ഒന്നാം ക്ലാസ്സുകാരൻ കെട്ടികൊണ്ടുവന്ന പെൺകുട്ടിയെ കണ്ട് ഞെട്ടി ഉമ്മയും ഉപ്പയും | Rangesh Kadavath

  Рет қаралды 281,805

Guide to Jannah - Malayalam Channel

Guide to Jannah - Malayalam Channel

4 күн бұрын

#GuidetoJannah #IslamicChannel
Subscribe For Latest Updates :
/ guidetojannahmalayalam...
Genre: Islamic
Language: Malayalam

Пікірлер: 189
@Nandakumar_ck
@Nandakumar_ck Күн бұрын
വളരെ ശരിയാണ് തലപോയാലു० ചിരിക്കാത്തവർ സമൂഹത്തിലുണ്ട് എന്നാൽ കൊലയ ചിരി ചിരിക്കുന്നവരു०സമൂഹത്തിലുണ്ട് ചിരിച്ച് ചിരിപ്പിച്ച് മണ്ണ്കപ്പിക്കുന്നവരു०സമൂഹത്തിലുണ്ട് പരിഹാസചിരി ചിരിക്കുന്നവരു०സമൂഗഹത്തിലുണ്ട്
@anshidfx6519
@anshidfx6519 2 күн бұрын
വളരെ രസകരമായ ക്ലാസ്സ് എല്ലാ വിധ ലഹരിയിൽ നിന്നും നമ്മെയും നമ്മുടെ മക്കളെയും കാത്തുരക്ഷിക്കട്ടെ
@Nas_hva
@Nas_hva 2 күн бұрын
ആമീൻ 🤲🤲🤲😢😢
@sajnaabdurahman9160
@sajnaabdurahman9160 2 күн бұрын
Aameen
@josephjacob6369
@josephjacob6369 2 күн бұрын
Thalli chirippickan kazhiyumo athu bhoshathwam
@FathimaAbdulla-yq5lv
@FathimaAbdulla-yq5lv 2 күн бұрын
Pati❤
@zeenathav6688
@zeenathav6688 17 сағат бұрын
Aameen
@sharafudheensulthan9011
@sharafudheensulthan9011 16 сағат бұрын
സ്വതസിദ്ധമായ ശൈലിയിൽഓരോ വീട്ടിലും നടന്ന് കൊണ്ടിരിക്കുന്ന നൂറ് ശതമാനം സത്യസന്ധമായ കാര്യങ്ങൾ ഉള്ളിലെ നോവും വേവും ചൂടും അതിനപ്പുറമുള്ള മാനസിക അസ്വസ്ഥതകളും പതിയെ പറഞ്ഞു ഭീതിതമായ ഭാവിയുടെ രാക്ഷസ രൂപങ്ങളെ നമുക്ക്‌ വ്യക്തമാക്കി തരികയാണ് ഈ പോലീസുദ്യോഗസ്ഥൻ.. എന്റെ പ്രിയപ്പെട്ട കേരള സമൂഹമേ മതവും ജാതിയും പാർട്ടിയും പണവും പ്രതാപവും നോക്കി അന്യോന്യം വിലയിരുത്തി വഷളാക്കാൻ നോക്കാതെ ദയവായി മനുഷ്യരാവാൻ ഒരുമിച്ച് നമുക്കൊന്ന് ശ്രമിച്ചുകൂടേ .. ഭയം വല്ലാത്തൊരു ഭീകരമായ അവസ്‌ഥയിൽ അസ്ഥിതുളച്ചുകൊണ്ടിരിക്കുന്നു
@TheRightCandle.
@TheRightCandle. 10 сағат бұрын
kzfaq.info/get/bejne/i8uqlMVqvdKumHk.htmlsi=9SO97eOvWJQ1rqY6
@noufalkunjan4587
@noufalkunjan4587 5 сағат бұрын
സ്വതസിദ്ധമായ ശൈലിയിൽ ഓരോ വീട്ടിലും നടന്നുകൊണ്ടിരിക്കുന്ന നൂറ് ശതമാനം സത്യസന്ധമായ കാര്യങ്ങൾ ഉള്ളിലെ നോവും, വേവും 'ചൂടും അതിനപ്പുറമുള്ള മാനസീക അസ്വസ്ഥ തകളും പതിയെ പറഞ്ഞു ഭീതി ത മാ യ ഭാവിയുടെ രാക്ഷസരൂപങ്ങളെ നമുക്ക് വ്യക്തമാക്കി തരുകയാണ് ഈ പോലീസുദ്ധ്യോഗസ്ഥൻ'.,. എൻ്റെ പ്രിയപ്പെട്ട കേരള സമൂഹമേ ,മതവും, ജാതിയും,, പാർട്ടിയും പണവും പതവിയും,, 'പ്രതാപവും നോക്കി, അന്യോന്യം വിലയിരുത്തി വഷളാകാൻ നോക്കാതെ "മനുഷ്യരാവാൻ " ഒരുമിച്ചു നിന്ന് , നമുക്കൊന്നു ശ്രമിച്ചു കൂടെ ,ഭയം വല്ലാത്ത ഒരു,ഭീ ഗരമായ, അവസ്ഥയിൽ അസ്ഥി തുളച്ചു കൊണ്ടിരിക്കുന്നു. നമ്മൾ പത്തിരുപത് വർഷം മുമ്പ് ജീവിച്ച രീതികളൊന്നുമല്ല ഇന്നത്തെ കുട്ടികളുടെ ജീവിതം - മക്കളുമായി രക്ഷിതാക്കൾ എപ്പഴും മക്കളുമായി എല്ലാ കാര്യത്തിലും അറ്റാച്ച്മെൻ്റ് ഉണ്ടാവേണ്ട .അനിവാര്യതയാണ്.ഈ പോലീസുദ്ധ്യോഗസ്ഥൻ ഇവിടെ വ്യക്തമാക്കുന്നത്.
@user-xf2ge1on1z
@user-xf2ge1on1z Күн бұрын
ഇത് ചെറിയ ചെറിയ വീഡിയോ ആക്കി കട്ട് ചെയ്തു അപ്‌ലോഡ് ചെയ്യണം 🙏 പോയിന്റ് പോയിന്റ് 👍👍
@vahidmaj2078
@vahidmaj2078 14 сағат бұрын
താങ്കളും താങ്കളെ പോലുള്ളവരും എ ങ്ങനെയാണ് എല്ലാപോലീസ് കാരും അങ്ങനെ അല്ലല്ലോ.. അങ്ങനെ ആയിരുന്നു വെങ്കിൽ എത്ര നല്ല നാടായേനെ, താങ്കൾക് അഭിനന്ദനങ്ങൾ 👍❤️🌹
@HumanBeing-lc9fv
@HumanBeing-lc9fv Күн бұрын
സാർ പറഞ്ഞത് സത്യമാണ് എൻ്റെ വീട്ടിലും ഉണ്ട് ഇതുപോലെ കുറച്ച് എണ്ണം എൻ്റെ പേരകുട്ടികൾ എന്നെ കണ്ടാൽ എൻ്റെ മുഖത്ത് പോലും നോക്കില്ല ഞാൻ സാമ്പത്തികമായിട്ടും സാരീ രിക മായിട്ടും ' അവരെ പൊന്നു പോലെ നോക്കിയതാണ് 14 15 വയസ്സായ പോൾ കുറെ ശെ മുഖത്ത് നോക്കുകയോ മിണ്ടുകയോ ചിരിക്കുകയോ ചെയ്യില്ല ഇപ്പോൾ ഞാനും മൈൻ്റ് ചെയ്യാറില്ല
@abdurshimanmp7393
@abdurshimanmp7393 2 күн бұрын
മദ്യപാനവും ലഹരിയും കുടുംബത്തിനും നാടിനും ആപത്ത് മദ്യപാനവും ലഹരിയും ഇല്ലാത്ത നാടായി മാറട്ടെ കേരളം
@KoshyThalakal
@KoshyThalakal 5 сағат бұрын
ഗംഭീര പ്രഭാഷണം.അഭിനന്ദനങ്ങൾ.
@nafirahmank7131
@nafirahmank7131 Күн бұрын
വളരെ suitable ആയ talk
@shahmakt8428
@shahmakt8428 2 күн бұрын
Thanks
@kmcachuyt137
@kmcachuyt137 2 күн бұрын
സൂപ്പർ speech❤❤❤
@muhammedkpp2538
@muhammedkpp2538 Күн бұрын
Excellent speech
@user-jd3bd2zh9i
@user-jd3bd2zh9i 2 күн бұрын
സൂപ്പർ
@abdulrafeeknp
@abdulrafeeknp Күн бұрын
നമ്മൾ ആദ്യം നന്നാക്കേണ്ട ത്. സ്വ ന്ദം. കുടുംബത്തെ യാണ്
@user-ye1xn8ev8p
@user-ye1xn8ev8p 3 сағат бұрын
സ്നേഹമുള്ള ഒരു സാദാരണ മനുഷ്യൻ.. 👍❤️
@abdulrahmanelliyan7562
@abdulrahmanelliyan7562 Күн бұрын
കുട്ടികളെ കേൾപ്പിച്ച് നെഗറ്റീ വ് പറയരുത് ,അവൾ ആരോ ടും ചിരിക്കൂലാ എന്ന് കേൾ ക്കുന്ന കുട്ടി അത് വിശ്വസി ക്കും ,അവൾ തീരെ പഠിക്കൂല മുതലായ ഒന്നും പറയരുത് ....
@hyderalipullisseri4555
@hyderalipullisseri4555 8 сағат бұрын
തീരെ നെഗറ്റീവ് കേൾക്കാത്ത കുട്ടി നിസ്സാര കാര്യങ്ങളിൽ തകർന്ന് പോകും ബ്രോ !.ദുഃഖവും പ്രയാസങ്ങളും ആക്ഷേപങ്ങളും നേരിടാൻ മക്കളെ പ്രാപ്തരാക്കുന്നതാണ് ശരിയായ രീതി 😮
@abdulrahmanelliyan7562
@abdulrahmanelliyan7562 7 сағат бұрын
@@hyderalipullisseri4555 അപ്പോൾ നിങ്ങൾക്ക് നെഗറ്റീവും പോസിറ്റീ വും മനസ്സിലായിട്ടില്ലെന്ന് മനസ്സി ലായി .....
@najuma7652
@najuma7652 2 күн бұрын
Nice speech sir
@Jayavinod687
@Jayavinod687 6 сағат бұрын
ഭാഷ നിങ്ങടെ നാട്ടുകാർക്കേ നല്ലത് ആയി മനസ്സിൽ ആവൂ ഞങ്ങൾക്ക് വലിയ കഷ്ടപാടാണ്
@user-tq3gr8rr1p
@user-tq3gr8rr1p 11 сағат бұрын
❤❤❤🎉 കുറേ ചിന്തിക്കാനും ശ്രദ്ധിക്കാനും ഇടയായി
@amanullahe2657
@amanullahe2657 2 күн бұрын
തന്റെ സഹോദരന്റെ മുഖത്ത് നോക്കി പുന്ചിരിക്കുന്നത് പോലും സദ്വഖയാണ്. നബി വചനം
@abbaskunhamu1730
@abbaskunhamu1730 2 күн бұрын
സല്ലല്ലാഹു അലൈഹി വ സല്ലം
@abbaskunhamu1730
@abbaskunhamu1730 2 күн бұрын
സല്ലല്ലാഹു അലൈഹി വ സല്ലം
@user-bj7gs8br7e
@user-bj7gs8br7e Күн бұрын
Sallallahu Alaihi wasallam
@user-oj8cl1hd4t
@user-oj8cl1hd4t 13 сағат бұрын
കുണ്ടൻ അടി.ക്ക് മലദ്വാരം കൊടുക്കുന്നതും❤
@shyym9183
@shyym9183 6 сағат бұрын
ഉപ്പയും ഉമ്മയും നന്നായാൽ എല്ലാവരും ചിരിക്കും മറ്റുള്ള കുട്ടികളുമായി സാമ്യപ്പെടു ത്തി നെഗറ്റീവ് പറയുമ്പോൾ അവർക്ക് ദേശ്യമാണ് വരിക
@shahidashahida7146
@shahidashahida7146 2 күн бұрын
Very good sir
@munnamuhammed5727
@munnamuhammed5727 Күн бұрын
വളരെ നല്ല ക്ലാസ്
@RahmathKasim-pn8oj
@RahmathKasim-pn8oj 2 күн бұрын
Sooperclass❤
@naseera1209
@naseera1209 2 күн бұрын
സാർ, അതവിടെയൊക്കെ നടക്കുന്നു എന്ന് കരുതി അങ്ങനെയൊന്നും എന്റെ മക്കലിലുണ്ടാവില്ല എന്നു പരിഹസിക്കുന്ന രക്ഷിതാക്കൾ എപ്പോൾ കണ്ണു തുറക്കും എന്നറിയില്ല,
@user-bj7gs8br7e
@user-bj7gs8br7e Күн бұрын
Sathyam 😢
@TheRightCandle.
@TheRightCandle. 10 сағат бұрын
kzfaq.info/get/bejne/i8uqlMVqvdKumHk.htmlsi=9SO97eOvWJQ1rqY6
@Jayavinod687
@Jayavinod687 6 сағат бұрын
വളരെ നല്ല speech
@usmantp1546
@usmantp1546 2 күн бұрын
Masha allah
@jameelaazeez-ps4dw
@jameelaazeez-ps4dw 21 сағат бұрын
Super speech
@ValsalaMm-h8o
@ValsalaMm-h8o 8 сағат бұрын
വളരെ നല്ല clas
@abidabadrudeen6743
@abidabadrudeen6743 2 күн бұрын
Great speaker
@gamingmillionbro2147
@gamingmillionbro2147 2 күн бұрын
Excellent. The greatest tonic is laughter.
@MuhammedAli-ou3tz
@MuhammedAli-ou3tz Күн бұрын
Super നല്ല ക്ലാസ്സ്
@user-pk5fo6zx6t
@user-pk5fo6zx6t 11 сағат бұрын
Good message 👍
@kadeejanoor4939
@kadeejanoor4939 2 күн бұрын
ചിരിയിലുമുണ്ട് ചിലത്... മാമനായാൽ ഇങ്ങനെ വേണം...she learned a lesson😅
@johnykodakkaparambil1682
@johnykodakkaparambil1682 2 сағат бұрын
നല്ല ഉപദേശം supper
@SuharaMusthafa-dd3cc
@SuharaMusthafa-dd3cc Күн бұрын
Super class adipoli
@AyyoobKv
@AyyoobKv Күн бұрын
Good msg 👍
@Najeebamm
@Najeebamm Күн бұрын
Supper 👍
@user-pk5fo6zx6t
@user-pk5fo6zx6t 11 сағат бұрын
God bless you Sir , 🙏
@lilalila2194
@lilalila2194 2 күн бұрын
സൂപ്പര്❤❤❤❤
@user-kb5fo3dw2t
@user-kb5fo3dw2t 14 сағат бұрын
A very good class
@muhammedafsal469
@muhammedafsal469 10 сағат бұрын
സൂപ്പർ ക്ലാസ്സ്‌
@kusongs7661
@kusongs7661 15 сағат бұрын
12:51 വളരെ സത്യ സന്ധമായ സംസാരം 😭😭
@ShamsudheenShamsu-s6k
@ShamsudheenShamsu-s6k Күн бұрын
👌
@MuhammadAli-lm6gr
@MuhammadAli-lm6gr 11 сағат бұрын
Good🙏🏻
@PathummaKutty-oo4ti
@PathummaKutty-oo4ti Күн бұрын
എനിക്ക് ആരൊടും ദേഷ്യം വൈരാഗ്യം അസൂയ ഇല്ല എല്ലാവരെയും ഇഷ്ടം ആണ് അത് കൊണ്ട് ആരെ ക്കണ്ടാല്ലും ചിരിക്കും
@TheRightCandle.
@TheRightCandle. 10 сағат бұрын
kzfaq.info/get/bejne/i8uqlMVqvdKumHk.htmlsi=9SO97eOvWJQ1rqY6
@Ansalna-et8cq
@Ansalna-et8cq Күн бұрын
Super❤❤❤
@HashimMovval
@HashimMovval 2 күн бұрын
Ellam crct
@user-xf2ge1on1z
@user-xf2ge1on1z Күн бұрын
Good 👍👍👍
@vijayanragamalika2037
@vijayanragamalika2037 Күн бұрын
👍soopar
@NoufalNoufu-tu5xh
@NoufalNoufu-tu5xh 7 сағат бұрын
My big salute for you ❤
@Ajmalaju-qp6hr
@Ajmalaju-qp6hr 2 күн бұрын
Sopar👍🏻👍🏻👍🏻👍🏻
@user-jq2mj7zh9v
@user-jq2mj7zh9v 2 күн бұрын
Padacha rabb kakkattee
@mtmeditzz1087
@mtmeditzz1087 Күн бұрын
Good Class
@AshrafPappinisseri
@AshrafPappinisseri 13 сағат бұрын
❤❤very💯💯👍👍 good
@anniesam7422
@anniesam7422 Күн бұрын
Very.good class
@shahala297
@shahala297 Күн бұрын
Supper
@sumaunnikrishnan7507
@sumaunnikrishnan7507 15 сағат бұрын
Valare valeys Sathyam anu Sir paranjathu
@Unaisaaaaa
@Unaisaaaaa Күн бұрын
Sathyam❤
@TheRightCandle.
@TheRightCandle. 10 сағат бұрын
kzfaq.info/get/bejne/i8uqlMVqvdKumHk.htmlsi=9SO97eOvWJQ1rqY6
@mohananneravathu3862
@mohananneravathu3862 8 сағат бұрын
അന്ന്യമതസ്ഥരോട്.ഇടപെടുബൊ.ചിരിക്കാത്ത.നല്ലമു.മാരെ.കണ്ടിട്ടൊണ്ട്.
@NisanathKm
@NisanathKm 2 күн бұрын
👍🏻👍🏻👍🏻
@jumanathasni4677
@jumanathasni4677 2 күн бұрын
Super nalla class
@TheRightCandle.
@TheRightCandle. 10 сағат бұрын
kzfaq.info/get/bejne/i8uqlMVqvdKumHk.htmlsi=9SO97eOvWJQ1rqY6
@user-jf8bv1ig9q
@user-jf8bv1ig9q 2 күн бұрын
Sopar
@sajnaabdurahman9160
@sajnaabdurahman9160 2 күн бұрын
Aameen
@marythomas45690
@marythomas45690 6 сағат бұрын
എൻറ മരുമകൾ ഇങ്ങനെ തന്നെ മറ്റുള്ളവരോട് ചിരിക്കും
@jameelaabdulkareem7247
@jameelaabdulkareem7247 2 күн бұрын
👌ok
@user-ms6gi7xl5q
@user-ms6gi7xl5q 13 сағат бұрын
👍👍👍
@user-jr4te8eg9x
@user-jr4te8eg9x 13 сағат бұрын
👍
@user-ht7kb5lx5s
@user-ht7kb5lx5s Күн бұрын
@user-me7is8mg1o
@user-me7is8mg1o 2 күн бұрын
Nice 😅
@user-ic8cz4ko3w
@user-ic8cz4ko3w Күн бұрын
Sir, nu Big saloot
@salmaerumbuzhisalma5398
@salmaerumbuzhisalma5398 Күн бұрын
Nalla speech 😅
@farook5970
@farook5970 2 күн бұрын
👍🏻👍🏻👍🏻🥰😊😄
@HannaP-vj2qt
@HannaP-vj2qt 7 сағат бұрын
😊😊
@nafeesathmKabeer
@nafeesathmKabeer 8 сағат бұрын
👌👌👌👌👌👌👌👌
@faseelafaseela7408
@faseelafaseela7408 Күн бұрын
Sondam mukam kannadigil nokki koottinu arum ellatha ottapattu poyal kannadigil nokkiyangilum chirikkuka. Andannal manushinda manasse erungi povum
@shyla1399
@shyla1399 4 сағат бұрын
😊😊😊
@shyla1399
@shyla1399 4 сағат бұрын
😊😊😊😊😊
@mmathew3673
@mmathew3673 15 сағат бұрын
In what class was our PM in when he married Jesodhaben?
@sarabaisaifudheen695
@sarabaisaifudheen695 Күн бұрын
Excellent
@fathimakhaleel6250
@fathimakhaleel6250 2 күн бұрын
Nicespeech
@TheRightCandle.
@TheRightCandle. 10 сағат бұрын
kzfaq.info/get/bejne/i8uqlMVqvdKumHk.htmlsi=9SO97eOvWJQ1rqY6
@siddeeqek5634
@siddeeqek5634 2 күн бұрын
👍👍👍👍
@Haan-d6u
@Haan-d6u Күн бұрын
സാറിന്റെ കോളിംഗ് ബെൽ കേട്ടതുകൊണ്ടാണോ ചിരിക്കാൻ പറഞ്ഞത് 😂😂😂😂😂😂. മരുമകളോട് എത്രയും പെട്ടെന്ന് കുട്ടികളെ കോമഡി ഉത്സവത്തിൽ കൊണ്ടുപോയി ഒന്ന് ചിരിപ്പിക്കാൻ പറയൂ🤣🤣🤣🤣🤣🤣🤣🤣
@abdulkhader6665
@abdulkhader6665 Күн бұрын
ആദ്യം ഗവൺമെൻ്റ് മദ്യക്കച്ചവടം ലഹരിവ്യാപാരം നിർത്തണം
@shyla1399
@shyla1399 4 сағат бұрын
സത്യം സിൻസിറെ സർ പോലെ സർ എനിക്ക് കിട്ടോ
@sahl4710
@sahl4710 2 күн бұрын
2.29 ithokke ullathaano 😮 appo aa kutti athrayum divasam school lu pooyille…
@user-oj8cl1hd4t
@user-oj8cl1hd4t 12 сағат бұрын
ഇന്നത്തെ ഇസ്ലാം ജന്മനാ കാണിക്കുന്ന ക്രൂരതകൾ👌👌🎀
@seenati3443
@seenati3443 2 күн бұрын
ഖുർആൻ വായിക്കാൻ പറയണം മലയാളത്തിൽ ഉള്ളത് എങ്ങിനെ ജീവിക്കണം എന്ന് മനസിലാകും
@user-oj8cl1hd4t
@user-oj8cl1hd4t 12 сағат бұрын
ഹദീസ് വായിച്ചാണ് ഈ പരിപാടികൾ😅😅
@TheRightCandle.
@TheRightCandle. 10 сағат бұрын
😂😂😂kzfaq.info/get/bejne/i8uqlMVqvdKumHk.htmlsi=9SO97eOvWJQ1rqY6
@noufalkunjan4587
@noufalkunjan4587 6 сағат бұрын
സംസ്കാരം പഠിച്ചാൽ മതി.'
@RiyafathimaRiyafathima-zf8xh
@RiyafathimaRiyafathima-zf8xh Күн бұрын
Super👍
@user-py6rs4jj7r
@user-py6rs4jj7r Күн бұрын
👍👍👍❤️😄
@ayishaa9145
@ayishaa9145 2 күн бұрын
👍👍👍👍👍😭😭😭👍👍👍👍
@user-mh2pr7xy1k
@user-mh2pr7xy1k Күн бұрын
What your name
@shakkirarashid1393
@shakkirarashid1393 11 сағат бұрын
Kure okke filims scene model aaki edkknnund kuttikal
@naseemanasi9905
@naseemanasi9905 Күн бұрын
👍👍👍👍👍👌👌👌👌👌👌👌👌👌
@ayishaa9145
@ayishaa9145 2 күн бұрын
🤭🤭🤭🤭🤭👍👍👍👍👍😭😭
@user-mh2pr7xy1k
@user-mh2pr7xy1k Күн бұрын
Sir വയനാട്ടിൽ ക്ലാസ്സെടുക്കാൻ വരുമോ
@jaseelajaseela5399
@jaseelajaseela5399 2 күн бұрын
Enthokkeya ea koch keralathil nadakkunnath😮😢
@AbdullaCharummal-yh8ss
@AbdullaCharummal-yh8ss 2 күн бұрын
💔📍😅
@AbdullaCharummal-yh8ss
@AbdullaCharummal-yh8ss 2 күн бұрын
😊😊😊
@AbdullaCharummal-yh8ss
@AbdullaCharummal-yh8ss 2 күн бұрын
🤭
@AbdullaCharummal-yh8ss
@AbdullaCharummal-yh8ss 2 күн бұрын
🍉😊😊
@EkS-ne8kw
@EkS-ne8kw 2 күн бұрын
..റ​@@AbdullaCharummal-yh8ss
@faisalfaisal148
@faisalfaisal148 6 сағат бұрын
എല്ലാരും ഒന്ന്‌ വെറുതെ ചിരിച്ചേ 🙏🏼
@subaidasubaida-mr3cp
@subaidasubaida-mr3cp 2 күн бұрын
majo
@abdulrafeeknp
@abdulrafeeknp Күн бұрын
നാം ഒന്നിക്കണം. ലഹരി muktha കുടുംബത്തിനായി
ഇതാണ് മക്കളേ സ്നേഹം... Dr Jauhar Munavvir
24:28
Guide to Jannah - Malayalam Channel
Рет қаралды 214 М.
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 59 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 3,5 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 59 МЛН