No video

ഗുജറാത്തിലെ കോഴിയെന്ന മൃഗം | Out of Focus

  Рет қаралды 91,557

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
'കോഴി പക്ഷിയാണോ മ‍ൃ​ഗമാണോ എന്നതല്ല യഥാർത്ഥ പ്രശ്നം. ​ഗുജറാത്തിലെ കോഴികച്ചവടക്കാരിൽ 99.9 ശതമാനവും മുസ്ലിം ജനവിഭാ​ഗമാണ്. കോഴിയെ മൃ​ഗമാക്കി മാറ്റുന്നതോടെ കോഴിയെ കൊല്ലണമെങ്കിൽ ഒരോ കോഴിയെയും വെറ്റിനറി ഡോക്ടർ പരിശോധിക്കേണ്ടി വരും. ഒരു ജനവിഭാ​ഗത്തെ മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള ​ഗൂഢലക്ഷ്യമാണിത്'
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 576
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
കോടതികളെ കോമഡിയാക്കുന്ന രാജ്യം
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
🤣🤣🤣🤣
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Avashyathil adhikam case und ippo thanne kodathiyil athonn adhyam thirumanam akkatte ennitt pore kozhyum kadayum thatavum okke nirodhikkal
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Ini kurach kazhij shoe 👞 nakkal oru aajaram akkum beeru workerude oormakk
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
ശരിയത് കോടതി അല്ലല്ലോ
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
@@anthadanokkunne2578 🤣🤣🤣adimakk Nonthu.....ooooof adima kannnnnnn
@sheriefsherief5177
@sheriefsherief5177 Жыл бұрын
ഇന്ത്യയിൽ ഒരു സംസ്ഥാനം ഉണ്ട്‌ അത് കേരളം ഇവിടെ എല്ലാ മതക്കാർക്കും ജീവിക്കാം അതാണ് നമ്മുടെ കേരളം ❤️💙❤️💗🔥🔥
@travel_sports3874
@travel_sports3874 Жыл бұрын
Athika kaalam illa
@bijujayadevan5661
@bijujayadevan5661 Жыл бұрын
സത്യം പറയാമല്ലോ കേരളത്തിലെ 99% പ്രവാസികളായ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളാണുള്ളത് അങ്ങനൊന്നും ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല കേരളത്തിലുള്ളഅതിനേക്കാൾ ഫ്രീഡം ആയിട്ട് മറ്റുള്ള സംസ്ഥാനത്തിന്റെ ആൾക്കാര് ജീവിക്കുന്നത്
@naserovov9390
@naserovov9390 Жыл бұрын
❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sreeragpjayaram
@sreeragpjayaram Жыл бұрын
​@@travel_sports3874 onn poyedo
@user-wk3us6yq4f
@user-wk3us6yq4f Жыл бұрын
Travel. Sport noth india all keralam ivide hindukalum ,muslingalum stronga💪
@sidharthsidhu1477
@sidharthsidhu1477 Жыл бұрын
കോടതി പോലും അനുകൂലിക്കുന്നു എന്നു പറയുമ്പോൾ അതിലെ വല്ലാത്തൊരു ഭീകരത മനസിലാക്കാം
@pavarghese5502
@pavarghese5502 Жыл бұрын
കോടതി മണ്ടൻമാർ ലണ്ടനിൽ ജഡ്ജിമാർ ഗുജാറാത്തിൽ എല്ലാ മുണ്ടൻ ജ ഡിജി മാർ ഗുണ്ടാ റാത്തിൽ അയാ തു കൊണ്ട് മണ്ടൻ ജഡ്ജിമാർ എന്ന് പറയരുത് എട്ടാ
@HM-ud8wo
@HM-ud8wo Жыл бұрын
വിദേശീയർ നമ്മെ നോക്കി കളിയാക്കുന്ന കാലം... അതാണ് മോഡി യുഗം
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Exactly 💯 but rss athine manassilakkilla adiamakal
@sirajcpsu7783
@sirajcpsu7783 Жыл бұрын
ചിരിപ്പിക്കല്ലേ മാഷേ ഈ കോടതി പരിഗണിക്കുന്നത് തന്നെ , കഷ്ട്ടം ഇതാണഒ വികസന സ്റ്റേറ്റ് ഒരു വിഭാഗത്തിന്റെ വ്യവസായം തീർക്കുക എന്തൊരു ആഭാസം കോടതി വ്യവസായ സുഹൃദ സംസ്ഥാനം തൂഫ് ഈ കോടതിയോട് പുച്ഛം
@lj4nb
@lj4nb Жыл бұрын
😂😂 Nammudea foreign minister aaraaneann ariyo😂 Athariyathintea kuzhapama ningalk😅
@samsue2600
@samsue2600 Жыл бұрын
Rangeela rasool PED0PHILE prophet Mammad followers
@appuponnu6495
@appuponnu6495 Жыл бұрын
സത്യം. എന്റെ കഫീൽ ഇന്ത്യ എന്ന് പറയുമ്പോൾ പണ്ടൊക്കെ ഭയങ്കര റെസ്‌പെക്ട് ആയിരുന്നു. ഇപ്പോൾ 😢
@user-kqxmgd
@user-kqxmgd Жыл бұрын
ഗോവധ നിരോധനം... 😂😂.. എന്നിട്ട് ബീഫ് കയറ്റി അയക്കുന്ന മുൻനിര സംസ്ഥാനം... 🤭🤭🤭
@Parethan
@Parethan Жыл бұрын
Yes. ഗോവധ നിരോധനത്തിലൂടെ BJP ലക്ഷ്യം വെക്കുന്നത് ഗുജറാത്തി സിന്ധികൾ നടത്തുന്ന Al-Kabeer പോലുള്ള വലിയ Beef കച്ചവടക്കാരുടെ ഉന്നമനം മാത്രം. വെറുതെയാണോ പാകിസ്ഥാനെക്കാൾ Beet export ചെയ്യുന്ന നാടായി മോദിക്കാലത്ത് ഇന്ത്യ മാറിയത്
@Jaleelpathoor
@Jaleelpathoor Жыл бұрын
പശു വിന് അമ്മ യാവാമെങ്കിൽ കോഴിക്ക് മൃ ഗ വും ആവാം
@abduaman4994
@abduaman4994 Жыл бұрын
പശു പശുക്കുട്ടി യുടെ അമ്മ ❤
@BIJISEBASTIAN-iu4ur
@BIJISEBASTIAN-iu4ur Жыл бұрын
Appol appan. Aravum
@josephmamman5738
@josephmamman5738 Жыл бұрын
@@BIJISEBASTIAN-iu4ur സംശയം enna കാള തന്നെ തന്ത
@fidanfidu7234
@fidanfidu7234 Жыл бұрын
​@@BIJISEBASTIAN-iu4ur കാള 😂😂😂😂
@yahipoov3096
@yahipoov3096 Жыл бұрын
ഈ അടുത്ത കാലത്ത് ഗുജറാത്ത് കോടതികളിലെ ജഡ്ജി മാർക്ക് എന്തു പറ്റി അവർ നീതി ന്യായം പഠിച്ചു തന്നെ ആണോ ജഡ്ജി ആയത്
@muneerk867
@muneerk867 Жыл бұрын
Chaanak thinnunnathaanu kaaranam
@mohamedjunaisttjunu4161
@mohamedjunaisttjunu4161 Жыл бұрын
Kaazthakal
@cmkuttykottakkal5377
@cmkuttykottakkal5377 Жыл бұрын
നീതിന്യായത്തിന് പകരം സംഘിന്ന്യായം പഠിച്ച് ജഡ്ജായാൽ ....
@abdullaorient3982
@abdullaorient3982 Жыл бұрын
ഇന്ത്യ രാജ്യത്തെ ലോകത്തിന്റെ മുമ്പിൽ അപമാനിക്കുന്ന ചില വൃത്തികെട്ട ആളുകൾ ഇവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@AbdulHameed-xn8qi
@AbdulHameed-xn8qi Жыл бұрын
ഗോമാതവിനെ 14 നു ഫെബ്രുവരി കെട്ടിപിടിക്കണം ഉമ്മ കൊടുക്കണം എന്ന് പറഞ്ഞ ജാതി
@mohammednazar4049
@mohammednazar4049 Жыл бұрын
കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നതെങ്കിൽ പ്രശ്നമില്ലായിരുന്നു ഇപ്പൊ അടുത്തല്ലേ കേരളത്തിൽ നിന്ന് ഒരു സങ്കിയെ പോലീസ് അറസ്റ്റു ചെയ്തത് ഗോമാതാവേ ഗോമാതാവിനെ പീഡിപ്പിച്ചതിന്
@pbalagopal7169
@pbalagopal7169 Жыл бұрын
അത് വിട്ടു. ഇപ്പോൾൃ പശു വിനെ വില്ക്കാനുള്ള നിയമത്തിന് ജനങ്ങൾ എതിരായി തുടങ്ങി
@fyz7675
@fyz7675 Жыл бұрын
ഒരുപാട് സങ്കടം വരുമ്പോൾ കേൾക്കുമ്പോൾ ചിരി വരുന്നു... സന്തോഷം 😂
@jkrides2758
@jkrides2758 Жыл бұрын
നല്ല ഒരു ചർച്ച ആണ്‌ out of focus. നല്ല വിഷയം. എന്നും കാണും. ❤
@sajulkhan6567
@sajulkhan6567 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യത്തെ..... രാജ്യത്തെ ഒരു കോമാളി രാജ്യം ആക്കുകയാണ് നമ്മുടെ ഭരണകർത്താക്കളും. കോടതികളും...... യുവ തലമുറ എങ്കിലും ഇത്തരം കോമാളിത്തരങ്ങളെ മനസ്സിലാക്കണേ.. 🙏🙏
@shanoosroom
@shanoosroom Жыл бұрын
അജണ്ടകൾ ഒരിക്കലും അവസാനിക്കില്ല. നാളെ പച്ചക്കറിയും കഴിക്കാൻ സമ്മതിക്കില്ല.. 😂😂😂
@muhammedalif4038
@muhammedalif4038 Жыл бұрын
വഴുതനങ്ങ ഇനി കഴിക്കാൻ പാടില്ല.. ഗുജറാത്ത് കോടതി .
@kasaragodchekkan5569
@kasaragodchekkan5569 Жыл бұрын
​@@muhammedalif4038 മനുഷ്യന്റെ ...... ഗം എന്ന് പറയുമോ😮😢
@abdurassack5654
@abdurassack5654 Жыл бұрын
കോഴിക്കോടിന്റെ പേര് മാറ്റരുത് ജഡ്ജി മുത്തപ്പൻമാരെ..
@aliyarcholakkal6183
@aliyarcholakkal6183 Жыл бұрын
കോഴിയുടെ കാട്ടം തിന്നുന്ന ഒരു കാലം ഇന്ത്യയിൽ വരാതിരിക്കട്ടെ.
@josephak1912
@josephak1912 Жыл бұрын
ലാല രാംദേവ് പറഞ്ഞത് കോഴിമുട്ട അമേദ്യം ആണ് കാരണം അതു കോഴിയുടെ പുറകിൽ നിന്നും വരുന്നതാണ് .അതായതു കാഷ്ടം
@muhammedalicp6964
@muhammedalicp6964 Жыл бұрын
@@josephak1912 മുന്നിൽ നിന്ന് വന്നിട്ട് കഴിച്ചോളീം 😌
@travelwithme3680
@travelwithme3680 Жыл бұрын
മിക്കവാറും വരും 😂
@travelwithme3680
@travelwithme3680 Жыл бұрын
@@josephak1912 തുളയിൽ നിന്ന് വരുന്നത് ഒക്കെ കാട്ടം ആണേൽ നീയും ഒരു തീട്ടം ആണ് 🤣
@ADARSH-be2ex
@ADARSH-be2ex Жыл бұрын
@@josephak1912 avan athanu raavile thinnunne🤣
@matmt964
@matmt964 Жыл бұрын
ശിവൻ്റെ ഭൂത ഗണങ്ങളുടെ വൃത്തികെട്ട വിയർപ്പിൽ നിന്നുമാണ് ബ്രഹ്മാവു ദലിതരെ സൃഷ്ടിച്ചത് എന്ന് പറഞ്ഞു ദളിതരെയും പിന്നോക്ക വിഭാഗങ്ങങ്ങളെയും നൂറ്റാണ്ടുകളോളം പീഡിപ്പിച്ച ആർച്ചഫാരത സംസ്കാരം അടുത്ത ഇരകളെ നോക്കി നടക്കുകയാണ്.
@travelwithme3680
@travelwithme3680 Жыл бұрын
ബ്രാഹ്മണ സങ്കൽപം
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
അജിംസിന് ചിരി വരുന്നു... കോഴി സഹോദരി ആണെന്ന് മിക്കവാറും ഗുജറാത്ത് കോടതി വിധി പ്രഖ്യാപിക്കും...
@sakeerhuzain6919
@sakeerhuzain6919 Жыл бұрын
കോഴിയിലൂടെ സർക്കാസം കാണിച്ച് വലിയ വിഷയങ്ങൾ മറക്കാനുള്ള സ്രമം മാത്രമാണ് ഇതൊക്കെ 😂😂😂😂
@CR7fanskerala007
@CR7fanskerala007 Жыл бұрын
കോഴിയെയും ദൈവം ആക്കി എന്നെ കേട്ടത് 😂
@knalatheef7528
@knalatheef7528 Жыл бұрын
കാഞ്ഞിരവള്ളിയും വള്ളിക്കാഞ്ഞിരവും ഒന്നാണെന്ന് സുഹൃത്ത് അല്ലെന്ന് ഞാൻ സഹായം തേടിയ നാട്ടുകാരൻ പറഞ്ഞത് ഇതൊരു കോടതിയിലെ തീരുമാനം ആവു എന്ന് എവിടെ കൊടുക്കും എന്ന് ചോദിച്ചപ്പോൾ ഗുജറാത്തിൽ ആണ് നല്ലത് എന്നാണ് നാട്ടുകാരും പറയുന്നത്.
@idolakcreations8728
@idolakcreations8728 Жыл бұрын
🤭
@abdulnaser9762
@abdulnaser9762 Жыл бұрын
😂
@abubackerpm7893
@abubackerpm7893 Жыл бұрын
😂😂
@sabeenasabre8909
@sabeenasabre8909 Жыл бұрын
🤣🤣🤣
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
😂😂😂
@KINGFF-fy1dy
@KINGFF-fy1dy Жыл бұрын
അസാധാരണമായ കോടതി വിധികൾ മാത്രമല്ല .., വിശ്വസിക്കാൻ കഴിയാത്ത വ്യക്തിത്വമുള്ള ഒരു പ്രധാനമന്ത്രി കടന്നു വന്ന നാടും കൂടിയാണ് ഗുജറാത്ത്‌ 😯😯
@Secular633
@Secular633 Жыл бұрын
വലിയ ലക്ഷ്യമുണ്ട് എന്താ സംശയം ഇനി കോഴി മൾട്ടി നാഷണൽ കമ്പനികൾ കോഴിക്കച്ചവടം തുടങ്ങും
@ullasmadathil
@ullasmadathil Жыл бұрын
ഗുജറാത്ത്‌ കോടതിയിലെ ജഡ്ജിമാർ മനുഷ്യരാണോ അല്ല കഴുതകളാണോ എന്ന ഒരു കേസ് കൊടുത്തു നോക്ക്.. ഇപ്പോൾ ഇതൊക്കെ ആണല്ലോ ട്രെൻഡ്.
@rajeebrahiman3188
@rajeebrahiman3188 Жыл бұрын
Yes
@shafipk4100
@shafipk4100 Жыл бұрын
വല്ലാത്ത ഒരു ലോകം തന്നെ.. 😄 ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യം....
@COMEQ208
@COMEQ208 Жыл бұрын
😂😂😂😂
@BBCWORLDCHANNEL
@BBCWORLDCHANNEL Жыл бұрын
അതോ നിർഭാഗ്യമോ?
@imamshah7360
@imamshah7360 Жыл бұрын
വിധി പറഞ്ഞതിന് ശേഷം ജഡ്ജി പറഞ്ഞതും കൂടി പറയാമായിരുന്നു ( ഞാനും ഒരു കോഴി ആണ് എന്റെ അച്ഛനും ഒരു വലിയ കോഴി ആയിരിന്നു )😂😂😂
@mohammedanshad5237
@mohammedanshad5237 Жыл бұрын
😂😂
@rashidmahamood7445
@rashidmahamood7445 Жыл бұрын
😂
@travelwithme3680
@travelwithme3680 Жыл бұрын
🤣
@mohdmattubhr5486
@mohdmattubhr5486 Жыл бұрын
Ajims കേട്ടപ്പോൾ ചിരിച്ചു അത് കണ്ടു ഞാനും ചിരിച്ചു. വേറെ എന്തൊക്കെ പ്രശ്നം ഉണ്ട് എല്ലാം കഴിഞ്ഞു കോഴിയുടെ പിറകെ കഷ്ട്ടം..
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
ഭ്രാന്തൻമാരുടെ ലോകം
@lnasfkppoath
@lnasfkppoath Жыл бұрын
ഒരു സത്യം
@indiancr7352
@indiancr7352 Жыл бұрын
കോഴി ടിനോസർ ആണ് 😌
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
🤣🤣🤣
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
കോഴി ഞങ്ങളുടെ ദേശീയ മൃഗം ആണ്🐔...കോഴി മൃഗം...ഗുജറാത്ത് ആണ്‌ njanglude രാജ്യം 🚩...🐓🐓🐓
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
ആരാണ് ഈ ഞങ്ങൾ 😂
@BBCWORLDCHANNEL
@BBCWORLDCHANNEL Жыл бұрын
യൂ മീൻ നിങ്ങൾ ചാണകങ്ങൾ ??
@mohammedanshad5237
@mohammedanshad5237 Жыл бұрын
😂😂
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
@@mohamedjowhar1684 അത് parayoola...venel മുദ്ര കാണിക്കാം 🚩
@Mukundram-i1w
@Mukundram-i1w Жыл бұрын
Nee aarada vathoori, chaanakam⛸️⛸️⛸️
@mohananmohanan5107
@mohananmohanan5107 Жыл бұрын
അടുത്ത് ഉടനെ വരും, മീനും ഒരു മൃഗമാണ്.
@aboobackerkappil7598
@aboobackerkappil7598 Жыл бұрын
കോഴിഒരുമഹാമൃഗമാണ് ഗൂഡലക്ഷ്യംഇല്ലാതെകേസ്കൊടുക്കില്ലല്ലോ
@kasimm7358
@kasimm7358 Жыл бұрын
മനുഷ്യരല്ലാത്ത കുറെ മനുഷ്യമൃഗങ്ങൾ തീരുമാനം അൽത്ഭുതമില്ല ഇങ്ങനെയുള്ളവർ തീരാജ്യത്തെ ഉണ്ടാകു
@samsue2600
@samsue2600 Жыл бұрын
Rangeela rasool PED0PHILE prophet Mammad followers
@darknight5182
@darknight5182 Жыл бұрын
രാജ്യത്തിന്റെ അവസ്ഥ 😡😡😡 കോടതിപോലും ഇവർക്ക് കൂട്ടുനിൽക്കുന്നു
@indianinin
@indianinin Жыл бұрын
India എങ്ങോട്ടാണ് പോവുന്നത് 🤣സങ്കികളുടെ കാര്യം 🤭
@Prat693
@Prat693 Жыл бұрын
Is plant a living thing or non living thing..I have always learned plant a living thing, so when we are are eating vegetables, basically we are slaughtering
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
Exactly
@godwinalex9990
@godwinalex9990 Жыл бұрын
എന്റെ കോഴി ചങ്കെ 😂 ചിരി വരുന്ന വാർത്ത 🐣🐓 ഈ നിയമം കേരളത്തിൽ ഉണ്ടെങ്കിൽ ചിക്കൻ ഇല്ലാതെ വരുമോ 🥺 അയ്യോ 😳
@ashokkumarar8061
@ashokkumarar8061 Жыл бұрын
Thudakathile അജിംസ് ഇക്ക ചിരിതുടങ്ങിയിരുന്നൂ😁
@alienmilkeyway7929
@alienmilkeyway7929 Жыл бұрын
അജിംസ് ചിരിച്ചു ഞാനും 😅😅
@nasriyafayas7801
@nasriyafayas7801 Жыл бұрын
ഇത് കേട്ട ഒരു ടീച്ചർ നാലു കാലുള്ളതെല്ലാം നാൽക്കാലികളല്ല... ചിറകുള്ളതെല്ലും പക്ഷി കളാവണമെനനില്ല..😇🤔😢
@anithakabeer1460
@anithakabeer1460 Жыл бұрын
സംഘികൾ മനുഷ്യരാണോ,...., എന്ന കാര്യത്തിൽ ആദ്യം തീരുമാനം ആകട്ടെ 😅
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
Sdpi മനുഷ്യർ ആണല്ലോ എന്ന് നോക്ക്
@muhamedmusthafa2936
@muhamedmusthafa2936 Жыл бұрын
​@@anthadanokkunne2578 സങ്കികളെക്കാൾ മെച്ചം
@shanshan3135
@shanshan3135 Жыл бұрын
ഇതൊക്കെ ഇന്ത്യയിൽ ഉള്ള മറ്റു പ്രശ്നങ്ങൾ മറക്കാൻ ഉള്ള തന്ത്രമാണ്😂😂
@bhailstanpaul9263
@bhailstanpaul9263 Жыл бұрын
Our modani ji at its best
@shemeermhd
@shemeermhd Жыл бұрын
Out of focus അവതരിപ്പിക്കാൻ സായി നാഥ് കൊള്ളാം....❤
@safeerpulamanthole9778
@safeerpulamanthole9778 Жыл бұрын
0:20 Ajims ചിരി തുടങ്ങിയ സമയത്ത് ചിരിച്ചവരുണ്ടോ? 😄😄
@thomasvarghese6397
@thomasvarghese6397 Жыл бұрын
വിദേശ രാജ്യങ്ങളിൽ ഭാരതത്തിന്റെ മഹത്വം വർധിച്ചു എന്നാണ് 40 വട്ടം പറയുന്നത്. കോഴി മൃഗമാണോ പക്ഷിയാണോ എന്നു നമ്മൾ ഇത് വരെ തീരുമാനിച്ചിട്ടില്ല
@abdulnazzar1203
@abdulnazzar1203 Жыл бұрын
കോഴി മൃഗദൈവമാണ്...
@riyasputhiyapurayil9288
@riyasputhiyapurayil9288 Жыл бұрын
ശ്രീനിവാസൻ പറഞ്ഞത് പോലെ അമ്മേ ഇതൊരു തേങ്ങ അല്ല എന്ന് പറഞ്ഞത് പോലെ...
@basheernikarthil2174
@basheernikarthil2174 Жыл бұрын
കോഴി മൃഗമാണോ പക്ഷിയാണോ എന്ന തിരിച്ചറിവില്ലാത്ത ഒരു ജഡ്ജി😅😅😅
@shaji7718
@shaji7718 Жыл бұрын
ഇനിയും ഒരു ഭരണമാറ്റം വന്നാൽ ഇവന്റെയൊക്കെ അവസാനമായിരിക്കും.
@muhammedramsan6841
@muhammedramsan6841 Жыл бұрын
ഇ ആധുനിക യുഗത്തിൽ നമ്മുടെ രാജ്യം എങ്ങോട്ട് 🙏🙏🙏
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
കോഴി മൃഗമാണ് എന്റെ വീട്ടിലെ കോഴികൾക്ക് 4 കാലുണ്ട്. ഇവിടെ ഞാൻ മാത്രമാണ് രണ്ട് കാലുള്ള കോഴി
@girishkumar8540
@girishkumar8540 Жыл бұрын
Judges should undergo mental treatment
@jollykurian2729
@jollykurian2729 Жыл бұрын
What a pity of us live let live no body can stop it
@HM-ud8wo
@HM-ud8wo Жыл бұрын
ഞാൻ ചിന്തിക്കുന്നത് അതല്ല, നമ്മുടെ പിഞ്ചു കുട്ടികൾ ഇത് കാണുമ്പോൾ കോഴിയെ മൃഗത്തിൽ ഉൾപ്പെടുത്തി പഠിക്കില്ലേ?
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
സത്യം
@hkpakd8729
@hkpakd8729 Жыл бұрын
അടുത്ത കേസ്സ്: കുഴിയാന ആനയാണോ ആമയാണോ😂😂😂
@PM-es1zf
@PM-es1zf Жыл бұрын
😂
@lovedalestudios
@lovedalestudios Жыл бұрын
Njan naadu vidunnu.....maduthu....😂😂😂😂
@jalakam464
@jalakam464 Жыл бұрын
പാകിസ്ഥനിലേക്കാണോ അതോ ഇസ്രായിലിലേക്കോ. എവിടെക്കായാലും ഞങ്ങളേം കൂടെ കൂട്ടണേ 😂😂
@travelandtrekingharispulik3587
@travelandtrekingharispulik3587 Жыл бұрын
പോവല്ലേ bro ഇനിയും കുറേ കോമഡി വരാനുണ്ട് 😂
@jalakam464
@jalakam464 Жыл бұрын
@@travelandtrekingharispulik3587 അതേ നമ്മൾ എല്ലാവരും കൂടി പോയാൽ ഇനിയുള്ള കോമഡിയൊക്കെ ആര് കേൾക്കും.
@afvlogbyajufida8417
@afvlogbyajufida8417 Жыл бұрын
പശു അമ്മയും കൊഴി കുഞ്ഞമ്മയുo
@jaleelka9032
@jaleelka9032 Жыл бұрын
ഭരണാധികാരികൾ ഭരിക്കാൻ യോഗ്യരോ അല്ലയോ എന്ന് കോടതികൾ പറഞ്ഞെങ്കിൽ...
@razakkp6400
@razakkp6400 Жыл бұрын
കോഴി പക്ഷിയോമ്ഗയമോ ആവട്ടെ2000000 കോടി എവിടെനിന്ന് വന്നു
@jhsj2593
@jhsj2593 Жыл бұрын
അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഐഡിയയാണ് ഇത്
@hasanc7610
@hasanc7610 Жыл бұрын
ഏറ്റവും ഭയപ്പെടേണ്ടത് ഭരണകൂട ഭീകരതയാണ്
@amarsaleem4522
@amarsaleem4522 Жыл бұрын
Dark comedy we are in dark age 🤐
@safeerpulamanthole9778
@safeerpulamanthole9778 Жыл бұрын
2:48 - 3:25 Ajims 💯✔️
@firozea3516
@firozea3516 Жыл бұрын
Dark Comedy... അതാണ് യദാർത്ഥ വാക്ക്
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
Ada mwona ni oru comadiyan thanne
@yesudastp
@yesudastp Жыл бұрын
Puramvathilil koode ellavareyum Vegetarian aakkanam.... Mrugeeyamaya kaavi valkaranam
@Kuppezhan
@Kuppezhan Жыл бұрын
വിദേശത്തെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ
@abdulgafoor2932
@abdulgafoor2932 Жыл бұрын
😂
@Theterrace1969
@Theterrace1969 Жыл бұрын
ലോകം തന്നെ കൗതകത്തോടെ നോക്കികാണുന്ന ഒരു രാജ്യമായി ഇ ന്ത്യമാറി ...
@abdulsalam4690
@abdulsalam4690 Жыл бұрын
ഗുജറാത്തിൽ കോഴി മൃഗവും മറ്റു സംസ്ഥാനങ്ങളിൽ പക്ഷിയുമാണ്......
@Vibinroshith
@Vibinroshith Жыл бұрын
അങ്ങനെ വേണം👍👍
@naserovov9390
@naserovov9390 Жыл бұрын
ചില mla മാർ കോഴി യുടെ സ്വഭാവം കാണിച്ചത് കൊണ്ടാണ് ഇങ്ങിനെ പറയേണ്ടത് വന്നത്
@ismailkm8730
@ismailkm8730 Жыл бұрын
ഇനിയിപ്പം അപ്പി സ്വർണം ആണെന്ന് പറയുമോ ?
@pavikaniyambetta
@pavikaniyambetta Жыл бұрын
കേരളത്തിൽ പോലും ഈ കളിയുടെ ഗൗരവമറിയാതെ പലരും പെരുമാറുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.
@dirarkp1351
@dirarkp1351 Жыл бұрын
ഇക്കണക്കിനു പോയാൽ കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ ആദ്യമുണ്ടായത് എന്ന് കോടതി ചർച്ചചെയ്യും ഗുജറാത്തിൽ എല്ലാം ഒരു സംഖ്യ മായം
@abdulazeez5833
@abdulazeez5833 Жыл бұрын
ഒന്നും തിരിച്ചറിയാൻ കഴിവില്ലാത്ത മൃഗമായി മനുഷ്യൻ മാറി
@muhammedalicp6964
@muhammedalicp6964 Жыл бұрын
കേരളം ഒരു രാജ്യം ആകണം...🙂🙂 എന്റെ കേരളം എത്ര സുന്ദരം 🥳
@ratheeshkarichery
@ratheeshkarichery Жыл бұрын
ഇപ്പോ വേണോ... നാളെ മതിയോ?😅
@samsue2600
@samsue2600 Жыл бұрын
Rangeela rasool PED0PHILE prophet Mammad followers
@2023A3
@2023A3 Жыл бұрын
ഗുജറാത്ത് കോടതികൾ നമ്മുടെ അണ്ണന്റെ വകയാണ്.
@defender2114
@defender2114 Жыл бұрын
വൻകിട കമ്പനികളുടെ തന്ത്രങ്ങൾ
@shinepbalan
@shinepbalan Жыл бұрын
നാളെ CBSE സ്‌കൂളിലെ കുട്ടികള്‍ ഇത് പഠിപ്പിച്ച് തുടങ്ങും
@ameerkv8581
@ameerkv8581 Жыл бұрын
കോഴി മൃഗമാണ് 😍
@shajahankottakkal9378
@shajahankottakkal9378 Жыл бұрын
കോഴി അമ്മയാണ്🤭🤭
@rian768
@rian768 Жыл бұрын
ഓഫീസർ പണി നടക്കുന്ന സ്ഥലത്ത് പ്യൂണിനെ പറഞ്ഞുവിട്ടു, അവിടെ എത്ര പണിക്കാർ ഉണ്ടെന്ന് നോക്കാൻ. മടങ്ങിവന്ന പൂണ് പറഞ്ഞു രണ്ട് ആളും ഒരു സർദാറും ഉണ്ടെന്ന്. അതുപോലെ ഇതും.
@mujeebrahman7453
@mujeebrahman7453 Жыл бұрын
ഇതും ഇങ്ങിനെ പറഞ്ഞും ചർച്ച ചെയ്തും അവസാനം കോഴിയെ മൃഗം തന്നെയാക്കും അതും നമ്മൾ കേൾക്കും അനുസരിക്കും കുറച്ചു ദിവസം കഴിഞ്ഞാൽ മറക്കും . ഒരു പാട് ആളുകൾ (മുസ്ലിംങ്ങൾ) പ്രയാസത്തിലാവും. ഭൂരിപക്ഷം ആളുകൾ (അവിടത്തെ ) സന്തോഷിക്കും. എങ്കിലും നമ്മുടെ ജീവിതം മുന്നോട്ട് പോവും . അർമാദിക്കുന്നവർക്ക് ജാതിതിരിച്ച് തൊഴിലുകൾ ചെയ്യുന്ന കാലം തിരിച്ചു വരുമ്പോൾ (വന്നാൽ ) അന്ന് സ്വയം വിലപിച്ചു നോക്കാം ( ബാക്കിയുണ്ടേൽ )
@roshiththadathil4584
@roshiththadathil4584 Жыл бұрын
Sasyangalkum jeevanund athukondu ssyaharavum nirodikumo
@Dr.A.R.K
@Dr.A.R.K Жыл бұрын
I am living here in gujarat
@ullasvadakan449
@ullasvadakan449 Жыл бұрын
കോഴി അറവ് കോപ്പറേറ്റ് കൾക് കൊടുക്കാൻ ആണ്
@razakrazak2827
@razakrazak2827 Жыл бұрын
മനസ്സ് നോവുന്ന തമാശകൾ 😢
@munawarfairos6573
@munawarfairos6573 Жыл бұрын
കോഴി ഇവറ്റകളുടെ കുഞ്ഞമ്മ ആണെന്ന് പറയുന്ന കാലം വിദൂരമല്ല
@usmankundala7251
@usmankundala7251 Жыл бұрын
രണ്ട് കാലുകൾ കൂടി വെച്ച് പിടിപ്പിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ?....
@aslamkmbr8284
@aslamkmbr8284 Жыл бұрын
Kerala no.1 i can sure about that
@hrijuljames6695
@hrijuljames6695 Жыл бұрын
കോഴിക്ക് മൂത്രം ഇല്ലാത്തതുകൊണ്ട് വല്ല്യ കൊഴപ്പമുണ്ടാകില്ലെന്നു വിച്ചാരിക്കുന്നു 😂😂
@ameyarajpr9675
@ameyarajpr9675 Жыл бұрын
In animal world Beef,pig,cow (pointing towards hens) : aduthath nee!…🙂
@mkuttypk9495
@mkuttypk9495 Жыл бұрын
മനുഷൃനെയും ഒരു ഇരുകാലിമ്റഗമായി അംഗീകരിക്കണമെന്ന് വണക്കമായി അപേക്ഷിക്കുന്നു.
@naveedk5477
@naveedk5477 Жыл бұрын
മത്സ്യം ആദ്യത്തെ അവതാരം ആണ്. എപ്പോഴാണാവോ ഇനി മീൻ കൂടി നിരോധിക്കുക. 😏
@jafarjafarmundur2936
@jafarjafarmundur2936 Жыл бұрын
കാള പിതാവ് പശു മതാവ് കോഴി പുത്രൻ 😅😅😅പുത്രി ബാക്കി ഉണ്ട്
@rafik7282
@rafik7282 Жыл бұрын
കോടതി ഗുജറാത്തിൽ തന്നെ avum
@azeezakool2627
@azeezakool2627 Жыл бұрын
അത് ഇനി പരിഷോദിച്ച് ആരും സമയം കളയണ്ട . കോഴി ....ഒരു മൃഗം തന്നെയാ . കോഴി.ക്കാട്ടം ഒന്നാതരം അമ്യതും.. 😀😂
@anilkumaraa4249
@anilkumaraa4249 Жыл бұрын
💯
@HM-ud8wo
@HM-ud8wo Жыл бұрын
ഗുജറാത്തിലെക്ക് കോഴിയെ കൊണ്ട് പോയാൽ മൃഗം ആക്കാം 😂
@fahadvk608
@fahadvk608 Жыл бұрын
Sir lekshiyem 2. Onne mara 2. koyi facteri vilpana kadagel vayi 2 . maalugal vayi
@onepoint5402
@onepoint5402 Жыл бұрын
പശു ദൈവമല്ലെന്നതിനും കോഴി മൃഗമല്ലെന്നതിനും സർക്കാർ തെളിവുകൾ ഹാജരാക്കണം: ഗുജറാത്ത് കോടതി
@ajmalnavas8954
@ajmalnavas8954 Жыл бұрын
First step of a wholesale chicken business
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 123 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,7 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН