No video

ഗ്യാസ് കീഴ്വായു ശല്യം IBS,IBD പിടിച്ചുകെട്ടിയപോലെ വീണ്ടും വരാത്തരീതിയിൽ മാറും /Dr shimji

  Рет қаралды 64,923

Baiju's Vlogs

Baiju's Vlogs

Күн бұрын

ഗ്യാസ് കീഴ്വായു ശല്യം IBS,IBD പിടിച്ചുകെട്ടിയപോലെ വീണ്ടും വരാത്തരീതിയിൽ മാറും /Dr shimji / Dr Manoj Johnson / Dr rajesh Kumar / Baiju's Vlogs
#drshimji #drmanojjohnson #drrajeshkumar #baijusvlogs
1. Malabsorption Malayalam causes
2. Malabsorption Malayalam prevention tips
3. Prebiotics Malayalam benefits
4. Probiotics Malayalam for gut health
5. IBS Malayalam symptoms
6. IBS Malayalam management tips
7. IBD Malayalam causes
8. IBD Malayalam diet plan
9. SIBO Malayalam prevention strategies
10. Abdominal gas Malayalam causes
11. Malabsorption Malayalam diet recommendations
12. Prebiotics Malayalam and digestive health
13. Probiotics Malayalam for IBS
14. IBS Malayalam diet and nutrition
15. IBD Malayalam symptoms management
16. SIBO Malayalam nutritional advice
17. Abdominal gas Malayalam prevention
18. Malabsorption Malayalam and nutrition
19. Prebiotics Malayalam foods
20. Probiotics Malayalam health benefits
21. IBS Malayalam and dietary changes
22. IBD Malayalam and dietary adjustments
23. SIBO Malayalam diet plan
24. Abdominal gas Malayalam dietary solutions
25. Malabsorption Malayalam prevention tips
26. Prebiotics Malayalam health benefits
27. Probiotics Malayalam and nutrition
28. IBS Malayalam prevention methods
29. IBD Malayalam health management
30. SIBO Malayalam causes
31. Abdominal gas Malayalam management
32. Malabsorption Malayalam and gut issues
33. Prebiotics Malayalam and wellness
34. Probiotics Malayalam for gut health
35. IBS Malayalam and food recommendations
36. IBD Malayalam and lifestyle changes
37. SIBO Malayalam management tips
38. Abdominal gas Malayalam diet adjustments
39. Malabsorption Malayalam symptoms
40. Prebiotics Malayalam and gut flora
41. Probiotics Malayalam diet
42. IBS Malayalam nutrition tips
43. IBD Malayalam prevention
44. SIBO Malayalam treatment options
45. Abdominal gas Malayalam causes and prevention
46. Malabsorption Malayalam dietary guidelines
47. Prebiotics Malayalam for IBS
48. Probiotics Malayalam and wellness
49. IBS Malayalam and nutritional needs
50. IBD Malayalam and home remedies
51. SIBO Malayalam and health care
52. Abdominal gas Malayalam and diet
53. Malabsorption Malayalam treatment
54. Prebiotics Malayalam for digestive health
55. Probiotics Malayalam and nutritional advice
56. IBS Malayalam symptoms management
57. IBD Malayalam diet recommendations
58. SIBO Malayalam and lifestyle habits
59. Abdominal gas Malayalam treatment
60. Malabsorption Malayalam and diet plan
61. Prebiotics Malayalam and dietary adjustments
62. Probiotics Malayalam for health
63. IBS Malayalam and diet solutions
64. IBD Malayalam and nutritional needs
65. SIBO Malayalam prevention foods
66. Abdominal gas Malayalam management tips
67. Malabsorption Malayalam and wellness
68. Prebiotics Malayalam and food list
69. Probiotics Malayalam diet plan
70. IBS Malayalam and health care
71. IBD Malayalam symptoms and diet
72. SIBO Malayalam treatment methods
73. Abdominal gas Malayalam prevention methods
74. Malabsorption Malayalam and health care
75. Prebiotics Malayalam for better digestion
76. Probiotics Malayalam and gut balance
77. IBS Malayalam and dietary habits
78. IBD Malayalam and diet plan
79. SIBO Malayalam and nutritional advice
80. Abdominal gas Malayalam dietary recommendations
81. Malabsorption Malayalam and preventive care
82. Prebiotics Malayalam and digestive wellness
83. Probiotics Malayalam and lifestyle
84. IBS Malayalam prevention strategies
85. IBD Malayalam and wellness tips
86. SIBO Malayalam and diet adjustments
87. Abdominal gas Malayalam diet and nutrition
88. Malabsorption Malayalam and nutritional needs
89. Prebiotics Malayalam for gut health
90. Probiotics Malayalam and home remedies
91. IBS Malayalam and preventive care
92. IBD Malayalam health strategies
93. SIBO Malayalam and wellness solutions
94. Abdominal gas Malayalam and treatment
95. Malabsorption Malayalam and health management
96. Prebiotics Malayalam and nutritional needs
97. Probiotics Malayalam and health solutions
98. IBS Malayalam diet and wellness
99. IBD Malayalam and preventive measures
100. SIBO Malayalam and lifestyle solutions
Dr Shimji Ibs
Dr Shimji Malabandham
Dr shimji Sibo

Пікірлер: 94
@mrss5016
@mrss5016 2 күн бұрын
If you say this in 2 min, i believe many of us wouldn't have listened to you. I am impressed about all your informative videos also because of the fact that you're discussing the chemistry behind it
@BaijusVlogsOfficial
@BaijusVlogsOfficial 2 күн бұрын
താങ്കൾ ഈ പറയുന്ന കാര്യങ്ങൾ എല്ലാം ഉൾപ്പെടുകയും വേണം രണ്ടുമിനിട്ടിൽ വീഡിയോ തീരുകയും വേണം എന്ന് പറഞ്ഞാൽ എങ്ങനെയാണ് സുഹൃത്തേ അത് പ്രാക്ട്രിക്കൽ ആകുക .ഇത് രണ്ടുമിനിട്ടിൽ പറയാൻ സാധിക്കും പക്ഷേ ആ രണ്ടുമിനിട്ട് കാണുന്നവന് വെറും വേസ്റ്റ് ആയിരിക്കും കാരണം അതിൽ കാര്യം കാരണങ്ങൾ ഒന്നും ഉണ്ടാകില്ല നോർമൽ ഹെഡ് ലൈൻസ് മാത്രമാകും ഉണ്ടാകുക അത് ആർക്കാണ് ഗുണമാകുക അങ്ങനെ ആ ഹെഡ്ലൈൻ മാത്രം ആവശ്യമുള്ള ഒരാൾക്ക് അവയൊക്കെ നൂറു കണക്കിന് പബ്ലിക് ഡൊമൈനുകളിൽ ഇന്ന് ലഭ്യമായ കാര്യമാണ് .അപ്പോ അത് പറയാൻ എന്തിന് ഒരു വീഡിയോ എന്നൊരു ചോദ്യമില്ലേ .നമ്മൾ ചെയ്യുന്ന വീഡിയോ എത്ര പേര് കണ്ട് എന്നതിൽ അല്ല കാര്യം കണ്ടതിൽ എത്ര ആളുകൾക്ക് അത് പ്രയോജനം ആയി എന്നതിൽ ആണ് കാര്യം .ഇത് പറയുന്ന താങ്കൾ ഒന്ന് ആലോചിക്കുക താങ്കളുടെ ഈ പ്രശ്നങ്ങളും ആയി ഒരു ഡോക്ടറെ കാണാൻ ചെല്ലുമ്പോ രണ്ട് മിനിറ്റിൽ പറയുന്നതു പറയൂ അതിൽ കൂടുതൽ സമയമില്ല എന്നൊരു ഡോക്ടർ പറഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നം പറഞ്ഞു തീർക്കാൻ കഴിയുമോ .100 ശതമാനം കഴിയില്ല എപ്പോ പ്രശ്നം കാരണം പരിഹാരം ഇവയെല്ലാം രണ്ട് മിനിറ്റിൽ പറഞ്ഞ് തീർക്കണം എന്ന് മാത്രമല്ല കേൾക്കുന്നവർക്ക് കൃത്യമായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തീർക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ ലോജിക്കൽ ആയി ഒന്ന് ചിന്തിച്ചു നോക്കൂ
@mrss5016
@mrss5016 2 күн бұрын
@@BaijusVlogsOfficial are you replying to me, if you did not understand what i said, i will clearly again say that the lengthy videos are good because dr is discussing the logic behind it.
@Selflove799
@Selflove799 Ай бұрын
ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആഹാരം ആണ് ഇതിൽ ഒഴിവാക്കണം എന്ന് പറയുന്നത് ഒഴിവാക്കാൻ പറയുമ്പോൾ എന്ത് കഴിക്കണം എന്ന് കൂടി പറയണം ഇതിൽ പറഞ്ഞത് എല്ലാം ഒഴിവാക്കി കഴിയുമ്പോൾ എന്ത് കഴിക്കും 🙄
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
വീഡിയോയിൽ വളരെ വ്യക്തമായി അത് എത്ര കാലത്തേക്കു ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും ഉണ്ടല്ലോ .ആ പറഞ്ഞവ ഒഴികെ ബാക്കി എന്ത് ഫുഡ്ഡും നിങ്ങൾക്ക് ആ കാലയളവിൽ കഴിക്കാം
@Selflove799
@Selflove799 Ай бұрын
@@BaijusVlogsOfficial അതാ ചോദിച്ചത് എന്ത് ഫുഡ്‌ എന്ന് അരിയുടെയും ഗോതമ്പിന്റെയും ഫുഡ്‌ അല്ലേ മാറി മാറി ഓരോ വീടുകളിലും സാദാരണ ഉണ്ടാക്കുന്നത് ഇപ്പോൾ താങ്കളുടെ വീട്ടിലും അങ്ങനെ ആവാം ഗ്യാസിന്റെ ഞാൻ -ve ആയി പറഞ്ഞത് അല്ല
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
@@Selflove799 സുഹൃത്തേ താങ്കളുടെ ചോദ്യം നെഗറ്റീവ് ആയി കണ്ടല്ല ഞാൻ മറുപടി പറഞ്ഞതും ഈ അറിയും ഗോതമ്പും ഒഴിവാക്കി ബാക്കി ഏതുതരം ഭക്ഷണങ്ങൾ വേണമെങ്കിലും രണ്ടു മാസത്തേക്ക് കഴിക്കാം .അതിനിപ്പോ പ്രത്യേകം പേരെടുത്തു പറയാൻ പോയാൽ ഒരു പേജിൽ മുഴുവൻ എഴുതിയാലും തീരില്ലല്ലോ അത്രയും ഭക്ഷണങ്ങൾ ഉണ്ടല്ലോ .അതിൽ തന്നെ താങ്കളുടെ മറ്റു പ്രശ്നങ്ങളെക്കൂടെ പരിഗണിച്ചു ആയിരിക്കണം ഭക്ഷണം തിരഞ്ഞെടുക്കുന്നത് എന്ന് മാത്രം
@regeenamathew598
@regeenamathew598 Ай бұрын
കറക്റ്റ്
@sumeshbalussery5708
@sumeshbalussery5708 Ай бұрын
അരിയും ഗോതമ്പും ഒഴിവാക്കി പിന്നെ മൈദ, സൂചി റവ, ഇതൊക്കെ ആണോ അല്ലെങ്കിൽ പറഞ്ഞു തരു എന്ത് കഴിക്കണം എന്ന്
@gj4025
@gj4025 Ай бұрын
Dr videos mudagathae kannunu . Dr nenju erachil vayaru erichil undengil ethu maaran yendu natural remedies pinnae yendu bakshanam kazhikanum ozhivakanam ennu oru video edumennu pratheeshikunnu 🥰
@user-zo2bo7pc7b
@user-zo2bo7pc7b Ай бұрын
എന്റെ വീട് പൂര പറമ്പ് പോലെ ആണ് ( മുന്ന വിനു വിക്രു ) ഇവരാണ് ശല്യം
@Voyager0656
@Voyager0656 Ай бұрын
ലിവർ സ്കാൻ ചെയ്യുക..
@mansoormadathil1080
@mansoormadathil1080 Ай бұрын
Good doctor and advise
@nicknameshanu9088
@nicknameshanu9088 Ай бұрын
Kathirunna video thanks a lot sir😢😊😊
@shaboomparvin2868
@shaboomparvin2868 Ай бұрын
ഇതൊക്കെ ആദ്യമേ അറിയാതെ പോയി ഞാൻ പെട്ടിരിക്കുകയാണ്
@shaboomparvin2868
@shaboomparvin2868 Ай бұрын
എന്നും പ്രോബ്ലം ആണ് ഡോക്ടറെ
@sheebageorge3991
@sheebageorge3991 Ай бұрын
Very informative, thank you Dr.
@sujithkumartv7294
@sujithkumartv7294 Ай бұрын
Very informative thank you sir I have IBS symptoms now I avoid chappathi and salad in night time now better but iam taking in break fast and lunch chappathi and salad but no problem why like this please explain
@alexthomas4689
@alexthomas4689 21 күн бұрын
As you get older, your metabolism becomes slow and digestion becomes difficult. Try walking for 30 minutes after dinner.
@Master80644
@Master80644 Ай бұрын
ധാന്യങ്ങൾ പറ്റില്ല പഴങ്ങൾ പറ്റില്ല പച്ചക്കറി പാടില്ല സാലഡ് പാടില്ല പിന്നെ ചീഞ്ഞളിഞ്ഞ മാംസം കഴിക്കാം കാരണം അതാണ് മനുഷ്യന് വിധിച്ച ഭക്ഷണം ..കാരണം കഴുകൻ്റെയും മനുഷ്യൻ്റെയും ദഹന രസവീര്യം ഏതാണ്ട് ഒരുപോലെയാണ് ചിന്തിക്കുക പ്രകൃതി വിധിച്ചത് കഴിക്കുക
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
അറിവില്ലാത്തവർ ആണെങ്കിൽ അവരെ നമുക്ക് പറഞ്ഞു മനസ്സിലാക്കാൻ സാധിക്കും പക്ഷെ എല്ലാം അറിയാം എന്ന് നടിക്കുന്നവരെ ഒന്ന് പറഞ്ഞും മനസ്സിലാക്കാൻ സാധിക്കില്ല അവരെ അവരുടെ വഴിക്കു വിടുന്നതാണ് ബുദ്ധി .ഇവിടെ ഈ പറഞ്ഞ പച്ചക്കറികൾ ഒന്നും കഴിക്കരുത് എന്ന് പറഞ്ഞില്ല ദഹനപ്രശ്നം ഉള്ളവർ അത് വേവിക്കാതെ കഴിക്കരുത് എന്നാണ് പറഞ്ഞത് .ഒരു അറിവിന് ശ്രമിക്കുമ്പോ ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുക പകരം എനിക്കെല്ലാം അറിയാം എന്നുള്ള ഭാവത്തിൽ പോയാൽ ഒന്നും മനസ്സിലാകില്ല
@sebyaugustine8188
@sebyaugustine8188 Ай бұрын
What a wonderful presentation and narration!
@liberty6876
@liberty6876 Ай бұрын
The correct word is ajagajantharam. No need of antharam..
@liberty6876
@liberty6876 Ай бұрын
Sorry. No need of vethyasam.
@susanabraham6966
@susanabraham6966 Ай бұрын
Thank you Doctor 😊
@Mentaldynamo
@Mentaldynamo Ай бұрын
Intermittent fasting helpful aayirikkille? Stomach lining self heal aakaan ath sahayikkille. Probiotics tab upayogikkunnath nallathaano?
@Speakell1970
@Speakell1970 9 күн бұрын
No
@Speakell1970
@Speakell1970 9 күн бұрын
Low FODMAP follow cheyyukayanu IBS,GERD,IBD ennivakkulla silution. Njaan ithu cheytha aal aanu
@minimadhavan9204
@minimadhavan9204 Ай бұрын
വേറെ എന്ത് കഴിക്കണം
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 28 күн бұрын
Thank you sir
@user-th7zg5rw2t
@user-th7zg5rw2t Ай бұрын
Hello doctor ....small intense damage ayal ithu kondu prayiganam indo
@harissh001
@harissh001 Ай бұрын
Is stevia pack can be used for sugar replacement?
@anshadedavana
@anshadedavana Ай бұрын
ക്രിത്യമായ ഉത്തരം ഇല്ല. Stevia കുഴപ്പം ഇല്ലെന്നും ഉണ്ടെന്നും പറയുന്നവരുണ്ട് (ഗവേഷകരിൽ). ലിമിറ്റ് ചെയ്തു ഉപയോഗിക്കുന്നതാവും ബുദ്ധി.
@roseachacko7347
@roseachacko7347 18 күн бұрын
Online consultation availabe? From banglore.
@rejanivijayan3528
@rejanivijayan3528 Ай бұрын
Very useful 🙏
@kksaraswathy9992
@kksaraswathy9992 Ай бұрын
Allavarkkum manassilakunnamathiri paraju thararanam veruthe prasakichettu Kariya milla
@archanarajbb173
@archanarajbb173 Ай бұрын
Thank you sir 🙏
@Mr_wolf162
@Mr_wolf162 Ай бұрын
❤thank u doctor
@nehaben5538
@nehaben5538 Ай бұрын
എനിക്ക് 30 വർഷമായി IBS ഉണ്ട് ഞാൻ അത് Manage ചെയ്യുന്നുമുണ്ട് meat ഒഴി വാക്കുന്നു , നാരുള്ള പച്ചക്കറി ഉപയോഗിക്കുന്നു, പൊരിച്ചത് ,വറുത്തത് ( മീൻ) ഒഴിവാക്കുന്നു, കറി വച്ച് കഴിക്കുന്നു, പാൽ ഒഴിവാക്കുന്നു, അധികം പുളിക്കാത്ത തൈര് ഉപയോഗിക്കുന്നു, പയർ കടല ഒഴിവാക്കുന്നു, മുട്ടയുടെ വെള്ള ഉപയോഗിക്കുന്നു, പച്ച വെളിച്ചെണ്ണ (ആട്ടിയത്) , ഉപയോഗിക്കുന്നു, വെള്ള അരിക്ക് പകരം മട്ട അരി ഉപയോഗിക്കുന്നു തവിട് (വീട്ടിലെ അരിയുടെ) , മുത്താരി പൊടിച്ചത് എന്നിവ അരിപ്പൊടിയോട് ചേർത്ത് പുട്ട് മുതലായവ ഉണ്ടാക്കി കഴിക്കുന്നു........ തുടങ്ങി.... അങ്ങിനെ പോകുന്നു. നാടൻfruits, പപ്പായ, മത്തങ്ങ ഒക്കെ കിട്ടിയാൽ വിടാറില്ല.😊
@-pgirish
@-pgirish 29 күн бұрын
1994, ഒറ്റ ദിവസം കൊണ്ട് start ചെയ്തു IBS.2006 കാലത്ത് ജൂബിലിയിലെ ബാബുരാജ് ഡോക്ടർ mebaspa എന്ന tablet രാവിലെയും വൈകിട്ടും ഫുഡിന് ശേഷം രണ്ടാഴ്ച കഴിച്ചപ്പോൾ ഇടക്ക് പോകണമെന്ന feeling ഇല്ലാതായി വായുവിന്റെ ശല്യം ഉണ്ട്, ഇടക്ക് പുളിയില്ലാത്ത മോര് പച്ചമഞ്ഞൾ ചതച്ചിട്ട് കറിവേപ്പിലയും ഇട്ട് കാച്ചി കഴിക്കും.
@ShanShan-zu6ni
@ShanShan-zu6ni 24 күн бұрын
Ethara mg anu kazhichathu
@lijishnp2968
@lijishnp2968 18 күн бұрын
താങ്കൾ ഇപ്പോൾ മരുന്നു ഉപയോഗിക്കുന്നുണ്ടോ . മരുന്നു ഒഴിവാക്കാൻ കഴിയുമോ Please Replay
@shanshan3135
@shanshan3135 6 күн бұрын
ഇറച്ചി അതികം മസാലകൾ ഇല്ലാത്ത രീതിയിൽ കറിവെച്ച് കഴിച്ചു നോക്കൂ മാറ്റം ഉണ്ട് എനിക്ക് 😊
@susanjohn7388
@susanjohn7388 Ай бұрын
Thanks Dr
@mayooris8318
@mayooris8318 7 күн бұрын
കുറച്ചു ദിവസം കൊണ്ട് വയറിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ... Okkanam വരുന്നു.... Weight ലോസ് ഉണ്ടാകുന്നു..... അൾട്രാസൗണ്ട് എടുത്തപ്പോൾ bowel gas ഉണ്ടെന്നു പറഞ്ഞു.... എന്താണ് പ്രതിവിധി.... ആർകെങ്കിലും ഇങ്ങനെ ഒണ്ടോ?
@emilymathen7174
@emilymathen7174 Ай бұрын
Lactose is milk sugar not protein
@rakeshkadukka33
@rakeshkadukka33 8 күн бұрын
IBD undu inflation bowels 2 years back.. Endoscopic. Scan sent for biopsy.. No issues but Dr informed injury canot be healed ?? What can I do what are the prcautions can I adopt in this case also a cardiac patient angeoplasty...pacemaker installed..
@southernsoundpulse
@southernsoundpulse 4 күн бұрын
Sucrafil, Read about it, safe to take. Need to take long term.
@minimolp6258
@minimolp6258 Ай бұрын
എന്തൊക്കെ കഴിക്കാമെന്നു പറഞില്ല
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഒഴിവാക്കാൻ പറഞ്ഞതൊഴികെ നിങ്ങളുടെ ആരോഗ്യത്തെ ബാധികാത്ത എന്തും കഴിക്കാം
@mukkilpodi8189
@mukkilpodi8189 Ай бұрын
How to test insulin resistance. What is the test nane pls tell.
@tomshaji
@tomshaji Ай бұрын
Homa ir
@sebyjoseph3075
@sebyjoseph3075 21 күн бұрын
ഫാസ്റ്റിംഗ് ഇൻസുലിൻ, fasting ഷുഗർ... രണ്ടും ടെസ്റ്റ്‌ ചെയ്തിട്ട് calculate ചെയ്തു എടുക്കുക..
@tynimathew8223
@tynimathew8223 Ай бұрын
👍👍
@konanthebarbarian2152
@konanthebarbarian2152 14 күн бұрын
പിന്നെ എന്താ കഴിക്കാൻ ബാക്കിയുണ്ടാവാ.. 🤔
@mthomas667
@mthomas667 25 күн бұрын
ഇതിനുവേണ്ടി ഏത് specialist നെയാണ് കാണേണ്ടത്
@Usha-j4h
@Usha-j4h 17 күн бұрын
ee Dr ne thanne kanikanam.. famous Dr,..
@southernsoundpulse
@southernsoundpulse 4 күн бұрын
Gastroenterologist
@adarsht6154
@adarsht6154 Ай бұрын
IBS engane മാറ്റാം? Ibs spl food ഏതൊക്കെ
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
എല്ലാവര്ക്കും കോമൺ ആയി പറയാൻ കഴിയുന്ന കാര്യങ്ങൾ വളരെ കുറവാണു അതൊക്കെ ഈ വിഡിയോയിൽ പറഞ്ഞവ ആണ് .മറ്റുള്ളവ ഓരോ ആളുകൾ അവരുടെ ശാരീരിക അവസ്ഥ അവരുടെ മറ്റു രോഗങ്ങൾ അവരുടെ ശരീരത്തിൽ ഉള്ള വിറ്റാമിന് കുറവുകൾ ഇവയെ ഒക്കെ ആസ്പദമാക്കി ആ വ്യക്തിക്കുവേണ്ടി ഉണ്ടാക്കണം ഡയറ്റ് പ്ലാനും അവർ കഴിക്കേണ്ട സപ്പ്ളിമെന്റുകളും ഒക്കെ .ഒരിക്കലും മറ്റൊരാൾക്ക് പ്രശ്നങ്ങൾ മാറ്റിയ ഡയറ്റ് നമ്മൾ ചെയ്താൽ നമുക്ക് ഗുണം കിട്ടണം എന്നൊരു ഉറപ്പും ഇല്ല
@bhagyalakshmi5284
@bhagyalakshmi5284 Ай бұрын
ഫോഡ് മാപ് എന്താണ്
@ichunoora8804
@ichunoora8804 Ай бұрын
Kudalini hanikaramaya food items
@jahafar3802
@jahafar3802 Ай бұрын
🌹
@georgejohn7522
@georgejohn7522 Ай бұрын
ഭൂരിപക്ഷം ആളുകളും കഴിക്കുന്ന ഭക്ഷണം ആണ് ഒഴിവാക്കേണ്ടത് എന്നൊരു കമന്റ് കണ്ടു 😂😂😂😂 ഭൂരിപക്ഷം ആളുകളും കഴിക്കുന്നത് ഇത്തരം വൃത്തികെട്ട ഭക്ഷണം ആണ് എന്നുള്ള വാസ്തവം സമ്മതിച്ചത് വളരെ ശരി 😄😂😂😂😂
@Selflove799
@Selflove799 Ай бұрын
@@georgejohn7522 ഭക്ഷണം എങ്ങനെ വൃത്തികെട്ടത് എന്ന് പറയണമെങ്കിൽ വിശപ്പിന്റെ വില അറിയാത്തതു കൊണ്ടാണ് ഇവിടെ അരി, ഗോതമ്പ്, പുളിപ്പിച്ച ഭക്ഷണം പാൽ, ഇതൊക്കെ ഒഴിവാക്കാൻ പറഞ്ഞത് അതൊക്കെ വൃത്തികെട്ട ഭക്ഷണം ആകുന്നത് ചില രോഗങ്ങൾക്ക് ചില ആഹാര സാധനം പിടിക്കില്ല അതുകൊണ്ട് അതെല്ലാം വൃത്തികെട്ടത് ആകുന്നത് എങ്ങനെ
@sainanthundithara2777
@sainanthundithara2777 Ай бұрын
English medicine kazhikathe yathoru benefit illa
@noufalnedumbala4537
@noufalnedumbala4537 Ай бұрын
ഓൺലൈൻ സേവനങ്ങൾ ലഭ്യമാണോ
@Seeker_Sam
@Seeker_Sam 7 күн бұрын
ലോകത്തിലെ സകല രോഗങ്ങൾക്കും 100% cure offer ചെയ്യുന്നവരെ സൂക്ഷിക്കുക.
@BaijusVlogsOfficial
@BaijusVlogsOfficial 7 күн бұрын
ലോകത്തിലെ രോഗങ്ങൾ ഒന്നും തന്നെ ഒരു ഡോക്ടർ മാത്രം വിചാരിച്ചാൽ cure ചെയ്യാൻ സാധിക്കില്ല അതിന് ഒരോ വ്യക്തിയും വിചാരിക്കണം .പിന്നെ അതേ വ്യക്തി തന്നെ തീരുമാനിക്കേണ്ട ഒരു കാറും കൂടെ ഉണ്ട് ആജീവനാന്തം മരുന്നുകളും ആയി മരിക്കുന്നതിന് തലേദിവസം പോലും കൊട്ടയിൽ മരുന്ന് കഴിക്കേണ്ട ആ അവസ്ഥയിലേക്ക് ഏതാണോ അതോ ജീവിത ചര്യകൾ പാലിച്ച് ജീവിതം സന്തോഷം ആക്കണോ എന്നുള്ളത് .ഒരു ഡോക്ടർക്ക് ഒരാളെ ഉപദേശിക്കാം അതല്ലെങ്കിൽ മരുന്ന് കൊടുക്കാം പക്ഷേ ഇതൊക്കെ കൊടുത്താലും ഓരോരുത്തരുടെയും രോഗവും ജീവിതവും ഒക്കെ അവരവരുടെ കൈകളിൽ ആണ് .ജീവിതത്തിൽ നല്ലത് ഏതു ചീത്ത ഏതു എന്ന് സ്വയം തിരിച്ചറിയാനും അറിവില്ലാത്ത കാര്യമാണെങ്കിൽ വ്യക്തമായി അതിനെക്കുറിച്ച് പഠിച്ചു കാര്യങ്ങൾ ചെയ്യാനും ഓരോരുത്തർക്കും അവകാശമുണ്ട് .ആരെയും കണ്ണടച്ച് വിശ്വസിക്കേണ്ട കാര്യമില്ല .
@presannalumarikumari644
@presannalumarikumari644 21 күн бұрын
അജ ഗജാന്തര വ്യത്യാസംഎന്നപ്രയോഗംലേശം മാറ്റം വരുത്തണം sorry.
@chathankoya
@chathankoya 22 күн бұрын
I enjoy gas 😂😂😂
@praveenakrishnan4581
@praveenakrishnan4581 Ай бұрын
ഇതു auto immune രോഗം അല്ലെ diet കൊണ്ട് മാത്രം control cheyyan പറ്റുമോ.. ഫുഡ്‌ കാരണം അല്ലാലോ ഈ അസുഖം, ഇബടെ ഉണ്ടാകുന്നതു.. Symptoms കുറക്കാൻ പറ്റും ഫുഡ്‌ കൊണ്ട് പക്ഷെ രോഗം ഇല്ലാതാക്കാൻ പറ്റില്ല...എപ്പോ വേണമെങ്കിലും flareup വരാം...IBD ക്കു cure ഇല്ല എന്നു പറഞ്ഞില്ല. IBS പറ്റുമാരിക്കും... തെറ്റായ വിവരം നൽ തിരിക്കാൻ ശ്രമിക്കു. ഡോക്ടർ. ഫുഡ്‌ കൊണ്ട് മത്രം IBD മാറി ജീവിതകാലം. മുഴുവൻ രോഗം തിരിച്ചും വരാത്ത ഒരാളെ എങ്കിലും കാണിക്കു....അപ്പൊ വിശ്വസിക്കാം... Diet treatment രണ്ടും വേണ്ടിവരും.... നല്ല രീതിയിൽ മുൻപോട്ടു പോകാൻ....
@tomshaji
@tomshaji Ай бұрын
Gut health focus chyt kurach nal sredichal marum
@praveenakrishnan4581
@praveenakrishnan4581 Ай бұрын
@@tomshaji ഇല്ല. IBD യിൽ വരുന്ന chrons പോലെയുള്ള അസുഖ ത്തിനു ഇതുവരെ cure ഇല്ല diet, flareup വരുമ്പോൾ ഹെൽപ് ചെയ്യും. Mild ആണെങ്കിൽ..കുറച്ചു മാനേജ് ചെയ്യാൻ പറ്റും .medium to severe, medical സപ്പോർട്ട് വേണ്ടി വരും.
@tomshaji
@tomshaji Ай бұрын
@@praveenakrishnan4581 I have this problem, maintaining with fasting and no sugar diet
@praveenakrishnan4581
@praveenakrishnan4581 Ай бұрын
@@tomshaji Thanks I tried fir years, but it didn't work well. May he your autoimmune issue os not strong.. Mild case. I am talking about IBD not IBS
@tomshaji
@tomshaji Ай бұрын
@@praveenakrishnan4581 carnivore diet is something I have heard which will cure this problem, don't know exactly. But hard for people to keep the diet on long run. Foods are mostly carbs and sugar
@Godofdaytrades
@Godofdaytrades 6 күн бұрын
This doctor alwaays fake talk
@martinpaul7070
@martinpaul7070 Ай бұрын
Bad
@krajendraprasad4786
@krajendraprasad4786 Ай бұрын
എനിക്ക് വയറു വേദനയോ, മറ്റോ ഒന്നും ഇല്ല. ചില ദിവസം 2 ,3 പ്രാവശ്യം പോകും സാർ. അതു ഒരു നേരം ആയിക്കിട്ടിയാൽ മതി. അതിനെന്തെങ്കിലും ടാബ്‌ലറ്റ് ഉണ്ടോ?.
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
എസ് പറ്റും
@krajendraprasad4786
@krajendraprasad4786 Ай бұрын
@@BaijusVlogsOfficial ഏതാണ് ആ ടാബ്‌ലറ്റ്?. അതിനു സൈഡ് ഇഫക്ട് വല്ലതും ഉണ്ടോ?.
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@prasadmnair1821
@prasadmnair1821 Ай бұрын
Trivandrum clinic undo
@noufalnedumbala4537
@noufalnedumbala4537 Ай бұрын
ഓൺലൈൻ ഉണ്ടോ
@shabalpk5729
@shabalpk5729 25 күн бұрын
Ivanu bhanthanu.pottan.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 36 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 46 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН