No video

KOKKA | കൊക്ക | Short Movie | GUND

  Рет қаралды 178,289

GUND

GUND

Күн бұрын

Director. Ajith Punnad
/ ajithpunnad
Camera & Editing. Prajith eyemax
/ prajith_eyemax
Background Score. Ajay Jose
/ ash_scores
Assistant Director. Ratheesh Iritty
/ irittyratheesh
Story. Nijith Nittooran
/ nijithnittooran
Screenpaly and Dialouge. TEAM GUND
Asso. Camera. Yadhu Krishnan
/ yadhu_krishnan_13
Team GUND.
/ team_gund_official
www.facebook.c....
E-mail. hellogund07@gmail.com
Special Thanks to.
R J HRIDHYA ( CLUB FM KANNUR)
G MANOHARAN EDAKKANAM
UNMESH PAYAM (Hi VISION CHANEL IRITTY)
ARUN C K
VISWAN
NOUSHAD IRITTY
SANGEETHKUMAR AND FAMILY
Cast
AJITH PUNNAD, RATHEESH IRITTY, NIJITH NETTOORAN, BICHU, YADHUKRISHNAN, SHAGIL V K
G MANOHARAN, SAJESH M, ANEESH N S
Studio. eyemax Iritty
ash scores Chennai
TEAM GUND.

Пікірлер: 401
@Essra310
@Essra310 Ай бұрын
🔥full കമ്യൂണിസ്റ്റ് ഗ്രാമം പറ്റിക്കാനും പറ്റിക്കപ്പെടാനും മാത്രം വിധിച്ച ഗ്രാമം 😂😂
@samurai81972
@samurai81972 4 ай бұрын
ട്വിസ്റ്റ്‌ ഉറപ്പായിരുന്നു പക്ഷെ ലവൻ ആ പഴനീയിൽപോയവനെ കൂട്ടുപ്രതിയായി കരുതിയില്ല 😂
@nivinsajith2215
@nivinsajith2215 4 ай бұрын
Simple and best ❤❤❤always team perfect
@arunchakyar3901
@arunchakyar3901 4 ай бұрын
ഫുൾ പാർട്ടിപരസ്യം ആണെല്ലോ. ... സ്പോൺസഡ് by. ....💁
@user-fl6mj5br9z
@user-fl6mj5br9z 3 ай бұрын
അണ്ടിമുക്ക് ശാഖ 🤭
@AabyAaby
@AabyAaby 4 ай бұрын
നൈസ് ആയി.. ഒരു പാർട്ടി പരസ്യം കൊടുത്തു അല്ലെ ഞങ്ങൾ നിങ്ങളുടെ അഭിനയം കണ്ടു ഇഷ്ട്ടപെട്ടു ആണ് ഇത് കാണാൻ വരുന്നത്.. നല്ല കലാകാരൻമാർ ആണ് നിങ്ങൾ വെറുതെ ഒരു പാർട്ടിയെയും സപ്പോർട് ചെയ്യരുത്.... പ്രേക്ഷകൻ എന്ന രീതിയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.....
@pravasivlogger8254
@pravasivlogger8254 4 ай бұрын
ശുംഭൻ ജയരാജനെ കാണിച്ചത് ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ 😂
@Nikhil-lm5fn
@Nikhil-lm5fn 4 ай бұрын
അവർക്ക് രാഷ്ട്രീയം പാടില്ല എന്നുണ്ടോ? നിങ്ങൾക്ക് കാണണം എന്നുണ്ടെങ്കിൽ കണ്ടിട്ട് പോകുക നിർബന്ധിച്ചു ആരും ആരെയും കാണിക്കുന്നില്ലല്ലോ
@howtoearnmoney9845
@howtoearnmoney9845 4 ай бұрын
Pode myre
@ashwinpadmar9123
@ashwinpadmar9123 4 ай бұрын
Ni ninte രാഷ്ട്രീയം nok
@abhishnav6545
@abhishnav6545 4 ай бұрын
നീ ഏതാ 💩
@nithincv7676
@nithincv7676 4 ай бұрын
Enthu ningale ayaalu pidichu kadichaa.. Onnu poyyineddda.. Konayum kondu vanninu..
@presadm8311
@presadm8311 3 ай бұрын
രാഷ്ട്രീയം നിങ്ങളുടെ പരിപാടി പിന്നോട്ടടിക്കാനെ സഹായിക്കു. പ്രത്യേകിച്ച് ഈയൊരു കാലത്ത്. ശ്രദ്ധിച്ചാൽ നന്ന്.
@jayanappusons791
@jayanappusons791 Ай бұрын
സത്യം..കക്ഷിരാഷ്ട്രീയം ഇതിൽ ഉൾപ്പെടുത്തരുത്
@alakananda9980
@alakananda9980 4 ай бұрын
കടയിൽ നിൽക്കുന്ന ചേട്ടന്റെ അവസാനത്തെ നോട്ടം... ❤❤❤ uff
@andurump5506
@andurump5506 4 ай бұрын
കൊക്ക സൂപ്പർ.. ഹിന്ദി ചേട്ടൻ കണ്ണട തലയിൽ വെക്കാൻ പാടില്ലായിരുന്നു.... ബ്രെക്കിങ് ന്യൂസ്‌ സൂപ്പർ 👍👍👍👍😅😅😅😅
@manojtheertha5141
@manojtheertha5141 4 ай бұрын
അവസാനം ഉള്ള ആ നിൽപ്പ് ഒരു രക്ഷയും ഇല്ലേ... എന്റെ പൊന്നോ ചിരിച്ച് ചത്തൂ🤣🤣🤣 അകത്ത് നിന്ന് പൂട്ടിയപ്പോൾ തന്നെ മനസിലായി എന്തേലും ഒപ്പിക്കാൻ ഉള്ള പോക്ക് ആണെന്ന്.. ഒരു സിനിമ കണ്ട ഫീൽ ആയിരുന്നു എനിക്ക്, ആ പുഴയും ഒക്കെ എന്തൊരു ഭംഗിയാ 👌🏻👌🏻👌🏻 നിങ്ങൾ എല്ലാവരും അടിപൊളി സൂപ്പർ ആണ്
@dildeepa4554
@dildeepa4554 4 ай бұрын
ആ പരസ്യം വേണ്ടായിരുന്നു. കലയിൽ കക്ഷി രാഷ്ട്രീയം വേണ്ട.
@nigeeshp5517
@nigeeshp5517 3 ай бұрын
ഫ്ലെക്സ് ഒഴിച്ച് ബാക്കി എല്ലാം 👌👍
@kpskanoth6666
@kpskanoth6666 4 ай бұрын
നല്ലൊരു തിരക്കഥ.. സൂപ്പർ അഭിനയം 🥰
@ratheeshp6366
@ratheeshp6366 4 ай бұрын
എല്ലാം ഇഷ്ടപ്പെട്ടു.... നല്ല ക്ലൈമാക്സ്‌..... നല്ല അഭിനയം.,... പക്ഷെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിയും പത്രവും സ്ഥാനാർഥിയും ചിഹ്നവും കൊടുത്തത് തീരെ ശെരിയായില്ല.... നിങ്ങളുടെ ഈ കലാ മികവ് ആസ്വദിക്കാനാണ് ഞാൻ ഇത് കാണുന്നത്.... പക്ഷെ......
@genuinelinks
@genuinelinks 4 ай бұрын
മാമല മൈരേ ഉപദേശവും ഊമ്പിക്കലും രണ്ടും കൂടി ഒന്നിച്ചു വേണ്ട കേട്ടാ പാർട്ടി ടെ കൊടിയും പത്രവും കാണിച്ചാൽ എന്താഡാ നിനക്ക്
@anjusss598
@anjusss598 4 ай бұрын
അപ്പോ ഇങ്ങൾ ജയരാജന് എതിരാണല്ലേ 😂😂
@spacely_
@spacely_ 4 ай бұрын
Satyam . Ath bore aayi poyi
@balatube999
@balatube999 4 ай бұрын
സത്യം, നിങ്ങടെ രാഷ്ട്രീയം എന്തായാലും ഇതിൽ കാണിക്കേണ്ട അവശ്യം ഇല്ലായിരുന്നു.
@Bhaavari
@Bhaavari 4 ай бұрын
അത് കാര്യം
@vaseemkonnolavaseemkonnola7647
@vaseemkonnolavaseemkonnola7647 4 ай бұрын
ശുംഭൻ തോൽക്കും
@raagilraj.5576
@raagilraj.5576 4 ай бұрын
0:47 aa flex scene oyivakamayirunu
@farist.k5553
@farist.k5553 4 ай бұрын
നിങ്ങളുടെ പരിപാടി കിടു ആണ്.. ബിഗ് ഫാൻ... പക്ഷെ ഒരു രാഷ്ട്രീയം പാർട്ടി യുടെയും കോടി ബാനർ.. പാടില്ലായിരുന്നു... നമ്മുടെ രാഷ്ട്രീയം എന്തുമാകട്ടെ.. 🙁🙁🙁🙁
@SHYAM031
@SHYAM031 4 ай бұрын
മതം പറഞ്ഞ് വോട്ട് പിടിക്കുമ്പോൾ അതിന് ജയ് വിളിക്കുന്ന ചിലർക്ക് ഇല്ലാത്ത ഉളുപ്പ് നമുക്ക് എന്തിനാണ് ഭായ്
@tulunadu5585
@tulunadu5585 4 ай бұрын
ഇനിയിപ്പോൾ പാർട്ടിക്കാര് മാത്രം കണ്ടാൽ മതിയല്ലോ
@godblessyou4758
@godblessyou4758 4 ай бұрын
​@tulunadu5585 yes. Athe
@carking1731
@carking1731 3 ай бұрын
ആ ജയരാജനെ കണിക്കണ്ടെനി....🫤
@DineshKumar-tq8ki
@DineshKumar-tq8ki 29 күн бұрын
ജയരാജൻ നിനെ പിടിച്ചു കടിച്ച
@user-ph1ws2br9r
@user-ph1ws2br9r 4 ай бұрын
ഇനിയാ ക്യാഷ് തിരിച്ചു ചോദിക്കാൻ പോയിട്ട് ലവന്മാരെ കണ്ടാൽ പോലും നോക്കരുത്.. വെറുതെ കേസിൽ പെട്ടുപോകും 😁
@advseena32
@advseena32 4 ай бұрын
As always ...Superb..You guys are living not acting..So natural
@mitch682
@mitch682 3 ай бұрын
ക്ലൈമാക്സ്‌ പൊളി വരട്ടെ വിഡിയോ ഇനിയും കട്ട സപ്പോർട്ട് ❤❤❤❤❤❤❤❤👌🏻
@TonyAntony-ok9qk
@TonyAntony-ok9qk 3 ай бұрын
Party parasyam ellarunnegil super
@Prajus_factory
@Prajus_factory 4 ай бұрын
മൊത്തത്തിൽ കിടിലം, ക്ലൈമാക്സ്‌ പൊളിച്ചു 🎉🎉🎉🎉
@MeRifaha
@MeRifaha 4 ай бұрын
4:22 frame 👌👌👌👌👌
@rashrafeeque7398
@rashrafeeque7398 4 ай бұрын
😂😂😂❤ പാവം കുട്ടിയാള് ഓനും മറ്റൊനും കൂടി മൈസൂർ ബഴി പളനിക്ക് പോയതേനു... മ്പ്ട്ടേക്ക്..... രാജീവേട്ടാ.... ഞമ്മളെ കണ്ണൂർ❤
@saleemm6451
@saleemm6451 4 ай бұрын
നിങ്ങടെ ഓരോ എപ്പിസോടും അടിപൊളി ആണ് ബ്രോസ്
@vishnumanojm8486
@vishnumanojm8486 4 ай бұрын
ഇനിയും ഒരുപാടു വീഡിയോസ് ഇത് പോലെ പ്രതീക്ഷിക്കുന്നു ❤
@sajeevanalora1625
@sajeevanalora1625 4 ай бұрын
തികച്ചും എടക്കാനം shoot
@arjunmegha976
@arjunmegha976 4 ай бұрын
Wait cheyyalenu ingale videok korchidi begam beranam adthe video
@rocky5765
@rocky5765 4 ай бұрын
ബിഗ് ഫാൻ പയ്യന്നൂർ 🔥🔥🔥❤️
@nihal_k
@nihal_k 4 ай бұрын
First view & comment 😌✌️
@ashkarjk9337
@ashkarjk9337 4 ай бұрын
അമ്മാതിരി comments ഒന്നും വെണ്ട 😂😂😂 അടിപൊളി
@shuhailpv7941
@shuhailpv7941 2 ай бұрын
ശുംഭൻ തോറ്റത് അറിഞ്ഞാ 😄😄😄😄
@ashviralcut
@ashviralcut 4 ай бұрын
തുടക്കവും ഒടുക്കം അമ്മാതിരി കമണ്ടും കലക്കി
@nivinsajith2215
@nivinsajith2215 4 ай бұрын
Simple and best team perfect ❤
@andurump5506
@andurump5506 2 ай бұрын
വാർത്ത വായന സൂപ്പർ ചായ ടേബിൾ വെക്കുമ്പോൾ mukal ഗ്ലാസ് കാണിക്കുമ്പോൾ ഫുൾഗ്ലാസ് മൊത്തം kokka soopr
@safari173
@safari173 4 ай бұрын
എന്തോ ഒരു മിസ്സിംഗ്‌ ഉണ്ട്..🎉😊..സ്ക്രിപ്റ്റ് ആണോ...
@mkrb63
@mkrb63 4 ай бұрын
Superb actors.... All... 👍🏻
@parus--4570
@parus--4570 4 ай бұрын
BIG FAN from punnad❤❤❤❤❤❤❤❤
@komumalabari3817
@komumalabari3817 4 ай бұрын
ഇതിപ്പോ പുതിയ ട്രൻ്റ് ആയല്ലോ പളനി വഴി മൈസൂർ😂😂😂😂
@user-qe2kf6oq8c
@user-qe2kf6oq8c 4 ай бұрын
🔥🔥❤
@akhilpk1067
@akhilpk1067 4 ай бұрын
😂😂😂wow.. Suprrrr
@adarshk8294
@adarshk8294 4 ай бұрын
അമ്മാതിരി കമെന്റ് വേണ്ട കേട്ടോ 🔥🔥🔥
@oneinformationin30sec
@oneinformationin30sec 4 ай бұрын
😂😂😂 super
@baskaranbhas9745
@baskaranbhas9745 19 күн бұрын
നിങ്ങൾ പോളി ടീമാണ് ❤
@asifllying
@asifllying 2 ай бұрын
Really Appreciate teams
@praveenchandh8632
@praveenchandh8632 4 ай бұрын
Kalla pannikalu 😄😀😀
@sanjaybbma
@sanjaybbma 4 ай бұрын
Last aa dialogue 😂
@jahanashirin9133
@jahanashirin9133 23 күн бұрын
കൂടെ പിറപ്പ് പോലെ ഒരു കൂട്ടുകാരി 😢😢
@ANULWAYANAD
@ANULWAYANAD 4 ай бұрын
mattavan udayip aan'n urappayrn. but palani was unexpected
@sudhasudha6483
@sudhasudha6483 4 ай бұрын
😆😆സൂപ്പർ ❤❤
@user-js6qb7np3n
@user-js6qb7np3n 3 ай бұрын
Ellado ellam supper ,iam come back to qatar ,puthayathe vannilla ❤😂
@vigneshvky585
@vigneshvky585 4 ай бұрын
Sajesh fans from UK❤❤❤
@catlover3054
@catlover3054 4 ай бұрын
6/17എന്റെസജാഷ്എട്ടായി എന്ത്ലൂക്കാഎന്റെഎട്ടായിക് എട്ടായിനെകാണാൻ വേണ്ടിമാത്രമാണ് ഞാൻ കണ്ടത് എട്ടായിന്റെ എക്സ്പ്രഷൻ പോളി എട്ടായിഇഷ്ട്ടം🎉❤
@jitheeshk2881
@jitheeshk2881 4 ай бұрын
Super😂🎉
@zubairazhykodan3891
@zubairazhykodan3891 2 ай бұрын
😂😄 ഓൻ പരിച്ചായി ക്കള്ളനാ😄
@dreams5016
@dreams5016 4 ай бұрын
പൊളിച്ചു 👌🏼
@GangasHomeGarden
@GangasHomeGarden 4 ай бұрын
😂😂😂😂😂 എൻ്റമ്മോ പൊളിച്ച്❤❤❤❤
@deepasiju8775
@deepasiju8775 4 ай бұрын
Kokka kalakki🥰🥰🥰🥰✌️✌️✌️👍👍
@vijivijitp9622
@vijivijitp9622 8 күн бұрын
Suuuper 😂😂😂😂❤
@vaisakhvaisakh5771
@vaisakhvaisakh5771 4 ай бұрын
Adipoli❤
@minnusvlog6735
@minnusvlog6735 4 ай бұрын
ടീവി. അവിടെ ഇല്ലാരുന്നു ഇതിന് വേണ്ടി 😜
@user-tl2lt3pt5p
@user-tl2lt3pt5p 4 ай бұрын
😂😂😂 adipoli super
@user-padmesh
@user-padmesh 4 ай бұрын
ശുംഭൻ 😂😂😂ഫ്ലക്സ്. അത് വേണ്ടായിരുന്നു.
@minnusvlog6735
@minnusvlog6735 4 ай бұрын
😄😄😄അടിപൊളി റ്റീവ്സ്റ്റ്
@aslamexel
@aslamexel 4 ай бұрын
ബംഗാളി പൊളി 👍🏼
@Undamborimedia
@Undamborimedia 2 ай бұрын
Kollam❤🎉
@arly1266
@arly1266 4 ай бұрын
Onnu nattil poyi vanna feel kitty...
@soorajmg5507
@soorajmg5507 4 ай бұрын
Palani..😂
@linju4326
@linju4326 4 ай бұрын
അടിപൊളി ❤
@sreenivasant.k8109
@sreenivasant.k8109 4 ай бұрын
ഒരു ഗുണ്ട് ടീമിന്റെ സിനിമ പ്രതീക്ഷിക്കുന്നു, ❤
@midukkan2532
@midukkan2532 4 ай бұрын
4:19 - 4:25 ❤ Super Frame😘
@abhilashvkl
@abhilashvkl 4 ай бұрын
ഫുൾ തിരെഞ്ഞെടുപ്പ് പരസ്യം ആണല്ലോ ബ്രോസ് അപ്പൊ പരസ്യം കാണിക്കാൻ വീഡിയോ ചെയ്ത് അല്ലെ തിരെഞ്ഞെടുപ്പ് ഒക്കെ നാളെ കഴിയും അപ്പോഴും കാണാൻ ആൾ വേണം എന്നൊക്കെ ചിന്തിക്കുന്നത് നല്ലതാ
@shazachechu.....4976
@shazachechu.....4976 2 ай бұрын
Athin entha
@അടിച്ചുകേറിവാ
@അടിച്ചുകേറിവാ 4 ай бұрын
Cherupuzha yil ninnu oru 100 like bro
@PanoliSudhindar
@PanoliSudhindar 4 ай бұрын
Abhinandhanam....❤
@angelwings3236
@angelwings3236 4 ай бұрын
Kidu🎉
@user-tz4qx7pm9u
@user-tz4qx7pm9u 4 ай бұрын
vichu kodukkunna chaaya glaasil chaayayude alavil maattam und... close up shotil glass full aanu... njn kandu pidiche🤣
@dharma-karma18
@dharma-karma18 4 ай бұрын
കൊക്ക കെട്ടി കൊളത്തി ബലിക്കെലെന്നെ..😅❤️
@adreamer366
@adreamer366 4 ай бұрын
തകർത്തു 🤣🤣🎉
@sukeshps3055
@sukeshps3055 4 ай бұрын
നന്നായിട്ടുണ്ട്.
@otherakaran2933
@otherakaran2933 4 ай бұрын
Super😂
@Gopi248
@Gopi248 4 ай бұрын
Super 👌👌👌👌👌👌👌❤❤❤❤❤❤
@onlinetrendingnew
@onlinetrendingnew 4 ай бұрын
അമ്മാതിരി കമന്റ് വേണ്ട കേട്ടോ.. ലാസ്റ്റ് പഞ്ച് 😂
@bijeshuthradam5088
@bijeshuthradam5088 4 ай бұрын
TWIST❤❤❤❤❤
@HariKumar-yv6jl
@HariKumar-yv6jl 3 ай бұрын
പഴനി വഴി മൈസൂറിലേക്ക് ഒരു യാത്ര ... 😀
@Sidhanth302
@Sidhanth302 4 ай бұрын
Nice
@0x-X-x0
@0x-X-x0 4 ай бұрын
Aa music onne share akamo kidu
@AlliNOne-jq5oz
@AlliNOne-jq5oz 4 ай бұрын
അടിപൊളി 👍👍👍👍💕💕
@PradeepanputhiyapurayilPradeep
@PradeepanputhiyapurayilPradeep 4 ай бұрын
നിങ്ങൾക്കൊരു സിനിമ എടുക്കാനുള്ള എല്ലാ കഴിവും ഉണ്ട്,, പളനിക്ക് പോയ തെണ്ടി, സൂപ്പർ
@howtoearnmoney9845
@howtoearnmoney9845 4 ай бұрын
No more words superb ❤❤❤❤❤
@genuinelinks
@genuinelinks 4 ай бұрын
സ്വന്തം കടേന്നു കടം വാങ്ങേണ്ടി വന്നു മനോരാട്ടന് 😄
@ShadPy
@ShadPy Ай бұрын
Super👍👍👍👍👍
@muhammedramshid8773
@muhammedramshid8773 4 ай бұрын
Chaya glass vechath continuation poyittundallo, vechappo full undayi pulli eduthappo mukkal bhagam ollu😅
@abdulbarislimslim215
@abdulbarislimslim215 4 ай бұрын
ഹിന്ദിക്കാരൻ ഉണ്ടല്ലേ 😄..
@user-eh5lw5qd8v
@user-eh5lw5qd8v 4 ай бұрын
സൂപ്പർ👌👌😍😍❤
@bijeshthottathil1669
@bijeshthottathil1669 4 ай бұрын
Poli
@Choottachi
@Choottachi 3 ай бұрын
Vere level ..🎉❤😂
@basham2d
@basham2d 4 ай бұрын
ചാഗാക്കള് വോട്ട് പിടിക്കാൻ ഇറങ്ങിയതാണ് അല്ലേ.. ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ..
@dhanuvarghese1139
@dhanuvarghese1139 2 ай бұрын
😅shedaaa
@Lskannur
@Lskannur 4 ай бұрын
🤣🤣🤣പൊളിച്ചു 👌👌👌
@TASvlogs
@TASvlogs 4 ай бұрын
ചായ വ്യത്യാസം 😂
@vijithkunjuachu
@vijithkunjuachu 4 ай бұрын
ക്ലൈമാക്സ് പൊളിച്ഛ് 😂😂😂❤❤❤
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Take it easy  | Comedy Short film | Theeppettimedia
17:16
Theeppetti media
Рет қаралды 94 М.
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 1 МЛН
Knappan | ക്ണാപ്പൻ | Short Movie | GUND
5:17
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН