ഹൂതികളെ നേരിടാൻ അന്താരാഷ്ട്ര സഖ്യം | Yemen's Houthis | Red Sea | News Decode |

  Рет қаралды 304,466

MediaoneTV Live

MediaoneTV Live

5 ай бұрын

ഹൂതികളെ നേരിടാൻ അന്താരാഷ്ട്ര സഖ്യം | Yemen's Houthis | Red Sea | News Decode |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 768
@ARSTraveler
@ARSTraveler 5 ай бұрын
പലസ്തീൻ പിഞ്ചു കുഞ്ഞുങ്ങളെ ജീവനേക്കാൾ വില വരില്ല ഒരു കപ്പലും, നട്ടെല്ലുള്ള ഹൂതികൾ മുന്നോട്ടു പോവുക...
@successcod75
@successcod75 5 ай бұрын
❤❤❤❤❤ ഞാൻ ഹൂതിയുടെ കൂടെ ആണ്.. അവർ gassakku വേണ്ടി സഹകരിക്കുന്നുണ്ട്..
@vivek7599
@vivek7599 5 ай бұрын
Ah best😂
@kattaparambil
@kattaparambil 5 ай бұрын
തീവ്ര വാദികൾക് തീവ്ര വാദികൾ കൂട്ട്
@josseyjoseph-fw2nz
@josseyjoseph-fw2nz 5 ай бұрын
🤣🤣🤣🤣വിഡ്ഢി സുടാപ്പി 🤣
@pushpothamangp3413
@pushpothamangp3413 5 ай бұрын
appo ninakk Mecca vendadey.kashtam.
@89peepz
@89peepz 5 ай бұрын
Shave hoothi loading..
@abubakers.m9903
@abubakers.m9903 5 ай бұрын
ആദിവാസി സമൂഹമായ ഹൂത്തികൾ ആധുനിക കോട്ടിട്ടാ മനുഷ്യ മൃഗങ്ങളുടെ മുന്നിൽ സത്യത്തിലും നീതിക്കും വേണ്ടി പോരാടിയ ഹൂധികളെ ലോക ജനത ഹൃദയത്തോളം സ്നേഹിക്കും ഏതു വമ്പൻ ചേർന്നാലും ലോകം ഹൂദ്ധികളുടെ കൂടെ തന്നെ യുണ്ടാക്കും. പൊതു വേ വഞ്ചന അറിയാതെ സത്യത്തിന്റെ കൂടെ നിൽക്കുന്നകാരണ് ഹൂഥി വിഭാഗം. സ്നേഹം മാത്രം അറിയുന്ന വിഭാഗം
@psychopathpuberty398
@psychopathpuberty398 5 ай бұрын
🤣aha enna kadha theevrvadikal koothikal nalla manushyar ennu koya isisnum undo ithpole ulla kadha🤣 koothikalude Koothi polliyum🤣
@ROLLENDMORERA
@ROLLENDMORERA 5 ай бұрын
ഇത് ഹൂത്തികൾ ചോദിച്ച് വാങ്ങിയതാണ്.. നോട്ട പുള്ളിയായി പണി പുറകെ ഹുത്തികൾ വാങ്ങിക്കും🎉
@nithu9088
@nithu9088 5 ай бұрын
Koodhikalode koodhi poliyaathe nokkikko..
@NeonoriNori
@NeonoriNori 5 ай бұрын
പോടാ തെണ്ടി, ഹമസിനെ സഹായിക്കാൻ ഗസയിലേക്ക് പോണം. ചരക്കു നീക്കം തടസപ്പെടുത്തിയാൽ ഇവന്മാർ പണി മേടിച്ചു കൂട്ടും.
@megabyte6745
@megabyte6745 5 ай бұрын
അപ്പോ മക്കയെ ആകർമിച്ചത് തല്ക്കാലം മറക്കാം അല്ലെ സുടു
@user-ns7ks6jo2m
@user-ns7ks6jo2m 5 ай бұрын
ലോകം അരിയത്തിരുന്ന യമനിലെ ഒരു ചെറിയ വിഭാഗത്തെ നേരിടാൻ ലോകം ഒരുമിച്ചു ഇറങ്ങുന്നു . ഇത് ഹുദ് സമുദായത്തിന്റെ വിജയം .
@NeonoriNori
@NeonoriNori 5 ай бұрын
പലസ്റ്റീൻനും ആയിട്ടു ഒരു ബന്ധവും ഇല്ലാതെ ആയുധംപോലും ഇല്ലാത്ത പോകുന്ന ചരക്ക് കപ്പലുകൾ ആക്രമിച്ചു അല്ലേ ആൾ ആകുന്നതു.
@tomandjerry5453
@tomandjerry5453 5 ай бұрын
ഇതൊക്കെ മീഡിയ മുക്കാലിന്റെ തള്ളൽ അല്ലേ
@shahjamal9052
@shahjamal9052 5 ай бұрын
ഹഊദ് സമ്മൂഹത്തിൻ്റെ വിജയമോ..എന്താവാടേ ഇത് 😅😅😅
@Ajay-ql4ey
@Ajay-ql4ey 5 ай бұрын
😂 Vivarakede parayathe ashane ... avare theerakan alla ships ine protection kodukkan aane ..
@Sensiblethinker
@Sensiblethinker 5 ай бұрын
​@@tomandjerry5453ശാഖയിൽ നിന്ന് കുണ്ടലിനി പ്രമുഖ് വഴി ജനം ടിവി പറയുന്നത് ആണല്ലോ എപ്പോഴും ശരിയാവാറ്😂
@ashrafkudallur3229
@ashrafkudallur3229 5 ай бұрын
ആണത്തം ഉണ്ടെങ്കിൽ ലോകസഭ പോലീസ് അമേരിക്ക ഒറ്റക്ക് ഹൂത്തി കളുമായി ഏറ്റുമുട്ടട്ടെ.
@psychopathpuberty398
@psychopathpuberty398 5 ай бұрын
🤣🤣 oru bombinila koothikal🤣 ennit venam adutha naadakam shave yemen koyakalk thudanghan🤣🤣🤣🤣🤣
@sizzlinghotties2149
@sizzlinghotties2149 5 ай бұрын
വെറുതെ എന്തിനാ എണ്ണം കുറയ്ക്കണേ കോയാ.. അല്ലാതെ തന്നെ ഇസ്രായേൽ കുറയ്ക്കുന്നുണ്ട്
@akbarpoolanchalil7439
@akbarpoolanchalil7439 5 ай бұрын
​@@psychopathpuberty398അതിന് ഹൂതികൾ ഷൂ നക്കികൾ അല്ല...😂
@Vpr2255
@Vpr2255 5 ай бұрын
ഒരു അണുബോംബ് ന് ഉണ്ടോ അവന്മാർ 😂
@atulmanoj6090
@atulmanoj6090 5 ай бұрын
Bro 😂😂😂😂😂😂 comedy parayalle
@jamsheertherambiljamsheer6269
@jamsheertherambiljamsheer6269 5 ай бұрын
ലോകത്തിലെ എറ്റവും വലിയ ധീരന്മാരായ ഹൂതികളെ നേരിടാൻ ലോക പോലീസ് ചമഞ്ഞു നടക്കുന്ന അമേരിക്കക്ക് സഖ്യ സേന വേണം പോലും. ഹൂതികൾ ❤️❤️❤️
@megabyte6745
@megabyte6745 5 ай бұрын
Eda manda muslim enn kelkkumbo thalayil theettam vach kannumadch ee padchu vidunna hoothikal ann makkyeyum saudiyeyum akrmichee 😂😂😂😂
@Arjun-ry2mr
@Arjun-ry2mr 5 ай бұрын
പിന്നെ ആരാണ വൊ വരണ്ടത്... തമ്പ്രൻ മൊഴിഞ്ഞാലും
@NeerMathalam-qw1nn
@NeerMathalam-qw1nn 5 ай бұрын
ഊമ്പിയ ധീരൻ മാർ
@josseyjoseph-fw2nz
@josseyjoseph-fw2nz 5 ай бұрын
ഖത്തർ ഇന് അമേരിക്ക വേണ്ടാ എന്നുവയ്ക്കാമോ 😂😂😂
@kasaragodchekkan5569
@kasaragodchekkan5569 5 ай бұрын
​@@josseyjoseph-fw2nz അതിനെ ഖത്തർ ലോക പോലീസ് ചമയുന്നില്ല
@proud55555
@proud55555 5 ай бұрын
അടുത്തത് നശിക്കാൻ പോകുന്നത് ഒരു പക്ഷേ ഏതെങ്കിലും അറബ് രാജ്യം ആയിരിക്കും. ഞാൻ സുന്നി, പക്ഷേ സപ്പോർട്ട് ഇപ്പോൾ yemen ഹൂദിയോടൊപ്പം ❤️❤️❤️
@sweetmaanu
@sweetmaanu 5 ай бұрын
Alli followers are still in love with Muslims Muhawiya destroyed Ali's Islamic Khilafa and established Sunnism.
@socialmedia8804
@socialmedia8804 5 ай бұрын
Arabian country's Americakk support und......arabian captain saudi💪🏻 🇸🇦 and World captain American💪🏻💪🏻
@user-gd4fu1qb2d
@user-gd4fu1qb2d 5 ай бұрын
ഞാൻ ശിയാക്കളുടെ കൂടെ സുന്നി രാജ്യ ങ്ങൾ ഊളകൾ ആണ്
@humanlover9748
@humanlover9748 5 ай бұрын
Athea oru alla aanu Saudi thannea aanu hoothi poraalikalude leakshyam.makkailea vigraha aarathana athu shirk aanu nasippikka pedendathu thannea aanu eeman ulla Muslims hoothikalodoppam nilkkanam
@safarsafar39
@safarsafar39 5 ай бұрын
ശിയാ ❤❤❤❤❤❤❤
@user-kn9mp1ms8m
@user-kn9mp1ms8m 5 ай бұрын
ഹൂത്തികൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യും ചുണയും ചങ്കൂറ്റവും ഉള്ള മനുഷ്യരാണവർ 👌❤️❤️
@nppreejith
@nppreejith 5 ай бұрын
Brainless people, no responsibility same like Hamas, Their not protecting own people fighting behind wall
@bucksngaming8319
@bucksngaming8319 5 ай бұрын
Ipo isreal chuynnath thanne alle
@rosabgaming4901
@rosabgaming4901 5 ай бұрын
എന്നിട്ട് സൗദി ഇപ്പോഴും സുഗമായി ഇരിക്കുന്നു 😂😂
@sadiquali922
@sadiquali922 5 ай бұрын
​@@bucksngaming8319ഹേ ഇസ്രായേൽ എന്താ ചെയുന്ന അറിയാം ല്ലേ
@psychopathpuberty398
@psychopathpuberty398 5 ай бұрын
🤣🤣theevrvadikalkum build up 🤣 koothikalude Koothi polliyum🤣🤣🤣🤣🤣
@mohammedsharaf2939
@mohammedsharaf2939 5 ай бұрын
ലോകത്തു സമാധാനമുണ്ടാകാതെ ഈ യുദ്ധം അവസാനിപ്പിക്കരുത്... ഇന്ന് ലോകത്തിന്റെ ❤❤❤മാണ് ഹൂത്തികൾ 💋💋💋💋💋💋
@humanlover9748
@humanlover9748 5 ай бұрын
Yemenil chennal kaanam samathaanam European fund ullathu kondu yemenil kurachu jeevan koodi bhaakki undu
@psychopathpuberty398
@psychopathpuberty398 5 ай бұрын
Koothikalude Koothi polliyum🤣
@psychopathpuberty398
@psychopathpuberty398 5 ай бұрын
Americayude fund vaanich thinnuna yemenikalum, Palestineum🤣🤣🤣🤣🤣🤣🤣
@mohammedsharaf2939
@mohammedsharaf2939 5 ай бұрын
@@psychopathpuberty398 ബുദ്ധി പണയവെച്ച നിന്നോട് എന്തുപറയാൻ... അവർ തമ്മിലായ്ക്കൊള്ളും
@mohammedsharaf2939
@mohammedsharaf2939 5 ай бұрын
@@humanlover9748 ഏതു യൂറോപ്പിയൻ ഫണ്ട്..... ഈ ക്രിസ്ത്യൻ ജൂത തീവ്രവാദികൾ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കട്ട് കൊണ്ടുപോയ മുതലിലാണ് തമ്മിൽ തല്ലിക്കുന്നത്..... ഇന്ത്യയിൽ നിന്നും ബ്രിട്ടീഷ് തീവ്രവാദികൾ കട്ട് കൊണ്ടുപോയതെങ്കിലും നിനക്കറിയാമോ
@jafarali6490
@jafarali6490 5 ай бұрын
ഹോത്തികൾ മനുഷ്യരാണ്. നീതിയും അനീതിയും മനുഷ്യർക്കാണ് അറിയുക
@abdul.basheer
@abdul.basheer 5 ай бұрын
220 കോടി മുസ്ലിങ്ങൾ ലോകത്തിൽ ജീവിച്ചിരിപ്പുണ്ട് എന്നാണ് ഞാൻ അറിഞ്ഞത് എന്നിട്ടാണ് ഫലസ്തീൻ എന്ന് പറയുന്ന ചെറിയ രാജ്യത്തെ മുസ്‌ലിംകളെ ക്രിസ്ത്യാനികളും ജൂതന്മാരും കൊന്നൊടുക്കുമ്പോൾ ഇവർ നോക്കി നിൽക്കുന്നത് ഹമാസിനെ പോലെ ധൈര്യമുള്ള 50 കോടി ജനങ്ങളുള്ള ഒരു വിഭാഗം ലോകത്ത് ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായേനെ 220 കോടി മുസ്ലീങ്ങൾ ഉണ്ടായിട്ടും അത്യാവശ്യമായി ആയുധങ്ങൾ ഉണ്ടായിട്ടും അത് ഉപയോഗിക്കാൻ ആവുന്നില്ല എങ്കിൽ ജീവിച്ചിരിക്കുന്ന തിനേക്കാൾ നല്ലത് മരിക്കുന്നതാണ്
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 5 ай бұрын
എങ്കിൽ ബാക്കിയുള്ള എല്ലാ മതക്കാരും ഒരുമിച്ച് നിൽക്കും... ഒരു 600 കോടി വരും..​@@abdul.basheer
@Jokerxakm
@Jokerxakm 5 ай бұрын
​@@abdul.basheer100% sheriyan😔King Faisal ee kalath ayirneloke palestine kuutakola enno ninnene
@humanlover9748
@humanlover9748 5 ай бұрын
Shirkkum avarkku kandu nilkkaan aakilla athukondu aanu avar makka thakarkkan srumikkunnathu
@psychopathpuberty398
@psychopathpuberty398 5 ай бұрын
​@@abdul.basheer190 kodi ullu Muslims baki 30 kodi eth kaalinthe idayil aanu🤣🤣🤣🤣🤣🤣
@mohammedallipparambil
@mohammedallipparambil 5 ай бұрын
ഹൂത്തികളേ... നിങ്ങളുടെ പ്രയാണം തുടരട്ടെ. പ്രാണനു വില കല്പിച്ചവർക്ക് ഒരു പ്രീണനവും സഹിക്കില്ല.😢😢😢AMD
@psychopathpuberty398
@psychopathpuberty398 5 ай бұрын
Koothikalude Koothi polliyum🤣🤣🤣🤣🤣🤣🤣
@sizzlinghotties2149
@sizzlinghotties2149 5 ай бұрын
കൂത്തികളെ അടുത്ത് തന്നെ ഹൂറികളുടെ അടുത്തേയ്ക്ക് എത്തിക്കും കോയാ 🤣🤣
@sizzlinghotties2149
@sizzlinghotties2149 5 ай бұрын
തീവ്രവാദികളെ കുറിച്ച് എന്തൊരു മാന്യതയോടെയാണ് മാമ മാമാ വണ്ണിന്റെ അവതാരകൻ അവതരിപ്പിക്കുന്നെ.. കൂത്തികൾ പുണ്യാളൻമാരല്ലെ 🤣🤣
@akbarpoolanchalil7439
@akbarpoolanchalil7439 5 ай бұрын
​@@psychopathpuberty398അതിന് അവർ ഷൂ നക്കികൾ അല്ല..😂
@nithu9088
@nithu9088 5 ай бұрын
Pinne kundanadikkaaraano 😂😂😂​@@akbarpoolanchalil7439
@Nabznablu
@Nabznablu 5 ай бұрын
എത്രയും പെട്ടന്ന് മൂന്നാംലോക മഹായുദ്ദം ഉണ്ടാവട്ടെ മനുഷ്യനെ പുല്ല് വിലപോലും കൽപ്പിക്കാതെ ആർഭാടമായും ആഘോഷമായും ജീവിക്കുന്ന എനിക്കും നിനക്കും അതൊരു പാടമാവട്ടെ ഭൂമി നിന്റെയൊ എന്റെയോ അല്ല എല്ലാർക്കും ജീവിക്കണം ചിലപ്പോൾ ഇനിയും പലതലമുറകൾ ജീവിക്കേണ്ടതുണ്ടാവാം അതിന് ഞാനും നീയും ഒരുവിലങ്ങു തടിയാവെരുത് മനുഷ്യ നീ മനുഷ്യനായി ജീവിക്കു മൃഗത്തേക്കാൾ അദംപതിക്കല്ലേ
@nishadm910
@nishadm910 5 ай бұрын
ചെങ്കടലിൽ ആരും നടക്കില്ല, അമേരിക്ക പട്ടാളം കപ്പലിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും
@therightworld9675
@therightworld9675 5 ай бұрын
ഇൽമും ഈമാനും യമനിൽ നിന്നാണ് എന്ന് നബി തങ്ങളുടെ വാക്ക് എത്ര ശെരിയാണ്. മുസ്ലിം സയണിസ്റ്റ് ആവാൻ എങ്ങനെ ഈമാനുള്ളവർക്ക് പറ്റും
@basics7930
@basics7930 5 ай бұрын
@travellingvlog7900
@travellingvlog7900 5 ай бұрын
ഒന്നു പോടെ കോപ്പ....നീ ഉറക്കം നടിക്കുകയാണോ
@user-uh6jy6tp5o
@user-uh6jy6tp5o 5 ай бұрын
Milma ?
@user-fq7dy9in1m
@user-fq7dy9in1m 5 ай бұрын
​@@user-uh6jy6tp5oilm...knowledge
@therightworld9675
@therightworld9675 5 ай бұрын
@@user-uh6jy6tp5o mila തൈര് കേട്ടില്ലേ
@rukkiya9170
@rukkiya9170 5 ай бұрын
ഫലസ്തീനെസഹായിക്കുന്ന എല്ലാവർകും.അളളാഹുകൂടെഉണ്ടാഗുംഹൂതിഗൾ.ഹിറാൻ.ഹിസ്ബുളള.എല്ലാവർകുംഅളളാഹുവിന്റെകാവൽഉണ്ടാഗട്ടെ.ആമീൻ
@absarkaratupoyil7009
@absarkaratupoyil7009 5 ай бұрын
Aameen 😢
@rasheedrzfjj7412
@rasheedrzfjj7412 5 ай бұрын
ഹൂത്തികൾ ചെറിയ മീനല്ല 🐟🐟🐟🐟🐟🐟🐟🐟🐟
@psychopathpuberty398
@psychopathpuberty398 5 ай бұрын
Koothikalude Koothi polliyum🤣🤣🤣🤣🤣🤣🤣
@sizzlinghotties2149
@sizzlinghotties2149 5 ай бұрын
ഇപ്പൊ ഹമസ് തോറ്റോടി തവിടു പൊടിയായി, ഇനി കൂതികൾ ആണ് അടുത്ത ആശ്രയം 🤣.. കുറച്ചു കഴിയുമ്പോൾ കൂതികളെ തല്ലുന്നേ കൊല്ലുന്നേ യുദ്ധം നിറുത്തു എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരു ഷേവ് കൂത്തി മോങ്ങൽ ആണ് ഉണ്ടാകാൻ പോകുന്നെ 🤣
@akbarpoolanchalil7439
@akbarpoolanchalil7439 5 ай бұрын
​@@sizzlinghotties2149അതിന് ഹൂതികൾ നിന്നെയൊക്കെ പോലെ ഉളള ഷൂ നക്കി സംഘികൾ അല്ല...😂😅
@user-cs8lx2ob4i
@user-cs8lx2ob4i 5 ай бұрын
@@psychopathpuberty398. നീ നിന്റെ നാല് ചുമരിന്റെ ഉള്ളിൽ നിന്ന് പുറത്തു വാ
@Raheemsvloge
@Raheemsvloge 5 ай бұрын
@@psychopathpuberty398 inj ithm paranj nadanno ninte huuthyl arelm bedi bekkne noyko inj😂😂
@IRFAPERFUMES
@IRFAPERFUMES 5 ай бұрын
ഇപ്പോൾ തന്നെ ഹൂത്തികൾ വിജയിച്ചു.... ☝️കാരണം ഒരു രാജ്യത്തിന് അവരെ നേരിടാൻ സാധ്യമല്ല... അത് കൊണ്ടല്ലേ പത്തോളം രാജ്യങ്ങൾ അവർക്കെതിരെ വന്നത്
@user-nz7yc1xl4u
@user-nz7yc1xl4u 5 ай бұрын
എന്തേ ലോകപോലീസിന് ഒറ്റക്ക് നേരിടാൻ പേടിയോ
@IRFAPERFUMES
@IRFAPERFUMES 5 ай бұрын
@@user-nz7yc1xl4u S... Avar എല്ലാവരെയും ചൂടാകുന്നു എന്നിട്ട് അവർ ഒളിഞ്ഞു നടക്കുന്നു... തടി എരപ്പാവും എന്ന് ശരിക്കും അവർക്ക് അറിയുന്നത് കൊണ്ടല്ലേ ഇതെല്ലാം 😀
@eldhoujosepheldhoujoseph4043
@eldhoujosepheldhoujoseph4043 5 ай бұрын
പൂറാണ്
@kishorens3484
@kishorens3484 5 ай бұрын
bro bro bro paraynnath kelkkaan okke oru rasond but american army navy okke sharikkm irangiyaa ee paraynna hoothy okke avrkk valya oru prashnam aanenn bro kk thonnunnindo
@edisonbaby4389
@edisonbaby4389 5 ай бұрын
Ithokke americakku ottakku theerkkavunathe ollu. Bil lathene veettil keeri vettiyath oormayundallo le? Lookam ottakettayi hoothikalde koothi polikkum🔥
@shancvn8433
@shancvn8433 5 ай бұрын
ഹുതി അല്ലാഹ് നിങ്ങളെ സഹായിക്കട്ടെ ❤️💯☝🏻
@rashedkanu
@rashedkanu 5 ай бұрын
ഹൂതികൾ ചെറിയ ഇരയെ വെള്ളത്തിൽ ഇട്ട് വലിയ മീൻ പിടിക്കാനുള്ള തന്ത്രം ഉപയോകിക്കുന്ന്. പെട്ടു പോയാൽ തീർന്നു പിന്നെ ചെങ്കടൽ ഏതാർത്ത ചോര കടയിലായി മാറും 😢
@sidheekponnumppara
@sidheekponnumppara 5 ай бұрын
ഹൂതികൾ എടുക്കുന്ന കാതലായ വിശയത്തിലെക്ക് എത്തിയാൽ കൊള്ളാം അല്ലാതെ ചൊറിയാൻ ചെന്നാൽ ചിലപ്പോൾ മാന്തും സൗദി അറേബ്യക്ക് നല്ല ഒരു മാന്തൽ കിട്ടി അവർ അതിൽ പഠിക്കുകയും ചെയ്തു അവർ ഒരിക്കലും സഖ്യത്തിൽ കൂടില്ല
@saniljude8374
@saniljude8374 5 ай бұрын
Hoothikal eppo theernnolum😂
@Ajay-ql4ey
@Ajay-ql4ey 5 ай бұрын
😂Thallu kettal thonnum iee hoothikal etho udhya kappalum aane pidiche eduthe enne ... charakku konde pokunna ship alle pidiche eduthe athine ullathe udane kittum....
@sunrise330
@sunrise330 5 ай бұрын
നന്നായി.. പാവം ബഹുരാഷ്ട്ര പട്ടാളക്കാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ബൈഡൻ പിശാച് ഒരുങ്ങുന്നു.....😮😮😮😮😮
@qatarvsindiavlog4458
@qatarvsindiavlog4458 5 ай бұрын
അമേരിക്കയെ പൂട്ടാൻ കിട്ടിയ അവസരം ഇതോടു കൂടി അമേരിക്ക തീർന്നു
@rathishkumarprmarayoor2420
@rathishkumarprmarayoor2420 5 ай бұрын
😂
@secretgiggle6056
@secretgiggle6056 5 ай бұрын
😂
@salam1044
@salam1044 5 ай бұрын
ഹൂത്തികളാണ് ഇപ്പോഴത്തെ താരം
@psychopathpuberty398
@psychopathpuberty398 5 ай бұрын
Koothikalude Koothi polliyum🤣🤣🤣🤣🤣
@akbarpoolanchalil7439
@akbarpoolanchalil7439 5 ай бұрын
​@@psychopathpuberty398ഷൂ നക്കികൾക്ക് അങ്ങിനെയേ തോന്നൂ സ്വാഭാവികം...😂
@Vpr2255
@Vpr2255 5 ай бұрын
​@@akbarpoolanchalil7439നീ ഷിയാ ആണോ
@unni805
@unni805 5 ай бұрын
ഹൂതികൾക്ക് സ്വർഗ്ഗത്തിൽ പോയി ഹൂറികളുമൊത്ത് മദ്യപുഴയിൽ നീന്തി തുടിക്കാലൊ
@salam1044
@salam1044 5 ай бұрын
@@unni805 സംഘികൾക്കും ക്രിസംഘികൾക്കും അത് സ്വപ്നം കാണാൻപോലും പറ്റില്ലല്ലോ 🤭
@kunjakichu6854
@kunjakichu6854 5 ай бұрын
നെതോലി ഒരു ചെറിയ മീനല്ല അമേരിക്കയുടെ വെറും വ്യാമോഹം ഫലസ്തീനിനെതിരെ മനുഷ്യത്വരഹിതമായ തെമ്മാടിത്തരം നിർത്ത് അന്നേരം ഹൂതികൾ അടങ്ങും അതുവരേക്കും ഫലസ്തീനു അതിനെ പിന്തുണയ്ക്കുന്നവർക്കും ഐക്യധാർഡ്യം
@youtubechannel-ys8qv
@youtubechannel-ys8qv 5 ай бұрын
ബഹ്റൈന്റെ കാര്യം കട്ട പൊകയാവുന്നാ തോന്നുന്നത്
@sweetmaanu
@sweetmaanu 5 ай бұрын
Bahrain, UAE and MBS are traitors of Muslims
@j4journey562
@j4journey562 5 ай бұрын
Engane
@musthafakavumpady5090
@musthafakavumpady5090 5 ай бұрын
നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ് 👌
@sdavlogs3793
@sdavlogs3793 5 ай бұрын
ഇതുവരെ കണ്ടപോലെ അല്ല.. ഇത്‌ നല്ല ഒരു അടിക്ക് ഉള്ള എല്ലാ ഇതും ഉണ്ട്...
@ansumhd3611
@ansumhd3611 5 ай бұрын
ഹമാസിനെ ഒതുക്കാനും ഇല്ലാതാക്കാനും പോയവരുടെ അവസ്ഥ എന്താ....
@psychopathpuberty398
@psychopathpuberty398 5 ай бұрын
Gaza ilandaayi🤣🤣🤣🤣🤣
@sizzlinghotties2149
@sizzlinghotties2149 5 ай бұрын
അല്ല അണ്ണാ ഇപ്പൊ എന്നിട്ട് ഹമാസ് എവിടെയാ, കാണാനില്ലല്ലോ.. അതുകൊണ്ടാ ഇപ്പൊ മീഡിയ ഫൺ കൂത്തികളുടെ പിന്നാലെ പോകുന്നെ.. അടുത്തത് ഷേവ് കൂത്തി കരച്ചിൽ ആണ് 🤣
@akbarpoolanchalil7439
@akbarpoolanchalil7439 5 ай бұрын
​@@sizzlinghotties2149ഹൂതികൾ നിന്നെയൊക്കെ പോലെ ഉളള ഷൂ നക്കി സംഘികൾ അല്ല...😂😅
@akbarpoolanchalil7439
@akbarpoolanchalil7439 5 ай бұрын
​@@warrenbuffett3138ഗാസയിൽ മരിച്ചു വീണത് പോലെ ഉളള രക്തസാക്ഷികൾ ആണ് നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്, അല്ലാതെ നിന്നെയൊക്കെ പോലെ ഉളള ഷൂ നക്കി സംഘികൾ അല്ല..😂😅
@OrangeMango-bm5kx
@OrangeMango-bm5kx 5 ай бұрын
@@sizzlinghotties2149എന്തായി ഹമസിനെ തീർത്തോ 3 മാസമായല്ലോ 😂😂😝😝😝
@niyasks2338
@niyasks2338 5 ай бұрын
ഹൂത്തികൾ വിജയിക്കട്ടെ
@afnaz4u
@afnaz4u 5 ай бұрын
@Taj Aluva... Pls improve your internet connection. Observed similar issues from u in the past as well.
@abdulatheef3677
@abdulatheef3677 5 ай бұрын
ഞാൻ സുന്നി 7:49 പലസ്തീന്റെ വിജത്തിന് വേണ്ടി ഊതിഗൾ വിജയിക്കട്ടെ ❤️❤️❤️❤️
@raww6638
@raww6638 5 ай бұрын
സഹോദരാ സുന്നി ഷിയാ എന്നൊന്നും ക്രിസ്ത്യൻ ജൂത ഭീകര വാദികൾക്ക് ഇല്ല അവരുടെ ലക്ഷ്യം മുസ്ലിം ലോകം തകർക്കുക. അതൊരു കാലത്തും നടക്കാൻ പോന്നില്ല പക്ഷേ അവറ്റകൾ അതിനുവേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കും
@pushpothamangp3413
@pushpothamangp3413 5 ай бұрын
ennal veendum 22000 😂😂😂😂😂😅
@musthafavelliyath1967
@musthafavelliyath1967 5 ай бұрын
ചാവാൻ കൊതിയുള്ളവർ സഖ്യo ചേർന്നാൽ മതി.....
@nppreejith
@nppreejith 5 ай бұрын
Nothing
@basheerkerala3618
@basheerkerala3618 5 ай бұрын
ഈമാനിന്റെ കരുത്തുള്ളവരെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു
@shihabudeenm526
@shihabudeenm526 5 ай бұрын
ഈ സേനക്ക് ഉക്രൈനെരക്ഷിച്ചു പോന്നാളി 😂
@rainbowrainbow9652
@rainbowrainbow9652 5 ай бұрын
😂😂😂😂😂
@muhamedkunhahammed1612
@muhamedkunhahammed1612 5 ай бұрын
ഹൂത്തികൾസിന്ദാബാദ്😅😅😅😅😅😅😅😅😅😅😅😅😅😅😅
@anasanz5410
@anasanz5410 5 ай бұрын
ഹുത്തികൾ ⚔️🔥🔥🔥
@user-ot2rw5ms2o
@user-ot2rw5ms2o 5 ай бұрын
ഹൂദികളോട് ചൊറിയാൻ നിൽക്കണ്ട
@psychopathpuberty398
@psychopathpuberty398 5 ай бұрын
Koothikalude Koothi polliyum🤣🤣🤣🤣🤣🤣🤣
@akbarpoolanchalil7439
@akbarpoolanchalil7439 5 ай бұрын
​@@psychopathpuberty398സംഘി രോദനം, അങ്ങോട്ട് മാറിയിരുന്ന് കരഞ്ഞോ..😂😅
@aldAlshidMk
@aldAlshidMk 5 ай бұрын
​@@psychopathpuberty398 ninte achan
@Musivas119
@Musivas119 5 ай бұрын
ഹൂതി കളോട് കളിക്കാൻ നിൽകണ്ട, കളി കാര്യം ആവും
@user-gg4ei4jj8d
@user-gg4ei4jj8d 5 ай бұрын
ഹൂതിക്കളുടെ തല ചെങ്കടലിൽ ഉരുളാൻ ഇനി മണിക്കൂറുകൾ മാത്രം 😂
@srinath8183
@srinath8183 5 ай бұрын
വീണ്ടും വീരവാദം തുടങ്ങിയോ🤣🤣🤣
@farhadk5573
@farhadk5573 5 ай бұрын
​@@srinath8183ivdthe shakayil ninn padikkunna payatalla chanake idh war aan sea war
@Musivas119
@Musivas119 5 ай бұрын
@@srinath8183 കളി കാത്തിരുന്നു കണ്ടോ
@vmn-ro6oo
@vmn-ro6oo 5 ай бұрын
😂😂😂😂 പിന്നെ shave ഹൂതി
@abooyaseenabooyaseen723
@abooyaseenabooyaseen723 5 ай бұрын
Yemanil Avar worldil Yettavum nalla manushyaran ..njhan soudiyi ninn Avarodappam joli cheithittund..nalla maryada ullavar .sneham ullavar.sahayikkan manassullavar...❤❤❤❤
@pushpothamangp3413
@pushpothamangp3413 5 ай бұрын
athile oru vibhagamalle Hootthikal?ellaa Islamic rajyangalilum oro theevravadi sangangal und
@abdulbasithb1245
@abdulbasithb1245 5 ай бұрын
houthikal chankurapulla ankuttikal
@user-ql7hq9zf9d
@user-ql7hq9zf9d 5 ай бұрын
ബഹ്‌റൈന്റെ കാര്യം തീരുമാനം ആകും 🤲🤲
@yasarpp9548
@yasarpp9548 5 ай бұрын
സപ്പോർട്ട് ഹൂതികൾ 💪💪💪
@muhammadshakeer7604
@muhammadshakeer7604 5 ай бұрын
Allahuakbar ❤❤❤
@akbarpoolanchalil7439
@akbarpoolanchalil7439 5 ай бұрын
ഹൂതികൾ നിർണ്ണായക ശക്തി ആകും...😂❤❤
@akbarpoolanchalil7439
@akbarpoolanchalil7439 5 ай бұрын
സംഘി ക്രിസംഘി തീവ്രവാദികൾ ക്ക് സങ്കടമാണ് ഹൂതികളുടെ രംഗപ്രവേശം...😂
@pushpothamangp3413
@pushpothamangp3413 5 ай бұрын
22000 Hamasikal chavunnath vare sakthi illaayirunno .ippo pettennu vannathano nirnayaka sakthi.
@muhamedkunhahammed1612
@muhamedkunhahammed1612 5 ай бұрын
ആപത്ത് രാജൃങ്ങളുംശവപെട്ടികരുതികോട്ടേ
@user-nj9xs1nz1u
@user-nj9xs1nz1u 5 ай бұрын
ഫലസ്തീന് നീതികൊടുത്താൽ ഒരു കുഴപ്പവും ഇല്ലല്ലോ അതുകൊണ്ട് ഗസ്സാകു വേണ്ടി ഇവർ ഒന്നിക്കുന്നില്ല യെതാർത്ഥ പ്രശ്നം നിലനിർത്തി കൊണ്ട് ബതൽ വന്നതിന്റെ നോക്കുന്നു ഫ്രീ ഫലസ്തീന് 👍👍ഫ്രീ ഫ്രീ ഫലസ്തീൻ ഇത്‌ ആയാൽ എല്ലാം ആയി
@samadsaam6902
@samadsaam6902 5 ай бұрын
ഇസൃയേലിന്റെത് 😋😋😋തിരക്കിലാണല്ലോ ലോകരാജ്യങ്ങൾ
@RR-vp5zf
@RR-vp5zf 5 ай бұрын
Houthi കൾ പറഞ്ഞാൽ പറഞ്ഞതാണ്.. അത് ചെയ്യുക തന്നെ ചെയ്യും..
@AbdulKhader-rw7kd
@AbdulKhader-rw7kd 5 ай бұрын
അമേരിക്ക ലോക പൊലീസ് ആയി അഭിനയിക്കുക ആയിരുന്നു അല്ലേ..
@cgeorgekutty
@cgeorgekutty 5 ай бұрын
ഹുദി കളും മനുഷ്യർ തന്നെടാ അവന്മാര കൺട്രോൾ ചെയ്യാൻ മനുഷ്യന് സാധിക്കും
@user-oy5pk2pb2w
@user-oy5pk2pb2w 5 ай бұрын
ഒരുഭാഗത്ത് ഹൂതികൾ, മറുഭാഗത്ത്‌ 10 രാജ്യങ്ങൾ 😂😂😂, ഇതിൽ ഒരു ആടിനെ നേരിടാൻ ഒരു ആനയോ 😂😂
@sajithasaji729
@sajithasaji729 5 ай бұрын
മരണത്തെ ഭയമില്ലാത്തവനെ നിങ്ങൾ എത്ര ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും കാര്യമില്ല 💪അവസാനവിജയം അത് ഫലസ്തീന് മാത്രം ആയിരിക്കും
@sameer31
@sameer31 5 ай бұрын
ഇന്നലെവരെ ഹൂതികൾ ജനഹൃദയങ്ങളിൽ ഉണ്ടായിരുന്നില്ല ഇന്ന് ലോകം അവരെ അറിഞ്ഞു
@kl10patth
@kl10patth 5 ай бұрын
യുദ്ധത്തിന്റെ ഗതി മാറും.
@muntasirmuhammed7717
@muntasirmuhammed7717 5 ай бұрын
ആ ഫലസ്തീനെ മറ്റു രാഷ്ട്രങ്ങളെ പോലെ സ്വതന്ത്ര്യമാക്കിയാൽ പോരെ ഇത്ര ബുദ്ധിമുട്ടുണ്ടോ
@padmakumar6677
@padmakumar6677 5 ай бұрын
ഗൾഫ രാജ്യങ്ങളിൽ ബഹ്റിൻ ന് കാര്യങ്ങൾ അറിയാം . വിദ്യാഭ്യാസം നേടിയ അറബികൾ കൂടുതൽ അവിടെ ഉണ്ട് . American base ഉം ഉണ്ട്
@SaleemMishary
@SaleemMishary 5 ай бұрын
അവർക്ക് അറിയാം മുൻപ് അനുഭവം ഉണ്ട് കിട്ടിയത് പോരാ എന്നാണ് തോന്നുന്നത്
@Razak383
@Razak383 5 ай бұрын
പത്മ കുമാർ നീയും നിന്റെ ഉണ്ണാക്കന്മാരും അറബികളെ വിദ്യാഭ്യാസം പഠിപ്പിക്കേണ്ട അവരുടെ തലയിൽ വിവരം വിദ്യാഭ്യാസ വും ഉള്ളത് കൊണ്ടാണ് ഇന്ത്യ യിലെ നമ്മെ പോലുള്ള ആളുകൾ ജോലിക്കായി ഇവിടെ വന്ന് കഷ്ട്ടപെടുന്നത് അവരുടെ നക്കി തിന്നിട്ട് അവരെ ബുദ്ധി ഇല്ലാത്തവരായി കാണുന്നോ മണ്ടൻ നമ്മുടെ രാജ്യ തുള്ള മോയന്തു കൾക്ക് വിവരമില്ലാത്ത കുഴപ്പം ആണ്
@basheerajmal9586
@basheerajmal9586 5 ай бұрын
ഉണ്ട ഉണ്ട ഉണ്ടാക്കാൻ അറിയില്ലെന്ന് മാത്രം.
@nizamb2946
@nizamb2946 5 ай бұрын
എന്നെയും ഫയൽമാനേയും അടിക്കാൻ ആരുണ്ട്...... എന്ന് ലോക തെമ്മാടി പേടിത്തൂറി രാജ്യം 😜😜😜😜
@kl10patth
@kl10patth 5 ай бұрын
ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ അവസാനം അടുത്തു🔻
@thejaskjoy1863
@thejaskjoy1863 5 ай бұрын
Super man vannu rakshikkuuuu.
@hyderalitp9946
@hyderalitp9946 5 ай бұрын
എല്ലാ സൗകര്യങ്ങളും ഗൾഫ് രാഷ്ട്രങ്ങൾ ഉരുകി തരും
@ummarkunju1719
@ummarkunju1719 5 ай бұрын
👌👌👌👌👌👌👌👌👌👌👌
@prathyushprasad7518
@prathyushprasad7518 5 ай бұрын
നല്ല superb ഓഗമെന്റെഡ് റിയാലിറ്റി...❤❤...
@KhadeejaRasheed-rm2uo
@KhadeejaRasheed-rm2uo 5 ай бұрын
Mediaone❤❤❤
@mohammednaseefp9062
@mohammednaseefp9062 5 ай бұрын
👍
@user-zn4fg6se4d
@user-zn4fg6se4d 5 ай бұрын
ജനാധിപത്യം ഇല്ലാത്ത എല്ലാ രാജ്യങ്ങളും ലോക സമാധാനത്തിന് ഭീഷണി തന്നെ ആണ്
@faizalfaizi5855
@faizalfaizi5855 5 ай бұрын
alhamdulillah
@user-mo5jf3tw8m
@user-mo5jf3tw8m 5 ай бұрын
Abu obida ❤hams ♥️
@noufalnv185
@noufalnv185 5 ай бұрын
സ്റ്റുഡിയോ അടിപൊളി
@ashrafdxb1301
@ashrafdxb1301 5 ай бұрын
UAE വർഷ വർഷം ഒരു day മൗനം ആചരിക്കുന്നുണ്ട് ഹൂതികൾ കൊടുത്ത ചെറിയ ഒരു ഡോസ് ആണ്, ബഹ്‌റിനു അത് കിട്ടിയില്ല കടുക് പോലത്തെ ഒരു രാജ്യം പത്തു മിനിട്ട് കൊണ്ടു പപ്പടമാകും
@user-fi9lq1uf1p
@user-fi9lq1uf1p 5 ай бұрын
Free palasthin ❤
@RiyasRiyas-ci3fz
@RiyasRiyas-ci3fz 5 ай бұрын
Ful, sapportt huutthi... 👍👍👍.. ♥️♥️♥️.. 💞💞💞...
@mariyuzain-mi9ev
@mariyuzain-mi9ev 15 күн бұрын
Know
@nishadm910
@nishadm910 5 ай бұрын
ബഹ്‌റൈനും ഖത്തറും, അവരുടെ കാര്യത്തിൽ തീരുമാനം ആവും
@j4journey562
@j4journey562 5 ай бұрын
Enthaan udheshichath
@nishadm910
@nishadm910 5 ай бұрын
@@j4journey562 ചുമ്മാ ഓടുന്ന ട്രെയിനിന്നു തല വെക്കുക 🤭
@user-nm8or1nk1w
@user-nm8or1nk1w 5 ай бұрын
🔥🔥🔥
@Psycho88888
@Psycho88888 5 ай бұрын
Baharain ethu enthinte keddanu
@user-jv8zo7ce2x
@user-jv8zo7ce2x 5 ай бұрын
Hootigal masah allah❤🎉
@haskumar.rkumar8049
@haskumar.rkumar8049 5 ай бұрын
👍👍👍
@sayidaoman9256
@sayidaoman9256 5 ай бұрын
അങ്ങോട്ട് ചെന്ന് കേറിയതല്ലേ ഈ പാവങ്ങള് കൊല്ലുന്നത് ഇ രാജ്യ കാർ കാണുന്നില്ലേ
@muhammadrizwanmalik7
@muhammadrizwanmalik7 5 ай бұрын
ചന്നായേൽ നും ടീമ്സിനും ഹമാസിന്റെ കൈയിൽനിന്ന് കിട്ടിയതു മതിയാനിട്ടു ഹുതികളെ കയ്യിൽനിന്നും ഇരന്നുവാങ്ങുന്നു😅
@maqsoodmanojkat7640
@maqsoodmanojkat7640 5 ай бұрын
ലോകത്താകമാനം ഒരു ദാരിദ്ര്യം വരാനുണ്ട് അതിന്റെ തുടക്കമാകാം... ഇത്.
@muhammedshamseer8789
@muhammedshamseer8789 5 ай бұрын
Yes
@sameervakayad7634
@sameervakayad7634 5 ай бұрын
ബഹ്‌റൈൻ കുളം തൊണ്ടും
@salmanmoidutty8966
@salmanmoidutty8966 5 ай бұрын
Hoothi ❤
@magicsoul6672
@magicsoul6672 5 ай бұрын
1:39 eeeee tone njan edyo kettinello
@Usman-gl4io
@Usman-gl4io 5 ай бұрын
അന്നേ പറഞ്ഞു. അറേബ്യൻ എണ്ണ പ്പാടങ്ങളാണ് ഇവരുടെയെല്ലാം യുദ്ധലക്‌ഷ്യം. അത് തൊട്ടുകളിച്ചാൽ, ആ കളിയിൽ എല്ലാ ലോകരാഷ്ട്രങ്ങളും പങ്കാളികളാവും.🇮🇳🇮🇳🇮🇳🙏🏼🙏🏼🙏🏼
@muhammedshehin4559
@muhammedshehin4559 5 ай бұрын
Hoothi❤
@nasar8795
@nasar8795 5 ай бұрын
🎉
@Invisible__gamer_2.0
@Invisible__gamer_2.0 5 ай бұрын
ഈച്ചറെലിന്റെ തീവ്രവാദത്തിന് ഈ സഹകരണം കണ്ടില്ലല്ലോ
@Invisible__gamer_2.0
@Invisible__gamer_2.0 5 ай бұрын
Hoothikal❤️❤️❤️❤️❤️❤️
@user-hr7bs2vc6s
@user-hr7bs2vc6s 5 ай бұрын
Chetta kadalil matra mall akashattilum,bhoomiyilum,samudrattilum,,,shoonnyakashattilum. Kanum
@kattaparambil
@kattaparambil 5 ай бұрын
ഇനി കാണാൻ പോകുന്ന കളികൾ, സൗദി - yemen യുദ്ധത്തിൽ 4 ലക്ഷം ആളുകൾ മരിച്ചത് ഒന്നും ശ്രദ്ധിക്കാത്ത ഉമ്മത്ത്, ഹൂതികളെ അമേരിക്കൻ സഖ്യ കക്ഷിക്കൾ ആക്രമിക്കുമ്പോൾ save gaza പോലെ save yemen വരും, കാത്തിരിക്കാം മുറ വിളിക്കായി 🤲, സുയെസ് കനാലിൽ എന്തെങ്കിലും പ്രശ്‌നം വന്നാൽ എല്ലാ സാധനങ്ങൾക്കും വില കൂടും 🥴
@famousbagomassery7109
@famousbagomassery7109 5 ай бұрын
ഇല്മും ഈമാനും യമനിലേക് വരും rasool പറഞ്ഞത് പുലരുകയാണെങ്കിൽ ഹുതികൾ നല്ലവരാകും കാത്തിരുന്നു കാണാം
@TheKuttaapi
@TheKuttaapi 5 ай бұрын
pottan maarannu ellam.Yemen okke muslimgal ee houthikku kootu nilkunnilla.Avakku samaadhanam aayi onnu jeevichal mathi eenna
@samadsaam6902
@samadsaam6902 5 ай бұрын
ഞങ്ങൾ മനുഷ്യരാണേടാ... പോയി ഇസ്രായേലിന്റേത് താങ്ങിക്കോട്... ഇസ്രായേലിന്റെ കടന്നുകയറ്റം എത്രയോ വർഷം മുൻപേ തടയേണ്ടതായിരുന്നു.. തിരിച്ചുകൊടുക്കാൻ പ്രാപ്തിയുള്ള ആൺകുട്ടികൾ ഫലസ്തീനിലുണ്ടെന്ന് ഇപ്പൊ ഇസ്രെയേൽ കണ്ടറിഞ്ഞു.
@fhameen
@fhameen 5 ай бұрын
അല്ലാഹുവാണ് ഇവിടെ കാര്യകർത്താവ് അവൻ തീരുമാനിക്കും അവന്റെ സൃഷ്ടികൾ നടത്തും, ലോകപോലിസ് നിലക്ക് നിർത്തും
@shamseermuhammed8196
@shamseermuhammed8196 5 ай бұрын
എല്ലാവരെയും ഒരുകുടക്കീഴിൽ കിട്ടാൻ ഹൂതികൾക്കു അവസരം കിട്ടി ഇനി പൊരിഞ്ഞ യുദ്ധം ആയിരിക്കും. ആഗോളം മണ്ണാങ്കട്ട ആദ്യം ഇസ്രായേലിന്റെ ഭീകരപ്രവർത്തനം നിർത്തിയാൽ തീരുന്ന പ്രേശ്നമേ ഉള്ളു ഫലസ്തീനികളെ കൊന്നുകൊണ്ട് ലബനാനിലെ ബോംബിട്ടു കൊണ്ട് ലോകത്തിന്റ നേതാവ് ചമയണ്ടാന്നുള്ളതാണ് ഹൂതികളുടെ തീരുമാനം
@sajithasaji729
@sajithasaji729 5 ай бұрын
ഈ സഖ്യ സേന പേടിയിൽ നിന്ന് ഉണ്ടായതാണ് 😂😂നിങ്ങൾ മുട്ടാൻ ഒരുങ്ങുന്നത് മരണഭയമില്ലാത്തവരോടുമാണ് അവിടെയാണ് ഹൂതികളുടെ വിജയം 💪💪💪💪
@sajeeshkunjon1246
@sajeeshkunjon1246 Ай бұрын
ലോകം. മൊത്തം കുതികൾക്കെതിരെ 👍👍
@shaf.....
@shaf..... 5 ай бұрын
0:31
@shaminaraashraf7848
@shaminaraashraf7848 5 ай бұрын
🤲
@ahmedmubeenansari94
@ahmedmubeenansari94 5 ай бұрын
അമേരിക്ക ആണാണോ، എങ്കിൽ ഹൂത്തികളോട് ഒറ്റക്ക് മുട്ടുമോ 😂
@eldhokp7604
@eldhokp7604 5 ай бұрын
Kallakunnakal. Theeratte. Aameen
@freez300
@freez300 5 ай бұрын
എല്ലാം ഞമ്മൻ്റെ സമാധാനം ആണ്... താലിബാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ, നൈജീരിയ, സുഡാൻ,യെമൻ, പാലസ്ത്സ്വാഹാ എല്ലാം സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ ആണ് ☺ എവിടെ ഈ മതത്തിന്റെ തീവ്രദ കൂടിയ രാജ്യങ്ങൾ ഉള്ളതു അവിടെ ഒക്കെ നശിച്ച ചരിത്രം.പാലസ്ത്സ്വാഹാന് രാജ്യം കിട്ടി യലൊന്നും തീരുന്ന പ്രശ്‌നമല്ല ഇത്... കിതാബിലെ ജൂത വിരോധം.. അതാണ് യഥാർത്ഥ പ്രശ്നം., ഇതുലോകരാജ്യങ്ങൾക്ക് എത്രയോ നേരെത്തെ ചെയ്യാമായിരുന്നു. ദീനീ സഹോദര ലോകത്തിനു ചെയ്യാമായിരുന്നു ഇവർ കിട്ടാനുള്ളതൊക്കെ തട്ടിയെടുത്തു ശേഷം കുറച്ചു ഭീകരന്മാരെ പാവം പാലസ്ത്സ്വാഹാന് കൊടുത്തിട്ട് കൊടുത്തിട്ട് പറഞ്ഞു നിങ്ങൾ ഭീകരക്രമണമോ, മറ്റു ഏതു അക്രമണമോ നടത്തി നഷ്ട്ടപെട്ടത് തിരിച്ചു പിടിക്കാൻ പറഞ്ഞു പാവപെട്ട പാലസ്ത്സ്വാഹാ അതും വിശ്വസിച്ചു..ഭീകരന്മാർ ആക്രമണം നടത്തി സ്ഥലവും വിട്ടു. അനുഭവിക്കേണ്ടി വന്നതും, മരണം വരിക്കേണ്ടിവന്നതും. പാവം പലസ്തീൻ ജനത. നമ്മളെ പോലെ യുള്ള രാജ്യങ്ങൾക്കു ഒരു പരിധിവരെ അല്ലെ സഹായിക്കാൻ പറ്റു. യഹൂദരാജ്യസ്വഭാവം ഞങ്ങളെകാൾ ഉപരി ദീനീ സഹോദര രാജ്യങ്ങൾക്കും പാലസ്ത്സ്വാഹാ ജനതയ്ക്കും ഭീകര സംഘങ്ങൾക്കും അറിയാം.By the by ദീനീ Brozz ഇനി നമുക്ക് ഗസയിൽ പന്നിവളർ ത്തൽ വേണ്ടാ okay
@pmkoyaabrar3121
@pmkoyaabrar3121 5 ай бұрын
Ni ok വിവരം അറിയാൻ pokunneayulloo
@salihkuttimon178
@salihkuttimon178 5 ай бұрын
ഹൂദിമോൻ കി ജയ് ❤❤❤🤲🏻💪
@noufalnoufalp5785
@noufalnoufalp5785 5 ай бұрын
ഹൂദികൾ ❤❤
@mohammedhashim6199
@mohammedhashim6199 5 ай бұрын
ഹൂത്തികളെ കുറിച്ച് ഓർക്കുമ്പോൾ രാജാവിൻറെ മകൻ സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗ് ആണ് ഓർമ്മ വരുന്നത് ഉണ്ടെടാ ഉണ്ട് ചങ്കൂറ്റം കണ്ണിന് കണ്ണ് പല്ലിന്
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 118 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 94 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 8 МЛН
Houthi Israel Attack 2023 | Houthi Red Sea Attack Malayalam
18:44
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 118 МЛН