No video

ഹാസ്യരാജാക്കന്മാരുടെ സൂപ്പർഹിറ്റ് മൂവി..| Nagarangalil Chennu Raparkam | Malayalam Comedy Full Movie

  Рет қаралды 1,694,301

Malayalam Comedy Movies

Malayalam Comedy Movies

3 жыл бұрын

കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
#MalayalamComedyScenes , #MalayalamComedy , #Jagathysreekumarcomedyscenes #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
Nagarangalil Chennu Raparkam
Directed by : Viji Thampi
Produced by : J. Peter
Written by : Ranjith
Starring : Jayaram , Sreenivasan , Suparna Anand , jagathy Sreekumar
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Website : www.movieworlde...
Get More Comedy Movies - Subscribe ➜ / malayalamcomedymovies
Get More Movies - Facebook ➜ / filmflicksofficial
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Пікірлер: 603
@rafinesi840
@rafinesi840 9 ай бұрын
മണ്മറഞ്ഞു പോയ ഒരുപിടി താരങ്ങൾ മലയാള സിനിമയുടെ നഷ്ടങ്ങൾ 😥🥰🥰🌹🌹
@pachupachu2390
@pachupachu2390 2 жыл бұрын
ശ്രീനിവാസൻ ആണ് മെയിന് ഇജാതി അഭിനയം 🔥🔥🔥
@SharanChelatt-tn3ri
@SharanChelatt-tn3ri Ай бұрын
👑💯
@reshirose4751
@reshirose4751 3 жыл бұрын
ഇപ്പോൾ പഴയ സിനിമ കൾ കാണാൻ വലിയൊരു ഇഷ്ടം 👍👍😀
@ashi3962
@ashi3962 3 жыл бұрын
Wow🌿💞
@rajeshks6738
@rajeshks6738 3 жыл бұрын
Ya
@blue_devil_4686
@blue_devil_4686 3 жыл бұрын
അതിനു പുതിയ ഒരു movie യും കൊള്ളില്ലല്ലോ, അപ്പോ പഴയ തന്നെ ആശ്രയം
@anshid908
@anshid908 3 жыл бұрын
Yes
@_rasal_1749
@_rasal_1749 3 жыл бұрын
Ippoyathe cinema okke cinema aano
@sajinsanthosh1993
@sajinsanthosh1993 3 жыл бұрын
നൈറ്റ് ജോലി കഴിഞ് വന്ന് ഇങ്ങനത്തെ പടമൊക്കെ കണ്ട് ഇരിക്കണ സുഖം 😍😍
@renjithbaburajan6285
@renjithbaburajan6285 3 жыл бұрын
Tt
@MN66691
@MN66691 3 жыл бұрын
Pravasi aan ale
@paradisenky
@paradisenky 3 жыл бұрын
അപ്പോ ഉറക്കം ഇപ്പോഴാ
@antonyfrancis6987
@antonyfrancis6987 3 жыл бұрын
Parajhariyyikkan pattilla🥰
@rashidkadiyagad4619
@rashidkadiyagad4619 3 жыл бұрын
@@renjithbaburajan6285 you
@roby-v5o
@roby-v5o 6 ай бұрын
ആരൊക്കെ 🙋🏼‍♂️🙋🏼‍♂️ 2024..? റിപീറ്റ് വാല്യൂള്ള സിനിമ, നൊസ്റ്റാൾജിയ,90s സിനിമ...🎉🎉
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
ഈ പടങ്ങൾ 2021 ൽ അല്ല 3021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
@ranjith3043
@ranjith3043 3 жыл бұрын
👍
@alexgeorge6815
@alexgeorge6815 3 жыл бұрын
Bro ithu nalla comedy movie ahno ,please reply, pinne kannana 😁
@nihalpinto
@nihalpinto 3 жыл бұрын
@@alexgeorge6815 kando kidilan...ippo irangiya aadu series okke ithil ninnum inspire aayi cheythatha
@adhilmuhammad5421
@adhilmuhammad5421 2 жыл бұрын
@@nihalpinto 😂
@manojmsmsmanoj7424
@manojmsmsmanoj7424 2 жыл бұрын
80 - 90 കൾ സിനിമയുടെ വസന്തകാലം ..! ഇനി തിരിച്ചു വരുമോ ആ നല്ല കാലങ്ങൾ ...
@kvshobins9820
@kvshobins9820 2 жыл бұрын
ഇല്ല ഇനി മരക്കാർ പോലുള്ള ഊള പടങ്ങളുടെ കാലം ആണ് 😁😁😁
@francissham872
@francissham872 2 жыл бұрын
@@kvshobins9820 🤣🤣🤣👌💯
@asifvtp4049
@asifvtp4049 2 жыл бұрын
No Avarallam nammodu vida paranjille
@shigithasivan1810
@shigithasivan1810 2 жыл бұрын
ഒരു time travellar കിട്ടിയിരുന്നെങ്കിൽ... 😄
@vimalvarghese219
@vimalvarghese219 2 жыл бұрын
Bro old kalam atra good allaa,
@ramyapp4268
@ramyapp4268 2 жыл бұрын
പഴയകാല സിനിമയാണെങ്കിലും ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചുപോയി. അപ്പോള്‍ ആ കാലത്തില്‍ സിനിമാ ടാക്കീസില്‍ എന്തൊരു പൊട്ടിച്ചിരിയായിരിക്കും ഉണ്ടായിട്ടുണ്ടാകുക .......
@rajmohan8831
@rajmohan8831 2 жыл бұрын
ഈ ചിത്രത്തിന്റെ നിർമ്മാതാവ് പീറ്റർ മുതലാളിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന രാമങ്കുളങ്ങരയിലെ സംഗീതാ തിയേറ്ററിൽ ഇരുന്ന് പൊട്ടിച്ചിരിച്ചു കണ്ട ചിത്രം.
@nihalpinto
@nihalpinto 3 жыл бұрын
ഒരു നല്ല ഹാസ്യ സിനിമ പ്രതീക്ഷിച്ചു വന്നവർക്ക് ഉറപ്പായും കാണാവുന്ന ചിത്രമാണിത് (NB: ഈ മൂവി ആദ്യമായി കാണുന്നവർക്ക് വേണ്ടിയാണ് ).... രഞ്ജിത്തിൻ്റെ തിരക്കഥയിൽ വിജി തമ്പിയാണ് ചിത്രം സംവിധാനം ചെയ്തത് ........ ജഗതി ചേട്ടൻ, ശ്രീനിയേട്ടൻ, ജയറാമേട്ടൻ, വേണുച്ചേട്ടൻ, തിലകൻ ചേട്ടൻ തുടങ്ങി എല്ലാരും പൊളിച്ചടുക്കി "..... MRC✌✌✌✌🤣🤣
@rajeshks6738
@rajeshks6738 3 жыл бұрын
ഞാൻ മലയാളം സിനിമകൾ കാണുന്നതും കൂടുതൽ പഴയ സിനിമകൾ ആണ് .ശ്രീനിവാസൻ ചേട്ടന്റെ പടങ്ങൾ ആയ പൊന്മുട്ടയിടുന്ന താറാവ്, പാവം പാവം രാജകുമാരൻ, തലയണമന്ത്രം, സന്ദേശം, അങ്ങനെ പലതും😄👌
@user-lq7hj3hy2t
@user-lq7hj3hy2t 3 жыл бұрын
😄😘
@user-co1by7rl1l
@user-co1by7rl1l 2 жыл бұрын
ഞാനും 😇
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
Njanum 💃🏻
@rajeshks7406
@rajeshks7406 2 жыл бұрын
@@AmizzzworldAmi hello
@fahadcraftart2431
@fahadcraftart2431 2 жыл бұрын
ഞാനും 😁
@mithunkadathanad7718
@mithunkadathanad7718 3 жыл бұрын
തനിക് കിട്ടിയ കഥാപാത്രം ഉടായിപ്പ് ആയാലും നിഷ്കളങ്കൻ ആയാലും ശ്രീനിയേട്ടനെ പോലെ പൊളിച്ചടുക്കാൻ ഇന്നത്തെ മലയാള സിനിമയിൽ മറ്റൊരു നായകൻ ഇല്ല...
@aseelaaseela7424
@aseelaaseela7424 3 жыл бұрын
.
@beno591
@beno591 3 жыл бұрын
Pinnallah
@SPLACS_MEDIA
@SPLACS_MEDIA 3 жыл бұрын
Correct
@user-pl7ly2dw3h
@user-pl7ly2dw3h 3 жыл бұрын
അതെല്ലാം സൃഷ്ടിക്കുന്നത് ശ്രീനിവാസൻ തന്നെയാണ്വ്വ....
@mithunkadathanad7718
@mithunkadathanad7718 3 жыл бұрын
@@user-pl7ly2dw3h kadathanad?
@s___j495
@s___j495 3 жыл бұрын
8:11 വേധ പണ്ഡിതൻമാരെ കണ്ടപ്പോൾ തന്നെ മനസിലായി 😂😂😂 കഥയുടെ പോക്ക് അതുകൊണ്ട് തുടർന്നു കാണുവാ 😂😂😂😂😂😂😂 പപ്പു 💓💓💓 മാമുക്കോയ combo 😂😂😂😂😂
@jithggangadharan
@jithggangadharan 2 жыл бұрын
R LPP
@s___j495
@s___j495 3 жыл бұрын
ഇങ്ങനെ ഉള്ള സിനിമകൾ ഒക്കെ ഇനി ഒരിക്കൽ എങ്കിലും വരുമോ ഇല്ല ഇതൊക്കെ കാണുബോൾ വേറെ ഒരു ഫീലിംഗ് ആണ് 💓💓💓💓💓 Watching 18/06/2021😘😘✌️
@salmudon7643
@salmudon7643 10 ай бұрын
അടിപൊളി പടമായിരുന്നു ഈ പടം എടുത്ത ഡയറക്ടർ ഒരുപാട് അഭിവാദ്യങ്ങൾ നല്ല ചിരിയും കോമഡിയും ഒക്കെയായി ❤❤
@swapnadevu1053
@swapnadevu1053 3 жыл бұрын
, , 2021 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ ?1990ൽ വിജി തമ്പി സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ചലച്ചിത്രമാണ് നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം ,ഈ സിനിമയഎത്രകണ്ടാലും മതിവരാത്ത സിനിമയാണ്.മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരു പഴയകാല ചിത്രം ആണ് , രാമചന്ദ്രനായി ജയറാം, കുഞ്ഞുകുട്ടനായി ശ്രീനിവാസൻ, ആശയായി സുവർണ്ണ ആനന്ദ്, എം‌ആർ‌സി ആയി തിലകൻ, അബു ഹസനായി ജഗതി ശ്രീകുമാർ, റാംബോ ചാക്കോച്ചനായി ജനാർദ്ദനൻ, തമ്പുരനായി നെടുമുടി വേണു കുഞ്ജൂട്ടന്റെ അച്ഛൻ, സുഗുമാരി : കുഞ്ഞുട്ടന്റെ അമ്മയായ കുഞ്ഞുലക്ഷ്മിയായി,ഇന്നൊസെൻറ് :- അനന്ദൻ പോലീസ്, 'വലിയ' രാമൻ നായറായി കുത്തിരാവട്ടം പപ്പു, 'ചെറിയ' രാമൻ നായറായി മാമുക്കോയ, പണിക്കറായി ഒടുവിൽ ഉണ്ണികൃഷ്ണൻ, റാംബോയുടെ സഹായിയായി സിദ്ദിഖ്, റാംബോയുടെ സഹായിയായി വിജയരാഘവൻ, രാംബോയുടെ സഹായിയായി സന്തോഷ്, ബാലൻ കെ.നായർ :- അറുമുഖം ചെട്ടിയാർ, മാർത്ത ആന്റി, അങ്കിൾ സാമിന്റെ ഭാര്യ, വത്സല മേനോൻ , എം. എസ്. ത്രിപ്പൂണിത്തറ കുഞ്ജൂട്ടന്റെ അമ്മാവൻ ,കനകലത്ത :-ഗിരിജ,കൊല്ലം ജി. കെ. പിള്ള :- കാര്യസ്തൻ,സുരേഷ് ഗോപി :- ക്രിസ്റ്റഫർ ലൂക്ക് , കലാഭവൻ റഹ്മാൻ :- കുഞ്ഞാപ്പു , ജെ ംയ്സ് : ഗുണ്ട, രാഗിണി :- സ്റ്റെല്ല, കുഞ്ചൻ :- അങ്കിൾ സാം, കൊതുകുനാണപ്പൻ : സ്റ്റാമ്പ് വിൽപ്പന കാരൻ ,വിജി തമ്പി : കള്ളൻ,കീ സിനിമ ഒത്തിരി ഒത്തിരി ഇഷ്ടമാണ്👍👍👍🙋🙋🙋👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌🙋🙋👌👌👌👌.
@14tech52
@14tech52 3 жыл бұрын
ഈ കമന്റ് വായിച്ചു തീരുന്ന മുന്നേ ഈ സിനിമ കാണാലോ😂😂😂😂😂
@ashi3962
@ashi3962 3 жыл бұрын
Wow😜😮
@ramyapp4268
@ramyapp4268 2 жыл бұрын
നല്ല വിവരണം. നന്ദി
@arjuntk8366
@arjuntk8366 Жыл бұрын
ജയറാം, ശ്രീനിവാസൻ, കുതിരവട്ടം പപ്പു, മാമുക്കോയ,തിലകൻ, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, സുരേഷ് ഗോപി എല്ലാവരും പോളി അഭിനയം
@suminapp4520
@suminapp4520 10 ай бұрын
Nadumudim
@sudeeps1995
@sudeeps1995 Жыл бұрын
കോമഡി+കഥ+കഥാപാത്രങ്ങൾ+ഡയറക്ഷൻ+മ്യൂസിക്.. എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌👌
@sharatchandran7441
@sharatchandran7441 3 жыл бұрын
നല്ല സിനിമ... ആലപ്പുഴ കടൽപ്പാലത്തിന്റെ പഴയ പ്രതാപം ഒരിക്കൽ കൂടി കാണാൻ സാധിച്ചു😍
@ramyapp4268
@ramyapp4268 2 жыл бұрын
ഇത് തലശ്ശേരി കടല്‍പ്പാലം ആണ് ശരത്തേ. അല്ലാതെ ആലപ്പുഴയല്ല.
@comicclip4395
@comicclip4395 4 ай бұрын
2024il kannunavar inndo
@asharafchinnakkel1922
@asharafchinnakkel1922 3 жыл бұрын
പണ്ട് ചിരിച്ചു ചിരിച്ചു ആർത്തുല്ലസിച്ചു കണ്ട പടം ഗുരുവായൂർ കൃഷ്ണ തിയേറ്ററിൽ 👍👍😆😍
@pachumgm9866
@pachumgm9866 3 жыл бұрын
ഏതാ വർഷം
@asharafchinnakkel1922
@asharafchinnakkel1922 3 жыл бұрын
@@pachumgm9866 1990
@ramyapp4268
@ramyapp4268 2 жыл бұрын
ഇപ്പോള്‍ കാണുമ്പോള്‍ത്തന്നെ ഞാന്‍ ചിരിച്ചു ചിരിച്ചുപോയി. അപ്പോള്‍ അക്കാലത്തെ കാര്യം പറയേണ്ടതില്ലല്ലോ....
@nasriyajunu8378
@nasriyajunu8378 2 жыл бұрын
@@asharafchinnakkel1922 അന്ന് ഞാൻ ജനിച്ചില്ല അത് കൊണ്ടു അന്ന് കണ്ടില്ല😔1998ജനിച്ചു എന്നിട്ടും കണ്ടില്ല ippol 2021 fst time kanunu🤩🤩🤩
@s___j495
@s___j495 3 жыл бұрын
പണ്ടത്തെ സിനിമ ക്ലൈമാക്സ്‌ ഫുൾ അടി ഇടി ആയിരിക്കും സീരിയസ് അടി ഒരു സൈഡ് ഒരു സൈഡ് കോമഡി ഇടിയും 😂😂💥💥
@jebinjames9593
@jebinjames9593 2 жыл бұрын
പ്രിയദർശൻ അതിൽ expert ആണ്
@rishysagar4264
@rishysagar4264 3 жыл бұрын
ന്യൂസ്‌ റിപ്പോർട്ടറുടെ ശബ്ദം ജഗദീഷിന്റെ ആണെന്ന് എത്ര പേർ ശ്രദ്ധിച്ചു 1:10:09 .. 😃.. 2021ൽ കാണുന്നവർ ഇവിടെ കമോൺ..👇
@user-lq7hj3hy2t
@user-lq7hj3hy2t 3 жыл бұрын
Njan
@anandchimmayan220
@anandchimmayan220 3 жыл бұрын
ഞാൻ 🤟
@nishadtmnishadtm5481
@nishadtmnishadtm5481 3 жыл бұрын
ജഗദീഷ് 😂😂🙏
@beemabeegum7938
@beemabeegum7938 2 жыл бұрын
ഞാൻ
@LEOMESSI-cj2nk
@LEOMESSI-cj2nk 2 жыл бұрын
Njan
@FidhooSWorld
@FidhooSWorld 3 жыл бұрын
2021ല്‍ കാണുന്നവര്‍ ഉണ്ടോ
@espareazhar3188
@espareazhar3188 3 жыл бұрын
😏
@mgkilimanoor2056
@mgkilimanoor2056 3 жыл бұрын
2021 ഇലു ഫെബരുവരിയിലാണ് കണ്ടത്
@mushthaquemuhammed3330
@mushthaquemuhammed3330 3 жыл бұрын
March 2021
@basithmufc1900
@basithmufc1900 3 жыл бұрын
@@mgkilimanoor2056 ayin
@mgkilimanoor2056
@mgkilimanoor2056 3 жыл бұрын
@@basithmufc1900 🙄
@alenalex7049
@alenalex7049 3 жыл бұрын
Nagarangalil Chen rapaarkam, mookilla rajyath, cid moosa. All time favourite. Etra tension undelum relax aavam ee padngal kandaal.
@ganeshtanur5033
@ganeshtanur5033 3 жыл бұрын
മലയാള സിനിമയുടെ വസന്ത കാലത്ത് ജീവിയ്ക്കാൻ കഴിഞ്ഞത് ഭാഗ്യം' ഇന്ന് മലയാള സിനിമയുടെ മരണമണി മുഴക്കി തിയ്യേറ്ററുകൾ മുഴുവൻ അപ്രത്യക്ഷമാകുന്നത് വേദനയോടെ കാണുന്നു
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
1, , , , 2021 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ ?1990ൽ വിജി തമ്പി സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ചലച്ചിത്രമാണ് നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം ,ഈ സിനിമയഎത്രകണ്ടാലും മതിവരാത്ത സിനിമയാണ്.മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഒരു പഴയകാല ചിത്രം ആണ് , രാമചന്ദ്രനായി ജയറാം, കുഞ്ഞുകുട്ടനായി ശ്രീനിവാസൻ, ആശയായി സുവർണ്ണ ആനന്ദ്, എം‌ആർ‌സി ആയി തിലകൻ, അബു ഹസനായി ജഗതി ശ്രീകുമാർ, റാംബോ ചാക്കോച്ചനായി ജനാർദ്ദനൻ, തമ്പുരനായി നെടുമുടി വേണു കുഞ്ജൂട്ടന്റെ അച്ഛൻ, സുഗുമാരി : കുഞ്ഞുട്ടന്റെ അമ്മയായ കുഞ്ഞുലക്ഷ്മിയായി,ഇന്നൊസെൻറ് :- അനന്ദൻ പോലീസ്, 'വലിയ' രാമൻ നായറായി കുത്തിരാവട്ടം പപ്പു, 'ചെറിയ' രാമൻ നായറായി മാമുക്കോയ, പണിക്കറായി ഒടുവിൽ ഉണ്ണികൃഷ്ണൻ, റാംബോയുടെ സഹായിയായി സിദ്ദിഖ്, റാംബോയുടെ സഹായിയായി വിജയരാഘവൻ, രാംബോയുടെ സഹായിയായി സന്തോഷ്, ബാലൻ കെ.നായർ :- അറുമുഖം ചെട്ടിയാർ, മാർത്ത ആന്റി, അങ്കിൾ സാമിന്റെ ഭാര്യ, വത്സല മേനോൻ , എം. എസ്. ത്രിപ്പൂണിത്തറ കുഞ്ജൂട്ടന്റെ അമ്മാവൻ ,കനകലത്ത :-ഗിരിജ,കൊല്ലം ജി. കെ. പിള്ള :- കാര്യസ്തൻ,സുരേഷ് ഗോപി :- ക്രിസ്റ്റഫർ ലൂക്ക് , കലാഭവൻ റഹ്മാൻ :- കുഞ്ഞാപ്പു , ജെ ംയ്സ് : ഗുണ്ട, രാഗിണി :- സ്റ്റെല്ല, കുഞ്ചൻ :- അങ്കിൾ സാം, കൊതുകുനാണപ്പൻ : സ്റ്റാമ്പ് വിൽപ്പന കാരൻ ,വിജി തമ്പി : കള്ളൻ,കീ സിനിമ ഒത്തിരി ഒത്തിരി ഇഷ്ടമാണ്👍👍👍🙋🙋🙋👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌🙋🙋👌👌👌👌.
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Vijay Tampi taxicar driver ayttu alle
@arunvlogmalayalam2572
@arunvlogmalayalam2572 3 жыл бұрын
@@jayaprakashk5607 ya
@djworks4700
@djworks4700 Жыл бұрын
What a movie ❤️ old is gold 🔥. Jayram. Sreenivasan. Pappu. Mammookoya. Venu chettan. Sukumari amma. Ellarum poli. Vtl ninnu purathu kadakunna sreeniyettan 😍👍
@justine2020.
@justine2020. 2 жыл бұрын
പണിക്കുപോകാതെ ഇരുന്ന് കാണാനും പൊളി ആണ്..
@faiderbloggerr7135
@faiderbloggerr7135 Жыл бұрын
Oo🥴
@sinannc
@sinannc 3 жыл бұрын
Valiya raman nayarum... Cheriya raman nayarum.... 🔥😅... Uff killadikal
@josekuttyabraham4381
@josekuttyabraham4381 3 жыл бұрын
2:30:06 ചിരിച്ചു🤣🤣🤣🤣🤣ചത്തു സിറ്റി ടൈഗേർസ് കുറച്ചു പറയുന്ന ഭാഗം അവന്മാർ ഭയങ്കരന്മാര് 😂😂😂😂
@ajeeshkantony3445
@ajeeshkantony3445 3 жыл бұрын
വേദങ്ങൾ നാല് പിന്നെ സംസ്കൃതം ആണെങ്കിൽ അരച്ച് കലക്കി കുടിച്ചിരിക്കാ വലിയ രാമൻ നായർ ചെറിയ രാമൻ നായർ 😀😃😂😄😁😆😅🤣
@manikandanrk1755
@manikandanrk1755 3 жыл бұрын
N
@harif3191
@harif3191 2 жыл бұрын
ഇവരൊക്കെ ഉള്ള പടങ്ങൾ കാണാൻ ഇന്നും ആളുണ്ടങ്കിൽ അത് അവരുടെ അഭിനയ കഴിവിനുള്ള അങ്ങിഗാരം ആണ്
@vinayak90417
@vinayak90417 2 жыл бұрын
1:46:23 തിലകൻ famous meme 😂🤣
@kvshobins9820
@kvshobins9820 2 жыл бұрын
😛😃🙄
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
1:55:03 ജഗതി famous meme🤣🤣
@bunnyboy9035
@bunnyboy9035 2 жыл бұрын
@@angrymanwithsillymoustasche 😂
@Pandikarimpara134
@Pandikarimpara134 9 ай бұрын
Purathirankan pattatha avastha yanallo 😂
@shanazirk
@shanazirk Жыл бұрын
13:40 Annum Pattambi shoranur ottapalam annum innum oru classic place - who is fan of Valluvanadu ?
@SureshKumar-xe1bh
@SureshKumar-xe1bh 6 ай бұрын
4 പേരും മരിച്ചു, പ്രണാമം.ഹെറോയിൻ ഫേസ് ഫിറ്റ് for ഇന്ദിരാ ഗാന്ധി
@fayistla4036
@fayistla4036 2 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത എന്റർടൈൻമെന്റ് കോമഡി മൂവി❤🥰സൂപ്പർ കോമഡി മൂവി 🥰🥰
@4tyhhhjjjjkk6Abi
@4tyhhhjjjjkk6Abi Жыл бұрын
😊
@s___j495
@s___j495 3 жыл бұрын
തിലകൻ നെഗറ്റീവ് റോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല പൊളി തിലകൻ 💓💓💓സർ 💓💓💓
@ramyapp4268
@ramyapp4268 2 жыл бұрын
തിലകന്‍ മാത്രമല്ല സുരേഷ്ഗോപി, സിദ്ദിക്ക്, ജനാര്‍ദ്ദനന്‍, തുടങ്ങിയവരും നെഗറ്റീവ് റോള്‍ ആണല്ലോ
@Forex-AtoZ
@Forex-AtoZ 3 жыл бұрын
ഒപ്ലങ്ങട്ട് കോട്ട് ബാലകൃഷ്‌ണനെ എനിക്ക് അറിയാം എന്നെ അവനും അറിയാം 😜😜 പപ്പുവേ 😛😛❤️ 10:30
@medlife9431
@medlife9431 Жыл бұрын
1989 onam release- NCRP × vandanam× Ramjirao speaking 🔥🔥
@a..2172
@a..2172 Жыл бұрын
റാമ്പോ ചാക്കൊച്ചനും ടീമും.. പിന്നെ അബു ഹസനും... പൊളി 🤪
@bestisbest9531
@bestisbest9531 3 жыл бұрын
Ninghalaara ഞങ്ങൾ 2 മനുഷ്യന്മാർ😂😂😂🤣
@antomichael5489
@antomichael5489 3 жыл бұрын
Sreeniyattan legend anu.....writing and acting....
@ismailpsps430
@ismailpsps430 3 жыл бұрын
ഈ സിനിമയിലുടനീളം ശ്രീനിവാസന്റെ അനവസരത്തിലുള്ള കോമഡി കേട്ടാൽ ചിരിക്കാനല്ല രണ്ട് പൊട്ടിക്കാനാ തോന്നുക 😔
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Athu a character Vijayam Anu
@thengakola
@thengakola Жыл бұрын
Ningal New Gen thendikal nalla humour ariyilla.
@ismailpsps430
@ismailpsps430 Жыл бұрын
@@thengakola എനിക്കറുവത് വയസ്സായി എന്ത് ന്യൂജെൻ? ശ്രീനിവാസൻ നല്ല ആക്ടറാണ് പക്ഷെ ഈ സിനിമയിലെ കോമഡി അത്ര..... 🧠 (" ന്യൂജെൻ തെണ്ടികൾ ") സിനിമയ്ക്കും നാടകത്തിനും ഇടാൻ പറ്റിയ പേര്!!
@ajeeshkantony3445
@ajeeshkantony3445 3 жыл бұрын
പിഞ്ചു കുഞ്ഞാണല്ലേ😁😄😃😀
@paattukaludethozhan2016
@paattukaludethozhan2016 3 жыл бұрын
സുപര്‍ണ്ണ..എന്തു സുന്ദരിയായിരുന്നു...😍 പാവകുട്ടി മാതിരി.... അന്ന് എന്റെയൊക്കെ കുറേ ഉറക്കം കളഞ്ഞിട്ടുണ്ട്..!!
@capalot_________3527
@capalot_________3527 3 жыл бұрын
😌
@leobbn1796
@leobbn1796 3 жыл бұрын
Urakkam thanne kalanjathu😂
@savethetiger6467
@savethetiger6467 2 жыл бұрын
സുപർണ ഇപ്പോൾ എവിടെ
@satheeshoc4651
@satheeshoc4651 2 жыл бұрын
@@savethetiger6467 മുംബൈയിൽ ഉണ്ട് ജഹുവിൽ
@satheeshoc4651
@satheeshoc4651 2 жыл бұрын
@@leobbn1796 🤪
@qkdiaries
@qkdiaries Жыл бұрын
എനിക്ക് പഴയ കാല പാട്ടുകള്‍ ആണ് ഇഷ്ടം പുതിയ പാട്ടുകള്‍ എല്ലാം ഒരേ ഈണം പോലെ തോന്നും.....
@sivadasmohanan5777
@sivadasmohanan5777 Жыл бұрын
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും......💯😂😂
@rajeshks6738
@rajeshks6738 3 жыл бұрын
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന സിനിമയിലെ ശ്രീനിവാസൻ ചേട്ടന്റെ ഒരു ചോദ്യമുണ്ട്, ഒന്നു നിൽക്കണേ.... ഒന്നു നിൽക്കണേ... ഈ പഴുത്ത ചക്ക കിട്ടുന്ന സ്ഥലം എവിടെയാണ്.. എനിക്കു പള്ളിയിലേക്കുള്ള വഴി മാത്രം അറിയുള്ളൂ കുഞ്ഞേ...
@s___j495
@s___j495 3 жыл бұрын
20:36 wow entha look ജയറാം ഏട്ടൻ vintage look 💓💓💓💓💓💓😘😳
@aneeshanee5226
@aneeshanee5226 2 жыл бұрын
Athe Athe Ninneploe thanne Oru Pazham vizhungi kezhanganepole,DA Ivan vaa thorakunnath mattullavare pokki parayanum,over Acting cheyyanumalleda Kezhanga.
@josekuttyabraham4381
@josekuttyabraham4381 3 жыл бұрын
സാങ്കേതിക വിദ്യകൾ ഇല്ലാത്ത സമയം ആയത്കൊണ്ട് ഇതൊക്കെ പറ്റി ഇന്ന് അനെങ്കിൽ ഇതുപോലെ ഫോൺ വഴി പറ്റിക്കൽ പറ്റുമോ 🤣🤣
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
ഇന്നസെൻറ് പോയി മാമുക്കോയയും പോയി💔😭😭
@fananaizy
@fananaizy 2 жыл бұрын
ആദരാജ്ഞലികൾ 🌹നെടുമുടി വേണു
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
മമ്മൂക്കോയ പോയി
@luttappi9485
@luttappi9485 3 жыл бұрын
അബു ഹസൻ ഫാൻസ്‌ ഇവിടെ kamon💥💥🤣🤣🤣😜😜
@jonathanjoseph4814
@jonathanjoseph4814 3 жыл бұрын
2021 year ee cinema kannunavarundo??? Haajar ivide!!
@shefika9726
@shefika9726 3 жыл бұрын
ഞാൻ
@muhammedalthafcs1846
@muhammedalthafcs1846 3 жыл бұрын
Haajar..haajar ....✋✋✋
@jonathanjoseph4814
@jonathanjoseph4814 3 жыл бұрын
@@muhammedalthafcs1846 ❤️❤️❤️
@cinemafanatic111
@cinemafanatic111 Жыл бұрын
52:54 എത്തുക്ക? ഇവനെ പൊക്കി ഉള്ളിൽ ഒതുക്ക് 🤣 ജഗതി എജ്ജാതി 🤣
@jithinmohanedavana
@jithinmohanedavana Жыл бұрын
റാമ്പോ ചാക്കോച്ചൻ.. ക്രിസ്റ്റഫർ ലൂക്ക്... കുഞ്ഞുകുട്ടൻ... MRC
@bibinkannan2177
@bibinkannan2177 2 жыл бұрын
രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല 😆✌️👍
@NS-vq5cc
@NS-vq5cc 3 жыл бұрын
റാംബോ ചാക്കോച്ചൻ ഇഷ്ടം
@midhuntm2388
@midhuntm2388 6 ай бұрын
8:27 മമ്മുക്കോയ :ഇവിടെയാ കുറച്ചുകൂടി മുന്നോട്ടുപോകില്ലേ പപ്പു :എവിടെ ഈ പാടിയൊക്കെ കേറി മുകളിലേക്കോ ഇത് തോണിയാ ഹേ 😂😂😂
@meenujoseph8449
@meenujoseph8449 Жыл бұрын
2:32:45 മാമുകോയ ഒരു രക്ഷ ഇല്ല 😂😂😂😂 ഞാൻ ഒരുപാട് ചിരിച്ച സിനിമ ആണിത് അന്നത്തെ എല്ലാം താരങ്ങളും ഗസ്റ്റ് ആയി സുരേഷ് ഏട്ടനും Super 👌👌😍😍😍
@heartbeat3008
@heartbeat3008 Жыл бұрын
Mazhavil kaavaedi kanritille?? Chirichu madukkum
@shahanaameen4429
@shahanaameen4429 3 жыл бұрын
ചിരിച്ചു ചിരിച്ചു എന്റെ വയർ കൊള്ളതിപ്പിടിച്ചു 😄😄😄😄😄😄😄...
@firosemuhammad6597
@firosemuhammad6597 2 жыл бұрын
Mm
@vinods320
@vinods320 3 жыл бұрын
Nostalgic Jayaram Movie. 👍👍
@vivekgopalakrishnan9608
@vivekgopalakrishnan9608 3 жыл бұрын
I'm Luke... ക്രിസ്റ്റോഫർ Luke 🔥🔥🔥
@hashirhash5956
@hashirhash5956 10 ай бұрын
AbuHassan here 😂😂😍😍😍 Jagathy vere level
@ananara2759
@ananara2759 Жыл бұрын
1:10:14 e journalistinu dubb cheythathu jagadeesh annu... 😅😅😂
@senatorofutah
@senatorofutah 2 жыл бұрын
Thier is no word newgeneration ! If u have good content then it's master piece
@paachujr1178
@paachujr1178 2 жыл бұрын
പാവം തിലാക്കാൻ നെടുമുടി രണ്ടു പേരും മരണപെട്ടു 😰💔
@vismayaanoop763
@vismayaanoop763 3 жыл бұрын
Valiya Raman Nair Cheriya Raman Nair Chirichu oopadu elaki.......
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
പപ്പു ചേട്ടൻ മാമു കോയ 😍✌️
@vinodv5665
@vinodv5665 Жыл бұрын
Kunjan and sreeni 😂😂 kurach paalkanji kitto Kunjan : what, paalkanjiyo Sreeni : ee paalokke cherth undaakkunna 😂😂😂😂😂
@josekuttyabraham4381
@josekuttyabraham4381 3 жыл бұрын
2:16:52 സുരേഷ് ഏട്ടനെ ഒരിക്കലും പ്രതീക്ഷിച്ചില്ല 🙄🙄
@ariyaal00
@ariyaal00 Жыл бұрын
വലിയ രാമൻ നായരും ചെറിയ രാമൻ നായരും ❤❤❤ കോഴിക്കോട്
@LM-fz4xe
@LM-fz4xe 3 жыл бұрын
8:55 thug 😅
@abinbiju7050
@abinbiju7050 2 жыл бұрын
ഇടക്ക് വന്ന ആ മാധ്യമ പ്രവർത്തകന്റെ സ്വരം ജഗതീഷിന്റെ ആണെന്ന് എത്രപേർക് തോന്നി
@kvshobins9820
@kvshobins9820 2 жыл бұрын
1:09:55👍👍👍✌️✌️✌️✌️
@rahulrs3851
@rahulrs3851 Жыл бұрын
Kidilam Comedy Entertainment Cinema 💯😘😘🤣
@Bijakrishna
@Bijakrishna 2 жыл бұрын
Super BGM... .. jagathichettante intro BGM 51:26 ulppade, pinne 1:33:09 BGM
@underworld2770
@underworld2770 6 ай бұрын
സ്റ്റോപ്പിറ്റ്..... ഞങ്ങൾപിടിച്ചുകൊണ്ടുവന്ന ആരും ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.. ഞങ്ങൾ സമ്മതിപ്പിക്കാറാപതിവ് 😀🤪😃🤣
@sadiksalim3855
@sadiksalim3855 2 жыл бұрын
ലൂക്കാണെന്റെ ഹീറോ 😂
@naveenta1547
@naveenta1547 2 жыл бұрын
Cinema class aayittunde
@irshadichuichu8936
@irshadichuichu8936 3 жыл бұрын
Ellaavarum ore... Powli but ambili chumma 🔥🔥🔥😀😂
@pachupachu2390
@pachupachu2390 2 жыл бұрын
Old moves ഇപ്പൊ poli😍😍😍
@jebinantony213
@jebinantony213 2 жыл бұрын
"വീട്ടുക്കാരെ" ആ വിളി 😀🤣🤣🤣
@Perfectsound88
@Perfectsound88 3 жыл бұрын
Toilet Scene @1:05:06 Ladies toiletil Parvati yude Photo.Jayaram Vicharichu kanilla , aa chitrathil ulla aalu baaviyil swantham bharya aakumennu
@Ajmal84
@Ajmal84 2 жыл бұрын
1:52:48 ഇനി കിഴക്കൊട്ട് പോയാൽ അറബി കടൽ എത്തും 🤣🤣
@aathiparu811
@aathiparu811 2 жыл бұрын
😂😂😂
@muhammedrafeeq4673
@muhammedrafeeq4673 2 жыл бұрын
@@aathiparu811 haai
@renjithm3790
@renjithm3790 Жыл бұрын
എന്തുകൊണ്ട് ഇത് എന്നോട് നേരത്തെ പറഞ്ഞില്ല 😔ജഗതി 🤣🤣
@madhawan9689
@madhawan9689 2 жыл бұрын
39:25😀😀😀😀😀ചിരിക്കാൻ വയ്യ
@athulkrishnan6561
@athulkrishnan6561 Жыл бұрын
ആ കാലഘട്ടത്തിലേ സിനിമകൾ കണ്ടാൽ കിട്ടുന്ന ഫീൽ ഒന്നും ഇപ്പോഴത്തെ ഒരു സിനിമ കണ്ടാലും കിട്ടില്ല
@Panda-kj5bt
@Panda-kj5bt 2 жыл бұрын
2:37:44 തിലകൻ😂😂😂
@sreeharips9506
@sreeharips9506 Жыл бұрын
Maranamass padam ശ്രീനിവാസൻ ❤️♥️😍
@user-nn1yf8hr8b
@user-nn1yf8hr8b 3 жыл бұрын
ജഗതി എന്തൊരു അഭിനയം🔥
@alexgeorge6815
@alexgeorge6815 3 жыл бұрын
Bro ithu nalla comedy movie ahno ,please reply, pinne kannana 😁
@satheeshoc4651
@satheeshoc4651 2 жыл бұрын
മുകളിൽ മുഴുവൻ സമയം വെടി വെക്കുന്ന സീനുകൾ 😄
@stebinsaju5780
@stebinsaju5780 3 жыл бұрын
Inspector Abu Hasan😂
@homedept1762
@homedept1762 3 жыл бұрын
സബ് ഇൻസ്‌പെക്ടർ അബു ഹസ്സൻ.
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
എന്നിട്ടെന്തു കൊണ്ടിത് എന്നോട് നേരത്തെ പറഞ്ഞില്ല.. 🤣
@jaseerjs
@jaseerjs 2 жыл бұрын
Love from Egypt ❤️
@malluzoid1737
@malluzoid1737 Жыл бұрын
ഇതുപോലത്തെ ഫുൾടൈം കോമഡി സിനിമകൾ ഉണ്ടോ വേറെ ആർക്കെങ്കിലും അറിയാമോ
@paachujr1178
@paachujr1178 2 жыл бұрын
പ്രേതകിച് ജയറാം ശ്രിനിവാസന്റെയും 🥰😍
@sajjantn9728
@sajjantn9728 3 жыл бұрын
2:21:32 ജഗതി :കമോൻ ചെയ്‌സ് ദ കറുപ്പ് കാർ 😁😁😁
@deepzzzs4226
@deepzzzs4226 10 ай бұрын
Sreenivasan te Spr veedu, pandu kalathu egane oru veedu ennu paranjal spr 😊 Enthu bhangiya🤗
@ajithmohan5930
@ajithmohan5930 Жыл бұрын
രഞ്ജിത്ത് ന്റെ സൂപ്പർ script 👌
@vishnusurya5389
@vishnusurya5389 3 жыл бұрын
പഴയകാലം പഴയ സിനിമകൾ 👌
@sadikhsadik1196
@sadikhsadik1196 3 жыл бұрын
Ttv
@Captain-Peroxide
@Captain-Peroxide 2 жыл бұрын
' Look here Mr LUKE ' 😂
@suminapp4520
@suminapp4520 10 ай бұрын
Ithpolthe cinimayokke kandirikmbolenne manasinu relax anu. Old is gold
Malayalam Comedy Movie |  Nagarangalil Chennu Raparkkam | Ft.Jayaram, Sreenivasan |Suparna others
2:36:20
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
NON STOP COMEDY || PAVAM I.A IVACHAN || MALAYALAM COMEDY MOVIE
47:52
Millenniumcomedy
Рет қаралды 1 МЛН
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,7 МЛН