ഹൈന്ദവർ: ഇടയനില്ലാത്ത വോട്ടിൻപറ്റം |

  Рет қаралды 20,032

Pongummoodan

Pongummoodan

16 күн бұрын

#pongummoodan #rahulgandhi #kerala #mathrubhumi
ഹൈന്ദവർ: ഇടയനില്ലാത്ത വോട്ടിൻപറ്റം | Pongummoodan ‌
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Пікірлер: 317
@Vijayan55
@Vijayan55 14 күн бұрын
ഇനിയും മാതൃഭൂമിയെ ആത്മാഭിമാനമുള്ള ഒരു ഹിന്ദുവും വരിക്കാരാകരുത് ദീപികയെ കണ്ടു പഠിക്കു.
@truthprevails6463
@truthprevails6463 12 күн бұрын
മാതൃഭൂമി എന്തിനാണ് യാതൊരു കാരണവുമില്ലാതെ ആഗോള മത ഭീകര സംഘടനയുടെ അജൻഡയെ കാലാ കാലം പിന്തുണയ്ക്കുന്നത്? മറ്റുള്ളവരെ എല്ലാം ഭയപ്പെടുത്തിയോ കൊന്നോ മതം പ്രചരിപ്പിക്കാൻ ആഗോള അജണ്ട നടപ്പാക്കുന്നവരും കൊച്ചു കേരളത്തിലെ ഈ പാരമ്പര്യം ഉള്ള പത്രമാധ്യമ സ്ഥാപനവും തമ്മിൽ എന്ത് ബന്ധം?
@narayanankuttykutty3328
@narayanankuttykutty3328 14 күн бұрын
വളരെ നല്ല നിരീക്ഷണവും വിവരണവും. മാതൃഭ്രൂമി ഉപേക്ഷിച്ചിട്ട് നാളേറെ, കാരണം മാതൃഭൂമിയിൽ മാതൃഭൂമിയില്ല !! ഹിന്ദുക്കൾ ഒരു ഐക്യ ബിന്ദുവായി ഹൈന്ദവതയെ സംരക്ഷിക്കുവാൻ അണിചേരണം. ധർമ്മഭൂമിക്ക് ആശംസകൾ.
@TheBlackbird600
@TheBlackbird600 14 күн бұрын
കുറച്ചു വർഷം മലയാള മനോരമ ആയിരുന്നു, വീരേന്ദ്രകുമാർ മരിച്ച ശേഷം തനി ഇടതുപക്ഷ സുടാപ്പി toilet പേപ്പർ ആയിട്ട് മാറി മാതൃഭൂമി. ഇപ്പോൾ വീട്ടിൽ ജന്മഭൂമിയാണ് പത്രം. അതെ, ഞാൻ ഒരു ഹിന്ദുവാണ്, സംഘിയാണ്. അഭിമാനമാണ് അത് പറയാൻ 🙏🏼❤️ നന്ദിയുണ്ട് ഹരീഷേട്ടാ 🔥💐 Keep the exposé coming.
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@veekayrm
@veekayrm 14 күн бұрын
@@TheBlackbird600 👍👍🙏
@ngpanicker1003
@ngpanicker1003 14 күн бұрын
മാതൃഭൂമി ഞാൻ പണ്ടേ നിർത്തി ജന്മഭൂമി വരിക്കാരനായി, വാർത്തകൾ കുറവാണെങ്കിലും ഒരു ആത്മ സംതൃപ്തി, ഞാൻ ഒരു ഹിന്ദു ആണെന്ന അഭിമാനം. ഇസ്ലാമിന്റെ മലം പൊതിയാനുള്ള ആ മല ഭൂമി എനിക്ക് വേണ്ടാ.
@TheBlackbird600
@TheBlackbird600 14 күн бұрын
@@ngpanicker1003 🙏🏼 💐
@babuthankappan1177
@babuthankappan1177 14 күн бұрын
മാതൃഭൂ മിക്ക് മീശവന്നപ്പോൾ ഉപേക്ഷിച്ചതാണ് ഞാൻ
@agvimaladevi5507
@agvimaladevi5507 14 күн бұрын
മീശ കാരണം ഞങ്ങൾ മാതൃഭൂമി ഉപേക്ഷിച്ചു. ഹരീ ഷ്‌ജി👌👌
@sarathkumar-oh7qz
@sarathkumar-oh7qz 14 күн бұрын
ഞാനും,,,,
@sudhesanparamoo3552
@sudhesanparamoo3552 14 күн бұрын
പാവം മാതൃഭൂമി.ശ്രീ.കെ.പി.കേശവമേനോൻ്റെ ആത്മാവു് ഞെളിപിരി കൊള്ളുന്നു.
@prasanthks5819
@prasanthks5819 14 күн бұрын
52 വർഷം ആയി എന്റെ കുടുമ്പത്തിലെ രാവിലത്തെ അതിഥി ആയിരുന്ന ഈ മാരണത്തെ പടി അടച്ചു പുറത്താക്കിയിട്ട് ഇന്നേക്ക് 12 വർഷം...... സ്വസ്ഥം.... കാശു കൊടുത്ത് കമ്മി സുടു വിസർജ്യം കഴിക്കേണ്ടല്ലോ 👍
@mallikamallika7505
@mallikamallika7505 13 күн бұрын
We too 👍
@Anil-gp4ge
@Anil-gp4ge 14 күн бұрын
മാതൃഭൂമി,മനോരമ എന്നിവ നിർത്തുന്നത് ഒരു ദേശസ്നേഹ - സനാതന ധർമ്മ പോഷണ പ്രവൃത്തിയാണ്.എല്ലാവരും ചെയ്യുകയും ബന്ധുക്കളെക്കൊണ്ട് ചെയ്യിക്കുകയും വേണം.
@ChandranKc-zz8tb
@ChandranKc-zz8tb 14 күн бұрын
മലയാളം അറിയുന്നവർ ഒഴിവാക്കേണ്ട ഒരു പത്രമാണ് ഈ മരുഭൂമി
@vsn2024
@vsn2024 14 күн бұрын
Pongan ❤❤❤❤❤ ഇതിലും മൂർച്ചയിൽ ഒരാക്രമണം സ്വപ്നത്തിൽ മാത്രം. ഉത്തരവാദിത്തമുള്ളവർ എഴുതിയെടുത്ത് ജൻമ ഭൂമിയിലിടട്ടെ!
@AnilKumar-lp3ty
@AnilKumar-lp3ty 14 күн бұрын
വർഷങ്ങളായി ഞാൻ മാമാ മാധ്യമങ്ങളെ ഉപേക്ഷിച്ചു ആദ്യം മാതൃഭൂമി
@rakeshkanady330
@rakeshkanady330 14 күн бұрын
യാഥാര്‍ത്ത്യങ്ങള്‍ മറച്ചുവച്ച് രണ്ടാംകിട PR പ്രവര്‍ത്തനം നടത്തുന്ന ഇത്തരം പത്രങ്ങള്‍ പോങ്ങസമൂഹം എന്നേ ഒഴിവാക്കികഴിഞ്ഞു മുത്തുപോങ്ങോ ❤
@reghumohan
@reghumohan 14 күн бұрын
മാത്രഭൂമിയുടെ ഒരു പ്രൂഫ് റീഡർ ആയിരുന്ന ഞാൻ വളരെ കാലത്തിനു മുമ്പേ മാത്ര് ഭൂമി വായന നിർത്തി.....
@mohanannair8707
@mohanannair8707 14 күн бұрын
ഹിന്ദു വിന്റെ നാശത്തിൽ മാത്രം ആനന്തം കൊള്ളുന്ന ഹിന്ദു
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@sasidharankoroth7548
@sasidharankoroth7548 14 күн бұрын
മുൻ പേജിൽ കണ്ടവന്റെ പരസ്യം വന്നത് മുതൽ ഞാൻ ആ പരിപാടി നിർത്തി,പോങ്ങന് ധൈര്യമായി പറയാം കാരണം ഇവരുടെ നക്കാപ്പിച്ച പോങ്ങന് വേണ്ട.
@a.kkumar260
@a.kkumar260 14 күн бұрын
ഒരുമിക്കണം എന്ന്എന്നേക്കുമായി... സമുദായവോട്ട് ബാങ്കിന് വില ഉള്ള ഈ കാലത്ത്,അത് ആണ് സമുദായ ത്തിന്റെ ഏക ശക്തി..... ജാതിയുടെ പേരിൽ ഭിന്നിച്ചാൽ ഉള്ള മുതൽ എടുപ്പ് കണ്ടതാണല്ലോ... ഇനി ഒന്നിച്ചു നിന്ന് എടുത്തത് എല്ലാം തിരിച്ചു വാങ്ങിക്കണം... അതാണ് മറ്റുള്ളവർ ചെയ്യുന്നത്,അതാണ് സത്യത്തിൽ അധിഷ്ഠിതമായ ജനാധിപത്യം.... മത/സമുദായ സമത്വം നേടുക എന്നത് മാത്രമാകണം ഇപ്പോഴത്തെ ഏക ലക്ഷ്യം.... അത് വന്നാൽ പോയത് എല്ലാം തനിയെ തിരിച്ചു വരാൻ തുടങ്ങും... ബാക്കി ഉള്ളത് സംരക്ഷിക്കാൻ സാധിക്കും..... 💪....ഇത് വരെ കാണിക്കാത്ത ഒരുമയാണ് സകലമാന ഹിന്ദുക്കളും കാണിക്കേണ്ടത്........ ഗർവ്വോടെ പറയണം.. ഞാൻഹിന്ദുവാണ്.... ഭാരതീയനാണ്..... 👍 ഗോത്രാനുരാഗോഫോബിയ മൂത്ത് O T P ( ഒറ്റ തൻതക്ക് പിറന്നവർ) ഇല്ലാത്ത,ലോകത്തെ ഏക തള്ളൽ സമുദായം....🤦‍♂️ ഉറ്റചങായീസ്,കമ്മ്യൂൺ സെന്ററുകൾ തുടങ്ങി തള്ളുന്നു...🤦‍♂️
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@surendranpk9428
@surendranpk9428 14 күн бұрын
പോങ്ങൻ ജീ .എത്ര കൃത്യതയോടെയാണ് താങ്കൾ കാര്യങ്ങളെ വിലയിരുത്തുന്നത് --❤❤. കേരളത്തിൽ ഓരോ പഞ്ചായത്തിലും 10 പേരെങ്കിലും ഇത്തരം പോങ്ങൻമാർ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതേ ആശിച്ചു പോരുന്നു.❤👌👌👌
@radhakrishnannair6507
@radhakrishnannair6507 14 күн бұрын
ചന്ദ്രിക സോപ്പ്, ktc ഗ്രൂപ്പ് തുടങ്ങി sudappi വ്യാവസായി ഏറ്റെടുത്തു നടത്തുന്ന മാതൃഭുമി ഹിന്ദു വിരുദ്ധ മുഖപേജ് പ്രസിദ്ധീകരിച്ച നടപടി വളരെ ശരി
@govindankuttykg652
@govindankuttykg652 14 күн бұрын
ഹിന്ദുക്കളെ ആത്മാഭിമാനം എന്തെന്ന് സഹജമായ അവതരണത്തിലൂടെ ഓർമ്മപെടുത്തുന്ന പോങ്ങന് നന്ദി.... നന്ദി.....നന്ദി
@hillarytm6766
@hillarytm6766 14 күн бұрын
ഹിന്ദു ആയ ക്രിസ്ത്യാനി ആണ് ഞാൻ
@radhakrishnanmg
@radhakrishnanmg 14 күн бұрын
പത്രവായന തുടങ്ങിയ നാൾമുതൽ ഇതാണ് വായിച്ചിരുന്നത് .. മീശ വിവാദത്തിലും പിടിച്ചു നിന്നു .. അതിന്റെ രൂപഘടനയോടു ഒരു addiction ആയിരുന്നു .. ഏതുവാർത്ത എവിടെകിട്ടും എന്ന അറിവുള്ളതിനാൽ … പക്ഷേ കഴിഞ്ഞ നന്ദി പ്രകടത്തോടെ നിർത്തി 😂
@sachindanandakurup6051
@sachindanandakurup6051 14 күн бұрын
2014 മുതൽ ഈയുള്ളവൻ മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പും ദിനപ്പത്രവും ഒഴിവാക്കി..... ജന്മഭൂമിയാക്കി, മുത്തുപ്പോ ങ്ങാ.....❤❤❤
@sonofnanu.6244
@sonofnanu.6244 14 күн бұрын
ഇനിയുള്ളത് ഒരുകാതിലൂടെമാത്രം കേട്ടാൽമതിയെന്നപ്രയോഗം........ അതെ, ഒരുകാതിലൂടെകേട്ട്, മറുകാതിലൂടെ പുറത്തുകളയരുതെന്ന ആഹ്വാനമാണെന്ന് കേട്ടവരിലധികമാളുകൾക്കും മനസ്സിലായിട്ടുണ്ടാവില്ലെന്നതും മറ്റൊരു സത്യം....... Very well said. 👍 Congratulations.
@padminitp1043
@padminitp1043 14 күн бұрын
പത്രവും ചാനലു൦ വർജ്ജിക്കണ൦ 👍👍👍👍👍👍
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@sunillalm3311
@sunillalm3311 14 күн бұрын
നമസ്തെ പോങ്ങൻജീ🙏 താങ്കളുടെ പ്രത്യഗ്രവും അതീവ ദുർഘടവുമായ പദധോരണിപഥത്തിലെത്തി അന്തംവിട്ട് നിൽക്കുന്ന പോങ്ങബുദ്ധിയില്ലാത്തവക്കർക്കായി ഒരു 'പദസൂചിക "ഒടുവിലായി ചേർക്കുവാനപേക്ഷ🙏
@sibisp2000
@sibisp2000 14 күн бұрын
വീണ്ടും ഒരു വലിയ കയ്യടി 👏
@meditationfortranquility3527
@meditationfortranquility3527 14 күн бұрын
പോങ്ങൻ പറഞ്ഞത് അവന്മാർക് മനസ്സിലായോ എന്തോ .
@rajalakshmivenugopal6191
@rajalakshmivenugopal6191 14 күн бұрын
മീശ മുളച്ചതോടെ മാതൃഭൂമി എന്ന പത്രവും ആഴ്ച്ചപതിപ്പു൦ ഉപേക്ഷിച്ചു. സത്യത്തിൽ ഇപ്പോൾ ഒരു വ൪ത്തമാന പത്രത്തിന്റേയു൦ ആവശ്യം ഇല്ല. ഓരോ വാർത്തകളും ഉടനെ അറിയുവാൻ പറ്റുമെങ്കിൽ എന്തിന് വീണ്ടും ഇവർക്കു വരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി പത്രം വാങ്ങിക്കണ൦....
@Shaw1957
@Shaw1957 14 күн бұрын
മാതൄഭൂമി വരിക്കാനാവാതിരുന്നതിൽ ദുഖിക്കുന്നു. അല്ലെങ്കിൽ ഇപ്പോ അതുപേക്ഷിച്ചു ആഘോഷിക്കാമായിരുന്നു. ഇനീപ്പൊ മനോരമ ഉപേക്ഷിക്കാൻ ആ പത്രം എന്നെ ആവതു നിർബന്ധിക്കുന്നുണ്ട്. കൂട്ടായ ഒരു ബഹിഷ്കരണ മാമാങ്കത്തിൽ പങ്കുചേരാൻ അക്ഷമനായി കാത്തിരിക്കുന്നു.
@vikramankakkanadan7465
@vikramankakkanadan7465 14 күн бұрын
ആ നോവലിനു മീശ എന്നല്ല വിളിക്കേണ്ടത്. നാഫീരോമം. എന്നും മാതൃഭൂമി മാതൃഹത്യ ഭൂമി എന്നും മാറ്റണം.
@radhal5444
@radhal5444 14 күн бұрын
വളരെ നല്ല ആശയം 🙏ധർമ്മഭൂമി 🙏
@rajuambatt2027
@rajuambatt2027 14 күн бұрын
മാതൃഭൂമി ഞാനും ഉപേക്ഷിചു
@subramanianas121
@subramanianas121 14 күн бұрын
സ്വർണം കയ്യിൽ വച്ചിടെന്തിന് പണവും തേടി നടപ്പു...എന്ന പോലാണ് പത്രം നമുക്കു വാർത്ത അറിയാൻ പോങ്ങനെ പോൽ നവ സാമൂഹിക ഉൽപന്നങ്ങൾ ധാരാളം. പ്രായം കൂടുമ്പോൾ മരണം കോളം വായിക്കാനായി ഉപകരിക്കുന്ന ഒരു മീഡിയ മാത്രമായി ചുരുങ്ങും കേരളത്തിലെ മ മാധ്യമങ്ങൾ😅 അടിക്കുറിപ്പ്: പത്ര പരസ്യ ദാതാക്കളെ ശ്രദ്ധിച്ചോളൂ
@shermmiladasa8848
@shermmiladasa8848 14 күн бұрын
പോങ്ങാ 👌👌👌👌
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@sathisrikumar359
@sathisrikumar359 14 күн бұрын
Correct ponganji❤
@sreejithkn3730
@sreejithkn3730 14 күн бұрын
🧡 നമസ്തേ ജി... 🙏👍
@sasidharannairb8372
@sasidharannairb8372 14 күн бұрын
ഞാനും മാതൃഭൂമി ഉപേക്ഷിച്ച കൂട്ടത്തിൽ ഒരാളാണ്.
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@rajucs1481
@rajucs1481 14 күн бұрын
പൊങ്ങാൻ ജി 🙏🙏🙏🙏🙏🙏🎉
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@anandamv2955
@anandamv2955 14 күн бұрын
കൂട്ടിവായിക്കാൻ തുടങ്ങിയ മ്പോൾ വായിക്കാൻ തുടങ്ങിയതായിരുന്നു മാതൃഭൂമിയുടെ ഓരോന്നും ഉപേക്ഷിച്ചു കുറച്ചു മുൻപ്, മുത്തു പോങ്ങൻ🙏❤️
@salilt8268
@salilt8268 14 күн бұрын
Very good presentation dear Rajesh 😊
@DavyJoseph-bf6ew
@DavyJoseph-bf6ew 14 күн бұрын
സമകാലിക വീക്ഷണം 🙏🙏പൊങ്ങാൻ ജിടെ 👌👌👌
@TheDoveandme
@TheDoveandme 14 күн бұрын
മാതൃഭൂമി' ഉപേക്ഷിച്ചു.
@vivekb5225
@vivekb5225 14 күн бұрын
ഞാനും ഈ പത്രം നിർത്തുന്നു
@thomasnv504
@thomasnv504 14 күн бұрын
ക്രൈസ്തവ ഹിന്ദുക്കൾ ❤
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 14 күн бұрын
ശബരിമല പ്രശ്ന ത്തോടെ ഈ പത്ര വരിക്കൽ നിർത്തലാക്കി😊
@neenageethanadhan6937
@neenageethanadhan6937 14 күн бұрын
എനിക്ക് വയസ്സ് 57ആയി, എന്റെ ഓർമ വച്ച നാൾ മുതൽ മാതൃഭൂമിയും മാതൃഭൂമി ആഴ്ചപതിപ്പും വായിച്ചിരുന്നു. പക്ഷെ കുറേ വർഷങ്ങൾക്കു മുൻപ് തന്നെ മാതൃഭൂമി വായന നിർത്തി..... ശരിക്കു പറഞ്ഞാൽ ഇപ്പൊ കുറേ കാലങ്ങൾ ആയി ജന്മഭൂമി ആണ് വായിക്കുന്നത് 👌❤️
@sudhakaranka2480
@sudhakaranka2480 14 күн бұрын
വളരെ സന്തോഷം
@manikandhannair4097
@manikandhannair4097 14 күн бұрын
Pongan, I got goosebumps when watching this video. Super Anna. You are a real nationalist.
@haridasannairmsharidasanna8299
@haridasannairmsharidasanna8299 14 күн бұрын
13 ആം കമന്റ്‌ എന്റേത് ആണേ. കുറിക്കുകൊള്ളേണ്ട വിഷയം. പക്ഷേ ഉറക്കം നടിച്ചു കിടക്കുന്നവൻ ഉണരുമോ ?
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@ambilispillai
@ambilispillai 14 күн бұрын
നമസ്കാരം ജീ 🙏🙏🙏♥️
@sreedevik.p7815
@sreedevik.p7815 14 күн бұрын
പറഞ്ഞതുകുറഞ്ഞുപോയി... ഇത്രയും പോരായിരുന്നു.....പൊങ്ങാൻ പറഞ്ഞപോലെ മാതൃഭൂമിയൊക്കെ ഞങ്ങൾ എന്നേ നിർത്തി.... എന്തിനു വെറുതെ മനസ് മോശമാക്കുന്നു ചവരൊക്കെ വായിച്ചിട്ട്.. ന അനൃതം എന്നു പറഞ്ഞ നാട്ടിൽ നുണ മാത്രം പറയാൻ വേണ്ടിയുള്ള കുറേ പത്രങ്ങൾ... ഒപ്പം സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന വാർത്ത ചമക്കൽ... സത്യത്തിൽ ഈ പത്രങ്ങളൊക്കെ എന്തിനാണിവിടെ....!!!!
@rajeeshkarolil5747
@rajeeshkarolil5747 14 күн бұрын
അഞ്ചു കൊല്ലം മുമ്പ് ഞാൻ മാതൃഭുമി പത്രം നിർത്തി ഹൈന്ദവ വിരുദ്ധ പത്രം ഹൈന്ദവ ജനത ഉണരുക അല്ലെങ്കിൽ നാളെ ഈ ധർമ ഭൂമി നഷ്ടപ്പെട്ടു പോകും
@sajeev8400
@sajeev8400 14 күн бұрын
Yes bro..we have to realise our adress and identify and to fight hard to defend our community and Soil... Jai Hind Jai Bharat Mata Jai Shree Ram 🎉🎉🎉
@ravindrankk8491
@ravindrankk8491 14 күн бұрын
എൻറെപോങ്ങന്ഹ്റുദയത്തിൽതൊട്ടനമസ്ക്കാരം....
@JayanBalakrishnan
@JayanBalakrishnan 14 күн бұрын
Dear Pongan .Start a DHARMA BHUMI with donation from public at large like crowd financing .
@csatheesc1234
@csatheesc1234 11 күн бұрын
ശ്രീ ഹരീഷിന് നന്ദി 🙏🏻🙏🏻🙏🏻 മുത്തുപൊങ്ങൻ സ്വന്തം ഉദ്യമത്തിൽ വിജയം കൈവരിക്കട്ടെ എന്നാശംസിക്കുന്നു 🙏🏻😍😍😍😍
@rajanand5097
@rajanand5097 14 күн бұрын
Good dear Pongan
@sudhapillai4560
@sudhapillai4560 14 күн бұрын
Yes pongan. I aviod the dirty paper earlier due to publications of meesha novel.
@mahadevanraman3003
@mahadevanraman3003 14 күн бұрын
പൊങ്ങൻ 🔥🔥
@manojmb4896
@manojmb4896 14 күн бұрын
സൂപ്പർ ...... രാഹൂൽ നെഹറു ....... ഈ വാക്ക് പടരട്ടേ......👍 ഭാരതം മുഴുവൻ '
@sarasammag9063
@sarasammag9063 14 күн бұрын
Good 🎉🎉🎉🎉🎉🎉❤
@user-np9sw2se8g
@user-np9sw2se8g 14 күн бұрын
Mathrubhumi has become sudubhumi.
@bsnair2441
@bsnair2441 14 күн бұрын
സ്വാമി സത്യആനന്ദ സരസ്വതി പുണ്ണ്യഭൂമി തുടങ്ങി, അതിനുആവശ്യമായ പിന്തുണ കിട്ടാതിരുന്നത് കൊണ്ടാണ്, മുൻപോട്ടുപോകാൻ കാഴ്യാതിരുന്നത്,,,,,
@sudheerkumar1425
@sudheerkumar1425 14 күн бұрын
Your corect
@kasinathan9489
@kasinathan9489 14 күн бұрын
Correct 👍
@mohang7545
@mohang7545 14 күн бұрын
പൊളിച്ചു 👍👌🙏
@manikandanvattapara2749
@manikandanvattapara2749 14 күн бұрын
നമസ്കാരം❤
@rajmohanc9665
@rajmohanc9665 14 күн бұрын
ഉറപ്പായും ധർമ്മഭൂമി ഉണ്ടാകണം പോങ്ങൻ ജി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏
@gireeshkb359
@gireeshkb359 14 күн бұрын
i love you daaaaaa👍
@user-ym1wz1mr7b
@user-ym1wz1mr7b 13 күн бұрын
മാതൃ ഭൂമി പത്രം തിരസ്‌ക്കരിച്ച എല്ലാവർക്കും ഹരീഷിനും നന്ദി നന്ദി നന്ദി മാത്രം 🤝🌹❤️ നിരണം കരുണാകരൻ നായർ
@haridasmc4514
@haridasmc4514 14 күн бұрын
നന്ദി
@paruskitchen5217
@paruskitchen5217 14 күн бұрын
it is quiet natural relay harishji😊whoever it may be react lke this,because rahul ambaithu great position in front page😊😂😊😊
@sreejiths6842
@sreejiths6842 14 күн бұрын
കേസരിയോ ജന്മഭൂമിയോ വായിക്കാൻ സമയം കിട്ടാത്ത കാരണം കേട്ട് ചിരിച്ച് ഒരു പരുവമായി..താങ്കളുടെ വിമർശനം, വിവരണം, വാക്കുകൾ എന്നിവയെക്കാൾ മികച്ചത് സാധാരണക്കാർക്ക് സ്വപ്നങ്ങളിൽ പോലും ഇല്ല.. എല്ലാ ആശംസകളും 👍🙏
@dhiyalakshmi2054
@dhiyalakshmi2054 14 күн бұрын
Dharmmabhoomi Peru kollam udan jenikkatte.
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@pushparaj.o8117
@pushparaj.o8117 14 күн бұрын
ഞാൻ മാതൃഭൂമി നിർത്തി
@Stockinfomedia
@Stockinfomedia 14 күн бұрын
ഞാനും എന്നേ ഉപേക്ഷിച്ചു
@ajikumar3036
@ajikumar3036 13 күн бұрын
കൃത്യമായി.... വ്യക്തമായി... മനോഹരമായി... 💕
@RamachandraPanicker
@RamachandraPanicker 14 күн бұрын
വിഷലിപ്തമായ മാതൃഭൂമി ഒഴിവാക്കിയിട്ടു കാലം കുറച്ചായി ഇനി ഒരിക്കലും തിരിച്ചു വരത്തില്ല
@raajjan9835
@raajjan9835 14 күн бұрын
Nice presentation and purpotive suggestions to sandahanis for self elevation and upgradation !!!
@padminims4433
@padminims4433 14 күн бұрын
മീശയും മതവാദവും മാതൃഭൂമി ഉപേക്ഷിക്കാൻ കാരണം
@swaminathkv5078
@swaminathkv5078 14 күн бұрын
ശ്രീ പൊങ്ങൻ 👌❤️
@learnielife5553
@learnielife5553 14 күн бұрын
🔥🔥
@sunilkumarvm9254
@sunilkumarvm9254 14 күн бұрын
💕👌👌👌💯💯💯🎉
@mkbhasi1531
@mkbhasi1531 14 күн бұрын
❤❤❤❤❤
@hillarytm6766
@hillarytm6766 14 күн бұрын
മാതൃ ഭൂമി എന്നെ മരിച്ചു പകരം ജിഹാദി ജനിച്ചു.
@dileepdev73
@dileepdev73 14 күн бұрын
👍
@NGK_myviews
@NGK_myviews 12 күн бұрын
നന്നായി പറഞ്ഞു ഹരീഷ് 🙏😍
@prameelaprabhakaran5414
@prameelaprabhakaran5414 14 күн бұрын
സന്തോഷം പോങ്ങൻ ജീ 😊🤝
@saratsaratchandran3085
@saratsaratchandran3085 14 күн бұрын
🙏🏼🙏🏼👏🏼👏🏼👌💐‼️
@LalithaPillai-ks5kd
@LalithaPillai-ks5kd 9 күн бұрын
നമസ്കാരം പ്രിയ പോങ്ങൻ ജി.🙏❤️പോങ്ങനെ കേൾക്കാനിഷ്ടമുള്ള ഒരാളാണ് ഞാൻ ,സമയവത്യാസത്തിൻ്റെ പേരിലും പിന്നെ ജോലിയിലു മായിരിക്കുന്നതു കൊണ്ട് മിക്ക വാറും live കേൾക്കാൻ പറ്റാറില്ല എങ്കിലും ഒറ്റ episode ഉം മിസ്സ് ചെയ്യാറില്ല,,പോങ്ങനെ കൂടാതെ Marunadan,ABC, (including Dhanush) Sreejith panicker എന്നിവരേയും സമയമനുസരിച്ച്,സ്ഥിരമായി കേൾക്കാറുണ്ട് . We are (my husband and myself) Coming to India in two weeks time . Wish to see മാതാശ്രീ and you🤔🤔(if you give your kind permission ,then only)Thank you 🙏🙏
@venugopalan2193
@venugopalan2193 13 күн бұрын
മാതൃഭൂമി മാതൃഭൂമിക്കൊപ്പം അല്ലെങ്കിൽ ഞാനും ഒപ്പമില്ല .
@SalimKumar-nc5km
@SalimKumar-nc5km 14 күн бұрын
Super👍👍👍👍👍👍👍👍
@geethasuresh1284
@geethasuresh1284 14 күн бұрын
Very good idea.but who will take the initiative.👍👌 Or who could take that initiative according to you
@deepadeepa2415
@deepadeepa2415 14 күн бұрын
നമസ്തേ പോങ്ങാൻ ജീ
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
@mohanank4343
@mohanank4343 14 күн бұрын
🙏🙏🙏
@rajeeshcp1154
@rajeeshcp1154 14 күн бұрын
@giridharanmp6128
@giridharanmp6128 14 күн бұрын
💪💪💪💪👍👍👍👍👍👍
@baijunadhambaijunadham8751
@baijunadhambaijunadham8751 14 күн бұрын
❤❤🎉
@arunachalannk8605
@arunachalannk8605 14 күн бұрын
An outstanding & unique presentation.
@sudhakarank.k6880
@sudhakarank.k6880 14 күн бұрын
You said it ❤❤❤
@asokarajannair6149
@asokarajannair6149 14 күн бұрын
♥️🙏♥️🙏🌹🙏
@pongummoodan
@pongummoodan 14 күн бұрын
♥️🙏♥️🙏
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 33 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 22 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 27 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 49 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 4,4 МЛН
Парень рассекретил измену своей жены😳
0:57