ഹോൾസെയിൽ വിലയിൽ സ്വർണാഭരണങ്ങൾ Gold 916 Ornaments Wholesale Low Price Jewellery Lightweight

  Рет қаралды 718,446

HELLO KOCHI

HELLO KOCHI

7 ай бұрын

ഹോൾസെയിൽ വിലയിൽ സ്വർണാഭരണങ്ങൾ Gold 916 Ornaments Wholesale Low Price Jewellery Lightweight
4000 രൂപയിൽ താഴെ ആരംഭിക്കുന്ന സ്വർണ്ണ മാലകളും കയ്ച്ചെയ്നുകളും
ഒരു ലക്ഷം രൂപയിൽ താഴെ ആരംഭിക്കുന്ന വിവാഹ സെറ്റുകൾ
കൂടാതെ മറ്റ് അനവധി ലൈറ്റ് വെയിറ്റ് സ്വർണാഭരണങ്ങളും
Jaico Jewels
Market Road
Thodupuzha
Call
#gold #goldornaments
#goldornamentskerala
#goldornamentsdesigns
#goldchains
#goldchain
#goldchaindesign
#goldchainpendant
#goldbangles
#goldbanglesdesigns2023
#goldbracelet
#goldwholesale
#wholesalegold
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 856
@HELLOKOCHI
@HELLOKOCHI
ഇതുപോലെ സാധാരണക്കാർക്ക് ഉപകാരപ്രദമായ വീഡിയോകൾ കാണാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് Please Subscribe and Support Us
@Annie-pr7rz
@Annie-pr7rz
പാവപ്പെട്ടവരുടെകഷ്ടപ്പാട്കാണുവാൻപറ്റിയ ഒരു ജ്വല്ലറിഇത്ഇതുവരെ കാണാത്ത ഒരു ജ്വല്ലറി ആണ് ഇത് നന്ദി
@JineeshJinu-sf1bj
@JineeshJinu-sf1bj
ഇപ്പ സ്വർണത്തിന് ഭയങ്കര വിലയാണല്ലോ ഇപ്പോൾ എന്താ അവിടെ അവസ്ഥ
@AksaAnnaJuby
@AksaAnnaJuby 14 сағат бұрын
പണി കൂലി undo
@aminavm6950
@aminavm6950
നോട്ടീസ് കണ്ടെങ്കിലു० ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാവരു० സ്വർണ്ണ० ഇടണമെന്നാഗ്രഹിക്കുന്ന താങ്കൾക്കു० ജ്വല്ലറിക്കു०२നന്ദി. ഇടപ്പള്ളി യിൽ തീർച്ചയായു० വരു०
@simplestudywin
@simplestudywin
വരാൻ ആഗ്രഹമുണ്ട് പക്ഷേ ദൂരെയാണ്
@user-go8ol1wl9v
@user-go8ol1wl9v
മലപ്പുറത്ത് ഈ ജ്വല്ലറികൊണ്ടുവരുമൊ
@StephyKuriyakose-ej1pu
@StephyKuriyakose-ej1pu Күн бұрын
Ithu correct location evidaaaa varunneaaa
@nafilanafi4198
@nafilanafi4198
എല്ലാവരും പൊയ്ക്കോളൂ ദൈര്യമായി. നല്ല കടയാണ് അവിടെത്തെ ആളുകളുടെ പെരുമാറ്റം കണ്ടാൽ പോലും നമ്മൾ വാങ്ങിപ്പോകും. നല്ല വിനയമുള്ള ജോലിക്കാർ'
@ancygeorge3549
@ancygeorge3549
Online പർച്ചേസ് തുടങ്ങിയാൽ എല്ലാവർക്കും ഉപകാരം ആകും
@manojtheertha5141
@manojtheertha5141
കൊല്ലത്തും ഉണ്ടായിരുന്നേൽ ഒരുപാട് ഒരുപാട് ആളുകൾക്ക് അങ്ങോട് ഉള്ള യാത്ര ഒഴിവാക്കാമായിരുന്നു... നിങ്ങൾക്കും ഒരുപാട് കസ്റ്റമർ ആയേനെ
@user-ow2sg7zf1i
@user-ow2sg7zf1i
ഒരു പാട് സന്തോഷം തോന്നുന്നു ഇനിയും എല്ലാവർക്കും സ്വണ്ണം ഉപയോഗിക്കാമല്ലേ.ഇത് എല്ലാ ഡിട്‌സ്റ്റിക്കിലും വന്നാൽ നല്ലതായിരിക്കും
@user-zz4ep8tz5z
@user-zz4ep8tz5z
സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ.... പാവങ്ങൾക്ക് ഇനി സ്വർണം ഉപേയാഗിക്കാല്ലോ. 🙏🙏🙏
@babuqtr2580
@babuqtr2580
ഇതുപോലുള്ള വീഡിയോകളാണ് ഹലോ കൊച്ചിയെ നമ്മളെപ്പോലുള്ള പ്രേക്ഷകരെ കാണാൻ നിർബന്ധിതമാക്കുന്നത് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു❤️❤️👌👌👌👌👍👍
@omanaasokan8198
@omanaasokan8198
ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ.. കുറച്ചു മാസം കഴിയുമ്പോൾ എന്റെ മോളുടെ കല്യാണവും നടത്തണം.. അപ്പോൾ ഈ ജ്വല്ലറിയിൽ വരണം സ്വർണ്ണം വാങ്ങണം തീർച്ചയായും വന്നിരിക്കും.🙏🙏🙏🙏 ഇത് പാവപ്പെട്ടവർക്ക് ഏറെ ഉപകാരം ചെയ്യുന്നതാണ്. എല്ലാവർക്കും നന്ദിയുണ്ട്🙏🙏🙏
@Antony67842
@Antony67842
സൂപ്പർ 👍👍👍👍👍👍♥️
@lalithaananthan9587
@lalithaananthan9587
Super.Nalla collections.Ellavarkkum Vandana pattum.
@ameennaseema2586
@ameennaseema2586
Mashallah പാവപെട്ടവർക് ഉപകാരം ആണ് 🥰
@sejalneleema
@sejalneleema
Very beautiful designs in silver ornaments also.
@unthumthallum2291
@unthumthallum2291
സാധാരണക്കാർക്ക് ഉപകരപ്രതമായ വീഡിയോ ❤
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,2 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,2 МЛН