ഹൈന്ദവർ മോദിയെ തുരത്തുന്നത് കണ്ടോ..? രാഹുലിന്റെ പ്രതികാരം I The Journalist

  Рет қаралды 83,176

The Journalist

The Journalist

28 күн бұрын

രാഹുൽ ഗാന്ധി
ഹിന്ദുവിരുദ്ധനല്ല
ഹിന്ദുക്കൾ ഇറങ്ങി
ഭയന്നോടി മോദി....!
Join The Journalist Whatsapp Group
chat.whatsapp.com/GhJQ5Mfyggb...
#thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan #rahulgandhi #indiaalliance #up #hatras #utharpradesh

Пікірлер: 154
@MusthafaKy
@MusthafaKy 26 күн бұрын
👍👍👍👍 ജയ് രാഹുൽ ഗാന്ധി.... ജയ് രാഹുൽ ഗാന്ധി... 🙏🙏🙏🙏🙏
@user-eb6xp4re3n
@user-eb6xp4re3n 26 күн бұрын
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണം എന്ന് ആഗ്രഹമുള്ളവർ ഒന്ന് Like ചെയ്തെ❤
@mansupp1937
@mansupp1937 26 күн бұрын
ഹിന്ദിക്കരയിൽ രാഹുൽ ജിയും മലയാളക്കരയിൽ നമ്മുടെ മുത്ത് ഷാഫിക്കയും . ജയ് കോൺഗ്രസ് ' ജയ് സംവിധാൻ ''.
@hibasajla6123
@hibasajla6123 26 күн бұрын
രാഹുൽ ഗാന്ധി യഥാർഥ ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും നിലനിർത്തുന്നതോടൊപ്പം എല്ലാ വരെയും ഉൾക്കൊള്ളുന്ന ഹിന്ദു മതത്തിൻ്റെ കരുണ എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നു ഇന്ത്യ യുടെ അഭിമാനം പതീഷ രാഹുൽജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdurshimanmp7393
@abdurshimanmp7393 26 күн бұрын
രാഹുൽഗാന്ധിയെ കാത്തു രക്ഷിക്കേണമേ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു🙏🙏
@ske593
@ske593 26 күн бұрын
Swami , പറഞ്ഞത് corect,👍👍👍
@kishorb1836
@kishorb1836 26 күн бұрын
രാഹുൽ ഗാന്ധി❤
@shailasmusic3896
@shailasmusic3896 26 күн бұрын
❤️❤️രാഹുൽജി
@naseercpnaseercp1095
@naseercpnaseercp1095 26 күн бұрын
രാഹുൽ No.1❤❤❤ മോദി😂😂😂😂
@muhammedsalimmsl4322
@muhammedsalimmsl4322 26 күн бұрын
രാജീവ് ഗാന്ധിക്ക് ജനഹൃദയങ്ങളിൽ സ്ഥാനം ഉണ്ടായപ്പോൾ എന്താണ് ഉണ്ടായത് ? LTTE യെക്കാൾ നികൃഷ്ട ജന്മങ്ങൾ ഇന്ത്യയിലുണ്ട്.... കോണ്ഗ്രസ് സൂക്ഷിക്കുക !
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 25 күн бұрын
@muhammedsalimms4322 നിങ്ങൾ സത്യം മറച്ചപ്പിടിക്കാൻ ശ്രമിക്കുന്നു അഥവാ ഒരു മതത്തെ പിന്നിൽ നിർത്തി മുന്നിൽ കാണുന്ന മതത്തെ വിമർശ്ശിക്കുന്നു. നോക്കു സുഹൃത്തേ എല്ലാ മതവും ശ്രമിക്കുന്നത് രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടാനാണ് അത്‌ വഴി ഭരണം,അധികാരം,ഭൂമി, ഉദ്യോഗം,സമ്പത്ത് വ്യവസായം ഒക്കെ നിയന്ത്രിക്കാനാണ് ഇത് ശരിയല്ല. RSS നെ പോലെതന്നെ തള്ളി പറയേണ്ട സംഘടനകളാണ് SDPI,താലിബാൻ,ലഷ്‌കർ തോയ്ബ,ISS,ഹിസ്ബുൾ മുജാഹിദ്ദീൻ, ജൈഷേ മുഹമ്മദ്‌, ഹർക്കത് അൽ മുജാഹിദിൻ എന്നിവ. ചത്തും കൊന്നും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന സംഘടനകളളാണിവ. ഇതൊന്നും കാണാതെ അല്ലെങ്കിൽ മറച്ച് പിടിച് ഇന്നൊരിടത്തും സജീവ മല്ലാത്ത LTTE യെ ചൂണ്ടികാണിക്കുക വഴി നിങ്ങൾ ഒന്നാംതരം മത മൗലിക വാദിയാണ് എന്ന് ഉറക്കെ വിളിച്ച് പറയുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക്‌ ഹിന്ദു വർഗ്ഗീയാതയോടാണ് വെറുപ്പ് മുസ്ലിം വർഗീയതയെ നിങ്ങൾ തലോലോക്കുന്നു.അതായത് മുസ്ലിം മൗലീകവാദം ശരിയും ഹിന്ദു മൗലികവാദം മാത്രം തെറ്റുമാകുന്ന ഒരു മാനസിക വൈകല്യമാണ് നിങ്ങളുടേത്. ഇന്ത്യയിൽ ഹിന്ദുവിനോട് ഏറ്റുമുട്ടുന്ന നിങ്ങൾ ബർമ്മയിലും ലങ്കയിലും ബുദ്ധ മതത്തോടാണ് സംഘടനം പലസ്തീനിൽ ജൂതന്മാരോടാണ് സംഘടനം ഫ്രാൻ‌സിൽ ന്യൂസിലാന്റിൽ ക്രൈസ്തവരെയാണ് കൊല്ലുന്നത് അല്ലെങ്കിൽ ഇറാനിലും ഇറാഖിലും അഫ്‌ഘാനിസ്ഥാനിലും പാകിസ്ഥാനിലും വേറെ മതമില്ല അതുകൊണ്ട് തമ്മിൽ കൊന്ന് കളിക്കുന്നു എന്തോന്നാണിത്. അൽപ്പം ചിന്തിക്കുക മതം ഏതായാലും ആപത്താണ് വരു സഹോദര നമുക്കൊരുമിച്ചു സന്തോഷത്തോടെ ജീവിക്കാം അതിന് തടസമായതൊന്നും നമുക്ക് വേണ്ട. നിങ്ങൾക്കറിയാമോ പാകിസ്താന്റെ കൊടിയും മതത്തിന്റെ ചിഹ്നവും മുസ്ലിമിന്റെ പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ് എന്ന സംഘടന പോലും മത ധ്രുവീകരണമാണ് നടത്തുന്നത്. നിങ്ങൾക്ക് രാഷ്ട്രീയ സാമൂഹ്യ ബോധമുണ്ടെങ്കിൽ ജനാധിപത്യത്തിലും മാനവികതയിലും ഇഷ്ടമുണ്ടെങ്കിൽ ഈ കാപട്യം കളഞ്ഞിട്ട് മനുഷ്യനാകു ജാതിയും മതവും ഉപേക്ഷിക്കുക ഇല്ലെങ്കിൽ രാഷ്ട്രീയത്തിലും ഭരണത്തിലും എങ്കിലും അകറ്റിനിർത്തുക. അതൊക്ക അമ്പലത്തിലോ പള്ളിയിലോ മാത്രം മതി.
@lokamanniathilakanap9723
@lokamanniathilakanap9723 26 күн бұрын
വർഗ്ഗീയ വിഷം പേറുന്നവർ ദൈവത്തിൻ്റെ പേരിൽ ദൈവത്തെ മറന്ന് കാട്ടി കൂട്ടുന്ന പാപ പ്രവർത്തികളും, കള്ള പ്രചാരണങ്ങളും ദൈവം കാണുന്നുണ്ട്. ഒരു നാൾ പരിഹാരവും പാപത്തിൻ്റെ ശമ്പളവും ആയി സത്യത്തിൻ്റെയും അഹിംസയുടെയും, ധൈര്യത്തിൻ്റെയും വിജയം ഉറപ്പാക്കും. സത്യമേവ ജയതേ..... സ്വയരയ്ക്ക് ഒട്ടകപ്പക്ഷി തല മണ്ണിൽ താത്തിയാൽ ആരും കാണില്ല , രക്ഷപ്പെടും.എന്നൊരു തോന്നൽ അതിനുണ്ട് എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണിവിടെ നടക്കുന്നതു .സത്യം അറിയുന്നവർ ധാരാളമാണ്....അതറിയാതെ ആളുകളെ കബളിപ്പിക്കുന്നവർ സ്വയം തരംതാഴുകയാണ് !?😅😅😅😅
@kiranaj3015
@kiranaj3015 25 күн бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പാവങ്ങളുടെ നേതാവാണ് രാഹുൽ ഗാന്ധി ദൈവംആയുസും ആരോഗ്യവും നൽകട്ടെ ❤❤❤❤❤❤❤❤❤
@SurprisedGlassblower-gd6pv
@SurprisedGlassblower-gd6pv 26 күн бұрын
ഈ മനുക്ഷ്യനേ. കോലാൻ വേണ്ടിയാണ്. മോഡി നാട് വിട്ടത് ഈ രാഗുലിനെ രക്ഷിക്കണം രക്ഷിക്കണം
@alenjoseph610
@alenjoseph610 26 күн бұрын
Swamiji... Hats off for saying the truth 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulasees3497
@abdulasees3497 26 күн бұрын
രാഹുൽ ഒരു യഥാർത്ഥ ഹിന്ദു വിശ്വാസി ഇതാവണം ഹിന്ദു മതം ഒരു ഹിന്ദു വിശ്വാസി വർഗീയത പറഞ്ഞു മതത്തിന്റെ പേര് പറഞ്ഞു തമ്മിൽ വേർതിരിക്കില്ല
@joynetto611
@joynetto611 26 күн бұрын
രാഹുൽ 💪💪💪💪
@sulaimanabdulrahman3813
@sulaimanabdulrahman3813 26 күн бұрын
Rahuji 🙏🙏🙏🙏❤
@bijuthomas8293
@bijuthomas8293 26 күн бұрын
R.G.❤❤❤❤
@AbdulRazak-hu8rz
@AbdulRazak-hu8rz 26 күн бұрын
പ്രിയസുഹൃത്തേ ബുദ്ദി നമുക്ക് ദൈവം തന്നത് ചിന്തിച്ചു പ്രവർത്തിക്കാനാണ് ആ ബുദ്ദിയും ഇല്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല എന്തായാലും നല്ല ബുദ്ദി കൊടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കാം
@saji2020
@saji2020 26 күн бұрын
ആർക്കാണ് മോദിക്കോ 😢😢
@safeerak0077
@safeerak0077 26 күн бұрын
​@@saji2020ബുദ്ധി ജന്മനാ പോയവർ.
@HumanHuman-ex8ul
@HumanHuman-ex8ul 26 күн бұрын
ബുദ്ധി എന്നെഴുതുന്നത് കണ്ടാൽ തന്നെ അറിയാം മദ്രസാ പൊട്ടൻ ആണെന്ന് 😂
@chandrasekharan7221
@chandrasekharan7221 26 күн бұрын
Yes he is Hindu in right spirit
@ramabhadranramabhadran796
@ramabhadranramabhadran796 26 күн бұрын
പെറ്റമ്മയുടെ നെഞ്ചത്ത് ചവിട്ടുന്നവന് അധികാരം കിട്ടിയാൽ ഏതു വൈതാളിക വൈകൃതവും കാണിക്കും
@user-sx2ie3fk7q
@user-sx2ie3fk7q 26 күн бұрын
Ante ummaante poottilada panneede mone
@safeerak0077
@safeerak0077 26 күн бұрын
സ്വയം പ്രഖ്യാപിത ദൈവം, ആ ഗണത്തിലുള്ളവരെ കൂട്ടുപിടിച്ച് ശിഷ്ടകാലം കുശാലക്കാം എന്ന് കരുതിയതാണ് ശ്രീമാൻ ചാത്തുണിക്ക് വിനയായത്, കോടികൾ മുതൽമുടക്കി ഒരു തപസോ? പൊതു ജനങ്ങൾ ഈ വിഷയം ചർച്ചയാക്കിയപ്പോൾ മോഡി അടപടലം മൂ... ജയ്‌ഹിന്ദ്‌, ജയ് സംവിധാൻ.
@alenjoseph610
@alenjoseph610 26 күн бұрын
Rahulji is fighting for all Indians❤️.. Beyond all religion or party ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SulaimanpmSulaiman
@SulaimanpmSulaiman 26 күн бұрын
👍👍👍✌️✌️✌️🇮🇳🇮🇳🇮🇳
@koshythomas2858
@koshythomas2858 26 күн бұрын
🙏🏿🙏🏿🙏🏿🙏🏿
@lailaibrahim908
@lailaibrahim908 26 күн бұрын
രാഹുൽ അടുത്ത കിങ്
@abdullam6166
@abdullam6166 26 күн бұрын
Rahul❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@georgeej1697
@georgeej1697 26 күн бұрын
Rahulji❤❤
@lakshadweepanzari2013
@lakshadweepanzari2013 26 күн бұрын
അൽഹംദുലില്ലാഹ്
@AbinBinoy-qe7kj
@AbinBinoy-qe7kj 26 күн бұрын
വേണമെങ്കിൽ രണ്ടാം യു പി എ സർക്കാരിന്റെ കാലത്തു രാഹുൽ ഗാന്ധിക്കു പ്രധാനമന്ത്രി ആകാമായിരുന്നു
@achamarajan4209
@achamarajan4209 26 күн бұрын
അതെ
@mohamedthaha1538
@mohamedthaha1538 26 күн бұрын
Soniya gandhi yum, Rahul Gandhi yum cheitha ettavum viddithamaaya sambavam aayirunnu athu...2004-2014 ...last 3 years baakkiyullappol, Manmohan Singh,Raashtreeya dheergha veekshanathode, RAHUL GANDHI ye PM. aakki, janangalkkidayil oru nalla image undaakkuvaan chila janapriya nadapadikalkulla scetchum , Soniya Gandhi kku koduthu....Rahul athine athra gouravathil kandilla...Raashtreeyathil, timing valare mukyamaanu...chance oru thavana miss cheithaal, pinne thiricchu pidikkaan valare buddhimuttendivarum
@syedhm4972
@syedhm4972 26 күн бұрын
supreme speech swami is supreme heart end supreme public protector swami vazhka valamudan your news chanal public protector vazhka valamudan
@alikurikkal4416
@alikurikkal4416 26 күн бұрын
👍👍👍👍
@thajuthajudheen2847
@thajuthajudheen2847 24 күн бұрын
🤲🤝
@sofithbeevi
@sofithbeevi 26 күн бұрын
👍🏻👍🏻👍🏻👍🏻 ❤️
@shuhaibvava7235
@shuhaibvava7235 26 күн бұрын
@askerkadhi
@askerkadhi 26 күн бұрын
Good
@streetview2492
@streetview2492 26 күн бұрын
👍👍👍
@sakeerthazhathveedan8824
@sakeerthazhathveedan8824 26 күн бұрын
രാഹുൽ 👍👍👍🙏🙏🙏🙏❤❤❤❤
@MolyIsaac-ru4xs
@MolyIsaac-ru4xs 26 күн бұрын
🙏🙏🙏❤️❤️❤️🌹🌹
@kkashrafashraf2629
@kkashrafashraf2629 26 күн бұрын
നല്ല ഹിന്ദുവിന് ഇങ്ങനെ ചെയ്യാൻ ഒരിക്കലും കഴിയൂല
@salimpi196500
@salimpi196500 26 күн бұрын
Ellavarkkum ariyaam chayayekkalum nallathu chaya undakkan upayogikkunna palanennu
@thamanaiqbal8893
@thamanaiqbal8893 26 күн бұрын
❤❤❤❤❤❤Rahul Rahul Gandhi
@Ismail-hc8on
@Ismail-hc8on 26 күн бұрын
🤲🏻🤲🏻🤲🏻👌👍💯
@janejose5368
@janejose5368 26 күн бұрын
Rahuool king thanneya ippezhum eppezhum❤
@Razi-uv5zk
@Razi-uv5zk 26 күн бұрын
Hi brother ❤
@jyothisjacob3704
@jyothisjacob3704 26 күн бұрын
ഇരിക്കട്ടെ നമുക്ക് ഒരു വിദേശ പ്രധാന മന്ത്രിയും, ഒരു ദേശീയ പ്രധാനമന്ത്രിയും .
@sabiranooh173
@sabiranooh173 25 күн бұрын
😭😭😭😭😭😭😭
@philipelenjikal2884
@philipelenjikal2884 26 күн бұрын
Ethupolulla sarswathikele ethra ven.
@ummarasheed
@ummarasheed 26 күн бұрын
രാഹുൽജി
@georgemathew7976
@georgemathew7976 26 күн бұрын
എത്ര ചവിട്ടി യാലും വാനോളം ഉയരും
@geethak6076
@geethak6076 26 күн бұрын
Our honorable PM 🎉🎉
@janejose5368
@janejose5368 26 күн бұрын
Daivame ivare veruthe vidalle
@ayshaaysha6157
@ayshaaysha6157 26 күн бұрын
Rahulgandiye oralkum thakarthan kazhiyilla rahulji original hindhu snehom modi hindhu snehom abhineyikkunnu adhe sankikel ellathaver muzhuven manassilakkunnu shankaracharyarkke abhinendhanom rahulgandhi ki jei ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉modi rss sanki out out out
@josephantony8760
@josephantony8760 26 күн бұрын
He considered all' are equal no religion
@yeshodhak5311
@yeshodhak5311 26 күн бұрын
രാഹുൽ ഗാന്ധിജി jai❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@maryherman7367
@maryherman7367 26 күн бұрын
God is great
@Ahammedarshidkp
@Ahammedarshidkp 26 күн бұрын
Allah. njhangaluda RahulGandiye kaakename Allah❤
@AbdulSalam-uo8xc
@AbdulSalam-uo8xc 26 күн бұрын
❤rahiji🎉
@musthafamusthafa5699
@musthafamusthafa5699 26 күн бұрын
👍👏👏👏🙏✌️🤭😂😂🙏🙏
@thomasmathew5201
@thomasmathew5201 25 күн бұрын
Manipur - Compare Aassam flood and Kathrars incident.
@SurprisedGlassblower-gd6pv
@SurprisedGlassblower-gd6pv 26 күн бұрын
ഇതാണ്സത്ത്യം
@CaptainSankar
@CaptainSankar 26 күн бұрын
𝗝𝗮𝗶 𝗥𝗮𝗵𝘂𝗹𝗷𝗶 ✊✊✊✊✊
@sayyidmuhammed1345
@sayyidmuhammed1345 26 күн бұрын
1:06 തോറ്റാൽ തുപ്പിത്തോൽപ്പിക്കുക എന്ന നയം...... 😄 ചെറുപ്പകാലത്തു സ്കൂളിൽ പോകാതെ കശുവണ്ടി പെറുക്കി നടന്നാൽ ഇതും ഇതിനപ്പുറവും ചെയ്യാൻ യാതൊരു സങ്കോജവും തോന്നാനിടയില്ല...... ☺️,
@user-wq9ct7sx3w
@user-wq9ct7sx3w 26 күн бұрын
😮രാഹുൽ പറയുന്നത് വിവേജനം കാണിക്കുന്ന നിലപാടുകളും പഴിചാരലിനും എതിരെ
@semeerasemi3798
@semeerasemi3798 25 күн бұрын
0:59 1:00
@salikotayam6586
@salikotayam6586 26 күн бұрын
G❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽
@jiguzacharia
@jiguzacharia 26 күн бұрын
Valichu neettathe point para
@mujairup7533
@mujairup7533 26 күн бұрын
Jai Rahul sir ❤
@sukumarnair5707
@sukumarnair5707 26 күн бұрын
ചിരിപ്പിക്കാതെടേ
@josepharikkat8885
@josepharikkat8885 26 күн бұрын
Rahul has to be very careful now. Opponents might do anything against him. Yake care.❤
@2000fathima
@2000fathima 26 күн бұрын
Rahulji ❤️
@naushadnb3364
@naushadnb3364 26 күн бұрын
Valare moosssam rahul very good👍🇮🇳 man
@shijuind5696
@shijuind5696 26 күн бұрын
Vivaram olla hindhu kkal rahul paranjathu manasil ayi sangikalku onnum pidi kittiyilla😂😛😛
@mollysoman3350
@mollysoman3350 26 күн бұрын
Yes p m rahul g. 🎉🎉🎉🎉❤❤❤❤
@prspillai7737
@prspillai7737 26 күн бұрын
സാമാന്യ ബുദ്ധിയുള്ള ഏതൊരു ഹിന്ദുവിനും രാഹുൽ ഗാന്ധിയുടെ പാർലിമെന്റിലെ പ്രസംഗം സോഷ്യൽ മീഡിയയിലൂടെ ലഭ്യമാണ്. ആ പ്രസംഗം വിശകലനം ചെയ്ത് സത്യാവസ്ഥ മനസ്സിലാക്കാവുന്നതേ ഉള്ളൂ.
@alichaliyam
@alichaliyam 26 күн бұрын
എഡോചങ്ങാതി ഇത് മറ്റു ചാനലിൽ രണ്ടാം വാരം ഓടിക്കൊണ്ടിരിക്കുന്നു താൻ ഇതിനിടയിൽ മുള്ളാൻ പോയോ. ക്ഷമിക്കണം
@sujaphysics3986
@sujaphysics3986 26 күн бұрын
Rahul ❤❤❤❤
@shamilandaifa3848
@shamilandaifa3848 26 күн бұрын
Ha swamigik buddi und
@govindankuttykp1285
@govindankuttykp1285 26 күн бұрын
Swamiji ka bath sabsuno sachayi chup nahisaktha jai jai rahulje
@alicegeorge4692
@alicegeorge4692 26 күн бұрын
Oh! അത്രയേ ഉള്ളു.അതു കാര്യമാക്കേണ്ട.അവരുടെ കാലിൽ അല്ലെ. ആണി കൊള്ളൂ.
@antonyjoseph4920
@antonyjoseph4920 25 күн бұрын
India is going to amend the meaning of Pappu in to wise man or strong enough to fight for nation.
@jiguzacharia
@jiguzacharia 26 күн бұрын
Half hour kettalum main karyam verum 5 min ..
@hamzubapputty00
@hamzubapputty00 26 күн бұрын
Evm ഉള്ളിടത്തോളം കാലം ഒന്നും നടക്കില്ല ballet പേപ്പറിൽ ആയാൽ മാത്രമേ ഈ ജനസമ്മദിക്കു കാര്യം ഉണ്ടാവു
@alicegeorge4692
@alicegeorge4692 26 күн бұрын
Modiji പറഞ്ഞത് കോട്ട് ചെയ്യുക മാത്രമേ രാഹുൽജി പറഞ്ഞുള്ളൂ. അതു പഠിപ്പില്ലാത്തവർക്ക് എ ങ്ങോട്ട് വേണമെങ്കിലും വലക്കാമല്ലോ.
@Basheer-we1in
@Basheer-we1in 26 күн бұрын
വീടിയേചുരുകിപരയുക
@AsimShereef-su5oz
@AsimShereef-su5oz 26 күн бұрын
സ്വാമിക്ക് ആയുസ്സ് കുറഞ്ഞു തുടങ്ങി. ജസ്റ്റിസ് ലോയയുടെ അവസ്ഥയായിരിക്കും വരാൻ പോകുന്നത്.
@PhpneHi
@PhpneHi 26 күн бұрын
രാഹുൽ നട്ടെല്ലുള്ള നേതാവ് ജയ് കോൺഗ്രസ്‌ ജയ്‌ഹിന്ദ്‌ 👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
@jameelamuhammedkunju5942
@jameelamuhammedkunju5942 26 күн бұрын
ഇവനൊക്കെ ദൈവീകത. അമ്പലത്തിൽ പോയി ഇവറ്റകൾ പ്രാർത്ഥിച്ചിട്ടു എന്ത് കാര്യം. ദൈവ ശിക്ഷ ഇവന്മാർക്ക് ഉറപ്പാണ്. വിവരം കെട്ട വർഗ്ഗത്തിനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.
@azeezabdul1911
@azeezabdul1911 26 күн бұрын
Nara mojji Ed vare manipurathek poitilla
@abdulsubairpa945
@abdulsubairpa945 26 күн бұрын
Yadu Sir good explain....Rahul ji Jai Jai India... Bjp gundda sanggam aan .jananggale thammil thallikuga ennalakshiyathil baranam nilanirthaam ennaan avarude aayudham ..adh india yl nadakilla .jananggal thirichariyuga thanne cheyyum .
@shamilandaifa3848
@shamilandaifa3848 26 күн бұрын
A dominion boddi. Und
@varughesphilip6686
@varughesphilip6686 25 күн бұрын
The jeernalist, ghaza യെ വിട്ടു. ഹമാസിനെയും തഴഞ്ഞു.. ഇനീ രാഹുൽ ഗണ്ടി മതി..
@thulasidas2794
@thulasidas2794 26 күн бұрын
There is a limit of praising and exaggerating anyone. This won't help to come in power. We are seeing all these drams for the last 15 yrs. Ask Congress to get a majority in parliament. We can find many synasis in India . Some supports CPM, some supports congress and some supports other parties like BJP. Congress think they got 99 out of 100 and they act they are in power in centre. For 5 yrs they can't do nothing. Money and power is with BJP.
@shajahan.apangodepangode.p9677
@shajahan.apangodepangode.p9677 26 күн бұрын
Rahul Gandhi bjpik valiya thalavathanayanne athekonde avar Rahul Gandhi ye thakarkan nokkum
@syedhm4972
@syedhm4972 26 күн бұрын
rahul Gandhi is All the releges public protector and public sevakar All the releges public brothors and sisters otturumai wanted argent ottrumai indiavei kapatralam and protect and safty and happy releges vere arasiyal parties vere
@abdulhameedbaquar1228
@abdulhameedbaquar1228 26 күн бұрын
Rahul ghanthi 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sukumarnair5707
@sukumarnair5707 26 күн бұрын
പൊട്ടൻ പപ്പു
@SasiTk-eu6jq
@SasiTk-eu6jq 26 күн бұрын
നീ ഈ കാറിൽ തന്നെയോ കിടപ്പും
@dimensionsinteriorpvtltd
@dimensionsinteriorpvtltd 26 күн бұрын
Eee poomononnum oru paniyum illa....
@balanandansivanandan2882
@balanandansivanandan2882 26 күн бұрын
Hindu kalluda Attiparu Avakasgham B J P.yes Alpichathu arranu
@ansafanu8501
@ansafanu8501 26 күн бұрын
തലയിൽ കത്തുമ്പോൾ എന്ത് മലയിൽ കത്തലാണ് മോഡീ???? ബീഹാറിനെ കണ്ടിട്ട് മതി റഷ്യയും അമേരിക്കയും!!!!
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 8 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН