H എടുക്കാൻ പേടിയോ?? ഇതാ ഒരു സൂപ്പർ ട്രിക്ക്!!

  Рет қаралды 126,106

SR Driving School Karukachal,Kottayam

SR Driving School Karukachal,Kottayam

2 жыл бұрын

SR MOTOR DRIVING SCHOOL PATHANADU
CONTACT NUMBER: 9847392549,9526707849

Пікірлер: 214
@kshithiwithme3546
@kshithiwithme3546 Жыл бұрын
ഒരുപാടൊരുപാട് നന്ദി.. 🙏🙏🙏 ഇന്നായിരുന്നു ടെസ്റ്റ്‌... ഇന്നലെ പ്രാക്ടീസ് ചെയ്തപ്പോ പോലും H നന്നയി എടുക്കാൻ കഴിഞ്ഞില്ല... വൈകിട്ടാണ് ഈ വീഡിയോ കണ്ടത് സേവ് ചെയ്ത് വച്ചു നാലഞ്ചു പ്രാവശ്യം കണ്ടു... ഇന്ന് H എടുത്തു ടെസ്റ്റ്‌ പാസ്സ് ആയി.... 🙏🙏🙏🙏🙏🙏
@sinisebastian2328
@sinisebastian2328 2 ай бұрын
Athukollalloooo
@manojjoseph26
@manojjoseph26 2 жыл бұрын
ചേച്ചി ഇന്ന് ടെസ്റ്റ്‌ പാസ്സ് ആയി. ഇതു നോക്കി പഠിച്ചു 👍👍👍 thanks ചേച്ചി 🙏🙏🙏
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
👍🏻👍🏻
@dhanalekshmi.d3033
@dhanalekshmi.d3033 Жыл бұрын
ചേച്ചി ടു വീലർ റോഡ് ടെസ്റ്റിൽ ഇന്റിഗേറ്റർ ഇടുന്നത് പറയാമോ വിശദമായി
@ahammadahammad7217
@ahammadahammad7217 4 ай бұрын
ഈ ചേച്ചി സൂപ്പർ ആണ് വളരെ കൃത്യമായിട്ട് അത് പറഞ്ഞു കൊടുക്കുന്നുണ്ട് ആത്മാർത്ഥത ഉള്ളതുകൊണ്ടാണ് കൃത്യമായ വിവരണം കൊടുക്കുന്നത്
@srdrivingschoolkarukachal
@srdrivingschoolkarukachal 4 ай бұрын
♥️
@ayyappankuttythadathil834
@ayyappankuttythadathil834 Жыл бұрын
കമ്പിയുടെ അളവു correct ആണൊ?
@anithapv7464
@anithapv7464 Жыл бұрын
ഈ ക്ലാസ് കുറച്ച് മുമ്പേ കണ്ടിരുന്നെങ്കിൽ ഞാൻ പാസായ നെ എന്ന് തോന്നി പോയി എത്ര ലളിതമായ അവതരണം
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
🙏🏻🙏🏻❤️
@sathianmenon4395
@sathianmenon4395 Жыл бұрын
അപ്പോൾ തോറ്റോ അത് സാരമില്ല മഹാന്മാർ എല്ലാവരും failure കണ്ടവരാണ് 😊
@anithapv7464
@anithapv7464 Жыл бұрын
@@sathianmenon4395 H pass Road fail
@sathianmenon4395
@sathianmenon4395 Жыл бұрын
@@anithapv7464 dont worry വാശി കൂടും ജയിക്കും ഇതിൽ മാത്രം അല്ല എന്തിലും ഒരു വാശി വക്കണം ബി പോസിറ്റീവ് 🙏🏻😊
@johnnykutty1485
@johnnykutty1485 Жыл бұрын
@@sathianmenon4395 ഞാനും h fail ആയത് ആണ് എനിക്ക് ഡിസംബർ 10 book ചെയ്യണം
@sandeepputhooran296
@sandeepputhooran296 Жыл бұрын
ഓരോ സ്കൂളിലും ഓരോ രീതിയിൽ ആണ് H എടുക്കാൻ പഠിപ്പിക്കുന്നത്
@naseeravallikkadan
@naseeravallikkadan Жыл бұрын
Steering ഒടിക്കുന്നത് നിര്ത്തി നിര്ത്തിയാണല്ലോ . ഇത് ശരിയാണോ?
@tmb22921
@tmb22921 Жыл бұрын
@@naseeravallikkadan അല്ലായെന്ന് ആണ് എന്റെ ഡ്രൈവിംഗ് സ്കൂൾകാർ പറഞ്ഞത്...
@kuduu2b589
@kuduu2b589 Жыл бұрын
​@@naseeravallikkadantyre moving il ayirikkanam.. 4 idath mathram nirtham.. Ullil keriyal nirthan padilla
@arjunrajendran4826
@arjunrajendran4826 10 ай бұрын
നിങ്ങളുടെ ഡ്രൈവിംഗ് സ്കൂളിൽ എങ്ങനെയാണോ പഠിപ്പിച്ചത് അതുപോലെ എടുത്താൽ മതി.
@vipinjaxvellex8883
@vipinjaxvellex8883 2 жыл бұрын
ടെസ്റ്റ്‌ ആകാറായോ കൊച്ചിന് 😊😁😁
@jesnanrnr8272
@jesnanrnr8272 Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നുണ്ട് ഒരുപാട് ഉപകാരം ആയി thanks ചേച്ചി🥰🥰🥰🥰
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
🙏🏻🙏🏻♥️♥️
@sreenivasannk8307
@sreenivasannk8307 Жыл бұрын
ഫസ്റ്റ് പൊട്ടിയിട്ടു.. ഒന്നുംടെസ്റ്റ് ഡ്രൈവിംഗ് ചെയ്യാൻ ഉള്ള ചാൻസ് കിട്ടിയില്ല രണ്ടാമത്തെ ടെസ്റ്റിന് പോയപ്പോ.. ഈ വീഡിയോ നോക്കി മനസ്സിൽ ആക്കി ആണ് പിന്നെ h ഇട്ടതു. പാസ് ആയി.. Tnx ചേച്ചി ❤
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍🏻 👍🏻 ♥
@user-sp4dh6kf5p
@user-sp4dh6kf5p 5 ай бұрын
❤❤❤very good God bless you❤
@lisypa3713
@lisypa3713 Жыл бұрын
Thank you
@shankarpalakkad
@shankarpalakkad Жыл бұрын
Well explained, easy approach
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
🙏🏻♥️
@sreenivasannk8307
@sreenivasannk8307 Жыл бұрын
കഴിഞ്ഞ തവണ h ഇട്ടതു പൊട്ടി.. ചില പ്രശ്നങ്ങളാൽ ഇന്ന് ടെസ്റ്റിനു പോയപ്പോൾ വണ്ടി ട്രെയി ടെസ്റ്റ് ചെയ്യാൻ പറ്റിയില്ല... ഇന്ന് ഈ വീഡിയോ കണ്ടു പല തവണ എന്നിട്ടാണ് ടെസ്റ്റിന് പോയത്... വിജയിച്ചു.. Tnx ചേച്ചി
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
@badushapottayil27
@badushapottayil27 Жыл бұрын
ചേട്ടാ h പൊട്ടിയാൽ എത്ര രൂപ യാണ് ഫൈൻ?
@nivyavandanam3485
@nivyavandanam3485 Жыл бұрын
@@badushapottayil27 1000
@renjinianoop1071
@renjinianoop1071 2 жыл бұрын
Pass aayi. Thanku for this video ❤️
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
👍🏻
@ankita66534
@ankita66534 2 жыл бұрын
Focus on pedals
@prasadvlogz
@prasadvlogz 2 жыл бұрын
Super
@mubeenasajeer6262
@mubeenasajeer6262 Жыл бұрын
Very good trick 👍Friday test anu thanks
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Testinu diryamayi poyi pass ayivarika..👍
@mollyrajan4531
@mollyrajan4531 3 ай бұрын
Very good class.... Thank you chechi...
@srdrivingschoolkarukachal
@srdrivingschoolkarukachal 3 ай бұрын
♥️ ♥️
@kichuz6685
@kichuz6685 Жыл бұрын
Nte ponno ennu test poi nthonn vandiyath aakrikadayil ninn kond Vanna oru jaathi saathanam steering mudinja Hard gear aanel athilum appuram purath ninn nokkumpo hevey look ah akath keriya theernn Avasanam oru vithathil H eduth 😂
@reshmaraj6903
@reshmaraj6903 2 жыл бұрын
👌👌
@ansarulkhan5198
@ansarulkhan5198 Жыл бұрын
Nice video chachi
@focusedlearning1172
@focusedlearning1172 2 жыл бұрын
H reverse il vandi off aayal, reverse gear il thanne alley restart cheyyendathu?
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
അങ്ങനേയും ചെയ്യാം..
@rajanthomas3372
@rajanthomas3372 2 жыл бұрын
എച് എടുക്കാൻ നന്നായി മനസലായി താങ്ക്സ് മാഡം
@Essra310
@Essra310 2 жыл бұрын
ന്യൂട്രൽ ആണ് ⚡️
@mansa2379
@mansa2379 Жыл бұрын
ചേച്ചി അതെ ഞമ്മൾ ഓടിച് സെന്ററിൽ വരുമ്പോൾ സ്റ്ററിംഗ് തിരിക്കുന്ന ടൈം ക്ലാച്ച് ചവിട്ടി പിടിച്ചേക്കണോ വണ്ടി നീങ്ങാതിരികൻ🤔
@vijayammaa894
@vijayammaa894 2 жыл бұрын
സൂപ്പർ super da🙏🏻👍🏻❤🌹
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Tnx 🙏🏻♥️
@jackdaniel8309
@jackdaniel8309 2 жыл бұрын
❤️❤️❤️
@aboobackarabuswalih5392
@aboobackarabuswalih5392 Жыл бұрын
മയത്തിലുള്ള അവതരണം വളരെ ഇഷ്ടമായി പല മാഷന്മാരും കണ്ട് കേട്ട് പഠിക്കട്ടെ
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
🙏🏻♥️
@tricks-user
@tricks-user Жыл бұрын
ഞൻ പഠിക്ന പോയിട്ട് ഒന്ന് പറഞ്ഞു തന്നിട്ട് തന്നെ എടുക്കൻ paranju👆🏻ഡിക്ഷണറി ഇല്ലാത്ത word വരെയേ ageru vilichu. H enna aksharam vrea veruth poyi
@riyasek2553
@riyasek2553 Жыл бұрын
Inn ante test pass aayi ee idea vech pratees cheyt paas ayi tnx
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍
@anithaambily5968
@anithaambily5968 2 жыл бұрын
കൊള്ളാം
@aaltharamoodukalakkodu5494
@aaltharamoodukalakkodu5494 Жыл бұрын
Epo nirthy eduthal rto vicil oothum🥹
@bossambadi7463
@bossambadi7463 Жыл бұрын
'H' edukkumpol vandi niruthi edukkuvan pattumo.
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
ഇല്ല.
@wahidabdul3212
@wahidabdul3212 Жыл бұрын
Excellent way of teaching please add English subtitles so that the viewership of this video increases as it is very beneficial for new learners
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍
@jyothilakshmi9798
@jyothilakshmi9798 Жыл бұрын
Tks mam ❤
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
♥️♥️
@babus4954
@babus4954 Жыл бұрын
Heavy sound disturbance
@rajasreen.s3297
@rajasreen.s3297 27 күн бұрын
Njan eppozhum h fail akuva why
@ummusalmam4051
@ummusalmam4051 Жыл бұрын
Cheachi padipikunnapolayaa njagala schoolilparanjutharunnath palarum palareethiyilaa H practices good class
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Thanx ♥
@ummusalmam4051
@ummusalmam4051 Жыл бұрын
@@srdrivingschoolkarukachal 20 .2.2023 nna taste
@nasheedasalim3691
@nasheedasalim3691 2 жыл бұрын
👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
🙏🏻
@elistales08
@elistales08 Жыл бұрын
Vandi ninnn poyal kozhapam indo... Pne nirthi nirthi edukaamo
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Ningade test groundil എങ്ങനെ യാണ ന്നു.. അന്വഷി ക്കുക....♥ No tension. 👍🏻 okay
@meenusooraj8365
@meenusooraj8365 Ай бұрын
Nice👍🏻
@rajasreen.s3297
@rajasreen.s3297 27 күн бұрын
🙏🙏
@aseerakoyamon3029
@aseerakoyamon3029 6 ай бұрын
ഇതുകണ്ടപ്പോ എളുപ്പമായി 👍🏻👍🏻
@srdrivingschoolkarukachal
@srdrivingschoolkarukachal 6 ай бұрын
👍🏻♥️♥️
@anusuresh7814
@anusuresh7814 2 жыл бұрын
four wheel and two wheel licence edukkan etra akum fees. Pls reply maam
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
12000/=♥
@draneenanargees
@draneenanargees Жыл бұрын
@@srdrivingschoolkarukachal 12 ullu???😳😳😳 Ivide 4 n mathram 15k aan... 4+2 n 18k aan..
@kaipas3380
@kaipas3380 Жыл бұрын
@@draneenanargees അത് എത് സ്ഥലം ഉഗാണ്ടയാണോ
@draneenanargees
@draneenanargees Жыл бұрын
@@kaipas3380 ugandayil ethrayanenn sirkk ariyuo? Thaangal shoooperanallo😏
@kaipas3380
@kaipas3380 Жыл бұрын
@@draneenanargees അതെ
@cyber8135
@cyber8135 2 жыл бұрын
H എടുക്കിമ്പോൾ വണ്ടി നിന്ന് പോയാൽ fail ആണോ
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
അല്ല.
@veenamanu3715
@veenamanu3715 Жыл бұрын
Anu
@sherinraju970
@sherinraju970 3 ай бұрын
Chechi..Enik half clutch edukumbol vandi off akunnuu.....enn 2 day ayi.. Monday test annu
@srdrivingschoolkarukachal
@srdrivingschoolkarukachal 3 ай бұрын
Molu...കാലു ഉറപ്പിച്ചു പിടിക്കുക...half cletch ആകുമ്പോൾ ഒരു വൈബ്രേഷൻ ഉണ്ടാകും.. അപ്പോൾ കാല് ആ പൊസിഷനിൽ തന്നെ നിർത്തുക...അല്പം പോലും മുകളിലേക്ക് പോകരുത്.. മനസ്സിലായോ ❔ ഇല്ലേൽ വിളിച്ചോളൂ പറഞ്ഞുതരാം ♥😊
@sherinraju970
@sherinraju970 3 ай бұрын
@@srdrivingschoolkarukachal ennu ..thaniyea cheyan pattunnond...Monday annu test
@sherinraju970
@sherinraju970 3 ай бұрын
@@srdrivingschoolkarukachal thank you
@jincyshiju5194
@jincyshiju5194 5 ай бұрын
വണ്ടി നിന്ന് ponendello
@AneeshPA-wp2rp
@AneeshPA-wp2rp 8 ай бұрын
Yente ashan keerikaadan jose aayirunnu..😮...pulliye pedichanu..njan paasayathu...😅😅
@muhammedraheem.bonebyone3192
@muhammedraheem.bonebyone3192 2 жыл бұрын
Good msg
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
🙏🏻
@GoodBoy-hc1is
@GoodBoy-hc1is 2 жыл бұрын
മോൻ അല്ല chechi മോൾ ആണ് അത്..🤣🤣
@rtrs5413
@rtrs5413 Жыл бұрын
Wow
@lubnalulu295
@lubnalulu295 2 жыл бұрын
Hii chechi innale enik test aayirunnu.ee video njan kandillayirunnenkil pottiyene but ellam adipoliyayi jayichu thanks alot
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
♥👍🏻
@dhanalekshmi.d3033
@dhanalekshmi.d3033 Жыл бұрын
Chechi two wheeler balance undu pakshe 8 edukumbol kal tharayil kuthi balance pogunu enthu cheyyanam
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
ഹാൻഡിൽ ബാലൻസ് ഇല്ലാത്തതു കൊണ്ടാണെടോ... ഹാൻഡിൽ ബാലൻസ് കിട്ടാനുള്ള വീഡിയോ ഞാനിട്ടിട്ടുണ്ടല്ലോ . അതു കണ്ടുനോക്കു മോളെ...അതുപോലെ ചെയ്തു നോക്കുക..എല്ലാം ഓക്കേ ആകും...♥ 👍🏻.
@shakkeelan6818
@shakkeelan6818 2 жыл бұрын
Ethra masam venam padichu licence edukkan
@midhunm.b3277
@midhunm.b3277 2 жыл бұрын
4 wheeler nu learning kazhinj 30 days kazhinj eppo venam enkilum edukkam
@mahithas5679
@mahithas5679 Жыл бұрын
👍 സൂപ്പർ
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Tanx molu. 🙏🏻 ♥️♥️♥️
@rajasreekr8774
@rajasreekr8774 Жыл бұрын
Ennu aadhyamayee H edukkan driving le aasaan kanichu thannu....anikku ottum manasilayella...eppo ethu kandappol aanu sarikkum manasilayathu...thanks chechi😂🙏👌👍
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍🏻👍🏻♥
@arjunp2834
@arjunp2834 Жыл бұрын
Chechi....vandi nirthan patuo ingane....pinne cherup idathirikan patuo...
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Ipo vandi nirthan pattilla.wheel urundukondirikkanam.."cherup ' thanikishtampole cheyyam... Ok.diryamayi testinu pokuka....👍
@arjunp2834
@arjunp2834 Жыл бұрын
Pass aayee...
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
@@arjunp2834 👍 engane undayirunnu ? Cherupoke kalanjittano " H ' aduthathu ? Midukkan aanu kto? ♥️
@mridhu4935
@mridhu4935 2 жыл бұрын
ഓരോതവണയും stearing സ്റ്റഡി ആക്കുമ്പോൾ വണ്ടി നിർത്തി തന്നെയല്ലേ സ്റ്റഡി ആക്കണ്ടേ??
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
അതെ... ഇനിയും puthiya നിയമം മൊത്തത്തിൽ ഉരു ണ്ടു കൊണ്ടിരിക്കണം... നില്ക്കാൻ പാടില്ല... ♥
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Vilickmenkil paranju tharam. ♥️ .
@3buddys80
@3buddys80 Жыл бұрын
Good class
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
🙏🏻 ♥
@kannappi1456
@kannappi1456 10 ай бұрын
29 ന് aanu എനിക്ക് test.... വെളുപ്പിനെ 3.21 ന് വീഡിയോ കാണുന്ന ഞാൻ. ടെൻഷൻ കാരണം ഉറക്കം പോലും വരുന്നില്ല... ഈ വിഡിയോയിൽ എന്റെ കുറെ doubt ക്ലിയർ ആയി..... 🙏🏻🙏🏻🙏🏻
@srdrivingschoolkarukachal
@srdrivingschoolkarukachal 10 ай бұрын
👍🏻 ♥
@kannappi1456
@kannappi1456 9 ай бұрын
Pass aayitto..... 😊😊😊
@lillykuttythomas6629
@lillykuttythomas6629 9 ай бұрын
🙏🙏🙏❤❤❤🙏🙏🙏
@srdrivingschoolkarukachal
@srdrivingschoolkarukachal 9 ай бұрын
♥️♥️♥️♥️♥️
@ayshasera1283
@ayshasera1283 Жыл бұрын
Chechii alto carinum ithe alavano
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Alpam vithyaasam varum.
@ayshasera1283
@ayshasera1283 Жыл бұрын
@@srdrivingschoolkarukachal atheyo chechii
@sandeepsivadas7599
@sandeepsivadas7599 Жыл бұрын
Chechy car maruti Alto anenkilum ee adayalangal thanne nokyal mathiyo?
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Mathi
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Mm
@gourytj3288
@gourytj3288 2 жыл бұрын
Half clutchil anoo ottikandeth
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
ആണല്ലോ ... H' എടുക്കുന്നത്.
@safiyaaneeb6219
@safiyaaneeb6219 4 ай бұрын
❤🎉👍👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal 4 ай бұрын
@Yahweh-Nissy
@Yahweh-Nissy 3 ай бұрын
ഇങ്ങനെ നിർത്തി നിർത്തി എടുക്കാമോ??
@srdrivingschoolkarukachal
@srdrivingschoolkarukachal 3 ай бұрын
Ipo urutti aduckanam. Urutti aduckunna വീഡിയോ ഉണ്ടല്ലോ. ♥
@SunilKumar-kb1ud
@SunilKumar-kb1ud Жыл бұрын
Good
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Thaq u ♥️
@muhammednaseer8154
@muhammednaseer8154 7 ай бұрын
സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലലോ 😂ഫൈൻ തരും ok😊
@Yshxnav
@Yshxnav 5 ай бұрын
എല്ലാ ഡ്രൈവിംഗ് സ്കൂളിലും കമ്പികൾ വെച്ചിട്ടുള്ള distance same ആയിരിക്കുമോ
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
Ys
@Yshxnav
@Yshxnav 5 ай бұрын
@@srdrivingschoolkarukachal ok
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
മാഡം.. തല വെളിയിൽ ഇട്ടു ഫ്രണ്ട് ടയർ നേരെ ആണോ എന്നു നോക്കിയാൽ fail ആകുമോ... Pl. റിപ്ലൈ
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
അങ്ങനെ cheyyan പാടില്ല.
@amanleo1080
@amanleo1080 Жыл бұрын
Enikk inaayirunnu test pass aayi
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍🏻
@vineeshvijayan737
@vineeshvijayan737 4 ай бұрын
അവിടെ സ്ഥലം കുറവാണു
@josekuttyka3713
@josekuttyka3713 Жыл бұрын
ഇത് youtube ൽ 4പേരുടെ വീഡിയോ കണ്ടു. ആരും വണ്ടി നിറുത്താതെ "H"എടുത്തു കാണിക്കുന്നില്ല. വണ്ടി നിറുത്തി നല്ലപോലെ സ്റ്റീറിങ് തിരിച്ചു വച്ചിട്ട് ആർക്കാണ് H എടുക്കാൻ പറ്റാത്തത്? മൂവിങ് ൽ വണ്ടി തിരിച്ചു കാണിക്കണം
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
ഉടനെ ഇടാം.🙏🏻🙏🏻🙏🏻
@aparnasuresh7021
@aparnasuresh7021 Жыл бұрын
Angana edtalum matiii, vandi off akarth atreyolu
@tmb22921
@tmb22921 Жыл бұрын
@@aparnasuresh7021 ആവോ.... ക്ലച്ച് നിർത്തി സ്റ്റീറിങ് തിരിക്കാൻ പാടില്ല എന്നാണ് പുതിയ നിയമം പോലും ....
@Anu-oay
@Anu-oay 2 жыл бұрын
👍👍
@ponnusabuandrew9679
@ponnusabuandrew9679 2 жыл бұрын
Super...
@sirajutheensiraj4780
@sirajutheensiraj4780 2 жыл бұрын
സൂപ്പർ കൊള്ളാം 👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
🙏🏻🙏🏻
@snehanidhin8914
@snehanidhin8914 Жыл бұрын
Nale H idumbo ingane nookkanam
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍🏻
@naturelover-id9vb
@naturelover-id9vb 6 ай бұрын
സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലെങ്കിൽ H ഫെയിൽ ആവില്ലേ? 🙄
@srdrivingschoolkarukachal
@srdrivingschoolkarukachal 6 ай бұрын
Ys
@shakkeelan6818
@shakkeelan6818 2 жыл бұрын
Fees onnu parayamo
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Contact ചെയ്താൽ പറയാമല്ലോ ♥️♥️
@sujabiju1111
@sujabiju1111 6 ай бұрын
നിർത്തി നിർത്തി എടുക്കാമോ
@srdrivingschoolkarukachal
@srdrivingschoolkarukachal 6 ай бұрын
നേരത്തെ നിർത്തി നിർത്തി എ ടു ക്കാമായിരുന്നു..ഇപ്പോ പറ്റില്ല.വീൽ ഉരുണ്ടു കൊണ്ടിരിക്കണം...നിർത്തിയാൽ ഫെയിൽ ആകും. Ok ♥️♥️
@mubashiratp4368
@mubashiratp4368 Жыл бұрын
Revers ഇൽ മെല്ലെ പോകാൻ എന്താണ് ചെയ്യേണ്ടത്
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Cletch ful chavittipidikkuka.....ayachukodukkuka,.... Vandiude body യെ (full) chavittipidikkuka ....ayachukodukkuka......ithraum chaithal mathi.(kalu ayachu kodukkunnathanusarichu speed koodum.) Manassilaayo? 👍
@mubashiratp4368
@mubashiratp4368 Жыл бұрын
Thanks മാഡം....
@jr-qf6ge
@jr-qf6ge Жыл бұрын
@@srdrivingschoolkarukachal half clutch il thanne varumbo stearing thirikkumbo vandi nilkkunnu. Athinu entha cheyka?
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Vilichal visadamayi paranju tharam. 9847392549. ♥♥
@jestingeorge903
@jestingeorge903 2 жыл бұрын
4licence edukkan etra aakum
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
11
@Devu_Nandha_vlogs111
@Devu_Nandha_vlogs111 6 ай бұрын
Naleaanu test
@kaipas3380
@kaipas3380 Жыл бұрын
സംശയം നിർത്തി വണ്ടി സ്റ്റി റിങ്ങ് തിരിക്കാൻ സമ്മതിക്കുമോ
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Illa.wheel urundukondirikanam.♥️
@kaipas3380
@kaipas3380 Жыл бұрын
@@srdrivingschoolkarukachal ഒരു സംശയം കുടി 2 - 4 പഠിച്ച് ലൈസൻസ് എടുക്കണമെങ്കിൽ എത്രയാക്കും ചാർജ് സപ്രൈൻ്റ് പറയണം നമ്മുടെ Locality mv Dയുടെ കീഴിൽ തന്നെ ലൈസൻസ് എടുക്കണോ
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
@@kaipas3380 vilichal paranju tharame. 👍🏻
@appu8840
@appu8840 Жыл бұрын
Thank u passed
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
Very informative vidieo
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Tnqu 😊🙏🏻
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
ചേച്ചി.. മിറർ കമ്പിക് നേരെ വന്നാൽ മതി.. അങ്ങനെ പറഞ്ഞു കൊടുക്കു..
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
അങ്ങനെ യും und.😊
@mollyjames5668
@mollyjames5668 2 жыл бұрын
@@pavithrag3821 MBA 9 9 n8? 9 blame n8 6th b loo Hythe lobo uvula void 1
@__hijabi_grl__3627
@__hijabi_grl__3627 Жыл бұрын
ശെരിക്കും പെർഫെക്ട് h ഇടാൻ ഷോൾഡർ ano മിറർ ആണോ നോക്കേണ്ടത് ഒന്നേ അറിയുന്നവർ പറഞ്ഞു തരുമോ h ഒരു വട്ടം പൊട്ടി yadane
@__hijabi_grl__3627
@__hijabi_grl__3627 Жыл бұрын
അറിയുന്നവർ പറഞ്ഞു തരുമോ
@muhammedfazilcpfazil2869
@muhammedfazilcpfazil2869 Жыл бұрын
Vandi ingane nirthi erukkan patto
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Puthiya neeyamam vannu. Wheel urundukondirikanam.
@muhammedfazilcpfazil2869
@muhammedfazilcpfazil2869 Жыл бұрын
Thanks
@abdulkaderpm4890
@abdulkaderpm4890 Жыл бұрын
എല്ലാ video najn കണ്ട്, പക്ഷേ ഫെയിൽ ആയി
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
No tension , try again. ♥ 👍🏻
@alijawhar2755
@alijawhar2755 10 ай бұрын
എനിക്ക് പേടിയാണ് H
@vishnudasunni
@vishnudasunni Жыл бұрын
Njan h potty 😓
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
സാരമില്ല. ടെൻഷൻ ആവാതെ ശ്രെദ്ദിച്ചെടുക്കു..ok ആകും മോനെ...♥️ 👍🏻
@vishnudasunni
@vishnudasunni Жыл бұрын
Tension aye poye 😓
@vishnudasunni
@vishnudasunni Жыл бұрын
Eni enthe cheyum 19 ane test koduthathe
@dead5064
@dead5064 Жыл бұрын
@@vishnudasunni enthaye pass ayo?
@ihjasaslam5921
@ihjasaslam5921 2 жыл бұрын
നിയമം മാറി. ഇപ്പൊ നിർത്തി എടുത്താൽ ഫെയിൽ ആവും.
@sandeepputhooran296
@sandeepputhooran296 Жыл бұрын
ഞാൻ നിർത്തിയാണ് എടുത്തത്.... എന്നിട്ട് പാസ്സ് ആയല്ലോ... കഴിഞ്ഞ വ്യാഴം
@tmb22921
@tmb22921 Жыл бұрын
🥲
@ahammadahammad7217
@ahammadahammad7217 4 ай бұрын
@Hamza_faheem_2o
@Hamza_faheem_2o 4 ай бұрын
Njn H potti finish point kambi thati എന്തൊരു അവസ്ഥയാണ് ജയിച്ചു എന്ന് വിചാരിച്ചു😢
@srdrivingschoolkarukachal
@srdrivingschoolkarukachal 4 ай бұрын
സാരമില്ലടോ...അങ്ങനെ ഒക്കെയാണ്.. No tention അളവ് തെറ്റിപോയിട്ടുണ്ടാകും.....അതാ...try again.♥️♥️♥️
@vibaleshpp7308
@vibaleshpp7308 5 ай бұрын
Mobil number Onnu parayo
@vijithavijitha5057
@vijithavijitha5057 Жыл бұрын
👍
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
♥♥
@murshiibra3082
@murshiibra3082 2 жыл бұрын
Thank you
@rekhaayadav8768
@rekhaayadav8768 2 жыл бұрын
Super
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Tnq 🙏🏻🙏🏻♥️♥️
@sibyabraham7615
@sibyabraham7615 Жыл бұрын
Good
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Tnx 🙏🏻🙏🏻🙏🏻
@sibyabraham7615
@sibyabraham7615 Жыл бұрын
@@srdrivingschoolkarukachal H nte measurements onnu parayumo
@jaisekalarickal1100
@jaisekalarickal1100 Жыл бұрын
👍
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
🙏🏻 ♥
@seemashiha3674
@seemashiha3674 2 жыл бұрын
👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
♥️♥️
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 52 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 52 МЛН