ഹൈറിച്ചിന്ന് കനത്ത അടി

  Рет қаралды 1,711

Info mlp

Info mlp

Ай бұрын

Пікірлер: 27
@sudarshanpv8431
@sudarshanpv8431 Ай бұрын
താൻ കുറെക്കാലമായല്ലോ തുടങ്ങിയിട്ട് ഇനിയെങ്കിലു നിർത്തി കൂടെ
@user-og7ex8md7u
@user-og7ex8md7u Ай бұрын
ജയ് ഹൈറിച്ച്😃😃😃 വെറുതെ കിടക്കട്ടെ
@HARISHKANNAPUZHA
@HARISHKANNAPUZHA Ай бұрын
Mr youtuber pls give me an answer truthfully. My question is, if CBI starts investigating highrich case, can buds authority fullfill the needs of investors instantly??. Before completion of CBI investigation???
@sasiporayil6447
@sasiporayil6447 Ай бұрын
❤❤❤❤❤❤
@binubinu4657
@binubinu4657 Ай бұрын
ബാങ്ക് പലിശയിൽ കൂടുതൽ തരുന്ന ഒരു സ്കീംമും റിസർവ്വ് ബാങ്കിൻ്റെ പരിധിയിൽ ആയിരിക്കില്ല. ഇനിയും ഹൈറിച്ചിൻ്റെ പുതിയ രൂപത്തിൽ തട്ടിപ്പുകൾ ഇറങ്ങും. ഇതിൽ ആർക്കും മെച്ചം ഉണ്ടാകൂല. ചേർന്നവരും ചേർക്കാൻ പ്രേരിപ്പിച്ചവരു o എല്ലാവരും കുടുങ്ങും. വടി വെട്ടാൻ പോയിട്ടേ ഉള്ളു അടി തുടങ്ങിയിട്ടില്ല. ആരും ഇങ്ങനെ ഉള്ള ചതിക്കുഴികളിൽ ചാടരുത്'പൈസ ഉണ്ടാക്കിയ ലീഡറുംമാർക്ക് ഇനി ഇരിക്കാൻ പറ്റില്ല നിയമം വളരെ കടുത്തതാണ്. ചേർന്നവരും ചേരിപ്പിച്ചവരും എല്ലാവരും തൂങ്ങും.
@HARISHKANNAPUZHA
@HARISHKANNAPUZHA Ай бұрын
U r mistaken. Rbi paranjathilekkalum labham share market inu tharan pattum
@sadiqueali5117
@sadiqueali5117 Ай бұрын
​@@HARISHKANNAPUZHAath pole povugayum cheyyum
@sivasankaran5718
@sivasankaran5718 Ай бұрын
👍🏻👍🏻👍🏻❤❤❤🆗
@ManojM-gr2de
@ManojM-gr2de Ай бұрын
ജുസ് എടുക്കട്ടേ
@ABHINAVGAMER-mk7ec
@ABHINAVGAMER-mk7ec Ай бұрын
Ok വലിയൊരു വിവരം തന്നതിനു ------- ചായ എടുക്കട്ടെ
@sukethpk9476
@sukethpk9476 Ай бұрын
നല്ല സുഖം തോന്നുന്നില്ല അല്ലേ കേട്ടപ്പോൾ ഇനിയും നാട്ടുകാരെ പറ്റിച്ച് പെട്ടെന്ന് പണക്കാരൻആകാം എന്നുള്ള ചാൻസ് നഷ്ടപ്പെട്ടുപോയി അല്ലേ
@ManojM-gr2de
@ManojM-gr2de Ай бұрын
പോയി കുളിക്കടോ
@VijeshVasav-el4dy
@VijeshVasav-el4dy Ай бұрын
Nee ethrakalayi ingane alakkunnu enthundayi😅
@Srsrsr16
@Srsrsr16 Ай бұрын
ജിനിൽ അടുത്ത ബിസിനസ്‌ തുടങ്ങി, കൂടെയുള്ളവരെ എന്തെങ്കിലും പറഞ്ഞു വിശ്വസിപ്പിക്കണ്ടേ.
@vinoymj7575
@vinoymj7575 Ай бұрын
No. 1 fraud aanu aayal
@shahinmattil
@shahinmattil Ай бұрын
ജിനിൽ മാഷ് പറഞ്ഞതിൽ വ്യക്തത വേണ്ട കാര്യങ്ങൾ, - ഒന്നര വർഷം മുൻപ് താങ്കളോട് ഒരു പോലീസ് ഓഫീസർ കമ്പനിയുടെ പേപ്പറുകൾ ഒന്നും ക്ലിയർ അല്ല എന്ന് പറഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്. - അന്ന് നിങ്ങൾ പ്രതാപൻ സാറെ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. - പ്രതാപൻ സാർ ഇതൊന്നും കേട്ടില്ല, പക്ഷേ ഇതിൽ ഒരു വ്യക്തത കുറവുണ്ട് എന്ന് മനസ്സിലാക്കി ബഷീർ കുറ്റൂർ അടക്കമുള്ള പല പ്രമുഖ ലീഡേഴ്‌സും കമ്പനിയിൽ നിന്നും പിൻവാങ്ങി.. - അത്രയ്ക്ക് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ജിനിൽ അന്ന് എന്തുകൊണ്ട് കമ്പനിയുടെ ഈ തെറ്റ് തിരുത്താൻ തയ്യാറായില്ല??? വിജയ മന്ത്ര എന്ന ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളെ ഇതിൽ ജോയിൻ ചെയ്യിപ്പിച്ചു? - എച്ച് ആർ ഇന്നോവേഷൻ എന്ന് പറഞ്ഞ കമ്പനിയുടെ പേപ്പർ ക്ലിയർ അല്ല എന്ന് പറയുന്ന ആവേശം ഹൈറിച്ചിൽ കണ്ടില്ല. - കാരണം മറ്റൊന്നുമല്ല, അന്ന് കോടികൾ കിട്ടിക്കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല, കമ്പനിയുടെ പേപ്പർ ഒന്നും റെഡിയായില്ലേലും എന്റെ വയറും അക്കൗണ്ടും നിറഞ്ഞാൽ മാത്രം മതി.. - ഒരു കാര്യം കൂടി പറയാം എച്ച് ആർ ഇന്നോവേഷൻ എന്നു പറഞ്ഞ കമ്പനിയോട് താങ്കൾക്കുള്ള വിരോധം താങ്കളുടെ ജീനിയോളജി നിലനിർത്തി ഇല്ല എന്നതാണ് - അതുമൂലം താങ്കൾക്ക് ഒരുപാട് പേരെ ചേർത്തിവരുമാനം എടുക്കാൻ സാധിച്ചില്ല - അല്ലാതെ താഴെ ചേർന്ന പാവങ്ങളോടുള്ള സ്നേഹം ഒന്നുമല്ല.. - താങ്കൾ ഈ കമ്പനി വിട്ട് പോവുക എന്നുള്ളതെല്ലാം താങ്കളുടെ മാത്രം കാര്യമാണ്. - അത് താങ്കളെ വിശ്വസിച്ച് ഈ കമ്പനിയിൽ വിജയ് മന്ത്ര എന്ന പ്ലാറ്റ്ഫോമിലൂടെയും അല്ലാതെയും ജോയിൻ ചെയ്ത ഓരോരുത്തരുടെയും പണം കൊടുത്തു എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം.. - കാരണം അവനല്ല അവരെല്ലാം ജിനിൽ മാഷ് എന്ന ആളെ കണ്ട് ഈ പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്തതാണ്..
@user-pl6zd5fy9y
@user-pl6zd5fy9y Ай бұрын
താനെന്താടോ പറയുന്നത് തനിക്ക് വേറെ ജോലിയില്ലേ
@Vishnu_Suresh_1337
@Vishnu_Suresh_1337 Ай бұрын
തടിക്കപ്പറമ്പിൽ ഷാജിക്കാ ഇങ്ങനെ കിടന്ന് മോങ്ങാതെ 😂
@Chengis007
@Chengis007 Ай бұрын
കരയാതെ കുഞ്ഞേ . മണിചെയിൻ ഫ്രാഡുകളെ ഓരോന്നായി തൂക്കും
@shahinmattil
@shahinmattil Ай бұрын
ജിനിൽ മാഷ് പറഞ്ഞതിൽ വ്യക്തത വേണ്ട കാര്യങ്ങൾ, - ഒന്നര വർഷം മുൻപ് താങ്കളോട് ഒരു പോലീസ് ഓഫീസർ കമ്പനിയുടെ പേപ്പറുകൾ ഒന്നും ക്ലിയർ അല്ല എന്ന് പറഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്. - അന്ന് നിങ്ങൾ പ്രതാപൻ സാറെ പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. - പ്രതാപൻ സാർ ഇതൊന്നും കേട്ടില്ല, പക്ഷേ ഇതിൽ ഒരു വ്യക്തത കുറവുണ്ട് എന്ന് മനസ്സിലാക്കി ബഷീർ കുറ്റൂർ അടക്കമുള്ള പല പ്രമുഖ ലീഡേഴ്‌സും കമ്പനിയിൽ നിന്നും പിൻവാങ്ങി.. - അത്രയ്ക്ക് സത്യത്തിന്റെ കൂടെ മാത്രം നിൽക്കുന്ന ജിനിൽ അന്ന് എന്തുകൊണ്ട് കമ്പനിയുടെ ഈ തെറ്റ് തിരുത്താൻ തയ്യാറായില്ല??? വിജയ മന്ത്ര എന്ന ഗ്രൂപ്പിലൂടെ ലക്ഷക്കണക്കിന് ആളുകളെ ഇതിൽ ജോയിൻ ചെയ്യിപ്പിച്ചു? - എച്ച് ആർ ഇന്നോവേഷൻ എന്ന് പറഞ്ഞ കമ്പനിയുടെ പേപ്പർ ക്ലിയർ അല്ല എന്ന് പറയുന്ന ആവേശം ഹൈറിച്ചിൽ കണ്ടില്ല. - കാരണം മറ്റൊന്നുമല്ല, അന്ന് കോടികൾ കിട്ടിക്കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല, കമ്പനിയുടെ പേപ്പർ ഒന്നും റെഡിയായില്ലേലും എന്റെ വയറും അക്കൗണ്ടും നിറഞ്ഞാൽ മാത്രം മതി.. - ഒരു കാര്യം കൂടി പറയാം എച്ച് ആർ ഇന്നോവേഷൻ എന്നു പറഞ്ഞ കമ്പനിയോട് താങ്കൾക്കുള്ള വിരോധം താങ്കളുടെ ജീനിയോളജി നിലനിർത്തി ഇല്ല എന്നതാണ് - അതുമൂലം താങ്കൾക്ക് ഒരുപാട് പേരെ ചേർത്തിവരുമാനം എടുക്കാൻ സാധിച്ചില്ല - അല്ലാതെ താഴെ ചേർന്ന പാവങ്ങളോടുള്ള സ്നേഹം ഒന്നുമല്ല.. - താങ്കൾ ഈ കമ്പനി വിട്ട് പോവുക എന്നുള്ളതെല്ലാം താങ്കളുടെ മാത്രം കാര്യമാണ്. - അത് താങ്കളെ വിശ്വസിച്ച് ഈ കമ്പനിയിൽ വിജയ് മന്ത്ര എന്ന പ്ലാറ്റ്ഫോമിലൂടെയും അല്ലാതെയും ജോയിൻ ചെയ്ത ഓരോരുത്തരുടെയും പണം കൊടുത്തു എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം.. - കാരണം അവനല്ല അവരെല്ലാം ജിനിൽ മാഷ് എന്ന ആളെ കണ്ട് ഈ പ്ലാറ്റ്ഫോമിൽ ജോയിൻ ചെയ്തതാണ്..
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 16 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН