No video

ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ​ || MALAYALAM CHRISTIAN SONG || POWERVISION TV CHOIR

  Рет қаралды 99,472

POWERVISION TV

POWERVISION TV

Күн бұрын

Powervision is a Malayalam Christian TV Channel with its Studio Complex and play-out station at Tiruvalla, Kerala State. Powervision Channel is unique for Christian Devotional Variety Programmes.
Powervision reach 100+ countries in Asia, Australia, Europe and America etc. through INTELSAT 17, IPTV & BOM TV.
24 മണിക്കൂറും പ്രാർത്ഥനക്കായി വിളിക്കൂ - 0484 7110 104
www.powervisiontv.com
WhatsApp groupൽ join ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന link click ചെയ്യുക.:
chat.whatsapp....
OUR INTENTIONS
To Educate
Powervision looks to inculcate religious values into the minds and hearts of its viewers. It exposes the viewers to the spiritual, historical, theological and ethical traditions of Christianity across the globe.
To Empower
Empowerment through the spiritual power which is the divine energy God is willing to express in and though us. This is the divine authority we needed to carry out the work God has called us to.
To Enlighten
Spiritual enlightenment is the fundamental goal of most spiritual practices that one undertakes. Enlightenment marks the culminating point of ones practice, one feels unity of soul with everything, all the mental and physical engagements left aside.
To Entertain
There are certain value based programs which refresh the mind of the people. So the troubled mind will be diverted and engaged into an activity of gaining insight or intelligent growth.
Many channels in India utilize Television as a platform for spreading their spiritual and religious views or ideology. Since the maximum impact of any message, social or otherwise, can be accomplished through this medium, Powervision has chosen to invest in the same and broadcast their message effectively in the country. Thus, the channel Powervision was came into being and officially launched on 06 February 2006.
Powervision is a channel with a vision to inspire and motivate people into a higher standard of life, spirituality, moral values and empowering the poor and downtrodden. We are giving utmost importance to ethical and moral values, which are a prime focus behind every programs and shows aired on the channel. The channel also offers a bouquet of entertainment and infotainment shows, focusing on music, family, women and children, health, spirituality and religion, among many others, making it relevant for all age groups and people from all walks of life.
The growth potential of the viewership is ensured by the support of more than 10,000 congregations and its members of this community.
MISSION AND VISION
The company’s mission is, “Communicating the message of God’s love, compassion and mercy through the Lord Jesus Christ to the nations by sharing the Word of God, Presenting Biblically sound, culturally appropriate and attractive programs to improve the character of people and quality of life of our nation through mass media.”
Discipling the nations through effective mass media is the ultimate vision or aim of the Powervision TV.
Subscribe to Powervision TV KZfaq Channel here ► goo.gl/CXSgpC
Website ► www.powervision...
Facebook ► / powervisiontv
Twitter ► / powervisionlive
Playstore ► goo.gl/8EDMkA
Instagram ► / powervisiontv
#powervisionlive|#christianprogrammes|#christiansongs|#christiandevotionalspeech|#christianspeech|#christianworshipsongs|#christiandevotionalprograms|#christianworship
Team Powervision

Пікірлер: 108
@sasivs3559
@sasivs3559 3 күн бұрын
ആമേൻ 🙏🙏🙏
@blessonbabu0073
@blessonbabu0073 10 ай бұрын
1 ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ ക്രിസ്തേശു നൽകും കരുണപുരമേ സൗജന്യമായ് ലോകത്തെ വീണ്ടവനെ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ 2 എൻ പാപം അനേകം കറയധികം ഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ.. 3 പരീക്ഷകളും ഭയവും ഹേതുവായ് എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശയെനിക്കുണ്ട് നല്ലതിനായ് പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടുമെങ്കിൽ 4 കൃപാകടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേ മടങ്ങുകിലിന്നിവിടുന്നിനി ഞാൻ പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കാതിരുന്നാൽ
@rajanchengilath6671
@rajanchengilath6671 9 ай бұрын
🙏🙏🙏🌹
@samthekkumpurathjoy8614
@samthekkumpurathjoy8614 6 ай бұрын
Thanks for lyrics 😂
@shanthimariamthomas354
@shanthimariamthomas354 6 ай бұрын
Than you so much for the lyrics. God bless you
@lissythankachan4552
@lissythankachan4552 5 ай бұрын
🎉
@susanmathew7143
@susanmathew7143 3 ай бұрын
@@shanthimariamthomas354 🌹
@anishmathew608
@anishmathew608 2 жыл бұрын
salvation army സ്ഥാപകൻ വില്ല്യം ബൂത്ത് എഴുതിയ" Oh boundless salvation""എന്ന ഗാനത്തിൻ്റെ മലയാള പരിഭാഷ... Salvation army ഉള്ള നൂറിൽ പരം രാജ്യങ്ങളിൽ വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പ്രത്യാശ നിർഭര ഗാനം ...., കണ്ണുകൾ അടച്ച് പാടിയാൽ ഒരു ക്രിസ്തീയ വിശ്വാസിയെ അനിർവജനീയമായ അത്മീയ തലങ്ങളിൽ എത്തിക്കുന്ന ഗാനങ്ങളിൽപെട്ട ഒരു ഗാനം . വളരെ വളരെ മനോഹരമായി പാടി
@stop1million
@stop1million Жыл бұрын
1893 ൽ ആണ് ഈ ഗാനം ജനറൽ ബൂത്ത് എഴുതിയത്. 1912 ൽ അദ്ദേഹം മരിച്ചു.
@stephanjose6630
@stephanjose6630 Жыл бұрын
ജീവനുള്ളവരികളിൽ ആത്മ പ്രവാഹം ഉണ്ടാകും
@anishmathew608
@anishmathew608 Жыл бұрын
@@stop1million date എഴുതിയപ്പോൾ തെറ്റുപറ്റി 🙏 താങ്കൾ പറഞ്ഞതാണ് ശരി 🙏
@gilbertkumar3403
@gilbertkumar3403 Жыл бұрын
ശ്രോതാക്കളുടെ ഹൃദയം ദൈവ സാന്നിധ്യം കൊണ്ട് നിറഞ്ഞു കവിയുന്ന ഇത്രയും മനോഹരമായ ഗാനം നന്നായി പാടി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
@jencythomas7819
@jencythomas7819 Жыл бұрын
Oh boundlesssalvation
@user-vj2bd6vn9u
@user-vj2bd6vn9u 6 ай бұрын
Salvation Army ക്കും Willia Booth നും Big Salute
@susanmathew7143
@susanmathew7143 4 ай бұрын
ഹേ രക്ഷയാം ദിവ്യസ്നേഹക്കടലേ! ക്രിസ്തേശു നൽകും കരുണാപൂരമേ സൗജന്യമായ് ലോകത്തെ വീണ്ടെടുക്കും പ്രവാഹമെന്മേൽ (നിൻ) ഒഴുക്കീടണമേ 1.എൻ പാപം അനേകം കറ അധികം ഞാൻ വീഴ്ത്തിടും കണ്ണീർ കയ്പേറിയതാം വ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടണമേ 2.എൻ പാപവികാരങ്ങൾ കോപവുമേ എൻ ദേഹിയെ ബന്ധനം ചെയ്തിടുന്നെ നിൻ ഓളത്തിൽ ഞാൻ വിടുതൽ കാണുന്നേ പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുകെന്മേൽ 3.പരീക്ഷകളും ഭയവും ഹേതുവാൽ എൻ ജീവിതം ഖേദവും ശൂന്യവുമായ് പ്രത്യാശ എനിക്കുണ്ട് നല്ലതിന്നായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുമെങ്കിൽ 4.കൃപാക്കടലേ നിന്റെ തീരത്തു ഞാൻ അനേകനാൾ ആകാംക്ഷയോടെ നിന്നേൻ മടങ്ങുകില്ലിന്നിവിടുന്നിനി ഞാൻ പ്രവാഹമെന്മേൽ (നിൻ) ഒഴുകാതിരുന്നാൽ 5.അടിച്ചിടുന്നോളം ഇതെ തൊടുന്നേൻ രക്ഷാകരവല്ലഭ ശബ്ദമതാ ! ഞാൻ മുങ്ങുന്നു നിൻ ജലത്തിൽ രക്ഷയ്ക്കായ് പ്രവാഹമെന്മേൽ (നിൻ) ഒഴുകീടുന്നിതാ 6.ഹല്ലെലുയ്യാ എന്റെ ശിഷ്ടായുസ്സെല്ലാം സന്തോഷമായ് സ്തോത്രമുയർത്തീടും ഞാൻ തൻ ചങ്കു തുറന്നൊഴുക്കി രുധിരം നിസ്സീമമായ് രക്ഷ നമുക്കു നൽകാൻ. ഇതാണ് വരികൾ. ഇത് ഒന്ന് നന്നായി കേൾക്കാൻ ആഗ്രഹമുണ്ട്. ഇടയ്ക്ക് വരികൾ എടുത്തു പറയാനൊന്നും പോവാതെ പാട്ട് മാത്രം. അന്യഭാഷ വന്നു പോയാൽ പറഞ്ഞോട്ടെ... ഈ പാട്ട് ഹൃദയം നിറഞ്ഞൊന്നു പാടിയാൽ അറിയാതെ സ്വരം ഇടറിപ്പോകും മിഴികൾ നനഞ്ഞുപോകും നിറഞ്ഞൊഴുകിപ്പോകും എന്നത് ഒരു സത്യമാണ്.
@LeelaP-je8dl
@LeelaP-je8dl 4 ай бұрын
ആമേൻ യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ നന്ദി 🙏🙏🙏🙏
@josenajose839
@josenajose839 6 ай бұрын
Proud to be a salvationist
@sunnypjoyjoy6439
@sunnypjoyjoy6439 Жыл бұрын
ജീവിതത്തിൽ ഏതു പ്രതിസന്ധിയിലും ഞങ്ങൾ കുടുംബമായി പാടി ആരാധിക്കുന്ന പ്രത്യാശയുടെ ഗാനം ....
@user-fx4tz5ni5c
@user-fx4tz5ni5c 19 күн бұрын
Amen
@charlescharuviladavid8530
@charlescharuviladavid8530 Жыл бұрын
132 രാജ്യങ്ങളിൽ ഈ ഗാനം ഒരുപോലെ പാടുന്നു..... ആമേൻ
@benjaminzacharia8289
@benjaminzacharia8289 6 ай бұрын
Amazing song n i love it n i repeatedly listening n joining with them, O Lord, How sweet n How meaningful n Marvelous, love it
@DeepkDev
@DeepkDev 2 ай бұрын
❤❤❤❤
@stanlytjohnson5442
@stanlytjohnson5442 Жыл бұрын
Salvation army 💜❤️
@nancysunil5849
@nancysunil5849 10 ай бұрын
Hallelujah
@rejuraju5041
@rejuraju5041 2 жыл бұрын
Proud to be a Salvationist ❤🔥🔥🔥🔥
@mmalluboy1484
@mmalluboy1484 Жыл бұрын
Me also❤️
@shamilybiju1945
@shamilybiju1945 Жыл бұрын
❤️
@user-wl5zg2bd5m
@user-wl5zg2bd5m Жыл бұрын
​@@shamilybiju1945❤❤❤❤
@nancysunil5849
@nancysunil5849 10 ай бұрын
Me too 😍😍
@philipjdas725
@philipjdas725 8 ай бұрын
But we Pentacostals sing with a feel and passion.
@josebhaskaram5600
@josebhaskaram5600 2 жыл бұрын
പ്രത്യാശ നിറഞ്ഞ സ്‌നേഹകടലെ..... ഞങ്ങളെ അങ്ങയുടെ രണ്ടാമത്തെ വരവിൽ ചേർത്തുകൊള്ളേണമേ..... ആഴമാര്ന്ന അങ്ങയുടെ ഗാനത്തിൽ സകലവും മറക്കുന്നു..... ആമേൻ
@flyingsisters6861
@flyingsisters6861 2 жыл бұрын
ഹല്ലെല്ലുയ്യ രക്ഷാസൈന്യ സ്ഥാപകനായ ജനറൽ വില്യം ബൂത്ത് ആത്മാവിനാൽ രചിച്ച മനോഹരമായ ഗാനം.
@jessysabu3027
@jessysabu3027 Жыл бұрын
Yess😇😇
@nancysunil5849
@nancysunil5849 10 ай бұрын
Hallelujah hallelujah
@josephpeter9503
@josephpeter9503 2 ай бұрын
ഈ പാട്ടു പാടുമ്പോൾ അതിന്റെ ഓരോ വരികളും എന്നെ വളരെ പറയാൻ പറ്റാത്ത ആത്മീക അനുഭവത്തിൽ കൊണ്ടുപോകുന്നു. ഇവിടെ നിന്നും ഞാൻ മടങ്ങി പോകുന്നതിന് മുൻപ് ദൈവത്തിന്റെ ശക്തി വലിയൊരു ആത്മപ്രവഹമായി എന്നിൽ കവിഞ്ഞൊഴുകുവാനുള്ള വാഞ്ച എന്നെ ഭരിക്കുന്നു. ആമേൻ
@sheebashaji448
@sheebashaji448 6 ай бұрын
പ്രത്യാശ നിറഞ്ഞ ഗാനം 🙏🏻
@charlescharuviladavid8530
@charlescharuviladavid8530 Жыл бұрын
ത്രിത്വത്തിൽ, യേശുവിന്റെ രക്തത്താലുള്ള വീണ്ടെടുപ്പിൽ, വിശുദ്ധിയിൽ, പരിശുദ്ധാൽമ സ്നാനം, കർത്താവിനെ സ്വീകരിക്കുന്നതിലൂടെ രക്ഷ, athmaavinte അമർത്യത, യേശുവിന്റെ രണ്ടാം വരവ്......
@charlescharuviladavid8530
@charlescharuviladavid8530 Жыл бұрын
വിശ്വസിക്കുന്നു
@dansworld6502
@dansworld6502 10 ай бұрын
Amen
@user-wl5zg2bd5m
@user-wl5zg2bd5m Жыл бұрын
A big salute to William Booth What a lyrics and music It penetrates my heart,feel like God s presnce Lord Love you too much
@williamjayadas8843
@williamjayadas8843 Жыл бұрын
Ptoud to be a salvationist
@rajishibu2828
@rajishibu2828 2 жыл бұрын
Amen 🙏
@shebamary4305
@shebamary4305 6 ай бұрын
Meaning full song
@jismyrose9414
@jismyrose9414 Жыл бұрын
കർത്താവിനെ സ്തുതിക്കുക 🙏
@thomaschackothomas1740
@thomaschackothomas1740 6 ай бұрын
Hallelujah
@arathyvlogs496
@arathyvlogs496 2 жыл бұрын
Amen🙏🙏
@samuelissac5647
@samuelissac5647 Жыл бұрын
A heart touching song of salvation army, amazingly performed by this group.
@gracem1373
@gracem1373 2 жыл бұрын
Praise the Lord
@roychakkuvarackal2557
@roychakkuvarackal2557 5 ай бұрын
❤❤❤❤
@bijuthankachankerala.1417
@bijuthankachankerala.1417 2 жыл бұрын
What an anointing and feeling to hear the song... Very good Orchestration...God bless you singers...👍👍👍👍
@user-pk1jr7nt9c
@user-pk1jr7nt9c 6 ай бұрын
Ethrayo santhosham... ethrayo santhosham enna songinte athe tune feel cheythu. I don't know if that's newer or older than this song.
@laalijayaraj4333
@laalijayaraj4333 10 ай бұрын
Hallelujah...praise God
@sumamathai2790
@sumamathai2790 2 ай бұрын
Such a beautiful song
@jojomathew9410
@jojomathew9410 2 жыл бұрын
What a anointing ...god bless singers
@monsonmathew2065
@monsonmathew2065 Жыл бұрын
ആമേൻ ❤️❤️❤️💕💕💕💕👌👌👌
@blessonbabu0073
@blessonbabu0073 2 ай бұрын
1 He rakshayaam divya snehakadale Kristhesu nalkum karunapurame Saujanyamaay lokathe veendavane Pravaaham en mel Nin pravaaham en mel (3) Ozhukkeedename.. 2 En paapam anekam karayadhikam njaan veezhthidum kanneerr kaipperiyatham Vyardham en kanneer rakthasaagarame Pravaaham en mel nin pravaaham en mel (3) Ozhukkeedename 3 Pareekshakalum bhayavum hethuvaay En jeevitham khedavum shoonyavumaay Prathyaasayenikkundu nallathinaay.. Prravaaham en mel nin prravaaham en mel (3) Ozhukkeedumenkil 4 Krupaakadale ninte theerathu njaan Anekanaal aakaamshayode ninne Madangukilinnividunnini njaan Pravaaham en mel nin pravaaham en mel (3) Ozhukkaathirunnaal
@shynivarghese5995
@shynivarghese5995 2 жыл бұрын
Praise the Lord 🙏🙏
@giftygods619
@giftygods619 Жыл бұрын
🙏🏻🙏🏻🙏🏻
@shiyamolshaji1149
@shiyamolshaji1149 11 ай бұрын
Praise the lord
@jincywilliam4668
@jincywilliam4668 Жыл бұрын
👍👍👍
@rachelissac2312
@rachelissac2312 Жыл бұрын
Praise The Lord
@listener-d3
@listener-d3 Жыл бұрын
♥️
@lissyaneesh1949
@lissyaneesh1949 3 ай бұрын
❤️❤️🥰🥰👍👍👍👍
@rajiliju3023
@rajiliju3023 7 ай бұрын
🙏🙏🙏
@user-qc2op2xh6r
@user-qc2op2xh6r 6 ай бұрын
ഇപ്പോഴാണ് പെന്തക്കോസ്തുകാർ ജ്‌ഞാന കീർത്തനത്തിലെ പാട്ടുകൾ പാടുവാൻ തുടങ്ങിയത്
@josephm.k2098
@josephm.k2098 Жыл бұрын
Touching lyrics
@jonittasamuel8974
@jonittasamuel8974 Жыл бұрын
God bless you
@beenashiju
@beenashiju Жыл бұрын
Very nice song, Good singing
@nisybijo3358
@nisybijo3358 Жыл бұрын
Blessed
@rajanchengilath6671
@rajanchengilath6671 9 ай бұрын
🙏🙏🌹👍
@samuelidicula6971
@samuelidicula6971 Жыл бұрын
Really heart warming
@maranadhagospelvoice1799
@maranadhagospelvoice1799 Жыл бұрын
Blessed song❤❤❤
@beenashiju
@beenashiju Жыл бұрын
❤❤
@charlescharuviladavid8530
@charlescharuviladavid8530 Жыл бұрын
11 വിശ്വാസപ്രമാണങ്ങൾ, വെസ്ലിയൻ വിശ്വാസം ( സാൽവേഷൻ ആർമി ചർച്ച് )
@bishopdr.grjparayil5104
@bishopdr.grjparayil5104 9 ай бұрын
😅 wonderful song
@samuelkottavathukkal
@samuelkottavathukkal 5 ай бұрын
ഈ മലയാളം വിവർത്തനം ഇംഗ്ലീഷിലുള്ള പാട്ടിനോട് 100%നീതിപുലർത്തിയിട്ടില്ല. ഗായകന്റെ ഫോൺ നമ്പർ തന്നാൽ ഈ പാട്ടു ഞാൻ വിവർത്തനം ചെയ്തത് അയച്ചുതരാം
@christudasgabriel6142
@christudasgabriel6142 2 жыл бұрын
He ennullathu ha! Ennakki paduka ennale pattumai Yojikkukayullu.
@giftymol6137
@giftymol6137 6 ай бұрын
❤️🤍🙏🏻
@libinthomas500
@libinthomas500 3 ай бұрын
Female singer making lots mistakes. ..
@sijukthomas1842
@sijukthomas1842 Жыл бұрын
പാടി നശിപ്പിച്ചു
@thomasbenjamin1074
@thomasbenjamin1074 9 ай бұрын
അതിമനോഹരമായി പാടി.
@donyjose3203
@donyjose3203 9 ай бұрын
എങ്ങനെ നശിച്ചു?
@reniraju-qn4gr
@reniraju-qn4gr Жыл бұрын
Proud to be a salvationist
@user-wl5zg2bd5m
@user-wl5zg2bd5m Жыл бұрын
❤❤❤❤ May God bless
@jainjames3103
@jainjames3103 Ай бұрын
Amen
@sunijohn1438
@sunijohn1438 2 жыл бұрын
Praise the Lord
@user-le9bv8gn8q
@user-le9bv8gn8q 7 ай бұрын
Amen🙏🏻
@jossyraju7446
@jossyraju7446 Жыл бұрын
Praise the lord
@josekuttyabraham5341
@josekuttyabraham5341 8 ай бұрын
@byjuthomas6035
@byjuthomas6035 Жыл бұрын
💕
@smithashalu3282
@smithashalu3282 2 жыл бұрын
Praise the Lord🙏
@kevinzachariah4729
@kevinzachariah4729 Жыл бұрын
🤍🙌
@dansworld6502
@dansworld6502 10 ай бұрын
Amen
@reenakunjumol4521
@reenakunjumol4521 10 ай бұрын
Amen
@lissyjacob7882
@lissyjacob7882 10 ай бұрын
Amen
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18