ഹൈറിച്ച് തട്ടിപ്പ് പൂർണ്ണരൂപം,ചില്ലികാശ് ആസ്തിയില്ലാത്തവർ ഹൈറിച്ച് തട്ടിപ്പ് പോലീസ് റിപോർട്ട്

  Рет қаралды 23,762

Karma News

Karma News

6 ай бұрын

ഹൈറിച്ച് തട്ടിപ്പ് ഞടുക്കുന്ന പോലീസ് റിപോർട്ട്,1600കോടി നിക്ഷേപം സ്വീകരിച്ചു, അക്കൗണ്ടിൽ ബാക്കി 30 കോടിയിൽ താഴെ മാത്രംപണം എവിടെ ഒളിപ്പിച്ചു?,ഉടമകൾക്കും കമ്പിനിക്കും ചില്ലി കാശിന്റെ ആസ്തിയില്ല, എല്ലാം വാടക വീടും ഓഫീസും,നടത്തിയത് പക്ക മണിചെയിൻ തട്ടിപ്പ്,
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 415 752 113
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 128
@devarajanpt3285
@devarajanpt3285 6 ай бұрын
മലയാളി മഹാ പൊട്ടൻ എന്നു ഇതു തെളിയിക്കുന്നു കണ്ടാലും കൊണ്ടാലും പിടിക്കാത്ത വിഡ്ഡികൾ
@praveenkumarpraveen1937
@praveenkumarpraveen1937 6 ай бұрын
ഇതൊക്കെ നേരത്തെ plan ചെയ്തുള്ള തട്ടിപ്പ്... എപ്പോ പൊട്ടിക്കണമെന്ന് നടത്തുന്നവർക്ക് അറിയാം. പൊട്ടിയില്ലെങ്കിൽ പൊട്ടിക്കും.
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 6 ай бұрын
സ്ഥാപനം പൊട്ടി, ലക്ഷക്കണക്കിന് പാവപ്പെട്ട ആളുകളുടെ പണം പോയി. കേസ് എടുക്കുമ്പോൾ ലീഡർമാരുടെ പേരിൽ കൂടി എടുക്കണം, അവന്മാരാണ് മുതുകള്ളന്മാർ.
@josemm4774
@josemm4774 6 ай бұрын
ഈ ലീഡറമാരെ ജനങ്ങൾ കൈകാര്യം ചെയ്യാഞ്ഞാൽ ഭാഗ്യം.
@VRCINEMAS138
@VRCINEMAS138 6 ай бұрын
ശരിയാണ് ഇവർക്ക് ഒന്നുമില്ല .... എല്ലാം ജനങ്ങളുടെ കയ്യിലാണ് ... അതുകൊണ്ടാണ് ആർക്കും ഒരു പരാതിയും ഇല്ലാത്തത് ..
@user-bj7zs5yn1j
@user-bj7zs5yn1j 6 ай бұрын
ധാരാളം പരാതി ഉണ്ട്. ചേർപ്പ് സ്റ്റേഷനിൽ ഇല്ല എന്നാണ് റിപ്പോർട്ട്‌. നമ്മൾ കൊടുത്ത cash ഒക്കെ എവിടെ പിന്നെ?
@abdulsathar7330
@abdulsathar7330 6 ай бұрын
തിരിച്ചു വരും 💪💪💪
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 6 ай бұрын
പ്രതാപൻ ജയിലിൽ പോകും.
@josemm4774
@josemm4774 6 ай бұрын
​പണത്തിന്റെ 99%വും high rich ലെ മെമ്പറമാർക്ക്‌ തന്നെ വിതരണം ചെയ്തു.
@thatmallugaming6587
@thatmallugaming6587 6 ай бұрын
​@@josemm4774അതിനെ ആണ് മണി ചെയിൻ എന്നു പറയുന്നത്
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 6 ай бұрын
വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ ആറാട്ട് നടക്കാറുണ്ടിവിടെ....എന്നിട്ടും ജനങ്ങൾ....എന്തു പറയാൻ...
@fauzimuha8187
@fauzimuha8187 6 ай бұрын
ഇതിൽ കൂടിയവർ തന്നെയാണ് മറ്റ് ള്ളവരെയും കുടിക്കിയത് : എല്ലാം സ്വാഹ . കിട്ടിയത്‌ ലാഭം
@sanilkumar1171
@sanilkumar1171 6 ай бұрын
ഒരു കിറ്റ് വാങ്ങി വോട്ട് ചെയ്യുന്ന ഞങ്ങളോടോ ബാലാ... 😂😂😂😂 ഓസിനു ആസിഡ് കിട്ടിയാലും ഞങ്ങൾ കുടിച്ചിരിക്കും.. 😂😂😂😂
@saleemvijayawada9679
@saleemvijayawada9679 6 ай бұрын
మాంగో
@user-bf5mr3bq5i
@user-bf5mr3bq5i 6 ай бұрын
🤣🤣🤣🤣🤣
@sunnydevassy2837
@sunnydevassy2837 6 ай бұрын
ചില ആൾക്കാർ എത്ര കിട്ടിയാലും പഠിക്കില്ല കഷ്ടം
@sathoshgopalakrishnan6642
@sathoshgopalakrishnan6642 6 ай бұрын
ഇതുപോലെ ഒരു തട്ടിപ്പ് കമ്പനിയുടെ കാര്യം എങ്ങനെ നിങ്ങളെ അറിയിക്കാൻ കഴിയുക...... എന്റെ പണവും പോയതാണേ.
@Niuma161
@Niuma161 6 ай бұрын
ഹൈറിച്ചിന് ആദരാജ്ഞലികൾ
@kmsnair5143
@kmsnair5143 6 ай бұрын
കബളിക്കപ്പെടാൻ പ്രബുദ്ധ മതേതരയുടെ ജീവിതം ഇനിയും ബാക്കി. ആട് മാഞ്ചിയം മുതൽ എത്രയോ കോടികൾ
@VRCINEMAS138
@VRCINEMAS138 6 ай бұрын
അല്ലയോ പൊട്ടാ .. ഒരു കമ്പനി കസ്റ്റമരെ പറ്റിച്ചു എന്ന് പറയുന്ന സാഹചര്യം എങ്ങിനെയാണ് 🤔.... ഇന്നലെവരെ പ്രവർത്തിച്ച ഒരു സ്ഥാപനം ഒരു സുപ്രഭാതംത്തിൽ ഷട്ടർ പൂട്ടിട്ട് ... അതിന്റെ സാരഥികളെ കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കുക ... സാരഥി കളുടെയോ അവരുമായി ബന്ധപ്പെട്ടവരുടെയോ വിവരങ്ങൾ ഇല്ലാതിരിക്കുക .... ഹൈറിച്ചിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയാണോ 🤔 പരാതിയുമായി ആരെങ്കിലും പോയെങ്കിൽ , അവര് ബുദ്ദിയില്ലാത്ത കീടങ്ങൾ ആയിരിക്കും .
@josemm4774
@josemm4774 6 ай бұрын
​@@VRCINEMAS138എന്തു ചെയ്യാം!പൊട്ടന്മാരെ തട്ടിട്ട് ബുദ്ധിയുള്ളവർക്ക് വഴിയേ നടക്കാൻ വയ്യ!
@kmsnair5143
@kmsnair5143 6 ай бұрын
@@VRCINEMAS138 ബുദ്ധിമാൻറെ കാശു പോയോ അതോ സംരംഭകനോ. ഏതായാലും പൊട്ടന്റെ ഒരു പൈസ പോലും നഷ്ടപ്പെട്ടില്ല. Be cool
@sajikarunakaran2992
@sajikarunakaran2992 6 ай бұрын
മലയാളി പോളിയാണ്, പറ്റിക്കാനും, പറ്റിക്കപ്പെടാനും, 😀😀😀
@johndutton4612
@johndutton4612 6 ай бұрын
മലയാളിക്ക് ആരും രക്ഷപെടുന്നത് കാണാൻ ഇഷ്ടമല്ല
@ikbalkundoorath1
@ikbalkundoorath1 6 ай бұрын
കോട്ടിട്ട സാറന്മാർ നാളെ മുതൽ പണിക്ക് പോകേണ്ടതാണ്
@JGeorge_c
@JGeorge_c 6 ай бұрын
😂evide , adutha company ayi munottubpokum , Ivar oke thattipkar annu
@Jayasreen-kn8wx
@Jayasreen-kn8wx 6 ай бұрын
പൊളിയില്ലാ കർമ ന്യൂസേ എത്ര അലറിയിട്ടും കാര്യമില്ല 🤣🤣🤣🤣
@rekhalakshmanan6265
@rekhalakshmanan6265 6 ай бұрын
👍👍
@jibujohn786d
@jibujohn786d 6 ай бұрын
ജയ ഹൈ റിച്ച്
@minigopinadh2853
@minigopinadh2853 6 ай бұрын
ആരംഭിച്ചത് ഇവർ രണ്ടുപേരല്ല. മറ്റൊരാൾ ഉണ്ടായിരുന്നു; കമ്പനിയുടെ നീക്കം ശരിയല്ല എന്ന് കണ്ടപ്പോൾ, ഡയറക്ടർ ബോർഡിൽ നിന്ന് സ്വയം രാജിവച്ച് ഇറങ്ങിപ്പോയി. ഒരുപാട് കഷ്ടപ്പെട്ടതായിരുന്നു. ആദ്യകാല ലൈസൻസിൽ മുകളിൽ തന്നെ അവരായിരുന്നു. *****
@sujithopenmind8685
@sujithopenmind8685 6 ай бұрын
സ്വന്തമായി ഒരു ജെട്ടിയെങ്കിലും
@josemm4774
@josemm4774 6 ай бұрын
ഉടു തുണി മാത്രം. കോണാൻ പോലും വാടകക്ക് എടുത്തതാണ്.
@viswanathanpillai1949
@viswanathanpillai1949 6 ай бұрын
ഇവരുടെ പുറകിൽ നല്ല ശക്തമായ പാർട്ടി ബന്ധം ഉണ്ടാകണം
@ShahulHameed-st5tm
@ShahulHameed-st5tm 6 ай бұрын
കമോൺ ഹൈറിചോലികൾ 😅😅😅😅😅😅😅
@shamnadshymi1396
@shamnadshymi1396 6 ай бұрын
😮
@JobyJoseph-gt1pc
@JobyJoseph-gt1pc 6 ай бұрын
ചേച്ചി തെറ്റിപ്പോയി ഓഫിസ് വാടക കെട്ടിടത്തിലല്ല കടത്തിണ്ണയിലാ....
@user-cd6wq3go7z
@user-cd6wq3go7z 6 ай бұрын
ideal couple
@lijinleevlogger6774
@lijinleevlogger6774 6 ай бұрын
Look for phycart also
@User-d3u5k
@User-d3u5k 6 ай бұрын
തിരിച്ച് വരും
@johndutton4612
@johndutton4612 6 ай бұрын
റെജി വയനാട് സർ 50 ലക്ഷം കൊടുത്തു❤
@JGeorge_c
@JGeorge_c 6 ай бұрын
😂
@meharafathima718
@meharafathima718 6 ай бұрын
കാര വാൻ വിറ്റോ
@alexvincentnalukettu63
@alexvincentnalukettu63 6 ай бұрын
ചുമ്മാതല്ല ഇവിടെ ഒരു സംരംഭവും ആരും തുടങ്ങാത്തത്
@praphul29
@praphul29 6 ай бұрын
Money chain alla setta samrabham...
@JGeorge_c
@JGeorge_c 6 ай бұрын
Thattipukal anodoo sambrabam ?
@ashuachu2984
@ashuachu2984 6 ай бұрын
GST അടച്ചുകൊണ്ടുള്ള കേരളത്തിലെ ആദ്യത്തെ മണിചെയിൻ 😃 എന്താല്ലേ 🤔🤔🤔🤔
@thatmallugaming6587
@thatmallugaming6587 6 ай бұрын
​@@ashuachu2984 gst enthinaanu adachath enum polum arile??? ഒരു വിവരം ഇല്ലാതെ ആണോ മണി ചെയിൻ ചെയ്തേ
@ashuachu2984
@ashuachu2984 6 ай бұрын
@@thatmallugaming6587 സത്യം പുറത്ത് വരും ക്ഷമിക്ക് ബ്രോ 😃😃😃 കേസ് കോടതിയിൽ അല്ലേ കഴിയട്ടെ.. ഒക്കെ 👍👍
@atworld532
@atworld532 6 ай бұрын
ജയ് ഹൈറിച്ച് വിജയ്ച്ച് മുന്നോട്ടു പോകും ജയ് ഹൈ റിച്ച്
@johndutton4612
@johndutton4612 6 ай бұрын
ജയ് ഹൈറിച്ച്❤
@srinivasirugurala4727
@srinivasirugurala4727 6 ай бұрын
Dont spread fake news.. HIGHRICH is a good company
@chinnujohn5211
@chinnujohn5211 4 ай бұрын
Jaihighrich
@ibrahimch9839
@ibrahimch9839 6 ай бұрын
ആ പ്രതാപ കാലൻ ഇനി തിരിച്ചു വരാൻ പാടില്ല 😂
@user-tk7wv9ur6y
@user-tk7wv9ur6y 6 ай бұрын
ഇതിനു മുൻപേ പറഞ്ഞത് high rich ന്റെ എല്ലാ സവത്തു വകകളും കണ്ടുകെട്ടി എന്നണല്ലോ അതൊക്കെ എവിടെപ്പോയ്
@maryisaac3528
@maryisaac3528 6 ай бұрын
I nvested somwhere
@anithagokul3050
@anithagokul3050 6 ай бұрын
Crime brach no ,nannayi🙈
@Jayasreen-kn8wx
@Jayasreen-kn8wx 6 ай бұрын
ഈ പറയുന്നതെല്ലാം പൊട്ടത്തരം 😊😊😊🙏
@roopamstudiopta6035
@roopamstudiopta6035 6 ай бұрын
Who is the starter
@GMGOWRI5292
@GMGOWRI5292 6 ай бұрын
മലയാളി.. പൊളി 😂😂
@ranjithcci
@ranjithcci 6 ай бұрын
What abt phygicart, club oxygen need clarification
@riyasc2088
@riyasc2088 6 ай бұрын
Rip hi rich 😂😂😂😂😂😂😂😂😂😂😂
@user-bj7zs5yn1j
@user-bj7zs5yn1j 6 ай бұрын
വാർത്തകളിൽ ഒരുപാട് പിഴവുകൾ ഉണ്ട്. ഒന്നൂടെ ശ്രദ്ദിച്ച് കൈകാര്യം ചെയ്യുക.
@bijumathew1376
@bijumathew1376 6 ай бұрын
Jai hr
@Funnylifevlogs
@Funnylifevlogs 6 ай бұрын
ഇ ചാനൽ അടിച്ചുപൂട്ടണം ഒരു ബുദ്ധിയോ വിവരമോ ഇല്ലാത്ത ചാനൽ ആണ് തെളിവ് സഹിതം ഇടാൻ പറ്റോ ഇ ചാനലിന് പറ്റില്ല കേൾക്കുന്നത് മാത്രമാണ് പറയുന്നത്
@praphul29
@praphul29 6 ай бұрын
Nee etra aalkkare ithil cherthi pattichu??
@Funnylifevlogs
@Funnylifevlogs 6 ай бұрын
@@praphul29 njan areyum cherthiyilla but kittumennu pradheeshikunna kureperund avark enganelum kittatte ellathathokeyane vilichuparayunnath
@sajuathani8571
@sajuathani8571 6 ай бұрын
നിനക്ക് അറിയാവുന്ന സത്യസന്ധമായ കാര്യങ്ങൾ തെളിവ് സഹിതം തരാമോ ഹൈറിച്ച് ഏജൻ്റേ?
@Iamstudeing
@Iamstudeing 6 ай бұрын
അതെ theraloo
@Funnylifevlogs
@Funnylifevlogs 6 ай бұрын
@@sajuathani8571 ഇതിൽ ചേർന്ന ഒരാളുടെയും ക്യാഷ് പോയിട്ടില്ല പിന്നേ എങ്ങനെ തട്ടിപ്പാകും നിങ്ങൾക്കൊക്കെ കുരു പൊട്ടുന്നുണ്ടോ 😁😀😀
@-1287indian
@-1287indian 6 ай бұрын
Miilife പൂറന്മാരുടെ കളിയാണ്
@abdulrasheedvarod3677
@abdulrasheedvarod3677 6 ай бұрын
ഇപ്പോൾ ജയ് വിളിച്ച ആൾക്കൾ എവിടെ? എല്ലാവരും കണ്ടം വഴി ഓടി🏃🏃🏃😂😂😂
@baburajk2897
@baburajk2897 6 ай бұрын
പോടാ പോടാ
@vimalkumard.k.626
@vimalkumard.k.626 6 ай бұрын
തലയിൽ മുണ്ടിടേണ്ടത് നിന്നെ പോലത്തെ അവതാരകരും ചാനലുകാരും ആണ് പണം ഇന്ന് പോയി നാളെ വരും
@KIDS-yp3jk
@KIDS-yp3jk 6 ай бұрын
അതും പൂട്ടിച്ചു അല്ലെ?കഷ്ടം തന്നെ .😏🚶🚶🚶🚶
@josemm4774
@josemm4774 6 ай бұрын
അതാണ് മലയാളി!തട്ടിപ്പ്‌ കണ്ടാൽ വിടില്ല. അത് പൂട്ടിച്ചേ പിന്മാറു.
@nishad2819
@nishad2819 6 ай бұрын
Jai money chain 😂😂😂😂teamzzzzz😂😂😂😂😂
@lijinleevlogger6774
@lijinleevlogger6774 6 ай бұрын
Apoll phycart entha Boche chiyinate that's also topical money chain
@user-wb5jq2df1p
@user-wb5jq2df1p 6 ай бұрын
15 തലമുറയല്ല, താഴെ. താഴെ വരുന്ന 15 പേർക്ക് കമ്മീഷൻ കിട്ടും
@JayaKumar-kk8if
@JayaKumar-kk8if 6 ай бұрын
ഇത് വളച്ച് കെട്ട് മാത്രമുള്ള വാർത്താ ചാനൽ😂😂😂
@GTJ-
@GTJ- 6 ай бұрын
Jai high rich🤣🤣🤣
@raveendranathmeleparambil2942
@raveendranathmeleparambil2942 6 ай бұрын
CHIRIKKAN AALE VENOM ORU NAYAPAISA CHILAVILLA THEERTHUM SOUJANYAM😂😂😂😂😂
@balank5734
@balank5734 6 ай бұрын
ഈ കേസ് തള്ളി പോകും കാരണം 18തല മുറ ക്കു വരുമാനം കൊടുക്കും എന്ന് കമ്പനി പറ ഞ്ഞിട്ടി ല്ല 18ലെവൽ ഇൻകം കൊടുക്കും എന്നാണ് പറഞ്ഞത് അത് കൊടുക്കുകയും ചെയ്യുന്നുണ്ട്
@user-bj7zs5yn1j
@user-bj7zs5yn1j 6 ай бұрын
😂പണം കൊടുക്കാത്ത case അല്ല ബ്രോ.. Money chain ആണ് സംഗതി. അനുവദനീയമല്ല. മനസ്സിലായോ? 🙏
@abdulsathar7330
@abdulsathar7330 6 ай бұрын
ഒലത്തും
@abdulsathar7330
@abdulsathar7330 6 ай бұрын
ഇതൊക്കെ ഫെയ്ക്ക് ന്യൂസ് ആണ് ... ഹൈറിച്ചു തിരിച്ചുവരും... ലീഡർമാരുടെ പേരിൽ കേസ് കൊടുതാൽ .. ഒരാൾക്കും പൈസ തരില്ല.. ഈ കേസ് ഞങ്ങൾ സുപ്രീം കോടതി പോയാലും ശരിയാക്കി എടുക്കും .. വല്ലവനും കേസ് കൊടുക്കാൻ പോയാൽ ഒരു രൂപ പോലും തിരിച്ചു തരില്ല .. മര്യാദയ്ക്ക് ആണെങ്കിലും മര്യാദ നിങ്ങൾ തന്ന പൈസക്ക് ഞങ്ങൾ റെഡി കൂപ്പൺ നൽകിയിട്ടുണ്ട് .. ഞങ്ങളുടെ ഷോപ്പിൽ പോയിട്ട് തന്ന പൈസക്കുള്ള സാധനങ്ങൾ വാങ്ങി എടുക്കുക .. ഇല്ലെങ്കിൽ അതും തരില്ല ഇത്തരം ഫേക്ക് ന്യൂസിന് കേസ് കൊടുക്കാൻ പോകല്ലേ ഹൈ യറിച്ച് തിരിച്ചുവരും ജയ് hirichu 💪💪💪💪🌹🌹🌹
@JGeorge_c
@JGeorge_c 6 ай бұрын
​@@abdulsathar7330oh leadernu case koduthaal Paisa kitila allae , LEADER CASIL NINUM ORRAN ULA beekaani analo , 😂 Nerathe karCHIL THUDANIYOO
@user-cp6hl4jt7s
@user-cp6hl4jt7s 6 ай бұрын
R c.m.appol...poliyum😂😂
@sreedeviraghavan646
@sreedeviraghavan646 6 ай бұрын
So what is your problem? Nobody can't belive what police told.. Did you check whether they have licence or not. Don't put fake news. This is a big crime. Let court decide. What is your problem.
@RR6RR
@RR6RR 6 ай бұрын
What about dist collectors report to freez assets under BUDS Act .? Can webeleive him ?
@jayasreenair4804
@jayasreenair4804 6 ай бұрын
High rich has an order from Reserve bank to start MPMS net work marketing. The fact is people do not know clearly abt this net work company's business criteria. Even court also may not be aware about it. It has number of projects and the above is differeciating high rich from other MLM companies. All high richians r customers cum business partners in it. Another variation is in all companies management will become rich nd here it makes customers to become rich along with management. Investors r fully satisfied as they get profit distribution correctly as per their investment. And the whole money is flowing within the state itself. Where is cheating existing here?
@jayasreenair4804
@jayasreenair4804 6 ай бұрын
All valid license nd records will be submitted on behalf of the court. The final will be in the hands of court. All these freezings took place on the basis of complaint nd doubt. Its the responsibility of the company to prove nd submit genuine records to get further existence.
@sheebarajapuram7138
@sheebarajapuram7138 6 ай бұрын
Eppozhum pottiyilla annanallo parayunnath
@networking687
@networking687 6 ай бұрын
Kaalvandi ഉണ്ട് എന്നാ അറിഞ്ഞേ 😃... സ്വത്തുക്കൾ ഉണ്ടെങ്കിൽ അവർ മറ്റുള്ളവരുടെ paisa വെച്ച് ദൂർത്തടിച്ചു എന്ന് നിങ്ങൾ പറയും. കലി കാലം.
@user-bj7zs5yn1j
@user-bj7zs5yn1j 6 ай бұрын
പണം എവിടെ? വിദേശത്തേക്ക് കടത്തിക്കാണും. 4000 sqft ന്റെ വീട് പണി നടന്നിരുന്നു. അതിന്റെ സത്യം എന്താണാവോ?😊
@aliakbarvkaliakbarvk9606
@aliakbarvkaliakbarvk9606 6 ай бұрын
80000 പോയി 😭 പറഞ്ഞു പറ്റിച്ചു join ചെയ്യിച്ചു Highrich അവസാനിക്കടെ ഇനി ആരുടെയും കാശ്പോകടിരികാൻവേണ്ടി
@johndutton4612
@johndutton4612 6 ай бұрын
😂😂😂
@krishnakumar-wn1xf
@krishnakumar-wn1xf 6 ай бұрын
Ivale kandal ariyam bookoka tharikida. 👎🥺😁
@vkxvibe
@vkxvibe 6 ай бұрын
😂😂 ammo malayalees .. Invest cheyyanam engil ethengilum companiyil invest cheythoode?
@pbharshan7690
@pbharshan7690 6 ай бұрын
ഉടമകൾ ഹൈറിച്ച് ആയല്ലോ. അതായിരുന്നു ലക്ഷ്യം.
@salugeorge3878
@salugeorge3878 6 ай бұрын
Edy ninte poorelekke oil ozhikkum
@jossythomas2418
@jossythomas2418 6 ай бұрын
Nee podi.kure thivasamai
@binishmathew6609
@binishmathew6609 6 ай бұрын
Nikshepakarkke ippozhum avare 100%viswasam
@josemm4774
@josemm4774 6 ай бұрын
കോഴിക്ക് കുറുക്കനെ വിശ്വാസം ആണ്.
@RR6RR
@RR6RR 6 ай бұрын
Etra poyo mashe
@abdulsathar7330
@abdulsathar7330 6 ай бұрын
ഫേക്ക് ന്യൂസ്
@RR6RR
@RR6RR 6 ай бұрын
Etra poyi ser
@abdulsathar7330
@abdulsathar7330 6 ай бұрын
ഇതൊക്കെ ഫെയ്ക്ക് ന്യൂസ് ആണ് ... ഹൈറിച്ചു തിരിച്ചുവരും... ലീഡർമാരുടെ പേരിൽ കേസ് കൊടുതാൽ .. ഒരാൾക്കും പൈസ തരില്ല.. ഈ കേസ് ഞങ്ങൾ സുപ്രീം കോടതി പോയാലും ശരിയാക്കി എടുക്കും .. വല്ലവനും കേസ് കൊടുക്കാൻ പോയാൽ ഒരു രൂപ പോലും തിരിച്ചു തരില്ല .. മര്യാദയ്ക്ക് ആണെങ്കിലും മര്യാദ നിങ്ങൾ തന്ന പൈസക്ക് ഞങ്ങൾ റെഡി കൂപ്പൺ നൽകിയിട്ടുണ്ട് .. ഞങ്ങളുടെ ഷോപ്പിൽ പോയിട്ട് തന്ന പൈസക്കുള്ള സാധനങ്ങൾ വാങ്ങി എടുക്കുക .. ഇല്ലെങ്കിൽ അതും തരില്ല ഇത്തരം ഫേക്ക് ന്യൂസിന് കേസ് കൊടുക്കാൻ പോകല്ലേ ഹൈ യറിച്ച് തിരിച്ചുവരും ജയ് hirichu 💪💪💪💪🌹🌹🌹
@humanbeing8810
@humanbeing8810 6 ай бұрын
Smartway ഇതിനപ്പുറം ആയിരുന്നു 😅😅
@RR6RR
@RR6RR 6 ай бұрын
Kodathiyum policum collecterum okke fake aanalle sir ? Appo sir para etra rupa thatti ?
@shimekashaminvldeos7389
@shimekashaminvldeos7389 6 ай бұрын
പോയി പണി നോക്കെടാ വായും
@JancyAnu
@JancyAnu 6 ай бұрын
റീനക്കുണ്ട് വലിയ ഒരുപൂവ്
@ashuachu2984
@ashuachu2984 6 ай бұрын
മോളെ അധ്വാനിച് ജീവിച്ചൂടെ 😜😜😜
@Basant-ex5pd
@Basant-ex5pd 6 ай бұрын
നിക്ഷേപകർ മൂച്ചി😅
@JancyAnu
@JancyAnu 6 ай бұрын
യ😂 ജയ് ഹൈ റിച്ച്😮😮😮😮 പൂറ്😅
@user-po5ch4xw5v
@user-po5ch4xw5v 6 ай бұрын
Ninte açhan petto
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 92 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 16 МЛН