Рет қаралды 73,220
Please do more and more practice of this H shaped driving test. Practice makes perfect. Know your route on the track and learn the steps thoroughly. With this video you can easily learn how to practice H test and we are sharing some tips and tricks also. So watch the video up to the end. If you liked this video do like, comment, share and subscribe☺️.
H ടെസ്റ്റിന് മുന്നേ പറ്റുന്നത്രയും പ്രാക്ടീസ് ചെയ്യാ. പ്രാക്ടീസ് എത്രത്തോളം ചെയ്യുന്നോ അത്രത്തോളം പെർഫെക്റ്റ് ആകും. H ട്രാക്കിലെ നിങ്ങളുടെ റൂട്ട് കൃത്യമായി അറിഞ്ഞിരിക്കണം. ഈ വിഡിയോയിലൂടെ നിങ്ങള്‍ക്കു ഈസി ആയി H ടെസ്റ്റ് പാസാകാൻ ഉള്ള ടിപ്സ് ആന്‍ഡ് ട്രിക്സ് ആണ് ഷെയർ ചെയുന്നത്. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ സബ്സ്ക്രൈബ് ചെയ്യുക ☺️