റൂഹ് അഫ്സ എന്ന ആത്മ പോഷിണി | Rooh Afza | Health benefits and recipes

  Рет қаралды 557,134

Info Messenger

Info Messenger

4 жыл бұрын

Rooh Afza is a syrup used to make a wide variety of drinks. The syrup is made with natural herbs, flowers and fruit juices. Rooh Afza is produced by Hamdard Laboratories, an Indian based company. Rooh Afza is currently manufactured in three countries - India Pakistan and Bangladesh. In this video we will discuss the ingredients and health benefits of Rooh Afza as well as a recipe for two types of drinks. Watch this video for more details. Please subscribe this channel for watch more Informative videos in Malayalam language , like and share videos. Some of the photos are taken from Google images, those are labeled for reuse with modification.
Facebook- / naturevision-672638179...
Rooh Afza
Health benefits and recipes rooh afza
റൂഹ് അഫ്സ എന്ന ആത്മ പോഷിണി
Watch following videos on KZfaq : -
1. ഈന്തപ്പഴം ഏറ്റവും നല്ല ഡയറ്റ് ഫുഡ് - • ഈന്തപ്പഴം ഏറ്റവും നല്ല...
2. Ifthar in a Labor camp | Ramadan Iftar | Iftar in Gulf countries - • Ifthar in a Labor camp...
3. ഇങ്ങനെയാണ് ജോലി ചെയ്യേണ്ടത് - • അപാര വേഗതയുള്ള ജോലിക്ക...
Keywords-
1.health benefits of rooh afza
2. recipes of drinks by rooh afza
3. ingredients of rooh afza
4 hamdard laboratories
5. hamdard pharma
6. ramadan drinks
7. rooh afza drinks
8. rooh afza sharbath
Our channel name - Info Messenger info messenger infomessenger
#RoohAfza #rRamadanDrinks #DrinksRecipe

Пікірлер: 1 400
@infomessenger
@infomessenger 2 жыл бұрын
ഈന്തപ്പഴം ഏറ്റവും നല്ല ഡയറ്റ് ഫുഡ് - kzfaq.info/get/bejne/jtioeMmZ3K64YIE.html
@moidupulikal1252
@moidupulikal1252 3 жыл бұрын
ഞാൻ ഇത് നീണ്ട 25 വർശത്തിൽ കുടുതാലായി ഉപോയോക്കുന്നു100%ശുദ്ധമായ ഉൽപ്പന്നംവിമർശിക്കുന്നവർഅറിവില്ലാത്തവർ
@infomessenger
@infomessenger 3 жыл бұрын
Yes
@ahammedippu5217
@ahammedippu5217 3 жыл бұрын
മലയാളി കൾക്ക് കൂടുതൽ അറിയാത്ത ഈ പാനീയത്തെ ഏറ്റവും നല്ല രീതിയിൽ പരിചയപ്പെടുത്തി തന്നത് വളരെ ഉപകാരപ്രദമാണ്.അറബ്നാടുക ളിൽ കിട്ടുന്ന ത് പാക്കിസ്ഥാനിൽ നിന്നും വരുന്ന താണ്.. നാട്ടിൽ ഇപ്പൊ കിട്ടുന്നുണ്ട്.എന്നാൽ ഗുണമേന്മ കൂടിയ ത് നമ്മുടെ അയൽരാജ്യം നിർമ്മിച്ച തിനാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.. അഭിനന്ദനങ്ങൾ അറിയിക്കുന്നു
@infomessenger
@infomessenger 3 жыл бұрын
അഭിപ്രായം അറിയിച്ചതിന് നന്ദി.
@Ronaldo-cr7-af-j8h
@Ronaldo-cr7-af-j8h 4 ай бұрын
ഡെൽഹിൽ ആണ് ഇതിന്റെ ഉൽഭവം.
@dollygilbert6550
@dollygilbert6550 4 ай бұрын
Roof Afsa എൻ്റെ പിതാ വArmy ൽ നിന്ന് വേനലവധിക്കു വരുമ്പോൾ കൊണ്ടു വരുമായിരുന്ന സ്ക്വാഷിന് ഒപ്പം
@dollygilbert6550
@dollygilbert6550 4 ай бұрын
വളരെ വർഷങ്ങ്ൾക്കു മുമ്പ്
@silyroy8219
@silyroy8219 4 ай бұрын
കെമിക്കൽ ടെസ്റ്റ് തോന്നുന്നു കുടിക്കുമ്പോൾ
@shamsudheenaminasvengeriho373
@shamsudheenaminasvengeriho373 3 жыл бұрын
നല്ല അറിവാണ് കിട്ടിയത്‌ എനിക്ക് വളരെയധികം ഇഷ്ടമുള്ള പാനീയമാണ് ഞ്ഞാൻ നാട്ടിൽ പോകുമ്പോൾ കെണ്ടു പോകാറുണ്ട് ..
@infomessenger
@infomessenger 3 жыл бұрын
Thanks for your feedback.
@valsarajkattil5551
@valsarajkattil5551 3 жыл бұрын
റൂഹ് അഫ്സ പരിചയപ്പെടുത്തി യത്തിന് നന്ദി.കർണാടകയിൽ ഞങ്ങളുടെ സൂപ്പർമാർക്കറ്റിൽ നോമ്പുകാലം ആയാൽ ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത് ഈ പ്രോഡക്റ്റ് ആണ്. ഏതായാലും റൂഹ് അഫ്സ യുടെ യഥാർത്ഥ ചരിത്രവും ഗുണങ്ങളും കേൾക്കാൻ കഴിഞ്ഞതിൽ വളരെയേറെ നന്ദി..
@infomessenger
@infomessenger 3 жыл бұрын
Thanks for Your comment
@rewygv311
@rewygv311 2 жыл бұрын
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞുതന്ന അവതാരകാന്.... Thanks........👍
@infomessenger
@infomessenger 2 жыл бұрын
Thanks for Your comment
@gamernigga6273
@gamernigga6273 3 жыл бұрын
Thallum.Thullum.Nalla combination. Enthukondu sun flower Oil vilakurravil lebhikkunnu Ethupolethanney. 1kg sunflower seeds. Medikkan 90 Rupa venam.5;;;6;;kg seeds chakkilattiyal kashttichu original oil kittum. Marcketil Thuchamaya chili vilakku kittum Duplicate sun oils Athupoley Thanney orupadu sathanaghal und chettaye.Daber Honey.
@salamy4577
@salamy4577 3 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ സൗദിയിൽ ഉണ്ടായിരുന്ന സമയത്തും വാങ്ങി കുടിക്കാറുണ്ട്.
@infomessenger
@infomessenger 3 жыл бұрын
Good
@salimmarankulangarasalim2191
@salimmarankulangarasalim2191 3 жыл бұрын
റൂഹ്അഫ്സ ആദ്യമായി കേൾക്കാ വിഡിയോ ഇഷ്ടം
@infomessenger
@infomessenger 3 жыл бұрын
Thanks
@nahsinnixan
@nahsinnixan 3 жыл бұрын
80 കളിൽ ദൂരദർശനിൽ സ്ഥിരം ad ആയിരുന്നു. കുടിച്ചത് ഈയിടക്കാണ് എന്നു മാത്രം.
@nusratharafa2203
@nusratharafa2203 4 ай бұрын
യൂനാനി മെഡിക്കൽ കിട്ടും
@Nahabs
@Nahabs 4 ай бұрын
kzfaq.info/get/bejne/psBhoNxjmdenfnk.htmlsi=GVS8lhMxQtEODaIh
@adhilmuhammed2107
@adhilmuhammed2107 2 жыл бұрын
Milk and kascus add super taste aaane. Nombine njagal daily undaaakkum. Super
@infomessenger
@infomessenger 2 жыл бұрын
Thanks for Your comment
@ayyoobkurikkalkurikkal4825
@ayyoobkurikkalkurikkal4825 3 жыл бұрын
വളരെ നല്ല അവതരണം👍
@infomessenger
@infomessenger 3 жыл бұрын
Thanks
@anthulancastor8671
@anthulancastor8671 4 ай бұрын
ഇപ്പോൾ ഇത് കേരളത്തിലും വ്യാപകമായി ലഭ്യമാണ് ....🎉🎉🎉🎉
@infomessenger
@infomessenger 4 ай бұрын
Yes, right
@rafiyakm6557
@rafiyakm6557 2 жыл бұрын
2022 ഏപ്രിൽ അബുദാബിയിലെ എന്റെ ആദ്യ റമദാൻ നോമ്പ് ഇന്ന് ആദ്യമായി rooh afza കഴിച്ചു its tasty without sugar and healthy 👌
@suhaibts7278
@suhaibts7278 2 жыл бұрын
800gm sugar already added in 1 bottle
@nandhappan7s
@nandhappan7s 2 жыл бұрын
@@suhaibts7278 🤣🤣🤣
@ajitnairk010
@ajitnairk010 2 жыл бұрын
@@suhaibts7278 Lol
@infomessenger
@infomessenger 2 жыл бұрын
Thanks for Your comment
@mohammedrafi1976
@mohammedrafi1976 3 жыл бұрын
It’s very nice one When we drink this hot season We can feel very cold inside the body
@infomessenger
@infomessenger 3 жыл бұрын
Thanks for your comment
@rayidkp
@rayidkp 3 жыл бұрын
Thankyou for the info👌🏻
@infomessenger
@infomessenger 3 жыл бұрын
You are Welcome
@swadhiqsaqafi850
@swadhiqsaqafi850 3 жыл бұрын
നല്ല മനോഹരമായ അവതരണം കൊണ്ട് ശ്രദ്ധേയമായ പഠനാർഹ മായ ക്ലാസ്സ്. Roof Afza ഞാൻ സ്ഥിരമായി വിശുദ്ധ റമളാൻ മാസത്തിൽ പച്ചവെള്ളത്തിൽ കലക്കി കുടിക്കാറുണ്ട്. 1980 ന്റെ തുടക്കത്തിൽ എന്റെ നാടിന്റെ തൊട്ടടുത്ത സ്ഥലമായ കോട്ടിക്കുളത്ത് ഒരു കടയിൽ വരാറുണ്ട്. എന്റെ ഉമ്മയുടെ വാപ്പാക്ക് വലിയ ഇഷ്ടമായിരുന്നു. UAE യിൽ ഇപ്പോഴത്തെ വില 10:75 DHS.
@infomessenger
@infomessenger 3 жыл бұрын
അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി.
@manafzain6907
@manafzain6907 4 ай бұрын
രൂഹഫ്‌സ ഞാൻ 10കൊല്ലം മുമ്പ് മേടിച്ചു പക്ഷെ ഉപയോഗിക്കാൻ അറിയാത്തത് കൊണ്ട് കുറച്ചു വെള്ളത്തിൽ കലക്കി കഴിച്ചു ബാക്കി കളയേണ്ടി വന്നു thanks bro 👍
@rasheedkunnuvila8364
@rasheedkunnuvila8364 4 ай бұрын
ഇതേ അനുഭവത്തിൽ രണ്ടുകൊല്ലം മുമ്പ് ഞാൻ വാങ്ങി ശരിയായി ഉണ്ടാക്കാൻ അറിയാത്തതുകൊണ്ട് ഒരു പ്രാവശ്യം ഉണ്ടാക്കി ബാക്കി കളയേണ്ടി വന്നു നാളെ ഒന്നുകൂടി ട്രൈ ചെയ്തു നോക്കണം
@sujuthomas6521
@sujuthomas6521 2 жыл бұрын
ഇത് നല്ല ഒരു ഡ്രിങ്ക് ആണ് 👌🌹
@infomessenger
@infomessenger 2 жыл бұрын
Thanks
@muhammadkvanimel7711
@muhammadkvanimel7711 3 жыл бұрын
ഇന്ന് ആദ്യമായി റൂഹ് അഫ്സ കുടിച്ചു അതിനുശേഷം ഇതു കണ്ട ഞാൻ 🙆‍♂️🙆‍♂️🙆‍♂️
@infomessenger
@infomessenger 3 жыл бұрын
Thanks For Your comment
@fangirl7840
@fangirl7840 3 жыл бұрын
Taste ഉണ്ടോ
@sulaimantuwal7954
@sulaimantuwal7954 Жыл бұрын
Nanum
@user-cf8kc2ex5z
@user-cf8kc2ex5z 3 ай бұрын
ഞാനും കുടിച്ചു taste ഒന്നും ഇല്ല
@Najeeb-dy1de
@Najeeb-dy1de 2 жыл бұрын
Its very informative...! Thank you.
@infomessenger
@infomessenger 2 жыл бұрын
Thanks
@TheCpsaifu
@TheCpsaifu 3 жыл бұрын
Super drink n u well explain too ..
@infomessenger
@infomessenger 3 жыл бұрын
Thanks
@sharafu2731
@sharafu2731 3 жыл бұрын
പഞ്ചസാരയും ഫുഡ് കളറും ചേർക്കുന്നുണ്ട് റൂഹഫ്സ ഉണ്ടാക്കുന്ന വീഡിയോ യൂറ്റുബിൽ ഉണ്ട് റൂഹഫ്സയുടെ ബോട്ടിലിൽ എഴുതിയിട്ടുണ്ട് ശുഗറും , കളറും ഉണ്ടെന്ന്
@welcomeMYKITCHEN5098
@welcomeMYKITCHEN5098 2 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ടേസ്റ്റ്...😋
@infomessenger
@infomessenger 2 жыл бұрын
Thanks for Your feedback
@timepasspopcorn2349
@timepasspopcorn2349 4 ай бұрын
ഞാനും കുടുംബവും സ്ഥിരമായി നോമ്പിന് കുടിക്കുന്ന പാനീയം പാലിലാണ് ഉണ്ടാക്കുന്നത് Super
@infomessenger
@infomessenger 4 ай бұрын
Good
@raid-redemption8291
@raid-redemption8291 3 жыл бұрын
Ineem ithupolulla nalla videos pratheekshikkunnu , 👍🏻😃
@infomessenger
@infomessenger 3 жыл бұрын
Ok
@Bluzzz916
@Bluzzz916 3 жыл бұрын
ഗംഭീര അവതരണം 👏👏👏
@infomessenger
@infomessenger 3 жыл бұрын
Thanks
@chachinaah7503
@chachinaah7503 Жыл бұрын
Hfvnv
@nishananaseer7902
@nishananaseer7902 3 жыл бұрын
Ente ഉപ്പയാണ് ഇതാദ്യം വീട്ടിലേക്ക് കൊണ്ടുവന്നത് ഉപ്പ ഒരു പ്രവാസിയായിരുന്നു.അതിനു ശേഷം റമദാനിൽ സ്ഥിരം ഒരു പാനീയമായി .സംഭവം സൂപ്പർ ആണ് shake adichaaalആണ് എനിക്കേറ്റവും കൂടുതൽ ഇഷ്ട്ടം
@infomessenger
@infomessenger 3 жыл бұрын
അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി...
@fasalulrahimanchalil9748
@fasalulrahimanchalil9748 3 жыл бұрын
My favrt. My Dad introduced.. Superb
@infomessenger
@infomessenger 3 жыл бұрын
Good
@junaidumuhammed2922
@junaidumuhammed2922 Жыл бұрын
ഇപ്പൊൾ നാട്ടിൽ 480/രൂപ
@shameerkhan2116
@shameerkhan2116 4 жыл бұрын
സൂപ്പർ 👍👍👍
@infomessenger
@infomessenger 4 жыл бұрын
അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി
@jaihind6208
@jaihind6208 3 жыл бұрын
ഇതിന്റെ ഈ കളർ കണ്ടിട്ട് കുറേ കെമിക്കലുകൾ ചേർത്തിണ്ടാക്കിയതാവും എന്ന് കരുതി ഞാൻ വാങ്ങാറില്ല... ഏതായാലും ഇനിയങ്ങോട്ട് ട്രൈ ചെയ്യണം.
@mohamedtanur9540
@mohamedtanur9540 3 жыл бұрын
നാട്ടിലെ ടാങ്ക് കൊള്ളത്തില്ല... ഗൾഫ് TANG... സൂപ്പർ 👌
@shafiqrahim279
@shafiqrahim279 3 жыл бұрын
Gulfil varunna tang ippo india l aanu production but gulfil first quality kittunnu
@mohamedtanur9540
@mohamedtanur9540 3 жыл бұрын
@@shafiqrahim279 അത് വാസ്തവം... Tang മാത്രമല്ല..മിക്ക്യ സാധനവും അങ്ങിനെ,തന്നെ...
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
ടാങ്ക് എവിടെത്തെയായാലും 99% :കെമിക്കലാണ് സ്ഥിരം കുടിക്കുന്നവർക് അൾസർ കുടൽപുണ്ണ് ഉറപ്പാണ്
@mohamedtanur9540
@mohamedtanur9540 3 жыл бұрын
@@ibrahimk.v.maniyil6620 ഓ, മൈ ഗോഡ്, ഉലകിൽ മയമില്ലാത്തത്, ഫ്രഷ് ഇളനീർ മാത്രം, ബാക്കിയെല്ലാം മായം ചേർത്തെ കിട്ടൂ 😄
@sinajsalam
@sinajsalam 3 жыл бұрын
@@mohamedtanur9540 enthu quality ayalum it’s full of chemicals... I skip drinking it before 4 years... natil povumbozhum vangarillaa...
@pknavas5207
@pknavas5207 3 жыл бұрын
Valare.ubagaara.pradam.thankyuo.👏👏👏
@infomessenger
@infomessenger 3 жыл бұрын
Thanks for your comment
@ashrafnv785
@ashrafnv785 4 ай бұрын
അടിപൊളിടേസ്ററാണ്...ഞാൻ കഴിഞ്ഞു 40 വർഷത്തോളമായി ഉപയോഗിക്കുന്നു.
@infomessenger
@infomessenger 4 ай бұрын
Good..Thanks for Your feedback
@user-yn7kx7lj4e
@user-yn7kx7lj4e 2 жыл бұрын
ഞാൻ ഒമാനിൽ ഉള്ളപ്പോൾ കഴിച്ചിട്ടുണ്ട്... അടിപൊളി ഐറ്റം
@infomessenger
@infomessenger 2 жыл бұрын
Good
@exampleetc3944
@exampleetc3944 3 жыл бұрын
Add soda,lemon,mint leaves&rooh hafsa super taste❤❤❤❤😍😍😍😍🇸🇦🇸🇦🇸🇦🇸🇦
@infomessenger
@infomessenger 3 жыл бұрын
പല തരത്തിലുള്ള പാനീയങ്ങള്‍ നിര്‍മ്മിക്കാം. താങ്കളുടെ ഐഡിയ പങ്കുവെച്ചതിന് നന്ദി.
@ibrahimpalliparamban1807
@ibrahimpalliparamban1807 3 ай бұрын
25വർഷം ഞാൻ സൗദിയിൽ ഉണ്ടായിരുന്നു ഞങ്ങളുടെ ഹോട്ടലിൽ റമളാനിൽ ഇത് സ്ഥിരമായി ഉണ്ടാകുമെങ്കിലും എനിക്കതിന്റെ രുചി പിടിക്കില്ലായിരുന്നു ഇപ്പോൾ ഞാൻ നാട്ടിൽനിന്നും 330രൂപക്ക് വാങ്ങി ഉപയോഗിക്കുന്നു ഇപ്പോൾ റൂഹ് അഫ്സ യുടെ രുചി വളരെ ഇഷ്ടം 👌🏼👌🏼👌🏼🌷🌷🌷thaks
@infomessenger
@infomessenger 3 ай бұрын
Thanks for Your feedback
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
ഒരു രക്ഷയും ഇല്ലാത്ത അവതരണം ബിഗ്❤❤❤❤ സഞ്ചാരം സന്തോഷ് ജോർജ്ജ് കണ്ടാൽ താങ്കളെ പൊക്കാൻ സാധ്യതയുണ്ട് വെരി നൈസ് ബ്രോ
@infomessenger
@infomessenger Жыл бұрын
Thanks for Your comment
@ROSUJACOB
@ROSUJACOB 4 жыл бұрын
Thanks super.
@infomessenger
@infomessenger 4 жыл бұрын
Thanks
@jasminbadusha4643
@jasminbadusha4643 3 жыл бұрын
റൂഹ് അഫ്സയെ പറ്റി അറിയാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു thanks
@infomessenger
@infomessenger 3 жыл бұрын
Thanks for Your comment
@bisminanoushad8344
@bisminanoushad8344 3 жыл бұрын
Good explaintn.. ❤
@infomessenger
@infomessenger 3 жыл бұрын
Thanks
@Shabeer2163
@Shabeer2163 3 жыл бұрын
നല്ല അവതരണം 👌.. ❤️❤️❤️
@infomessenger
@infomessenger 3 жыл бұрын
Thanks for your comment
@Oasisfragranceworld
@Oasisfragranceworld 3 жыл бұрын
2021 -ൽ സൗദിയിൽ,17 റിയാലാണ്. വളരെ നല്ല ഒരു ശീതള പാനീയമാണ്.
@infomessenger
@infomessenger 3 жыл бұрын
Thanks for Your comment
@jeespanjikkaran6481
@jeespanjikkaran6481 2 жыл бұрын
Reliance supermarketil ലഭിക്കും
@shafeeqhamza1009
@shafeeqhamza1009 2 жыл бұрын
UAE 9 aed
@Jasir12345
@Jasir12345 4 ай бұрын
UAE 8AED
@safamm3949
@safamm3949 3 жыл бұрын
Good voice,great presentation
@infomessenger
@infomessenger 2 жыл бұрын
Thanks
@murshidtn
@murshidtn Жыл бұрын
Though it has sugar syrup, it is very less compared to normal packed or bottle drinks and juices. Anyway a best alternative for other cool drinks.
@infomessenger
@infomessenger Жыл бұрын
Thanks for you comment
@footballlover666
@footballlover666 3 жыл бұрын
വെള്ളം ഒഴിക്കാതെ പാലിൽ ഒഴിച്ചു കുടിക്കുന്നവർ ലൈക്‌ 😜😜
@mujeebpanmana
@mujeebpanmana 2 жыл бұрын
പച്ച പാൽ ഉപയോഗിക്കാമോ? (സൗദിയിലെ )
@mvrasheedmvrasheed3017
@mvrasheedmvrasheed3017 Жыл бұрын
@@mujeebpanmana upayuzhikkam
@nisashiras6309
@nisashiras6309 3 жыл бұрын
പണ്ടേ മുതൽ ഞാൻ ഉപയോഗിക്കാറുണ്ട്.. ടേസ്റ്റ് ആദ്യത്തിൽ വല്യ ഇഷ്ടമല്ലായിരുന്നു.. ഇപ്പോ തൈരിൽ ചേർത്ത് lassi ഉണ്ടാക്കി കൊടുക്കും പിള്ളേർക്ക്...
@infomessenger
@infomessenger 3 жыл бұрын
Good message
@ameenami1795
@ameenami1795 3 жыл бұрын
Nalla avatharanam... Subscribed..
@infomessenger
@infomessenger 3 жыл бұрын
Thanks
@kevingeorge584
@kevingeorge584 2 жыл бұрын
Good video 👍👍👍.ഞാൻ ആദ്യമായി കഴിക്കുന്നത് ഖത്തറിൽ വെച്ച്
@infomessenger
@infomessenger 2 жыл бұрын
Thanks
@siyadkabeer98
@siyadkabeer98 2 жыл бұрын
ജീവിതത്തിൽ ഇന്ന് ആദ്യമായി കഴിച്ചു സൂപ്പർ 🥰🥰🥰👍🏻👍🏻👍🏻👍🏻
@castrooo7260
@castrooo7260 2 жыл бұрын
Evidunnu kitty..
@seenunajeeb8690
@seenunajeeb8690 2 жыл бұрын
ഞാനും ഇന്ന് ആദ്യമായി കഴിച്ചു 😋
@shahbasiqbal2795
@shahbasiqbal2795 2 жыл бұрын
കേരളത്തിൽ വാങ്ങാൻ കിട്ടുമോ
@muhammadnisark6922
@muhammadnisark6922 Жыл бұрын
Kittum
@Ayshaah12398
@Ayshaah12398 3 ай бұрын
Kittum yunaani kadayil kittum​@@shahbasiqbal2795
@daarussalamsalam4955
@daarussalamsalam4955 4 жыл бұрын
നല്ല അവതരണം 👍
@infomessenger
@infomessenger 4 жыл бұрын
അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി
@vazhakka1
@vazhakka1 Жыл бұрын
കഴിക്കാതെ തന്നെ നല്ല രുചി അറിഞ്ഞു പൊങ്ങച്ചമില്ലാത്ത അവതരണം പല യുറ്റൂ പേഴ്‌സും കണ്ടു പടിക്കട്ടെ
@infomessenger
@infomessenger Жыл бұрын
Thanks for Your comment
@muhamedriyasuddeen7217
@muhamedriyasuddeen7217 3 жыл бұрын
Your pronunciation, really good
@infomessenger
@infomessenger 3 жыл бұрын
Thanks
@hamsa0123
@hamsa0123 3 жыл бұрын
നല്ല പ്രോഡക്റ്റ് ആണ്, സർബത്ത്, ഫ്രൂട്ട് സാലഡ്, തൈരിൽ ചേർത്താൽ നല്ല രുചി കിട്ടും. പാകിസ്ഥാൻ എന്ന വിരോധം മാത്രം ചിലർ വെറുപ്പ് തള്ളുന്നത് അതിൽ കാര്യമില്ല
@infomessenger
@infomessenger 3 жыл бұрын
എവിടുന്നായാലും നല്ലത് സ്വീകരിക്കാം തിന്മയെ തള്ളിക്കളയാം. സര്‍ബത്ത് ജിഹാദ് എന്നൊക്കെ പറഞ്ഞാല്‍ അവഗണിക്കാം.
@freshlog8409
@freshlog8409 2 жыл бұрын
അതിന് ഇത് പാക് അല്ലല്ലോ, hamdard ഇന്ത്യയിൽ ആണ് മെയിൻ
@arunthampi8768
@arunthampi8768 2 жыл бұрын
@@freshlog8409 പക്ഷേ ഇതിന്റെ പാകിസ്ഥാൻ പ്രോഡക്റ്റ് ആണ്‌ ക്വാളിറ്റി മെച്ചം
@vlognilgiri7869
@vlognilgiri7869 3 жыл бұрын
ഞാൻ ഖത്തറിൽ ആണ്..... ശ്രദ്ദിക്കാതെ പോയി... വാങ്ങണം.... അവതരണം 👍👍👍🌹🌹🌹🌹🌹സൂപ്പർ..... ഞാൻ നിലഗിരിക്കാരൻ...... നാടുകാണി
@mansoorraja8645
@mansoorraja8645 3 жыл бұрын
Nhan kondotti..vilkanulla items undo ...better food adakka...mulak kapi
@thajudheenp3323
@thajudheenp3323 3 жыл бұрын
വലിയ കാര്യമൊന്നും ഇല്ല ബ്രോ ... വെറും കളറും എ സെൻസും ... ഒമ്പത് റിയാൽ .... ഞാനും ഖത്തറിൽ
@vlognilgiri7869
@vlognilgiri7869 3 жыл бұрын
ഞാൻ വാങ്ങി...10റിയാൽ... വെറുതെ തണുത്ത വെള്ളത്തിൽ സൂപ്പർ 🌹🌹🌹..... നാട്ടിൽ പോകുമ്പോൾ കൊണ്ട് പോകണം
@ShuaibMc-fq2qf
@ShuaibMc-fq2qf 4 ай бұрын
NAttilundu
@aneeshasathya2765
@aneeshasathya2765 4 ай бұрын
Thanks😊
@yousufvadakkepurayil3636
@yousufvadakkepurayil3636 3 жыл бұрын
സൂപ്പർ അവതരണം
@infomessenger
@infomessenger 3 жыл бұрын
Thanks
@gauthamkrishnan5922
@gauthamkrishnan5922 3 жыл бұрын
My favorite ❤️❤️
@infomessenger
@infomessenger 3 жыл бұрын
Thanks for Your comment
@afnashefeek4253
@afnashefeek4253 Жыл бұрын
Thanks bro❤
@infomessenger
@infomessenger Жыл бұрын
Thanks for Your comment
@firosebabu9063
@firosebabu9063 Жыл бұрын
ഹായ്
@godisgreat.2252
@godisgreat.2252 3 жыл бұрын
Wow 👍
@infomessenger
@infomessenger 3 жыл бұрын
Thanks
@fadhilz963
@fadhilz963 2 жыл бұрын
Ith poli saanam aan. Njan ith kudichu thudanghiyapool mugham nannayi veluthu varum
@infomessenger
@infomessenger 2 жыл бұрын
Good
@anverellikkal7369
@anverellikkal7369 3 жыл бұрын
ഞാൻ ഇന്ന് വാങ്ങിച്ചു 💞
@infomessenger
@infomessenger 3 жыл бұрын
Good
@mohammedismail7210
@mohammedismail7210 3 жыл бұрын
നല്ല പാനീയം ആണ് റൂഹഫ്സ, ഞങ്ങൾ വര്ഷങ്ങളായി വിൽക്കുന്നുണ്ട്, നാട്ടിൽ ആയുർവേദ ഷോപ്പിൽ.. അത് പോലെ എന്റെ കുടുംബം ഒരുപാട് കലാമായി സർബത്ത് കുടിക്കുന്നു., ശെരീരത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല
@infomessenger
@infomessenger 3 жыл бұрын
അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെച്ചതില്‍ സന്തോഷം
@sreerags4783
@sreerags4783 2 жыл бұрын
Naatil evdeya bro
@infomessenger
@infomessenger 2 жыл бұрын
Kollam
@mehrinnisa9915
@mehrinnisa9915 2 жыл бұрын
@@infomessenger കൊല്ലത്ത് എവിടെയാണ് ബ്രോ....ഞാനും കൊല്ലം ആണ് ...വാങ്ങാൻ കിട്ടുമോ
@infomessenger
@infomessenger 2 жыл бұрын
TVM Lulu Mall ൽ കിട്ടും.
@user-gg6hi3fh8q
@user-gg6hi3fh8q 3 ай бұрын
മാഷാ അള്ളാ അടിപൊളി അറിവ് ❤
@infomessenger
@infomessenger 3 ай бұрын
Thanks
@ashiqkv1538
@ashiqkv1538 3 жыл бұрын
റൂഹഫ്‌സ എന്റെ ഇഷ്ട പനീയം. വളരെ നല്ല ഒരു ഔഷദമാണ്
@infomessenger
@infomessenger 3 жыл бұрын
Thanks for Your comment
@deshpremi9591
@deshpremi9591 3 жыл бұрын
ഇതിൽ വർഷങ്ങൾ മുമ്പ് 1987 ഞാൻ പട്ടാളത്തിൽ ആയിരുന്നപ്പോൾ പട്ടാളത്തിലെ CSD Canteen ൽ കിട്ടുമായിരുന്നു
@infomessenger
@infomessenger 3 жыл бұрын
റൂഹ് അഫ്സ സ്മരണകള്‍ പങ്കുവെച്ചതിന് നന്ദി
@ajmalhusain4545
@ajmalhusain4545 4 жыл бұрын
റൂഹഫ്സയുടെ ഗുണങ്ങളെ കുറിച്ച് youtube ൽ മലയാളത്തിൽ വേറെ vidio ഇല്ല എന്ന് തോന്നുന്നു. Tnx
@infomessenger
@infomessenger 4 жыл бұрын
അതെ, റൂഹ് അഫ്സ ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന ഐറ്റങ്ങളുടെ വീഡിയോ പലതും വന്നിട്ടുണ്ടെങ്കിലും റൂഹ് അഫ്സയുടെ ചരിത്രം മലയാളത്തില്‍ വിവരിക്കുന്നത് ആദ്യമായാണ്. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.
@rifairifai2280
@rifairifai2280 3 жыл бұрын
Nalla avatharanam
@infomessenger
@infomessenger 3 жыл бұрын
Thanks
@minhajulhaq9729
@minhajulhaq9729 3 жыл бұрын
Good presentation
@infomessenger
@infomessenger 3 жыл бұрын
Thanks
@sharafsimla985
@sharafsimla985 2 жыл бұрын
Very delicious drink..mix in milk..or mix in water with lemon 🍋.. super taste.. Congrats to the video and team.. This May be first time making a video about Roufhafsa.. Price in Oman is Omr 1.500. In Kerala 450.00
@infomessenger
@infomessenger 2 жыл бұрын
Thanks for your comment
@TheSulfiker
@TheSulfiker 2 жыл бұрын
Kerala 160 rs only
@muhammedfahad73
@muhammedfahad73 Жыл бұрын
@@TheSulfiker copy
@anwar861
@anwar861 Жыл бұрын
​@@TheSulfikerduplicate
@abusufiyan8111
@abusufiyan8111 4 ай бұрын
Where 160 rs ????😮​@@TheSulfiker
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
ബാല്യത്തിലും വാർദ്ധക്യത്തിലും ഇഷ്ടം വിടാത്ത പാനീയം..
@infomessenger
@infomessenger 3 жыл бұрын
Thanks for Your comment...
@majeedk9438
@majeedk9438 4 жыл бұрын
tnx ..
@infomessenger
@infomessenger 4 жыл бұрын
Thanks for your comment
@majeedk9438
@majeedk9438 4 жыл бұрын
ഈ വീഡിയോ കണ്ടു ഈ സാദനം തേടിപ്പിടിച്ചു വാങ്ങിച്ചു ഇന്ന് നോമ്പ് തുറക്ക് ഉണ്ടാക്കി . വായിക്ക് വല്യ രുചി ഒന്നും തോന്നിയില്ലെങ്കിലും ശരീരത്തിനും മനസിനും ഒരു കുളിർമ്മ കിട്ടിയത് സത്യം ആണ് .
@Mubashirp28
@Mubashirp28 3 жыл бұрын
Favorite drink Lemon, kascus, water💪
@infomessenger
@infomessenger 3 жыл бұрын
Good recipee
@prasanthmp500
@prasanthmp500 3 жыл бұрын
video super .
@infomessenger
@infomessenger 3 жыл бұрын
Thanks
@nayeempallikkandy6438
@nayeempallikkandy6438 3 жыл бұрын
ഇദ് ഞാൻ 40വർഷം.മുബ്മുദൽ ഉബയൊഗിക്കുന്നു
@shakeercm1650
@shakeercm1650 4 ай бұрын
Ithonnnm kayikkruth saddhrana vellm kudikuka athan healthin eattvum beanafit
@alicherukunnu4424
@alicherukunnu4424 3 жыл бұрын
ഞാൻ ആദ്യമായി ഇന്നലെ കുടിച്ചു, ടേസ്റ്റി ആണ് ഇതിന്റെ പേര് ഇവിടന്ന് കിട്ടി thanks
@infomessenger
@infomessenger Жыл бұрын
Thanks
@jaseelam2539
@jaseelam2539 3 жыл бұрын
👍
@infomessenger
@infomessenger 3 жыл бұрын
Thanks for your comment
@streetfoodcookingrecipes5639
@streetfoodcookingrecipes5639 4 жыл бұрын
റൂഹ് അഫ്സ വളരെ നല്ലതാണ്
@infomessenger
@infomessenger 4 жыл бұрын
Thanks for your comment
@NkManzil
@NkManzil 4 ай бұрын
എന്നെ സപ്പോർട്ട് ചെയ്യൂലെമക്കളെ
@sooperamiofficial
@sooperamiofficial 3 жыл бұрын
Edinte backil ezhudeetund endha ingredients edil ullad ennu
@mufeedamahash9457
@mufeedamahash9457 3 жыл бұрын
നല്ല അവതരണം
@infomessenger
@infomessenger 3 жыл бұрын
Thanks
@azeezjamal
@azeezjamal 3 жыл бұрын
Well understood because it was well presented
@infomessenger
@infomessenger 3 жыл бұрын
Thanks for Your comment
@siyadkulathumkara4856
@siyadkulathumkara4856 3 жыл бұрын
ആപ്പിൾ നേർങ്ങന കട്ട്‌ ചെയ്ത് ഇട്ടാൽ അടിപൊളിയാണ് അഫ്തുപോലെ ബദം ചെത്തി ഇട്ടു കൊടുത്താൽ കൂടുതൽ അടിപൊളിയാണ്
@infomessenger
@infomessenger 3 жыл бұрын
പുതിയ രീതികള്‍ പങ്കുവെച്ചതിന് നന്ദി.
@razanfahad8876
@razanfahad8876 3 жыл бұрын
Roof afza yil red colour use cheyyunnund.. ath ingredients il paryaunnund.. ath kuttikalkk haanikaram aayekkam ennu athil tanne ezhuthiyittund. Pinne prakrithi dathamaaya maduram alla.. pachasaara syrup add cheyyunnathond mathuram kittunnathaanu.. athaane aa juice nte base. Sugar syrup.. baaki ingredients okke nallathu tanne..
@infomessenger
@infomessenger 3 жыл бұрын
Thanks
@user-zd7sl9cq2o
@user-zd7sl9cq2o 4 ай бұрын
റൂഹ് അഫ്സ പോലെ നല്ല വിവരണവും 👍👍👍👍
@infomessenger
@infomessenger 4 ай бұрын
Thanks for Your comment
@lakdweepguy
@lakdweepguy 3 жыл бұрын
എന്റെ brother-in-law ഇന്റെ veetil ഇത് സ്ഥിരമായി വാങ്ങാറുണ്ട്. ഇതിന്റെ ingredients ലിസ്റ്റ് നോക്കിയപ്പോൾ വീഡിയോ ഇൽ പറഞ്ഞ ഒന്നും തന്നെ കണ്ടില്ല.
@user-zz7wr7vq3r
@user-zz7wr7vq3r 3 жыл бұрын
Athu thanne
@infomessenger
@infomessenger 3 жыл бұрын
images.app.goo.gl/EX1veGsxfFerzvH48
@shuhaibummer8747
@shuhaibummer8747 3 жыл бұрын
Thank you bro, We usually prepare the second sharbat you showed, it is reallly tasty when add the the lemon juice in it.
@infomessenger
@infomessenger 3 жыл бұрын
Thanks for your feedback.
@noorjivahab656
@noorjivahab656 3 жыл бұрын
Kochi LULu kittum
@shimnajasmin4078
@shimnajasmin4078 2 жыл бұрын
@@infomessenger q1
@abdulrasheed3640
@abdulrasheed3640 Жыл бұрын
​@@shimnajasmin4078 😅😊😅😅😅😅❤
@jaleelplaza2532
@jaleelplaza2532 2 жыл бұрын
My favorite drink
@infomessenger
@infomessenger 2 жыл бұрын
Thanks for your comment
@user-cf8kc2ex5z
@user-cf8kc2ex5z 3 ай бұрын
അവതരണം super
@infomessenger
@infomessenger 3 ай бұрын
Thanks
@shamsumoideen89shamsu52
@shamsumoideen89shamsu52 3 жыл бұрын
എൻ്റെ ആദ്യകാലസൗദി ജീവിതത്തിലെ നോംബ് കാലത്തൊക്കെ ഇത് സ്ഥിരമായിരുന്നു, അത് ഞാൻ പൈസ കൊടുത്ത് വാങ്ങിയിരുന്നതല്ല, ചുറ്റുവട്ടത്തുള്ള, സൗദികൾ ഫ്രീ ആയി തന്നിരുന്നതാണ്, പക്ഷെ വലിയ സുഖമൊന്നുമല്ല കുടിക്കാൻ, ഒരു തരം,ചുമയുടെ,. ടോണിക്ക് പോലെ, എന്തായാലും വീണ്ടും ഓർമപ്പെടുത്തിയതിന് ഒരായിരം നന്ദി!
@infomessenger
@infomessenger 3 жыл бұрын
Thanks for your feedback
@fayizvt469
@fayizvt469 3 жыл бұрын
സൗദി കൾ തന്നതാണെങ്കിൽ VIMTO ആയിരിക്കും...ROOH AFZA ആയിരിക്കില്ല....
@nak141
@nak141 3 жыл бұрын
Yes, vimto, അത് പറയാന്‍ കേറിയത് ആണേ. Pls do video on vimto.
@zenjm6496
@zenjm6496 2 жыл бұрын
ഏയ്! നിങ്ങൾ എങ്കിൽ ശരിയായ റൂഹ് അഫ്സ കുടിച്ചിട്ടില്ല എന്ന് അർഥം!
@shiyadhshiya5357
@shiyadhshiya5357 2 жыл бұрын
ടോണിക് വിംട്ടോ ആണ്... തൂത്തും ഒരുമാതിരി ടോണിക്ക് പോലെ
@aboobackerareekulam
@aboobackerareekulam 3 жыл бұрын
ചിലക്ക് ഇതിന്റെ രുചിയും മണവും അത്ര പിടിക്കില്ല... ഒരു ടോണിക്കിന്റെ ചുവ യായി തോന്നും.... എനിക്ക് ഇഷ്ട്ടമാണ് 💕
@MuhammedAli-pu2yd
@MuhammedAli-pu2yd 3 жыл бұрын
Ath roohafsa alledo vimto aan👍 ith adipoli aaan
@aboobackerareekulam
@aboobackerareekulam 3 жыл бұрын
@@MuhammedAli-pu2yd vimto vere
@azmiashru7120
@azmiashru7120 3 жыл бұрын
ഇന്ന് ഇവിടെ വാങ്ങി എനിക്ക് മണം ഇഷ്ടായില്ല റോസ് വറ്ററിന്റെ മണം
@infomessenger
@infomessenger 3 жыл бұрын
ഇത് നേരിട്ട് ജ്യൂസ് ആക്കുന്നതിന് പകരം മറ്റ് പാനീയങ്ങള്‍ക്കൊപ്പം സര്‍ബത്ത് സിറപ്പ് ആയി ഉപയോഗിക്കുക. രുചികരമായ വിവിധ റൂഹ് അഫ്സ റെസിപ്പികള്‍ യൂടൂബില്‍ ലഭ്യമാണ്. അതൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കൂ.
@afiyasvlog7768
@afiyasvlog7768 3 жыл бұрын
👍👌👌👌adipoli
@infomessenger
@infomessenger 3 жыл бұрын
Thanks for your comment
@ajisalahudeen2085
@ajisalahudeen2085 3 жыл бұрын
Nice nalla avatharanam
@infomessenger
@infomessenger 3 жыл бұрын
Thanks
@infomessenger
@infomessenger 3 жыл бұрын
Thanks
@moidukalangottumal8696
@moidukalangottumal8696 3 жыл бұрын
ബോർ ഇല്ലാത്ത അവതരണം go ahead!!
@infomessenger
@infomessenger 3 жыл бұрын
Thanks
@mohamedtanur9540
@mohamedtanur9540 3 жыл бұрын
പഞ്ചസാര വേണമെന്നില്ല... അത് തന്നെ നല്ല മധുരമാണ്!!!
@commontidra4988
@commontidra4988 3 жыл бұрын
70% sugar aanu
@harismohammed9702
@harismohammed9702 3 жыл бұрын
Faloodaha.... ക്ക് ചേർത്താൽ നല്ല Taste😋😋😋
@infomessenger
@infomessenger 3 жыл бұрын
Good message
@sajnAmeer
@sajnAmeer 3 жыл бұрын
Well, presentation
@infomessenger
@infomessenger 3 жыл бұрын
Thanks
@ashirafmpm2770
@ashirafmpm2770 3 жыл бұрын
Tank ന്റെ മുന്നേയും resna' ഇറങ്ങിയിട്ടുണ്ട്.
@nak141
@nak141 3 жыл бұрын
Tank, resna full chemical ആണ്, soap വെള്ളത്തിന്റെ taste um. Roohafza. ഏലയ്ക്കാ, 🍋, mint nte ഇല add ചെയ്താല്‍ അടിപൊളി taste ആണ്. Milk ന്റെ കൂടെ soft gel, pistachio add cheythal super ആവും.
@abdulvahid5448
@abdulvahid5448 3 жыл бұрын
Jam E Shirin vedio cheyyu
@Annumariya-kh9xo
@Annumariya-kh9xo 4 ай бұрын
പുതിയ അറിവ് 👌👌👌
@infomessenger
@infomessenger 4 ай бұрын
Thanks for Your comment
@shadm6565
@shadm6565 3 жыл бұрын
Super sir
@infomessenger
@infomessenger Жыл бұрын
Thanks
@sarafoodscrafts6964
@sarafoodscrafts6964 3 жыл бұрын
ഈ റൂഹാഫ്‌സ സ്ഥിരം കുടിച്ചാൽ മുട്ട് വേദന ഒക്കെ മാറും അനുഭവം 😘😘
@infomessenger
@infomessenger 3 жыл бұрын
Thanks for Your comment
@noushadtv4684
@noushadtv4684 2 жыл бұрын
edu sugar ullavarku kudikkan pattumo
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 123 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,1 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 83 МЛН
Chocolate Preparation at Home Using natural Cocoa powder | How to make chocolate at Home
11:57
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3 МЛН