No video

ഹാത്രസ് ദുരന്തത്തിന് ഉത്തരവാദി യുപി സർക്കാർ, കൂടുതൽ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും രാഹുൽ ​ഗാന്ധി

  Рет қаралды 37,686

asianetnews

asianetnews

Күн бұрын

'ഹാത്രസ് ദുരന്തത്തിന് ഉത്തരവാദി യുപി സർക്കാർ, കൂടുതൽ നഷ്ടപരിഹാരം ഉറപ്പാക്കണം'; ഹാത്രസും അലി​ഗഡും സന്ദർശിച്ച് രാഹുൽ ​ഗാന്ധി
Rahul gandhi | Hathras
#rahulgandhi #Hathras #HathrasStampede #HathrasTragedy #UttarPradesh #YogiAdityanath

Пікірлер: 143
@johngeorge8772
@johngeorge8772 Ай бұрын
നല്ല 🙏നാളെക്കായി ഞങ്ങളും 💪അങ്ങേക്കൊപ്പം രാഹുൽജി 🙏
@vmn5893
@vmn5893 Ай бұрын
Rahulji oooochum
@raimukambar9851
@raimukambar9851 Ай бұрын
@@vmn5893 modi olathiyittale igane ayathe palagallum airpotokke polinje vizhunnne inde
@JitheshKrishnan-s7v
@JitheshKrishnan-s7v Ай бұрын
സഹോദര ഈ രാജ്യം പോലും ഉണ്ടാകില്ല.. ഇവൻ ഒക്കെ പ്രധാനമന്ത്രി ആയാൽ
@user-wj9vf6gf8n
@user-wj9vf6gf8n Ай бұрын
😅😅😅😅 ഒരു സംഖി കരച്ചിൽ​@@JitheshKrishnan-s7v
@anithasanthosh6372
@anithasanthosh6372 Ай бұрын
60 varsham undayirinnalloo
@anupkumarvamadevan3632
@anupkumarvamadevan3632 Ай бұрын
പ്രതിപക്ഷ നേതാവ് എന്ന് പറയാൻ എന്താ ഇത്ര ബുദ്ധിമുട്ട്
@user-ts1zr9ok2z
@user-ts1zr9ok2z Ай бұрын
Superman raga❤❤❤❤
@jamaludheenummer511
@jamaludheenummer511 Ай бұрын
പ്രതിപക്ഷ നേതാവ് നേ ക്കൾ വിലയുണ്ട് രാഹുൽ ഗാന്ധിയുടെ പേരിനു എന്ന് ഇവറ്റകൾ ക്ക് അറിയാം
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
ജനങ്ങൾക്കൊപ്പം രാഹുൽ ജി 💜💜💜
@Gulmohar365
@Gulmohar365 Ай бұрын
മാറുന്ന ഇന്ത്യ യിൽ വീറോടെ രാഹുൽ 😍✌️✌️
@shijurajan4178
@shijurajan4178 Ай бұрын
99 out
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds Ай бұрын
ബോലെ ബാബയെ മറ്റൊരു ആൾദൈവമായ UP മുഖ്യമന്ത്രി യോഗിയുടെ അടുക്കളയിൽ തപ്പിയാൽ കിട്ടും..
@user-wr1bs3qv4r
@user-wr1bs3qv4r Ай бұрын
സൗദി അറേബ്യയിലെ കുറെ ഹജ്ജിനു പോയ ജനങ്ങളെ കൊന്നു. ആ രാജാവിന്റെ കാലിനടിയിൽ കാണും ആൾ ദൈവം😂
@cityconcretecutters9861
@cityconcretecutters9861 Ай бұрын
30 ലക്ഷം രൂപയുടെ കോട്ടും 8000 കോടി രൂപയുടെ വാർഷിക ചിലവും കേന്ദ്ര ഗവൺമെന്റിൽ നിന്ന് ചിലവാക്കുന്ന മോദി ഇതുപോലുള്ള ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ മോദിക്ക് കഴിഞ്ഞിട്ടില്ല അവിടെയാണ് രാഹുൽജിയുടെ മഹത്വം👍👌🇮🇳🇮🇳🇮🇳
@jayantito8520
@jayantito8520 Ай бұрын
hahahahahahah ....
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
സത്യം 👌
@shajahaninshan867
@shajahaninshan867 Ай бұрын
💯💯💯👍
@FareedaAshraf-tt8qy
@FareedaAshraf-tt8qy Ай бұрын
Adhahathinty wastratintey vila thannay itryaanu ....pothu kajanaav kollayadikkunnu.... Ennittu bjpkkarudey pracharanam adhaham lalithamaaya jeevitham nayikkunnu😂😂😂
@anooprna6435
@anooprna6435 Ай бұрын
എഡോ.. തനിക്ക് ഒക്കെ എവിടുന്നു കിട്ടുന്നു ഈ വാർത്ത ഒക്കെ 15 ലക്ഷം പോലെ. ഇതൊക്കെ ഫേക്ക് ആണെന്ന് അന്നേ തെളിഞ്ഞതാണ്. പിന്നെ അദ്ദേഹം ചികിൽസക്ക് എന്ന് പറഞ്ഞ് ഒരു രൂപാ പോലും സർക്കാർ ഘ ജനാവിൽ നിന്ന് ചിലവാക്കിയിട്ടില്ല എന്നും ശമ്പളത്തിൻ്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്നും പത്രത്തിൽ ഒരു ചെറിയ കോളത്തിലായാലും വന്നതാണ്. നീയൊന്നും അത് കാണില്ല. നിങ്ങളെ പോലുള്ള ഫേക്കൻമാരാണ് അവരുടെ ശക്തി. മൂന്നാമതും ജയിപ്പിച്ചു. ചുമ്മാ നിന്ന് കൊടുത്താൽ മതി നിങ്ങൾ ജയിപ്പിച്ച് കൈയ്യിൽ കൊടുക്കും എന്ന അവസ്ത ആയി. പിനെ ജനങ്ങളുടെ വോട്ട് മേടിച്ച് ജയിച്ചാൽ PM ആയാൽ അടുത്ത 5 വർഷം എന്ത് വില കൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കണ്ട ചുമതല ആ രാജ്യത്തിനാണ്. അദ്ദേഹത്തിൻ്റെ താമസം, യാത്ര, സംരക്ഷണത്തിനുള്ള പോലീസ് പട്ടാളം, വിദേശത്ത് തൻ്റെ രാജ്യത്തെ പ്രതിനിധീകരിച്ച് പോകുബോൾ അദ്ദേഹത്തിൻ്റെ വസ്ത്രം ഉൾപ്പടെ ഉള്ളവ, അദ്ദേഹത്തിൻ്റെ പരിചാരകർ, കൂടെ പോകുന്ന ഉദ്യോസ്ഥർ മുതൽ അദ്ദേഹം ഉപയോഗിക്കുന്ന പേന വരെ എല്ലാം അദ്ദേഹത്തിൻ്റെ ചിലവിൽ ആണ് വരിക. എല്ലാം ഉത്തരവാദിത്ത പെട്ടവർ വിശദ പരിശോധന നടത്തിയിട്ടായിരിക്കും അദ്ദേഹം ഉപയോഗിക്കുക. അതിൽ അസൂയപെട്ടിട്ട് കാര്യമില്ല. ഒരു PM ഉം ഒരു സുപ്രഭാതത്തിൽ PM കസേരയിൽ കയറി ഇരുന്നവരല്ല. അവരുടെ എക്സ്പീരിയൻസിൻ്റെ തെളിവാണ് അവരുടെ വയസ്.
@saheert5887
@saheert5887 Ай бұрын
പ്രധാനമന്ത്രി തന്നെ ഒരു ആൾദൈവം പിന്നെ എങ്ങനെ കേസ് എടുക്കും
@dvs786687
@dvs786687 Ай бұрын
Sathyam
@indiaone6957
@indiaone6957 Ай бұрын
Support for Rahul..ആൾ ദൈവത്തെ കുറ്റം പറയരുത്... ഒരു ദൈവം സംസ്ഥാനം ഭരിക്കുന്നു ഒരു ദൈവം രാജ്യം ഭരിക്കുന്നു മരിച്ചവർ.സ്വാഹാ
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
😁😁
@user-ts1zr9ok2z
@user-ts1zr9ok2z Ай бұрын
Yes
@gyd3151
@gyd3151 Ай бұрын
ഏറ്റവും വലിയ ദൈവം.. ദാമോദരൻ ദൈവം..
@jasminecarol4713
@jasminecarol4713 Ай бұрын
രാഹുൽജിയുടെ വാക്കുകൾ വളരെ ശ്രദ്ധേയമാണ് :- വളരെ ദുഃഖമുള്ള ഒരു കാര്യമാണ് നടന്നത് . "തെറ്റ് ആർക്കും പറ്റാവുന്നതാണ് "ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കണം മാത്രമല്ല ,ഏറ്റവും പ്രധാനപ്പെട്ടത് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഹൃദയം തുറന്നു സഹായിക്കണമെന്നാണ് യോഗി ആദിത്യനാഥിനോട് ഞാൻ അപേക്ഷിക്കുന്നു ...
@felixmoraes8289
@felixmoraes8289 Ай бұрын
ആൾ ദൈവങ്ങളുടെ പിന്നാലെ പോകുന്നവർക്ക് ഒരു മുന്നറിയിപ്പ്.
@magnetz9156
@magnetz9156 Ай бұрын
Rahul ❤ full support , keep supporting the common people of India
@Emick_001
@Emick_001 Ай бұрын
എന്നെന്നും ജനങ്ങൾക്കൊപ്പം രാഹുൽ ജി 💙
@abdulrasak6308
@abdulrasak6308 Ай бұрын
ഞങ്ങ രാഹുൽ ഗാന്ധിക്ക് കൂട ഞങ്ങൾക്ക് സപ്പോട്ട് ചെയ്യണേ ലൈക്ക്
@asharudml
@asharudml Ай бұрын
രാഹുൽ 💜👍
@nidhafathima1589
@nidhafathima1589 Ай бұрын
രാഹുൽ നിങ്ങളുടെ ജീവൻ ശ്രദ്ധിക്കണം കാരണം നിങ്ങൾ അതിവേഗം ജനങ്ങളിൽ എത്തി കൊണ്ടിരിക്കുകയാണ് ഒരു സാധാരണക്കാരനായി ജാഡകളില്ലാതെ ഉറപ്പാണ് ഈ ഭരണം എവിടെ എത്തുമെന്ന് അറിയില്ല നിങ്ങളെ ഇന്ത്യൻ ജനത രാജ്യ നേതാവായി തിരെഞ്ഞെടുക്കും മോദി യുഗം കഴിഞിരീക്കന്നു അത് നിങ്ങളുടെ എതിരാളികൾ മനസ്സിലാക്കിയിരിക്കണു
@salammass8256
@salammass8256 Ай бұрын
വെൽഡൺ സിസ്റ്റർ
@mywildstroy3187
@mywildstroy3187 Ай бұрын
രാഹുൽ❤
@muhammadrafeeque.k7627
@muhammadrafeeque.k7627 Ай бұрын
ക്യാബിനറ്റ് പദവി ഉള്ള ലീഡർ.
@sudhinas3228
@sudhinas3228 Ай бұрын
Rahul ji real leader ❤🎉❤🎉❤🎉❤🎉❤🎉
@mywildstroy3187
@mywildstroy3187 Ай бұрын
ആൾ ദൈബം, സംസ്ഥാന ദൈബം ,രാജ്യ ദൈബം 😂😂😂😂.....
@ismailk7114
@ismailk7114 Ай бұрын
ആൾ ദൈവം സംസ്ഥാന ദൈവം കേന്ദ്ര ദൈവം
@josephmppaulose5761
@josephmppaulose5761 Ай бұрын
ഭോലെ ബാബ ദൈവം മോദി ദൈവത്തേക്കാൾ മേലെ.തൊടാൻ പറ്റുകയില്ല.
@NoushadNoushad-ii1ff
@NoushadNoushad-ii1ff Ай бұрын
RG🇮🇳🇮🇳🇮🇳❤️❤️❤️
@autofocus211
@autofocus211 Ай бұрын
കോൺഗ്രസ്‌ എന്നാൽ നിലവിലെ ഇന്ത്യയിൽ രാഹുൽ തന്നെ, ഇനി വരുമോ ഇതുപോലൊരു നേതാവ് ഇന്ത്യയിൽ ❤
@navasummar2174
@navasummar2174 Ай бұрын
രാഹുൽ 💚❤️💚
@user-lc9fm1xw3c
@user-lc9fm1xw3c Ай бұрын
Rahul❤
@user-pe4el5yw5r
@user-pe4el5yw5r Ай бұрын
യോഗ്യാ വാര്യൻ എവിടെ
@ivan457
@ivan457 Ай бұрын
Earlier they used to stop him every time he went to UP to address any issues. Now they can't ❤ LoP is no joke. More power to you❤
@Prasanth322
@Prasanth322 Ай бұрын
ക്യാബിനറ്റ് പദവി ആണ് ..അത് കൊണ്ട് തടയാൻ പറ്റില്ല
@abdulgafoorv9522
@abdulgafoorv9522 Ай бұрын
ജനനായകൻ രാഹുൽജി ❤️
@abdulaseesnv1310
@abdulaseesnv1310 Ай бұрын
രാഹുൽ ❤❤❤❤
@illias4562
@illias4562 Ай бұрын
ഒരു നേതാവ് എത്തുന്നുണ്ടാകില് അത് രാഹുൽ എത്തും
@munnerem8126
@munnerem8126 Ай бұрын
Rahulji 👍👍🌹🌹❤️❤️❤️❤️
@vishnuvichu1849
@vishnuvichu1849 Ай бұрын
Raga❤❤❤
@user-bs4mj8hr4b
@user-bs4mj8hr4b Ай бұрын
Rahul ❤❤❤❤❤❤❤❤
@abdulnizar8930
@abdulnizar8930 Ай бұрын
Rahul ji❤❤❤
@jamaludheenummer511
@jamaludheenummer511 Ай бұрын
മനുഷ്യൻ്റെ മരണത്തിൻ്റെയും രക്ത്തിൻ്റെയും മണം അസ്വോധിക്കുന്ന ആർഎസ്എസ് ബിജെപി സർക്കാരിന് ഇതൊന്നും ഒരു പ്രശ്നമല്ല 😂😂😂😂
@GokulRGokulR-yd5ee
@GokulRGokulR-yd5ee Ай бұрын
ഇത് പോലെ കുറെ പേരുട് വെറുതെ ദൈവം ത്തിന്റെ പേര് പറഞ്ഞുപണം വരുന്നവർ ഇവരെ എല്ലാം പുടണം
@sidheeksidheek3983
@sidheeksidheek3983 Ай бұрын
ആൾ ദൈവം ഒളിവിൽ ഇയാളെ കാണാൻ പോയിട്ടാണല്ലോ സ്വന്തം ജീവൻ കളഞ്ഞത് കഷ്ട്ടം ❤❤പെരുന്നാൾ നിസ്കാരത്തിനു സുരക്ഷാനോക്കുന്ന യോഗി സർക്കാർ ഇത് പോലെയുള്ള പരിപാടിയൊന്നും കാണില്ല
@sebastiansebastian5575
@sebastiansebastian5575 Ай бұрын
👍👊🤝👊👍
@HariKrishnanMsw
@HariKrishnanMsw Ай бұрын
സ്വന്തമായി കോടിക്കണക്കിനു ദൈവങ്ങൾ ഉള്ള ഭാരത്.. 💪🏼💪🏼💪🏼എന്തിനേറെ പറയുന്നു പ്രധാനമന്ത്രി വരെ ദൈവം ആണ്...
@kareemnalekkar8632
@kareemnalekkar8632 Ай бұрын
@mollysoman3350
@mollysoman3350 Ай бұрын
Sapport rahul g🎉🎉🎉🎉
@hindustani9042
@hindustani9042 Ай бұрын
🙏🇮🇳💙
@sss-te1fh
@sss-te1fh Ай бұрын
വലിയ ദൈവം നമ്മുടെ ഇന്ത്യ ഭരിക്കുമ്പോൾ ഇതൊക്കെ ചെറുത് മാത്രം 😜
@muhammedismail8897
@muhammedismail8897 Ай бұрын
കേരളത്തിലും ആൾ ദൈവങ്ങൾ ഒണ്ട്
@finisherever5840
@finisherever5840 Ай бұрын
Rahulji❤
@shyjuindian-up7ui
@shyjuindian-up7ui Ай бұрын
മക്കയിൽ 1000 ങ്ങൾ മരിച്ചല്ലോ ...... മീഡിയ ഒന്നും പറഞ്ഞില്ലാലോ
@ahmedknp9727
@ahmedknp9727 Ай бұрын
എപ്പോ മരിച്ചു
@ajnjathan
@ajnjathan Ай бұрын
ഹജ്ജ് 2024: കനത്ത ചൂടില്‍ മരിച്ച തീര്‍ത്ഥാടകരുടെ എണ്ണം 70 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1000 കടന്നു ന്യൂസ് 18 മലയാളം കൊടുത്ത വാർത്തയാണ്
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn Ай бұрын
Rahul G ❤❤❤❤
@ManojKumar-tn8qi
@ManojKumar-tn8qi Ай бұрын
Rahul❤❤❤
@user-xe5ky4qg3l
@user-xe5ky4qg3l Ай бұрын
രാമൻകുട്ടി എവിടെ😂😂
@tinu1588
@tinu1588 Ай бұрын
Rahul ji❤️
@dhhjjtkl4706
@dhhjjtkl4706 Ай бұрын
ബയോളജിക്കൽ ദൈവം നാടു ഭരിക്കുമ്പോൾ .. കെമിസ്ട്രി ദൈവങ്ങൾ നാട്ടിൽ നിറഞ്ഞു ആടുന്നു...😅😅😅
@daisaloidu9415
@daisaloidu9415 Ай бұрын
Yogi arrest chayuka
@Capt-J
@Capt-J Ай бұрын
Apo Tamil Nadu liquor tragedy athooo….😂
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
ഇനി കേന്ദ്രം കൊടുക്കും നക്കാ പിച്ച 3000 കോടിയുടെ പ്രതിമ ഉണ്ടാക്കാൻ ക്യാഷ് ഉണ്ട്
@Prasanth322
@Prasanth322 Ай бұрын
അവരുടെ കൂടെ പോയി ഇരുന്നു സംസരിച്ചാലോ ..അത് അവർക്ക് ആശ്വാസം ആണ് ❤❤❤പ്രധാന മന്ത്രി പോകണം ...
@nufailck3399
@nufailck3399 Ай бұрын
Prathibaksha nathav ennu parayan entha asianet aa
@bijuclapana1747
@bijuclapana1747 Ай бұрын
Rahul Gandhi ❤
@FavasFaaa
@FavasFaaa Ай бұрын
വല്ല്യ ആൾ deyvam ഞങ്ങടെ മോഡി മാത്രം ♥️
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
പ്രതിമ 3000 കോടി ക്ഷേത്രം 1600 കോടി നഷ്ട്ട പരിഹാരം 2 ലക്ഷം
@aloftinfomag9307
@aloftinfomag9307 Ай бұрын
ജനങ്ങളുടെ നികുതിപ്പണം എടുത്തുകൊണ്ടല്ല രാഹുൽജി സഹായം ചെയ്യേണ്ടത് ..അതിന് ഉത്തരവാദിയായ ബോലോ ബാബ യിൽ നിന്നും തന്നെ അതിഡാ ക്കാൻ ഗവൺമെൻറ് നടപടി ഉണ്ടാകണം
@aboobakarkannur2862
@aboobakarkannur2862 Ай бұрын
Sure no one c politically praying to god not to h 2:43 happened such incidence
@anooprna6435
@anooprna6435 Ай бұрын
ഇപ്രാവശ്യം മോഡി ഫ്രീ ആയി...
@Karthik12hg
@Karthik12hg Ай бұрын
Rahul Gandhi ❤️🔥
@snehithan5414
@snehithan5414 Ай бұрын
Rahul is a bettar than modi
@cppradish8742
@cppradish8742 Ай бұрын
ഇയാൾക്ക് കുറെ സമ്പത്തു ഉള്ളത് അല്ലെ ,പപ്പു മോൻ കുറച്ചു അവക്ക് കൊടുക്കൂ😅😅😅
@FareedaAshraf-tt8qy
@FareedaAshraf-tt8qy Ай бұрын
Uttaram muttumpool konchanam😂
@Shamedia-jannathu
@Shamedia-jannathu Ай бұрын
Poye chaveda naye
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
മോഡി അവിടെ പോയോ
@BijuDevarajan-dj9kv
@BijuDevarajan-dj9kv Ай бұрын
Tamilnadu poyillallo pappu....athentha
@1Indian.
@1Indian. Ай бұрын
😂😂😂😂
@user-sg2cj3ug6y
@user-sg2cj3ug6y Ай бұрын
ഒരു ദൈവം സംസ്ഥാനം ഭരിക്കുന്നു ഒരു ദൈവം രാജ്യം ഭരിക്കുന്നു...full comedy for BJP
@SreeDharam-js2mu
@SreeDharam-js2mu Ай бұрын
ഒന്നിനും കൊള്ളാത്ത ഒരു ദൈവം രാജ്യം ഭരിക്കുന്നു
@richujosephsimon449
@richujosephsimon449 Ай бұрын
Ne enthada chirikune
@timetothink8939
@timetothink8939 Ай бұрын
Rahul Gandhi Lop of India anu ippo
@saherss261
@saherss261 Ай бұрын
Rhj
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
വലിയ ദൈവം അവിടെ പോയോ
@VinuThomas3310
@VinuThomas3310 Ай бұрын
😂😂😂
@ajiabraham3744
@ajiabraham3744 Ай бұрын
Hindhu kalauday daivaputhran Russia karanguvanu,😢😢 around 100 above people are dead! In India no value of human life !
@radhukpy3
@radhukpy3 Ай бұрын
tamil nattil poyilla karanam indi sakyam alle ithu epo muthaledukkam alle
@SreeDharam-js2mu
@SreeDharam-js2mu Ай бұрын
ഒന്നിനും കൊള്ളാത്ത ഒരു "ദൈവം" രാജ്യം ഭരിക്കുന്നു... മരിച്ചവർ.സ്വാഹാ
@radhukpy3
@radhukpy3 Ай бұрын
@@SreeDharam-js2mu pinne rahul ellam thikanjathanallo
@user-mp7uf4sb8r
@user-mp7uf4sb8r Ай бұрын
ഇതിനോടു അനുബന്ധിച്ച് വയസ്സൻ ജി ദൈവം ഗൗഡം ഭായിയെ സന്ദർശിക്കുന്നത് ആയിരിക്കും അല്ലെ ,ഭാലൻ
@IsmailKinningar-gf7nc
@IsmailKinningar-gf7nc Ай бұрын
പറഞ്ഞോളി up കാരെ നിങ്ങൾക് എന്ധും രാഹുൽനോട് ചോദിക്കാം നിങ്ങൾ അല്ലെ ബിജെപിന്റെ അന്ദിയം കുടിക്കാൻ തുടങ്ങിയദ്
@VinodKumar-tt3ty
@VinodKumar-tt3ty Ай бұрын
തമിഴ് നാട്ടിൽ മദ്യദുരന്തം പപ്പു അറിഞ്ഞില്ല
@kalasathishkalasathish2687
@kalasathishkalasathish2687 Ай бұрын
തമിഴ് നാട്ടിൽ രാഹുലിന് വണ്ടി കിട്ടിയില്ലേ, അവിടെയും പാവപെട്ടവരെയല്ലേ stallion കൊന്നത്
@user248-gpit
@user248-gpit Ай бұрын
Tamil നാടിൽ നടന്ന കാര്യത്തിൽ മിണ്ടാത്തത് എന്താ, ബംഗാളിൽ ഒരു സ്ത്രീയെ എടുത്തിട്ട് അടിച്ച Trinamool MPye പറ്റി പറയാത്തത് എന്താ, സഖ്യം!!!! അല്ലേ😅😅😅 കല്ലകുറിച്ചിയിലെ നഷ്ടപരിഹാരം ഇതുവരെ കൊടുത്തിട്ടില്ല,കൊടുക്കേണ്ട സമയം കഴിഞ്ഞ്, അത് പറ....
@manylalgovindan9390
@manylalgovindan9390 Ай бұрын
ഹിന്ദുക്കൾക്കെതിരെ പാർലമെന്റിൽ സംസാരിച്ചവൻ ഇപ്പൊ രാഷ്ട്രീയം കളിക്കാൻ വന്നിരിക്കുകയാ പപ്പു പിള്ള..😂
@smithabiju9001
@smithabiju9001 Ай бұрын
Ninakku language problem ano 😅😅vivaram illathathu nintae kuttam alla😅
@salammass8256
@salammass8256 Ай бұрын
രാഹുലിന്റെ പ്രസംഗം നേരെ കേൾക്കാത്തതിന്റെ കുറവ്, അല്ലെങ്കിൽ ഹിന്ദി അറിയാത്തതിന്റ.
@smithabiju9001
@smithabiju9001 Ай бұрын
@@salammass8256 bjp kku vivaram illathathu oru kuttam alla daivam koodae undu vivaram ulla Hindukkalkku ellam manasilayi
@mcskurup4778
@mcskurup4778 Ай бұрын
പപ്പു കുത്തിത്തിരുപ്പും ആയി ഇറങ്ങി മുതലെടുപ്പാണ് ഉദ്ദേശം
@amjadkhan6126
@amjadkhan6126 Ай бұрын
Ninne polayulla vanangal😅
@FareedaAshraf-tt8qy
@FareedaAshraf-tt8qy Ай бұрын
Modi kuttoosan jikku ottum kuttithirupp illa😂
@smithabiju9001
@smithabiju9001 Ай бұрын
Ayalu opposion leader anu daivam mongi alla
@ajnjathan
@ajnjathan Ай бұрын
അടുത്ത കുത്തിത്തിരുപ്പിനായി പപ്പു ഗണ്ടി ഇറങ്ങി...😂😂
@user-wr1bs3qv4r
@user-wr1bs3qv4r Ай бұрын
എവിടെ ബിജെപി ഭരിച്ചു അവിടെ അപകടം സംഭവിച്ചാൽ പപ്പു കണ്ടിയും പിങ്കി മോളും പറന്നെത്തും തമിഴ്നാട്ടിൽ മധ്യദുരന്തത്തിൽ 76 പേർ മരിച്ചു അങ്ങോട്ട് ചന്തി പോയിട്ടില്ല അത് പിന്നെ ബിജെപി ഭരിക്കാത്ത സംസ്ഥാനമാണല്ലോ😂
@cityconcretecutters9861
@cityconcretecutters9861 Ай бұрын
30 ലക്ഷം രൂപയുടെ കോട്ടും 8000 കോടി രൂപയുടെ വാർഷിക ചിലവും കേന്ദ്ര ഗവൺമെന്റിൽ നിന്ന് ചിലവാക്കുന്ന മോദി ഇതുപോലുള്ള ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ മോദിക്ക് കഴിഞ്ഞിട്ടില്ല അവിടെയാണ് രാഹുൽജിയുടെ മഹത്വം👍👌🇮🇳🇮🇳🇮🇳
@FareedaAshraf-tt8qy
@FareedaAshraf-tt8qy Ай бұрын
Choodikkaruth daibam aanu...
@user-ob9hq9kv6c
@user-ob9hq9kv6c Ай бұрын
Rahul❤
@cityconcretecutters9861
@cityconcretecutters9861 Ай бұрын
30 ലക്ഷം രൂപയുടെ കോട്ടും 8000 കോടി രൂപയുടെ വാർഷിക ചിലവും കേന്ദ്ര ഗവൺമെന്റിൽ നിന്ന് ചിലവാക്കുന്ന മോദി ഇതുപോലുള്ള ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ മോദിക്ക് കഴിഞ്ഞിട്ടില്ല അവിടെയാണ് രാഹുൽജിയുടെ മഹത്വം👍👌🇮🇳🇮🇳🇮🇳
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН