ഹാർട്ട് അറ്റാക്കിനുള്ള സാധ്യത ഇനിമുതൽ നേരത്തെ അറിയാം | Find chances of having a heart attack sooner

  Рет қаралды 340,035

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

#vividdiagnosticcenter #medicalcare #cardiaccare #hareesameerali #royalskyholidays
Vivid Diagnostic Centre.
Contact: +91 90615 89309
Address: 30/2011-C3, Chalikkavattom Junction, NH Bypass,
Opposite Gold Souk Grandé Mall,
Ponnurunni East, Vyttila,
Ernakulam, Kerala 682019
------------------------------------------------------
Welcome to another episode, this will be a special episode that is health related as this may be of use to many in need. The video focus on sharing detailed explaining of the diagnostics and treatment provided by and within Vivid Diagnostic Centre. The diagnostic method is really simple and easy to part take off, the procedure can be completed within 30 minutes, it'll require you to fast for 4 hours in order to get the accurate result. This is clearly an affordable treatment, be sure to watch the full episode to get a clear idea.
0:00 Intro
1:00 About the treatment
------------------------------------------------------
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
----------------------------------------------------
Promotion and Collaboration send us your requirements.
E Mail: hareesameerali@gmail.com
MOBILE:-+91 9846571800
-------------------------------------------------------------
~-~~-~~~-~~-~
Please watch: "കേരളത്തിൽ ഇതുവരെ കാണാത്ത രുചികൾ | Best Punjabi Restautrents in kerala | Hoy Punjab |Harees Ameerali"
• കേരളത്തിൽ ഇതുവരെ കാണാത...
~-~~-~~~-~~-~

Пікірлер: 297
@NEXTVALIDHANI
@NEXTVALIDHANI 2 жыл бұрын
ഇത്രയും മരണങ്ങൾ ഈ കാരണം കൊണ്ട് ഉണ്ടായിട്ടും ആരും ഇതിനെ കുറിച്ച് ഒരു video ചെയ്തില്ല.ഇത് ജനത്തിലേക്കു എത്തിച്ച ഹാരീസ് ഇക്ക ക്ക്‌ ഇരിക്കട്ടെ ❤
@shihabudheenebrahimkutty7057
@shihabudheenebrahimkutty7057 2 жыл бұрын
ബ്രോ എല്ലാ രൊഗം അറിയാൻ പറ്റുമോ ശരീരത്തിൽ ഉള്ള
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
ഇതുപോലൊരു ടെസ്റ്റ് 4 വർഷം മുൻപ് ചെയ്തു. അറ്റാക്ക് സാധ്യത കണ്ടു. മരുന്ന് തുടരുന്നു. ഒരു പാട് പേർക്ക് ഉപകാരമാകും ഈ വീഡിയോ🙏🙏
@Alanemin2531
@Alanemin2531 2 жыл бұрын
Which hospital. Price?
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
@@Alanemin2531 baby memorial
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
@Savitha s 2018 ൽ 4250,
@zenmon4254
@zenmon4254 2 жыл бұрын
@@user-cn7oh9fe3s hospital കാർ പേടിപ്പിച്ചു വിടുന്നതും കേട്ടിരിക്കുന്നു മരമണ്ടൻ മാർ. മരുന്ന് ബിസിനസ്‌ പുറഗമിക്കട്ടെ. അവരവരുടെ ടൈമ് ആകുമ്പോ എല്ലാരും മരിക്കും. ഇങ്ങനെ മരമണ്ടൻ ആവല്ലേ സുഹൃത്തേ
@kshijil
@kshijil 2 жыл бұрын
@@zenmon4254 സുഹൃത്തേ, നിങ്ങളെ പോലെ സത്യം അറിയാവുന്നവർ സത്യം പറഞ്ഞാൽ പൊതു ജനം നിങ്ങളെ മരമണ്ടൻ ആയി കരുതും. അതല്ലാതെ പൊതു ജനത്തിന് വിവരം വയ്ക്കും എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. അനുഭവം ആണ്. അവർ എന്തായാലും ഇത്തരം കെണികളിൽ പോയി വീഴും. ഏത് മെഷീൻറെ ഉള്ളിൽ കയറി ഒളിച്ചു ഇരുന്നാലും സമയം ആയാൽ പോവും. അത് ഉറപ്പാ. അങ്ങനെ പേടിച് ഹോസ്പിറ്റൽ ന്റെ തൊട്ട അടുത്ത് ഫ്ലാറ്റ് വാങ്ങി avde താമസിച്ച ഒരു മനുഷ്യനെ അറിയാം. Attack പേടിച്ചു. അവസാനം അയ്യാൾ attack വന്നു തന്നെ പോയി.. ഇനി നിങ്ങൾക് സംശയം ഉണ്ടെങ്കിൽ ഈ video ടെ comment മൊത്തം ഒന്നു വായിച്ചു നോക്കിയാൽ മനസിലാക്കാം ജനങ്ങൾ എത്രയ്ക്ക് brainwashed ആണെന്
@ashishdadamumbai7442
@ashishdadamumbai7442 2 жыл бұрын
നാട്ടുകാരുടെ പേടി സോപ്പനം ആയ കാർഡിയക് ആഞ്ചിയോഗ്രാം വളരെ സിംപിൾ ആയി എക്സ്പ്ലൈൻ ചെയ്തു തന്ന ഹാരിസ് ഇക്കാക്കും...അത് പറയാൻ ഇക്കയെ വളരെ വെക്തമായി മനസ്സിലാക്കി കൊടുത്ത എൻ്റെ പ്രിയ സുഹൃത്ത് ലിജോക്കും..എൻ്റെ വക ഒരു salute...👌👍
@rafeekparammalvlogs
@rafeekparammalvlogs 2 жыл бұрын
ഹാരിസ്സ്ക്ക നിങ്ങൾ ചെയ്തതിൽ ജനങ്ങൾ ക്ക് ഉപകാര പ്രദമായ വീഡിയോ 👍👍🌹🌹
@Linsonmathews
@Linsonmathews 2 жыл бұрын
ഇത് definitely a helpful വീഡിയോ തന്നെ. If we can know in advance the heart attack that harms our life, നമ്മൾക്ക് മുൻ കരുതൽ എടുക്കാൻ കഴിയും 👍 ഇക്ക 🤗❣️❣️❣️
@fafafa4646
@fafafa4646 2 жыл бұрын
Heart Attack happened to my husband when he is 38 and now he is 42, one week before his brother also face the situation, their father also a cardiac patient,family history is a big villan
@ajeshkumar3194
@ajeshkumar3194 2 жыл бұрын
k-rail polulla anavasyangal ozhivakki ith polulla machines ella jillayilum government konduvaranam....innathe jeevitha sahavharyathil ettavum avasyamulla oru karyam tanne.....vedio itta ikkakk oru like😍
@sangeerpurayil6653
@sangeerpurayil6653 2 жыл бұрын
Anyone planning to check their heart's health should meet a cardiologist and do an echo test and TMT test if required. If anything is found on TMT, doctor will advise angiogram. An echo normally cost 1200 in private hospitals and 600 in government. Same goes to TMT.
@naushadtk8421
@naushadtk8421 2 жыл бұрын
Please also highlights the side effects of CT with contrast. People with diabetics can end up with kidney failure after this scan. It is not recommended for everybody this test. Creatinine level should be checked before this test. The contrast material can cause medical problems or allergic reactions etc
@kavithavijayan5773
@kavithavijayan5773 10 ай бұрын
That dye may cause adverse effect to kidney health???
@ratheeshwilson4320
@ratheeshwilson4320 2 жыл бұрын
2007 മുതൽ Cardiac Ct ൽ ഞാൻ വർക്ക്‌ ചെയുന്നു.പക്ഷെ ഇപ്പോഴും ഇങ്ങനെ ഒരു ടെസ്റ്റിനെ കുറിച്ച് പലർക്കും അറിയില്ല.TMT mild പോസിറ്റീവ് ആയവർക്കും,ഒരു ചെക്കപ്പ് എന്ന നിലയിലും CT Cardiac angio ചെയുന്നത് നല്ലത് ആയിരിക്കും.അഡ്മിറ്റ് ആകുകയോ അനെസ്തീഷ്യ നൽകുകയോ വേണ്ട എന്നതും ഗുണം ചെയ്യും.ബൈപാസ് ചെയ്തവർക്കും,stent ഇട്ടവർക്കും ഗുണകരം ആണ്
@muneemass1377
@muneemass1377 2 жыл бұрын
വലിയ തുക ആകുമോ
@hasnarasheedh655
@hasnarasheedh655 2 жыл бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യാൻ ശ്രമിക്കുക ഉപകാരപ്രതമായ വിഡിയോ
@anishanandan5393
@anishanandan5393 2 жыл бұрын
ഉപകാരപ്രദമായ ഇൻഫോർമേഷൻ..
@kachua810
@kachua810 2 жыл бұрын
I had attack at 34 & upon doctor advice underwent bypass. Since then I am living a great life without any side effects. Thanks to Allah subhanwatallah.
@jiniboobo402
@jiniboobo402 2 жыл бұрын
You thank who gave u attack 😮
@jayadevantp6695
@jayadevantp6695 2 жыл бұрын
@@jiniboobo402 😂,
@strightpath
@strightpath 2 жыл бұрын
Alhamdullillah.. May be allah swt gave u warning.... So make full benefit of it by living a good life..
@kachua810
@kachua810 2 жыл бұрын
@@strightpath In sha Allah.... Aneeb Bhai .. Also May Almighty Allah subhanwatallah also give you a healthy & long life. Aameen......🤲🤲🤲
@jiniboobo402
@jiniboobo402 2 жыл бұрын
@@strightpath Allah dependent modern medicine 🤣🤣
@informationtechnology739
@informationtechnology739 2 жыл бұрын
I have been working with GE @ MENAT region ( Middle East North Africa and Turkey). It’s a GE healthcare machine. Proud of you GE. ❤️❤️❤️ Hariskka , You forgot to mention GE healthcare name. In the coming months apart from GE healthcare other GE business names will be renamed. 1. GE Healthcare will be remain 2. GE Aerospace 3. GE Vernova Thanks On behalf of GE.
@emptylivefaize
@emptylivefaize 2 жыл бұрын
ഇത് കണ്ടപ്പോൾ ചെയ്തു നോക്കണം എന്നുണ്ട്.. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയാമല്ലോ.. ഇതിനെ കുറിച്ച് അറിയില്ലായിരുന്നു ഞങ്ങളിലേക്ക് എത്തിച്ചതിനു വളരെ നന്ദി 🙏
@sangeerpurayil6653
@sangeerpurayil6653 2 жыл бұрын
You should meet a cardiologist and do an echo test and TMT test if required. If anything is found on TMT, doctor will advise angiogram. An echo normally cost 1200 in private hospitals and 600 in government. Same goes to TMT.
@user-nh3oj3ss4d
@user-nh3oj3ss4d 2 жыл бұрын
സാധാരണക്കാർക്ക് affordable അല്ല ഇക്ക 😥 എന്തെങ്കിലും ആവട്ടെ മരിക്കുമ്പോൾ മരിക്കട്ടെ നമ്മുടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇതുപോലെ ഒരു സംഭവം ഉണ്ടെങ്കിൽ എത്ര ആളുകൾക് ഉപകാരം ആയേനെ 🙌👍
@sreenathp9361
@sreenathp9361 2 жыл бұрын
Government hospital und Trivandrum Medical College njangal poyi cheyithirunnu
@drdipin
@drdipin 2 жыл бұрын
Ith cardiologist kand aavasyamindenn thonniyal matram cheyyunnath aanu.ecg um echo um tmt um okkeyanu basic aayit cheyyunnath.angio venam ennu cardiologist parayuanenkil cheythal mathi.medical college il und
@user-nh3oj3ss4d
@user-nh3oj3ss4d 2 жыл бұрын
@@drdipin Oh 👍🙌
@MD-dv8jy
@MD-dv8jy 2 жыл бұрын
അയ്യോ അങ്ങനെ പറ്റില്ല, അപ്പോൾ പ്രൈവറ്റ് ആശുപത്രിയിലേക്ക് ആരും പോവില്ലല്ലോ. അവരെ നന്നാക്കാൻ വേണ്ടിയല്ലേ ഇവിടെ govt hospital ഉള്ളത് അല്ലാതെ പാവങ്ങളെ സഹായിക്കാൻ അല്ലല്ലോ.
@stephinpg
@stephinpg 2 жыл бұрын
@@sreenathp9361 Appointment edukkano.... Prodedure etrayayi rate?
@Mitai_Tales
@Mitai_Tales 2 жыл бұрын
I work for a reputed IT company ,I personally know 5 of my colleagues who died in their 40’s due to cardiac issues .Stress and lifestyle play a huge role it seems ..☹️
@adilvp9112
@adilvp9112 2 жыл бұрын
വളരെ നന്നായി Hariska👍
@creativehub253
@creativehub253 2 жыл бұрын
വളരെ ഉപകാരപ്രദം.
@niyasharis8903
@niyasharis8903 2 жыл бұрын
ഉപയോഗ പ്രദമായ ഇത് പോലുള്ള വീഡിയോകൾ ഇനിയും ചെയ്യുക
@abdulrouf8642
@abdulrouf8642 2 жыл бұрын
Good information 👍
@In_De_Jo
@In_De_Jo 2 жыл бұрын
Atleast after 35 years old make sure you workout (cardio + gym) Atleast 3 days a week and make sure your body weight is maintained. Stop using sugar and Oily Foods after 35 years of age
@kachua810
@kachua810 2 жыл бұрын
I had attack at the age of 34. Doctor advised for a bypass. Since 2018 I am going great with 30 minutes walking 5 times a week, Breakfast with Gotham putthu (Malabar food) & black chick peas or green gram or egg curry or mackerel curry or banana. Having rice twice a week only. Having green tea without sugar daily. Having black tea with ginger daily Having milk tea twice a week Having salad 5 times a week Having oily fishes (Mackerel, Sardine) three time a week Never taking tensions at all. Monitoring Sugar, Cholesterol once every 3 months. Taking BP & Sugar medicines daily Also very religious as well. If one follows all this believe it or not the person can survive 100 years for sure.
@In_De_Jo
@In_De_Jo 2 жыл бұрын
@@kachua810 Getting lifestyle diseases at the age of 34??? Eating medicine for BP and Sugar at 34??? That is really shocking to hear...
@kachua810
@kachua810 2 жыл бұрын
@@In_De_Jo Yes dear, More shocking was I got a stroke during bypass & became a diabetic as well. 😔😔😔
@vvrn0
@vvrn0 2 жыл бұрын
@@In_De_Jo today a 10th standard boy died from Heart attack in Kerala.
@ajinubabu6528
@ajinubabu6528 2 жыл бұрын
@@In_De_Jo it can happen and you can control it well by lifestyle changes.
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
Lifestyle Disorder Is Very Common Now a days This type of diagnosing technology is very necessary
@prasantht9515
@prasantht9515 2 жыл бұрын
Very good information, thank u
@sajeevmk4159
@sajeevmk4159 2 жыл бұрын
Top&Top Information.... Txxx very much
@sarithasaritha4502
@sarithasaritha4502 2 жыл бұрын
ഇക്കാ നല്ല ഒരു അറിവാണ് 👍👍👍👍
@jalajapv6620
@jalajapv6620 2 жыл бұрын
Ikkooo, super infèrmation to all peoples , each añd every one can understanding.ikka verý god blessu.
@thomaskuttypm1040
@thomaskuttypm1040 2 жыл бұрын
ആദ്യമായി ഒരു ECG ചെയ്തു നോക്കൂ. അതിൽ വ്യത്യാസം ഉണ്ടെങ്കിൽ ട്രെഡ്മിൽ ടെസ്റ്റ്. അതിലും പ്രശ്നം ഉണ്ടെങ്കിൽ മാത്രം സാധാരണ ആൻജിയോഗ്രാം ചെയ്യുക
@cosmicnomad9324
@cosmicnomad9324 2 жыл бұрын
ECG ye angane kannadach viswasikanda..orupad anubhavangal ketitund ..anubhavam und..
@amidalivk
@amidalivk 2 жыл бұрын
ECG Blood test TMT Echocardiogram
@sunilkumark6484
@sunilkumark6484 Жыл бұрын
വളരെ ഉപകാരം
@angeljomon9345
@angeljomon9345 2 жыл бұрын
Thank you for the information 😊
@junaidjunu9571
@junaidjunu9571 2 жыл бұрын
വളരെ നല്ല ഉപകാരപ്രദമുള്ള വീഡിയോ mashaallah
@abhimonvrajesh700
@abhimonvrajesh700 2 жыл бұрын
🙏🙏Thanks Ikkaa 🙏🙏
@oommenthalavady2275
@oommenthalavady2275 2 жыл бұрын
98% human’s are suffering in different types of sickness. Everything in God’s hand.
@afirahman9817
@afirahman9817 2 жыл бұрын
Very good knowledge thank you
@sreejithpullanikattil8722
@sreejithpullanikattil8722 2 жыл бұрын
Good one ikka 👍🏻❤️ thank you 🌹
@Arun2255mohan
@Arun2255mohan 2 жыл бұрын
10000 ₹ ഒക്കെ മുടക്കി സാധരണകാർക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആണ്‌.. Govt ഹോസ്പിറ്റലിൽ കൂടെ ഇതുപോലെ ഉള്ള കാര്യങ്ങൾ വരുവണേൽ നല്ലതാണ്.. Govt hspt ൽ ഇത് പോലെ ഉണ്ടോ എന്ന് അറിയില്ല.. ഉണ്ടാരുന്നേൽ നല്ലതായിരുന്നു
@shaibathulhamdks5887
@shaibathulhamdks5887 2 жыл бұрын
Government hospitalel postmortem indallo kurana chelavil
@dollyjolly1575
@dollyjolly1575 2 жыл бұрын
@@shaibathulhamdks5887 😄😄😄🤣🤣🤣😄😄😄
@pushparajaila1796
@pushparajaila1796 2 жыл бұрын
@@shaibathulhamdks5887 ☹😂
@aswinkottaram9576
@aswinkottaram9576 2 жыл бұрын
Calicut medical College il ith ind But it is always booked for patients with serious illnesses, so it cannot be used for screening purposes
@sunilsekhar484
@sunilsekhar484 2 жыл бұрын
Thank you very much my friend
@htmediahtm5136
@htmediahtm5136 2 жыл бұрын
നല്ല വീഡിയോ ഉപകാരപ്രദം 🥰
@mahinaravind2376
@mahinaravind2376 2 жыл бұрын
It's realy help full ekka...thank you
@ranju3848
@ranju3848 2 жыл бұрын
തിരഞ്ഞെടുപ്പിൽ ഫണ്ട്‌ ഇൻവെസ്റ്റ്‌ ചെയ്യുന്നവരിൽ പ്രൈവറ്റ് ഹോസ്പിറ്റൽ ഓണർ മാരും ഉണ്ടാകും പിന്നെങ്ങനെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇത്രയും കാലമായി അത്യാധുനിക സൗകര്യം ഉൾപ്പെടുത്താത്തത്... കുറെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ട് എന്നാലും പണമില്ലാത്തത് കൊണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുന്നവരാണ് നമ്മൾ മിക്കവരും ..... എല്ലാ ഗവണ്മെന്റ് ഹോസ്പിറ്റലിലും ചെറിയ തുക വാങ്ങിയെങ്കിലും എല്ലാ സ്കാനിംഗ്, ലാബ്, തുടങ്ങി വൻ ചിലവ് വരുന്ന എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തണം ...
@sreekanthu86
@sreekanthu86 2 жыл бұрын
Very useful video. Thank you haris ikka 🙏
@aneeshthomas8383
@aneeshthomas8383 2 жыл бұрын
നല്ല വീഡിയോ 👍
@Abdullatheef39
@Abdullatheef39 2 жыл бұрын
Ekka Thanx
@shajibrigit6212
@shajibrigit6212 2 жыл бұрын
Haris bro good information
@manojck2084
@manojck2084 2 жыл бұрын
സൂപ്പർ 👍👍👍👍👌👌👌
@MrCheckorkut
@MrCheckorkut 2 жыл бұрын
Very good video... This should be a role model for all you tubers.. Who make contents just selling cheap content.
@rajeevgokulam1465
@rajeevgokulam1465 2 жыл бұрын
Nalla message,👍👍👍👍
@reginadkunja7523
@reginadkunja7523 2 жыл бұрын
Angio..., bypass surgery kazhinja ta enikku..it's an useful video .. grafting ipo ok ano nu ariyan chennal discount undakuo🙂...oru varsham kazhinju surgery kazhinjittu,..🙏
@nikhilaravind8871
@nikhilaravind8871 2 жыл бұрын
Useful information 👌👌👌🥳🥳
@NH-eh8iq
@NH-eh8iq 2 жыл бұрын
Harees ഇക്ക🙏👍👏👏👏👏👏🌹❤️
@shahithabashi6366
@shahithabashi6366 2 жыл бұрын
നല്ല അറിവ്. ❤❤❤
@shynicv8977
@shynicv8977 2 жыл бұрын
വളരെ ഉപകരിക്കും ഇത് 🙏🙏🙏🙏
@sanjuabraham9029
@sanjuabraham9029 2 жыл бұрын
it's a very valuable video
@rajeshkunchunny9387
@rajeshkunchunny9387 2 жыл бұрын
Super 👍 thank you
@aravind7841
@aravind7841 2 жыл бұрын
thumbnail photo kandapol pedichirunu. enal ippo aashwasam aayi. 🥰
@thakkidumundanthaaramma9848
@thakkidumundanthaaramma9848 2 жыл бұрын
ചേട്ടാ നന്ദി... അവരുമായി ബന്ധപെട്ടു.. ❤❤
@jaisonkappil539
@jaisonkappil539 2 жыл бұрын
ഹെൽത്ത് കാർഡ് അവൈലബിൾ ആണോ
@sijojose5531
@sijojose5531 2 жыл бұрын
Thank you , very useful video. Can you do a full health test video.
@antomullanal7221
@antomullanal7221 2 жыл бұрын
Thanks 👍
@sudheersudhi4828
@sudheersudhi4828 2 жыл бұрын
Very good ikkaa❤️
@adhiadhi8154
@adhiadhi8154 2 жыл бұрын
ഈ കാര്യം ഒരു ഒൻപത് മാസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നുവെങ്കിൽ ഇന്നെനിക്കി എൻ്റെ അച്ഛനെ എനിക്കി നഷ്ടപെടില്ലായിരുന്നു 😭
@armr9365
@armr9365 2 жыл бұрын
😪
@syampala1080
@syampala1080 2 жыл бұрын
thanku bro..
@rakeshkr2341
@rakeshkr2341 2 жыл бұрын
Ikka e video orupadu perkku help aanu
@abdulrehmantara5531
@abdulrehmantara5531 2 жыл бұрын
thank you hariska
@thazhthakotlavijayan8069
@thazhthakotlavijayan8069 2 жыл бұрын
Very good informative video
@ranaprasanth8031
@ranaprasanth8031 2 жыл бұрын
ikka valarey nalla vedio
@AbhinTeenzVlogs
@AbhinTeenzVlogs 2 жыл бұрын
Radiographer♥️
@rafeekmm747
@rafeekmm747 2 жыл бұрын
Informative 👍🏻
@simibosemalatt8764
@simibosemalatt8764 2 жыл бұрын
Vivid is a good scanning center.
@the.motohollic
@the.motohollic 2 жыл бұрын
😍 Good info
@gopuvs6363
@gopuvs6363 2 жыл бұрын
Good msg ikka👏🏻👏🏻👏🏻
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Nan thumbnail kandapol kurachu pedichu🥺 thanks for information ekka
@Official_cu.tsytcha
@Official_cu.tsytcha 2 жыл бұрын
It's very help full. Ithu childrensnu cheyanpatto ikka
@nazarkaleekal2859
@nazarkaleekal2859 2 жыл бұрын
Good information
@Mabrooq
@Mabrooq 2 жыл бұрын
Test Result ok anenkilum oilfood control cheythu kazhikkuka. Eppol venelum pani kittam. Allah kakkatte.
@aroundmeammu1802
@aroundmeammu1802 2 жыл бұрын
Thank you
@kappithans9402
@kappithans9402 2 жыл бұрын
നല്ല വീഡിയോ
@nirmalk3423
@nirmalk3423 2 жыл бұрын
Nice video 👍
@fasilmohammed6609
@fasilmohammed6609 2 жыл бұрын
Video quality 👍🏻👍🏻👍🏻👍🏻
@nunnu7690
@nunnu7690 2 жыл бұрын
Ilka innu ente veedinte aduthulla oru tailor attack adichu poyi😔. Poor man. He already done abypass last year. Again........ All prayera to him🙏🏻
@baijubravos9409
@baijubravos9409 2 жыл бұрын
After bypass patient is double the risk of heart attack and triple the risk of stroke
@harisrx8644
@harisrx8644 2 жыл бұрын
thnx
@divakaranm6094
@divakaranm6094 2 жыл бұрын
Informative
@unnikrishnankm4784
@unnikrishnankm4784 2 жыл бұрын
Hareesh Sir informative video 👏❤️
@sukumaranaelekha1545
@sukumaranaelekha1545 2 жыл бұрын
Appreciated
@sachinzhidan8558
@sachinzhidan8558 2 жыл бұрын
Thanks💕✌️
@SanthoshKumar-yl5gi
@SanthoshKumar-yl5gi 2 жыл бұрын
Very Good 👍
@spikerztraveller
@spikerztraveller 2 жыл бұрын
Good work..😍
@rafeequepallikkandy9519
@rafeequepallikkandy9519 2 жыл бұрын
Tks bro ❤️👍
@muhammedibrahim36
@muhammedibrahim36 2 жыл бұрын
നല്ല വീഡിയോ 👍💯
@sindhusabu2000
@sindhusabu2000 2 жыл бұрын
Thanks for information, എന്റെ husband ന് ഇത് ചെയ്യണം
@In_De_Jo
@In_De_Jo 2 жыл бұрын
It will be better if you ask your husband to workout regularly and stop using Sugar and reduce oily foods...Stop Alcohol if you are using it
@saheershapa
@saheershapa 2 жыл бұрын
Very important and useful video. Harees bhai, thanks a lot for your wonderful video.,😍😍😍
@shravanbh9997
@shravanbh9997 2 жыл бұрын
Useful video
@ashiqadayatt470
@ashiqadayatt470 2 жыл бұрын
Good video 👍👍👍
@ananthu06
@ananthu06 2 жыл бұрын
good information video!!🫶🏻
@suraj-vlog-619
@suraj-vlog-619 2 жыл бұрын
😢😢best information video ❤❤❤
@danishrasal4604
@danishrasal4604 2 жыл бұрын
Good
@vishnu_vk7316
@vishnu_vk7316 2 жыл бұрын
ഗുഡ് 👍🏻
@pradeepnair2642
@pradeepnair2642 2 жыл бұрын
Nice information ekkha Iam pradeep from Bombay
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Don’t wait to get help if you experience any of these heart attack warning signs. Some heart attacks are sudden and intense. But most start slowly, with mild pain or discomfort. Pay attention to your body
@chitrapraveen845
@chitrapraveen845 2 жыл бұрын
😢
@adharshejo2638
@adharshejo2638 2 жыл бұрын
Evide chenaalum niii🤔🤔🤔🤔
@miraclemayhappens
@miraclemayhappens 2 жыл бұрын
Lost my father 3month back due to cardiac arrest. He was a perfect healthy man. Can't believe that how this happen to my achan😑.cant overcome this pain
@Snehitha143
@Snehitha143 2 жыл бұрын
I will come there.
@mumthasmumthas8064
@mumthasmumthas8064 2 жыл бұрын
Alhamdulillah.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН