ഗുരുവായൂരപ്പൻ കയറിവന്നപ്പോൾ ഒറ്റമുറിക്കട ഇന്ന് മൂന്ന് നിലയായി | AR HANDLOOMS KUTHAMPULLY |

  Рет қаралды 31,930

ആനയും അമ്പലവും

ആനയും അമ്പലവും

Күн бұрын

STORY FROM AR HANDLOOMS KUTHAMPULLLY

Пікірлер: 170
@manikandanmoothedath8038
@manikandanmoothedath8038 2 ай бұрын
ചെറുപ്പക്കാരുടെ ഭക്തി കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ഹരേ കൃഷ്ണാ 🙏
@sreekalas1652
@sreekalas1652 2 ай бұрын
കണ്ണൻ കൂടെയുണ്ടാകട്ടെ എപ്പോഴും... ഹരേ കൃഷ്ണാ... 🙏🙏🙏
@radhamanic3044
@radhamanic3044 Ай бұрын
കണ്ണൻ നേരിട്ടിറങ്ങി വന്ന അനുഭവമാണ് ഇവരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ കേൾക്കുമ്പോൾ തോന്നുന്നത്.
@bijianil9546
@bijianil9546 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏 കേൾക്കുന്നത് എല്ലാം സത്യം എപ്പോഴെങ്കിലും ചെല്ലാൻ വൈകിയാൽ പിന്നെ നോക്കണ്ട.. ഭ്രാന്ത് പിടിച്ച പോലെ ആകും, എല്ലാത്തിനോടും, എല്ലാവരോടും വല്ലാത്ത ദേഷ്യം ആയിരിക്കും. അപ്പോൾ മനസിലാവും ഗുരുവായൂർ എത്താൻ വൈകി എന്ന്. ഭയങ്കര കുസൃതി ഉണ്ട് സത്യം തന്നെ ❤️
@akhilsudhinam
@akhilsudhinam Ай бұрын
Yes എനിക്കും ഉണ്ടാവാറുണ്ട് 🙏
@subairacm9828
@subairacm9828 Ай бұрын
സത്യമാണ്.. അന്യമതത്തിൽ പെട്ട എനിക്ക് ഭഗവാൻ ജീവിതത്തിൽ വന്നപ്പോഴുണ്ടായ മാറ്റങ്ങൾ.. വളരെയേറെയാണ് അത്രക്കും സ്നേഹത്തോടെ വിശ്വാസത്തോടെ വിളിച്ചാൽ ഭഗവാൻ അത് കേൾക്കും ഉറപ്പായിട്ടും.. കണ്ണനെ സ്മരിക്കാത്ത ഒരു നിമിഷം പോലും ഇപ്പൊ എന്റെ ജീവിതത്തിൽ ഇല്ല.. അത്രയേറെ... ഗുരുവായൂരിലെ കണ്ണനോട് സ്നേഹം മാത്രം 🙏🙏🙏🙏
@syamalak2095
@syamalak2095 Ай бұрын
രാജുനും അരവിന്ദനും എല്ലാവിധ ആശംസകളും നേരുന്നു. കള്ള കണ്ണൻ്റെ ഓരോ വിലാസങ്ങൾ കേട്ടിട്ട് കോരി തരിച്ചു. വ്യാസനും കണ്ണൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.ഞാൻ രണ്ടുപേരുടെ യും വീഡിയോസ് കാണാറുണ്ട് ട്ടോ
@ajithaab9627
@ajithaab9627 Ай бұрын
എന്റെ കണ്ണാ ഇതുപോലൊരു കണ്ണനെ വാങ്ങാൻ ഞാനെന്തു കൊതിച്ചു എനിക്കു വാങ്ങാൻ കഴിഞ്ഞില്ലല്ലോ.
@ajithamohanan9361
@ajithamohanan9361 Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...എപ്പോഴും കൂടെയുണ്ടാവണെ കണ്ണാ🎉🎉🎉🎉🎉❤❤🎉🎉🎉
@anithavasudevan2316
@anithavasudevan2316 Ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏 ഇത്രക്ക് ഭഗവാൻ്റെ അനുഗ്രഹം കിട്ടിയില്ലേ സന്തോഷ മയില്ലേ 💞💞💞
@geetasudevan3793
@geetasudevan3793 Ай бұрын
ഗുരുവായൂരപ്പാ എല്ലാം ഭംഗിയായി നടത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@remarnair8350
@remarnair8350 2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏
@ANTMMW
@ANTMMW Ай бұрын
കേട്ടപ്പോൾ വളരെ സന്തോഷം തോന്നി..... 🥹🙏🏻
@jayasreecnair4924
@jayasreecnair4924 Ай бұрын
രാധേ ശ്യാം ഹരേകൃഷ്ണ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ മക്കളെ ഞാനും ഒരു ദിവസം വരുന്നുണ്ട്
@shibyep7530
@shibyep7530 Ай бұрын
സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
@parvathyviswanath9202
@parvathyviswanath9202 Ай бұрын
കൃഷ്ണ ഗുരു വായൂരപ്പ നാരായണ ഹരേ ഹരേ 🙏
@sheelams7339
@sheelams7339 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏
@ginubannerji1131
@ginubannerji1131 Ай бұрын
Hare Krishna 🙏🏻🙏🏻🙏🏻
@aiswaryarajesh638
@aiswaryarajesh638 Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കേണമേ
@seethacp8818
@seethacp8818 2 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ശ്യാം ❤❤❤❤❤❤❤❤
@sheejak3528
@sheejak3528 2 ай бұрын
എല്ലാം ഭഗവൽ കടാക്ഷം🙏🙏🙏
@user-jo6tt8pt8d
@user-jo6tt8pt8d Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@umapg7185
@umapg7185 Ай бұрын
Jeevan ulla kannante vigraham. So much amazing...😍☺👌🙏🙏🙏
@sreedeviamma7442
@sreedeviamma7442 2 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണ൦🙏🙏🙏
@nalinik-uj6pj
@nalinik-uj6pj Ай бұрын
ഹരേ ഗുരു വായു ര പ്പ
@anjanam4669
@anjanam4669 2 ай бұрын
ഹരേ കൃഷ്ണ
@user-nr1eq2cd5c
@user-nr1eq2cd5c Ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏
@ammuzzzdance2024
@ammuzzzdance2024 18 күн бұрын
എന്റെ കൃഷ്ണാ 🙏🌹
@rajimoles8978
@rajimoles8978 Ай бұрын
കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏
@geethaunni7007
@geethaunni7007 Ай бұрын
Krishna Guruvayoorappa kathu kollane
@girijanair2329
@girijanair2329 23 күн бұрын
Hare krishna. Yennum koodayundavatte.
@lathasreenivasan9535
@lathasreenivasan9535 2 ай бұрын
ഹരേ കൃഷ്ണഗുരുവായൂരപ്പ
@jayavazhayil1791
@jayavazhayil1791 2 ай бұрын
Hare krishna 🙏 ♥️ Sarvam Krishnarppanamasthu ❤️ Jai Sree Radhe Radhe ❤❤❤
@subharajesh-3570
@subharajesh-3570 Ай бұрын
Hare krishna🙏🙏🙏🙏❤❤❤❤❤❤❤
@user-jd2zp9nb9k
@user-jd2zp9nb9k Ай бұрын
Hare krishna❤❤❤🙏🙏🙏🙏
@geethaputhumana654
@geethaputhumana654 Ай бұрын
സന്തോഷം കണ്ണാ, ഭഗവാനേ 🙏🙏🙏
@Dhanyamvrindhavanam
@Dhanyamvrindhavanam 2 ай бұрын
Hare krishna ❤️ വ്യാസേട്ടാ 🥰
@Jayasree-ur4kk
@Jayasree-ur4kk 24 күн бұрын
ഹരേ കൃഷ്ണ ❤️❤️❤️❤️❤️❤️
@user-od8yw6qs2e
@user-od8yw6qs2e 2 ай бұрын
ഹരേ കൃഷ്ണ ഗുരു വായൂരപ്പാ ശരണം ❤
@deepareghu4557
@deepareghu4557 2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായുരപ്പാ ശരണം
@user-di4pe9en4q
@user-di4pe9en4q Ай бұрын
Hare Krishna
@rajasreeramesh6083
@rajasreeramesh6083 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@indirabnair7846
@indirabnair7846 Ай бұрын
Haree krishnaa
@sreekumarkilimanoor7834
@sreekumarkilimanoor7834 Ай бұрын
Hare Krishna ❤
@radhasukumaran5653
@radhasukumaran5653 Ай бұрын
Hare Krishna 🙏🙏🙏
@suseelajayakumar5606
@suseelajayakumar5606 Ай бұрын
Krishna Guruvayoorappa
@ragavanv9100
@ragavanv9100 Ай бұрын
കൃഷ്ണാഗുരുവയുരപ്പാ🙏🏻🙏🏻🙏🏻
@vanajavmb609
@vanajavmb609 Ай бұрын
ഹരേ കൃഷ്ണ 🙏🙏❤️❤️
@ranjanaravindran1248
@ranjanaravindran1248 Ай бұрын
Jai Shri Krishna 🙏
@RemaganeshanRema
@RemaganeshanRema Ай бұрын
Krishna guruvayoorapp❤
@user-hs4gm9dc1s
@user-hs4gm9dc1s 2 ай бұрын
Hare Krishna hare guruvayurappa
@srithats6652
@srithats6652 Ай бұрын
ഹരേ കൃഷ്ണ ❤
@sreejau1250
@sreejau1250 Ай бұрын
ഹരേകൃഷ്ണ ജയ് ശ്രീ രാധേ രാധേ
@Rajeswari_krishnan79
@Rajeswari_krishnan79 Ай бұрын
Karmughil varnna Krishna ❤
@bindupr3855
@bindupr3855 2 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤️🙏🏻🙏🏻
@PrameelaShreekumar-qm9jp
@PrameelaShreekumar-qm9jp Ай бұрын
Krishna guruvayurappa
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
ഹരേകൃഷ്ണാ🌹🌹🙏
@anushajayakumar9999
@anushajayakumar9999 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@Anu-is7fn
@Anu-is7fn 2 ай бұрын
Chettante name entha. Chetta guruvayoor vigrahathe kurichu oru video cheyamo.
@sobhaanandanand6077
@sobhaanandanand6077 Ай бұрын
നല്ലതുവരട്ടെ
@yamunavenu3477
@yamunavenu3477 Ай бұрын
ഹരേ കൃഷ്ണ 🙏🏼
@sukumarannair7281
@sukumarannair7281 Ай бұрын
Guruvayoor koode oru cheriya shop thudangamo
@user-wu3jd3st8s
@user-wu3jd3st8s Ай бұрын
എന്റെ കണ്ണാ
@ramanibalakrshnan1791
@ramanibalakrshnan1791 2 ай бұрын
ഹരേ കൃഷ്ണ 🙏🙏
@Arhandlooms
@Arhandlooms 2 ай бұрын
Hare Krishna Thankyou 🥰😍🙏
@mayajai7533
@mayajai7533 Ай бұрын
Krishna guruvayurappa ❤❤🪷🌿🙏
@thulasisivan4949
@thulasisivan4949 Ай бұрын
എല്ലാം കണ്ണന്റെ അനുഗ്രഹം 🙏🙏🙏
@sheeja3962
@sheeja3962 2 ай бұрын
Krishnaaaaaa Guruvayoorappaaa
@AnithaMony
@AnithaMony 2 ай бұрын
Hare Krishna ❤🙏🙏
@vijaylakshmik635
@vijaylakshmik635 Ай бұрын
Gurruvayurrappa😊
@sajimolginesh7024
@sajimolginesh7024 2 ай бұрын
Hare krishna 🙏 🙏 🙏
@padminipk3292
@padminipk3292 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijanair3189
@girijanair3189 2 ай бұрын
Hare Krishna Hare Rama
@swarnaviswan349
@swarnaviswan349 2 ай бұрын
Harekrishna🙏🙏🙏🙏❤❤❤❤
@beenak1681
@beenak1681 2 ай бұрын
Hare krishna🙏🏻🙏🏻
@Aiswaryagroup
@Aiswaryagroup Ай бұрын
Hare crishna
@shijik.s8648
@shijik.s8648 2 ай бұрын
ഹരേകൃഷ്ണ 🥰❤️😍
@DivyaKp-q8k
@DivyaKp-q8k Ай бұрын
Om namo narayana
@SheebaGPillai-gc1ly
@SheebaGPillai-gc1ly 2 ай бұрын
ഹരേ കൃഷ്ണ... 🙏🙏🙏
@sarathvs439
@sarathvs439 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം നമോ ഭഗവതേ വാസുദേവിയ ഓം നമോ നാരായണായ🙏🙏🙏🙏🙏
@anithak7325
@anithak7325 2 ай бұрын
Krishnaaaaaaaa........ 🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@user-us6kg7ry1f
@user-us6kg7ry1f 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhajayaprakash8327
@sudhajayaprakash8327 Ай бұрын
👍👍🙏🙏🙏❤️❤️❤️❤️
@sharmilak1741
@sharmilak1741 2 ай бұрын
ഹരേ കൃഷ്ണ ♥️♥️🙏
@NishaBiju-cn8go
@NishaBiju-cn8go Ай бұрын
Hare krishna guruvaurappa
@user-jh8qw8lw5j
@user-jh8qw8lw5j 2 ай бұрын
ഹരേ കൃഷ്ണ 🙏
@sujathak2979
@sujathak2979 Ай бұрын
Hare Krishna 🙏
@ciyasworld6940
@ciyasworld6940 2 ай бұрын
Your simplicity makes you successful. God Bless you AR Handlooms❤️😊
@sujith4848
@sujith4848 Ай бұрын
🙏🙏🙏🙏
@devils5170
@devils5170 2 ай бұрын
നാരായണ krishnaaaaaa samstha apardham kshamikane
@jayanisharaj3116
@jayanisharaj3116 Ай бұрын
Radhe Radhe Syam❤️🙏🏻❤️
@user-mj3el2rg7n
@user-mj3el2rg7n 2 ай бұрын
Guruvayoorappa saranam
@ambilykv7260
@ambilykv7260 2 ай бұрын
ഹരേ കൃഷ്ണാ ഭാഗവാനേ ശരണം 🙏🙏🙏🙏
@sobhanaskunjamma6964
@sobhanaskunjamma6964 2 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏. ഞങ്ങൾ കരുനാഗപ്പള്ളിയിൽ നിന്നും അവിടെ വന്നിരുന്നു. പക്ഷേ ഗുരുവായൂരപ്പന്റെ ഈ കഥ അറിയില്ലായിരുന്നു.
@sinisuresh6795
@sinisuresh6795 Ай бұрын
🙏🏻
@omanaasokan5346
@omanaasokan5346 2 ай бұрын
Enta kannaaaaa❤❤
@jayamanychangarath6135
@jayamanychangarath6135 Ай бұрын
Guruvayurappa Saranam🙏
@padmamp5508
@padmamp5508 2 ай бұрын
ഹരേ കൃഷ്ണാ. 🙏🙏🙏
@lathapurushu1405
@lathapurushu1405 Ай бұрын
ഉണ്ണികണ്ണാ രക്ഷിക്കണേ
@suresh.p.bparakote2193
@suresh.p.bparakote2193 2 ай бұрын
Krishna Guruvayoorappa....
@user-su1hr3gq2b
@user-su1hr3gq2b 2 ай бұрын
❤🙏 ഹരേ കൃഷ്ണ 🙏❤️💛
Achuz Happy Moments is live
1:03:37
Achuz Happy Moments
Рет қаралды 392
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 18 МЛН
Special Day | Ramayana Dance Drama | Sowbhagya Venkitesh
18:57
sowbhagya venkitesh
Рет қаралды 85 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН