് ഇങ്ങിനെ ഒരു ലൈഫ് പാർട്ണർ... ഈ കരച്ചിൽ കണ്ടിട്ട് നമ്മുക്കും കരച്ചിൽ വന്നു പോയി.. കിച്ചു... Happy k happy sad nu sad... ഏത് ടൈപ്പ് സീൻ വേണേലും നമ്മുടെ കിച്ചു റെഡി 🔥💙...
@adarshappoos2660
@adarshappoos2660 16 күн бұрын
ഇത് പോലെ സ്നേഹം ഉള്ള ഒരു ചേച്ചിയേ കിട്ടിയ ബ്രോ നീ ഭാഗ്യവനാടാ ആ ചേച്ചിയേ അതു പോലെ നോക്കിക്കോനേ 💞🥹
@shivupolicepatil5584
@shivupolicepatil5584 Жыл бұрын
Bro...can we expect English subtitles for upcoming videos.... other state fan's can understand 🥰🥰...all your videos are natural 🥰🥰👌👌
@aromalsabu
@aromalsabu Жыл бұрын
ഇനി ഇപ്പൊ ശരിക്കും ആരേലും അവനെ കുത്തി കൊല്ലാൻ വന്നാലും prank ആണെന്ന് ഓർത്ത് ആ പുള്ളിക്കാരി നോക്കി നിൽക്കും.🤣
@feminafemina2465
@feminafemina2465 Жыл бұрын
Ayyoooo sathiyam athum aval mathram alla ethu kaanunna ella pennungalum prank aanennu vicharich nokki nikum😂😂😂😂😂😂
@user-dt4xz7tf8o
@user-dt4xz7tf8o Жыл бұрын
Njanum😆😆😆
@wide_eye_media
@wide_eye_media Жыл бұрын
He is so lucky ... Her love towards him is 🔥
@pranavsr7501
@pranavsr7501 Жыл бұрын
10:45 - 11:20 bruh that scene കണ്ണ് നിറഞ്ഞു പോയി 🥹🤌 avalde sneham ethratholam ondenn manassilakkan athu thanne dharalam.. 🙂❤️
@keralasmile
@keralasmile Жыл бұрын
അവസാനം കയ്യിൽ നിന്നും പോയി എന്ന് പോയ സ്ഥലത്തുനിന്നും കിച്ചുവിന്റെ തിരിച്ചു വരവ് ...❤ അടിപൊളി ....പപ്പടം ബിസിനസ്സ് ഗുജറാത്തിൽ 😂...😊
@rajeevankm7232
@rajeevankm7232 Жыл бұрын
വളരെ അപൂർവമായിട്ടെ ഇങ്ങനെയൊക്കെ ഉള്ള പങ്കാളികളെ ജീവിതത്തിൽ കിട്ടൂ... ആ കൊച്ചിന്റെ മനസ് നിറയെ കളങ്കമില്ലാത്ത സ്നേഹമാണ് അങ്ങനെയുള്ള ഒരാൾക്കേ ഇത്രയും വികാരഭരതമായി പ്രതികരിക്കാൻ കഴിയൂ
@aranees711
@aranees711 Жыл бұрын
ഞാൻ മാറ്റി എടുത്തു കൊള്ളാമെന്ന് ആ പെൺകുട്ടി പറഞ്ഞു... അതാണ് സ്‌നേഹം bro. വിട്ടുകളയലേ bro ഇത് പോലെ ഒക്കേ ചുരുക്കമേ കിട്ടുകയുള്ളൂ.. ഇ 2022 ൽ. ഓൾ ത ബെസ്റ്റ്.. 😘😘😘
@ajudevaj143
@ajudevaj143 Жыл бұрын
yes....he is lucky
@harikrishnasuryavamshi4765
@harikrishnasuryavamshi4765 Жыл бұрын
Love you from karnataka ❤️💛 plz add subtitles 😅
@MuhammadBilal-tp3zt
@MuhammadBilal-tp3zt Жыл бұрын
Bro this is the best prank videos in KZfaq my favourite video polli anno bro
@sanabasi6821
@sanabasi6821 Жыл бұрын
ആ കുട്ടിന്റെ നല്ല മനസിന് ബിഗ് സല്യൂട്ട്😍 ഇത്രയും ലഹരി മാഫിയ എന്ന് പറഞ്ഞിട്ടും കൈ വിടാതെ ഇരുന്നല്ലോ കിച്ചു പൊളിച്ചു വിടും ന്യൂ വീഡിയോക്ക് katta waiting 🔥
@vicehots2255
@vicehots2255 Жыл бұрын
ഇങ്ങനെ ഉള്ളവരെ കിട്ടാനും വേണം ഒരു ഭാഗ്യം 😚💕
@razornoob8420
@razornoob8420 Жыл бұрын
1m commin in dudee.. lessgoooo
@Linsonmathews
@Linsonmathews Жыл бұрын
കിച്ചു മച്ചാൻ കളത്തിൽ ഇറങ്ങിയാൽ അതൊരു പൊളി ആയിരിക്കും 🤗 ഗുണ്ട look 👌👌👌
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
pinnallahh achaayaa!!😁💗
@kl_prank
@kl_prank Жыл бұрын
അച്ചായോ 😁😁
@Gang_Leder
@Gang_Leder Жыл бұрын
Nigal evade nokkiyalum ondallo🤣🤔
@mlpsoldier1134
@mlpsoldier1134 Жыл бұрын
ഇയാൾ ഇത് എല്ലാ മുക്കിലും മൂലയിലും ഉണ്ടല്ലോ ❤😌😂
@crmedia8124
@crmedia8124 Жыл бұрын
പപ്പടത്തിന്റെ ബിസ്സിനസ്സ് aaan😂😂😂😂😂😂😂
@manum4321
@manum4321 10 ай бұрын
കരയിച്ചു കളഞ്ഞ് aa bgm കൂടി ആയപ്പോൾ പറയുകേം വേണ്ട ❤
@hamdanb2406
@hamdanb2406 Жыл бұрын
Machane oru rakshayum Illa 😂😂 pwolich ithupole Gunda prank pretheekshikunnu❤
@mrcandyman8892
@mrcandyman8892 Жыл бұрын
കുറെ നാളുകൾക്കു കൂടി.. ഗുണ്ട prank.. Set power🔥🔥🔥🔥🔥
@coolcairing7130
@coolcairing7130 Жыл бұрын
ഇവളെ ഞാൻ സമ്മതിച്ചു,റിയൽ സ്നേഹം, ഇവളെ കിട്ടിയ ഇവന്റെ ഭാഗ്യം 🥰
@NaziyaIshak
@NaziyaIshak Жыл бұрын
Kathi edukada dilogue mass🔥😁😁
@bindhusgarden7300
@bindhusgarden7300 Жыл бұрын
അയ്യോ ഇന്നലെ വൈകിട്ടോടെ ആണ് നിങ്ങളുടെ ചാനൽ കാണുന്നത് പണ്ടാരം ചിരിച്ചൊരു പരുവം ആയി ഇനി ഇങ്ങോട്ട് ഒന്നു വരേണ്ടി വരും 🤣
@mrwizz1856
@mrwizz1856 Жыл бұрын
ആ താടി ചൊറിഞ്ഞു നിൽക്കുന്ന ചേട്ടനെ കണ്ടു ഒരുപാട് ചിരിച്ചു😂😂😂😂😂
@kkkkkkkkf
@kkkkkkkkf Жыл бұрын
Ee comment vayikkumbo aa chettan thaadi choriyunn 🤣😂
@finalword4161
@finalword4161 Жыл бұрын
Njanum
@vipinvikraman6987
@vipinvikraman6987 Жыл бұрын
ഇത്രേം സീരിയസ് ആയി സംസാരിക്കുമ്പോൾ സാറ്റും മൂട്ടിൽ ഒളിച്ചവർക്ക് സാറ്റേന്ന് കിച്ചു ബ്രോ പൊളി 😘😘
@kl_vandikaran
@kl_vandikaran 2 ай бұрын
😅😅😅😅😅
@Factsoflife416
@Factsoflife416 Жыл бұрын
Bro I dont know your language but your concept is most attract me so I like your prank videos
@sudeeprajagopal8202
@sudeeprajagopal8202 Жыл бұрын
Powli chettah ........ Verey level❤❤
@joker8014
@joker8014 Жыл бұрын
ആ പെൺകുടിയുടെ എന്ന നല്ല സ്വഭാവം ആണ് ആ ചേട്ടന്റെ lack ആണ് എങ്ങനെ ഒരാളെ കിടിയത് 💯💞
@achushaji1999
@achushaji1999 Жыл бұрын
Lack alla luck
@joker8014
@joker8014 Жыл бұрын
@@achushaji1999 oh
@knowledgeboosters639
@knowledgeboosters639 Жыл бұрын
Lack
@rtzrahul6805
@rtzrahul6805 Жыл бұрын
Etra lack😂
@Josh-ss7xe
@Josh-ss7xe Жыл бұрын
@@rtzrahul6805 😂
@_Kittu_jr_
@_Kittu_jr_ Жыл бұрын
ശെരിക്കും ചുരുളി അണ്ണൻ തന്നെ 😂🤣😂🔥🔥🔥🔥
@immortal8493
@immortal8493 3 ай бұрын
10:40 I felt like crying. She is a true soul rare character that boy is very much lucky to have a true soul like her . I am surprised that even she understood he was cheating her but still she was begging for him and said that she will change that dialogue was very intense and emotional Truly he is lucky to have her as his wife ❤
@s.salmaan6981
@s.salmaan6981 8 ай бұрын
Sir Kola Masss last la thalapathy bgm 🔥🔥🔥 Prank Super Nanban....From Srilanka ❤❤❤❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
പൊളിച്ചു❤️❤️നല്ല സ്നേഹ മുള്ള പെൺകുട്ടി 🌹🌹
@jasmindiaries1426
@jasmindiaries1426 Жыл бұрын
ഇത്രേം നല്ല അനുസരണ ഉള്ള ഗുണ്ടകളെ എവിടെങ്കിലും കണ്ടിട്ടുണ്ടോ 🤣🤣🤣🤣8,9,10 സാറ്റും മൂട്ടിൽ ഒളിച്ചവർക്ക് സാറ്റ് 😄😄😄😄😄😄😄👌👌👌👌👌
@bibinbennan6738
@bibinbennan6738 Жыл бұрын
Comedy show ano prank show ano aliya powli... 😂😂😂🔥🔥
@user-tz8fl9im3o
@user-tz8fl9im3o 6 ай бұрын
വല്ലാത്ത ഒരു frank ആയി പോയി ആ പെൺകുട്ടീടെ സ്നേഹം 100% സത്യം ഉള്ളതാണ് പെൺകുട്ടീടെ കരച്ചിൽ എന്നെയും കരയിച്ചു ❤️
@akhilleojohn4287
@akhilleojohn4287 Жыл бұрын
പെൺകൊച്ചു 💝💝💝💝💝... പാവം.... ദൈവം അനുഗ്രഹിക്കട്ടെ 🤝💝💝💝
@ajnas3572
@ajnas3572 Жыл бұрын
പപ്പടത്തിനകത്ത് darks കടത്തുന്ന പരിപാടി 😂🔥❤️
@muhammedirshad7776
@muhammedirshad7776 Жыл бұрын
Darks alla druk aan moone😂
@roshifali9550
@roshifali9550 Жыл бұрын
​@@muhammedirshad7776druk alla drug 😅
@abhinavap3987
@abhinavap3987 Жыл бұрын
​@@muhammedirshad7776druk alla drugs😂😂
@ilovehackers8375
@ilovehackers8375 Жыл бұрын
@@abhinavap3987 druk alla bruh.....😂😂
@FirstnameLastname-vp4ge
@FirstnameLastname-vp4ge 3 ай бұрын
10:52 ആത്മാർത്ഥമായി സ്നേഹിചൽ തൻ്റെ ജീവൻ വരെ കൊടുക്കുന്നവരും ഉണ്ട് നമ്മുടെ നാട്ടിൽ ♥️ luckiest boy.
@muhammadsalih9246
@muhammadsalih9246 4 ай бұрын
എത്ര നിഷ്കളങ്കനായ പെൺകുട്ടി ഇങ്ങനെ ഒരു കുട്ടിയെ കിട്ടാൻ ഭാഗ്യം ചെയ്യണം ❤‍🩹😍
@Peshamster99
@Peshamster99 Жыл бұрын
ജീവിതകാലം മൊത്തം നിങ്ങൾ happy ആയി ഇരിക്കട്ടെ നിങ്ങളുടെ സ്നേഹം സത്യം ആണ് 🥰💗
@dhanishputhuparambil3940
@dhanishputhuparambil3940 9 ай бұрын
ഇത് പോലെ ഒരു പെണ്ണിന് കിട്ടുന്നത് ഭാഗ്യം നല്ല ഒരു കുട്ടി ❤️❤️❤️❤️
@youtuberanandhu3796
@youtuberanandhu3796 Жыл бұрын
പാവം കൊച്ച് കരഞ്ഞൊരു പരുവമായി. പിന്നെ അയാൾക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്നത് കണ്ടാൽ അറിയാം എത്രമാത്രം സ്നേഹമുണ്ടെന്ന് 🤗. ഈ കാലത്തും ഇങ്ങനത്തെ പെൺകുട്ടികളുണ്ടോ
@gaiusrajan6791
@gaiusrajan6791 Жыл бұрын
Prank cheyyan eerpad aakaiya bro abhinayam pora,,full chiri mind,,aah oru gummm aayilla,,kichu bro always kidu,,🥰
@Unnis828
@Unnis828 Жыл бұрын
Super 👌 ❤❤,nalla video ❤,..happy marriage life ❤❤
@rathianjan7542
@rathianjan7542 Жыл бұрын
യഥാർഥ സ്നേഹം എന്താണെന്നും അതിലും മികച്ച prank 🔥 എന്താണെന്നും ഒറ്റ വീഡിയോയിൽ 🔥🔥🔥👍 KL PRANK🔥🔥👍
@user-de8jl6xh5o
@user-de8jl6xh5o 6 ай бұрын
എത്ര നിഷ്‌ക്കളങ്കമായ കുട്ടി 🙏. ഇതിന്റ്മാതാ പിതാകളോടും. ബഹുമാനം... നിങ്ങൾ സത്യം വെളിപ്പെടുത്തുമ്പോൾ പോലും ആ കുട്ടി ടെഷനിൽ നിന്നും മുക്തയല്ല.. ഇതെപ്പോലുള്ള കുട്ടിയെ ഈക്കാലത്തു കിട്ടാൻ ബുദ്ധിമുട്ടാണ്..ആ കുട്ടിയോട് അകമഴിഞ്ഞ ബഹുമാനം തോന്നുന്നു.അപ്പോൾ രണ്ടു പേരും..വിവാഹം കഴിച്ചു സുഹമായി ജീവിക്കുവാൻ ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. മോളെ 🙏🙏🙏🙏🙏🙏🙏🙏🙏
@nabeeskandanthara8933
@nabeeskandanthara8933 Жыл бұрын
Sett.. da aaa kathi edudaa🤟🏻
@PrasadPrasad-lr9ym
@PrasadPrasad-lr9ym Жыл бұрын
നിഷ്കളങ്കയായ ഒരു പെൺകുട്ടി വെറുതേ തമാശക്ക് ആണെങ്കിൽ പോലും ആ കുട്ടിയുടെ കണ്ണുനിറയ്ക്കുന്നത് സങ്കടം അല്ലെ,,, സ്നേഹിക്കുന്നയാളുടെ കണ്ണുനിറയ്ക്കാതെ, ഒരു നിമിഷം പൊലും സങ്കടപ്പെടുത്താതെ യിരിക്കുന്നതല്ലേ സ്നേഹം,,? ,,,( അദ്ദേഹത്തിനു കിട്ടിയ നിധിയ ആ കുട്ടി )ഒരു നിമിഷം എങ്കിലും ആ കുട്ടിയുടെ കണ്ണ് നിറഞ്ഞു കണ്ടതിൽ ഒത്തിരി വിഷമം 😔😔😔😔😔
@vishnubuddha2669
@vishnubuddha2669 Жыл бұрын
Onnu podei
@madboy12496
@madboy12496 Жыл бұрын
Avan test cheythatga avnod estamanon
@adithyankalarikkal
@adithyankalarikkal Жыл бұрын
🤣🤣 penpillerude kannu nirayumbol mathrame ullo setta
@habeebhameed5442
@habeebhameed5442 Жыл бұрын
ഇതൊക്കെ റീച് കിട്ടാൻ വേണ്ടി ചെയ്യുന്ന ഈ കൂസന്മാരോട് പറഞ്ഞിട്ട് കാര്യം ഇല്ല കാരണം സ്വന്തം പെങ്ങളെയും അമ്മയെയും കൂട്ടി കൊടുത്തു പണത്തെ പ്രണയിക്കാൻ പഠിച്ച ബ്ലോഗ്രെഴ്‌സ് 😀😀😀പുച്ഛം 😀😀
@manivasanth4618
@manivasanth4618 Жыл бұрын
Prank oke kollam brooo randuperum koode onnicha models ne pattikunnath ethra models nte kayyil ninne ad shoot cheyyam nne paranje cash vangi cheat cheythekunne
@FDFSMACHAN
@FDFSMACHAN Жыл бұрын
Bro i am shocked how can a girl be soo true in love these days wow.♥️♥️♥️
@muflahnizam257
@muflahnizam257 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രാങ്ക് ആണ് ഇത്
@footballfinix5726
@footballfinix5726 Жыл бұрын
ആത്മാർത്ഥതയുള്ള പ്രണയവും ഉണ്ടല്ലേ അല്ലെ 😄.
@salman_leo6952
@salman_leo6952 Жыл бұрын
പൊളി പ്രാങ്ക് ഒരു രക്ഷയും ഇല്ല😅 ഇടക് വിഷമം തോന്നി ആ sad music 💔
@Jaseelkp
@Jaseelkp Жыл бұрын
Sathyam
@a_4_adwaith.
@a_4_adwaith. Жыл бұрын
Chetta u r luckey, nala manas ula oru chechiye kitiyatil 😌❤️❤️❤️
@parvinzzmakerzzz8260
@parvinzzmakerzzz8260 4 ай бұрын
Maashaallah. Ee sneham ithupole ennum nilanilkatte aameen
@rinshad-2.0
@rinshad-2.0 Жыл бұрын
എന്നിക്ക് ഇങ്ങനെ ആരെലും പറ്റിയിച്ചാൽ അറിയാതെ ചിരിച് പോകും ഇങ്ങേരിത് എങ്ങനെ എന്തോ 😂😉😂😂❤️
@sobinjoseph4739
@sobinjoseph4739 Жыл бұрын
പെൺകുട്ടി: ഇനി ഞാൻ മേലിൽ ബർത്ത് ഡേ ആഘോഷിക്കുകയില്ല
@rahulramesh2117
@rahulramesh2117 9 ай бұрын
എന്റെ ദൈവമേ ഒരേ സമയം കരച്ചിലും ചിരിയും തോന്നിയ നിമിഷങ്ങൾ. Anyways he is so lucky to have a girl like her❤😘
@akshaymp9297
@akshaymp9297 7 ай бұрын
അത്രക്കും കുട്ടി സ്നേഹിക്കുന്നുണ്ട്💯❤️❤️
🌊Насколько Глубокий Океан ? #shorts
00:42
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 7 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,3 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 20 МЛН
SIUUUU!
0:15
ARGEN
Рет қаралды 1,1 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 2,4 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 22 МЛН