No video

ഹോട്ടലിനുള്ളിലെ മുത്തശ്ശിപ്ലാവിനെ നിധി പോലെ കാത്ത് ഉടമകളായ സഹോദരങ്ങൾ...

  Рет қаралды 138,285

Street Food Kerala

Street Food Kerala

Күн бұрын

ഹോട്ടലിന് ഉള്ളിലെ മുത്തശ്ശിപ്ലാവിനെ നിധി പോലെ കാത്ത് ഉടമകളായ സഹോദരങ്ങൾ...

Пікірлер: 204
@ponnusworld4032
@ponnusworld4032 2 жыл бұрын
ആ പ്ലാവ് മുറിക്കാതെ അങ്ങനെ തന്നെ നിലനിർത്തുന്നത്ത് കണ്ടപ്പോൾ സന്തോഷം തോന്നിയത് ആർക്കെല്ലാം അടി ഒരു ലൈക് ഇക്ക അവതരണം അടിപൊളി
@ismailmt8995
@ismailmt8995 2 жыл бұрын
നന്മയുള്ള സഹോദരങ്ങൾ പാവങ്ങൾ അമ്മയെ അത്രക്കും അവർ സ്നേഹിക്കുന്നു 🙏🙏🙏
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
പ്ലാവ് മുറിച്ച് മാറ്റാതത്... വളരേ മഹത്തായ ഒരു കാര്യം തന്നെ...
@evergreen9131
@evergreen9131 2 жыл бұрын
മാഷാ അള്ളാ അതിശയം പ്ലാവ് നില നിർത്തിയതിന് അവർക്കൊരു salute നല്ല വീഡിയോ ഹക്കീം ക്കാ
@adhulponnus830
@adhulponnus830 2 жыл бұрын
Labham kiittiyal yeantbum nilanirthum
@kurumbans877
@kurumbans877 2 жыл бұрын
അടിപൊളി ഊണ് അതും 80രൂപക്ക് കാണുമ്പോൾ തന്നെ തിന്നാൻ തോന്നും ... സ്പെഷ്യൽ ഒക്കെ 30രൂപ.. അളവിലും കൂടുതൽ ഉണ്ട് ഇത് പോലെ ഫുഡ്‌ കൊടുക്കുന്ന ചേട്ടന്മാരെ ദൈവം നല്ലത് മാത്രം വരുത്തട്ടെ .
@ammus570
@ammus570 2 жыл бұрын
ഇടിച്ചക്ക കണ്ടിട്ട് കൊതി വരുന്നു,ഞങ്ങൾടെ വീട്ടിലും ഉണ്ട് പ്ലാവ് പക്ഷേ ചക്ക നാലോ അഞ്ചോ കാണും,എന്തും സ്നേഹത്തോടെ paripaalikkumpozhe അത്രയും ഫലവും കിട്ടു
@bimalroygeorge1545
@bimalroygeorge1545 2 жыл бұрын
ഇന്നത്തെ കാലത്ത് 80 /- ₹ സ്പെഷ്യൽ കൂട്ടി ഊണ് 😳😳അതിശയം തന്നെ പിന്നെ ഇക്കയുടെ വീഡിയോകൾ പോളിയാണ് സാധാരണക്കാരന്റെ യുട്യൂബർ 🥰🥰🥰
@shafimammootty2159
@shafimammootty2159 2 жыл бұрын
മിക്ക വീഡിയോകളിലും ഇക്ക ലൊക്കേഷൻ പറയുന്നില്ല ഇത് വലിയൊരു പോരായ്മയാണ് വെറുതെ വീഡിയോ കണ്ടത് കൊണ്ട്‌ ഞങ്ങൾക്ക് ഒരു ഉപകാരവും ഇല്ല ചെറിയ ഗ്രാമങ്ങളിൽ വീഡിയോ ചെയ്യുമ്പോൾ അത് ഏത് ജില്ല ആണെന്ന് കൂടി ഉൾപ്പെടുത്തണം നിങ്ങൾ ഈ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകളുടെ വീഡിയോസ് ചെയ്യുമ്പോൾ അത് ഞങ്ങൾക്ക് ഉപകാരപ്പെടണമെങ്കിൽ ജില്ല അടക്കം ലൊക്കേഷൻ കൃത്യമായി പറഞ്ഞെങ്കിലെ സാധിക്കുകയുള്ള ഈ വിഷയം അടുത്ത വീഡിയോ മുതൽ പരിഹരിക്കും എന്ന പ്രതീക്ഷയോടെ ഏറെ സ്നേഹം
@mohamedjasirvp87
@mohamedjasirvp87 2 жыл бұрын
പച്ചയായ ഒരുപറ്റം മനുഷ്യർ, ആ മനുഷ്യന്റെ ഇമോഷൻ ഒരു വിഷമം ഉണ്ടാക്കി 😒
@dhijithpottu3135
@dhijithpottu3135 2 жыл бұрын
സാമ്പാർ കണ്ടാൽ തന്നെ ഊഹിക്കാം... രുചി... എന്തൊരു thick ആണ്... ആരും കൊടുക്കില്ല ഇങ്ങനെ ❤️
@manjushkrkr4551
@manjushkrkr4551 2 жыл бұрын
ഇക്കേടെ ഗുണം രുചി ഇല്ലെങ്കിൽ കഴിച്ചിട്ട് മിണ്ടാണ്ടിരിക്കും 🙏🙏👍🙏🙏
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️
@manjutrivandrum2429
@manjutrivandrum2429 2 жыл бұрын
അവിയൽ എന്റെ favorite ആണ്.
@devadaramvideovision7128
@devadaramvideovision7128 2 жыл бұрын
ഇത് പുന്നാര ഇക്ക❤️നോമ്പിന് മുന്നേ എടുത്ത വീഡിയോ ആണ് ❤️❤️❤️❤️❤️
@kavithar535
@kavithar535 2 жыл бұрын
പാവം ഇക്കാ നോമ്പ് തുടങ്ങും മുന്നേ ഓടി നടന്ന് എടുത്തു വെച്ച വീഡിയോസ് ആണ്.. കമന്റ്സ് ഇട്ടവരുടെ പുദ്ധി 👌👌👌🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@shihabck7565
@shihabck7565 2 жыл бұрын
കളർ ഫുൾ ആയ സദ്യ 🥰🥰
@Arunnalayyathu13
@Arunnalayyathu13 2 жыл бұрын
Ambooo.kandit sahikkan vayyee...super koottukarikal.meen peera nte fav
@sacredbell2007
@sacredbell2007 2 жыл бұрын
ഈ ഹോട്ടൽ എവിടെ ആണെന്നോ ഹോട്ടലിന്റെ പേര് എന്താണെന്നോ ഒന്നും പറഞ്ഞു കേട്ടില്ല. എല്ലാ വിഡിയോയിലും അത്തരം ബേസിക് കാര്യങ്ങൾ ഉൾപെടുത്താൻ മടിക്കരുത്.
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
അതു കറക്റ്റ്
@fansserieschannel9139
@fansserieschannel9139 2 жыл бұрын
Ok sir 😁🙏🙏🙏
@vijaydubai010
@vijaydubai010 2 жыл бұрын
വളരെ ശരി 👍വിട്ടു പോയതായിക്കും 🤔പേര് പറഞ്ഞു brothers hotel
@jerrykuruvila2081
@jerrykuruvila2081 2 жыл бұрын
Vaikom town
@jasminzafiramnply4398
@jasminzafiramnply4398 2 жыл бұрын
Yes👍
@travelvlogs7872
@travelvlogs7872 2 жыл бұрын
കേരളത്തിൽ ഏറ്റവും ആദ്യം രൂപീകരിച്ച മുൻസിപ്പാലിറ്റികളിൽ ഒന്നാണ് വൈക്കം.. വികസനങ്ങൾ ഒളിച്ചു നിൽക്കുന്ന ഒരിടം.. അധികാരികൾ അവഗണിക്കുന്ന സ്ഥലം.. അതാണ്‌ വൈക്കം... ഇക്കാന്റെ വീഡിയോയിലും ആ അവഗണന കണ്ടു 🤭🤭.. വൈക്കം എന്നാ പേര് എവിടെയും പറഞ്ഞു കേട്ടില്ല.. ഇനി ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ എന്നറിയില്ല.. എന്തയാലും ഞങ്ങളുടെ നാട്ടുകാരായ ബിജു ചേട്ടനെയും വിനോദ് ചേട്ടനെയും ഇക്കയുടെ വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം....
@sureshnair2393
@sureshnair2393 2 жыл бұрын
Very good and best video. Happy vishu to all.Thanks for nice video
@baijusivadasan7748
@baijusivadasan7748 2 жыл бұрын
നന്നായിട്ടുണ്ട് 👏
@salmansa4u656
@salmansa4u656 2 жыл бұрын
5:34 ഇനി എങ്ങനെ വീട്ടിലേക്ക് കേറി ചെല്ലും 😂😂
@sarithashylesh3776
@sarithashylesh3776 2 жыл бұрын
ഇത് വൈക്കത്തപ്പന്റെ നാട് ആണ്. എന്റെ വീട് ഇതിന്റെ അടുത്താണ്. വളരെ നല്ല ഫുഡ്‌ ആണ്
@sukulmg
@sukulmg 2 жыл бұрын
സഹോദരങ്ങളെ ഇത് റംസാൻ പുണ്യ മാസത്തിനു മുൻപ് എടുത്ത വീഡിയോ ആണെന്ന് കഴിഞ്ഞ വിഡിയോ യിൽ തന്നെ സൂചിപ്പിച്ചിരുന്നല്ലോ. ആരും ശ്രദ്ധിച്ചില്ലേ. 😊
@nejiishappy780
@nejiishappy780 2 жыл бұрын
നല്ല ചേട്ടൻ മാര് 💔💟
@ahamedhamd6606
@ahamedhamd6606 2 жыл бұрын
പകൽ സമയം യൂട്യൂബ് ഓൺ ചെയ്താൽ കാണുന്നത് നിങ്ങളുടെ വീഡിയോസാണ്... നോമ്പും നോറ്റ് നിൽക്കുന്ന നമ്മുടെ മുൻപിൽ നിങ്ങളുടെ ആ ബേജാർ പിടിച്ച തിറ്റ അത്ര പിടിക്കുന്നില്ലട്ടോ... 😜👌👍
@pelefans6549
@pelefans6549 2 жыл бұрын
കൊതിപ്പിക്കല്ലേ
@Kennyg62464
@Kennyg62464 2 жыл бұрын
ആശംസകൾ ♥♥😍😘
@MalluMalayalam
@MalluMalayalam 2 жыл бұрын
ഒരു ദിവസം രണ്ട് നോമ്പ് എടുക്കുന്ന ഹക്കീം ആണ് ഹീറോ😂😄
@powran8293
@powran8293 2 жыл бұрын
Ithu nombinu munp cheytha video aarikkum. Nthonnede
@RS-uv2ql
@RS-uv2ql 2 жыл бұрын
Wht you want?
@aboobakkara8748
@aboobakkara8748 2 жыл бұрын
Ente cheru prayathil kollathu hottelgalil keri pashanam unda orma varunnu. Saambar aviyalokke kaanumbo ellam ente munnilollathu pole pashe kazhikkan pattathilla.Ajman.
@pelefans6549
@pelefans6549 2 жыл бұрын
ഒന്നും പറയാൻ ഇല്ല bro nice കൊതിയാകുന്നു 😋😋
@reddevilsarmy7347
@reddevilsarmy7347 2 жыл бұрын
ഇക്കാ പൊളി ❤❤❤❤ ഒരു ഹായ് തന്നേച്ചും പൊക്കോ 😍😍😍
@pn9586
@pn9586 2 жыл бұрын
ഗുഡ്
@jayadevankarath1057
@jayadevankarath1057 2 жыл бұрын
വൈക്കത്ത് ആണ് കട എന്ന് പിന്നീട് comments നോക്കിയപ്പോൾ മനസ്സിലായി.
@renjith6053
@renjith6053 2 жыл бұрын
എവിടെയാണ് ഇത് ഊരും പേരും ഒന്നും ഇല്ലേ
@kunjokamatta8409
@kunjokamatta8409 2 жыл бұрын
Verygood
@vivilv6291
@vivilv6291 2 жыл бұрын
എന്റെ നാട് വൈക്കം 😍😍😍
@vinivijayan7993
@vinivijayan7993 2 жыл бұрын
Eth ente nadu vaikom, kottayam district ula kada anu
@seemagk6345
@seemagk6345 2 жыл бұрын
Videos ellam Othiri ishttam....
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Good
@sreethups2527
@sreethups2527 2 жыл бұрын
Super
@RasheedRasheed-dd6ls
@RasheedRasheed-dd6ls 2 жыл бұрын
Adekanum Polthnneariyamsupper
@adithyanadhi6151
@adithyanadhi6151 3 ай бұрын
🥰👍👍
@sureshs3687
@sureshs3687 2 жыл бұрын
IKEA.adipoli.video.aanutta💝💝💝💝💝💝💯💯💯💯💯👍👍👍👍👍
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
അടിപൊളി ഉണ്
@nijokongapally4791
@nijokongapally4791 2 жыл бұрын
Good food experience 👍😍💖💯
@sujithts8402
@sujithts8402 2 жыл бұрын
Ethu evideya place ? Paranjila
@sijorenju9859
@sijorenju9859 2 жыл бұрын
Nice video A wonderful expereience
@somansreebhadra7163
@somansreebhadra7163 2 жыл бұрын
മനസ്സിന്റെ സന്തോഷം മുഖത്ത് അറിയാം. എനിക്ക് ഊണ് കഴിച്ചത് പോലെ ആയി
@anoopbalan4119
@anoopbalan4119 2 жыл бұрын
❤️
@sameerthajudeen7028
@sameerthajudeen7028 2 жыл бұрын
please include location also
@Babithamaliyekkal
@Babithamaliyekkal 2 жыл бұрын
Evdeya hotel ikka paranjillallo
@hashifakku3363
@hashifakku3363 2 жыл бұрын
Suparr👍🏻
@abctou4592
@abctou4592 2 жыл бұрын
Nice one Bhai
@ajikurian5962
@ajikurian5962 2 жыл бұрын
മുത്തച്ചിപ്ലാവ് ♥️👍🏻a
@SAFUFIROZ
@SAFUFIROZ 2 жыл бұрын
നോമ്പുകാലത്ത് ഇത് കണ്ട് ഞാൻ.🤪😋
@moalm4702
@moalm4702 2 жыл бұрын
😀
@tijo6600
@tijo6600 2 жыл бұрын
Bro..Ee location evdanu...Pls include all those details and location in description
@vijayan9304
@vijayan9304 2 жыл бұрын
കോട്ടയം,ചങ്ങനാശ്ശേരി,ചീരൻചിറ,അവിടെ ഒരു തട്ടുകടയുണ്ട്.പ്രശസ്തമാണ്.പൊറോട്ട കഴിച്ചാൽ ബീഫ് കറി അല്ലെങ്കിൽ മീൻ കറി ഫ്രീയാണ്.ആ കടയെക്കുറിച്ച് ഒരു വീഡീയോ ചെയ്യാമോ സഹോദരാ?
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
Super👍👍💜👍👍
@sibithram1983
@sibithram1983 2 жыл бұрын
Super.... 👍
@udayanusrapm6861
@udayanusrapm6861 2 жыл бұрын
Edhevideyanu place
@manjulaleela5057
@manjulaleela5057 2 жыл бұрын
Good.
@ajaska1288
@ajaska1288 2 жыл бұрын
👍
@chefatdoor3315
@chefatdoor3315 2 жыл бұрын
വൈക്കം ആണ്
@ASH03ASH
@ASH03ASH 2 жыл бұрын
50₹ ഊണ് അടിപൊളി 👌
@voice3615
@voice3615 2 жыл бұрын
ikka negale location okke mention cheyane
@shibud.a5492
@shibud.a5492 2 жыл бұрын
Excellent video. Like this hotel & it's owners. I like your all videos & you are a pure hearted person. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
@kumarvr1695
@kumarvr1695 2 жыл бұрын
ജില്ല , താലൂക്ക്, പഞ്ചായത്ത്, അംശം, ദേശം ഒന്നുമില്ല.
@muhammadshamnad6339
@muhammadshamnad6339 2 жыл бұрын
Wooow😍
@ajijacob6847
@ajijacob6847 2 жыл бұрын
Giving 5 star
@yathrikan4270
@yathrikan4270 2 жыл бұрын
😍😍😍😍
@ruksanam3865
@ruksanam3865 2 жыл бұрын
മാഷാഅല്ലാഹ്‌😍
@retheeshr7615
@retheeshr7615 2 жыл бұрын
❤️❤️❤️
@sundaranmanjapra7244
@sundaranmanjapra7244 2 жыл бұрын
ഇടതുകയ്യിൽ റിസ്റ്റ് വാച്ച് ധരിച്ചുനോക്കൂ, കുറച്ചുകൂടി സൗകര്യമായിരിക്കും.
@chikkudibin
@chikkudibin 2 жыл бұрын
Location
@sejir7138
@sejir7138 2 жыл бұрын
Ithu evideyanu bro? Location plss
@ramshadpalakkad2972
@ramshadpalakkad2972 2 жыл бұрын
Poli ikka
@athulyacp6433
@athulyacp6433 2 жыл бұрын
😋😋
@chandrashekharanp8477
@chandrashekharanp8477 2 жыл бұрын
👍👍❤️❤️
@sreekumar9388
@sreekumar9388 2 жыл бұрын
💓💓💓
@priyaachu1824
@priyaachu1824 2 жыл бұрын
ചോറിന് കൂടെ കറി ഉണ്ടെങ്കിൽ നോമ്പ് മുറിയില്ല എന്ന് കാണിച്ച് കൊടുത്ത താങ്കൾക്ക് ബിഗ് സല്യൂട്ട്🤣🤣
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
ഇതൊക്കെ നോമ്പിന് മുൻപ് എടുത്ത വീഡിയോ ആണ്, പല വീഡിയോ യിലും പറഞ്ഞിട്ടുണ്ട്.
@extra9200
@extra9200 2 жыл бұрын
ചെലക്കാതെ പോടീ
@leaderkodakara641
@leaderkodakara641 2 жыл бұрын
ഈ സഹോദരങ്ങളുടെ ഹോട്ടൽ എവിടെയാണെന്ന് പറഞ്ഞില്ല.
@IndianWalker2
@IndianWalker2 Жыл бұрын
Vaikom
@sachin7236
@sachin7236 2 жыл бұрын
50 രൂപക്ക് ഊണ് എന്നും പറഞ്ഞ് സദ്യ തരുന്നു 🙏
@sureshbabu9884
@sureshbabu9884 2 жыл бұрын
♥️👍🌹
@Sharafu96
@Sharafu96 2 жыл бұрын
Boss Idh evdeyanu🧐
@ashif5169
@ashif5169 2 жыл бұрын
❤️‍🔥🔥🌟🔥❤️‍🔥
@younasrawther2719
@younasrawther2719 2 жыл бұрын
👌👌👌👌👍👍👍
@jyothimanimalajyothimanima2527
@jyothimanimalajyothimanima2527 2 жыл бұрын
Avidya e hotel. Onnum paragilallo
@branchmanager5456
@branchmanager5456 2 жыл бұрын
Ith evide aanu..
@sajish7989
@sajish7989 2 жыл бұрын
ഈ സ്ഥലം എവിടെയാണ്
@retheeshnair3376
@retheeshnair3376 2 жыл бұрын
Vaikom...kottayam dist
@keralafoodtoursenjoy2154
@keralafoodtoursenjoy2154 2 жыл бұрын
ഇതെവിടെ ആണ് ബ്രോ
@jashi3848
@jashi3848 Жыл бұрын
Hi
@hulksmashyou8629
@hulksmashyou8629 2 жыл бұрын
👍👍
@ManiKandan-bt8he
@ManiKandan-bt8he 2 жыл бұрын
👌👌👌
@shas4519
@shas4519 2 жыл бұрын
നോമ്പ് ലേതാ പുഷ്പാ
@ramchandrann8742
@ramchandrann8742 2 жыл бұрын
💖👍👍👍
@sreejithkarthika1443
@sreejithkarthika1443 2 жыл бұрын
👍👍👍
@raheem9951
@raheem9951 2 жыл бұрын
👍👍👍👍👌👌
@santhoshkumar.r4697
@santhoshkumar.r4697 2 жыл бұрын
സ്ഥലം എവിടെയാണ്...?
@kmcrysto7674
@kmcrysto7674 2 жыл бұрын
Kottayam vaikom
@ansariansari3025
@ansariansari3025 2 жыл бұрын
ഇത് എവിടെയാണ് ഹക്കിം Sir. വീഡിയോയിൽ എവിടെ ആണെന്ന് പറഞ്ഞതായി കണ്ടില്ല.... 🤔
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН