Haalake Maarunne | Sulaikha Manzil | Cover Song | Wafa salam | Farshana | Fidha

  Рет қаралды 789,888

Wafa Salam

Wafa Salam

Жыл бұрын

Thanks for watching
Mxmm share and support 😍
#Haalake_marunne #sulaikha_manzil #cover_song #wafa_salam
Haalake Marunne cover song by Wafa salam
Subscribe our channel and maximum support
Insta account: / wafa_salam_kp
ORGINAL VERSION
Film ; Sulaika Manzil
ARTIST ; VISHNU VIJAY , PUSHPAVATHY , AHI VIJAY
Music ; Vishnu Vijay
COVER VERSION
KAPPIL PRODUCTION
DIRECTION : NIHAS VENGOOR
SINGERS : WAFA SALAM,FARSHANA,FIDHA LULU
STUDIO : JAZZ MEDIA PMNA
MIXING : HUBAIL JAZZ
DOP AND CUT : RAFA VENGOOR {French Films Photography}
DESIGN : SHAMSEER ALI NOTTAM
SPECIAL THANKS : ALL ONLINE PROMOTERS
പാതിചിരിച്ചന്ദ്രികയേ
പതിനാലിന്റെ പാലൊളിയേ
രാക്കനിയേ താരകമേ
മതി പോലെ പ്രകാശിതയേ
അഴകാലെ വിഭൂഷിതയേ
അലിവാലെ അലങ്കൃതയേ
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ..
മധുരക്കിനാവിന്റെ കതക് തുറക്കുന്ന
മതിഭ്രമദായിനി പരിമളഗാത്രേ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ..
കല പലതറിയാം
പെണ്ണെ ദഫിൽ മുട്ടുന്നോൻ
പിന്നെ കോലിൽ കൊട്ടുന്നോൻ
നിന്റെ നെഞ്ചിൽ തട്ടുന്നോൻ
ഇരുമൈ തകതൈ
താളം തമ്മിൽ കൊള്ളാനായ്
പെണ്മൈ ആണ്മൈ കൊണ്ടോനോ
മണ്ണും വിണ്ണും ഒന്നോനാ…
സ്വർഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ
ഹാലേതാ
ഹാലേ നിന്നെ കണ്ടാലാകെ
ഹാലാകെ മാറുന്നേ..
പടയാളികളായിരമായിരമായ്
സമരോത്സുകരായ്
പടയോടിയ പാവന ഭൂമിക
താണ്ടിയ സംഹിതയാ
പലകൽപനകൾ കവികൾ
പണിതിട്ടൊരു സംഭവമാ
പലപാമര മാനവ മാനസ
സങ്കട സംഗതിയാ
ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ
ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ
നിൻ ചിറകടി സിൽസിലയാലെ
മധുപൊടിയണ പനിമലരാകെ
പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ്
പൂതികളായിരം പൂവിതളാകണ്
പൂത്ത് നിക്കണ് പാട്ട് പാടണ്
മോഹത്തോടെ
തന്മനതിലെ മണിയറയാകെ
നിറമലരണി വർണ്ണനയാലെ
സു-പ്രിയരസ പധനിസ
സരിഗമ പദരസ
രഥമതി-ലുലകമേ-അതിധ്രുതമോടി
സുബക്കർത്തിങ്കലെത്തിപ്പെട്ട
യത്തീമിനാളെ ..
ഹാലേതാ…
#haalake_marunne
#sulaika_manzil
#wafa_salam
#eidmubarak
#jenna
#raihanart200k
#rmanikyamalaraya_wafa
#wafa_rajabi_son
#pasoori
#coke_studio
#wafa_best
#mappila
#nashwa_husain
#sajeer_koppam
#film
#shreya
#meenakshi
#bollywood
#sharook_khan
#trending
#chennai_express
#srilanka
#telugu
#tamil

Пікірлер: 424
@sajeedmohammed3638
@sajeedmohammed3638 Жыл бұрын
എത്ര കഠിനമായ വരികളാണ് ഇത്ര എളുപ്പത്തിൽ വഫയും കൂട്ടരും പാടിയത് 👍👍❤️ആർക്കും ഇത് പോലെ പാടാനാവും എന്ന് തെറ്റിദ്ദരിക്കപ്പെടുന്ന രീതിയിൽ എത്ര അനായാസമായാണ് പാടുന്നത് ...!!അതിമനോഹരം 😊😍🙌🏿❤️
@mihascookingworld5043
@mihascookingworld5043 Жыл бұрын
❤❤❤❤❤
@ruseenaredmi9114
@ruseenaredmi9114 Жыл бұрын
​ ❤
@mahshookmohammed9423
@mahshookmohammed9423 Жыл бұрын
Nothing is kadinam if you practice
@noufibakes2327
@noufibakes2327 Жыл бұрын
@safreeriyavlog7687
@safreeriyavlog7687 Жыл бұрын
@@mihascookingworld5043 pphopppppp💚🤣🤣🤣💝💓🏴🚩🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏴🏳️🏳️🏴🏴🇦🇫🇦🇫🏳️🇦🇫
@amanafathima3362
@amanafathima3362 Жыл бұрын
പാതിചിരിച്ചന്ദ്രികയേ പതിനാലിന്റെ പാലൊളിയേ രാക്കനിയേ താരകമേ മതി പോലെ പ്രകാശിതയേ അഴകാലെ വിഭൂഷിതയേ അലിവാലെ അലങ്കൃതയേ മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ.. മധുരക്കിനാവിന്റെ കതക് തുറക്കുന്ന മതിഭ്രമദായിനി പരിമളഗാത്രേ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ.. കല പലതറിയാം പെണ്ണെ ദഫിൽ മുട്ടുന്നോൻ പിന്നെ കോലിൽ കൊട്ടുന്നോൻ നിന്റെ നെഞ്ചിൽ തട്ടുന്നോൻ ഇരുമൈ തകതൈ താളം തമ്മിൽ കൊള്ളാനായ് പെണ്മൈ ആണ്മൈ കൊണ്ടോനോ മണ്ണും വിണ്ണും ഒന്നോനാ… സ്വർഗത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ ഹാലേതാ ഹാലേ നിന്നെ കണ്ടാലാകെ ഹാലാകെ മാറുന്നേ.. പടയാളികളായിരമായിരമായ് സമരോത്സുകരായ് പടയോടിയ പാവന ഭൂമിക താണ്ടിയ സംഹിതയാ പലകൽപനകൾ കവികൾ പണിതിട്ടൊരു സംഭവമാ പലപാമര മാനവ മാനസ സങ്കട സംഗതിയാ ചിന്തപ്പൂന്തോട്ടത്തെ ചന്തത്തിന്നാളെ ശങ്കപ്പൂമ്പാറ്റേ തെന്നിപ്പാറല്ലേ നിൻ ചിറകടി സിൽസിലയാലെ മധുപൊടിയണ പനിമലരാകെ പൂമ്പൊടിതരി ചിന്തണ് പൂങ്കവിൾ ചോക്കണ് പൂതികളായിരം പൂവിതളാകണ് പൂത്ത് നിക്കണ് പാട്ട് പാടണ് മോഹത്തോടെ തന്മനതിലെ മണിയറയാകെ നിറമലരണി വർണ്ണനയാലെ സു-പ്രിയരസ പധനിസ സരിഗമ പദരസ രഥമതി-ലുലകമേ-അതിധ്രുതമോടി സുബക്കർത്തിങ്കലെത്തിപ്പെട്ട യത്തീമിനാളെ .. ഹാലേതാ… Paadikoli
@shanu2364
@shanu2364 Жыл бұрын
സൂപ്പർ 🥰
@Aliakbar-re7ls
@Aliakbar-re7ls Жыл бұрын
ഹാവൂ
@jubishafeeq
@jubishafeeq Жыл бұрын
Hi amana❤
@hafa_villa
@hafa_villa Жыл бұрын
Lyrics ayachu tharumo?
@jessinaph7313
@jessinaph7313 Жыл бұрын
Thank you🥰🙌
@ishaknm6053
@ishaknm6053 Жыл бұрын
മലയാളം അരച്ച് കുടിച്ച എനിക്ക് പോലും ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. ഒരിജിലിനെ മാറ്റുരയ്ക്കുന്ന ആകർഷണം. സുന്ദരികൾ കലക്കി. അഭിനന്ദനങ്ങൾ.
@ShineMessi-ci5wb
@ShineMessi-ci5wb 10 ай бұрын
🥉🥈🥇🏆👏🏻
@hassanparambath4543
@hassanparambath4543 Жыл бұрын
വെറൈറ്റി സോങ്😄വെറൈറ്റി സൗണ്ട്👍🤸🤸🤸🤸 അടിപൊളി👏👏👏👏👏
@FazilhadiHiba-ld3ik
@FazilhadiHiba-ld3ik Жыл бұрын
Enikk ishtta pettu orgnl nte koodthal ishtta pettuu🤍👍
@FazilhadiHiba-ld3ik
@FazilhadiHiba-ld3ik Жыл бұрын
Sett song ♥️
@mohammedilyas14
@mohammedilyas14 Жыл бұрын
ഒറിജിനലിനെ കവച്ചു വെക്കുന്ന പെർഫോർമസ് ഈ സോങ്ങിലും വളരെ മുന്നിട്ടു നിന്നു 👏🏻👏🏻 Super Treat 🎙️ Thanks 👍
@salamkappil9320
@salamkappil9320 Жыл бұрын
Cute bro
@marhabacars125
@marhabacars125 Жыл бұрын
താങ്കൾ ഒറിജിനൽ കണ്ടില്ല എന്ന് തോന്നുന്നു.
@mujeebchakkingalmujeeb7467
@mujeebchakkingalmujeeb7467 Жыл бұрын
True
@shameerrahlath4573
@shameerrahlath4573 Жыл бұрын
@@salamkappil9320 ❣️❣️❣️❣️
@sajnanabeesa4704
@sajnanabeesa4704 5 ай бұрын
U
@raslarasla9391
@raslarasla9391 Жыл бұрын
Masha allah 🥰മൂന്നുപേരും നന്നായിട്ട് പാടി 😍😍😍
@harisharis402
@harisharis402 Жыл бұрын
ഞാൻ അത്യാമയാണ് നിങ്ങളെ സോങ് കേൾക്കുന്നത്. ഒരു രക്ഷയും ഇല്ലാ പൊളി 👍👍❤
@DinasS-lq3ip
@DinasS-lq3ip Жыл бұрын
🎉👏🏻👏🏻supper ❤️❤️❤️❤️
@DinasS-lq3ip
@DinasS-lq3ip 10 ай бұрын
I subscrib your youtube channal
@muhammedshaijal1548
@muhammedshaijal1548 Жыл бұрын
Wafa salam പൊളിച്ചു ഇത്രെയും നല്ലൊരു പാട്ട് ഞാൻ കേട്ടിട്ടില്ല
@muhammedshareef6963
@muhammedshareef6963 Жыл бұрын
Ee പാട്ടിന്റെ turning point ee മൂന്നുപേരും പാടി ഉഷാറാക്കി, very good 🤝👍👍🥰
@sreekumarkrishnan2424
@sreekumarkrishnan2424 Жыл бұрын
Sooo cute 👍👍👍 ആ ബ്ലു dress ഇട്ട cute കുട്ടീടെ voice 👌👌👌
@raihanafathima7900
@raihanafathima7900 Жыл бұрын
Ithinte karoke ettal kollamayirunnu ❤ New subscriber
@abdulrahimanpk4373
@abdulrahimanpk4373 Жыл бұрын
3 aludeym sound opparam vannappo originaliney vettikkum athraym adipoliyaykkinn❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aslamsha4591
@aslamsha4591 Жыл бұрын
എല്ലാരും ഒരേപോളി 😍 ആ ചെറിയ മോളുടെ voice warity ആയിട്ടുണ്ട്,😍
@_has_lalu_
@_has_lalu_ Жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി മൂന്നു പേരും സൂപ്പറായിട്ടുപടി ❤️❤️❤️❤️
@angelashi777
@angelashi777 Жыл бұрын
Polichu muthemanees💕❤️😍
@muhammedasharaf9246
@muhammedasharaf9246 Жыл бұрын
Soooppppeerrrrrt
@massgameryt3927
@massgameryt3927 Жыл бұрын
വെറുതെ കണ്ടതാണ് മികച്ചതായിപാടി അടിപൊളി😍
@Nesrin.com_
@Nesrin.com_ Жыл бұрын
അടിപൊളി ആയിട്ട് മൂന്ന് പേരും.പാടി 🥰👍👍👍👍. വഫ മോളെ സൂപ്പറായിട്ടുണ്ട്❤❤❤❤
@raihanmehna6763
@raihanmehna6763 Жыл бұрын
Sooper👍🏻👍🏻
@muhammedshareef6963
@muhammedshareef6963 Жыл бұрын
Starting song fidha Lulu great achievement 🥰🥰🥰👍
@shabnashemi5443
@shabnashemi5443 Жыл бұрын
Adipoiiii❤
@kasaragodvibs9619
@kasaragodvibs9619 Жыл бұрын
വളരെ മനോഹരമായി പാടി തകർത്തു...... 🥰🥰🥰
@johnsondaniel9762
@johnsondaniel9762 Жыл бұрын
Great singing by all of the three cuties. May God bless them abundantly. Stay blessed.
@shirinshiri8907
@shirinshiri8907 Жыл бұрын
Masha Allah ❤️ 😮adipoli voice❤❤
@salu1417
@salu1417 Жыл бұрын
Ma sha allah nice voice adipoli🥰🥰
@shafipmrshafi3170
@shafipmrshafi3170 Жыл бұрын
എത്ര നാള് കാത്തിരുന്നു ഒന്നു കാണുവാൻ എന്താ പാടത്തെ
@ameeranalakath1392
@ameeranalakath1392 Жыл бұрын
Blue dress itta kutti padiyath valare perfect sound.. Beautiful ❤❤
@Fareezb2k
@Fareezb2k Жыл бұрын
Super cute song adipoli
@muhammadshareef2554
@muhammadshareef2554 Жыл бұрын
Oru rakshayumilla❤ adipoli🎉🎉
@riswanvloger3508
@riswanvloger3508 Жыл бұрын
Super video song Super sing more Let's reach the heights 👍👍
@mydreamworld545
@mydreamworld545 6 ай бұрын
MASHA AllAH ❤
@muhammednihal7154
@muhammednihal7154 Жыл бұрын
Kidu🎉🎉🎉🎉
@unaizunaiz3134
@unaizunaiz3134 Жыл бұрын
Mashaallha adipoli ❤❤all are super
@user-dc2qk4tb1g
@user-dc2qk4tb1g Жыл бұрын
എന്റെ അനിയത്തിക്ക് ഇഷ്ടപ്പെട പാട്ടാണ്. ഇങ്ങനെ ഇനിയും പാടാൻ കഴിയട്ടെ❤❤
@Berlin-cj5ly
@Berlin-cj5ly Жыл бұрын
എന്ത് ഒരു സ്പീഡ് ൽ ആണ് ഇവർ പാടിയത് സൂപ്പർ 😊
@kmmedia3554
@kmmedia3554 Жыл бұрын
Speed തന്നെയാണ് ഈ പാട്ടിൻ്റെ ഹൈലൈറ്റ്...🔥🔥😍
@foxmindeventsjourney9831
@foxmindeventsjourney9831 Жыл бұрын
It's a song that you can listen to again and again and more so the trio of you
@raheenaraheena6461
@raheenaraheena6461 Жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰🥰പൊളിച്ചു sisters
@sajisanusanu
@sajisanusanu Жыл бұрын
മൂന്നുപേരും ഒന്നിന്ഒന്ന് മെച്ചം.... ഗംഭീരം....❤❤❤സൂപ്പർ 👍👍
@dreamworld5495
@dreamworld5495 Жыл бұрын
Mashallah beautiful voice.loved this song 😊🎉
@adhiladhil8643
@adhiladhil8643 11 ай бұрын
Poli🎉❤
@rasheenashoukkathrashee7410
@rasheenashoukkathrashee7410 Жыл бұрын
Masha allah നന്നായിട്ടുണ്ട് ട്ടോ ❤️❤️😍😍 my dream❤️😍
@jahanajafarnyshafathima2139
@jahanajafarnyshafathima2139 Жыл бұрын
❤❤❤മാഷാ അള്ളാ wafa സലാം മറ്റു രണ്ടുപേരും വളരെ മനോഹരമായി തന്നെ പാടി
@salamkappil9320
@salamkappil9320 Жыл бұрын
Thanks 😊
@ShineMessi-ci5wb
@ShineMessi-ci5wb 10 ай бұрын
1👍🏻17👍🏻
@FathimaFarha-hm1li
@FathimaFarha-hm1li Жыл бұрын
Masha allha adipoli cute voice👍👍🥰🥰🥰
@safariyashabeeb9709
@safariyashabeeb9709 Жыл бұрын
Wowww
@sajlasajla9149
@sajlasajla9149 Жыл бұрын
Very nice song padunavarum sooper💅💙
@ShineMessi-ci5wb
@ShineMessi-ci5wb 6 ай бұрын
👍🏻👍🏻👍🏻
@shananazreenkp3983
@shananazreenkp3983 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤chundari kuttikl nllonm paadi
@mujeebchakkingalmujeeb7467
@mujeebchakkingalmujeeb7467 Жыл бұрын
Pink dress ന്റെ Name എന്താ
@SafiyaRasheed-lz9ze
@SafiyaRasheed-lz9ze 3 ай бұрын
Farshaana
@shidoosworld874
@shidoosworld874 Жыл бұрын
മാഷാഅല്ലാഹ്‌ 👏👏👏👍👍👍🥰
@jaffsadiq6920
@jaffsadiq6920 Жыл бұрын
ഇതിൽ ഏതാ ഒറിജിനൽ എന്ന് കൺഫ്യൂഷൻ ആയല്ലോ 😮
@Heza_Fathima
@Heza_Fathima Жыл бұрын
Super ❤❤moonn peerim polichu
@fabsmedia3213
@fabsmedia3213 Жыл бұрын
Nannayi tundu🎉🎉❤❤
@sameerasuhailofficial7909
@sameerasuhailofficial7909 Жыл бұрын
Polichu 🔥❤🥰👍🏻👌🏻
@ShineMessi-ci5wb
@ShineMessi-ci5wb 9 ай бұрын
🥈🏆🎖️🏅👏
@ashiksulthan5999
@ashiksulthan5999 Жыл бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍❤️❤️
@jasfainishaismail4629
@jasfainishaismail4629 Жыл бұрын
The first part of Fidha lulu gave me goosebumps!!🔥❤️❤️✨✨✨✨✨❤️❤️❤️🔥🔥🔥🔥
@abayasandhijabs4565
@abayasandhijabs4565 11 ай бұрын
Aadsddderttyy
@ekunaisa1441
@ekunaisa1441 Жыл бұрын
Masha allah….😍
@shahalshahma1713
@shahalshahma1713 Жыл бұрын
Spr polichu ithinte orginal song pole und polichu💝💝
@resinan-fc4ci
@resinan-fc4ci Жыл бұрын
Ma Sha allaaah❤❤❤❤
@qualityfoods4430
@qualityfoods4430 Жыл бұрын
Red colour dress spr voice
@tasty584
@tasty584 Жыл бұрын
Masha allah 🥰🥰 Moonnu peerum adipoli aayitt paadi ❤️❤️
@shihank6306
@shihank6306 Жыл бұрын
3perum adipoliyayipadi suppar👍👍🥰
@ramshikasim7588
@ramshikasim7588 Жыл бұрын
Polichuu❤️
@hmvideoeditingtips1570
@hmvideoeditingtips1570 Жыл бұрын
അടിപൊളി ❤️
@Jasir_jazz
@Jasir_jazz Жыл бұрын
മൂന്ന് ആളുടെയും voice ഒരു രക്ഷേം ഇല്ലാട്ടോ pwoliii💕🔥. Especially WaFa🤍😌
@nooraameer4543
@nooraameer4543 Жыл бұрын
Masha Allah 🙌🏻🥰
@subairmuhammad860
@subairmuhammad860 Жыл бұрын
Soopar നല്ല അവതരണം 3പേരും അടിപൊളി 🥰❤🥰❤🥰🥰🥰❤
@rasnarasna4624
@rasnarasna4624 Жыл бұрын
Entammmoo..ith originaline vellum..athrakkum super.. very nice to hear this🥰🥰💯💯💯💯
@muneerishal7111
@muneerishal7111 Жыл бұрын
മാഷാഅല്ലാഹ്‌ 👍👍
@shahul9338
@shahul9338 Жыл бұрын
Masha allah 😍
@noufalvk2210
@noufalvk2210 Жыл бұрын
എല്ലാം സൂപ്പർ
@fidhalulu2100
@fidhalulu2100 Жыл бұрын
Awwf masha allah 🙌💗
@Ayishakbar
@Ayishakbar Жыл бұрын
Adipoli 👍🏻👍🏻👍🏻
@husseinparambhathkunjippap8301
@husseinparambhathkunjippap8301 Жыл бұрын
Suooooopar 3 voices.polichu
@amrasameen
@amrasameen Жыл бұрын
😍😍😍
@thesnithaj1070
@thesnithaj1070 Жыл бұрын
Masha allahh. Pwolichu🥰🥰🥰
@SuharaSuhara-ik2wb
@SuharaSuhara-ik2wb Ай бұрын
Super ithi❤❤😊
@abdulmajeedck4794
@abdulmajeedck4794 Жыл бұрын
Adipoli lulu ❤🎉🎉🎉🎉
@najwanniju6215
@najwanniju6215 Жыл бұрын
Super ഞാൻ ആദ്യം കരുതി ഇതിന്റെ original sound ഇതിൽ വെച്ച് കൊടുത്തത് എന്ന് തുടക്കം ഒക്കെ കേട്ടപ്പോൾ
@najwanniju6215
@najwanniju6215 Жыл бұрын
Enikk like thannathin Thanks ♥️
@SaleenaA-oy6yw
@SaleenaA-oy6yw Жыл бұрын
Yas
@KL10QATAR
@KL10QATAR Жыл бұрын
Me too
@sainudheensainudheen2770
@sainudheensainudheen2770 Жыл бұрын
Crct
@user-mj6uo1jv9o
@user-mj6uo1jv9o 10 ай бұрын
​@@KL10QATARyoyoglgotlflfmglfhmghhssvky
@minnu8795
@minnu8795 Жыл бұрын
Mashallah.... Polichu.... Song. Sweet.. Voice 😘😘😘😘.....❤❤ ❤❤❤❤........poli 🥰🥰🥰🥰.......❤❤❤❤❤😘😘😘😘😘.......
@aboothahir9135
@aboothahir9135 Жыл бұрын
masha allah
@shahanasp2857
@shahanasp2857 Жыл бұрын
Adipoli
@muhsinashammas
@muhsinashammas Жыл бұрын
Masha allah👍🏻
@naseernaseerp4820
@naseernaseerp4820 4 ай бұрын
പൊളിച്ചു 🥰
@thabsheerapk00
@thabsheerapk00 Жыл бұрын
Masha Allah ❤️🥰
@hussainkk5469
@hussainkk5469 Жыл бұрын
അടിപൊളി 💕💕💕
@sabirap5152
@sabirap5152 Жыл бұрын
സൂപ്പർ 👍
@user-jk4qm8jf6j
@user-jk4qm8jf6j Жыл бұрын
കിടു
@aliyulshaiklakshadweep4929
@aliyulshaiklakshadweep4929 Жыл бұрын
Masha Allah..sooopr
@Inthi182
@Inthi182 Жыл бұрын
Super munn perem polichu 💟
@shazaa2009
@shazaa2009 Жыл бұрын
Awww❤❤❤
@fahadkalattingalkalattinga6353
@fahadkalattingalkalattinga6353 Жыл бұрын
സൂപ്പർ song
@safwanmuthuppa5679
@safwanmuthuppa5679 Жыл бұрын
3 പേരും 🔥🔥🔥🔥❤️❤️❤️😍😍😍😍
@ShineMessi-ci5wb
@ShineMessi-ci5wb 10 ай бұрын
2👍🏻
@muhammedshareef6963
@muhammedshareef6963 Жыл бұрын
Soooper makkale🥰🥰👌👍
@nasirkurshida976
@nasirkurshida976 Жыл бұрын
Mashallah adipoli ❤❤❤
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 41 МЛН
BEEVI HAJARA | Ambili chelulla | Wafa Salam | cover song
2:47
Wafa Salam
Рет қаралды 175 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 14 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 3,5 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 514 М.