ഗ്യാസിന്റെ വില ഇനി ഒരു പ്രശ്നമല്ല

  Рет қаралды 680,494

KL06 farm

KL06 farm

Жыл бұрын

a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Пікірлер: 735
@rossammamichael7525
@rossammamichael7525 Жыл бұрын
ഞാനൊരു അടുപ്പ് വാങ്ങിച്ചു ഉപയോഗിക്കാൻ വളരെ എളുപ്പവും വളരെ ലാഭവും ആണ് ഈ അടുപ്പിലെ എന്ത് ഭക്ഷണം വേണേലും നമുക്ക് ഉണ്ടാക്കാം. വിറക് ചെറുതാക്കണം എന്നു മാത്രമേയുള്ളൂ ഇതിൽ പറഞ്ഞിരിക്കുന്ന കമന്റുകൾ വായിച്ചതിനുശേഷം ഇത് എന്താണെന്ന് അറിയാൻ വേണ്ടി ധൈര്യമായിട്ട് ഞാൻ വാങ്ങുകയാണ് ചെയ്ത,ഇതിൽ കമന്റ് ഇട്ടിരിക്കുന്നത് അടുപ്പ് കച്ചവടക്കാർ ആണെന്ന് തോന്നുന്നു നല്ല ഒരു സാധനം മാർക്കറ്റിൽ ഇറങ്ങുമ്പോൾ ഈ ഫീൽഡിൽ ഉള്ളവരുടെ ബിസിനസിനെ ബാധിക്കും. ഇത് എല്ലാ വീട്ടിലും ഒരു ഉപകാരപ്രദമായ അടുപ്പ് ആണ് ഉപയോഗത്തിൽ നിന്നും എനിക്ക് മനസ്സിലായത്
@vinu.3436
@vinu.3436 Жыл бұрын
ഇത് പണ്ട് വന്നിട്ടുള്ളതാണ്.. ഹോട്ടലിൽ കുറച്ചു ദിവസം ഉപയോഗിച്ച് ട്ട്.... മാറ്റേണ്ടി വന്നു....
@abulkhader4675
@abulkhader4675 Жыл бұрын
Chkkkkkn
@savipv8491
@savipv8491 Жыл бұрын
price is so high
@walkingwithkerala550
@walkingwithkerala550 Жыл бұрын
വിറകു സാദാ അടുപ്പിനെ അപേക്ഷിച്ചു കുറവ് തന്നെയാണോ ചിലവാക്കുന്നുള്ളു.. ചിലർ അല്ല എന്ന് പറയുന്നു??
@vinu.3436
@vinu.3436 Жыл бұрын
@@walkingwithkerala550 ഒരുമാതിരി കറുത്ത കുത്തുകൾ ഭിത്തിയിൽ പറ്റി പിടിക്കും പാത്രങ്ങളിൽ മുഴുവൻ ചാരം പറ്റും.... വണ്ടിയുടെ പുക പോലെ... So dont buy this... ഇത് ഒരു 6 വർഷം മുൻപ് വാങ്ങി പെട്ടു പോയതാണ്... Better dont buy this... 🙏🙏🙏🙏
@Jimbru577
@Jimbru577 10 ай бұрын
ഇത് നമ്മൾക്കും ഉണ്ടാക്കാം ഒരു ചെടിച്ചട്ടി എടുത്തു ചുറ്റും മുകളിൽ ഡ്രിൽ ചെയ്തു തുളകൾ ഇടുക ഒരു frame weld ചെയ്തു അതിന് മുകളിൽ വെക്കുക ഈ blower വാങ്ങുക അത് ചട്ടി ചതുരത്തിൽ തുളയിട്ടു തട്ടികളഞ്ഞാൽ square pipe fit ആക്കാം ഇത്രയും പണം കൊടുക്കണ്ട
@babubaburaj6136
@babubaburaj6136 Жыл бұрын
ഇത് പുതിയ ടെക്നോളജി ഒന്നുമല്ല പണ്ടുകാലങ്ങളിൽ കൊല്ലന്റെ ആലയിൽ കാണാവുന്ന അടുപ്പാണിത് അതിന്റെ ബ്ലോവർ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്നു ഇവിടെ ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നു അത്രതന്നെ.
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
പണ്ടത്തെ ആലപണി അല്ല ചേട്ടാ ഉപയോഗിക്കുന്നത് പുതിയ കാലത്ത് ഉപയോഗിക്കുന്നത് അതുകൊണ്ട് അതുമായിട്ട് താരതമ്യം ചെയ്യല്ലേ നേരിൽ കണ്ട ബോധ്യപ്പെടു ചേട്ടനും നല്ലതിനോട് ഒന്നും താല്പര്യം ഇല്ല അല്ലേ
@babubaburaj6136
@babubaburaj6136 Жыл бұрын
@@filterhomefilterhome5941 മോഡല് പുതിയതാണ് സമ്മതിച്ചു പക്ഷേ അതീന്റെ തിയറി സെയും തന്നെയല്ലേ.
@universalphilosophy8081
@universalphilosophy8081 Жыл бұрын
@@babubaburaj6136 I too felt the same and thought about the bellows carried by those who used to visit homes for providing ഈയം പൂശൽ. As we can see, the fire is red in colour which means it is wasted energy. There is no blue flame seen which means lot of harmful carbon monoxide and soot created. Further, the vessels will become burned at the bottom and will need more dishwasher chemicals to clean. Instead of fire, cow dung cakes may be easier option in terms of handling
@bayboycherian
@bayboycherian Жыл бұрын
@@filterhomefilterhome5941 a
@roopamstudiopta6035
@roopamstudiopta6035 Жыл бұрын
We can adopt this in our regular stove only want the air blow
@Rajeevarajie
@Rajeevarajie Жыл бұрын
ആ സാറേ, സാറേ, സാറേ.... വിളി കേട്ടപ്പോൾ എങ്ങനേലും ഇത് ഒന്ന് വിറ്റുതാ സാറേ എന്ന് കെഞ്ചുന്നതു പോലെ തോന്നി. പുതുതായ എന്ത് ടെക്നോളജിയാണ് ഇതിൽ ഉള്ളത് ? വിറകടുപ്പ് കത്താതെ പുകഞ്ഞ് നിൽക്കുമ്പോൾ നമ്മൾ ഊതിക്കൊടുക്കാറുണ്ട്. ഓക്സിജൻ നന്നായി കിട്ടുമ്പോൾ വിറക് നന്നായി കത്തും. എപ്പോഴും ഊതിക്കൊണ്ടിരിക്കാൻ പറ്റാത്തതുകൊണ്ട് അടുപ്പിലേക്ക് ഓക്സിജൻ കിട്ടാൻ ഒരു ഫാൻ (ബ്ലോവർ ) ഫിറ്റ് ചെയ്തു കൊടുത്തു. അത്രമാത്രം. ഒരു ചെറിയ ബ്ലോവർ മാത്രമായി വാങ്ങി അടുപ്പിലേക്ക് കൊടുത്താലും ഇതുപോലെ വർക്ക് ചെയ്യും. പിന്നെ കലത്തിൽ പറ്റി പിടിച്ച കരി viewers കാണാതിരിക്കാൻ Video editor നന്നായി ശ്രമിച്ചു എങ്കിലും ഒരു നിമിഷത്തിൽ അത് എല്ലാവർക്കും കാണുവാൻ കഴിഞ്ഞു. പിന്നെ വില അല്പം കുറഞ്ഞ്പോയില്ലേ എന്ന് ഒരു സംശയം😀😀
@sunilsekhar9486
@sunilsekhar9486 Жыл бұрын
ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഡബിൾ ഡോർ ഫ്രിഡ്ജ് ന്റെ ഫാൻ വാങ്ങുക അത് ഒരു ഇരുമ്പ് പൈപ്പ് വഴി ഈ അടുപ്പിലോട്ട് കൊടുക്കുക ഫാൻ 12 വോൾട്ട് ഡിസി, 500 ml amps 12 volt adopter രണ്ടിനും കൂടി 500 രൂപയിൽ താഴെ
@baburajbkbk2860
@baburajbkbk2860 9 ай бұрын
ഇതിൽ എവിടെയാടൊ തന്റെ ഗ്യാസിഫി ക്കേഷൻ ! ? ###
@ullasansreegovindam-ym9ni
@ullasansreegovindam-ym9ni 11 ай бұрын
ഇവിടെ ഒരു പിയാജിയോ ഗുഡ്‌സ് ലോഡ് വിറകിന്റെ വില 3700രൂപയാണ് ഈ പൈസക്ക് കുറഞ്ഞത് 3സിലിണ്ടർ വാങ്ങാം എനിക്ക് ഒരുസിലിണ്ടർ ഏകദേശം 2മാസത്തിലധികം നിൽക്കുന്നുണ്ട് ഞങ്ങളുടെ കുടുംബം 4പേർ ചേർന്നതാണ് അങ്ങിനെയാകുമ്പോൾ എനിക്ക് ലാഭം ഗ്യാസ് തന്നെയാണ്
@sajusaju4968
@sajusaju4968 Жыл бұрын
അടുപ്പ് കണ്ടപ്പോഴേ മനസിലായി cast iron casting ആണെന്ന്, അടുപ്പിന് ചുറ്റും ഉള്ള holes അത് moulding ചെയുമ്പോൾ meterials അനായാസം എല്ലായിടവും എത്തിച്ചേരുന്നതിനും Die,/pattern ൽ നിന്നും mould ചെയ്ത പീസിനെ അനായാസം പുറത്തേക്കു എടുക്കുന്നതിനും ആ hole വേണം.
@Binuchempath
@Binuchempath Жыл бұрын
Work area kollam inside house not best pine pathram Kari pidikikumaloo
@k.varghese6197
@k.varghese6197 9 ай бұрын
This adup are available with blower in tamilnadu in cast iron material,but the problem are carbon deposits on pathram
@user-id1320shaji
@user-id1320shaji Жыл бұрын
കറന്റ് ബില്ല് കൂടും, വിറകിനും വില കൊടുക്കണം, പാത്രത്തിൽ കരി പിടിക്കും, പരിസരം ചാരം കൊണ്ട് നിറയും. ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഗ്യാസ് തന്നെ നല്ലത്.
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
ഷാജിവെറുതെ തെറ്റിദ്ധാരണ പരത്തരുത് ആദ്യo നേരിട്ട് കണ്ട് മനസ്സിലാക്ക് എന്നിട്ട് അഭിപ്രായം പറ
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
ഒരു അഞ്ചുമിനിറ്റ് റോഡിൽ നിന്ന് ശ്വസിക്കുന്നതിന്റെ 10000 അംശം പോലും ഈ വിറകടുപ്പിൽനിന്ന് കരിയോ കാർബൺ മോണോക്സൈഡ് ശ്വസിക്കേണ്ടവരികയില്ല സ്വന്തം ആരോഗ്യമാണ് പ്രധാനം എന്ന് തോന്നുന്നവർ മാത്രം ഈ അടുപ്പ് ഉപയോഗിച്ചാൽ മതി ഈ അടുപ്പിന്റെ പ്രത്യേകത നേരിട്ട് കാണാതെ വെറുതെ കുറ്റം കണ്ടുപിടിക്കേണ്ട സാധാരണ ജനങ്ങളും ജീവിച്ചു പോകട്ടെ
@sig_b
@sig_b Жыл бұрын
@@filterhomefilterhome5941 അപ്പോൾ ബ്രോ ആണോ ഈ വിഡിയോയിൽ സാറേ സാറേ എന്ന് പറയുന്നത്...!?!😂
@younusvm5690
@younusvm5690 Жыл бұрын
@@sig_b എനിക്കും സംശയമുണ്ട് സാറേ .
@SpiceLandRider
@SpiceLandRider Жыл бұрын
@filterhomefilterhome5941: ചാരത്തിന്റെ കേസ് എങയങനെയാണ്്്... പറന്ന് നടക്കുമോ....?
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
പണ്ടത്തെ അറക്കപൊടി അടുപ്പ് ഇതിലും സൂപ്പർ ആണ് വളരെ കുറച്ചു വിറകും മതി
@ammuvilambil8032
@ammuvilambil8032 Жыл бұрын
Both are good Gas is quick that too in the refinary these gases were simply goining as waste Later only techology developed to have liquid petrolium gas Pollution is controlled and wastage is reduced In the case of fire wood ,when we cut trees many years it takes to regenerate That if the problem solar energy is very good
@athiradhaneesh9266
@athiradhaneesh9266 Жыл бұрын
Saastravum sayansum technolagyyum samanywoyippichappol enthundaayi!!!? Enthaayaalum supr
@biniltb
@biniltb 10 ай бұрын
കത്തുന്ന വിറകിലേക്ക് കൂടുതൽ ഓക്സിജൻ കൊടുക്കുക അപ്പോൾ കൂടുതൽ ജ്വലനം നടക്കും. ജ്വലനം കഴിഞ്ഞുളള ബാലൻസുള്ള വായു പുറത്തേക്ക് തീയിനോടൊപ്പൊം പോകുന്നതിന് ചൂട് കൂടുതലായിരിക്കും കൂടുതൽ ഓക്സിജൻ ഉണ്ടെങ്കിൽ കൂടുൽ തീയുണ്ടാകും കൂടുതൽ ചൂടുണ്ടാകും. പിന്നെ ഗ്യാസിനെ ആരും കുറ്റം പറയണ്ട വെൽസിംഗ് ചെയ്യുന്നത് ഇതേ ഗ്യാസും ഓക്സിജനും കൂടിയാണ്.
@abbasmoothikkal133
@abbasmoothikkal133 Жыл бұрын
5000മുതൽ 26000വരെ 😄😄😄... പൊന്നു സേട്ടാ.. ഇച്ചിരി കുറഞ്ഞു പോയി
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
ഇത് വിലകുറച്ചു കിട്ടാൻ തകടുവച്ച് ഉണ്ടാക്കിയതല്ല നല്ല ഒന്നാന്തരം കാസ്റ് അയൺ ആണ് ഏതാണ്ട് 20 വർഷം ലൈഫ് കിട്ടുന്ന അടുപ്പാണ് തട്ടിക്കൂട്ടല്ല കണ്ടു നോക്ക്
@josephkaniyamkudyouseph2604
@josephkaniyamkudyouseph2604 Жыл бұрын
@@filterhomefilterhome5941de
@sureshcp7665
@sureshcp7665 Жыл бұрын
Ithodoppam. oru. Solar. Water. Heater. kudiy. upyogikamenkil. valre. profit. undakum🙏. Gas/Electric. aduppukarkum. Labhakaramakkam ❤️
@abinjoseph9808
@abinjoseph9808 Жыл бұрын
Good for certain markets only
@MelvinGeorgeM17
@MelvinGeorgeM17 Жыл бұрын
Paathram full Kari aayirikkum Ethra thech kazhukiyaalum pokilla. Njanum cheyth nokki. Ammede paathram kedaakki nn paranju cheethayum kettu. High temp okk kittum. Smoke, charam, paathrathile Kari. Eth ozhicha no issues.
@sanusahadevan2159
@sanusahadevan2159 Жыл бұрын
Njan nte friend ne kond undakki scrap shop yil poyi plate vangi undakki Rs1500 ayullu blower+regulator Rs 600 veruthe 5000 koduthu vanganda
@jamesphilip7135
@jamesphilip7135 Жыл бұрын
വെള്ളം തിളപ്പിക്കാന്‍ ഉപകരിക്കും പക്ഷേ കടുക് പൊട്ടിക്കാനും കടുക് താളിക്കാനും ഉപകാരപ്പെടുകയില്ല കരിഞ്ഞു പോകും
@ashirkhan3363
@ashirkhan3363 Жыл бұрын
🔥 കുറച്ചാൽ മതി
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
നമുക്ക് ഇഷ്ടമുള്ള രീതിയിൽ നിയന്ത്രിക്കാൻ പറ്റും അതുകൊണ്ട് ഏതു തരത്തിലുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനും വറക്കുന്നതിനും പൊരിക്കുന്നതിനും കടുക് പൊട്ടിക്കുന്നതിനും 100% സാധിക്കും നേരിട്ട് കണ്ടു നോക്ക്
@rajanvarghese7678
@rajanvarghese7678 Жыл бұрын
Chettaiku viliku udan stock ennu thanne thirum. Pinnidu dukhikkendi varum
@A2zcom24
@A2zcom24 Жыл бұрын
ഇതിന്റെ ആവശ്യം ഒന്നും ഇല്ല... നമ്മുടെ സർക്കാർ ഇത് പോലെ തുടരുകയാണെങ്കിൽ
@sreelekha8455
@sreelekha8455 Жыл бұрын
Ethu danger ayitta thonnunnathu.Becz thee aanu wirenu vallathum kayari thee pidichal enthu cheyyum
@subramaniant4273
@subramaniant4273 Жыл бұрын
ബ്ലോവർ ൽ നിന്നും പൊടി ശ്വസിച്ചു അസുഖം വരാൻ സാധ്യത.ഉണ്ട്... പക്ഷേ ഗ്യാസ് അടുപ്പിന് ആ കുഴപ്പമില്ല... നല്ലത് ഗ്യാസ് തന്നെ
@mahadevan1979
@mahadevan1979 Жыл бұрын
അതുകൊണ്ട് ഇപ്പൊ ആർക്കും അസുഖം ഇല്ല 🤣.. പണ്ട് വിറകടുപ്പ് ഉപയോഗിച്ചപ്പോൾ ആർക്കും അങ്ങനെ അസുഖങ്ങൾ ഉണ്ടായിട്ടുണ്ടോ
@sibu8709
@sibu8709 11 ай бұрын
താങ്കൾ ഈ ഭൂമിയിൽ ജീവിക്കേണ്ട ആളല്ല..
@krishnankuttyk158
@krishnankuttyk158 Жыл бұрын
വിറകിൽ പാകം ചെയ്യുന്ന ഭക്ഷണം കൂടുതൽ സ്വാദിഷ്ടവും ആണ്.
@tapaulose9843
@tapaulose9843 Жыл бұрын
Upayogikkunna vidhanm rate kittunna sthalam with phone pls
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
Hi sithosh how are you? Very good morning. Very good information about the gas wood stove.thank you
@KL06farm
@KL06farm Жыл бұрын
Hi sir very good morning,hope u r doing well,Thanku
@kunjachan1000
@kunjachan1000 Жыл бұрын
ഇതു പോലെ ഒരു chapathi maker വാങ്ങി ഉപയോഗിക്കാതെ വച്ചിട്ടുണ്ട് ആർക്കേലും വേണമെങ്കിൽ വെറുതെ തരും
@s.k.9497
@s.k.9497 Жыл бұрын
വേസ്റ്റ് എന്ന് കരുതി കളയാൻ വരട്ടെ, ഇപ്പോൾ കേരളത്തിൽ കുബ്ബൂസ് കിട്ടിത്തുടങ്ങി. ഓംപ്ളേറ്റ് ഉണ്ടാക്കി കുബ്ബൂസിന് ഇടയിൽ വച്ചു മടക്കി ചപ്പാത്തി മേക്കറിൽ വച്ചു ചുടാക്കി ഒരു കട്ടൻ ചായയും കൂടി കഴിച്ചാൽ ഒരു നേരം വിശപ്പ് അടക്കാം.
@naturewithfamily5812
@naturewithfamily5812 Жыл бұрын
Enikku venam
@seemakannankara8897
@seemakannankara8897 Жыл бұрын
സത്യം
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
@@sameerach4591 anikku tharumo😉
@Puthu-Manithan
@Puthu-Manithan Жыл бұрын
@@angel0fangelsangel504 പുള്ളി ഒരാവേശത്തിന് പറഞ്ഞതല്ലേ; ഇങ്ങനത്തെ കുടുക്കുന്ന ചോദ്യം ചോദിക്കാമോ..? 😜 🤭
@shyrajkh5295
@shyrajkh5295 11 ай бұрын
ആലുവ അടുപ്പിൽ വലിയ വിറക്കായാലും വച്ചു കത്തിക്കാം.... ചിമ്മിനി( v.. ബോർഡ് കൊണ്ടുള്ളത ആയാലും മതി )... ഒരു സ്‌ഹോക്സ്റ്റ്.....fan.. ഉണ്ടെങ്കിൽ കുറച്ചു പുക വരുന്നത് പുറത്തേക്ക് കളയാം.....8500.... ചിലവായി..... വളരെ നല്ലതാണ്.....
@dileepmankadavu3534
@dileepmankadavu3534 Жыл бұрын
ശാസ്ത്രവും, സയൻസും, ടെക്നോളജിയും. കേട്ട എനിക്കാണോ വട്ടായത്.
@aabaaaba5539
@aabaaaba5539 Жыл бұрын
ശാസ്ത്രം കൂടെ ഉള്ളതു കൊണ്ട് ഒരു സമാധാനം. സ്വന്തം വീട്ടിൽ gas അടുപ്പും നാട്ടുകാർ വിറകടുപ്പും വെച്ചു current പോകുമ്പോൾ പുകഞ്ഞു ചാകുകയും ചെയ്യുംവീട് മുഴുവനും ചാരം കൊണ്ടു നിറയുകയും ചെയ്യും.
@Puthu-Manithan
@Puthu-Manithan Жыл бұрын
😂😂
@vimaladoor6503
@vimaladoor6503 Жыл бұрын
😁😁
@poulosevadakan5798
@poulosevadakan5798 Жыл бұрын
കൂടെ ഗ്യാസിഫിക്കേഷനും
@suneeshthayathuvayal7395
@suneeshthayathuvayal7395 Жыл бұрын
🤣😂
@forbescare
@forbescare Жыл бұрын
its good for a demonstration.....thats all
@philipmgmg6578
@philipmgmg6578 Жыл бұрын
VeryGood Thankyou
@josephvarkey5266
@josephvarkey5266 8 ай бұрын
Kollam old method but used cast iron for temperature resistance good
@babykuttymathew8644
@babykuttymathew8644 10 ай бұрын
Pathram karipidikkinnathaanu Prashnam:::: Yes…. Ithu Kollanmaar upayogicha method …. Modify cheithu ….!!
@kayam8049
@kayam8049 Жыл бұрын
കാസ്റ്റ് ചെയ്യേണ്ട വില ഏതായാലും ഇഷ്ടപ്പെട്ടു കേട്ടോ പെട്ടെന്ന് തന്നെ കാശ് കിട്ടും
@sibykarakat38
@sibykarakat38 10 ай бұрын
ഇത്രയും കുറഞ്ഞ വിലയ്ക്ക്, ആധുനിക ജീവിതത്തിന് അടിപൊളി അടുപ്പ്
@josephkoluvan
@josephkoluvan Жыл бұрын
The crux of this idea is the blower gives more oxygen .I use a system similar to this . This is forced drought. The other system is natural drought.Any way this good.
@baijuparambi8007
@baijuparambi8007 Жыл бұрын
Super 👍
@adhisworld9912
@adhisworld9912 Жыл бұрын
ചൂട് കലോറിയിൽ പറഞ്ഞ മഹാൻ
@iqbalmohammed9808
@iqbalmohammed9808 Жыл бұрын
വിറകടുപ്പിൽ നമ്മുടെ പഴയ method തന്നെയാണ് ഉത്തമം എല്ലാം fast ആവണംഎന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും! വിറകടുപ്പിൽ നിശ്ചിത സമയമെടുത്തു വേവുന്ന ഭക്ഷണമാണ് രുചികരവും ഗുണവും!😊
@nireeshwaravaanam
@nireeshwaravaanam Жыл бұрын
ബാധിക്കില്ല. താൻ ഏത് mandana
@sankaranarayananvanil7918
@sankaranarayananvanil7918 Жыл бұрын
Sathi
@cijoykjose
@cijoykjose Жыл бұрын
No, incorrect
@pradipanp
@pradipanp Жыл бұрын
എന്റെ പൊന്നോ ആശാനെക്കാൾ തള്ളാണല്ലോ 🙏🏻
@ATHULD4TECH
@ATHULD4TECH Жыл бұрын
💯💯
@sudeepkumar9866
@sudeepkumar9866 11 ай бұрын
Good quality. No gas... Better aduppu..
@sunilsunilmv498
@sunilsunilmv498 Жыл бұрын
വളരെ നല്ലത് എനിക്ക് വാങ്ങിക്കണം
@manjunath322
@manjunath322 Жыл бұрын
In Karnataka few manufacturers promoted this stove long time ago. Less fuel stove, economical stove, smokeless stove etc. But never lived upto expections. It's expensive compared to normal stove after few days of usage.
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
അതായത് കാസ്റ്റ് നിർമ്മിക്കുന്നതിന് പകരം ചില കമ്പനികൾ ഇത് വെറും ഇരുമ്പി ലും സ്റ്റീൽലും നിർമ്മിക്കുന്നതായിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട് ഒരു കാരണവശാലും castiron അല്ലാതെ നിർമ്മിച്ചാൽ ഒരിക്കലും ലൈഫ് കിട്ടില്ല കാസ്റ്റ് iron ഒഴിച്ച് ഒരു ലോഹവും പിടിച്ചുനിൽക്കില്ല low ക്വാളിറ്റി അടുപ്പായിരിക്കും സാർ വാങ്ങിയത് അപ്പോൾ കമ്പ്ലൈന്റ് സ്വാഭാവികം മാത്രവുമല്ല ചെലവ് കൂടുതലും വരും ഈ അടുപ്പ് ഉപയോഗിച്ച് നോക്കിയിട്ട് നിങ്ങൾ പറയൂ ഞങ്ങൾ ചലഞ്ച് ചെയ്യുന്നു ഏറ്റെടുക്കുന്നു
@vinu.3436
@vinu.3436 Жыл бұрын
@@filterhomefilterhome5941 മെറ്റീരിയൽ അല്ല ബായ് പ്രശ്നം.... കാറ്റു അടിപ്പിച്ചു തീ ആളി കത്തിക്കും.. ചാരം തെറിക്കും... അടുക്കള ക്രമേണ വൃത്തികേടാകും.... Work area യിലോ out ഹൗസിലോ ഉപയോഗിക്കാം.... ഞാൻ ഇത് കുറെ കാലം ഉപയോഗിച്ചതാണ് മാഷേ....
@vinu.3436
@vinu.3436 Жыл бұрын
@@filterhomefilterhome5941 സാധാ മണ്ണടുപ്പിൽ blower വെക്കാൻ 500/-രൂപ പോലും വേണ്ടല്ലോ..... ആരെങ്കിലും കാശു കൊടുത്ത് അറിഞ്ഞോണ്ട് എപ്പോഴും കടിക്കുന്ന പട്ടിയെ വാങ്ങുമോ...
@babyanthony8359
@babyanthony8359 Жыл бұрын
Idea is so simple,it is very high cost.
@etra174
@etra174 Жыл бұрын
KL06 nu vere pani valathum nokkunnathaa nallathu. Endegilum nalla per ullathu kalayaan aano udesham?
@KL06farm
@KL06farm Жыл бұрын
Enthu patti madam
@bijuzion1
@bijuzion1 Жыл бұрын
ഒന്ന് മനസിലായി,എന്തായാലും സർക്കാരിന് കൊടുക്കാനുള്ളത് ഗ്യാസ് ആയിട്ടോ കറന്റ്‌ ചാർജ് ആയിട്ടോ കൊടുക്കണം, നമ്മക്ക് പഴയ ആ വിറകടുപ്പ് മതിയേ
@muhammedabdulrahman9603
@muhammedabdulrahman9603 Жыл бұрын
😆😆😆
@sureshkumarp2
@sureshkumarp2 Жыл бұрын
വിറകടുപ്പിന്റെ വലിയ ന്യൂനത വിറക് കത്തിക്കാനുള്ള ബുദ്ധിമുട്ടും അപ്പോൾ ഉയരുന്ന പുകയുമാണ്. അതിവിടെയും ഉണ്ടാകുന്നുണ്ട്
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
ഈ അടുപ്പിൽ ഈ പിടിപ്പിക്കുന്നതിനു യാതൊരു ബുദ്ധിമുട്ടുമില്ല കത്തിക്കഴിഞ്ഞാൽ പുകയും ഇല്ല. ആരോഗ്യകരമായി ജീവിക്കണമെങ്കിൽ വ്യായാമം അത്യാവശ്യമാണ് അതിന് കുറച്ച് ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞതുപോലെ ആരോഗ്യകരമായും രുചികരമായും ഭക്ഷണം കഴിക്കണമെങ്കിൽ കുറച്ച് ബുദ്ധിമുട്ട് കൂടും അതല്ലേ സയൻസ്
@jeevanrajeev6988
@jeevanrajeev6988 10 ай бұрын
പത്രത്തിൽ കരി പിടിക്കുമോ സാധാരണ pidikkunnpole ...ആണോ
@abdulsalam5139
@abdulsalam5139 Жыл бұрын
ഇത് ഒരു നമ്പർ വൺ തട്ടിപ്പാണ് വിറക് എപ്പോഴും ബ്ലോഗറിന്റെ കാറ്റുകൊണ്ട് കത്തി കൊണ്ടേയിരിക്കും നോക്കിനിൽക്കുമ്പോൾ തന്നെ വിറക് തീരുന്നത് അറിയില്ല പിന്നെ ബ്ലോവരിൽ നിന്നും വരുന്ന ഏറിനനുസരിച്ച് അഥവാ കാറ്റിന് അനുസരിച്ച് അതിന്റെ ചാരങ്ങളും മറ്റും പറന്നു കൊണ്ടേയിരിക്കും അല്ലെങ്കിൽ പിന്നെ ആ കാറ്റ് പോകുന്നു കാറ്റ് കാത്തുനിന്നില്ലല്ലോ പൊടിക്കരി ഉൾപ്പെടെ അത് പറപ്പിച്ച് പുറത്തേക്ക് വരും വീട് മൊത്തം ചാരവും പൊടിപൊടി കൈകളും ഉണ്ടാവും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ വീടിൻറെ തൊട്ടടുത്തുള്ള ഇരുമ്പ് പണിക്കാരുടെ ആലയിൽ ചെന്നാൽ ആദ്യമെല്ലാം അവർ വേറെ ടെക്നോളജി ആണ് ഉപയോഗിച്ചില്ലെങ്കിൽ ഇപ്പോൾ ഭൂരിപക്ഷം പേരും ബ്ലോഗർ വച്ചിട്ടാണ് കത്തിക്കുന്നത്
@younusvm5690
@younusvm5690 Жыл бұрын
ബ്ലോഗർ അല്ല . ബ്ലോവർ എന്നാണ്‌.
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
വിറക് എങ്ങനെ ക ത്തണമെന്ന് തീരുമാനിക്കാൻ സംവിധാനം ഇതിലുണ്ട് ഇത് വിറകെടുപ്പാണ് അതായത് വി എത്തുമ്പോൾ എന്തായാലും ചാരം ഉണ്ടാവും അതുകൊണ്ട് ഇത് വീടിനകത്ത് വെക്കണമെന്ന് ആരും പറഞ്ഞിട്ടില്ല ആരോഗ്യകരവും രുചികരമായ ഭക്ഷണം ഗ്യാസിനേക്കാൾ ലാഭത്തിൽ പാകം ചെയ്യുന്നതിനാണ് ഈയടുപ്പ് നിർമ്മിച്ചിരിക്കുന്നത് വ്യായാമം ചെയ്യുമ്പോൾ അത് ശരീരത്തിന് നല്ലതാണ് അതിന് കുറച്ചു ബുദ്ധിമുട്ടാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെങ്കിൽ അതിനും അതിന്റെതായ ബുദ്ധിമുട്ട് വരും
@SamThomasss
@SamThomasss Жыл бұрын
ഇതിന്റെ പ്രശ്നം ഡിസൈനിങ്ങിലാണ്. ഏതോ ഒരു തമിഴ്ൻ ഇദ്ദേഹത്തെ പറ്റിച്ചു. ഇദ്ദേഹം ഒരു ബ്ലോഗറെ വെച്ച് നാട്ടുകാരെ പറ്റിക്കാൻ നോക്കുന്നു. ഇതിന്റെ 100 ഇരട്ടി എഫിഷ്യന്റ് ആണ് ആലുവ അടുപ്പുകൾ. പുകയില്ല പൊടിയില്ല സുരക്ഷിത മാണ്.
@valluvanadan7130
@valluvanadan7130 10 ай бұрын
ഈ അടുപ്പ് താങ്കൾ കണ്ടിട്ടുണ്ടോ
@mohankumar-el4yb
@mohankumar-el4yb Жыл бұрын
ഞാൻ ഒരെണ്ണം കോയമ്പത്തൂരിൽ നിന്നും മേടിച്ച് മൂലയ്ക്ക് വെച്ചിട്ടുണ്ട് ഇവര് ഈ പറഞ്ഞ ഉപകാരം ഒന്നും ഈ സ്റ്റൗവിന് ഇല്ല ഞാൻ മേടിച്ചത് 4500ന് ആണ് ഒരു പ്രാവശ്യം ഉപയോഗിച്ചു അതേ വില തന്നാൽ ആർക്കും ആ സാധനം തരുന്നതാണ്
@iqbalmohammed9808
@iqbalmohammed9808 Жыл бұрын
😁
@jamalmakari2579
@jamalmakari2579 Жыл бұрын
സെയിം സാധനം ആണോ 3500നെ ഞാൻ എടുക്കാം
@mohankumar-el4yb
@mohankumar-el4yb Жыл бұрын
@@jamalmakari2579 ഓ അത് പൊന്തിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാകും
@mohankumar-el4yb
@mohankumar-el4yb Жыл бұрын
@@jamalmakari2579 4500 രൂപ തന്നാൽ തരാം
@mohamedismail4491
@mohamedismail4491 Жыл бұрын
@@mohankumar-el4yb കൊടുത്തു വിട്, കുറച്ചു കഴിഞ്ഞാൽ പകുതിപോലും കിട്ടില്ല
@rajeshr4352
@rajeshr4352 Жыл бұрын
കോയമ്പത്തൂർ പോയാൽ 1500 രൂപക്ക് കിട്ടും
@nithinmohan7813
@nithinmohan7813 Жыл бұрын
👍🏻
@jobyanto5864
@jobyanto5864 10 ай бұрын
കോയമ്പത്തൂർ എവിടെ യാണ്, നമ്പർ ഉണ്ടോ
@sunicr
@sunicr Жыл бұрын
ഇതിന് അപകട സാധ്യത കൂടുതൽ ആണ്, സൂക്ഷിച്ചാൽ ലാഭമാണ്, ഹോട്ടൽ, കാറ്ററിംഗ്, etc. അവർക്ക് പുറത്ത് ഉപയോഗിച്ച്....
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
ഇത് വെറും വിറക് ഇട്ടു കത്തിക്കുന്ന ഒരു അടുപ്പ് മാത്രമാണ് ഗ്യാസ് പോലെ പൊട്ടിത്തെറിക്കുന്ന സ്വഭാവവും ഇല്ല എല്ലാത്തിലും തീ തന്നെയാണ് കത്തുന്നത് അതുകൊണ്ട് സൂക്ഷ്മത വിറക് ആയാലും ഗ്യാസ് ആയാലും വേണം
@hussainadoor7530
@hussainadoor7530 Жыл бұрын
ഇതിന്റെ കൂടെ വിറക് ചെറിയ പീസാക്കുന്ന മെഷീൻ കൂടെ വേണം അത് കൂടി ഉണ്ടെങ്കിൽ ആലോചിക്കാം
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
ഹുസൈൻ അടൂർ ഇതുവരെയായിട്ടും ബോധം വന്നില്ലാന്ന് തോന്നുന്നു എടോ മാർക്കറ്റിൽ ഇഷ്ടം പോലെ ചെറിയ പീസ് വിറകുകൾ,പെല്ലറ്റ് ബ്രിക്കറ്റ് ഒക്കെ ചെറിയ വിലയ്ക്ക് വാങ്ങാൻ കിട്ടുമല്ലോ പിന്നെ എന്തിനാ മെഷീൻ? വിവരക്കേട് പറയല്ലേ
@gorgeezhamkulam473
@gorgeezhamkulam473 Жыл бұрын
സൂപ്പർ 👍👍👍
@charleska785
@charleska785 Жыл бұрын
While calculating total expenses of fuel, cost of fire wood , current charge required for blower connected to stove , blower working condition when power cut and safety part ( for ex. While cooking, safety of child playing arround stove or chances of direct burning of cooking person cloth) should be considered.
@sunicr
@sunicr Жыл бұрын
Slow and steady cooking is always good for health, this is recommended for hot water purposes,...
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
സാർ പറയുന്നത് ശരിയല്ല സാർ ഏത് രീതിയിലുള്ള കുക്കിങ്നും ഇത് പുകയില്ലാതെ ഉപകരിക്കും നിങ്ങൾക്ക് ഭക്ഷണം നല്ല രുചിയോടുകൂടി പാചകം ചെയ്തു കഴിക്കുകയും ചെയ്യാം
@rajanvarghese7678
@rajanvarghese7678 Жыл бұрын
Ethu pole udayippukal erangum adyame avaru cash undakkum odukkam ethu akriku kalayum evaru kathi chale adupu kathullu
@Kuriakosez
@Kuriakosez Жыл бұрын
This is improved rocket stove, good one, blower price ? Availability?
@KL06farm
@KL06farm Жыл бұрын
Plz call
@rajulasatheesh
@rajulasatheesh Жыл бұрын
Pollution?
@sarammajoseph7874
@sarammajoseph7874 Жыл бұрын
വിറകും, കറന്റ്‌, എല്ലാം കൂടി ചിലവാക്കണം ഏതെങ്കിലും ഒന്ന് പോരെ pashayakalam, muthal വിറകു തന്നെ വിറകിനു ഈനാട്ടിൽ വില കൂടുതൽ ആണ്.
@sunnyjacob607
@sunnyjacob607 Жыл бұрын
വീടിനകത്തു എന്തായാലും പറ്റില്ല പൊടിയും ചാരവും ആസ്മയും ഉണ്ടാവും വീടിനു വെളിയിൽ ഷെഡ് ഉണ്ടാക്കേണ്ടി വരും ആസ് മ വിലകൊടുത് വാങ്ങണോ?
@sivadasanmarar7935
@sivadasanmarar7935 Жыл бұрын
Bayankaram,usa,karkandal, kidnappecheyum,
@saidalavipkraihanath3158
@saidalavipkraihanath3158 Жыл бұрын
ഇത് coimbatore markettil 1400 Rs ന് കിട്ടും
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
കോയമ്പത്തൂര് കിട്ടും പക്ഷേ പാട്ട കൊണ്ട് നിർമ്മിച്ചതായിരിക്കും കോയമ്പത്തൂർ മാർക്കറ്റ് ഇലക്ട്രിക്ക് എല്ലാത്തിനും വില കുറവാണ് പക്ഷേ കോളിറ്റി ഇല്ല കമ്പനി സാധനങ്ങൾക്ക് വില കൂടും ഈ അടുപ്പ് 20 വർഷം ലൈഫ് ഉള്ള കാസ്റ്റ് കൊണ്ട് നിർമ്മിച്ചതാണ്
@illiasillias9472
@illiasillias9472 Жыл бұрын
20 വർഷം ഗ്യ രണ്ടി ഉണ്ടോ
@paulfrancis1670
@paulfrancis1670 11 ай бұрын
@@illiasillias9472 20 വർഷം ഗാരണ്ടി പറയുകയില്ല.
@josemon3939
@josemon3939 Жыл бұрын
ഈ stove വെച്ചാൽ വീട് full ചരം കൊണ്ട് നിറയും ഇത്‌ പുതിയ കണ്ടുപിടിത്തം ഒന്നുമല്ല ഒരുപാട് ചാനലിൽ ഇട്ട വീഡിയോ ആണ്. ഇതിന്റെ പ്രധാന കുഴപ്പം വിറക് തിരുന്നത് അനുസരിച്ചു വിറക് വെച്ച് കൊടുത്തില്ലെങ്കിൽ ചരം പറക്കും. വീടിന്റെ പുറത്ത് വെച്ച് use ചെയ്യാൻ മാത്രമേ ഇത്‌ കൊള്ളാം അല്ലാതെ ഇത്‌ കാര്യമില്ല
@mom.sgarden
@mom.sgarden Жыл бұрын
ഏറ്റവും നല്ലത് പുകയില്ലാത്ത അടുപ്പ് തന്നെ. 3 in 1. ഇതിന് വിറകും വേണം കറണ്ടും വേണം. എന്ത് ലാഭം
@rejeevmohan8705
@rejeevmohan8705 Жыл бұрын
Aa adupinte chuttum noku charam parannu kidakunnu, nammal adupil oothunne blower continuously fast aayi chaithu kondirikunnu,charam nalla speed il aanu mukalilottu pokunne aa video il kandal ariyam Veedinu veliyil valla shedum vachu cook chaiyan kollam, vilkunna chettante adukalayil gas labham onnum venda 😂
@madhavankuttyk
@madhavankuttyk 11 ай бұрын
How long can use with out damege. Compare to the cost of stov and fir would cost not much differet of expence.
@shaijujose2301
@shaijujose2301 Жыл бұрын
ഇത് കരുവാന്റെ (ഇരുമ്പ് പണിക്കാർ )ആലയുടെ മെത്തേട് ആണ് വീട് മുഴുവൻ ചാരം ആയിരിക്കും
@nireeshwaravaanam
@nireeshwaravaanam Жыл бұрын
ഒന്ന് പോടോ . ചാരം ഒന്നും ഇല്ലാ
@cijoykjose
@cijoykjose Жыл бұрын
No
@Sunuchouhan
@Sunuchouhan Жыл бұрын
How to remove cinder
@mohammadbasheeravavkmon4007
@mohammadbasheeravavkmon4007 Жыл бұрын
വെറുതെ അറിയാത്ത കാര്യം പറയാതെ സുഹൃത്തേ
@jethooxpresscarcaresystem4350
@jethooxpresscarcaresystem4350 Жыл бұрын
If you don't know a subject don't put bulshit comments. This is a copy from China also there is a company in Tamilnadu which made this in bulk quantity and it's a good sucsuccs there. Do know why we malayalies acting like this they invented it?
@jayanvd5610
@jayanvd5610 Жыл бұрын
Iithuarum vangilla veettilullapathragal ellamnashichukittum maramandanmar
@anandchandran3783
@anandchandran3783 Жыл бұрын
Charam mattunateganeya
@ahammedmt3645
@ahammedmt3645 Жыл бұрын
വിറക് ചെറുതാക്കാനുള്ള സമയവും. പണവും അത് നുള്ളി പെറുക്കാനുള്ള ബുദ്ധിമുട്ടും കുടി ഉൾപ്പെടുത്തണം.ശബ്ദമലിനീകരണം ഉണ്ട്.
@shajuv.s.6359
@shajuv.s.6359 Жыл бұрын
Ee aduppu veettil upayagikkan pattilla. Road panikku tar choodakkan nallathanu .etha ee bhrandan
@Aboosinan123
@Aboosinan123 Жыл бұрын
എന്തായാലും ഐഡിയ മനസ്സിലായി😄 ഇതുപോലൊന്ന് ഉണ്ടാക്കണം
@rahmanppvlogs4269
@rahmanppvlogs4269 Жыл бұрын
🤣🤩
@balakrishnank8157
@balakrishnank8157 Жыл бұрын
ഇത് അടുപ്പല്ല ഉല ..... കൊല്ലന്റെ ആലയിലെ ഉല ..... ശ്രദ്ധിച്ചില്ലെങ്കിൽ പാത്രം ഉരുകും?
@mahesh736
@mahesh736 Жыл бұрын
Uncle super video 😁🙄
@bineeshckm3125
@bineeshckm3125 Жыл бұрын
Hotel catering ആളുകൾക്ക് ലാഭകരമായേക്കും എന്ന് തോന്നുന്നു... കുറ്റവും കുറവും നികത്താതെ നമ്മുടെ തദേശീയ മായി ഉണ്ടാകുന്ന ഓരോ സാധനങ്ങളും ഉപകാരമുള്ളവർ vaagi ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുക.
@shafikooriparampilthekkump9787
@shafikooriparampilthekkump9787 Жыл бұрын
ബ്രോ.... കാറ്ററിംഗ് ഹോട്ടലുകൾ ബൾക് കുക്കിംഗ്‌ ആകുമ്പോൾ അവർ വലിയ അടുപ്പുകൾ ആണ് ഉപയോഗിക്കുക.... അതും വലിയകാഷ്ണങ്ങളാക്കിയ വിറകുകൾ.. ഇവിടെ ഇത് ചെറിയചെറിയ കഷണങ്ങൾ ആക്കണ്ടേ... അപ്പോൾ അതിന് വീണ്ടും ഒരാളെ കൂലി കൊടുത്തുനിർത്തണം.. അപ്പോൾ ചിലവ് കൂടുകയല്ലേ ചെയ്യുക 🤔🤔
@beinghuman564
@beinghuman564 Жыл бұрын
5000 സ്വല്പം കത്തി ആണ്. കുറയ്ക്കണം. ബാലൻ k. നായരുടെ കൈയ്യിൽ നിന്നും ഉള്ള പോക്ക് ജോസ് പ്രകാശിലേക്കാണോ എന്നൊരു സംശയം 😃
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
ചുമ്മാ കട്ടയും സിമന്റ് വല്ല ചേട്ടാ നല്ല ഒന്നാന്തരം 20 വർഷം ഈട് നിൽക്കുന്ന കാസ്റ്റ് അയൺ വച്ച് ഉണ്ടാക്കിയതാണ് കൂടാതെ ടെക്നോളജിയും അതിന് അല്പം വില കൂടും ചേട്ടൻ ആദ്യമാ അടുപ്പ് ഒന്ന് കണ്ടു നോക്ക് എന്നിട്ട് പറ
@illiasillias9472
@illiasillias9472 Жыл бұрын
20 വർഷം ഗ്യ രണ്ടി ഉണ്ടോ
@jacobthomas5179
@jacobthomas5179 Жыл бұрын
കൊള്ളാം നല്ലൊരു idea ആണ് 👍
@sajimarina2187
@sajimarina2187 Жыл бұрын
കരിയില്ല എന്ന് പറയുന്നു കലത്തിൽ മേൽ മുഴുവൻ കരി എവിടെ നിന്നും വന്നു
@akkuakbar5802
@akkuakbar5802 Жыл бұрын
Wenneeer illa ennaakum undheshiche😃
@baburajbkbk2860
@baburajbkbk2860 9 ай бұрын
നല്ല ലാഭം - കമ്പനിക്ക്
@abdullaabdulla7490
@abdullaabdulla7490 Жыл бұрын
Tamil natilum coibatoorilum 3000 rupayil taze idilum nalla qualitiyulla aduppukal labhikum
@jethooxpresscarcaresystem4350
@jethooxpresscarcaresystem4350 Жыл бұрын
വർഷങ്ങളായി അവിടെ കൊമേഴ്സ്യൽ ആയ വിറ്റുകൊണ്ടിരിക്കുന്ന സാധനമാണ് ഇപ്പോൾ ഇയാൾ ഇത് കണ്ടുപിടിച്ച പോലെയാണ് അഭിനയിക്കുന്നത്
@rajann.m.3396
@rajann.m.3396 11 ай бұрын
ശാസ് ത്ര വും സയൻസ ഉം ടെക്നോളജി യും.ഇനി മറ്റ് എന്തെങ്കിലും ഉണ്ടോ സമ്മേളിക്കാൻ.?
@bavaali2981
@bavaali2981 Жыл бұрын
Kashundakanulla agnishhdhi Oro udaipe
@sibyjoseph2472
@sibyjoseph2472 Жыл бұрын
ഇതിന്റെ പമ്പിന് (6volt)ഗാരൻ്റിയുണ്ടോ? മറ്റെല്ലാ വിവരണവും വച്ചു നോക്കുമ്പോൾ സൂപ്പർ ആയിട്ടുണ്ട് 👍
@Pradeep.E
@Pradeep.E Жыл бұрын
DC കറൻ്റിൻ്റെ Fan ആണ് ഒന്നോ രണ്ടോ വർഷം നിൽക്കുമായിരിക്കും. Blower മാത്രമായി വാങ്ങാൻ പറ്റും!
@sibyjoseph2472
@sibyjoseph2472 Жыл бұрын
വാങ്ങാൻ പറ്റും, പെട്ടെന്ന് തന്നെ കേട് വന്നാൽ , എത്രയാണ് അതിന്റെ വില?? അതുകൊണ്ട് ആണ് ഗാരന്റി ഉണ്ടാകുമോ എന്ന് ചോദിച്ചത് 😀
@pnbineesh
@pnbineesh Жыл бұрын
12 v blower vachu oru pipum bendum vachu nammude aduppil thanne set vheyyam bro. Njaan cheythittundu. 100- 150 Rs ulloo. Price.
@mathewmalayil1
@mathewmalayil1 Жыл бұрын
Not is cheating I bought this but is a failure according to my experience
@sibysebastian8688
@sibysebastian8688 Жыл бұрын
@@pnbineesh ബ്ലോവർ എവിടെ കിട്ടും
@rajangeorge8548
@rajangeorge8548 Жыл бұрын
ഇതു ഞങ്ങളുടെ കുഞ്ഞാകരന്റെ അടുപ്പാണ്... വിറകിനു പകരം കൽക്കരി ഉപയോഗിച്ചിരുന്നു... കുഞ്ഞകരന്റെ ഭാര്യ ബ്ലോവർ കൈ കൊണ്ട് കറക്കി കൊടുക്കാമായിരുന്നു.... കുഞ്ഞാങ്കരൻ പരാതി കൊടുത്താൻ... പണിപാളും...
@musthafak.4136
@musthafak.4136 Жыл бұрын
ഞാനും ഒന്ന് വാങ്ങി കുടുങ്ങിപ്പോയി കത്തിച്ചാൽ ചാമ്പല് അടുപ്പിൽ ഉണ്ടായിരുന്ന പുറത്ത് അകത്തും ഉണ്ടാകും ഒരു മണിക്കൂർ കത്തിച്ചാൽ നാലുമണിക്കൂർ വീട് നന്നാക്കാൻ സമയമാകും അതായത് വീട്ടിനകത്ത് വച്ച് കത്തിക്കാൻ പറ്റില്ല എന്ന് മാത്രം
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
അടുപ്പ് വാങ്ങി ആരെങ്കിലും വീടിനകത്ത് വയ്ക്കുമോ ചേട്ടാ ഒന്നുകിൽ വർക്ക് ഏരിയ അല്ലേ പുറത്ത് എന്തു മണ്ടത്തരമായി ഈ പറയുന്നെ അതായത് ചേട്ടൻ വാങ്ങി വെച്ചിരിക്കുന്നത് കേവലം വിറകെടുപ്പ് മാത്രമാണ് നിലവിൽ എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും വിഷാംശത്തിന്റെ ആധിക്യം കൂടുതലാണ് അത് വിറകടുപ്പിൽ വയ്ക്കുമ്പോൾ ഓപ്പണായി ഭക്ഷണം പാകം ചെയ്യുന്നുതു കൊണ്ട് കുക്കറിനെ അപേക്ഷിച്ച് വിഷാംശത്തിന്റെ അളവ് 90% എങ്കിലും ആവിയായി പൊക്കുള്ളൂ അതായത് വിറകടുപ്പിന് വിറകടുപ്പായും പെട്രോളിയം പ്രൊഡക്റ്റായ ഗ്യാസിന് ഗ്യാസ് ആയും കാണണം വിറകടുപ്പിൽ ചാരം സ്വാഭാവികം അതിനെ അതിന്റേതായ രീതിയിൽ സ്ഥാപിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ അതിന് ഈ വക തുള്ളി കളിക്കേണ്ട കാര്യമില്ല കേവലം ഒരു ചട്ടക്കൂട് ഇരുമ്പ് വെച്ചോ അല്ലെങ്കിൽ ആസ്പറ്റോസ് ഉപയോഗിച്ചോ വളയം സ്ഥാപിച്ചാൽ നിങ്ങളീ പറയുന്ന ചാരത്തിന്റെ പ്രശ്നം തീരാവുന്നതേയുള്ളൂ എന്തിനാണ് ചേട്ടാ ആടിനെ പട്ടിയാക്കുന്നത്
@thomasalex3393
@thomasalex3393 Жыл бұрын
Very good
@babusundaram2325
@babusundaram2325 Жыл бұрын
Kathii vilayanalllooo ..???
@pearlswinaurora223
@pearlswinaurora223 Жыл бұрын
Vessal pettannu ootta aakum.. Anubhavam undooo
@cyriackuruvila492
@cyriackuruvila492 Жыл бұрын
Pavam chechi pathungi padichu nilkkunnu chettan Bhikaran aano 😊😊😊😢😢😢😢
@aneyrose5536
@aneyrose5536 Жыл бұрын
ഇതു പഴയ technology ആണ്. അന്ന് കൈകൊണ്ട് കറക്കി ഫാൻ work ചെയുന്നു. ഇന്ന് electricity ഉപയോഗിക്കുന്നു.
@dreamcatcher2517
@dreamcatcher2517 Жыл бұрын
Neelamulla virakonnum use cheyyaan pattille....?Ellaam ithrayum cheruthaakkano?
@KL06farm
@KL06farm Жыл бұрын
Valthu vekam adikam valuthu pattila
@abinsvlog7052
@abinsvlog7052 11 ай бұрын
Cardamam drayar sem
@EM-rq7jg
@EM-rq7jg Жыл бұрын
ഇത് പുതിയ കണ്ടുപിടുത്തമാണോ കൊല്ലന്റെ ആലയിൽ കാണാൻ സാധിക്കും
@rajeshkariyil6617
@rajeshkariyil6617 4 ай бұрын
ഞാൻ ഒരാഴ്ച മുൻപ് കട്ടപ്പനയിലെ അദ്ദേഹത്തിന്റെ ഷോപ്പിൽ നിന്നും വാങ്ങി, ഈ വീഡിയോയിൽ പറയുന്നത് പോലെ യാതൊരു ഗുണവും ഉപയോഗിച്ചപ്പോൾ കണ്ടില്ല. വെള്ളം തിളയ്ക്കുവാൻ കൂടുതൽ സമയം എടുക്കുന്നുണ്ട്, അലുമിനിയം പാത്രങ്ങളിൽ കരി നന്നായി പിടിക്കുന്നുണ്ട് എയർ അടിക്കുന്നത് കൊണ്ട് ചാരം നന്നായി പറക്കും. സമയം കൂടുതൽ എടുക്കുന്നതുകൊണ്ട് വിറകും നന്നായി ചിലവാകും. 5500 രൂപയ്ക്കാണ് ഞാൻ വാങ്ങിയത് അതിന്റെ ഗുണം ഒന്നും ഈ അടുപ്പിന് ഇല്ല.
@moorthykrishna1294
@moorthykrishna1294 Жыл бұрын
Super
@abdulmanzoorav3121
@abdulmanzoorav3121 Жыл бұрын
വീടിന്നകത്ത് മുഴുവൻ ചാരം പടരാൻ കാരണമാകുമെന്ന് തോന്നുന്നു
@RajeshKumar-bq6bq
@RajeshKumar-bq6bq Жыл бұрын
അതാണ് ഇതിന്റെ പോരായ്മകൾ
@jmtraders3102
@jmtraders3102 Жыл бұрын
Dear sir can u give the dealership of this product in Kottayam
@KL06farm
@KL06farm Жыл бұрын
Plz call
@Idukkiviews126
@Idukkiviews126 Жыл бұрын
അടുക്കള മുഴുവൻ ചാരം കയറിമൂടാൻ സാധ്യതയുണ്ട്.
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
ആർക്കും ഏത് രീതിയിലും പരിഷ്കരിക്കാൻ സാധിക്കുന്ന ഒരു വിറകടുപ്പാണ് ഇതിന്റെ ഫ്ലെയിം അടിയിൽ നിൽക്കണം കുറച്ച് വലിയ പാത്രങ്ങൾ വെച്ചാൽ മാത്രം മതി വിറകെടുപ്പിന് എന്തോന്ന് നാഷണൽ വേസ്റ്റ് എത്ര നല്ലത് നിർമ്മിച്ചാലും അതിനെ താഴ്ത്തിക്കെട്ടുക എന്നുള്ളത് ചിലരുടെ ഹോബിയാണ് നേരിട്ട് കണ്ടിട്ടെങ്കിലും അഭിപ്രായം പറഞ്ഞാൽ നല്ലതായിരുന്നു
@filterhomefilterhome5941
@filterhomefilterhome5941 Жыл бұрын
Somy സെബാസ്റ്റ്യൻ ഓരോരുത്തരെയും പാത്രത്തിന്റെ യോ ചെമ്പിന്റെയോ അതുവല്ലെങ്കിൽ ഉരൂ ള്ളിയുടെയോ ചട്ടിയുടെയോ വലിപ്പത്തിനനുസരിച്ച് ഒരു ഇരുമ്പിന്റെയോ അതല്ലെങ്കിൽ സ്റ്റീലിന്റെയോ ഒരു കവറിങ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ചാരത്തിന്റെയും തീ നാളെത്തിനേയും വരുതി ലക്കാൻ ഈ പരിഷ്ക്കാരത്തിന് ആണോ ഇത്ര വലിയ പരിഷ്കാരം വേണമെന്നു പറയുന്നത് ചോമി സെബാസ്റ്റ്യൻ ആളുകളെചുമ്മാ തെറ്റിദ്ധരിപ്പിക്കല്ലേ
@mathaipm8271
@mathaipm8271 Жыл бұрын
കറണ്ടു ഇല്ലങ്കിൽ എന്തു ചെയ്യും
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
The Best Way To Make 2 in 1 Brick Stove | #Shorts
1:00
WiN REACH
Рет қаралды 545 М.