ഹേറ്റേഴ്‌സിനെ പോലും കരയിപ്പിക്കും ഈ വാക്കുകൾ... - Heart touching words about MS Dhoni The Legend

  Рет қаралды 228,238

Dasanum Vijayanum

Dasanum Vijayanum

5 жыл бұрын

Heart touching words about MS Dhoni The Legend

Пікірлер: 464
@shivaholic1380
@shivaholic1380 5 жыл бұрын
ധോണിയോട് വെറും ആരാധനയല്ല വികാരമാണ് ... 😭💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
@kichunirmalnirmal826
@kichunirmalnirmal826 5 жыл бұрын
👍👍👍
@uk6129
@uk6129 5 жыл бұрын
ധോണി അടുത്ത വേൾഡ്കപ് കളിക്കണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേര് ഉണ്ട്
@remithrajan.p7520
@remithrajan.p7520 5 жыл бұрын
Nadakkoolla
@xk4yk576
@xk4yk576 5 жыл бұрын
@@remithrajan.p7520 nadanalllo
@remithrajan.p7520
@remithrajan.p7520 5 жыл бұрын
സൂര്യൻ padinjarudikkum
@jahfarsadiquejapu5371
@jahfarsadiquejapu5371 5 жыл бұрын
അരുത് കളിപ്പിക്കരുത് പ്ലീസ്
@lesinlesinp1777
@lesinlesinp1777 5 жыл бұрын
Dhoni uyirrr
@zmeyysuneer4154
@zmeyysuneer4154 5 жыл бұрын
ധോണിക്കു വിരോധികൾ ഇല്ല.. കളികളിൽ എതിർടീമിൽ നിന്നും അവരവർ ഇഷ്‌ടപ്പെടുന്ന ടീമിനെ തോല്പിക്കുമ്പോൾ ഉള്ള അമർശമാണ് ഉള്ളത്.. കളിക്കാരൻ എന്ന രീതിയിൽ.. ഉള്ളുകൊണ്ടു എല്ലാർക്കും ഇഷ്‌ടമാവും ഈ മനുഷ്യനെ
@robinsonkurian2720
@robinsonkurian2720 5 ай бұрын
നമുക്കിഷ്ടപ്പെട്ട പ്ലയറിനെ playing ലിസ്റ്റിൽ കാണാതെയാകുമ്പോൾ അയാളെ പഴിച്ചിട്ടുണ്ട് പലപ്പോഴും❤❤❤
@musthafapunnayurkulam3849
@musthafapunnayurkulam3849 5 жыл бұрын
സങ്കടം ഇപ്പോഴും മാറിയിട്ടില്ല ഓർക്കുമ്പോൾ മനസ്സിൽ പൊട്ടിക്കരയുകയാണ് i Love you Msd😘😗😘😗😘😗
@prasanthg7991
@prasanthg7991 5 жыл бұрын
ധോനിയെ വിമർശിക്കുന്നവർ മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്... ഇന്ത്യയുടെ top rungetters ലിസ്റ്റിൽ ആദ്യ 5ഇൽ ഉണ്ട് ധോണി.. കൂടെ ഉള്ള ബാക്കി 4 പേരും ഒന്നുകിൽ openers or 1down ബാറ്റ്സ്മാൻ ആണ്.. 4, 5, 6, 7 ഓർഡറിൽ ഇറങ്ങി ഇത്തരത്തിൽ ഒരു ലെവൽ എത്തിപിടിക്കണമെങ്കിൽ, അതും മറ്റുള്ളവർക് ഉള്ള പോലെ കോപ്പിബുക് batting ടെക്‌നിക്‌ ഒന്നും ഇല്ലാത്ത ഒരാൾക്കു എത്തിപിടിക്കണമെങ്കിൽ അത് ധോണിക്കെ കഴിഞ്ഞിട്ടുള്ളൂ... ഒരു സീരീസ് ജയിച്ചു കഴിയുമ്പോൾ കപ്പ്‌ മറ്റുള്ളവരുടെ കയ്യിൽ കൊട്ത്ത് മാറി നിക്കുന്ന ധോണി... ടീം തോറ്റുപോയാൽ മുന്നിൽ നിന്ന് പഴി വാങ്ങുന്ന ധോണി.... അതാണ്‌ ആ മനുഷ്യൻ... സച്ചിൻ എന്ന പ്രതിഭാസം അവസാനിച്ചതിന് ശേഷവും ക്രിക്കറ്റ്‌ കാണുവാൻ പ്രേരിപ്പിച്ചവൻ..... താൻ ക്രീസിൽ ഉണ്ട് എങ്കിൽ ഇന്ത്യ ജയിക്കും എന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ പഠിപ്പിച്ചവൻ... അതാണ്‌ aa മനുഷ്യൻ.... MSD.. മഹേന്ദ്ര സിംഗ് ധോണി... നുമ്മ തല... ഉയിർ..
@jishnumahimsd281
@jishnumahimsd281 4 жыл бұрын
ആരോടും മറുപടിപറയാന്‍ ഇല്ല. എന്‍റെ ജീവന്‍റെ അവസാന മിടിപ്പ് വരെ ഹൃദയത്തില്‍ ഉണ്ടാകും അത് ഏത് ഉടയ തബ്രാന്‍ പറഞ്ഞാലും ഒരു മാറ്റവും ഉണ്ടാകില്ല. കപ്പ് കണ്ട് കൂടെ കുടിയതല്ല സ്നേഹം കൊണ്ട് കൂടെ കൂടിയതാ. MSD forever 💘💘
@ShinerajS
@ShinerajS 5 жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഈ വീഡിയോ... 😥😥😥
@luciferxxx9743
@luciferxxx9743 5 жыл бұрын
MSD ഉയിർ ആണ് ക്രിക്കറ്റ്‌ കാണാൻ തന്നെ കരണം ഈ ഇതിഹാസം ആണ് ആരൊക്കെ അദ്ദേഹത്തെ വെറുത്താലും മഹിയെ നെഞ്ചിൽ കൊണ്ടു നടക്കുന്ന ഒരുപാട് ഫാൻസ്‌ ഉണ്ട്.. കാരണം he is a legand forever ... he is good wicket keeper, finisher, and also a good captain... 3 in one athau മഹി.... i think ക്രിസിലെ ദൈവം ആയ സച്ചിനെ കഴിഞ്ഞും ഫാൻസ്‌ മാഹിക്കുണ്ടന്നു love u mahi❤️❤️❤️
@jibindevasya576
@jibindevasya576 5 жыл бұрын
ഇത് കേട്ടപ്പോൾ സങ്കടം വന്നു
@vinodvs8326
@vinodvs8326 5 жыл бұрын
ഇ കളിയിൽ MS Dയെ കുറ്റം പറയുന്നവർ ക്രിക്കറ്റ് ഹേറ്റേസ് ആയിരിക്കും ഞാൻ ഒരു MടDFa n അല്ല പക്ഷെ നാണം കെട്ട തൊൽവിയൽ നിന്ന് വിജയവഴിയിൽ എത്തിച്ചത് അസമ ചിത്തതയാണ്
@AdarshKumar-vo9yc
@AdarshKumar-vo9yc 4 жыл бұрын
cricket ഹേറ്റേഴ്‌സ് അല്ല bro.. MSD ഹേറ്റേഴ്‌സ്.. അല്ലെങ്കിൽ പിന്നേ മുൻനിര ബാറ്റസ്മാൻമാർ മൊത്തം 10 റൺസ് n മേലെ എടുക്കാതെ പുറത്തായത് കണ്ടിട്ടും പൊട്ടന്മാരെ പോലെ പറയില്ലല്ലോ.. 👍
@rishamshan3666
@rishamshan3666 5 жыл бұрын
Yes mahi... നിങ്ങൾ ഒരു പോരാളി ആണ്... നിങ്ങളുടെ ഹെറ്റെർന്റെ ഭാഷയിൽ ഒരു തുഴച്ചിൽകാരൻ... But നിങ്ങൾ തുഴയുന്നത് ഒരു യഥാർത്ഥ ലക്ഷ്യം വെച്ചാണ്... അതിന് ഇടക്ക് വന്ന എത്രയോ കാറ്റുo മഴയും നിങ്ങൾ അതിജീവിച്ചു മുന്നേറി... എന്നാൽ അവസാന നിമിഷം വരെ നിങ്ങൾ തുഴഞ്ഞപ്പോഴും ലക്ഷ്യം അകന്നു പോയി... എന്നാൽ നിങ്ങൾ അത് നേടാൻ വേണ്ടി പൊരുതിനോക്കി... അതാണ് പോരാട്ടം... അതാണ് പോരാളി... നിങ്ങൾ ഒരു no1 ബാറ്റ്സ്മാൻ അല്ല.... But നിങ്ങൾക്ക് അറിയാം no1 ബാറ്സ്മാനെക്കാളും ആവശ്യസമയത്ത് എങനെ ബാറ്റ് ചെയ്യണം എന്ന്........... ധോണി... നിങ്ങൾ ഒരു legend ആണ്... നിങ്ങൽ പോയാൽ അത് ഇന്ത്യൻ team നു വലിയ നഷ്ടമാണ്... അത് hattrz nu മനസ്സിലാവില്ല... നല്ല ഒരു പോരാളിക്കാണ് കൂടുതൽ വിമർശകർ ഉണ്ടാവുക... കാരണം നിങ്ങൾ എല്ലാവരേക്കാളും മുകളിലേക്കെത്തുന്നു... അത് അവർക്ക് സഹിക്കാൻ പറ്റുന്നില്ല... അതാണ് കാരണം... ഒരുപാട് കാലം ഇന്ത്യൻ team il കളിക്കുമോ എന്നറിയൂല എന്നാലും നിങ്ങൾ ഒരു legend ആയി മാറി കഴിഞ്ഞു .... The ReAL LEGEND 💯💯👌🔥🔥 dhoni... What a man🔥🔥👌👌💯💯💯💯❤
@roshnyraveendran8780
@roshnyraveendran8780 5 жыл бұрын
ICC ODI ranking il no 1 position il Dhoni vannit und.Attavum kurachu innings il no 1 position vannu enna record Dhonik ullatanu.Batting order il lower position kalichu illayirhunu enkl orupukshe orupadu records break cheyan Dhonik kazhiyum ayirhunu...
@akhilkumar9328
@akhilkumar9328 5 жыл бұрын
@@roshnyraveendran8780 k
@dileepperumal3178
@dileepperumal3178 5 жыл бұрын
K
@dhanalekshmis8282
@dhanalekshmis8282 5 жыл бұрын
ധോണി നിങ്ങൾ ഒരു വികാരം ആണ് ഒരു ദേശത്തിന്ടെ മുഴുവൻ പ്രേതീക്ഷ ആണ്.ഇന്ത്യൻ ക്രിക്കറ്റ്‌നു സ്വപ്നം കാണാവുന്നത്തിലും അപ്പുറം പറക്കാൻ ചിറക്ക് വിരിച്ചവൻ.വിമർശനങ്ങൾ ഒരുപാട് നേരിടേണ്ടി വന്നാലും റാഞ്ചിയിലെ ആ സ്വർണ മുടികാരന്ടെ മുഖം ഇന്നും ഓരോരുത്തരുടയും മനസിൽ ഉണ്ട്.തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ അവസാന worldcupൽ തകർന്നു അടിഞ്ഞു പോയൊരു ടീം നെ ചുമലിലെറ്റ്‌ ജയത്തിന്റെ അടുത്ത് വരെ എത്തിച്ചിട്ടും ഈ വലിയ മനുഷ്യനെ ട്രോളുന്നു.അടുത്ത worldcup ഉണ്ടല്ലോ എന്നു കരുതി പോലും ആശ്വാസിക്കാൻ വയ്യ.49 ഓവറിൽ ധോണി വിരോധികൾ പോലും പ്രേതീക്ഷയോടെ ടീവി ക്കു മുന്നിൽ കാത്തിരുന്നു.ഇനിയും ഒരു worldcupനു ബാല്യം ഇല്ലെന്നു അറിയാം. നന്ദി ഒരായിരം നന്ദി തോൽക്കുമെന്നു ഉറപ്പിച്ച ഒരുപാട് കളികൾ ജയിപ്പിച്ചതിനു.ICC യുടെ മൂന്ന് ട്രോഫികളും ഇന്ത്യയിൽ എത്തിച്ചത്തിനു.ഹെലികോപ്റ്റർ ഷോട്ട്ലുടെ ത്രസിപിച്ചത്തിനു.സ്റ്റമ്പിങ്ങിലുടെ അതിശയിപിച്ചത്തിനു.എല്ലാത്തിനും ഉപരി എന്റെ ബാല്യം സുന്ദരം ആക്കിയത്തിനു.ഇന്ത്യ തോറ്റത്തിലും സങ്കടം ഇനി ഒരു worldcup കളിക്കാൻ നിങ്ങൾ ഇല്ല എന്നു ഓർക്കുമ്പോൾ ആണ്.ധോണി എന്ന തന്ത്രശാലി ആയ 7ആം നമ്പറുകാരന്ടെ വിടവ് നികത്താൻ പറ്റാത്തത് തന്നെ ആണ്. മറക്കില്ല മരിക്കുവോളം നിങ്ങളുടെ പേര് പതിഞ്ഞത് ഇടനെഞ്ചിൽ ആണ്.അന്നും ഇന്നും എന്നും ധോണി മാത്രം .Msd ഉയിർ
@kichunirmalnirmal826
@kichunirmalnirmal826 5 жыл бұрын
Thanks dude 😥 because iam a dhoni fan😓
@abidzainul
@abidzainul 5 жыл бұрын
Msd the great man Love you dhoni♥♥♥
@sajithsaj8863
@sajithsaj8863 5 жыл бұрын
ക്രിക്കറ്റ് അതൊരു emotion ആക്കിക്കളഞ്ഞു ഈ പഹയൻ
@midnightRaider07
@midnightRaider07 5 жыл бұрын
Njan ദുബായിലാണ് പാകിസ്ഥാനിൽ ആണ്‌ ധോണിയുടെ ഫാൻസ് എന്ന് എനിക്ക് മനസ്സിലായി , stupid ഇന്ത്യൻസ് മുറ്റത്തെ മുല്ലക്ക് മണമില്ല എന്നല്ലേ , പാകിസ്ഥാനികൾ വരെ പറഞ്ഞു ധോണി നിന്നാൽ ഇന്ത്യ ജയിക്കുമെന്ന് , അയാൾ അവിടെ ജനിക്കേണ്ടി ഇരുന്നു ..
@tvbijeesh2
@tvbijeesh2 4 жыл бұрын
Athoru satyam .
@gamermallu5723
@gamermallu5723 5 жыл бұрын
MSD നമ്മുടെ ഉയിർ ആണ് 😑😘
@RahulpG
@RahulpG 5 жыл бұрын
😭LovE yu Mahi ,, miS yu a LoT, Gd Bls Yu dr... ചരിത്ര താളിൽ ഇടം നേടിയവൻ ഇനിയും ഒരുപാട് കാലം ഇന്ത്യൻ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കട്ടെ, "കപിൽദേവ് ,അനിൽ കുംബ്ലെ , രാഹുൽ ദ്രാവിഡ് , സച്ചിൻ ടെണ്ടുൽക്കർ , മഹേന്ദ്ര സിംഗ് ധോണി 👏🏻☺😍😘
@aslampulikkuth989
@aslampulikkuth989 4 жыл бұрын
ഇനി വിക്കറ്റി പിന്നിലെ ഈ മഹേന്ദ്രജാലകവും ഹെലികോപ്റ്റർ ഷോട്ടുകളും എന്നും മിസ്സ് ചെയ്യും...കൂൾ മഹീ .... സ്നേഹാശംസകൾ
@sayeed681
@sayeed681 4 жыл бұрын
ധോണി വിരമിച്ച വിഷമത്തിൽ ഇത് കേൾക്കുന്നത് ഞാൻ മാത്രം ആണോ?? 😍
@bindhujajo
@bindhujajo 5 жыл бұрын
Dhoni❤️ Annum innum ennum.. Ningal oru ithihasam aanu. Pakaram vaykkan akatha porali. MSDian forever 💙 Legend hv no retirement. Ningale iniyum Blue 7 il kananam.. M.S Dhoni illatha Indian cricket team... Can't even imagine.. Legend 💙💙
@mjlee8725
@mjlee8725 5 жыл бұрын
എത്ര കഠിനമായ ബൗളിങ്ങിനെതിരെയും ക്ഷമയോടെ പിടിച്ച് നിന്ന് കളിക്കാൻ അതും എത്ര വലിയ സമ്മർദ ഘട്ടത്തിലും ,അതിന് ധോണിക്ക് മാത്രമേ സാധിക്കു. അങ്ങിനെയൊരാൾ ടീമിൽ നിന്ന് വിരമിക്കാറായിട്ടില്ല. ഇനിയും ഏറെ കാലം അദ്ദേഹം ടീമിന് വേണ്ടി കളിച്ചിരുന്നെങ്കിലോ എന്ന് മനസിൽ തൊട്ട് മോഹിക്കുന്നു
@ANAND_RAJ.10.
@ANAND_RAJ.10. 5 жыл бұрын
Dhoni😘😘😘
@alshebinshebin1562
@alshebinshebin1562 5 жыл бұрын
MS Dhoni the world best Finisher Love you Dhoni😘😘😘💙💙💙💙
@kailasanatha
@kailasanatha 5 жыл бұрын
After god of cricket ..... i'm watching cricket only for Dhoni
@ashiqmohammed9774
@ashiqmohammed9774 5 жыл бұрын
Msd...not a big fan...but I respect u💖 ...legend player
@munnalala289
@munnalala289 5 жыл бұрын
ഇനി ഇൻഡ്യക്ക് ഇതു പോലൊരു കളിക്കാരൻ പിറക്കുമോ?....
@sidheeqsidhee8132
@sidheeqsidhee8132 4 жыл бұрын
Ar vannalum dhoniyea pole avillallooo
@chilliesworld5725
@chilliesworld5725 3 жыл бұрын
Never
@jishnumahimsd281
@jishnumahimsd281 5 жыл бұрын
"No fear when dhoni is here "
@combochannelcc311
@combochannelcc311 5 жыл бұрын
ധോണി നിർത്തി പൊയ്ക്കൂടേ എന്നൊക്കെ പറയുന്നവർ.... അദ്ദേഹം നിർത്തി പോയതിന് ശേഷമുള്ള കളികൾ ഇന്ത്യൻ ടീമിന്റെ കളി കാണുമ്പോ ഒന്ന് ധോണി തിരിച്ചു വന്നിരുന്നുവെങ്കിൽ എന്ന് ചിന്തിക്കും..
@kiranr8265
@kiranr8265 5 жыл бұрын
Dhonikku samam dhoni mathram❤️❤️
@just4sreelekshmi
@just4sreelekshmi 5 жыл бұрын
Well said!dhoni will always be our captain!❤️
@shyamgopal1961
@shyamgopal1961 5 жыл бұрын
ഏത് പ്രതിസന്ധി ഘട്ടമാണെങ്കിലും ധോണി ഒരു endil സ്ട്രൈക്ക് ചെയ്യുന്നുണ്ടെങ്കിൽ ഒരു ധൈര്യമാ,,, കണ്ണില്ലാത്തപ്പോഴേ കാഴ്ചയുടെ വിലയറിയൂ എന്ന് പറയുന്ന പോലെ വല്യേട്ടൻ പോയാലെ അദ്ദേഹത്തിന്റെ മഹത്വവും ടീം ഇന്ത്യ അറിയാൻ പോകുന്നുള്ളൂ,,, MSD the real hero ♥️
@zachariajohnson5639
@zachariajohnson5639 5 жыл бұрын
Very true
@sukumarannair569
@sukumarannair569 5 жыл бұрын
SHYAM GOPAL
@vyshaghv1942
@vyshaghv1942 4 жыл бұрын
@@zachariajohnson5639 nn
@harilakshmi3612
@harilakshmi3612 5 жыл бұрын
He is a legend and has taken Indian cricket to the level where it is now. In every field there are harsh realities Hats off to you M S D
@3dsajeev
@3dsajeev 5 жыл бұрын
im a dhoni fan i cryed when india lose . when dhoni retire i will not forgot him because i love him since iam at age of 7
@aj_9987
@aj_9987 5 жыл бұрын
Enth nalla eyuth, dhoniye eyuthilude avismaraneeyamakkiya eyuthukaranu salute 😍 Dhoni is a legend
@indianfromcalicut2351
@indianfromcalicut2351 5 жыл бұрын
ധോണി വിരമിക്കരുത് 😢 please അങ്ങയുടെ അഭാവം ഇന്ത്യൻ ക്രിക്കറ്റിൽ നന്നായി അറിയും അഥവാ വിരമിച്ചാൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് വിട്ടുപോകരുത് ഇന്ത്യയുടെ അച്ഛനായി വല്യേട്ടനായി മികച്ച കോച്ചായി എന്നും കൂടെയുണ്ടാകണം ധോണി കൂടെയില്ലാത്ത ഇന്ത്യ ഞങ്ങൾക്ക് ചിന്തിക്കാനേ പറ്റുന്നില്ല. താങ്കളുടെ കണ്ണുനിറഞ്ഞപ്പോൾ ഹൃദയം ഒന്ന് പിടച്ചു 😢😢
@sushilks4608
@sushilks4608 5 жыл бұрын
No fear when dhoni is with team india
@anandhudasu9538
@anandhudasu9538 5 жыл бұрын
Enthokke paranjalum ayal indiayude natellu ayirunnu ms Dhoni ♥️
@the_lone_wolf__3493
@the_lone_wolf__3493 4 жыл бұрын
പിന്നല്ലാതെ
@sivajisivaji2557
@sivajisivaji2557 4 жыл бұрын
അവസാന ഭാഗം വായിച്ചപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു. ഞാനും ചില സമയങ്ങളിൽ ധോണിയെ തോണി എന്ന് വിളിച്ചു കളി ആക്കിയിട്ടുണ്ട്. അത് ക്രിക്കറ്റിനെ കുറിച്ച് എനിക്ക് വേണ്ടത്ര അറിവ് അന്ന് ഇല്ലായിരുന്നു. ഇന്ന് ഒരുപാട് മിസ്സ്‌ ചെയ്യുന്നു ധോണിയെ.
@arunrajendran8579
@arunrajendran8579 5 жыл бұрын
He is the great magecian in cricket world had seen ever
@pki2068
@pki2068 5 жыл бұрын
100%msd😘😘😘😘
@anoop.v.r652
@anoop.v.r652 5 жыл бұрын
The one and only "MSD"
@ajith5424
@ajith5424 5 жыл бұрын
Luv you Mahi A mahendrajalam eni Indian world cup IL udavila Miss you Mahi....
@phsaji4140
@phsaji4140 5 жыл бұрын
ആരണ്ടാം റൺസും കൂടി പൂർത്തിആയിരുന്നു എന്‍കിൽ പിന്നെ വേണ്ടിയിരുന്നത് 18 റൺസ് അടുത്ത മൂന്ന് പന്തിൽ മഹി ഇന്ത്യയെ ഉറപ്പായും ഫൈനലിൽഎത്തിച്ചേനെ
@raheemkumbidi7456
@raheemkumbidi7456 5 жыл бұрын
Love you MSD you are Best finisher in the world cricket
@bhavvysakyoutube
@bhavvysakyoutube 5 жыл бұрын
ധോണി മരണ മാസ്സ് ആണ്... love you MSD💓💓
@abhirami.b6880
@abhirami.b6880 5 жыл бұрын
After watching 31 years of Indian cricket ,I was able to watch legends like K.Srikant ,Gavasker ,kapildev ,Ganguly, Sachin,Dravid.,Assaruddin.,yuvraj, I admit MS Dhoni was never a talent player considering the above legends ,but the main quality MSD had ., was his unbelievable self belief and BRAVE HEART actions...
@phycopanda148
@phycopanda148 5 жыл бұрын
Ms dhoni our hero💟
@sku6690
@sku6690 4 жыл бұрын
ഇനി ഓരോ കീപ്പർ ക്യാച്ചും , സ്റ്റംപിങ്ങും, പ്രഷർ ഗേയിം നഷ്ടപെടും മ്പോൾ നമ്മൾ ധോനിയേ ഓർക്കും.🤭🤭🤭🤭🤭🤭🤭
@abbi3794
@abbi3794 5 жыл бұрын
I love you mahiiiii 😘😘
@Satheesh-lu6ov
@Satheesh-lu6ov 5 жыл бұрын
dhoniyude run out kandu side umpair polum karanju poyi...aa umpair polum dhoni out akarutheyennu prarthichu....dhoni next worldcupilum undavanam....thangalkonum pakaram aline kittilla ini selectors ethra sramichalum amazing man dhoni big salute i love uuuuuuuu next world cup20:20;coming soon thangal undavanam urappayum
@vysakhalone2057
@vysakhalone2057 3 жыл бұрын
ധോണിയുടെ ക്യാപ്ടൻസിയിൽ വേണം ഇന്ത്യ കളിയ്ക്കാൻ
@druvasuleep
@druvasuleep 5 жыл бұрын
അന്നും ഇന്നും എന്നും ധോണി ഇഷ്ടം..
@bijup.s3886
@bijup.s3886 5 жыл бұрын
Dhoni bhai we love you
@ajmalshaik1962
@ajmalshaik1962 5 жыл бұрын
You made me cry...😭😭
@ManojkumarAkManojkumarAk
@ManojkumarAkManojkumarAk 5 жыл бұрын
ധോണിക്ക് എന്നും തലയുയർത്തി നടക്കാം... വിമർശിക്കുന്നവർ വിമർശിക്കട്ടെ. ധോണി താങ്കൾ ഒരു ജീനിയസ് ആയ ക്യാപ്റ്റനും ഒരു ക്രിക്കറ്ററും ആണ്. ക്രിക്കറ്റ് ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യംഎന്നും നിങ്ങളെ കുറിച്ച് അഭിമാനം കൊള്ളും... തീർച്ച.. താങ്കൾ ഒന്നു ഉറക്കെ കരഞ്ഞിരുന്നെങ്കിൽ ചിലപ്പോ ആ സ്റ്റേഡിയത്തിലെ ഇന്ത്യൻ ആരാധകർ പോലും കൂടെ കരഞ്ഞേനെ. പക്ഷെ താങ്കൾ ആരാധകരെ കരയിപ്പിച്ചില്ല,,, you are a jeenius...
@tojint77
@tojint77 4 жыл бұрын
And he retired from International Cricket on 15-08-2020... End of an era...
@hudaifanaseem7028
@hudaifanaseem7028 3 жыл бұрын
ധോണിയെ മനസാലാകാത്തവർ ക്രിക്കറ്റ് മനസ്സിലാക്കാത്തവരാണ്
@niyaznazar4353
@niyaznazar4353 4 жыл бұрын
(7:29) 15-08-2020 after arelum undoo👍
@Unni-Bro
@Unni-Bro 5 жыл бұрын
Msd. Orupaadu miss cheyyunnu😓😭😭😭
@rahulronaldo6112
@rahulronaldo6112 5 жыл бұрын
Dhoniiiii I love youuuuu .....
@nisamkm7719
@nisamkm7719 4 жыл бұрын
ഒരു കാലത് ആദ്യത്തെ മൂന്നോ നാലോ വിക്കറ്റ് പോയി കഴിഞ്ഞാൽ ഇന്ത്യ തോറ്റു എന്നും പറഞ്ഞു tv ഓഫാക്കി പോയിരുന്ന ആളുകളെ ഇന്ന് അവസാന വിക്കറ്റ് വരെ പ്രതീക്ഷയോടെ ടിവിയുടെ മുന്നിൽ ഇരുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് എം എസ് ധോണി എന്ന ആ മഹാ മനുഷ്യന്റെ പേരിനുണ്ട് ....പലരും അത് അറിഞ്ഞിട്ടും അറിയാത്ത പോലെ സംസാരിക്കുന്നു ...😞
@kiraneu6724
@kiraneu6724 5 жыл бұрын
Msd is msd. He has brilliant batsman n all n all. He has most stunning batsaman for ever. Dhoni haters u believe it. U r not dhoni......
@ansariansari3025
@ansariansari3025 5 жыл бұрын
Remove the Coach. Change the Captain. കോച്ചിനെ മാറ്റിയെ തീരൂ. വന്മതിൽ അല്ലെങ്കിൽ ദാദ അതുമല്ലെങ്കിൽ വീരു , ഇവരിൽ ആരെങ്കിലും വരട്ടെ..
@arunnambiyadath4896
@arunnambiyadath4896 4 жыл бұрын
എങ്കിൽ ധോണിനെ നോക്കണ്ട...
@sudhircleetus5484
@sudhircleetus5484 3 жыл бұрын
MSD oru legend thannyannu india kanda allengil lokham kanda legend. Adheham jayippicha kalliyil msd ye pokki parayukayum onnu thollkumbol puchikkukayum cheyyunna haters.15 yearsinte careeril adheham indiakayyi nediyathu ethennu maranu poyyitillengil onnu orkkukka... Adheham swantham score orikkalum nokkiyittalla kallikunne teaminnu enthannu avashyam athu cheyyum athippo ethra ball muttiyalum mikka kalliyum jayyipichittindu.so cricket fans aayi oro kalliyum kanuka fan basil kannurathu.playersinnu oru kozhappavum illa avarude fansinte thoughts aannu marendathu😕😕
@vysakhalone2057
@vysakhalone2057 3 жыл бұрын
ധോണി ഇപ്പോൾ retire ചെയ്യേണ്ടായിരുന്നു... അദ്ദേഹത്തിന്റെ captaincy ൽ india ഒരു worldcup കളിച്ചു cup അടിയ്ക്കുന്നത് കാണാൻ വീണ്ടും വെറുതെ ആഗ്രഹിച്ചു പോകുന്നു.... Miss you world best Captian
@sonymamkoodan9872
@sonymamkoodan9872 4 жыл бұрын
പ്രിയപ്പെട്ട ക്യാപ്റ്റൻ കൂൾ ധോണി ഭായിക്ക് അർഹിച്ച യാത്രയയപ്പ് നൽകണം എന്ന അഭിപ്രായം ഉള്ളവർ like ചെയ്യുക...
@jometmathew4351
@jometmathew4351 5 жыл бұрын
It's no ball 6 fielders outside 30 yard's... So the ball will consider as boundary.. And no ball 1 run and single 1 run also... Like the ball hit helmet... 6 runs and free hit and Dhoni not out also..
@user-xh2mr6kp4e
@user-xh2mr6kp4e 3 жыл бұрын
Why you can't say it in the world cup 😂😂😂😂
@asharuddeentharammal1131
@asharuddeentharammal1131 5 жыл бұрын
Dhoni haters polum sathyam paranjaal dhoni ullappo vijayam pratheekshichirunnu
@suj4588
@suj4588 5 жыл бұрын
Always comes as the eternal hope of India... MSD ... unfortunately got run out .. but he does it 47 times before.. this is unfortunately his third failure... what a legend n what a champion player.. the greatest finisher of all time.., Mahi the great.. Salute u n proud of u MSD ...
@fayistla4036
@fayistla4036 5 жыл бұрын
Dhoni is great man
@akashkannan5640
@akashkannan5640 5 жыл бұрын
Dhoni the real hero
@rijobmathew7408
@rijobmathew7408 5 жыл бұрын
Mahi, mahi mahi mahi mahi mahi mahi mahi...!!
@kichunirmalnirmal826
@kichunirmalnirmal826 5 жыл бұрын
👍👍👍
@sumeshkumar.s3410
@sumeshkumar.s3410 5 жыл бұрын
I think MSD should play till 20-20 world cup
@sarathsubrahmanian8521
@sarathsubrahmanian8521 5 жыл бұрын
Msd💙💙💙💙💖💖💖💖
@combochannelcc311
@combochannelcc311 5 жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.... അത് ഇല്ലാതാകുമ്പോഴേ അറിയൂ... ധോണി ഇല്ലാതാകുമ്പോ ഏറ്റവും നല്ല ഫിനിഷർ ഇല്ലാതാകും.... ഏറ്റവും നല്ല കീപ്പർ ഇല്ലാതാകും.... അതിനു പുറമെ കളി മെനയാനുള്ള വക്ര ബുദ്ധി ഇല്ലാതാകും.... ധോണി ഉയിരാണ്
@sabareeshnair4427
@sabareeshnair4427 4 жыл бұрын
Dhoni....love..❤
@theworldofyoungsters9030
@theworldofyoungsters9030 3 жыл бұрын
😝😝😄😄😄😄😄😄😝😄😝😝😄😝
@Abcdshortsnaje
@Abcdshortsnaje 5 жыл бұрын
ഇങ്ങനെ കരയിപ്പിക്കല്ലേ...😫
@sethuprasad2064
@sethuprasad2064 4 жыл бұрын
ഇപ്പോൾ വിമർശിക്കുന്നവർ ഒന്നോർക്കണം എത്ര എത്ര തോറ്റന്ന് വിചാരിച്ച കളികൾ ധോണി ജയിപ്പിച്ചിട്ടുണ്ട്.. top orders തകർന്നാലും 9th wicket ൽ നിന്നും കളി ജയിപ്പിച്ചിട്ടുണ്ട്... top orderil നല്ല ഫോമിലായിരുന്നിട്ടും രോഹിതിനെ top orderil ആക്കി middle order തിരഞ്ഞെടുത്ത ക്യാപ്റ്റൻ ആരുന്നു ധോണി.. സത്യത്തിൽ നിങ്ങളിങ്ങനെ പറയുമ്പോൾ വിഷമമുണ്ട്. നിങ്ങളുടെ സന്തോഷത്തിനു വേണ്ടി ട്രോളുന്ന ഇദ്ദേഹം മുൻപ് ഇന്ത്യക്ക് വേണ്ടി ഒരുപാട് നേട്ടങ്ങൾ കൈവരിച്ച ഒരു ക്യാപ്റ്റൻ ആയിരുന്നു എന്ന് ഓർക്കണം.... ഇപ്പോൾ ധോണി പണ്ടത്തെ പോലെ കളിക്കില്ല എന്നാലും ലാസ്റ്റ് കളി ലാസ്റ്റ് ബോൾ വരെയും എല്ലാർക്കും പ്രതീക്ഷയുണ്ടായിരുന്നു... ഒന്നോർക്കണം നമ്മൾ ഇന്ത്യക്കാർ മാത്രമാണ് ധോനിയെ ട്രോളുന്നത് എന്ന് 😞.... നല്ലത് കണ്ടാൽ നല്ലതെന്നു പറയാൻ പറ്റണം. ധോണിയുടെ overconfidence കാരണം തോറ്റുപോയ ചില കളികളുമുണ്ട് സമ്മതിക്കുന്നു. but അത്ഒരിക്കലും അദ്ദേഹം നേടിത്തന്നതിനും ടീമിന് വേണ്ടി hardwork ചെയ്തതിനെയും വിലകുറച്ചു കാണിക്കും വിധമാവരുത്...ധോണിക്ക് കളിക്കാനറിയില്ല എന്ന് പറയുന്നവർ പണ്ടത്തെ കളിയൊക്കെ ഒന്ന് കണ്ടാൽ മതി ... ഒരു കളിക്കാരന് എല്ലായ്പോഴും ഒരുപോലെ കളിക്കാൻ പറ്റില്ല പ്രായം കൂടുമ്പോൾ limitations varum... ഇനി ഒരു world cup കളിക്കാൻ പറ്റിയില്ലെങ്കിലും അദ്ദേഹത്തെ ഓർക്കാൻ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്... ❤️ധോണി ഒരു ഇന്ത്യൻ player ആയതിലും ഞാൻ ഒരു dhonifan ആയതിലും ഞാൻ അഭിമാനിക്കുന്നു❤️ ........ (NB. ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് )
@riyasriya3164
@riyasriya3164 5 жыл бұрын
ഇപ്പോഴത്തെ നിലവാരത്തിൽ മാറ്റം വരുത്തേണ്ടത് കോച്ചിങ് ലാണ് രവിശാസ്ത്രി മാറണം പകരം ഗാംഗുലി വരണം
@binsiya2198
@binsiya2198 3 жыл бұрын
Haters pls step back😎Dhonii pever aahn annum innum💥💯
@nomoredreams3936
@nomoredreams3936 3 жыл бұрын
എങ്ങനെയും ഉണ്ടോ ഇന്ത്യക്കാർ ധോനിയെ കുറ്റം പറയുന്നവർ എന്തായാലും ക്രിക്കറ്റ്‌ വിരോധികൾ ആയിരിക്കും അതിൽ സംശയം ഇല്ല ഒരു ഇതിഹാസം പ്രതിഭയാണ് ധോണി കുറ്റം പറയുന്നവർ ഇന്ത്യക്കാർ തന്നെയാണോ ഞാൻ ഒരിക്കലും ഇന്ത്യയെ കുറ്റം പറയുകയല്ല പക്ഷെ എങ്ങനുത്തെ സിബിഐള്ളവർ ഉണ്ടെങ്കിൽ അതാരായാലും പറഞ്ഞു പോകും ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ധോണി ഒരു മഹാ പ്രതിഭ തന്നെ നന്ദി മഹേന്ദ്രജ്വാലത്തിന് നന്ദി
@sivendrasinghkc
@sivendrasinghkc 5 жыл бұрын
MSD-The Warrior...
@Poweredge.
@Poweredge. 5 жыл бұрын
No Fear Because Dhoni still their
@jessonzacharia8744
@jessonzacharia8744 5 жыл бұрын
Dhoni ,s hand is golden hand ,no one can change that truuth
@rolex7467
@rolex7467 4 жыл бұрын
Cricket ലെ ഒരോയൊരിഷ്ടം മഹേന്ദ്ര ബാഹുബലി
@arjpv4751
@arjpv4751 3 жыл бұрын
ഇത് കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമായി എന്നാലും ഇന്നും ഓർക്കും ധോണി അന്ന് റണ്ണൗട്ട് ആയിരുന്നില്ലെങ്കിൽ എന്ന് . 2019 IPL ലേ വാട്ട്സൻ്റ റണ്ണൗട്ട് ആണ് എനിക്ക് ഓർമ വരിക . അവസാനം വരെ പോരുതി അവസാന നിമിഷത്തിൽ വിട്ടു പോയ വിജയം . 2 പേർക്കും അർഹിച്ച ജയം .
@rajeshcherian9557
@rajeshcherian9557 5 жыл бұрын
Yes correct Great Dhoni
@ramdaskochanbhaskaran1994
@ramdaskochanbhaskaran1994 5 жыл бұрын
Dhoni is a great man, we love you Dhoni
@almightyalmighty
@almightyalmighty 5 жыл бұрын
Dhoni enna sooorryaan karanam orupadu perkku asoooyyaa moothu. We must make him our Indian team coach
@midnightRaider07
@midnightRaider07 5 жыл бұрын
ധോണിക്കു മുന്നേ കളിച്ച ഒരു വിക്കറ്റ് കീപ്പറും 30 avergil കളിച്ചിട്ടില്ല ജയിക്കുന്ന ഒരുപാട് കളി തോൽപ്പിച്ച് തന്നിട്ടും ഉണ്ട് , റിഷബ് പന്തൊക്ക ഏതുവരെ പോകും കാണം..
@shibujsnv7566
@shibujsnv7566 5 жыл бұрын
Be real Or just leave .ധോണി ഇതിഹാസമാണ് .അതുകൊണ്ട് പന്തിനെ കുറ്റം പറയണ്ട .ഭാവിയിൽ ധോണിയെക്കാൾ ഉയരത്തിൽ എത്താൻ കഴിവുള്ളവനാണ് പന്ത്
@user-xh2mr6kp4e
@user-xh2mr6kp4e 3 жыл бұрын
@@shibujsnv7566 Bhavi nee ippo parayanda nee ara bhavi parayan Dhoni always legend
@ashik8881
@ashik8881 3 жыл бұрын
പറഞ്ഞതെല്ലാം സത്യമായി. ഹേറ്റേഴ്‌സ് പോലും ഇന്നലെ wtc ഫൈനലിൽ അദ്ദേഹത്തെ miss ചെയ്തു. ഇന്ത്യക്ക് വേണ്ടി വേദനകൾ മറന്ന് പോരാടിയ ആ മനുഷ്യനെ വേദനിപ്പിച്ചാണ് മടക്കിയത്. WTC ഫൈനലിൽ ഇന്ത്യ തോറ്റു, ഇന്ന് അവർക്ക് പഴി ചാരാൻ അവനില്ല.... ഈ നഷ്ട്ടം ഇന്ത്യക്കാർ അർഹിക്കുന്നതാണ്...
@Kukku914
@Kukku914 5 жыл бұрын
I love you dhoni 👍👍👍
@nithinsunimon9730
@nithinsunimon9730 3 жыл бұрын
ധോണി ചങ്കല്ല ചങ്കിടിപ്പണ്. 💞😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mine_jinnie9265
@mine_jinnie9265 5 жыл бұрын
MSD😘😘
@pesskills_big_bywolf7665
@pesskills_big_bywolf7665 4 жыл бұрын
വിരോധികൾക് എന്താണ് പറയാൻ കഴിയാത്തത്. ഇപ്പോൾ ഇന്ത്യക്ക് ആശ്വസിക്കാൻ ആകെയുള്ളത് ആ വലിയ മനുഷ്യൻ കൊണ്ടുവന്ന ICC ട്രോഫികളാണ്. അദ്ദേഹത്തിന് ലഭിക്കാത്ത ഒരു ICC cup പോലുലുമില്ല, ഈ വലിയ മനുഷ്യനെ കുറ്റപ്പെടുത്താൻപോയിട്ട് അദ്ദേഹത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത ഇല്ലാത്തവരാണ് ഈ ഹേറ്റേഴ്‌സ്. ചരിത്രം ഈ മഹേദ്രജാലം
@anupamar6401
@anupamar6401 5 жыл бұрын
Luv u mahi😍
@ajaykrishnanm755
@ajaykrishnanm755 5 жыл бұрын
Yes He is a True LEGEND No DOUBT
@SunilKumar-xe6go
@SunilKumar-xe6go 5 жыл бұрын
ധോണിക്ക് എന്റെബിഗ് സല്യൂട്ട്.
@Kishore98712
@Kishore98712 5 жыл бұрын
The more haters create comment, the most people will like Maahi. Haters 2% means, 98% Maahi fans r here 💪💪💪
@muhammedraheesck8739
@muhammedraheesck8739 5 жыл бұрын
Dhoni 😢
@jobinjose9414
@jobinjose9414 5 жыл бұрын
Mahi Bhai ningall changannu changidippannu
@chilliesworld5725
@chilliesworld5725 3 жыл бұрын
❤️❤️❤️❤️ MSD , never ends ❤️, waiting ipl 2021 💛💛💛💛💛
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 76 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
M.S.Dhoni-A born leader| A tribute video to Mr.Cool on his 36th birthday.
6:22
Jops Dairies - Tamil
Рет қаралды 2,8 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 3 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 4,1 МЛН
Smart Sigma Kid #funny #sigma #comedy
0:26
CRAZY GREAPA
Рет қаралды 18 МЛН
ЖВАЧКИ!!!
0:47
Li ALINA
Рет қаралды 6 МЛН