H driving test tutorial | ഈ സിമ്പിൾ ട്രിക്ക് മനസ്സിലാക്കിയാൽ 10 മിനുട്ടിൽ H എടുക്കാൻ പഠിക്കാം

  Рет қаралды 374,912

RAIHAN DRIVING SCHOOL

RAIHAN DRIVING SCHOOL

2 жыл бұрын

H driving test tutorial | ഈ സിമ്പിൾ ട്രിക്ക് മനസ്സിലാക്കിയാൽ 10 മിനുട്ടിൽ H എടുക്കാൻ പഠിക്കാം
Raihan Motor Driving School Alapuzha
ph. 9895490566
#Alapuzhabeach
#Alappuzhacreationground
#Hsimpletruck
#H10minut
#Hec
#RaihanMDS
#Saneer
#halappuzha
#hrequestinggroundbeach
#5minuteh
#groundtest
#RTOdrivingtest
#MVDdrivingtest
#drivingtestRTO
#heasytechnique
#MDSvellakal
#hbeachgroundtest
#alappuzhaRaihan
#hRTOtest
#fourwheelerh
#fourwheelersymbolh
#carh
#fourwheelersymboltesting
#fourwheelersajintest
#fourwheelerMvd
#fourwheelertestingground
#cardrivingtestsymbol
#cardrivingtestgroundsymbol
#carmvdtest
#fourwheelerMvDtest
#HsimpletruckAlapuzhabeach
#restinggroundAlapuzhabeachh
#RehanMDSh
#Hdrivingtesttutorialഈസിമ്പിൾ ട്രിക്ക്മനസ്സിലാക്കിയാൽ10മിനുട്ടിൽHഎടുക്കാൻപഠിക്കാം

Пікірлер: 515
@shincyshincy5057
@shincyshincy5057 Жыл бұрын
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു, ഡ്രൈവിംഗ് സ്കൂളിൽ പോലും ഇത്രയും ഭംഗി യായി കാര്യങ്ങൾ പറഞ്ഞു തരുന്നില്ല, വേഗം ഒന്നോ രണ്ടോ പറഞ്ഞു അവസാനിപ്പിക്കും ഒന്നും മനസ്സിലാവില്ല, ഇപ്പോൾ എല്ലാം ക്ലിയർ ആയി, അവിടെ ഷോൾഡർ ലെവൽ ആണ് ടേൺ എടുക്കാൻ പറഞ്ഞു തരുന്ന രീതി, sr ന്റെ ക്ലാസ്സ്‌ ആണ് എളുപ്പം
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank you
@josegeorge9106
@josegeorge9106 Жыл бұрын
Thanks
@marydevasiachan9809
@marydevasiachan9809 Жыл бұрын
Excellent
@francispp623
@francispp623 9 ай бұрын
Super
@renjuanish6384
@renjuanish6384 2 ай бұрын
L🎂o🎂​@@saneermotordrivingschool1947
@thodakathfamily3648
@thodakathfamily3648 6 ай бұрын
നാളെ ടെസ്റ്റുന് പോകുന്ന ഞാൻ പ്രാർത്ഥിക്കണേ എല്ലാരും
@sicilyjigi790
@sicilyjigi790 Жыл бұрын
നാളെ ആണ് എനിക്ക് test ഇത് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട്.. നല്ല ക്ലാസ് ആണ് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല🥰🙏🙏
@vampathyms7746
@vampathyms7746 Жыл бұрын
പാസ്സ് ആയോ
@hamadriyasz9169
@hamadriyasz9169 Жыл бұрын
Nale anu test ennu manassilayille....
@suhailfazilalapuzha2016
@suhailfazilalapuzha2016 2 жыл бұрын
പുതുതായി പഠനം തുടങ്ങിയ ആളുകൾക്ക് ആത്മ വിശ്വാസം നൽകുന്ന വിഡിയോ ആണ് ഇത് 🥰
@raihandrivingschool
@raihandrivingschool 2 жыл бұрын
Thanks 💕
@RoseMary-zc1ws
@RoseMary-zc1ws Жыл бұрын
@@raihandrivingschool sir inkki h idukan arila.onnu paranju taramo
@israanassar4917
@israanassar4917 3 ай бұрын
Very correct
@muhammedshafipalakka4543
@muhammedshafipalakka4543 Жыл бұрын
നിങ്ങൾ പഠിപ്പിച്ച് തന്ന ടിപ്സ് എനിക്ക് വളരെ ഉപകാരപ്രദമായി ടെസ്റ്റ് പാസ്സായി... Thanks..💙💜❤️
@shahulhameede9993
@shahulhameede9993 Жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം വളരെ ഇഷടം
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നന്ദി
@josukuttypottukulathu3250
@josukuttypottukulathu3250 Ай бұрын
ഡിയർ ബ്രോ H എടുക്കുന്ന കുറെ ഏറെ വീഡിയോകൾ ഞാൻ കണ്ടു പക്ഷെ ഒന്നും മനസിലായില്ല, എന്നാൽ നിങ്ങളുടെ ഈ വീഡിയോ വളരെ ക്ലിയർ ആയി കാര്യങ്ങൾ ബൊത്യമാക്കിത്തന്നു ഇപ്പോൾ നല്ല ആൽമവിശ്വാസം ഉണ്ട്‌ നിങ്ങൾ ഇരുവർക്കും നന്ദി 🎉🎉🎉
@ennuzwould9447
@ennuzwould9447 Жыл бұрын
Tnx sir video enikku orupadu ubakarapettu orupadu samshyangalundayirunnu ippol ellam crithyamay kitti🙏 god bless you
@Ponnachan.Chacko
@Ponnachan.Chacko 3 ай бұрын
ആരും പറഞ്ഞു തരാത്ത നല്ല ക്ലാസാണ് സാർ ഒരുപാട് നന്ദിയുണ്ട്
@sirajutheensiraj4780
@sirajutheensiraj4780 2 жыл бұрын
ഞാൻ ഇന്ന് ഈ ട്രിക്ക് ഉപയോഗിച്ച്. എച്ച് പാസായി. വളരെ നല്ല ഉപകാരം👍👍👍👍👍💞
@harisankar9127
@harisankar9127 2 жыл бұрын
വളരെ സന്തോഷം. താങ്കളുടെ സപ്പോർട്ട് തന്നെ ഞങ്ങൾക്ക് വളരെ അധികം വിലമതിക്കാനാവാത്തതാണ്. നന്ദി
@bushraasmallyoutuber
@bushraasmallyoutuber 2 жыл бұрын
നിങ്ങൾ road test എടുക്കുമ്പോൾ കൈകൊണ്ട് സിഗ്നൽ കാണിച്ചിരുന്നോ,
@kannankollam1711
@kannankollam1711 4 ай бұрын
​@@harisankar9127ക്ലച്ച് കണ്ട്രോൾ ചെയ്യുന്നത് എങ്ങനെയാണ് h എടുക്കുമ്പോൾ
@Niranjanasree123
@Niranjanasree123 Жыл бұрын
എനിക്ക് ജൂലൈ 15നാണു ഡെസ്റ്റ് ഇതു കണ്ടവർ എല്ലാവരും പാസ്സ് ആയി 🥰🥰🥰അപ്പോൾ ഞാനും പാസ്സ് ആക്കുമായിരിക്കും. നല്ല അവതരണം 👍🏻👍🏻
@fidushiri2729
@fidushiri2729 Жыл бұрын
Kittyo
@sureshkumar-wk3ih
@sureshkumar-wk3ih 6 ай бұрын
Pass ayo
@valsaravi8669
@valsaravi8669 Жыл бұрын
എനിക്ക് 13ന് test രണ്ടാമത്തെ ആണ് choose ചെയ്യുന്നത് എല്ലാവരുടേയും പ്രാർത്ഥനയുണ്ടാവണട്ടോ
@shajiamaar3297
@shajiamaar3297 7 ай бұрын
എത്ര നല്ല അവതരണം. രണ്ടു പേർക്കും നന്ദി ❤
@Musthafa4640-gf4mh
@Musthafa4640-gf4mh 5 ай бұрын
അടിപൊളി എനിക്ക് 5തിയ്യതിയാണ് ടെസ്റ്റ്‌ വളരെ കൃത്യമായിട്ട് വിവരിച്ചുതന്നു ബിഗ് സലൂട്ട്
@shinyvarghese4489
@shinyvarghese4489 Жыл бұрын
നന്നായി മനസിലാകുന്ന വിവരണം 🙏
@shylajao2228
@shylajao2228 5 ай бұрын
ഒരോ വീഡിയോ. കളും. കണ്ടിരിക്കുന്ന ഞാൻ. ഉപകാരപ്രദമായ വീഡിയോ. ഒരു ആത്മവിശ്വാസം. തോന്നുന്നു പഠിക്കാൻ കഴിയും. എന്
@safnamehabin509
@safnamehabin509 Жыл бұрын
Super class... Othiri video kandu... But perfet ayt thoniyath ithanu... Thank youuu💥💥
@ashamahesh1173
@ashamahesh1173 Жыл бұрын
Enik driving schoolile sir padipichapol doubt undayirunu ,h edukkan, strongly recommend this video karanam ee video oru 20 pravishyam kanditta , trial oke njn eduthe, angane njn H pass ayi. Thanks sir for this explained video....
@kunheevithottathil9033
@kunheevithottathil9033 2 ай бұрын
നല്ലരീതിയിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ താങ്ക്സ് ബ്രോ ❤❤❤❤❤
@sabirapk8161
@sabirapk8161 8 ай бұрын
Nalla reethiyil paranju thannu . Pala videos kandittum manassilayirunnilla.Thanks 😊
@sanjusvlog9809
@sanjusvlog9809 Жыл бұрын
ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആയി. Thank you
@muhasinc1900
@muhasinc1900 Жыл бұрын
Inn test ayirunnu pass ayi ❤ Video ellam valare upakarappettu thx bro❤
@raseenamuhammed3421
@raseenamuhammed3421 Жыл бұрын
Thank you so much.. Tomorrow is my test...
@huesbyhima
@huesbyhima 3 ай бұрын
Inu arunu test sathyam parayalo ground kerubolum njn e vedio thane kanuvarunu thanks a lot raihan ♥️♥️pass ayi ❤️
@user-hj5ed3zy2q
@user-hj5ed3zy2q 9 ай бұрын
Very good instructor. 🙏🥰👌
@remyamurali7074
@remyamurali7074 Жыл бұрын
Thank you sooo much.helped alot ❤
@manjuparu8038
@manjuparu8038 Жыл бұрын
വളരെ നല്ല വീഡിയോ. Enik 13nu ആണ് test. ഇതിൽ പറഞ്ഞ 2nd method aanu njan choose ചെയ്യുന്നത് ☺️
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thanks
@spjaleel313spjaleel5
@spjaleel313spjaleel5 Жыл бұрын
Ngan epol H practise cheyyunnu poyt,ethil parenga 2 nd methodilannu padikunnath,pakshe veetilathiyal confusion varum rand sidile mirrorum use cheyyunundo nokanennu,ee vedieo kandapol clear ay,oru baghathulla mirror mathre ulluu ennu,thanxs
@dreamcatcher1528
@dreamcatcher1528 Жыл бұрын
കണ്ടതിൽ വെച്ച് അടിപൊളി ക്ലാസ്സ്‌ 👍നല്ല അവതരണം 👌👌
@sonygiri8873
@sonygiri8873 Жыл бұрын
👍👍👍
@anjumol1447
@anjumol1447 Жыл бұрын
Adipoly aayitt parayunu,njan poyirunu 6 year munb valare mosham aayitt ulla experience aayirunu.eni veedum yedukanam licence njan nirthi avidenu
@jazjaz90
@jazjaz90 Жыл бұрын
Enik innu test ayirunnu. Ningalude video innale kandu njan. Oru confidence kiti... Innu test pass ayi👍🏻👍🏻👍🏻
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Congratzz & Thank you.
@user-wm1ht7pz9r
@user-wm1ht7pz9r 8 ай бұрын
Njanum book chaithittunde... Nalla video's aanu eallam... Helpful aanu... Nammal padikkan poyal ithrikke onnum parannu tharilla... Njanum driving schoolil poyi padichathu aanu.. Onnum manasilayilla... Athine kaattilum nannayi ee video kandal manasilakum.... Enthayalum njanum katta waiting aanu... 12 aanu ente booking date
@shamalam6352
@shamalam6352 2 ай бұрын
ഒരു പാട് ഇഷ്ടമായി നല്ല ഉപകാരപ്രദമായ വീഡിയോ❤❤
@geethakumary7221
@geethakumary7221 10 ай бұрын
നല്ല രീതിയിൽ പറഞ്ഞുതന്നു
@jomonanthony8188
@jomonanthony8188 Жыл бұрын
ഇന്നായിരുന്നു എനിക്ക് test😊 Pass ആയി
@Ameer-wq9yx
@Ameer-wq9yx 10 ай бұрын
😍
@praveenabraham6455
@praveenabraham6455 23 күн бұрын
നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🙏
@jenyscorner8770
@jenyscorner8770 9 ай бұрын
Very well explained thank you
@meharnneyy_
@meharnneyy_ 7 ай бұрын
Nannayi manasilayi super class parayan vakkukalilla thankyou
@manju1616
@manju1616 Жыл бұрын
നല്ലോണം മനസ്സിലാവുന്നുണ്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് താങ്ക്സ്
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നന്ദി 👍🏻
@aswathyrahul2048
@aswathyrahul2048 9 ай бұрын
Thanks a lot e video nallath pole help cheythu
@ramanathanmpk-hg4ie
@ramanathanmpk-hg4ie Жыл бұрын
Nalla adipowli video Bro, Thank u so much
@ajeesharavind8341
@ajeesharavind8341 2 жыл бұрын
ഇതു പോലെ detail ആയി ആൾട്ടോ 800 H PRACTICE വീഡിയോ ചെയ്യുമോ..PLS..?
@safeegaputhusseriyilabdulk1482
@safeegaputhusseriyilabdulk1482 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആണുട്ടോ. താങ്ക്സ്. ഞാൻ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിയ്ക്കുന്നു
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നന്ദി... 👍🏻
@mollyrajan4531
@mollyrajan4531 5 ай бұрын
Thanks.... Very good class.... God bless you.
@sivadas.chinnappan
@sivadas.chinnappan Жыл бұрын
Supper training.....❤️
@aathuzlifestyle8198
@aathuzlifestyle8198 Жыл бұрын
Adipoli class 👍🙏nalla presentation 💕
@priyankaprasannan560
@priyankaprasannan560 9 ай бұрын
Very good instructor
@sajeenasajeena5127
@sajeenasajeena5127 7 ай бұрын
Thank you very much. Njan H edukkan pokunu .Bro ,vedio othiri eshtayi. So Thank you so much.
@RajiC.R-jz1eo
@RajiC.R-jz1eo Ай бұрын
നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട്
@myworld-my4tf
@myworld-my4tf Жыл бұрын
Adipoi aayittund vedioo🤝🤝🤝
@mr_arun...
@mr_arun... 4 ай бұрын
ഈ വീഡിയോൽ ഉള്ള രണ്ടാമത്തെ രീതിയിൽ ഞാൻ ഇന്ന് എടുത്തു അതുകൊണ്ട് എനിക്ക് ഇന്ന് പാസ്സ് അവൻ കയിഞ്ഞു thanks sir🤌❤️
@aleenajohnson8108
@aleenajohnson8108 5 ай бұрын
Thank you so much for this video 😊
@dominicdominic6264
@dominicdominic6264 Жыл бұрын
വളരെ നല്ല രീതിയിൽ ആയിരുന്നു h...,. എടുത്തു കാണിച്ചു തന്നു വളരെ നന്ദി പറയുന്നു raihan driving sehool thanks you
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നന്ദി
@klvijayasree7013
@klvijayasree7013 Жыл бұрын
Very useful Sir🙏🏼🙏🏼👍👍
@tkuttysankarantksankar1757
@tkuttysankarantksankar1757 10 ай бұрын
Very good teaching🙏🏾
@feminanizar7817
@feminanizar7817 Ай бұрын
വളരെ പ്രയോചനം ചെയ്യും താങ്ക്സ്
@Anna-ch8be
@Anna-ch8be Жыл бұрын
Very clear 👌 👏
@babybabu6358
@babybabu6358 Ай бұрын
നടന്നു കാണിച്ചു തന്നത് സൂപ്പർ 👍🏻
@judylouis4410
@judylouis4410 Жыл бұрын
Thank you 😊
@jishakg3857
@jishakg3857 9 ай бұрын
Manasilakunna reethiyil paranjuthannu tnkuu❤❤
@ashbyjoseph4862
@ashbyjoseph4862 Жыл бұрын
Very helpful 🙏👍
@sharusaranya4126
@sharusaranya4126 8 ай бұрын
Nannayit manasilki thannu e videoyilude bro
@avanitv3257
@avanitv3257 Жыл бұрын
Thank you🙏
@sirajunnisamaitheen843
@sirajunnisamaitheen843 Жыл бұрын
Njan inn H practice cheyyan poyi ashante cheetha vili kett maduthu. Very good presentation....nannayi manasilayi
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നന്ദി
@sherlyjacob5673
@sherlyjacob5673 Жыл бұрын
Sathyam
@anavadyap2219
@anavadyap2219 Жыл бұрын
Me too.. Nannayitt cheetha kettu vannu
@Niranjanasree123
@Niranjanasree123 Жыл бұрын
Sathyam 😭😭
@queen_of_innocence9386
@queen_of_innocence9386 Жыл бұрын
Really useful ❤️
@lalithakumaripk7390
@lalithakumaripk7390 7 ай бұрын
👌👌👌👌👌നല്ല ക്ലാസ് 👍👍👍👍👏🏻👏🏻👏🏻👏🏻🙏🏽🙏🏽🤝🤝🤝🤝👋👋👋നന്നായി മനസിലായി
@aswathymohan6605
@aswathymohan6605 Жыл бұрын
Helped a lot
@nithinsudhakar9516
@nithinsudhakar9516 Жыл бұрын
Miror pass ambonne full steiring lock cheyithal sheriyagumbo
@Visualtech26
@Visualtech26 4 ай бұрын
Thank you so much Sir ❤❤❤
@iathaprasad7697
@iathaprasad7697 22 күн бұрын
Very clear.
@Adithyasrenu3099
@Adithyasrenu3099 Жыл бұрын
Thank you ❤️ithile mirror noki cheyuna reethi padich cheyth pass ayi...athvare Sheri avunilarunu
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thanks👍🏻
@ThajdareHaram-z2z
@ThajdareHaram-z2z 12 күн бұрын
അടിപൊളി നല്ല അവതരണം 👌
@siyahulrahman.u344
@siyahulrahman.u344 5 ай бұрын
സൂപ്പർ നന്നായി മനസ്സിലായി
@royp4593
@royp4593 Жыл бұрын
Please show the 3rd method of video how to take H.
@abdulsalamkodalipoyil3612
@abdulsalamkodalipoyil3612 Жыл бұрын
നല്ലൊരു ക്ലാസ്സ്
@sasikumarchingorothkumaran999
@sasikumarchingorothkumaran999 Ай бұрын
വളരെ നല്ല അവതരണം 👌🏻🌹🌹
@rajasreekr8774
@rajasreekr8774 Жыл бұрын
Thanks bro....nannayee manasilayee...ennale aadhyamayee HEDUKKAN kanichu thannu...pakshe ottum manasilayella...athekkilum doubt chothichal deshyom aanu aasanu😂 ethu kandappol manasilayee👌👌🙏🙏nalla avatharim...thanks dearrr❤️👌🙏
@saliyathsidhick572
@saliyathsidhick572 Жыл бұрын
Great information 🌹
@lakshmisagrikitchen2985
@lakshmisagrikitchen2985 Жыл бұрын
Nalla avatharanam
@mariyamolxavior8287
@mariyamolxavior8287 5 ай бұрын
Good explanation brother..🎉🎉🎉
@Techmalayali-r7r
@Techmalayali-r7r Жыл бұрын
നല്ല avadharanam
@SnehaLatha-dw1xf
@SnehaLatha-dw1xf 3 ай бұрын
ക്ലാസ് ഒരുപാട് ഇഷ്ടപ്പെട്ട സാർ 👍 സ്റ്റിയറിംഗ് തിരിക്കുന്നകാര്യത്തിൽ ഭയങ്കര സംശയമുണ്ടായിരുന്നു ഈ ക്ലാസ് കണ്ടതോടുകൂടി ഒരുവിധം മനസ്സിലായി എന്നാലും പേടിയാണ്❤️
@user-vy2yi5po1v
@user-vy2yi5po1v Ай бұрын
Ennikum 😅
@jeenajackson3384
@jeenajackson3384 2 жыл бұрын
👍🏻👍🏻 nice good presentation, helpful video
@raihandrivingschool
@raihandrivingschool 2 жыл бұрын
👍🏻
@omrrizwan9091
@omrrizwan9091 Жыл бұрын
Njn pass ayi..Tnx ikka
@reenabiju3172
@reenabiju3172 Жыл бұрын
Good presentation
@pushpavally3169
@pushpavally3169 2 ай бұрын
Second method is very useful for biggiñers👌
@safarnisar6507
@safarnisar6507 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@raihandrivingschool
@raihandrivingschool 2 жыл бұрын
👍🏻👍🏻
@beemaummer5374
@beemaummer5374 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ....ഞാൻ ഡ്രൈവിഗ് പഠിക്കാൻ തുടങ്ങിയിട്ട് ഒരുപാടായ് സത്യം പറഞ്ഞാൽ നിങ്ങളാ നന്നായ്പ റഞ്ഞു തരുന്നത് .... എനിക്ക് മനസിലാകാത്തത് നിങ്ങൾ പറഞ്ഞു തന്നു കാരണം എനിക്ക് ഫസ്റ്റ് ഇട്ട് പോയി റിവേഴ്സ് ഇട്ട് വത്തോട്ട് തിരിഞ്ഞ് പിന്നെ എന്താന്ന് മനസിലാവുന്നില്ല എന്നാൽ പഠിപ്പിക്കുന്ന ആൾ പറയും എനിക്ക് ഇപ്പം മനസിലായി. വലത്തോട്ട് തിരിച്ച് കഴിഞ്ഞ് പിന്നെ ഇടത്തോട്ട് അൽഹംദുലില്ലാഹ്
@raihandrivingschool
@raihandrivingschool 2 жыл бұрын
@saneermotordrivingschool1947
@saneermotordrivingschool1947 2 жыл бұрын
നന്ദി 👍🏻
@naseemac6718
@naseemac6718 Ай бұрын
Thank you
@kareemkareem1232
@kareemkareem1232 Жыл бұрын
നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് tks
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നന്ദി
@musicmaniac8421
@musicmaniac8421 Жыл бұрын
Really helpfull
@sreejakuttan3875
@sreejakuttan3875 Жыл бұрын
Super nannay manasilay.Thank you sir🙏
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank you
@rkboss007
@rkboss007 7 ай бұрын
Poli macha ⚡️❤️
@sherinsojan5865
@sherinsojan5865 Жыл бұрын
Nannayi paranju thannu
@famjidcastroo3086
@famjidcastroo3086 7 ай бұрын
Thanks broo🥰helpp full 🥰🔥
@marydevasiachan9809
@marydevasiachan9809 Жыл бұрын
Thanks
@kunjuzzzworld2722
@kunjuzzzworld2722 Жыл бұрын
adipoli video thanks chettaa
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Thank you
@avanitv3257
@avanitv3257 Жыл бұрын
Super class.
@akhilm.m5876
@akhilm.m5876 11 ай бұрын
Today I had test 2 and failed. This was my last chance. I didn't have any confidence that I passed the test. Your video gave me confidence. After studying driving school, I didn't understand anything. But your video made me understand. Thank you very much
@saneermotordrivingschool1947
@saneermotordrivingschool1947 11 ай бұрын
Thank you
@sahira1828
@sahira1828 Жыл бұрын
അടിപൊളി ക്ലാസ്സ്‌ താങ്ക്സ്
@raihandrivingschool
@raihandrivingschool Жыл бұрын
👍🏻
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 30 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 25 МЛН
Marriage Shopping ❤️ Engagement Day Dress
10:46
Chattambees
Рет қаралды 88 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 30 МЛН