സബ്സ്ക്രൈബ് ചെയ്യുക,മികച്ച വീഡിയോകൾക്കായി...ഈ ഗുഹയിലേക്ക് ഒറ്റക്ക് ഇറങ്ങിയാൽ പിന്നെ തിരിച്ചു വരില്ല|#chandravallicaves#chithradurga
Пікірлер: 105
@lion82643 жыл бұрын
എങ്ങിനെയറിങ് കോളേജ് ഇല്ല... പരീക്ഷയും ഇല്ല കമ്പ്യൂട്ടറും ഇല്ല.. പക്ഷേ പണ്ട് കാലത്തെ ആളുകൾക്ക് സ്വയം ചിന്താ ശേഷി.. ഭാവന.. കഴിവ്.. ഉണ്ടായിരുന്നു....👍.. സമ്മതിക്കണം...👍.. സൂപ്പർ ബ്രോ..😊👍
@valsala45523 жыл бұрын
അദ്ഭുതകരമായ നിർമ്മിതി.
@anukuttanmanikandan69652 жыл бұрын
Aa
@anishputhusseri13053 жыл бұрын
നമ്മുടെ രാജ്യത്തെ ആത്ഭുതപ്പെടുത്തുന്നതും അതിശയിപ്പിക്കുന്നതുമായ കാഴ്ച്ചകൾ കാണിച്ചു തരുന്നതിന് വളരെ വളരെ നന്ദി ചേട്ടാ ... സൂപ്പർ ,❤️❤️🌺🌻
@sptheindiantraveller3 жыл бұрын
Thanks
@designarts7443 жыл бұрын
നന്ദി, അതിന്റെ പ്ലാൻ ഉണ്ടാക്കിയവരെ നമിക്കുന്നു
@learnmusicwithm.s3463 жыл бұрын
പണ്ട8ള്ളവരുടെ തല അപാരം
@learnmusicwithm.s3463 жыл бұрын
ഇത് ആർക്കു വേണ്ടി ആരുണ്ടാക്കി അതു ഒന്നു വിശദീകരിക്കാമോ
@manikuttankk47333 жыл бұрын
👍🙏🙏🙏 നല്ല കാഴ്ചകൾ തന്ന SP യ്ക്ക് നന്ദി കൊല്ലൂർ മുതൽ കുടെയുണ്ട്
@velukkudichansvlogvelukkud43563 жыл бұрын
അവിടെ വലിഞ്ഞു കയറി വിശ്രമിക്കുന്ന രാജാവിനെ ഓർത്തു ഞാൻ സിരിച്ച് പോയി😊😊