No video

ഹീറോയുടെ അഡ്വഞ്ചർ ബൈക്കായ എക്സ് പൾസിന്റെ റാലി എഡിഷൻ വിപണിയിലെത്തി | Hero XPulse 400 v Rally Edition

  Рет қаралды 111,651

Baiju N Nair

Baiju N Nair

Күн бұрын

ഹീറോയുടെ അഡ്വഞ്ചർ ബൈക്കായ എക്സ് പൾസിന്റെ റാലി എഡിഷൻ ഈ ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നു.പ്രമുഖ ബൈക്ക് റേസറായ സി എസ് സന്തോഷിന്റെ കൈയ്യൊപ്പും ഈ ബൈക്കിലുണ്ട്..
Hero MotoCorp
World's largest two wheeler Manufacturer for the past 21 years with over 100 million happy customers.
WhatsApp :70116 70116
KZfaq: / heromotocorp
Instagram: ...
Facebook: / heromotocorpindia
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZfaq : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #HeroXPulse400vRallyEditionMalayalamReview #MalayalamAutoVlog #AdventureBike #HeroMotorCorp #HeroImpulse

Пікірлер: 1 200
@manumohanan5747
@manumohanan5747 Жыл бұрын
കേരളത്തിൽ ഈ ബൈക്ക് കൂടുതൽ വിറ്റഴിക്കാൻ ഹീറോയെ നമ്മുടെ pwd ഒരുപാട് സഹായിച്ചിട്ടുണ്ട്.
@jephinjoseph5806
@jephinjoseph5806 Жыл бұрын
Sherikinum ee vandi odikkan olla track set aaki thanna PWD k abhinandhanangal👏
@harikrishnan4183
@harikrishnan4183 Жыл бұрын
😆😆
@ratheeshchandran4978
@ratheeshchandran4978 Жыл бұрын
😄😄
@karthikkarthi8330
@karthikkarthi8330 Жыл бұрын
😄😄👍
@as_4gaming
@as_4gaming Жыл бұрын
Sammanam kitiyo
@maheshvaishnavam2895
@maheshvaishnavam2895 Жыл бұрын
Hunk നു ശേഷം ഡിസൈൻ ഡിപ്പാർട്മെന്റ് ശോകം ആയിരുന്നു extrem ഉം Karizma യും ഒക്കെ മോഡിഫൈ ചെയ്ത് കുളമാക്കി പിന്നീട് ആ റയിഞ്ചു തിരിച്ചു പിടിച്ചത് Xpulse ആണ് 👍
@binoyvishnu.
@binoyvishnu. Жыл бұрын
Karizma പകരം വയ്ക്കാൻ ഒരു വാഹനം ഇപ്പോഴും ഹീറോയിൽ നിന്ന് വന്നിട്ടില്ല
@wilbureverything3299
@wilbureverything3299 Жыл бұрын
@@binoyvishnu. zmr🤢
@shuhaibrehman9482
@shuhaibrehman9482 Жыл бұрын
@@binoyvishnu. mooper udheshichath karizma zmr aakum
@maheshvaishnavam2895
@maheshvaishnavam2895 Жыл бұрын
@@binoyvishnu. ബ്രോ പെർഫോമൻസ് അല്ല ഡിസൈൻ ആണ് ഉദ്ദേശിച്ചത് ആദ്യ മോഡൽ ഗംഭീരം ആയിരുന്നു
@BaluDas
@BaluDas Жыл бұрын
@@binoyvishnu. Karizma R😍
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
യുവാക്കളുടെ വാഹനമായതുകൊണ്ട് ബൈജു ചേട്ടൻ ഒരു റൗണ്ട് എങ്കിലും ഓടിക്കേണ്ടതായിരുന്നു 😜😜
@rahulbs88
@rahulbs88 Жыл бұрын
pulli keri veenenna thonnunnath🤣
@athullyaghosh
@athullyaghosh Жыл бұрын
ബൈജുച്ചേട്ടൻ ഇപ്പോൾ വണ്ടി ഓടിക്കാനും കൂലിക്കാരനെ വച്ചുതുടങ്ങി പണക്കാരൻ ഡാ ….😀
@saljassalu8925
@saljassalu8925 Жыл бұрын
😂
@ashwinmathews1072
@ashwinmathews1072 Жыл бұрын
@@athullyaghosh Pulli allenkilum oru bike um test ride cheyar illa
@Rahul_BVB09
@Rahul_BVB09 Жыл бұрын
Kalethande 😂
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
Karizma R നു ശേഷം ഹീറോയുടെ അഭിമാന വാഹനം x pulse ❤️..
@athuljithdhamu6337
@athuljithdhamu6337 Жыл бұрын
❤️
@rahulrnair2255
@rahulrnair2255 Жыл бұрын
ഹിമാലയൻ എടുക്കാന്‍ മോഹിച്ച് നടന്ന് സാമ്പത്തിക മാന്ദ്യം കാരണം അവസാനം എത്തിപ്പെട്ടത് Xpulse 💪💪💪 I am satisfied and happy now
@kartikrajeev5232
@kartikrajeev5232 Жыл бұрын
Headlight 😅..
@rahulrnair2255
@rahulrnair2255 Жыл бұрын
@@kartikrajeev5232 I solved that problem by fitting an extra auxiliary lamp
@Manu_Thomas
@Manu_Thomas Жыл бұрын
Njanum 😁 But seat & light shokam aanu 🥲
@vishnumuraleedharan7555
@vishnumuraleedharan7555 Жыл бұрын
Mileage etry und bro?
@rijuraju1766
@rijuraju1766 Жыл бұрын
തനിക്ക് അതേലും ഉണ്ട് ഇവിടെ ബാക്കിയുള്ളവൻ ആക്ടിവ യും കൊണ്ട് തൃപ്തിപ്പെടുന്നു
@passionrider3468
@passionrider3468 Жыл бұрын
നെക്സ്റ്റ് year ഞാൻ എടുക്കാൻ പ്ലാൻ ചെയ്യുന്ന വണ്ടി ആണ്. My dream bike xpuls😌 വിലകൊണ്ടും മൈലേജ് കൊണ്ടും റൈഡിങ് comfort കൊണ്ടും ഇന്ത്യയിൽ കിട്ടാവുന്ന ബെസ്റ്റ് adventure bike🤩
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലെ റോഡുകൾക്ക് പറ്റിയ ബൈക്ക് ആണ് xpulse കുളവും കയറ്റവും വെള്ളകെട്ടും എല്ലാം കൂടി offroad ബൈക്കിന്‌ പറ്റിയ സാഹചര്യം ബൈജു ചേട്ടാ Jimny എന്ന് വരും
@ananthua8718
@ananthua8718 Жыл бұрын
Ini ചിലപ്പോൾ ഇതുപോലുള്ള adv bikes nte market നിലനിർത്താൻ വേണ്ടി ആണോ നമ്മുടെ റോഡുകൾ ഇങ്ങനെ തന്നെ കാത്തുസൂക്ഷിക്കുന്നത്...എന്ന് ചിന്തിച്ചു പോകുന്നു ...!🤔🤪🤭. പിന്നെ ഒരു മറു വശം നമുക്ക്, everyday off roading experience kittum...it's a difference level of feel..😂
@carfans9139
@carfans9139 Жыл бұрын
The Hero Xpulse 200 4V Rally Edition has been launched in India at Rs 1.52 lakh, ex-showroom. This entry-level ADV comes with a factory-fitted ...
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
ഈ വാഹനം ഓടിച്ചു പോകുന്നവരെ കാണുമ്പോൾ കുതിരപുരത്തു പോകുന്നപോലെയാണ് തോന്നുന്നത് ആ ഒരു ഫീലിലാണ് അവർപോകുന്നത് "ഒരു പോരാളിയെ പോലെ"!!!👍👍👍💐💐💐💐
@hetan3628
@hetan3628 Жыл бұрын
പാവങ്ങളുടെ Triumph tiger ഇവൻ തന്നെയാണ്👌🏻👌🏻👌🏻
@jomonmuttinal8056
@jomonmuttinal8056 Жыл бұрын
കഴിഞ്ഞ ദിവസം കോട്ടയം to കോയമ്പത്തൂർ പോയി വന്നതേ ഉള്ളൂ .... ഒറ്റ ദിവസം കൊണ്ട് 535 Km ഓടിച്ചു 50+ മൈലേജും കിട്ടി 2019 മോഡൽ carb X Pulse ഇഷ്ടം ❤️❤️❤️
@dolphinrider2039
@dolphinrider2039 Жыл бұрын
കുണ്ടി വേദനയുണ്ടോ ലോങ്ങ് റൈഡിൽ
@bibymvarghese6296
@bibymvarghese6296 Жыл бұрын
X pulse Long ride ok aano
@viperPredator46
@viperPredator46 11 ай бұрын
Breaking engnee yndee
@mrs.abi2.064
@mrs.abi2.064 Жыл бұрын
Hero yude super vaahanam kanichu thannathinu Thanks chetta..
@premretheesh4678
@premretheesh4678 Жыл бұрын
ഇന്ന് വണ്ടി ഓടിക്കുന്നത് മറ്റാരും അല്ല നമ്മുടെ അപ്പുകുട്ടൻ ആണ് 💞
@abhiramkoroth4727
@abhiramkoroth4727 Жыл бұрын
Nalla bike aan. 1 year aayit 2v use cheyunnu, but family use nu pattila, especially oru 15km nu mele povumbo thannea pillion nu bayankara uncomfortable aanu. Please keep that in mind. vandiku weight kuravaayath kond weight kuranjavar highway il povumbol sradhikanam crosswinds undenkil stability kurayum. Highway cruising il 6th gear illathatg oru porayma aanu. City yum off-road lum nalla confidence tharum. potholes, humps,water vading, gravels elladathum long travel suspension ullath kond dhairyamaayit edukaam.
@sujithvv9888
@sujithvv9888 Жыл бұрын
Njan oru xpulse 200 carb 2019 model owner aan. Kurach kuravukalum cheriya complaits undegilum thanne valare mikacha oru bike aan. Eere kure isshues HERO thanne free off costil ready aakki tharukayum cheythu. 2023 le Hero Xpule the pudiya model edukkan aan theerumanam. enthukodum nammude roadinu mikacha oru bike aan. valare nalla milegum und. Service cost valere kuravum... Thank you sooo much HERO!!!
@sibinrajkm3824
@sibinrajkm3824 Жыл бұрын
Happy to be part of this family 😍
@munnathakku5760
@munnathakku5760 Жыл бұрын
ബൈജു ചേട്ടാ 🙏നമസ്കാരം 🥰😍നമ്മുടെ പോലെ ഉള്ള പിള്ളേർക്ക്. പറ്റിയ ബൈക്ക്.. All ഇന്ത്യ ട്രിപ്പ്‌ അടിക്കാൻ... പൊളി... നല്ല ഗ്രൗണ്ട് ക്ലീർയൻസ് ഉണ്ട് 👍കുന്നും. മലയും.. കയറി.. അങ്ങ് പോവും.. അപ്പു കുട്ടൻ ഇത് ഓടിക്കണം... അപ്പു കുട്ടാ 😘♥️😍
@sreejeshk1025
@sreejeshk1025 Жыл бұрын
Detailed bike review with history, origin etc. One concern, Baiju chetan should have driven one round being youth vehicle. Kerala roads gives you rally and all terrain experience so xpulse is 'nan kadavul' on road with high seating position and ground clearance..
@mishab__4192
@mishab__4192 Жыл бұрын
Happy to be part of this family❤️❤️❤️
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
യുവാക്കളുടെ ഹരം തന്നെയാണ്.
@MasterCraft87
@MasterCraft87 Жыл бұрын
ഇന്ത്യയുടെ സ്വന്തം ഹീറോ👍👍👍
@nand3313
@nand3313 Жыл бұрын
നമ്മടെ റോഡിന് പറ്റിയ വണ്ടി 🎉🎉 സൂപ്പർ review
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family ❤️
@sijiths
@sijiths Жыл бұрын
ഇതിനു വല്ലതും സ്വപ്‌നങ്ങൾ മാത്രം ❤️‍🔥
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Ithelum Enikku Kittane Daivamee😆
@singarir6383
@singarir6383 Жыл бұрын
യുവാക്കൾക്ക് ഹരം ആകട്ടെ ഹീറോ എക്സ്പെൻസ്❤
@onemission6782
@onemission6782 Жыл бұрын
Happy to be part of this family❤️
@muhammadsabeer1895
@muhammadsabeer1895 Жыл бұрын
Happy to be part of this family ❤️
@thedramarians6276
@thedramarians6276 Жыл бұрын
അടിപൊളി, ഹീറോ എന്നും ഹീറോ തന്നെ 🥳
@moideenpullat284
@moideenpullat284 Жыл бұрын
Bikukale kurich kooduthalonnum ariyoola..brothers indayond kurachokke idea ind....pinne sirnte channeliloodeyum .....sir orupad perkk upakaram....ennum kanarund...likeyyarund..sharakkarund...sir iniyum keri keri pogatte👍👍
@badhushamuhammed7703
@badhushamuhammed7703 Жыл бұрын
Wait for 1 million subscribers 💥💥 And full on full support 💓💞
@binilrajkrishna7668
@binilrajkrishna7668 Жыл бұрын
Happy to be part of this family 💖
@Blackpanther-gg8gw
@Blackpanther-gg8gw 11 ай бұрын
അടിപൊളി 🔥
@adithkarthikeyan1776
@adithkarthikeyan1776 Жыл бұрын
End aparayaan satyayittum areyilla.... Njan expulse edukkumbol thangalude video and strull inde video 2indeyum otta belathil aaan eduthath.... Enne nirasha peduthiyitilla thangalude reviews.... Valare sandosham... Sir 😍😍😍😍
@muflihvk777
@muflihvk777 Жыл бұрын
One and only quality bike from Hero motocorp
@vivektk4250
@vivektk4250 Жыл бұрын
അടിപൊളി bike aanu , Perfectly made for Kerala roads
@Sujith.T.M
@Sujith.T.M Жыл бұрын
വണ്ടി കൊള്ളാലോ.... As usual, cool and easy presentation .....
@thedailyfeast
@thedailyfeast Жыл бұрын
Looking forward to winning this beauty!😍
@pinku919
@pinku919 Жыл бұрын
Congrats hero for bringing a budget oriented adventure bike. More manufactures have to bring new products in this category. Our roads especially after couple of days rain needs this type of bikes.
@sreehari2969
@sreehari2969 Жыл бұрын
Low budgetil easy handling ulla adventure bike.. Xpulse❣️😍
@Manu_Thomas
@Manu_Thomas Жыл бұрын
Using xpulse 200 2v bs6 for 1 year seat & light shokam aanu baki ellam set 💥⚡
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Off road വണ്ടി 🤩🤩🤩🥰🥰👌👌
@user-rc9ez2vx8u
@user-rc9ez2vx8u Жыл бұрын
Xpulse ♥️
@manu.monster
@manu.monster Жыл бұрын
സാദാരണ hero യുടെ ഗ്രാഫിക്സ് ഇഷ്ട്ടമല്ലാത്തതാണ് but ഇത് കൊള്ളാം
@32_gokulek_me49
@32_gokulek_me49 Жыл бұрын
Thankuuuuuu❤️
@aneeshs58
@aneeshs58 Жыл бұрын
X- Pulse..the Indian adventure ⭐
@robinmathew2989
@robinmathew2989 Жыл бұрын
Hero Xpulse 400v Rally Edition simple and well thought out design. It can be your daily commuter, highway tourer, off-roader,great mileage, low maintenance. Excellent review thank you..
@nidhik6958
@nidhik6958 Жыл бұрын
200 4v
@micdrop198
@micdrop198 Жыл бұрын
titil കണ്ടപ്പോൾ തന്നെ കണ്ണുതളളി പോയി. നിങ്ങള്‍ വണ്ടിയുടെ പിറകിൽ നിക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ആ വാഹനത്തിന്റെ ഉയരം.
@joker..7495
@joker..7495 Жыл бұрын
എന്റെ കൂട്ടുകാരൻ ഇപ്പോളും ഇമ്പൽസ് ഉപയോഗിക്കുന്നു.വെറൈറ്റി നോക്കി എടുത്തേ ആണ് ആദ്യം ഒക്കേ ആളുകൾ ചോദിക്കുവാരുന്നു ഇതു എന്തോ ബൈക് ആണെടാ എന്നു.. 🤣🤣👏.
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
Look ഗംഭീരം തന്നെ ആണേ, ഒരു massive look തന്നെ ആണ്
@wanderlustbeliever
@wanderlustbeliever Жыл бұрын
He's a gem in automobile journalism
@arunlalchandran8671
@arunlalchandran8671 Жыл бұрын
കാത്തിരിക്കുകയായിരുന്നു thanks for review
@rahulbiju6441
@rahulbiju6441 Жыл бұрын
Hero yide oru kidilan vandiyanu
@bhavinbabu46
@bhavinbabu46 Жыл бұрын
Most value for money bike anne Xpluse adv segment ill🥰😍🔥
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@Karachil_Ranga
@Karachil_Ranga Жыл бұрын
നല്ല ഓഫ്‌റോഡ് പെർഫോമൻസ് ആയിരിക്കും. Nice presentation.
@28.sreeragmnair60
@28.sreeragmnair60 Жыл бұрын
My dream bike ❤
@muhammeddilshad584
@muhammeddilshad584 Жыл бұрын
hero's one and only best product
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
height ullavarku nalla oru adipoli rally bike!!!!!!
@anoopsekm
@anoopsekm Жыл бұрын
Hero X pluse ❤️❤️😍😍😍Thank you Biju Chettan ❤️❤️❤️😍👌👌👌👍👍
@akhil7967
@akhil7967 Жыл бұрын
splendor 🔥
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ധീരന്മാരുടെ...... പോരാളി 👌 ❤ ❤ ❤
@athul.p4960
@athul.p4960 Жыл бұрын
Happy to see hero xpulse on this channel
@Vaishnavmotovlog
@Vaishnavmotovlog Жыл бұрын
Best adventure bike in India Xpulse
@rahulmohanan9267
@rahulmohanan9267 Жыл бұрын
CS is not a mallu, he's from Karnataka and this is not the bike he rode at Dakar!! Whatever, he made us all proud♥️
@TheDriftjockey
@TheDriftjockey Жыл бұрын
nice ayet tallamenn vechu :D
@sameershan3348
@sameershan3348 Жыл бұрын
One of the detailed review by using saying history and origin.. useful review
@travelchemistry1688
@travelchemistry1688 Жыл бұрын
രണ്ടു യുവാക്കളും ഒരേ ഫ്രെയിമിൽ 🔥
@ajayakumarponnan4399
@ajayakumarponnan4399 Жыл бұрын
It's an all time favourite of mine, will plan to purchase one ASAP
@India20504
@India20504 Жыл бұрын
XPLUSE🇮🇳🧡
@amalrajpr5953
@amalrajpr5953 Жыл бұрын
One small concern...Cs Santhosh is riding in Dakar is not xpulse 200 4v it is Hero 450 RR, and hero has built a xpulse 200 4v as factory racing for Motocross racing...
@vibinrajm1748
@vibinrajm1748 Жыл бұрын
Im a hero india fan👍
@Green-6937
@Green-6937 Жыл бұрын
Baiju eatta..kaathirunna review, as usual very good observations, annepolullavarrkum dream cheyyavunna Adv
@nobymichael5590
@nobymichael5590 Жыл бұрын
Happy to part of your family
@Mottoracing93
@Mottoracing93 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്‌ടം ഈ വണ്ടി ആണ് ❤️❤️❤️❤️
@_gokz
@_gokz Жыл бұрын
കേരളത്തിലെ റോഡുകൾക്ക് പറ്റിയ വാഹനം.
@anoopmmithran1299
@anoopmmithran1299 Жыл бұрын
Xpulse rally edition super ആയിട്ടുണ്ട് 👌
@thesketchman306
@thesketchman306 Жыл бұрын
Adventure bike കളിൽ ഇപ്പൊ നിലവിൽ രണ്ട് option ആണ് ഉള്ളത്, xpulse, himalayan. തുടക്കക്കാർക്ക് best xpulse ആണ് നല്ലത് എന്ന് തോന്നുന്നു, himalayan കുറച്ചു കൂടി ഹെവി ആണ് ♥️♥️താങ്ക്സ് ബൈജു ചേട്ടാ ♥️♥️🙏🏻
@sreenath9912
@sreenath9912 Жыл бұрын
KTM 250,390 adventure ഉണ്ട്
@redline4184
@redline4184 Жыл бұрын
Suzuki v Strom 250, KTM adv 250,390,
@ajmalsaddam4838
@ajmalsaddam4838 Жыл бұрын
Yezdi adventure poli alle bro...
@user-hw8qs6gi6f
@user-hw8qs6gi6f Жыл бұрын
@@ajmalsaddam4838 ആരും എടുക്കുന്നില്ല 😂
@alexgissac
@alexgissac Жыл бұрын
❤️❤️🥰🥰 Thank you 🎉
@sarathchandran6479
@sarathchandran6479 Жыл бұрын
Nice vdo baiju chetta
@nishadnish9038
@nishadnish9038 11 ай бұрын
This is nishad happy to see your video's
@vishakviswan8076
@vishakviswan8076 Жыл бұрын
Chettante review parayunna aa rithi athe Anne polii ,
@jaganskillerzs6192
@jaganskillerzs6192 Жыл бұрын
Impulse eragiya samayath full motocross teamnte kayil ayirunnu athkonde thane eppol vayngara deenand aa impulsene Cs santhosh great rally rider who represent hero rally team in international level he is a upcoming legendry rider
@ajnasaju1204
@ajnasaju1204 Жыл бұрын
Baiju ettan odikamayirunne 😊
@arunsajakumar3600
@arunsajakumar3600 Жыл бұрын
Enjoy watching ur videos baiju chetta
@arun6070
@arun6070 Жыл бұрын
മികച്ച ഒരു വാഹനം തന്നെയാണ് Xpulse
@arjund5074
@arjund5074 Жыл бұрын
Xpulse❤
@shafeeqmuhammed7781
@shafeeqmuhammed7781 Жыл бұрын
ഈ ബൈക്ക് ഒരിക്കൽ ഞാൻ സ്വന്തമാകും
@lijojoseph9787
@lijojoseph9787 Жыл бұрын
ഇത് ഒരു പ്രതീക്ഷിച്ച ബൈക്ക് ആയിരുന്നു കേരളത്തിലെ കുണ്ടും കുശിക്കും പറ്റിയ ബൈക്ക് താങ്ക്സ്
@journeystodreams8750
@journeystodreams8750 Жыл бұрын
Everything is fine here thanks for the update
@asifaliasifali4083
@asifaliasifali4083 Жыл бұрын
അടിപൊളി വണ്ടി ദേ പോകുന്നു അവൻ അപ്പുകുട്ടൻ ടാ...അപ്പുക്കുട്ടാ...
@everythingisfine692
@everythingisfine692 Жыл бұрын
ബൈക്ക് റിവ്യൂ ചെയ്യുമ്പോൾ ഓടിച്ചുകൊണ്ട് ചെയ്തൂടെ 🥰🥰 ഓടിച്ചാലും ഇല്ലേലും, താങ്കളുടെ റിവ്യൂ കഴിഞ്ഞേ ഉള്ളൂ 👍👍
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Жыл бұрын
The off-roader ✨ Hero the real hero
@akhilkv9401
@akhilkv9401 Жыл бұрын
നമ്മുടെ Roads ന് ഏറ്റവും apt ആയ വണ്ടി
@ArunKrishnank-yx2vj
@ArunKrishnank-yx2vj Жыл бұрын
സൂപ്പർ ബൈക്ക്
@albinjsebastian2425
@albinjsebastian2425 Жыл бұрын
Super ayirikkum baiju chetta
@mohamedijas5541
@mohamedijas5541 Жыл бұрын
One of the best affordable adventure bike in india
@vipinns6273
@vipinns6273 Жыл бұрын
Hero😍👌👍
@sarathkp3000
@sarathkp3000 Жыл бұрын
Hero x pulse she's most compactable and budget friendly road bikes.
@bjtraveller450
@bjtraveller450 Жыл бұрын
12:29 BOSS
@mishab__4192
@mishab__4192 Жыл бұрын
Hero👍
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 883 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
Hero Xpulse long term user review #hero #xpulse @yazinmohammed
40:21
Walk With Neff
Рет қаралды 93 М.
Is Hero’s Dakar Rally Bike a Game Changer?
4:14
Ashish Henry
Рет қаралды 143
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН