Guru tarpaulin Coimbatore | വിലകുറവെന്നു പറഞ്ഞാൽ ഇതാണ്

  Рет қаралды 35,918

Dream Tech Salu rv

Dream Tech Salu rv

2 жыл бұрын

guru tarpaulin Coimbatore
#tarpaulincoimbatore
Contact 9443720589
9600400192
Car rain cover
#gurutarpaulin
bike cover
#dreamtech
#coimbatore
For Business Enquiries : dreamtechsalu@gmail.com
Facebook / dreamtechtravel
Instagram: / dreamtechtravel

Пікірлер: 43
@ibrahimib183
@ibrahimib183 2 жыл бұрын
ഈ മഞ്ഞ ടാർപ്പായ ഞാൻ നാലുമാസം മുമ്പ് വാങ്ങിയിരുന്നു 15×18 2000യിരം രൂപയായി കൊറിയറിന് 250വേറെയു രണ്ടുമാസം വെയിൽ വെയിൽ കൊണ്ട് അപ്പോൾ അതിൽനിന്ന് പൊടി വീണു തുടങ്ങി ഇപ്പോൾ മഴപെയ്തപ്പോൾ ആകെ വെള്ളം ചോരുകയാണ് അരിച്ചാക്ക് പോലെയാണ് ടാർപായ കുറച്ച് കട്ടി കൂടുതൽ ഉണ്ട് എന്ന് മാത്രം ഇനി ആരും പെട്ടു പോകണ്ട അവിടെ പോയി കണ്ടതിനു ശേഷം മാത്രം വാങ്ങിയാൽ മതി
@dreamzeventzmalappurammong7742
@dreamzeventzmalappurammong7742 2 жыл бұрын
Hi ikka tharinde dashbord undo enn anwesiko
@muhsinabdullah8200
@muhsinabdullah8200 2 жыл бұрын
1995 -2000 jeepinte video cheyyumo
@faizalrehman858
@faizalrehman858 8 ай бұрын
Nice presentation bro
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഭാവുകങ്ങൾ
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Thank you
@dreamzeventzmalappurammong7742
@dreamzeventzmalappurammong7742 2 жыл бұрын
Thar acsoserees ulla wholesale shopinde video onn cheyyo
@rajanputtad2372
@rajanputtad2372 2 жыл бұрын
സാലു കെട്ടാം ഇതിന്റെ കമ്പനി എവിടെയാണ് ബ്രോ
@faizyflooringsolution5551
@faizyflooringsolution5551 2 жыл бұрын
ചേട്ടാ ഇയാൽ ഭയങ്കര ഉടയുപണ് ടാർപോളിൻ വേണ്ടി വിച്ച റേറ്റ് കൂട്ടി പറയും വീഡിയോ 4 sq പക്ഷേ വിലിച്ചപ്പോ 9.50 പൈസ ഇവനെയൊക്കെ എന്താ ചെയ്യാ
@reenam.t2607
@reenam.t2607 4 ай бұрын
👍
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@girinathravi7535
@girinathravi7535 Жыл бұрын
ഈ പറയുന്നതൊക്കെ നുണയാണ് എനിക്ക് 40* 40 300 ജി എസ് എം ടാർപായ ക്ക് 7000 രൂപ മേടിച്ച്അയച്ചു തന്നത് 120 gsm അതും ഡാമേജ്
@user-fi8if3mc1i
@user-fi8if3mc1i 11 ай бұрын
Ithilum nallath plaastik chaakaanul
@hain.amariyil5953
@hain.amariyil5953 2 жыл бұрын
👍👍👍
@muhsinabdullah8200
@muhsinabdullah8200 2 жыл бұрын
First like 😉
@anoopmanu1633
@anoopmanu1633 2 жыл бұрын
50mtr ivideyum 1500aanu
@soorajks8576
@soorajks8576 2 жыл бұрын
നിങ്ങളുടെ ചാനലിന് ഏറ്റവും പ്രിയപ്പെട്ട ആൾ ❤❤❤❤
@DreamTravelsRv
@DreamTravelsRv 2 жыл бұрын
Thank you
@moideenwelder2904
@moideenwelder2904 2 жыл бұрын
പടുത കുളത്തിൽ വിരിച്ച് ഒരു വർഷം കഴിയുമ്പോഴക്കും പപ്പടം പൊളളുന്ന പോലെ പൊളിവരുന്നുണ്ട് നമ്മൾ ലാഭം നോക്കിയാൽ നമ്മളെ ശരിക്കും പറ്റിക്കും
@rahulrajur5305
@rahulrajur5305 2 жыл бұрын
സാലു ചേട്ടാ 👍💕💕കൊള്ളാം അടിപൊളി 👍👍👌👌
@qertyfggvfhhjjbkk9847
@qertyfggvfhhjjbkk9847 2 жыл бұрын
Raghunathan 💪💪💪💪💪
@athulkrishna7678
@athulkrishna7678 2 жыл бұрын
ഇങ്ങളെ വീഡിയോ മുഴുവൻ വെറുതേ ഇരുന്ന് കാണും
@Aslam-qr4ye
@Aslam-qr4ye 22 күн бұрын
ക്യാഷ് ഓൺ ഡെലിവറി undo
@rafeeqleafo
@rafeeqleafo 2 жыл бұрын
വീഡിയോ ചെയ്യുമ്പോൾ അവർ പറയുന്ന rate കേട്ട് അത്രേ ഒള്ളോ എന്ന ഭാവത്തിൽ ഒരിക്കലും പ്രതികരിക്കരുത്. അത് ദോഷം ചെയ്യും. മറിച്ച് ഉദാ: ഇതിന് ഇവിടെ 250 രൂപയാണ് പറയുന്നത് ok ആണെങ്കിൽ ബോദ്യപെട്ടതിന് ശേഷം വാങ്ങിക്കൊളു എന്ന് പറയുക. അതാണ് അഭികാമ്യം. ഇല്ലങ്കിൽ വിശ്വാസ കുറവ് സംഭവിക്കാൻ കാരണമാകും. Keep it and good luck 🤞
@haibishmgm2232
@haibishmgm2232 2 жыл бұрын
Yes... True
@faizalrehman858
@faizalrehman858 8 ай бұрын
Very helpful videos bro your full post but y don't you put the contract number
@jijijohn111
@jijijohn111 Ай бұрын
നമ്പർ please ?
@asifasif5553
@asifasif5553 2 жыл бұрын
Rack GSM this shop ☹️☹️☹️☹️
@rajeevpoonkulam1325
@rajeevpoonkulam1325 2 жыл бұрын
ഈ ടാർപ്പ ഞാൻ മേടിച്ചിട്ട് ഉള്ളതാണ് ജിഎസ്എം പറയുന്നതൊന്നും ഇല്ല രണ്ടു മൂന്നു സ്ഥലത്ത് ഹോൾ ഉണ്ടായിരുന്നു നമ്മുടെ അരിച്ചാക്ക് കളർ അടിച്ചു വരുന്നതുപോലെ ടാർപ്പയാണ് കൊറിയർ അയച്ചാൽ വീട്ടിൽ വരും പക്ഷേ ഇവർ അയക്കുന്നത് പാഴ്സൽ സർവീസ് ആണ് അത് വീട്ടിൽ വരില്ല പാഴ്സൽ ഓഫീസിൽ പോയി മേടിക്കണം
@rafeeqleafo
@rafeeqleafo 2 жыл бұрын
എനിക്കും ഈ അനുഭവം ഉണ്ടായി
@rafeeqleafo
@rafeeqleafo 2 жыл бұрын
ഞാൻ വാങ്ങിയ രണ്ട് ടർപായയും ഇപ്പൊൾ അരി ഉണക്കാൻ ഉണയോഗിക്കുന്ന്. കെട്ടി നോക്കാത്തതു കൊണ്ട് ലീക്ക് ഉണ്ടോ എന്ന് അറിയില്ല. നമ്മുടെ നാട്ടിൽ കാണുന്ന ടാർപോളിൻ അല്ല ഇത്. ഏതായാലും കുറ്റം പറയാൻ ഇല്ല കൊടുക്കുന്ന പൈസക്ക് മറ്റുള്ളതിനെ അപേക്ഷിച്ച് ok ആണ്.
@sapien2024
@sapien2024 2 жыл бұрын
All low grade products,nambathe
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 2 жыл бұрын
👍👍👍😍😍✌️✌️✌️
@shajishaji-jq2kx
@shajishaji-jq2kx Жыл бұрын
SANU ൽ നിന്ന് ഞാനും വാങ്ങി .... തള്ളലാണ് ഇവരുടെ മെയ്ൻ....😂
@abdulraheemmavilothputhiya4345
@abdulraheemmavilothputhiya4345 2 жыл бұрын
SALU KHAN
@ashrafcheppukulathil1280
@ashrafcheppukulathil1280 10 ай бұрын
ഈ വീഡിയോ കണ്ടിട്ട് ആരും വാങ്ങാൻ പോകരുത് ഇതിൽ പറഞ്ഞ കോളിറ്റി ഇല്ല ക്വാളിറ്റി വേണമെങ്കിൽ നാട്ടിന്നു തന്നെ വാങ്ങുക
@MrJikkujithin
@MrJikkujithin Жыл бұрын
Number please
@highlightchannel2986
@highlightchannel2986 20 күн бұрын
ഇതു ആളെ പറ്റിക്കൽ ആണ്. ഞാൻ ഈ കടയിൽ വിളിച്ചു അവർ 900 രൂപ പറയുന്ന തർപൊളിനിൽ വിളിച്ചു ചോദിച്ചു 3200 ആണ് പറഞ്ഞത്. തട്ടിപ്പ്. ആരും പെട്ടു പോകണ്ട.ഇതിലും കുറവ് ആണ് അമേസോണിൽ. 👎🏻👎🏻👎🏻
@asifasif5553
@asifasif5553 2 жыл бұрын
Rack GSM this shop☹️☹️☹️☹️
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 153 МЛН
Как превратить свой Zeekr в BMW? Китайцы:
0:15
Anton Gora - Gorazh Group Shanghai
Рет қаралды 1,9 МЛН
TURBO Snail Race | Car edition
1:00
Delikwenth
Рет қаралды 3,8 МЛН
Наглый пешеход хотел наказать таксиста #яндекс #такси
1:00
Husqvarna Toy&Husqvarna LC 140 SP@vigosworld
0:14
Vigo's world
Рет қаралды 12 МЛН