ഗ്യാസും പ്രമേഹവും | Dr.Satish Bhat's | Diabetic Care India | Malayalam Health Tips

  Рет қаралды 271,291

DIABETIC CARE INDIA

DIABETIC CARE INDIA

5 жыл бұрын

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 327
@unnikannanpeeyar9384
@unnikannanpeeyar9384 5 жыл бұрын
Dear sir, ഈ എപ്പിസോഡ് വളരേ interesting ആയിരുന്നു, ഒരു പാട് അറിവും സമാധാനവും കിട്ടിയിരിക്കുന്നു. thank you for everything.
@chandrikaharidas1956
@chandrikaharidas1956 5 жыл бұрын
രോഗത്തെപ്പറ്റിയുള്ള താങ്കളുടെ വിവരണം (തമാശകലർന്ന, രോഗികൾ, ഭയപ്പെടാത്ത വിധത്തിലുള്ള )വളരെനന്നായി, കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്, ഒരുപാട് നന്ദിയുണ്ട്‌.
@7228sabu
@7228sabu 5 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. എന്റെ ഒരു സംശയം മാറി. ഒരുപാട് നന്ദിയുണ്ട് സാർ.
@prabhakc2033
@prabhakc2033 5 жыл бұрын
Thank you doctor your Valuable knowledge message
@AnishKumar-kn7ur
@AnishKumar-kn7ur 5 жыл бұрын
To simply and very interesting way to explain a problem.
@borewelldivining6228
@borewelldivining6228 5 жыл бұрын
Good information sir. Ethupole ella karyavum visathamakki tharunna doctors illa ennu thanne parayam. Thanks very much
@ibrahimhamza4208
@ibrahimhamza4208 5 жыл бұрын
വളരെ നല്ല അവതരണം... താങ്ക്സ് സർ
@tictocmalayalam9210
@tictocmalayalam9210 5 жыл бұрын
അവതരണം സൂപ്പർ...... എല്ലാ കാര്യങ്ങളും മനസ്സിലാകുന്നു താങ്ക്സ് ഡോക്ടർ.....
@manojvk8846
@manojvk8846 5 жыл бұрын
Good information sir. ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
@rajendranpalliparamabth8377
@rajendranpalliparamabth8377 5 жыл бұрын
what a nice explanation.other doctors must see this.
@chandrikanair5299
@chandrikanair5299 5 жыл бұрын
Very good information, Doctor thank you very much.
@susanmathews5261
@susanmathews5261 5 жыл бұрын
Thanks doctor for this valuable information.
@beenageorge7273
@beenageorge7273 5 жыл бұрын
Thank you for your good information 😍 😍👍
@MrGeorge48
@MrGeorge48 5 жыл бұрын
Thanks. Very good info
@dineeshkumargopi392
@dineeshkumargopi392 5 жыл бұрын
Nalla oru arivu paranju thannathinu nanni doctor.. 👍👍👍
@shajiraghavashajiraghavan7479
@shajiraghavashajiraghavan7479 5 жыл бұрын
Cristal clear explanation great sir
@shakeelajamal4469
@shakeelajamal4469 5 жыл бұрын
great explanation thanks Dr humble and simple Dr 😊
@naseehk6035
@naseehk6035 5 жыл бұрын
Shakeela Jamal g
@joy.k.antony5654
@joy.k.antony5654 5 жыл бұрын
Very good message Thanks Thank you very much 🌷👍🌷
@AJUABRAHAMful
@AJUABRAHAMful 5 жыл бұрын
Thanks sir, simple explanation..
@neetuvetkar2193
@neetuvetkar2193 5 жыл бұрын
Thanks a lot....doctor
@sherlymathew2042
@sherlymathew2042 4 жыл бұрын
Very good message. Thank you doctor.
@wilsonmichael487
@wilsonmichael487 4 жыл бұрын
Good message thanks doctor bless you
@appunnitm1180
@appunnitm1180 2 жыл бұрын
Dear doctor sir, thank you for your detailed explanation of the gas problem. Very educating to us in a simple way. Thanks
@kaliankandath698
@kaliankandath698 Жыл бұрын
Thank you Dr sir for your valuable talk related to diabetic gastropathy.. 🙏🙏🙏🙏
@shaan1217
@shaan1217 5 жыл бұрын
നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു👍👍👍👍
@muhammadmuhammadmuhammad6640
@muhammadmuhammadmuhammad6640 5 жыл бұрын
ലളിതമായ വിവരണം എല്ലാ ഡോകടറർ മാരും ഇങ്ങനെ സംസാരിചാൽ ഏത് രോഗികും അവന്റെ രോഗം മനസിലാവും.
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
ഒരുപാടു് നന്ദി!
@AbdulSalam-ey2rh
@AbdulSalam-ey2rh 2 жыл бұрын
Super
@ayshav2223
@ayshav2223 5 жыл бұрын
Good message Dr thanks 👍
@remabai5982
@remabai5982 4 жыл бұрын
നന്ദി വളരെ നല്ല അറിവാണ്
@reenafrancis2668
@reenafrancis2668 5 жыл бұрын
അയ്യോ...എത്ര നിഷ്കളങ്കമായ അവതരണം. നന്ദി പുതിയ അറിവുകൾക്ക്
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
നിഷ്കളങ്കമോ? അതോ, നിഷ്കളങ്കനോ?
@bediffrent3322
@bediffrent3322 5 жыл бұрын
എന്തിനാ റീന ചേച്ചി ഈ അയ്യോ എന്ന് പറഞ്ഞത്‌
@joy.k.antony5654
@joy.k.antony5654 5 жыл бұрын
Reena ... very nice name
@bediffrent3322
@bediffrent3322 5 жыл бұрын
Joy chetta പേര്‌ eashtam ആയി അല്ലെ കൊച്ചു ഗള്ളൻ
@joy.k.antony5654
@joy.k.antony5654 5 жыл бұрын
@@bediffrent3322 💯✔
@haleemamohamed7546
@haleemamohamed7546 5 жыл бұрын
Thanks Sr good information
@subair8831
@subair8831 5 жыл бұрын
Thanks
@vinod8
@vinod8 4 жыл бұрын
Just like a teacher in the class
@robinsskaria
@robinsskaria 5 жыл бұрын
Very informative
@elsyabraham9259
@elsyabraham9259 5 жыл бұрын
Thank you for detailed illustration!
@lalitasharma4786
@lalitasharma4786 5 жыл бұрын
Thanks a lot for this valuable information.very interesting
@harispm1411
@harispm1411 5 жыл бұрын
Good explanation
@ramaninair8816
@ramaninair8816 4 жыл бұрын
A doctor whose aim is to educate the patient about the illness great ..
@DIABETICCAREINDIA
@DIABETICCAREINDIA 4 жыл бұрын
Thanks a lot, madam. Please continue watching.
@resheedya6550
@resheedya6550 5 жыл бұрын
Good thanks
@blacklover7279
@blacklover7279 5 жыл бұрын
,, നല്ല പോലെ വിശദീകരിച്ചു തന്നു 👍👍👍👍👍👍👍👍👍👍👍
@binojjose6357
@binojjose6357 5 жыл бұрын
Thanks sir
@monyjessy1725
@monyjessy1725 5 жыл бұрын
Very good sir .👍👍👍👍
@rajeev7066
@rajeev7066 5 жыл бұрын
Sincere explanation. Thanks sir
@ashkarali540
@ashkarali540 5 жыл бұрын
Good information thank you
@chandbeevi7469
@chandbeevi7469 5 жыл бұрын
Valare prayojanapradham
@abdulsatharabdulsathar2855
@abdulsatharabdulsathar2855 5 жыл бұрын
താങ്ക്സ് വളരെ
@fakrudheenfakrudheen5091
@fakrudheenfakrudheen5091 5 жыл бұрын
Supper class doctor tangiu
@shajinaansa2004
@shajinaansa2004 4 жыл бұрын
Thank u doctor
@mohammedshahabanshanift2b557
@mohammedshahabanshanift2b557 4 жыл бұрын
Sir njan gassinte adimayane valare malinjje kavilottyumane team nallonam kudikkum adukondano
@santhoshkumar4882
@santhoshkumar4882 5 жыл бұрын
ഇതാണ് യഥാർത്ഥ ഡോക്ടർ
@shintukarthik5159
@shintukarthik5159 5 жыл бұрын
thanks sir
@lijokgeorge7094
@lijokgeorge7094 5 жыл бұрын
Dear Sir, pls make a video about some gas producing food like Ayalafish,potatoes nd some cereals like Gram (Kadala,Thuvara parippu...etc....)it's affects all ages that's y...!?@nyway thanks aloteeeee sir....God bless all💞❤️💕❣️
@pramodtp4500
@pramodtp4500 5 жыл бұрын
വളരേ നല്ല അവതരണം
@abhishekchembil7132
@abhishekchembil7132 5 жыл бұрын
Kidukkachi
@jayanka4625
@jayanka4625 5 жыл бұрын
Thanks sr.
@remyakrishnan6345
@remyakrishnan6345 4 жыл бұрын
എനിക്ക് പ്രമേഹം ഉണ്ട് ഗ്യാസും അതുപോലെ തന്നെ
@prajithkumar.k.keramala5763
@prajithkumar.k.keramala5763 5 жыл бұрын
ellavarkkum manasilaakunna tharathilulla avatharanam congrts sir
@jaleelca1562
@jaleelca1562 5 жыл бұрын
Pls help me....Sir, gas kaaranam nenj vedhana vayar vedhana ivayokke varumo ? Enikk idakk varaarund.. Ath maaraan enthaa vazhi ??
@georgeisac1275
@georgeisac1275 5 жыл бұрын
Please advise suggested food & medicines for diabetes gastropathy patients.
@ashrafe8000
@ashrafe8000 4 жыл бұрын
Very good
@satheeshkumarkariattu1415
@satheeshkumarkariattu1415 5 жыл бұрын
സർ, വിഷയങ്ങൾ പലതും സാർ അവതരിപ്പിക്കുമ്പോൾ നിങ്ങളുടെ ഡോക്ടറോട് ചോദിക്കണം എന്ന് പലപ്പോഴും പറയാറുണ്ട്. പലപ്പോഴും അവരിൽ നിന്നും രോഗികൾക്ക് കിട്ടുന്ന മറുപടി നിരാശാജനകമായിരിക്കും എന്ന സത്യം ഇവിടെ ഞാൻ ഒർമ്മിപ്പിക്കുന്നു. പിന്നെ ഗ്യാസിന്റെ കാര്യത്തിൽ വളരെ ദയനീയമാണ് ഇന്നത്തെ ചികിത്സാ രീതി. കാരണം ഗ്യാസ് എന്ന് കേട്ടാൽ ഉടനെ Ranitidine, Pantoprazole,Omeprazole എഴുതികൊടുക്കുന്ന അവസ്ഥയാണ് വർഷങ്ങളായി നടക്കുന്നത്. ഇപ്പോൾ രോഗികൾ തീരുമാനിച്ചിരിക്കുന്നത് മേൽപറഞ്ഞ മരുന്നുകളെല്ലാം ഗ്യാസിനുള്ളതാണ് എന്നതാണ്. അതുകൊണ്ടുതന്നെയാണ് അവർ അത് തുടർച്ചയായി മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി കഴിക്കുന്നത്. ഇപ്പോഴത്തെ ഡോക്ടർമാർ മരുന്ന് എന്തെഴുതിയാലും കൂടെ മേൽപറഞ്ഞ മരുന്ന് രോഗിക്കാവശ്യമില്ലെങ്കിലും എഴുതികൊടുക്കും. അതുമൂലം അനാവശ്യമായി പണം മുടക്കാൻ രോഗികൾ നിർബന്ധിതരാവുന്നു. ശരീരത്തിന് ദോഷവുമാവുന്നു. മസാലദോശ വാങ്ങിയാൽ കൂടെ വട വെച്ച് നമ്മളെകൊണ്ട് തീറ്റിക്കുന്ന ഹോട്ടലുക്കാരുടെ അവസ്ഥയാണ്.
@satheeshkumarkariattu1415
@satheeshkumarkariattu1415 5 жыл бұрын
താങ്ക്സ്
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
ബഹുജനം, പലവിധം.
@anwarumbroos7408
@anwarumbroos7408 5 жыл бұрын
Sharikkum paranhal...kachavadam...
@selmasamadaltarneem
@selmasamadaltarneem 5 жыл бұрын
Very true. അതു മാത്രമല്ല, ഈ ശീലം കാരണം പല സാധാരണക്കാർക്കും ഇതൊക്കെ ഇപ്പൊൾ ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ ശീലവും ആയി മാറി. മെഡിക്കൽ stores prescription ഇല്ലാതെ തന്നെ ഇവ നൽകുന്നു. നമ്മുടെ ശരീരത്തിൽ long term consequences ഒരുപാട് ഉണ്ടാവുന്നു. ആർക്ക് എന്തു ചെയ്യാൻ പറ്റും. 😐😐😐
@usmantm7206
@usmantm7206 5 жыл бұрын
multammad RaF, HITSl
@saith...4407
@saith...4407 5 жыл бұрын
സാറേ സാറാണ് സാറേ സാറ്. കിടുക്കാച്ചി അവതരണം.
@ambikamenon6651
@ambikamenon6651 5 жыл бұрын
Very informative. Thank you so much sir. Your presentation is too good to understand the facts
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks a lot!
@babyck3079
@babyck3079 5 жыл бұрын
Cooking in malayalam
@abdulmajeed5370
@abdulmajeed5370 5 жыл бұрын
.നല്ല അവതരണം . നന്നായി മനസ്സിലാകുന്നുണ്ട്. ഭയപ്പെടുത്താത്ത വിവരണം. വിനയത്തോടെയുള്ള സംസാരം.
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
വളരെ നന്ദി!
@raveendrannair3698
@raveendrannair3698 4 жыл бұрын
0pp
@rajidream5391
@rajidream5391 5 жыл бұрын
Sir,njanoru diabetic patient aanu.Age 48.Zulip g4Fort kazhikkunnu.With food volgibose kazhikkunnund.Eppozhum gas form cheyyunnu.Vayar eppozhum veerthirikkunnu.Restless aanu.Sir nalloru marupadi prafeekshikkunnu.
@abdulshijas5287
@abdulshijas5287 5 жыл бұрын
Sir..soooooper
@flowerswayanadkaniyambetta6892
@flowerswayanadkaniyambetta6892 5 жыл бұрын
ഇതുപോലെ നല്ല വീഡിയോ ഇടുക
@johnmathew5813
@johnmathew5813 11 ай бұрын
Good presentation ❤
@rejimonkj530
@rejimonkj530 5 жыл бұрын
Thanks a lot
@ayeshaubaid2904
@ayeshaubaid2904 5 жыл бұрын
Gas pain aayi idekk varaarund .adin endu medicine kayichaalum sugamavaarilla.sahikkan pattatha pain aanu gas pureth povaan bayengara buddimuttanu .night nu thudengiyaal pulerche vere pain aayirikum .reply predeekshikunnu
@shibu1554
@shibu1554 5 жыл бұрын
Good information.. Thank you sir
@indiramenon5960
@indiramenon5960 5 жыл бұрын
Iam diabetic in my case gas comes through throat in between yoga in the morning
@sreejayamalutty3275
@sreejayamalutty3275 5 жыл бұрын
Super
@athiramithun4098
@athiramithun4098 4 жыл бұрын
Sir diabetic gastro ulluvar kazhikavunna food items ethokaya
@MohammedAli-ch2cz
@MohammedAli-ch2cz 5 жыл бұрын
Thanks very much for your detailed information on the Diabetic Gastropathy. I am a Diabetic patient more than 20 years and I never never heard such detailed information from any doctors/endocrinologist like you. They are always prescribing me PPI. Recently one reputed Endocrinologist advised me to stop taking Glucobay M 25. Accordingly I got 50% Relief. But, still 50 percentage is there as well as no proper digestion. Majority of my food is vegetable. Appreciate if you could kindly advise me what medicine or necessary step I need to take in order to rectify this Gas complaint.
@lifeisspecial7664
@lifeisspecial7664 5 жыл бұрын
Good information
@babykeerimolel5262
@babykeerimolel5262 4 жыл бұрын
Which is the best medicine for type 2 diabetic for 57 year old man.
@saliponnus113
@saliponnus113 5 жыл бұрын
God dr... 😍
@galaxiankc3443
@galaxiankc3443 5 жыл бұрын
VERY GOOD INFORMATION, THANK YOU SIR
@dubydas3548
@dubydas3548 5 жыл бұрын
Good doctor good doctor
@babishakp7522
@babishakp7522 3 жыл бұрын
പ്രമേഹം ഉള്ളവർക്കു എന്ത് കഴിച്ചാലും. ഗ്യാസ് ഉണ്ടാവുന്നത് എന്ത് കൊണ്ടാണ് ഡോക്ടർ. ഈ സംശയം ഒന്ന് പറഞു തരോ.?
@kabeermadeena2792
@kabeermadeena2792 5 жыл бұрын
ഒരു വെട്ടം കേട്ടപ്പോൾ തന്നെ കാര്യങ്ങൾ മനസിൽ പെട്ടന്ന് പതിഞ്ഞു നല്ല ശൈലി താങ്ക് യൂ..സർ
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
വളരെ നന്ദി!
@sandhyamolv.s3518
@sandhyamolv.s3518 4 жыл бұрын
Diabetic gasroble ഉള്ളവരുടെ food ഏത് തരത്തിൽ ഉൾപെടുന്നവയാണ് plze sir.
@safoorafaisu3973
@safoorafaisu3973 5 жыл бұрын
Gyas rogamalla caract dr
@aneeshnekkadan6796
@aneeshnekkadan6796 5 жыл бұрын
Premegam chikilsike dath insulinum marunnum kondalla, vyayamavum ahaaravum kondaanu,
@deepumon.d3148
@deepumon.d3148 5 жыл бұрын
11:18 really interesting
@COVID-qk5rj
@COVID-qk5rj 5 жыл бұрын
Sir
@sayedksdmoiden7420
@sayedksdmoiden7420 5 жыл бұрын
Tahnqy dhoktar
@stephanjose6630
@stephanjose6630 5 жыл бұрын
Antral Gastritis എന്താണ്
@VinodKumar-xs9jq
@VinodKumar-xs9jq 4 жыл бұрын
സാറിൻ്റെ സംസാരം രോഗികൾക്ക് വളരെ സമദനവും ദയിരൃവും കൊടുക്കുന്നുണ്ട്
@mollyjohnvarghese4315
@mollyjohnvarghese4315 5 жыл бұрын
Dr Satish , no words to say thank you , amazing explanation , All pathies in diabetic l have heard , but " Gastropathy " is new information to me Sir l am diabetic pt since 14 yrs. Every pathies are normal by the grace of God , but" gastropathy" is troubling me like hell . continuous belching & regurgitation ,even disturbed sleep. Doctor l am better with Tab Digene + Tb Domperidon , maximum l try not to take , at least 2 to 3 times l have to take above meds . My doubt " is there any side effect for these Digene + Doperidone , on long term usage . Dr please , is there meds for Gastropathy , * please suggest me Doctor !!
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
Thanks a lot for your kind words. I wouldn't recommend any such med for the long term without a valid indication. In ur case, the diagnosis of gastropathy has NOT been conclusively made. Hence, popping pills wouldn't be a good idea. Thanks again and have a Merry Christmas!
@mollyjohnvarghese4315
@mollyjohnvarghese4315 5 жыл бұрын
Thank you So much for your kind reply doctor . your care & concern for the patients , is to be highly appreciated doctor , only few are dedicated like you in these generation doctor !!! *"" Thank you very much for the Christmas wishes , we wish you a happy & blessed Christmas & New year .
@jafarali-zw3nm
@jafarali-zw3nm 5 жыл бұрын
Please start LCHF
@babyworld3644
@babyworld3644 5 жыл бұрын
Very nice
@abdulazeez9862
@abdulazeez9862 5 жыл бұрын
Good👍👍👍
@molammaphilip4554
@molammaphilip4554 5 жыл бұрын
Thank you sir for ur valuable information .every episode lam watching
@ashrafpalot7074
@ashrafpalot7074 5 жыл бұрын
DEAR SIR NAAN ORU DIEBETIC PATIENT AAN ENIK VALLATHE GAS PROBLEM UND ATHPOLE DIGESTION ILLAYMAYUM. GAS THEERE.POKUNNILLA ENTAN ATHINULLA PARIHARAM.
@shamsudeenambalathveatil2784
@shamsudeenambalathveatil2784 5 жыл бұрын
sir, njan oru varshamayi sthiram gasinulla medicine kazhikunnu adhinenthengilum kuzhappam undo?
@jojimon7290
@jojimon7290 4 жыл бұрын
Sir I am a diabetic patient. Gas formed and flatus is passed But having too much foul smell. How can I solve this issue.
@DIABETICCAREINDIA
@DIABETICCAREINDIA 4 жыл бұрын
These r some of the common reasons for extremely foul smelling flatus: 1) Non veg diet 2) Chronic constipation 3) Smoking and liquor 4) Certain medicines eg: antibiotics 5) Certain diseases eg: liver disease. Check which of these applies to you and solve it. Thanks...
@thankamnikamni1314
@thankamnikamni1314 4 жыл бұрын
ഞാൻ 54 വയസ്‌ ഉള്ള ഒരു പുതിയ രോഗിയാണു ഒരു മാസം ആയിഷു ഗറിന്റെ മരുന്നു കഴിക്കുന്നു ഒത്തിരി അറിവുകൾ സാറിൽ നിന്നും കിട്ടുന്നുണ്ട് very very thanks
@annammajoseph6077
@annammajoseph6077 5 жыл бұрын
Sir gastruble ullavarkku attack varumennu parayunnu shariyano
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
ഞാൻ കേട്ടിട്ടില്ല.
@joshysebastain3818
@joshysebastain3818 5 жыл бұрын
Sir. .4 manikur ayitum digestion naddakunila..athinul pariharam entha enu parayamo?
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
"4 manikkur ayitum digestion nadakkunnilla" ennu parayaan enthaanu kaaranam?
@siddisiddu5073
@siddisiddu5073 4 жыл бұрын
Kayyinteyum kalinteyum paathagal edak chorichil athupole cheriya tadup anubhavapedunnath enthukonda
@DIABETICCAREINDIA
@DIABETICCAREINDIA 4 жыл бұрын
നേരിട്ട് പരിശോധിക്കാതെ പറയാനാകില്ല.
@junaidjuniorjunu1971
@junaidjuniorjunu1971 5 жыл бұрын
Payar vargagal kazhichal gas undakkumoo sir onnu vishadikkarikkamoo
@DIABETICCAREINDIA
@DIABETICCAREINDIA 5 жыл бұрын
പയർ വർഗ്ഗങ്ങൾ എല്ലാവരിലും ഗ്യാസ് ഉണ്ടാക്കില്ല. ഓരോ ശരീരപ്രകൃതം അനുസരിച്ചിരിക്കും. നന്ദി !
@bsbasheer896saeedabasheer7
@bsbasheer896saeedabasheer7 5 жыл бұрын
ആരോഗ്യ പൂർണ്ണമായ ശരീരങൾക്ക് നിർബദ്ധമായും ചെയ്യേണ്ടത് 1_ഭക്ഷണം കുറച്ച് കഴിക്കുക(മിതമായ രീതിയിൽ) രുജി കൂടുതലാണെന്ന് പറഞ് വാരിവലിച്ച് കഴിക്കരുത് 2_നല്ലപോലെ ചവച്ചരച്ചിറക്കുക, 3_ഇരുന്ന് കൊണ്ട് കഴിക്കുക/കുടിക്കുക 4_ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്കിടേയുള്ള വെള്ളം കുടി ഒഴിവാക്കുക അത്യാവിശ്യഘട്ടം വന്നാൽ കുടിക്കാം നല്ലപോലെ ചവച്ചരച്ച് കഴിക്കുന്നവർക് ഇടയ്കിടെ ഉള്ള വെള്ളം കുടി വേണ്ടിവരില്ല
@sanjaykumar-xe4gc
@sanjaykumar-xe4gc 5 жыл бұрын
നന്ദി സർ താങ്കള് എപ്പോളും ഡോക്ടറോട് ചോദിക്കു എന്ന് പറയും പക്ഷെ നിർഭാഗ്യ വശാൽ നമ്മുടെ ഡോക്ടർമാരിൽ പകുതിയും ഡയണനോസിസിൽ ഒന്നും താൽപ്പര്യമില്ലാത്ത കച്ചവടക്കാരാണ്
@jaleejali460
@jaleejali460 5 жыл бұрын
വളരെയധികം നന്ദി സർ,,ഗ്യാസ് ഉള്ള വ്യക്തികൾക്ക് കഴിക്കാൻ പാടുള്ളതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ,ഡ്രിങ്ക്സ് അതിനെക്കുറിച്ചുള്ള ഒരു വിവരണം തന്നാൽ വളരെയധികം ഉപകാരം ആയിരിക്കും...
@harisali4403
@harisali4403 5 жыл бұрын
6
@vinayankv3349
@vinayankv3349 5 жыл бұрын
On in tv
How to Prevent Pre diabetic to Diabetic   Dr  Manoj Johnson
10:06
Dr Manoj Johnson
Рет қаралды 83 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 30 МЛН
Don't cut carbs! - Dr Manjunath Sukumaran
14:07
Manjunath Sukumaran
Рет қаралды 95 М.