ഗുരുവായൂരിന്റെ രഹസ്യങ്ങൾ, അനുഭവങ്ങൾ Unveiling The Mysteries Of Guruvayur With Sharath A Haridasan

  Рет қаралды 524,073

The 18 Steps

The 18 Steps

3 жыл бұрын

Unveiling The Mysteries Of Guruvayur | ISKCON Guruvayur Visit With Sharath A Haridasan 26 February 2021
സത്‌സംഗം LIVE @ ISKCON ഗുരുവായൂർ
Sharath A Haridasan
குருவாயூரின் ரகசியங்களும் அனுபவங்களும்
గురువాయూర్ రహస్యాలు మరియు అనుభవాలు
ಗುರುವಾಯೂರ್‌ನ ರಹಸ್ಯಗಳು ಮತ್ತು ಅನುಭವಗಳು
-------------------------------------------------------
Please support our work with your contribution
For INDIA
► www.instamojo.com/@the18steps
► India UPI ID: the18steps@ybl
INTERNATIONAL
► donorbox.org/support-the-18-s...
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Пікірлер: 1 200
@The18Steps
@The18Steps Жыл бұрын
​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
@sreeshamahesh4870
@sreeshamahesh4870 Жыл бұрын
🙏🙏🙏🙏
@AnilKumar-wx3cb
@AnilKumar-wx3cb 10 ай бұрын
ഹരികൃഷ്ണ
@valsalakrishnan3867
@valsalakrishnan3867 Ай бұрын
@bijuthirur3534
@bijuthirur3534 3 жыл бұрын
ഞാൻ ഭാഗ്യം കെട്ടവനാണ് എന്നാണ് ഞാൻ ഇത്രയും കാലം കരുതിയിരുന്നത് പക്ഷെ ഇപ്പോൾ എനിക്ക് മനസിലായി ഞനും ഭാഗ്യവാനാണ് എന്ന് അതുകൊണ്ടാണ് എനിക്ക് അങ്ങേയുടെ ഇ വീഡിയോ കാണാൻ സാധിച്ചത് നന്ദി 🙏🙏🙏
@sasigreatstationary7357
@sasigreatstationary7357 3 жыл бұрын
ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളര നന്ദിയുണ്ട് എന്റെ ആശംസകൾ
@kan-wn4uw
@kan-wn4uw 3 жыл бұрын
😀👏👍🙌🙌🙏
@rekharajmohan832
@rekharajmohan832 3 жыл бұрын
Biju Thirur... തീർച്ചയായും നിങ്ങൾക്കു ഭഗവാന്റെ കാരുണ്യം ഉണ്ട് അതുകൊണ്ടാണ് കൃഷ്ണനെ കുറിച്ച് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചത്.. കാരണം അത് കേൾക്കണ്ണമെങ്കിൽ പോലും ഗുരുവായൂരപ്പൻ തന്നെ തീരുമാനിക്കണം ആരൊക്കെ കേൾക്കണം എന്ന്.. അപ്പോൾ നമ്മൾ എല്ലാവരും ഭാഗ്യം ഉണ്ട്... കാരുണ്യം ഉണ്ട് കൃപ ഉണ്ട്.. ഹരേ കൃഷ്ണ... 🙏🙏🙏🕉️🕉️🕉️
@anilakumari1257
@anilakumari1257 2 жыл бұрын
എനിക്കും എന്റെ കാര്യത്തിലും അങ്ങിനെ തന്നെ.., വളരെ സന്തോഷം
@user-xo8cz5si2t
@user-xo8cz5si2t 2 жыл бұрын
@@kan-wn4uw ഈ വീഡിയോ കാണാനും കേൾക്കാനും കഴിഞ്ഞത് ഒരു അനുഗ്രഹം തന്നെ നന്ദി നമസ്ക്കാരം
@pinks6374
@pinks6374 Жыл бұрын
വളരെ പരമമായ സത്യമാണ് ഒരിക്കൽ എന്റെ മകൾ. ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ വിഗ്രഹത്തിൽ ചാർത്തിയ മുല്ലപ്പൂ വേണമെന്ന്ചിണുങ്ങാൻ തുടങ്ങി തീരെ ചെറിയ കുഞ്ഞാണ് കിട്ടാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ ഞങ്ങൾ കുഞ്ഞിനെ മുന്നോട്ട് നടത്തി പെട്ടെന്ന് ശ്രീകോവിലിൽ നിന്ന് ഒരു പൂജാരി മുല്ലപ്പൂമാല കൊണ്ട് തന്നു സത്യത്തിൽ കരഞ്ഞു പോയി ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ
@rejimolkalesan8714
@rejimolkalesan8714 3 жыл бұрын
ഹൃദയം നിറച്ച വിവരണം, ഇതൊന്നു കേൾക്കാൻ സാധിപ്പിച്ചതിൽ ഗുരുവായൂർ അപ്പന്റെ അടുത്ത് നന്ദി പറയുന്നു,, ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രാവശ്യം പോലും വരാൻ സാധിച്ചിട്ടില്ല, പക്ഷേ, അമ്പലപ്പുഴ അമ്പലത്തിൽ ചെന്നപ്പോൾ തൃകൈ വെണ്ണ വാങ്ങിച്ചപ്പോൾ വളഞ്ഞ കാലും വളഞ്ഞ കൈയും ആയ ഒരു ചെറിയ ചെക്കൻ ആയി എന്റെ അടുത്ത് വന്നിട്ട് ചേച്ചി ചേച്ചി എനിക്കൊരു പഴം തരുമോ എന്നു ചോദിച്ചു, അയ്യോ തരുമല്ലോ എന്നു പറഞ്ഞു ഞാൻ കൊടുത്തു, അന്നു തന്നെ എനിക്ക് അവിടെ നിന്നും കണ്ണന് നിവേദിച്ച അമ്പലപ്പുഴ പാൽപ്പായസവും തന്നു.
@padmanabhanv7240
@padmanabhanv7240 3 жыл бұрын
Guruvayurappante varnana eppozum kettukodirikkanam ath aruvarnichalam kelkuvan bhagavan anugrahikkane
@sr56262
@sr56262 3 жыл бұрын
Kannu niranju..
@vimalal8664
@vimalal8664 2 жыл бұрын
ഭാഗ്യം 👏
@manjukm8928
@manjukm8928 7 ай бұрын
🙏🙏🙏
@premanp7806
@premanp7806 6 ай бұрын
@@manjukm8928 Hare krishna🙏🙏🙏
@subdhrashaji1573
@subdhrashaji1573 2 жыл бұрын
ഗുരുവായൂരപ്പന്റെ കഥ ഇത്ര ഭംഗിയാക്കി പറഞ്ഞു തന്നതിന് നന്ദി വൈക്കം വിജയലക്ഷ്മി ആലപിച്ച ഗുരുവായൂരപ്പ സുപ്രഭാതം കേൾക്കുമ്പോളും ഇതേ സന്തോഷമാണ് അതിൽ പാതാളാഞ്ജന വിഗ്രഹം എന്നു പറയുന്നുണ്ട് അതെന്താണെന്ന് മനസിലായിട്ടില്ല ശരത് സാർ അതും മനസിലാക്കി തന്നു ഇനിയും കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു എനിക്ക് 53 വയസുണ്ട് ഇക്കാലത്തിൽഒരിക്കൽ മതമെ എനിക്ക് ഗുരുവായൂരെത്തുവാൻ സാധിച്ചി ട്ടുള്ളൂ അന്നു ഭഗവാനെ ശ്രീകോവിലിൽ ചൊവ്വെ കാണാൻ സാധിച്ചില്ല അത്താഴപൂജ കഴിഞ്ഞു നട അടക്കാറായിരുന്നു വാതിൽക്കൽ വന്നപ്പോൾ നീണ്ട ക്യൂ ഇന്നിനി ഭക്തർക്കു പ്രവേശനമില്ല എന്നറിഞ്ഞു ഞങ്ങൾ ഇടുക്കിയിൽ നിന്നും കോഴിക്കോട് പോയി ഒരു Test കഴിഞ്ഞു ഭഗവാനെ കണ്ടു മടങ്ങാൻ പ്രതീക്ഷിച്ചു വന്നതാണ് ശരിക്കും സങ്കടം തോന്നി പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഭഗവാൻ വിചാരിച്ചാലെ നമുക്കവിടെ ചെല്ലാനും ഭഗവാനെ കാണാനും സാധിക്കൂ എന്ന് ഞങ്ങൾക്കു സമയമായി കാണില്ല എന്നു കരുതി ക്യൂവിൽ ഏറ്റവും ഒടുവിലായി ഞങ്ങൾ നിന്നും (ഞാനും മകളും തൃശൂരുള്ള എന്റെ സഹോദരനും കുട്ടികളും) ആസമയം ഭയങ്കര മഴ പെയ്തു പെട്ടെന്ന് ആരോ പറഞ്ഞു വേഗം കയറി തൊഴുതോ ളാൻ ക്യൂ വേഗം ചലിച്ചു 5 മിനിട്ടു കൊണ്ട് ശ്രീ കോവിലിനകത്തെത്തി ഭഗവാനെ ഒന്നു കണ്ടു കണ്ടില്ല എന്നായപ്പോൾ മാറ് മാറ് എന്നു പറഞ്ഞ് മാറ്റി ഭഗവാനെ ചൊവ്വേ കണ്ടില്ലല്ലൊ എന്ന സങ്കടത്തോടെ മാറി നിന്നു സങ്കടപ്പെട്ടു നില്ക്കുമ്പോൾ അതാ ഭഗവാൻ ആനപ്പുറത്തെഴുന്നള്ളുന്നു (ആ പൂജയുടെ പേരൊന്നും പറയാനറിയില്ല) ഭഗവാനെ അപ്പോഴുണ്ടായ ഒരു സന്തോഷം അതു പറയാൻ വാക്കുകളില്ല ശരത് സാർ അനുഭവം പങ്കുവച്ചപ്പോൾ എന്റെ സന്തോഷം കൂടി ഞാൻ ഇതിലൂടെ എഴുതുകയാണ് ആദ്യമായി ഗുരുവായൂരെത്തിയ ഒരു ഭക്തയുടെ സങ്കട സന്തോഷ സമ്മിശ്രമാണിത് ഇത്രയും വാരി വലിച്ചെഴുതിയതിന്ആരും ദേഷ്യം വിചാരിക്കരുത് ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@user-pp6gy6st6i
@user-pp6gy6st6i Ай бұрын
Ente bhagavane ithu kellan anugraham tharunnathinu kodipranam bhagavane. Sarah sir nu big salute
@devils5170
@devils5170 8 күн бұрын
❤❤❤ valare sandhoshm kure manasilayi 🙏🙏🙏
@radhakrishnanpillai2474
@radhakrishnanpillai2474 2 жыл бұрын
ഇത് കാണുവാനും കേൾക്കുവാനും ഉള്ള ഭാഗ്യം ഭഗവാൻ എനിക്ക് തന്നല്ലോ.. കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@ashanair6556
@ashanair6556 2 жыл бұрын
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അതെന്റെ ഗുരുവായൂരപ്പനെ എന്നും കണ്ടു തൊഴാൻ കഴിയുന്ന വിധത്തിൽ ആകണേ ഭഗവാ നേ 🙏
@navathej__krishna_5546
@navathej__krishna_5546 3 жыл бұрын
ഹരേ കൃഷ്ണ... രണ്ട് തവണ ഭഗവാൻ ഓപ്പറേഷൻനിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞ ഡോക്ടർ പോലുംഭഗവാന്റെ ലീലകൾ കൊണ്ട് (പരിശോദിച്ചത് തെറ്റ് പറ്റി) എന്ന് പറഞ്ഞു അങ്ങനെ ഓപ്പറേഷൻ മാറി പോയി. ഇത് വരെ എന്നെ കൈ വിട്ടിട്ടില്ല, അനുജൻ ഒരു ആൺ കുഞ്ഞിന് വേണ്ടി വല്ലാതെ ആഗ്രഹിച്ചു. (എല്ലാരും കുറ്റപ്പെടുത്തി മൂത്ത കുട്ടി പെണ്ണ് ആയിരുന്നു )അന്നും ഞാൻ ഭഗവാനെ വിളിക്കാൻ പറഞ്ഞു അവരോടു, ഭഗവാൻ കൈ വിട്ടില്ല, ആൺകുട്ടിയെ തന്നെ കൊടുത്തു. കൊച്ചിന് കണ്ണൻ എന്ന് പേരും ഇട്ടു. മനസ്സ് അറിഞ്ഞു വിളിച്ചപ്പോൾ ഒരിക്കൽ പോലും വരാതെ ഇരുന്നിട്ടില്ല ഗുരുവായൂരപ്പൻ 🙏
@girijamenon3487
@girijamenon3487 8 ай бұрын
❤️🙏🙏🙏pranamam🙏sarbeswaswara🙏🙏🙏🙏❤️🙏
@yesodharanpanara2282
@yesodharanpanara2282 Ай бұрын
Om Sri sai Ram.VerymuchThanks.
@girijab551
@girijab551 3 жыл бұрын
എന്റെ കൃഷ്ണാ ഇത്രയും വൈകിയാണെങ്കിലും ഇതു കേൾക്കാൻ സാധിച്ചതിൽ ഭഗവാനെ കോടി നന്ദി, നമസ്കാരം 🙏🙏🙏🙏🙏🙏🙏
@sindhusen4524
@sindhusen4524 3 жыл бұрын
ഗുരുവായൂരപ്പൻെറ കഥകളെല്ലാം 100%സതൃമായ കാരൃങ്ങളാണ്.ഓരോ ഭക്‌തനും ഓരോരോ അനുഭവങ്ങൾ ഉണ്ട്.
@jagadeepbalan3512
@jagadeepbalan3512 3 жыл бұрын
Yes
@rituparnapisharody1157
@rituparnapisharody1157 3 жыл бұрын
Enikk illa, ente bhakthi moshamanenn thonunnu💔💔😭😭😭
@radhamani5179
@radhamani5179 3 жыл бұрын
@@rituparnapisharody1157 ഭഗവാന്റെ തൃപ്പാദം നിരന്തരം ആശ്രയിച്ചോളു. ഭഗവാൻ ശരണം🙏🙏
@rituparnapisharody1157
@rituparnapisharody1157 3 жыл бұрын
@@radhamani5179 thanks💔💔❤❤❤
@nagappans4649
@nagappans4649 3 жыл бұрын
Gurivaurappa.saranam.ethraimneeramm.nallabhagamkeelpichathinenanni Hao
@geethamanoj6131
@geethamanoj6131 3 жыл бұрын
ഹരേ കൃഷ്ണ, എനിക്കും എന്റെ കുടുംബത്തിനു ഉണ്ടായിട്ടുണ്ട് ഒരുപാട് അനുഭവങ്ങൾ,🙏🙏🙏ഇതു കേക്കാൻ പറ്റിയത് എന്റെ സുഗ്രിധം 👍🙏
@sajuvarghese9407
@sajuvarghese9407 2 жыл бұрын
So beautiful!!! , I am a Christian but I enjoyed this video. I love Krishna
@renjithpr1170
@renjithpr1170 2 жыл бұрын
ജീസസ് കൃഷ്ണന്റെ മറ്റൊരു ജന്മം.. അറിയണം ❤
@reshmachandran6051
@reshmachandran6051 Жыл бұрын
Vry good
@ambikabalachandran1865
@ambikabalachandran1865 3 жыл бұрын
ഗംഭീരം... അതിഗംഭീരം... വാക്കുകളില്ല നന്ദി പറയാൻ. കൃഷ്ണാ ഹന്ത ഭാഗ്യം ജനാനാം 🙏🙏🙏🙏🙏🌹🌹🌹🙏🙏
@priyaprakash3426
@priyaprakash3426 2 жыл бұрын
🙏🙏
@girijaprasad1341
@girijaprasad1341 2 жыл бұрын
100 ശതമാനം 🙏
@nirmalasurendranath8230
@nirmalasurendranath8230 Ай бұрын
Thankyou so much
@sujithchandran3265
@sujithchandran3265 3 жыл бұрын
ഞാൻ എന്താ പറയേണ്ടേ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിലാ, ഇത്രയും നേരം പോയത് അറിഞ്ഞില്ല, പ്രിയപ്പെട്ട ശരത്തേട്ടാ... നമസ്തേ ..
@Indian-tj9kf
@Indian-tj9kf 3 жыл бұрын
Sherikkum..same With me
@sreelathajanardhanan6071
@sreelathajanardhanan6071 3 жыл бұрын
ഭഗവാന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല എന്നിരിക്കെ,,, അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന താങ്കളുടെ ഈശ്വരനോടുള്ള വൈകാരികത തീവ്രമായി തന്നെ മനസ്സിൽ പതിഞ്ഞു,,,,,, രാധേ കൃഷ്ണാ,,, എന്റെ ജീവാ
@sudhanisubhagan4138
@sudhanisubhagan4138 2 ай бұрын
എൻ്റെ ഗുരുവായൂരപ്പാ അങ്ങയെ കുറിച്ച് ഇത്രയും അറിവു. ലിഭിക്കാനും ഈ കുട്ടികളെ. കാണാൻ ഭാഗ്യം കിട്ടിയതും മഹാഭാഗ്യം ❤
@manikandanmoothedath8038
@manikandanmoothedath8038 3 жыл бұрын
കണ്ടപ്പോൾ നിങ്ങളുടെ കൂടെ വന്നിരുന്നു ഭഗവാനേ ഭജിക്കണം എന്നു തോന്നി. ഓം നമോ നാരായണായ!
@vaishnavpp2366
@vaishnavpp2366 3 жыл бұрын
ശരത് ചേട്ടാ നിങ്ങളുടെ പ്രഭാഷണങ്ങൾ എല്ലാം വളരെ മനോഹരമാണ്. പ്രത്യേകിച്ച് ഗുരുവായൂരപ്പനും സാമൂതിരിയും നരസിംഹ തത്വം എനിക്ക് വളരെ ഇഷ്ടമായി ഇത്തരം മനോഹരമായ പ്രഭാഷണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി. ശ്രീ കൃഷ്ണ ഭഗവാനെയും ദ്വാരകാപുരിയെയും പറ്റി വിശദമായ ഒരു പ്രഭാഷണം ചെയ്യാമോ please 😊❤️
@drsreedevis5352
@drsreedevis5352 3 жыл бұрын
Hare krishna,manasu niranju
@jayasreekurup4253
@jayasreekurup4253 3 жыл бұрын
എനിക്കും ഉണ്ട് ഒരുപാട് മധുരമായ അനുഭവങ്ങൾ. എന്റെ ഭഗവാൻ എന്റെ കൃഷ്ണൻ
@parvathiparu8618
@parvathiparu8618 2 жыл бұрын
Onnu parayumo
@ambilinarayanan8213
@ambilinarayanan8213 3 жыл бұрын
വളരെ മനോഹരമായിരിക്കുന്നു..അറിയാത്ത ഒരു പാട് അറിവുകൾ..വ്യക്തി ആയിട്ട് തന്നെ ഭഗവാനെ കാണുന്നു..ഗുരുവായൂരിൽ ഒരു പാട് അനുഭവങ്ങൾ നൽകിയ ഭഗവാൻ തുടർന്നും നല്ല നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ...നന്ദി 🙏🙏
@athulya9445
@athulya9445 3 жыл бұрын
ഇത്രയും തമാസിച്ചല്ലോ കണ്ണാ, അവിടുത്തെ ഈ വർണ്ണന കേൾക്കുവാൻ
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
ഭഗവാനെ പറ്റി എത്ര കേട്ടാലും മതിയാകില്ല..🙏🙏നല്ല പ്രഭാഷണം 🙏ഇതിൽ പങ്കെടുത്ത എല്ലാവർക്കും കോടി കോടി പ്രണാമം 🙏🙏❤❤🌹👍
@anandanmc426
@anandanmc426 3 жыл бұрын
ഓം നമോ നാരായണായ നമ: ഞാൻ 20 വർഷം ഗുരുവായൂരിൽ നിർമ്മാല്യം തൊഴുത ഒരു എളിയ ഭക്തനാണ്. ഈ പ്രഭാഷണം എന്റെ മനസ്സിൽ കൃഷ്ണ ഭക്തി നിറച്ചു. നന്ദി. നന്ദി.
@sheelasidharthan172
@sheelasidharthan172 3 жыл бұрын
ഗുരുവായൂരപ്പനെ, കണ്ണനെ മനസ്സിൽ നിറച്ചു തന്നു. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
@user-hk2zj5dy8p
@user-hk2zj5dy8p 3 жыл бұрын
ആ പാദങ്ങളിൽ വീണു വീണു നമസ്കരിക്കുന്നു 🙇‍♀️🙇‍♀️🙇‍♀️ ഹരേ കൃഷ്ണ 🙏🙏🙏🙏
@gopikamohankumar
@gopikamohankumar 3 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല്യ എന്റെ കണ്ണാ... എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കുന്നതിനു... സർവം കൃഷ്ണാർപ്പണമസ്തു... video ഒരുപാട് നന്നായിട്ടുണ്ട്.... ഭഗവാനു ഞങ്ങളോട് പറയാനുള്ള കാര്യങ്ങൾ ശരത്ജിയിലൂടെ പറഞ്ഞതു പോലെ തോന്നി... ഹരേ കൃഷ്ണ 🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം
@ajithasharma2480
@ajithasharma2480 3 жыл бұрын
Hare Krishna 🙏 Guruvayoorappan nde ഇങ്ങനെയുള്ള ഭക്തരെ കാണാൻ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യം🙏. Hare Krishna 🙏🌹🙏
@drasha8615
@drasha8615 3 жыл бұрын
Feeling blessed to listen all these🙏
@ambikarajan2439
@ambikarajan2439 2 жыл бұрын
🙏🙏🙏
@chandrikanarayanan4544
@chandrikanarayanan4544 2 жыл бұрын
🙏🙏🙏
@rugminybalakrishnan9627
@rugminybalakrishnan9627 4 ай бұрын
ഗുരുവായൂരപ്പാ ശരണം. ഗുരുവായൂരപ്പനെ പറ്റിയുള്ള ഓരോ വാക്കും നമുക്ക് കൂടുതൽ പ്രചോദനം നൽകുന്നു. ശരത് ജി പറഞ്ഞപോലെ ഭഗവാനെ ഉറച്ചു വിശ്വസിയ്ക്കുന്നവരെ ഭഗവാൻ ഒരിക്കലും കൈവിടില്ല എന്നതിന് അനുഭവസ്ഥയാണ് . ഇനിയും ഇങ്ങിനെയുള്ള വാക്കുകൾ കേൾക്കാൻ അവസരം തരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു
@saradadevi391
@saradadevi391 2 жыл бұрын
അങ്ങയുടെ പ്രഭാഷണം കേട്ട പോൾ എന്റെ മനസ്സിലെ ഒരു വലയ പരാതിക്ക് പരിഹാരമായി വളരെ വളരെ അഗ്രഹിച്ചാണ് ഇതിനിടെ ഭഗവാനെ തൊഴാൻ ചെന്നത് എന്നാൽ ഭഗവാനെ ശരിക്കും ദർശിക്കാൻ സാധിച്ചില്ല എന്ന ഒരു മനോവിഷമം ഉണ്ടായിരുന്നു. അത് തീർന്നു. ഹരേ കൃഷ്ണ 🙏🙏🙏
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
കൃഷ്ണ ഭഗവാനെ 🙏🙏ഇതെല്ലാം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.. ഗുരുവയുരപ്പാഎല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏❤❤🌹
@ull893
@ull893 3 жыл бұрын
സത്യം 🤑😊💖കണ്ണ് നിറഞ്ഞു ഒഴുകുന്നു
@sumabiju3242
@sumabiju3242 3 жыл бұрын
എനിക്ക് അധികം ഗുരുവായൂർ തൊഴാൻ വരാൻ പറ്റിയിട്ടില്ല രണ്ടു പ്രാവശ്യം മാത്രമേ 41വയസിൽ വരാൻ പറ്റിയുള്ളൂ കാണാൻ ഒറ്റ പ്രാവശ്യം മാത്രേ സാധിച്ചുള്ളൂ പക്ഷേ ഒരുപാട് സന്തോഷം എനിക്ക് ഭഗവാൻ തന്നിട്ടുണ്ട് കൊറേ പറയാനുണ്ട് വാക്കുകൾ കിട്ടുന്നില്ല
@achyachy828
@achyachy828 2 жыл бұрын
Guruvayoorappa sharanam
@siddharthbejoy430
@siddharthbejoy430 3 жыл бұрын
വളരെ ഭക്തിയോടുകൂടിയ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്നും ഒരുപാടു കാര്യങ്ങൾ പൊന്നു ഗുരുവായൂരപ്പനെ കുറിച്ച് പറഞ്ഞു തന്നു. വളരെ സന്തോഷം sir അങ്ങേക്ക് നന്ദി നമസ്ക്കാരം. ഇനിയും കൂ ടുതൽ അനുഭവങ്ങൾ അനുഭവിച്ചറിയാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏
@harikuttanaymanam8515
@harikuttanaymanam8515 3 жыл бұрын
കൃഷ്ണഗുരുവായൂരപ്പാ " '
@user-hk2zj5dy8p
@user-hk2zj5dy8p 3 жыл бұрын
അങ്ങ് എത്ര പുണ്യം ചെയ്ത ജന്മം ആണ്....ഭഗവാനെ ഇത്രക്ക് അറിയാൻ സാധിച്ചല്ലോ ഇതിൽ പരം ഭാഗ്യം എന്ത് വേണം.... ആ പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🙏കണ്ണനെ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..... കൃഷ്ണ.... ഗുരുവായൂരപ്പാ.... ശരണം 🙏🙏🙏
@pankajakshibalakrishnan4747
@pankajakshibalakrishnan4747 3 жыл бұрын
ഹരേ! ശ്രീഗുരുപവനപുരേശാഭവാന്റെ കഥകൾ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ഈ ചൈതന്യാത്മാക്കൾ ഇനി മുന്നോട്ടു വരാൻ ഭഗവാന്റെ പാദാരവിന്ദത്തിൽ അനന്തകോടി പ്രണാമങ്ങൾ അർപ്പിക്കന്നു ഹരേ! ശ്രീ ഗുരുവായൂ രപ്പാ ശരണം!
@prasannaunni9547
@prasannaunni9547 2 жыл бұрын
Hare krishna guruvayoorappa
@RAGHURAMMENON
@RAGHURAMMENON 3 жыл бұрын
ഈ സസംഗം വഴി ഭഗവാൻ എന്നെ അനുഗ്രഹിച്ചു
@sr56262
@sr56262 3 жыл бұрын
ഈശ്വരാ, എത്ര മനോഹരമായ അവർണ്ണനീയമായ സംഭാഷണം.. എനിക്കും തോന്നീടുണ്ട് ഭഗവാൻ അവിടെ കളിച്ചു നടക്കുന്നുണ്ട് , എനിക്ക് അവിടെന്ന് അനുഭവമുണ്ടായിട്ടുണ്ട്.. ഒരു ചെറിയ പെൺകുഞ്ഞായി വന്നു തൊട്ടിട്ടുണ്ട്.🤗❤️❤️🙏
@ananthan391
@ananthan391 2 жыл бұрын
എന്റെ കൃഷ്ണനും എന്റെ രാധമ്മക്കും ഒരുപാട് നന്ദി 🙏ഇന്ന് കുറെ സ്വർത്ഥമതികളായ മനുഷ്യ ജൻമ്മങ്ങൾ ദേവസം ബോർഡ് എന്ന രൂപത്തിൽ അവിടെ ഇരിക്കുന്നതുകൊണ്ട് ഒരുപാട് ഭക്താർക്ക്‌ മനോ വേദന ഉണ്ടാക്കിയിട്ടുണ്ട് ക്ഷേത്രം വിശ്വാസികളുടെ മാത്രം ആവണം അവിടെ രാഷ്ട്രിയകാരോ സ്വർതരോ അല്ല കയറി ഇരിക്കേണ്ടത് അതുകൊണ്ട് അങ്ങ് ചെയുന്ന നന്മ്മകൾ അർഹത പെട്ടവർക്ക് എത്തട്ടെ സ്വാർത്ഥരായ ദേവസം ബോർഡിന് ആവാതിരിക്കട്ടെ 🙏
@ajithasasi2802
@ajithasasi2802 3 жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ഗുരുവായൂരപ്പൻ്റെ ഉച്ചപൂജയുടെ വർണ്ണന പറയുന്ന കുമാരേട്ടനും കൃഷ്ണനാട്ട കലാകാരനും മനസ്സിൽ നിറയെ നന്മയുള്ള പ്രശാന്തിനും പ്രഭാഷകനും ഗുരുവായൂരപ്പനിൽ മനസ്സർപ്പിച്ച ശരത് എന്ന അനുഗ്രഹീത ഭക്തനും മമ്മിയൂരപ്പൻ്റെ മേൽശാന്തിയായ നന്ദു തിരുമേനിയ്ക്കും ഭാര്യ സാവിത്രിയ്ക്കും മക്കളായ മാധവനും മഹാദേവനും ഇസ് കോൺ സ്വാമിജിയ്ക്കും ഭഗവാൻ്റെ അനുഗ്രഹത്താൽ കോടി കോടി നമസ്കാരം ഹരേ കൃഷ്ണാ
@unnikrishna9265
@unnikrishna9265 2 жыл бұрын
എനിക്ക് കേൾക്കാൻ വളരെ താമസിച്ചുപോയിഗുരുവായൂരപ്പൻറെ നാമങ്ങൾ ഗുരുവായൂരപ്പൻറെ കഥകൾഇനിയും ഇനിയും ഇനിയും കേൾക്കാൻആഗ്രഹമുണ്ട്🙏🙏🙏🙏🙏🙏
@suhasinib9673
@suhasinib9673 2 жыл бұрын
കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏 ഒരു വർഷം വായിക്കുന്ന തിനേക്കാൾ അറിവും ഉർജവും കിട്ടി അംഗയുടെ ഭാഷണത്തിലൂടെ 🙏🙏 അത്ഭുതം 👏👏👏👏👏🙏🙏
@ambilyambu9070
@ambilyambu9070 Жыл бұрын
ഇത് കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗുരുവായൂർ തിരുനടയിൽ ഭഗവാന്റെ കാൽക്കൽ ഇരിക്കുന്നതുപോലെ ആയിപ്പോയി ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@thankammasasidharan1532
@thankammasasidharan1532 3 жыл бұрын
🙏 ഹരേകൃഷ്ണാ🙏 അടിയന്റെ മനസ്സ് നിഞ്ഞു ഭഗവാനേ. ഭഗവാനേ ശരണം.🙏🙏🙏🙏🙏🙏🙏🙏🙏
@sarojini1238
@sarojini1238 3 жыл бұрын
HareakrishnnaBalaRamanumKrishnnanumNamaskaram🙏🙏🙏🙏🌼🌻🌻🌼🌻🌼🌻🌼🇬🇪🇬🇪🙏🙏🙏🙏
@arundhathykuttoth9204
@arundhathykuttoth9204 3 жыл бұрын
സർവ്വ രസായന കൂട്ട്.... 🙏🙏 കണ്ണാ.... ഗുരുവായൂരപ്പാ.... നമസ്കാരം 🙏.... നന്നായി പ്രസന്റേഷൻ
@ushamurali35
@ushamurali35 3 жыл бұрын
Ente pony kanna koodi pranamam e avatharakarkkum thank you koodi kodi
@rajalakshmi3575
@rajalakshmi3575 3 жыл бұрын
Bhaktihillatha vakkukal-verum prasanvam
@usharavi4152
@usharavi4152 3 жыл бұрын
My life is sinking in the deep ocean, right time I heard your speech about GURUVAYUAPPAN pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@revathyjuthin404
@revathyjuthin404 3 жыл бұрын
🙏🙏🙏🙏
@mkkrishnakumar1580
@mkkrishnakumar1580 2 жыл бұрын
🙏🙏🙏 we are all in the same boat. May God give us right direction
@vidhyakm9968
@vidhyakm9968 8 ай бұрын
@Prem.palakkad
@Prem.palakkad 3 жыл бұрын
ശരത് എന്റെ സുഹൃത്താണ് Great individual.
@athulya9445
@athulya9445 3 жыл бұрын
എൻ്റെ കണ്ണൻ്റെ വർണ്ണനകൾ എത്ര കേട്ടാലും മതി വരില്ലിയ
@anuabhi6027
@anuabhi6027 2 жыл бұрын
ശരത് sir നും ഈ ഗ്രൂപ്പിനും thanks ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@rejimolkalesan8714
@rejimolkalesan8714 3 жыл бұрын
ഞാൻ മഹാദേവനേ അപ്പാന്നും, ബ്രഹ്മാവിനെ വലിയച്ഛ എന്നും മഹാവിഷ്ണുവിനെ ചെറിയച്ഛ എന്നും എപ്പോഴും വിളിക്കുന്നത്. അങ്ങനെ എനിക്ക് സാധിക്കു.🙏🌹
@sreekumararanmula9656
@sreekumararanmula9656 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഈ കഥകൾ കേൾക്കാൻ വീണ്ടൂം അവസരം ഉണ്ടാക്കി തരണേ എന്ന് പ്രാർഥിക്കുന്നു. ഹരീ ഓം.
@madhavikuttyv9905
@madhavikuttyv9905 3 жыл бұрын
Actually " Mahabaaratham " is a " Living Epic " 🙏 All characters are still living around us and all episodes are realities still playing all around in this world 🙏
@ull893
@ull893 3 жыл бұрын
സത്യം 🤑😊💖
@sreedevirama478
@sreedevirama478 3 жыл бұрын
I was floating in milky sky through out🌹 Nothing to say except Harekrishna 🙏🏼🙏🏼🙏🏼🙏🏼
@chithraap203
@chithraap203 3 жыл бұрын
ഏതോ മായാലോകത്ത് എത്തിയ പോലെ വളരെ വളരെ ഹൃദയത്തിൽ തട്ടി❤️👍 അത് മാത്രമല്ല വേറിട്ട ഒരു പാട് അറിവുകൾ നൽകിയതിന് കോടി കോടി നന്ദി🙏
@msobhana3323
@msobhana3323 3 жыл бұрын
ഭഗവാനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.അത്ഭുതകരമായ ഭഗവാന്റെ കരുണ അനുഭവം ആണ്. ഇപ്പോഴും എപ്പോഴും കൃഷ്ണൻ കൂട്ടായി ഉണ്ട്.
@kuttiesworld3421
@kuttiesworld3421 3 жыл бұрын
എനിക്കും എന്റെ പ്രിയപ്പെട്ട ഗുരുവയൂരപ്പന്റെ അനുഭവങ്ങൾ ഒരുപാടുത്തവണ അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് പക്ഷെ എല്ലാം തുറന്നു പറയാനും സാധിക്കില്ല. എന്റെ കൃഷ്ണ ഗുരുവായൂരപ്പ രാധേശ്യം 🙏🙏🙏🙏
@syamalasivadas8815
@syamalasivadas8815 3 жыл бұрын
'ഭഗവാനെ കൃഷ്ണാ - ഭഗവാൻ്റെ കൃപയാൽ ഇത് കേൾക്കാൻ കഴിഞ്ഞു. എല്ലാർക്കും പ്രണാമം.
@rayiramparambath6305
@rayiramparambath6305 3 жыл бұрын
Very good prabhashanam by Sarath..Ethra keylttalum mathiyavilla.
@sreemenon
@sreemenon 3 жыл бұрын
അതെ💕💕💕
@savithrip833
@savithrip833 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ..🙏🙏🙏
@priyaprakash3426
@priyaprakash3426 2 жыл бұрын
Yes 🥰🙏🙏🙏🙏🙏
@raghavannambiarraghavan3634
@raghavannambiarraghavan3634 2 жыл бұрын
കേൾക്കാനുള്ള മഹാഭാഗ്യം ഭഗവാൻ തന്നെ ഉണ്ടാക്കിത്തന്നു
@rajakrishnanr3039
@rajakrishnanr3039 3 жыл бұрын
Fantastic explanation particularly on a Saturday listening to the stories of lord krishna nothing but his kadaksham Hari om tat Sat
@prasanna3930
@prasanna3930 2 жыл бұрын
True. Today is a Saturday (25/9/2021), listening to this explanation is a blessing.
@shreelekha5398
@shreelekha5398 Жыл бұрын
ശരത് സാറിന്റെ പ്രഭാഷണം കേട്ടാൽ മതീഗുരുവായൂരപ്പനെ കാണുന്നപോലെയാണ് സാറിനെ ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകാൻ പ്രാർത്ഥിക്കുന്നു കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@g.tkurup5956
@g.tkurup5956 3 жыл бұрын
Great souls like those here are the carrier's of Santana Dharma. Blessed to hear the Guruvayoorappan's presence every where.
@dakshayaninkutty7752
@dakshayaninkutty7752 3 жыл бұрын
🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏 എല്ലാം കേൾക്കാൻ സാധിച്ചതിൽ പുണ്യം 🙏🙏🙏 കൃഷ്ണാ........ എല്ലാവർക്കും കോടി കോടി പ്രണാമം 🙏🙏🙏
@lathakodiyath2960
@lathakodiyath2960 3 жыл бұрын
ഒന്നും പറയാൻ ഇല്ല. ഭഗവാനെ കൃഷ്ണാ എന്നു മാത്രം കേൾക്കാൻ ഭാഗ്യം ലഭിച്ചു
@manjuvt7314
@manjuvt7314 3 жыл бұрын
🙏🙏🙏
@manjuvt7314
@manjuvt7314 3 жыл бұрын
ഹരേ കൃഷ്ണ🙏🙏🙏
@rekhaprasad5644
@rekhaprasad5644 Жыл бұрын
അറിവില്ലാത്ത ഞങ്ങൾക്ക് ഭഗവാൻ അവതരിപ്പിച്ചതാണ് അങ്ങയെ ഭഗവാനെ കുറിച്ചു ഇനിയും ഇനിയും കൂടുതൽ പറയുവാൻ സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🙏സത്യത്തിൽ എനിക്ക് ഭഗവാന്റെ പ്രഭാഷണം പോലെയാണ് തോന്നിയത് 🙏🙏🙏🙏
@rajutr3360
@rajutr3360 3 жыл бұрын
ഇതെല്ലാം കേൾക്കനുള്ള ഭാഗ്യം തന്നൂലോ ഭഗവാനെ. കോടി കോടി പ്രണാമം
@manjukm5095
@manjukm5095 3 жыл бұрын
Krishna guruvayoor appa. 🙏🙏🙏
@chathumaster2549
@chathumaster2549 3 жыл бұрын
നേരിട്ട് ഗുരുവായൂരിൽ എത്തിയ പ്രതീതി, കൃഷ്ണാ ഗുരുവായൂരപ്പാ, ഹന്ത ഭാഗ്യം ജനാനാം
@lalithaappukuttan9349
@lalithaappukuttan9349 3 жыл бұрын
Bhagavane kakkane krishna guruvayoor appa
@manjushagknair8152
@manjushagknair8152 3 жыл бұрын
ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@lijoyeb5905
@lijoyeb5905 3 жыл бұрын
ഒരു പാട് ഒരുപാടു സന്ദോഷം എനിക്കയും ഭഗവാന്റെ അനുഭവം ഉണ്ടായിട്ടുണ്ട് കൃഷ്ണ കൃഷ്ണ കൃഷ്ണ
@nikhilavipin5045
@nikhilavipin5045 3 жыл бұрын
കൂട്ടുകാരോട് സംസാരിച്ചപോലെ🥰കൂടെ ഭഗവാനും....നാരായണാ🙏🏻🙏🏻🙏🏻🙏🏻
@user-zv4hr8uf4b
@user-zv4hr8uf4b 3 жыл бұрын
കൃഷ്ണ ഹരേ ജയ ❣️🙏
@sankeerthanamevent9366
@sankeerthanamevent9366 3 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@anithakrishnan4883
@anithakrishnan4883 3 жыл бұрын
ഇ വാക്കുകൾ കേൾക്കാൻ ഭാഗ്യം ഉണ്ടായി 🙏🙏
@valsalamd4144
@valsalamd4144 3 жыл бұрын
കൃഷ്ണ 🙏
@sreekumarkariyad3960
@sreekumarkariyad3960 3 жыл бұрын
ഗുരുവായൂരപ്പനെ ഇത്ര മനോഹരമായി മനസ്സിൽ പ്രതിഷ്ഠിച്ച ഒരു ഭാഷണം കേട്ടിട്ടില്ല. ഭഗവാനെ നമസ്കരിക്കുന്നു 🙏🙏🙏🙏🙏
@balakrishnanmg8792
@balakrishnanmg8792 3 жыл бұрын
Sharath, it is wonderful. You have all the blessings.
@usharavi4152
@usharavi4152 3 жыл бұрын
My mind filled with love, kind, bakthi, more and more
@kamalakn2273
@kamalakn2273 3 жыл бұрын
എന്റെ പൊന്നു ഭഗവാനെ ഗുരുവായൂരപ്പാ അവിടത്തെ കഥകൾ കേൾക്കാൻ ഈയുള്ളവളേയും അനുഗ്രഹിക്കുന്നു അങ്ങേക്ക് എൻ്റെ അളവറ്റ നമസ്കാരങ്ങൾ,
@vidyarajesh9442
@vidyarajesh9442 3 жыл бұрын
ഞാനും അച്ഛനും അമ്മയും മുടകത്തെ എല്ലാ വർഷവും ഗുരുവായൂർ പോകാറുണ്ടായിരുന്നു. പക്ഷെ 2 കൊള്ളാം മുടഗി അങ്ങനെവോരു ദിവസം എന്റെ ജാതകം നോക്കാൻ ഞാനും അച്ഛനും പോയി, കവടി നിരത്തി ജ്യോതിസ്യൻ ആദ്യം പറഞ്ഞത്. ഗുരുവയുരപ്പാൻ പിണങ്ങി ഇരിക്കുക അണലോ എന്നാണ്.. ഞങ്ങൾക്കു വളരെ അതിശയം ആയി. ഞങ്ങളും അതിനെ കുറിച്ച് പറയുമായിരുന്നു.next വീക്ക്‌ തന്നെ ഞങൾ പോയി
@sandhyakesavan5437
@sandhyakesavan5437 3 жыл бұрын
വളരെ മനോഹരം ----- പറയാൻ വാക്കുകളില്ല .. .. വിജ്ഞാനപ്രദം!
@sarojinipp7208
@sarojinipp7208 2 жыл бұрын
കൃഷ്ണനാമം ഇരുപിടാൻ നിങ്ങൾക്ക് കിട്ടിയ ഭാഗ്യത്തെ കേൾക്കുന്ന നമ്മൾ നമിക്കുന്നു. 🙏🌹🌷🙏
@regeeshvp8181
@regeeshvp8181 3 жыл бұрын
ഭഗവാന്റെ അത്ഭുദങ്ങൾ അനുഭവിച്ചറിയാൻ 7ദിവസമെങ്കിലും വ്രതമെടുത്തു പൂർണമായും ഭഗവാനെ മാത്രം മനസ്സിൽ സ്മരിച്ച് ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ എത്തപ്പെട്ടാൽ ആർക്കും മനസിലാക്കാം കാരണം ഭഗവാന്റെ ലീലകൾ നേരിട്ട് സ്പോർട്ടിൽ അനുഭവച്ചറിഞ്ഞ ഒരു ഭക്തനാണ് ഞാൻ പറയാൻ വാക്കുകളില്ല ഭഗവാനെ 🥰ഓം നമോ ഭഗവതേ ഓം ഓം നമോ നാരായണായ നമഃ !
@dr.raveendranpk3877
@dr.raveendranpk3877 6 ай бұрын
Krishna Guruvayoorappa Namaskaram ,Ohm Namo Narayanaya Ohm Namo Bhagavathe Vasudevaya Nama
@thankamaonyamma930
@thankamaonyamma930 3 жыл бұрын
ഇത് കേൾക്കാനുള്ള ഭാഗ്യം എനിക്കും ഗുരുവായൂർപ്പൻ തന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നു. ഗുരുവായൂരപ്പാ നമോ നമഹ.
@prakashunni5672
@prakashunni5672 3 жыл бұрын
Namaskaram sarathetane kurich arinjite 3divasayi kananum kadhakal kekanum oru ulvili bagsvante anugraham one athe dadhichi .krishna guruvayoorapa paramathmane
@SS-qr5vm
@SS-qr5vm 3 жыл бұрын
അഹോമഹാ ഭാഗ്യം ഈ സുകൃതികൾ ഒക്കെ ഇത്രകാലവും എവിടെ ആയിരുന്നു എന്തൊരു അറിവ് അൽപ്പജ്ഞാനി കളുടെ ഈ ലോകത്തിൽ മഹാസുകൃതിക്കു 🙏🙏🙏🙏🙏🙏🙏🙏🙏
@gsnaircochin
@gsnaircochin 3 жыл бұрын
ഹരേ നാരായണ... ഹന്ത ഭാഗ്യാം ജനാനാം... 🙏
@rejimolkalesan8714
@rejimolkalesan8714 3 жыл бұрын
ഗുരുവായൂർ ക്ഷേത്രത്തിൽ കുറുന്തോട്ടി തുലാഭാരം നടത്തിയത് ധന്വന്തരി മഹർഷി ആയിരുന്നു
@remyaunnikrishnan8929
@remyaunnikrishnan8929 3 жыл бұрын
Engane manasilay
@sreeharisathyabhama6654
@sreeharisathyabhama6654 19 күн бұрын
1984 മാർച്ച്‌ മാസത്തിൽ എനിക്ക് ജോലിയൊന്നും ഇല്ലാത്ത കാലം ഭഗവാനെ ഇട്ടുവയസ്സായ കാലത്ത് ഭാഗവാവേ കണ്ടു തൊഴുത്തപ്പോൾ അംഥാനക്കാലിൽ കാണണ്ടേ അലങ്കാരം കണ്ട ഓർമ മാത്രമുള്ള കാലത്ത് അതിനു ശേഷം ഗുരുവായൂർ പോയിട്ടില്ലായിരുന്നു അപ്പോൾ 28 വയസ്സായിരുന്നു. ഗുരുവായൂരിൽ വലിയതിരക്കാനെന്നും കേട്ടതിന്റെ വേവലാതിയിൽ ഭാഗവാനൂടെ പ്രാർത്ഥിച്ചു. ഭഗവാനെ അടിയൻ വന്നാൽ ഒന്ന് കൊതിതീരെ തൊഴാൻ കഴിയണേ എന്ന്. അമ്മയും സഹോദരങ്ങളും ഞാനും ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്നു. ലൈനിയിൽ നിന്നു ഞാൻ ഏറ്റവും പിന്നിലാണ് നിന്നത്. ക്യു നിയന്ത്രിക്കുന്ന വ്യക്തി വേഗം വേഗം എന്ന് പറഞ്ഞു അമ്മ മുന്നിലും ഞാൻ പിന്നിലുമായി ശ്രീകോവിലിനു മുന്നിൽ കയറിയ മാത്രയിൽ ഈവ്യക്തി മണികിണറിന്റെ ഭാഗവും എന്റെ പിന്നിലുള്ള നമസ്കാരമണ്ഡപയതിന്റെ വടക്കു പടിഞ്ഞാറേ തൂണിൽ കെട്ടി അദ്ദേഹം എങ്ങോട്ടോ പോയി. അമ്മയും ശ്രീകോവിലിനു തേക്കുഭാഗത്തേക്ക് നീങ്ങി പിന്നെ ഈ ഞാൻ മാത്രം ഭാഗവാന്റെ സത്യ ഭാമ മാത്രം ഭാഗവാന്റെ തിരുമുൻപിൽ. തൊഴുത്തൊഴുത് കരഞ്ഞു കരഞ്ഞു സത്യഭാമ ആതൃപ്പാ ദ ത്തിൽ ഒഴുകി. മോഹം തീർത്തു തന്നു. ഒരു പത്തു മിനിട്ടായിക്കാണും പോയ ആൾ തിരിച്ചു വന്നു കയർ അഴിച്ചു. എന്റെപേർ സത്യഭാമ എന്നാണ്. ഈ ദർശനം കഴിഞ്ഞു വന്നു മെയ്‌ മാസത്തിൽ എനിക്ക് PSC yude appointment order തന്നു. ഭാഗവാന്റെ മഹാ കൃപ ഇന്ന് ഞാൻ ഒരു സർവീസ് പെന്ഷണർ ആണ്. ശ്രീകൃഷ്ണന്റെ സത്യഭാമ ഭഗവാനെ ഹൃദയത്തിൽ നിറച്ചു ജീവിക്കുന്നു. ഹരേ കൃഷ്ണാ. ഇത്തരം അനേകം അനുഭവങ്ങൾ ഉണ്ട്. ഭഗവാൻ അതീവ ഭക്ത വത്സല്നാണെന്ന് എനിക്ക് 3ന്ടെ അനുഭവമാണ്.
@savithakk6042
@savithakk6042 2 жыл бұрын
When I came to Guruvayur first I thought O' was this idle that I anxiously waited to see.Later I knew the story of idle and understood its importance.Thank u for all.
@santhadevi8855
@santhadevi8855 3 жыл бұрын
Very well explained consider myself to be very lucky to have got a chance to listen to this fantastic lecture
@RajithaPrasad-xx7rp
@RajithaPrasad-xx7rp Ай бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻ഈ വിവരണം കേൾക്കാൻ സാധിച്ചതിൽ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻👍🏻❤️
@treasuretroves5497
@treasuretroves5497 3 жыл бұрын
ഹോ! എന്ത് രസാണ് ഇദ്ദേഹത്തിന്‍റെ സംസാരം കേട്ടിരിക്കാന്‍! വളരെ നന്ദി. ഹരേ കൃഷ്ണാ! ഹരി ഓം.
@indiraep8258
@indiraep8258 3 жыл бұрын
ഹരേ കൃഷ്ണ! ഈ അനുഭവങ്ങളെല്ലാം എല്ലാ ഭക്തരും അറിയേണ്ടതുണ്ട്. അതിനായി ഇംഗ്ലീഷിൽ subtitles ഇട്ടാൽ അനേകായിരം ആളുകൾക്ക്, ഭക്തർക്ക് വലിയൊരു അനുഭവമാകും. ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങൾ ഒട്ടുമറിയാത്ത, ഗുരുവായൂരപ്പൻ സച്ചിദാനന്ദക്കട്ടയാണെന്ന് കേട്ടിട്ടില്ലാത്ത ആയിരങ്ങൾ ഉണ്ട്. അതിനാൽ അപേക്ഷിക്കുന്നു, ഇതെല്ലാം subtitles ഇട്ട് share ചെയ്യൂ. ഏറ്റവും മഹത്തായ സേവനമാകും അത്. ഗുരുവായൂരിന്റെ മാത്രമല്ല, കേരളത്തിലെ മറ്റുള്ള ക്ഷേത്രങ്ങളെ കുറിച്ചും subtitles ഇട്ടാൽ നന്നായിരുന്നു. ഹരേ കൃഷ്ണ!
@balakrishnankotappally5978
@balakrishnankotappally5978 3 жыл бұрын
Bhagawane Krishna
@ambikaanil8259
@ambikaanil8259 3 жыл бұрын
ഇത് കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം ആണെന്നു ഞാനും കരുതുന്നു. ഹരേ കൃഷ്ണാ
@prkmenon3456
@prkmenon3456 3 жыл бұрын
guruvayurappa nandi parayan vakkilya today we are celebrating the33year of our house krishna kripa i very feel this arranged by guruvayurappan himself to bless us harerama thank you sarathji so much and swamiji thank you
@MrGirishmana
@MrGirishmana 3 жыл бұрын
Well done my dears,with love and respect
@harichandanamharekrishna2179
@harichandanamharekrishna2179 3 жыл бұрын
എത്ര എത്ര അനുഭവങ്ങൾ എനിക്കും ഉണ്ട് 🙏
@prabhurajvs5889
@prabhurajvs5889 3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ...🙏🙏🙏
@preet3193
@preet3193 3 жыл бұрын
Feeling really blessed to have come across this very informative video. Thank you.. May lord krishna bless us all. Om Namo Narayana.
@malathichandran6265
@malathichandran6265 3 жыл бұрын
ശരിക്കും ഭാഗവനെ ദർശിച്ച പ്രതീതി ഉണ്ടായി. ഹരേ കൃഷ്ണ
@anasooyajayakumar438
@anasooyajayakumar438 3 жыл бұрын
ഭഗവാനെ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പ അവിടുത്തെ കൃപ എല്ലാം കേൾക്കാനും അറിയാനും കഴിഞ്ഞ്
@umadevien7445
@umadevien7445 3 жыл бұрын
Agayudea pro valium bhagavananu
@topgamar8617
@topgamar8617 3 жыл бұрын
When my elder sister's marriage in 1970 in Guruvayoor temple there was no rush temple was empty at that time. Slowly temple became so much rush to see Bagavan we have to wait hours and hours in long ques. Same with Tirupati,pashani
@jinin5545
@jinin5545 2 жыл бұрын
Superb🙏🙏🙏🙏 thank you Isckon for bringing Sharath Sir. Immense knowledge and felt blissful listening to his words❤
@radharaman9098
@radharaman9098 3 жыл бұрын
Valare nannayittunde Ithupole iniyum parangu tharanam Sandoshamayi Annikkum ithupole anubavamundayittunde
@boldandbeautiful9005
@boldandbeautiful9005 3 жыл бұрын
Hare krishna.. Awesome satsang by Mr. Sarath.. Feel so blessed to hear this..
@gopinathkc3210
@gopinathkc3210 3 жыл бұрын
Hare krisna...
@geethapg8207
@geethapg8207 2 жыл бұрын
Ente krishna nee enik ellam ellam anu
@chandrikanarayanan4544
@chandrikanarayanan4544 2 жыл бұрын
Hare Krishna 🙏🙏
@sumavishakh6651
@sumavishakh6651 3 жыл бұрын
Thank you so much ISKCON team
@padmavathyt1685
@padmavathyt1685 2 жыл бұрын
സർ പ്രഭാഷണം വളരെ അധികം നന്നായിട്ടുണ്ട്. ഇനി യു o ഇതുപോലുള്ള പ്രഭാഷണം കേൾക്കാൻ ഉള്ള അനുഗ്രഹ o ഗുരുവായൂര പ്പൻ ഉണ്ടാക്കട്ടെ 🙏🙏🙏
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 42 МЛН
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 896 М.