ഹൈറിച്ച് തട്ടിപ്പുകേസ് ഒതുക്കാൻ ഗൂഢനീക്കം | Highrich cheating case

  Рет қаралды 7,149

Marunadan TV

Marunadan TV

Ай бұрын

ഹൈറിച്ച് കേസിൽ നടന്നത് വൻ ഒത്തുകളി..
കേസ് ഒതുക്കാൻ ഗൂഢനീക്കം
#Highrichscam #investment #moneychain #news #malayalamlatestnews #me007 #MM004

Пікірлер: 103
@vijayaadithyanveedu2872
@vijayaadithyanveedu2872 Ай бұрын
എൻ്റെ 3 friends highrich ൽ Cash ഇട്ടവരാണ്. അവർക്കു പണം നഷ്ടപ്പെട്ടിട്ടില്ലെന്നും highrich നെ ഏറ്റെടുത്തവരാരും പരാതി കൊടുത്തിട്ടില്ലെന്നും പറയുന്നു 😮
@shahinmattil
@shahinmattil Ай бұрын
ഇന്നലെ ഈ തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എല്ലാം പിൻവലിച്ചിരുന്നു എന്ന് കേട്ടു. അത് ഒരു വിഷമകരമായ വാർത്ത ആയിരുന്നു.. എന്നാൽ ഇന്നലെ രാത്രി തന്നെ വീണ്ടും ഫ്രീസ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ അഭിമാനം തോന്നുന്നു.. 💪🏻
@ambupravi8917
@ambupravi8917 Ай бұрын
Poda marappattii
@shigilkvshigi6624
@shigilkvshigi6624 Ай бұрын
​@@shahinmattilnee kurakkan thodangit kore aayaloo....... Neeyum ninte negative group thyrukalallo court........ Nthayalum highrich thirich veruvedaaaa
@user-hn4jq2vy1h
@user-hn4jq2vy1h Ай бұрын
​@@shahinmattil Ethra nal Abhmanikkam...Kashtam.
@PositiveThoughts-ui5hj
@PositiveThoughts-ui5hj Ай бұрын
നിങ്ങളെന്താ വീണ്ടും വീണ്ടും തട്ടിപ്പ് എന്ന് പറയുന്നത്. ആരെയാണ് തട്ടിച്ചത്... വാർത്തകൾ വളച്ചൊടിക്കുകയാണ്.. Highrich ൽ ഉള്ള ആർക്കും യാതൊരു പരാതിയും ഇല്ല. Highrich തിരിച്ചു വരണം എന്ന് അദ്ധ്മാർഥമായി ആഗ്രഹിക്കുന്നവരാണ് Highrich ൽ ഉള്ളവർ
@shahinmattil
@shahinmattil Ай бұрын
തട്ടിപ്പ്‌ തട്ടിപ്പ് തട്ടിപ്പ് തട്ടിപ്പ്
@Vishnu_Suresh_1337
@Vishnu_Suresh_1337 Ай бұрын
തട്ടിപ്പ് ആണെന്ന് പറഞ്ഞത് കോടതിയാണ് മൈരാ
@muhsinakader6187
@muhsinakader6187 Ай бұрын
Po...Mownneee
@issace.p3734
@issace.p3734 Ай бұрын
തട്ടിപ്പ് പ് പറ്റിക്കൽ തട്ടിപ്പ് ഭൂലോക തട്ടിപ്പ്
@PositiveThoughts-ui5hj
@PositiveThoughts-ui5hj Ай бұрын
@@shahinmattil ആരെ തട്ടിച്ചു
@1942alovestory
@1942alovestory Ай бұрын
ഡിസംബർ 7 ന് highrich ന്റെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നത് വരെ highrich ന് എതിരെ എത്ര കേസുണ്ടായിരിന്നു..? Highrich തട്ടിപ്പാണ് എന്ന് highrich ൽ id ഉള്ള ആരെങ്കിലും ആണോ ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്..? അക്കൗണ്ടുകൾ ഫ്രീസ് ആക്കിയതിനു ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും എത്ര കേസ് ഇവിടെ വന്നു എന്ന് അന്വേഷിക്കണം... നിയമവിരുദ്ധം ആണെങ്കിൽ പണം കിട്ടാനുള്ള കസ്റ്റമേഴ്സിന് പണം തിരിച്ചുകൊടുക്കും എന്ന് highrich കോടതിയിൽ ബോധിപ്പിച്ചില്ലേ എന്ന് അന്ന്വേക്ഷിക്കണം. ഇതൊന്നും അന്വേഷിക്കാതെ തട്ടിപ്പാണ് എന്ന് മാത്രം പറഞ്ഞു നടക്കുന്നത് എന്തിനാണ്.. ഇവിടെ സമൂഹത്തിനോട് പ്രതിബദ്ധത ഉള്ള മാധ്യമ പ്രവർത്തകർ ഇല്ലേ.? സത്യത്തിനു വിലയില്ലേ..? സ്വന്തം അഡ്രസ്സ് വെളിപ്പെടുത്താതെ യൂട്ടൂബിനുള്ളിൽ ഇരിന്നു പച്ച കള്ളം പറയുന്ന നാറിയ മാധ്യമ ധർമം ആണോ ഇന്ന് കേരളത്തിൽ.. തകർക്കാൻ എളുപ്പമാണ്,, പക്ഷെ നാളെ ലോകം കീഴടക്കാൻ പ്രാപ്തരായിരുന്ന ഒരു കമ്പനി,, ഇന്ത്യയിൽ ഒരുപാട് കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കുന്ന,, വിദേശത്തുനിന്നുപോലും പണം ഇന്ത്യയിൽ എത്തിക്കാനും നമ്മുടെ രാജ്യപുരോഗതിയിൽ ഒരു വഴിതിരിവാകാനും കഴിവുള്ള കമ്പനിയെ ആണ് ചില തുക്കടാ മുതലാളിമാർക്ക് വേണ്ടി ഇവിടെ തകർക്കാൻ ശ്രെമിക്കുന്നത്... Highrich നെതിരെ പ്രവർത്തിക്കുന്ന സംഘത്തിനെതിരെ ആണ് ഇവിടെ അന്വേഷണം നടക്കേണ്ടത്.. ഇന്ത്യാ മഹാരാജ്യത്തിന്റെ പുരോഗതിയെ ആണ് ഇവിടെ ചിലർ ഇല്ല്യാതെ ആക്കുന്നത്.. കേരള ഇന്ത്യ ഗവെർന്മർന്റുകളും കോടതിയും highrich എന്താണെന്ന് തിരിച്ചറിയുമെന്നും,, highrich ന് എതിരെ നിൽക്കുന്നവർ രാജ്യദ്രോഹികൾ ആണെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ല... ( highrich ന് എതിരെ പ്രവർത്തിക്കുന്ന whatsapp ഗ്രൂപ്പ്‌ നിയമപരമായി പരിശോധിക്കണം,, അതിലെ പ്രമുഖരുടെ പല നമ്പറുകളും വിദേശ നമ്പറുകൾ ആണ് )🙏🏼 സത്യം എക്കാലവും മൂടി വയ്ക്കാൻ കഴിയില്ല. സത്യമേവ ജയതേ.
@francismk6429
@francismk6429 Ай бұрын
ഈപറയുന്ന യാവക പരാതി ഹൈറിച്ചുമായിട് ഒരു വെന്ധവും ഇല്ലാത്ത ആളുകൾ ആണ്
@shahinmattil
@shahinmattil Ай бұрын
തട്ടിപ്പ് കമ്പനിക്കെതിരെ കേസ് കൊടുക്കാൻ ഇതിൽ ജോയിൻ ചെയ്യണം എന്നില്ല. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടയാൽ മതി 👍🏻
@francismk6429
@francismk6429 Ай бұрын
@@shahinmattil ഈ കമ്പനിയുമായി ഒരുവെന്ധവും ഇല്ലാത്ത തനിക്ക് എങ്ങനെ പറയാൻ പറ്റും ഇത് തട്ടിപ്പ് ആണന്ന് എനിക്ക് പനിക്കുന്നുണ്ടേൽ ഞാന പറയേണ്ടത് പനിക്കുന്നുണ്ടന്ന് അല്ലാതെ മറ്റൊരാൾ അല്ല
@shahinmattil
@shahinmattil Ай бұрын
@@francismk6429 തട്ടിപ്പ് കമ്പനിയിൽ ഞാൻ ജോയിൻ ചെയ്തിട്ടില്ല.. എന്നാലും ഇതുപോലെത്തെ തട്ടിപ്പ് കമ്പനികളെ തകർക്കാൻ ഞാൻ എന്നും പിന്നാലെ ഉണ്ടാവും 💪🏻💪🏻💪🏻
@shigilkvshigi6624
@shigilkvshigi6624 Ай бұрын
​@francismk6429🤣🤣🤣 athin vallathum ii pottan ariyandeee
@AnoopGs-sg2iz
@AnoopGs-sg2iz Ай бұрын
മാസ പടി വീണ്ടും കിട്ടും
@najiyanajiya7515
@najiyanajiya7515 Ай бұрын
അന്വേഷിച്ചിട്ട് തെറ്റ് കണ്ടെത്തിയാൽ അല്ലേടോ റിപ്പോർട്ട് കൊടുക്കുക Jai Highrich
@shabnajamal9655
@shabnajamal9655 Ай бұрын
തട്ടിപ്പ് കമ്പനി യാണെൽ എന്തിനിവർ ക്യാഷ് മുടക്കി കോടതി പോയി കേസ് നിറങ്ങുന്നത്. എല്ലാവരും ചെയ്യുന്നത് പോലെ മുങ്ങാർന്നില്ലേ കഷ്ടം
@GracykuttyThomas-zi7ls
@GracykuttyThomas-zi7ls Ай бұрын
It is a good company
@gokuldas6214
@gokuldas6214 Ай бұрын
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോഴും അന്വേഷണറിപ്പോർട്ട്‌ സമർപ്പിച്ചിട്ടില്ല. അതിന് മുമ്പ് ഈ ചാനൽ എങ്ങനെ ഹൈറിച്ചിനെതിരെ വാർത്ത കൊടുക്കും?
@ravip5554
@ravip5554 Ай бұрын
സുഹൃത്തേ കേരളത്തിൽ ഉള്ള തൊഴിൽ പറയാമോ,,, നമ്മൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചികിത്സ തൊടുന്നത് സർക്കാരിന്റെ ശ്രദ്ധ ഉണ്ട് എന്നതുകൊണ്ടാണ്,,, പ്രൈവറ്റ് ഹോസ്പിറ്റലിലും അതുപോലെതന്നെ,,,10 വർഷത്തോളമായി കേരളത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ഷ്ഥാപനത്തെ കുറച്ചറിയാൻ സർക്കാരിന് അനിൽ അക്കരയെപോലുള്ള,,, വത്സൻ എന്നിവർ കൊടുത്ത പരാതിയിൽ നിന്നാണ് ഇത്തരം വാർത്തകളിലേക് എത്തുന്നത് തെ റ്റ് ഇതിലേക്ക് ചേർന്നവർക്കല്ല,, മറിച് ഭരണപ്രതിപക്ഷ കക്ഷികൾക്കാ ന്,,, ഇവിടുത്തെ നിയമവ്യവസ്ഥകൾക്കാ ന്,,,
@shahinmattil
@shahinmattil Ай бұрын
ഇന്നലെ ഈ തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എല്ലാം പിൻവലിച്ചിരുന്നു എന്ന് കേട്ടു. അത് ഒരു വിഷമകരമായ വാർത്ത ആയിരുന്നു.. എന്നാൽ ഇന്നലെ രാത്രി തന്നെ വീണ്ടും ഫ്രീസ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ അഭിമാനം തോന്നുന്നു.. 💪🏻
@raziashafi3836
@raziashafi3836 Ай бұрын
എന്ത് വ്യാപകമായ പരാതി 😮
@shigilkvshigi6624
@shigilkvshigi6624 Ай бұрын
Athanne aake kittiyath 10 ennam athanne ivareyllo pressure cheluthy vannathh.....😂😂😂😂ennitaan vypakam onta kopp
@carepolyclinic5070
@carepolyclinic5070 Ай бұрын
Maasapadi veendum kitti.
@aanakkaranvp2125
@aanakkaranvp2125 Ай бұрын
Bdg. എല്ലാ പൗരാ buds ആണ് 😡
@rajanpeter1636
@rajanpeter1636 Ай бұрын
മറുനാടൻ വാർത്തയ്ക്കു വേണ്ടി തരം താണ തൊഴിലുമായി ഇറങ്ങരുത്. നിന്റെ ഒക്കെ വാർത്ത എങ്ങനെ സൃഷ്ടിക്ക പെടുന്നു എന്ന് മനസ്സിലാക്കിയപ്പോൾ നിന്റെ ഒക്കെ വാർത്ത കേൾക്കുന്നത് ജനങ്ങൾ ഉപേക്ഷിച്ചു തുടങ്ങി.
@shahinmattil
@shahinmattil Ай бұрын
ഇന്നലെ ഈ തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എല്ലാം പിൻവലിച്ചിരുന്നു എന്ന് കേട്ടു. അത് ഒരു വിഷമകരമായ വാർത്ത ആയിരുന്നു.. എന്നാൽ ഇന്നലെ രാത്രി തന്നെ വീണ്ടും ഫ്രീസ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ അഭിമാനം തോന്നുന്നു.. 💪🏻
@ambupravi8917
@ambupravi8917 Ай бұрын
Poda ooolleee
@jessythomas3721
@jessythomas3721 Ай бұрын
Wat this man is telling
@jerrymathai1084
@jerrymathai1084 Ай бұрын
Sajan sir please u do the video
@Ishamoo
@Ishamoo Ай бұрын
Avasaanam police ivaril ninne panam vaangi case odhukum😅😅
@anilvc3974
@anilvc3974 Ай бұрын
നിനക്ക് വേറെ വേദന ഒന്നും തീർക്കാനില്ലേ നിൻ്റെ വീട്ടിൽ
@georgekc2152
@georgekc2152 Ай бұрын
Pinarayiyum Sasiyum Ethupoleyulla Cases Kodikel Vangi Othukkunathil Experts ahnu. Oru Vihithem Partykkun Kittum. Athukonda: Pinarayyei thangi Party Neithakkel Nilkkunarhu.
@muhamedraziquekb4593
@muhamedraziquekb4593 Ай бұрын
നിനക്കൊക്കെ എന്താടാ ഇതിൽ നിന്ന് കിട്ടുന്നത്
@shahinmattil
@shahinmattil Ай бұрын
ഇതുപോലെത്തെ തട്ടിപ്പ് കമ്പനികൾ ഇന്ത്യയിൽ വളരരുത്
@aanakkaranvp2125
@aanakkaranvp2125 Ай бұрын
​@@shahinmattilപിന്നെ ഏത് വളരണം
@ambupravi8917
@ambupravi8917 Ай бұрын
@@shahinmattil ninne pole ulla oolakal aanu thattippu nadathunnathu
@anilakumari8255
@anilakumari8255 Ай бұрын
അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്ത് വകകൾ ജപ്തിചെയ്യാൻഒരുങുന്നത്.എന്തിന്.ഇതൊക്കെ കുശുമ്പാ.ഒര്തട്ടിപ്പുംഇല്ല.നിങൾക്ക്എന്തെക്ഗിലുംഅനുഭവംവന്നോ.എന്തെക്ഗിലും പറഞ്ഞിട്ട് പോ സാറേ.നിങൾമാനദ്ധൃമങൾ കേരളവും നല്ല company കളും നന്നാവാൻ സമ്മതിക്കത്തില്ല.കണ്ടുപിടിഛ്ചല്ലോ ഒത്തുകളി ആണന്ന്.ഒന്നുംഅറിയാതെഅടിച്ചുവിടുന്നത്.
@shahinmattil
@shahinmattil Ай бұрын
എന്ത് കഷ്ടപ്പെടൽ സുഹൃത്തേ.. പാവപ്പെട്ട ജനങ്ങൾ ഇതിൽ പണം നിക്ഷേപിച്ച ഒരു മണി ചെയിൻ കമ്പനി.. അതിൽ എന്ത് ബിസിനസ് ആണ് അവർ ചെയ്തത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകിയിട്ടില്ല.. അധ്വാനിക്കാതെ കിട്ടുന്ന പണം പോവേണ്ടത് തന്നെയാണ്.. ഈ കമ്പനി ഇനി ഒരിക്കലും തിരിച്ചു വരില്ല..
@shahinmattil
@shahinmattil Ай бұрын
ഇന്നലെ ഈ തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എല്ലാം പിൻവലിച്ചിരുന്നു എന്ന് കേട്ടു. അത് ഒരു വിഷമകരമായ വാർത്ത ആയിരുന്നു.. എന്നാൽ ഇന്നലെ രാത്രി തന്നെ വീണ്ടും ഫ്രീസ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ അഭിമാനം തോന്നുന്നു.. 💪🏻
@uthrattathi8977
@uthrattathi8977 Ай бұрын
പൈസ ഇട്ടവർ എന്ത് ചെയ്യും
@user-sy9qv1js4j
@user-sy9qv1js4j Ай бұрын
ഇയാൾക്കൊന്നും വേറെ ഒരു വാർത്തയും ഇല്ലേ
@user-fn5mg3cz5b
@user-fn5mg3cz5b Ай бұрын
Poda.വാണഠ😊😊
@shajidshaji2216
@shajidshaji2216 Ай бұрын
മണ്ടത്തരം വിളിച്ചു പറയാതേ
@muhammedkalandar7193
@muhammedkalandar7193 Ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും
@user-id3jc7iq6u
@user-id3jc7iq6u Ай бұрын
ശരിക്ക് ആലോചിച്ച് പറയടോ !
@shahinmattil
@shahinmattil Ай бұрын
ഇന്നലെ ഈ തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എല്ലാം പിൻവലിച്ചിരുന്നു എന്ന് കേട്ടു. അത് ഒരു വിഷമകരമായ വാർത്ത ആയിരുന്നു.. എന്നാൽ ഇന്നലെ രാത്രി തന്നെ വീണ്ടും ഫ്രീസ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ അഭിമാനം തോന്നുന്നു.. 💪🏻
@prakashrajappan3634
@prakashrajappan3634 Ай бұрын
ഇത് തട്ടിപ്പ് കമ്പനിയാണെന്ന് തോന്നുന്നില്ല
@lissammastephen7075
@lissammastephen7075 Ай бұрын
അല്ല
@Paaru-4k
@Paaru-4k Ай бұрын
ദിവസപ്പടി എത്ര കിട്ടി നിന്റെയൊക്കെ മക്കളെ ഭാഗ്യം അധ്വാനിച്ച ക്യാഷ് കൊണ്ട് തിന്നുന്നതേ 😅
@shahinmattil
@shahinmattil Ай бұрын
ഇന്നലെ ഈ തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എല്ലാം പിൻവലിച്ചിരുന്നു എന്ന് കേട്ടു. അത് ഒരു വിഷമകരമായ വാർത്ത ആയിരുന്നു.. എന്നാൽ ഇന്നലെ രാത്രി തന്നെ വീണ്ടും ഫ്രീസ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ അഭിമാനം തോന്നുന്നു.. 💪🏻
@Paaru-4k
@Paaru-4k Ай бұрын
@@shahinmattilകേട്ടെങ്കിൽ നീ നീട്ടിയിരുന്നു ഓരിയിട്ടോ.... മോങ്ങണ്ട അല്ലെങ്കിൽ കുരക്ക് ഫേയ്‌സിന് ചേരും 🤝🏻
@zainabafarhas6534
@zainabafarhas6534 Ай бұрын
Podo
@sureshbabu8189
@sureshbabu8189 Ай бұрын
ആരെയാണ് തട്ടിച്ചത്. വെച്ചങ്ങു അലുക്കുവാണെല്ലോ സുഹൃത്തേ. വാർത്ത കൊടുക്കുമ്പോൾ അൽപെമെങ്കിലും നീതി പുലർത്തിയാൽ ഇ ചാനെൽ ആരെങ്കിലും കാണും
@issace.p3734
@issace.p3734 Ай бұрын
എന്നെ പറ്റിച്ചു,, തട്ടിച്
@shahinmattil
@shahinmattil Ай бұрын
ഒരുപാട് പേരെ പറ്റിച്ചു.. മാത്രമല്ല നിരോധിത മണി സ്കീമിൽ ആണ് ഇത് വർക്ക് ചെയ്യുന്നത്
@shahinmattil
@shahinmattil Ай бұрын
ഇന്നലെ ഈ തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എല്ലാം പിൻവലിച്ചിരുന്നു എന്ന് കേട്ടു. അത് ഒരു വിഷമകരമായ വാർത്ത ആയിരുന്നു.. എന്നാൽ ഇന്നലെ രാത്രി തന്നെ വീണ്ടും ഫ്രീസ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ അഭിമാനം തോന്നുന്നു.. 💪🏻
@Lolanlolan304
@Lolanlolan304 Ай бұрын
പക്കാ തട്ടിപ് ആണ് highrich 🤣🤣... ഒരുതന്റേം പൈസ തിരികെ കിട്ടാൻ പോണില്ല 🤣🤣
@ambupravi8917
@ambupravi8917 Ай бұрын
Ninte kudumbathinnu kondutharanda,oola
@user-ig1pe1do7i
@user-ig1pe1do7i Ай бұрын
Poda
@jessythomas3721
@jessythomas3721 Ай бұрын
Finish ur speech
@gireeshem6385
@gireeshem6385 Ай бұрын
Ara paraathi kodthe, varthakal valach odikathe
@shahinmattil
@shahinmattil Ай бұрын
ഇന്നലെ ഈ തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എല്ലാം പിൻവലിച്ചിരുന്നു എന്ന് കേട്ടു. അത് ഒരു വിഷമകരമായ വാർത്ത ആയിരുന്നു.. എന്നാൽ ഇന്നലെ രാത്രി തന്നെ വീണ്ടും ഫ്രീസ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ അഭിമാനം തോന്നുന്നു.. 💪🏻
@shahinmattil
@shahinmattil Ай бұрын
ഇത് പോലോത്ത വാർത്തകൾ പുറത്ത് കൊണ്ട് വന്ന മറുനാടൻ ❤
@rafeeqa4264
@rafeeqa4264 Ай бұрын
ഇപ്പോൾ ഏത് കമ്പനിയിൽ നിന്നാണ് ക്യാശ് കിട്ടിയത്
@shahinmattil
@shahinmattil Ай бұрын
മനസ്സാക്ഷി ഉണ്ടായാൽ മതി ഇതുപോലെത്തെ തട്ടിപ്പ് കമ്പനികളെ നിലക്ക് നിർത്തണം
@shahinmattil
@shahinmattil Ай бұрын
ഇന്നലെ ഈ തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് എല്ലാം പിൻവലിച്ചിരുന്നു എന്ന് കേട്ടു. അത് ഒരു വിഷമകരമായ വാർത്ത ആയിരുന്നു.. എന്നാൽ ഇന്നലെ രാത്രി തന്നെ വീണ്ടും ഫ്രീസ് ചെയ്തു എന്ന വാർത്ത കേട്ടപ്പോൾ നമ്മുടെ നിയമവ്യവസ്ഥയിൽ അഭിമാനം തോന്നുന്നു.. 💪🏻
@rafeeqa4264
@rafeeqa4264 Ай бұрын
@@shahinmattil ഇയാളെ പറ്റിച്ചോ?
@shahinmattil
@shahinmattil Ай бұрын
@@rafeeqa4264 എന്റെ രാജ്യത്തെയും പറ്റിച്ചു
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 41 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 112 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 24 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 41 МЛН