No video

ഹൈവോൾട്ടേജ് പ്രതികാരമോ? വയോധികരെ ഇരുട്ടിലാക്കിയതിന് ന്യായമുണ്ടോ? | KSEB | Super Prime Time

  Рет қаралды 33,734

Mathrubhumi News

Mathrubhumi News

Күн бұрын

തിരുവമ്പാടിയിലെ KSEB ശിക്ഷാനടപടിയിൽ ഹൈവോൾട്ടേജ് വിവാദം. കെഎസ്ഇബി നിയമങ്ങൾ പാലിച്ചോ? നാട്ടിൽ കോടതിയും പോലീസുമില്ലേ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു
#KSEB #Thiruvambadi #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 285
@Kaafir916
@Kaafir916 Ай бұрын
ഈ എം ജി സുരേഷ്കുമാർ എന്ത് പൊട്ടത്തരമാ…പറയുന്നത് kseb പെട്ടുപോയി…😇😇
@bhupeshmb9912
@bhupeshmb9912 Ай бұрын
ഇദ്ദേഹത്തെ നാട്ടുകാർ ഓടിച്ചിട്ട്‌ തല്ലുന്നത് വിദൂരമല്ല
@shamsushamsu3352
@shamsushamsu3352 Ай бұрын
തീർച്ചയായും.
@abdulnazar4747
@abdulnazar4747 Ай бұрын
ഒരു സാധാരണകാരൻ ഇയാളുടെ അടുത്ത് ഒരു ആവശ്യത്തിന് ചെന്നാൽ എന്തായിരിക്കും അവസ്ഥ നമ്പർ വൺക്രിമിനലാണ് 😊😊😊
@akbarmv8375
@akbarmv8375 Ай бұрын
സുരേഷേ മണ്ടത്തരം പറയാതെ ജോലി രാജി വെച്ചു പോകുക. 🙏
@muneerchalil7414
@muneerchalil7414 Ай бұрын
Mandatharam ezhuthathe charcha motham kaanu😂😂
@akbarmv8375
@akbarmv8375 Ай бұрын
@@muneerchalil7414 സുരേഷ് പറഞ്ഞത് ഒന്ന് താങ്കൾക്ക് വിശദീകരിക്കാമോ? താങ്കളുടെ മക്കൾ ട്രെയിനിൽ അക്രമം നടത്തിയാൽ ട്രെയിനിൽ മേലിൽ താങ്കൾ സഞ്ചരിക്കാൻ പാടില്ല എന്ന് റെയിൽവേ ഉത്തരവ് ഇറക്കിയാൽ അത് നീതി ആണോ?
@Kaafir916
@Kaafir916 Ай бұрын
കഴിഞ്ഞ ഇലക്ഷനിൽ പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കിയവരിൽ ഒരാൾ…. റെജിഗ്ളൂക്കോസ്…🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
@saifudheenaliyambath7681
@saifudheenaliyambath7681 Ай бұрын
റെജി മാത്രമാണോ 😍😍😍
@User.1-1
@User.1-1 Ай бұрын
😂😂😂
@basheermarva8828
@basheermarva8828 Ай бұрын
റെജി ഗ്ലൂക്കോസ് ഒരു തെറ്റും ചെയ്യാത്ത വിശുദ്ധൻ തൊള്ള തുറന്നാൽ നൂറ് വോട്ട് പോകും
@shareefvalapuram
@shareefvalapuram Ай бұрын
PVyude adimakanan asanamthagi vivaramillayima
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
KSRTC ഒരു വഴിക്കാക്കിയ മഹാൻ സർ സംഘ് ബിജു പ്രഭാകരൻ KSEB യും കൂടി ഉടനെ മലർത്തി അടിക്കും സഖാക്കളെ 💪 തിരുവമ്പാടി KSEB വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് എത്ര വോട്ട് നഷ്ടമായി എന്ന ഒരു ചർച്ച കൂടി പാർട്ടി സംസ്ഥാന കമ്മറ്റി അടുത്ത ഇലക്ഷന് ശേഷം നടത്തേണ്ടി വരും.
@AKJH5AM
@AKJH5AM Ай бұрын
KSEB Jeevankare akramichthinu oru kuzhappavum Elle. We know the reason
@user-ch1ux9zy8i
@user-ch1ux9zy8i Ай бұрын
ശിക്ഷ വിധിക്കാൻ KSEB കോടതിയാണോ?
@simple6767
@simple6767 Ай бұрын
കേരളത്തിലെ മിക്ക സർക്കാർ ഉദ്യോഗസ്ഥരും തങ്ങൾ ഉന്നതകുലജാതരോ, ജന്മിയോ എന്ന മട്ടിലാണ് ജനങ്ങളോട് പെരുമാറുന്നത്. പൊതുജനം ഇവരുടെ മുന്നിൽ താണു വണങ്ങി നിൽക്കേണ്ട അവസ്ഥയാണ്. ഇതാണ് ആദ്യം പരിഹരിക്കേണ്ടത്. ജനങ്ങളുടെ വോട്ട് വാങ്ങുന്ന ജനപ്രതിനിധികൾ ഉദ്യോഗസ്ഥ ആധിപത്യത്തിനും, ചൂഷണത്തിനും എല്ലാ പിന്തുണയും കൊടുക്കുന്നു
@shajuv1394
@shajuv1394 Ай бұрын
Fees അടച്ചില്ലേൽ fees ഉറാം, താഹഡിൽദാരുടെ അധികാരം കോയക്ക് അറിയാമോ
@shajuv1394
@shajuv1394 Ай бұрын
ഈ മധുവൊക്കെ ചർച്ചക്ക് വിളിച്ചാൽ പോകാതിരികുനതാണ് നല്ലത്, കാരണം ഇവരൊക്കെ മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങളെ പറയത്തുള്ളൂ,
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
Kseb ശിക്ഷ വിധിക്കാൻ എന്താ കോടതിയാണോ
@Kmvhaya
@Kmvhaya Ай бұрын
സുരേഷേ,,, പൂറി മോനേ,,,, ഊമ്പാൻ പൊയ്ക്കൂടേ മൈരേ,, പന്ന തായോളി
@roshu5622
@roshu5622 Ай бұрын
മാതുവിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.അല്ലെ എംജി സുരേഷ്.
@vishnucalicut8827
@vishnucalicut8827 Ай бұрын
ഈ CMD മുമ്പ് KSRTC യെ നശിപ്പിച്ച ആളാണ് എനി റീഡിങ്ങിന് വീട്ടിൽ പോകില്ല എന്ന് സമ്മതിക്കുകയാണോ ഈ ഡേഷ്
@beenamanojkumar6331
@beenamanojkumar6331 Ай бұрын
ഓരോരോ dptment ആയി കുളം തോണ്ടാൻ ഏൽപ്പിച്ചതായിരിക്കും
@arunsuresh3967
@arunsuresh3967 Ай бұрын
Athe pulli.. Union pravarthanam patilla.. Nallonam pani edukkan oaranju..
@User.1-1
@User.1-1 Ай бұрын
ഇതുകൊണ്ടാണ് ഈ പാർട്ടി കേരളത്തിൽ ഇനി അധികാരത്തിൽ വരരുതെന്ന് ജനം കരുതുന്നത്
@nisam6557
@nisam6557 Ай бұрын
തെറ്റ് ചെയ്തോ ഇല്ല എന്ന് എനിക്കറിയില്ല... എങ്കിലും ഒന്ന് പറയട്ടെ അവിടെ സിസി ക്യാമറ ഇല്ലേ അതിൽ നോക്കിയാൽ ആളുകളെ മനസ്സിലാകില്ലേ. ഇനിയിപ്പോ അവര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് എതിരെ അല്ലെ കേസെടുക്കേണ്ടത് അല്ലാതെ വീട്ടുകാരെ എന്തിനാണ് ബുദ്ധിമുട്ടാക്കുന്നത്.... ഈ ഭരണം തന്നെ നാട് നശിപ്പിക്കാൻ മാത്രമാണ്.,. കേട്ട് കേൾവി ഇല്ലാത്ത ഓരോ നിയമങ്ങൾ.... ഇനി പവർകട്ട് ആയാൽ ഞങ്ങൾ വന്നു കെഎസ്ഇബി ഓഫീസിലെ ഫീസ് ഉരും... ഞങ്ങളും തരുന്നത് ക്യാഷ് ആണ് ... ഞങ്ങൾക്കുo അവകാശങ്ങൾ ഉണ്ട്
@salimva5462
@salimva5462 Ай бұрын
കാലത്ത് മന്ത്രി ചെയർമാനെ ന്യായീകരിച്ച് സംസാരിച്ചതാണ് ഈ പ്രശ്നം ഇത്ര വഷളാക്കിയത്.അവസാനംപൊതു ജനം ഇടപെട്ടപ്പോൾ നാണം കേട്ട് കണക്ഷൻ വീണ്ടും നൽകി.
@salima6478
@salima6478 Ай бұрын
24 മണിക്കൂറും അറ്റൻഡ് ചെയ്യുന്നത് കൊണ്ടാണോ ലൈൻ പൊട്ടിവീണു ദിവസങ്ങൾ കിടന്നു ആളുകൾ മരിക്കുന്നത്
@Poikljhytgf4dhyfhgyh
@Poikljhytgf4dhyfhgyh Ай бұрын
വകുപ്പിനെ കുറിച്ച് അറിയാത്ത ഒരു മന്ത്രിയും മന്ത്രിസഭയും പിനെ ഓഫ്സർസ് egine നനാവും
@emmanuelmangattu7448
@emmanuelmangattu7448 Ай бұрын
8> ക്ലാസുകാരനായ സുരേഷ് കുമാറിന് മാതു വിനോട് പിടിച്ചു നിൽക്കാൻ ആകില്ല സുരേഷ് കുമാർ പറയുന്നത് പൊതുജനങ്ങൾക്ക് മനസ്സിലാകുന്നില്ല ഒരുKSEB ഉദ്യോഹസ്ഥൻ പൊതുസ്ഥലത്തു വച്ച് ആരെങ്കിലും മായി സംഘട്ടനം ഉണ്ടായാൽ അതിന് നിയമപരമായി കേസ് കൊടുക്കണം അല്ലാതെ കാർന്നോമ്മാരുടെ വൈദ്യുതി കട്ടു ചെയ്യാൻ പറ്റുമോ? KSEB സ്വകാര്യമേഖലെയെ എൽപ്പിക്കുക 50 പൈസക് ഉണ്ടാക്കുന്ന കറണ് 8 രൂപയ്ക്ക് വിറ്റ് ഉപഭോഗ്ദാവിനെ പിഴിയുന്ന ബോർഡ് പിരിച്ചുവിട് സ്വകാര്യ മേഖല നന്നായി നടത്തും
@asvijayakumar3700
@asvijayakumar3700 Ай бұрын
ഈ ഉദ്യോഗസ്ഥനെ ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും പുറത്താക്കുന്നതാണ് വേണ്ടത്
@MRPeejay7733
@MRPeejay7733 Ай бұрын
സർക്കാർ ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നവരെ ന്യായികരിക്കുന്ന ചർച്ചയാവരുത്.... ഉദ്യോഗസ്ഥർ safe ആയിരിക്കേണ്ടത് നിയമത്തിലില്ലേ..?
@simple6767
@simple6767 Ай бұрын
കേരളത്തിലെ മിക്ക സർക്കാർ ഉദ്യോഗസ്ഥരും തങ്ങൾ ഉന്നതകുലജാതരോ, ജന്മിയോ എന്ന മട്ടിലാണ് ജനങ്ങളോട് പെരുമാറുന്നത്. പൊതുജനം ഇവരുടെ മുന്നിൽ താണു വണങ്ങി നിൽക്കേണ്ട അവസ്ഥയാണ്. ഇതാണ് ആദ്യം പരിഹരിക്കേണ്ടത്. ജനങ്ങളുടെ വോട്ട് വാങ്ങുന്ന ജനപ്രതിനിധികൾ ഉദ്യോഗസ്ഥ ആധിപത്യത്തിനും, ചൂഷണത്തിനും എല്ലാ പിന്തുണയും കൊടുക്കുന്നു
@jisaljisal8625
@jisaljisal8625 Ай бұрын
എംജിക്ക് ഇന്നു ഭക്ഷണം ഒന്നും കഴിക്കേണ്ട റിപ്പോർട്ടറിലെ അരുണും ഇവിടെ മാതുവും വയർ നിറച്ചു കൊടുത്തു 😂😂😂
@asvijayakumar3700
@asvijayakumar3700 Ай бұрын
കഷ്ടം ഈ ഉദ്യോഗസ്ഥൻ നയിക്കുന്ന തൊഴിലാളികളുടെ അവസ്ഥ പരിതാപകരം തന്നെ സാമാന്യ നിയമ ബോധം പോലും ഇല്ലെന്നാണ് ഈ സംഭാഷണത്തിൽ നിന്നും ബോധ്യമാവുന്നത്
@pkchacko96
@pkchacko96 Ай бұрын
He is cpm flag bearer
@UnniKrishnan-th8mk
@UnniKrishnan-th8mk Ай бұрын
വീണിടത്തു കിടന്നു urulan കഴിവുള്ളവൻ
@salamkinara8841
@salamkinara8841 Ай бұрын
ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി സൗജന്യമാണ് കേരളത്തിലെ പാവങ്ങളെ പിഴിഞ്ഞെടുത്ത വൻതുകയാണ് കെഎസ്ഇബി ഈടാക്കുന്നത് ഈ പണം എല്ലാം എവിടെ പോകുന്നു ഒരു കാറ്റടിച്ചാൽ വൈദ്യുതി മൊത്തം ഇല്ലാതാകുന്നു തൂണുകളൊക്കെ വീഴാൻ ആയിരിക്കുന്നു ഈ പണം എല്ലാം അമുക്കുന്നവരെ കണ്ടുപിടിക്കാൻ സിബിഐ അന്വേഷണം അനിവാര്യമെന്ന് പൊതുജനങ്ങൾ പറയുന്നു
@ph_naseer
@ph_naseer Ай бұрын
അതായത് അതായത് ഉത്തരമില്ലെങ്കിൽ അതായത് അതായത്😅
@simple6767
@simple6767 Ай бұрын
കേരളത്തിലെ മിക്ക സർക്കാർ ഉദ്യോഗസ്ഥരും തങ്ങൾ ഉന്നതകുലജാതരോ, ജന്മിയോ എന്ന മട്ടിലാണ് ജനങ്ങളോട് പെരുമാറുന്നത്. പൊതുജനം ഇവരുടെ മുന്നിൽ താണു വണങ്ങി നിൽക്കേണ്ട അവസ്ഥയാണ്. ഇതാണ് ആദ്യം പരിഹരിക്കേണ്ടത്. ജനങ്ങളുടെ വോട്ട് വാങ്ങുന്ന ജനപ്രതിനിധികൾ ഉദ്യോഗസ്ഥ ആധിപത്യത്തിനും, ചൂഷണത്തിനും എല്ലാ പിന്തുണയും കൊടുക്കുന്നു
@shakeerm3376
@shakeerm3376 Ай бұрын
മാതുവിന് സുപ്രീം കോടതി ജഡ്ജിയുടെ പണിയാണ് നല്ലത്
@I5525
@I5525 Ай бұрын
മീൻ വെള്ളം KSEB ഉദ്യോഗസ്ഥരുടെ മേൽ ഒഴിച്ചത് പുണ്യ കാര്യമല്ലേ മാപ്ര
@manojmanojkh-rl1zi
@manojmanojkh-rl1zi Ай бұрын
ഒരു രാജ്യത്ത് പോലും ഇങ്ങനെ ഇല്ല .K S E B ഉദ്യോഗസ്ഥർ പഴയ വൈരാഗ്യം തീർത്തു 2022 ബക്കീ 2024 ൽ തീർത്തു K S E B ഉദ്യോഗസ്ഥർ കുറച്ചു ആളുകൾ മോശം പെരുമാറ്റം ആണ് . പിന്നെ വയസ്സ് ആയി മാതാപിതാക്കളെ എനത് ആണ് തെറ്റ് ചെയ്യാത്ത K S E B ഉദ്യോഗസ്ഥർ Prathikaaram വൈരാഗ്യം തീർക്കുന്നത് വയസ്സ് ആയി രോഗി ആയി മാതാപിതാക്കളുടെ അടുത്ത് ആണ് പിന്നെ രാജ്യത്ത് ബഹുമാനപ്പെട്ട കോടതി ഉണ്ട് പോലീസ് ഉണ്ട് മറക്കരുത് ഉദ്യോഗസ്ഥർ പിന്നെ രാജ്യത്ത് മുഴുവനും വൈദ്യുതി Bill മുഴുവനും മറ്റി പകരമായി രാജ്യത്ത് മുഴുവനും Mobile Recharge പോലെ വൈദ്യുതി Recharge Card കൊണ്ട് വരണം അപ്പോൾ പിന്നെ ഇങ്ങനെ ഉള്ള Prashnangal തീരും
@navas.797
@navas.797 Ай бұрын
തിരുവമ്പാടി പാകിസ്ഥാനിൽ ആണോ ❓
@mssaithalvi2533
@mssaithalvi2533 Ай бұрын
KSRTC ബസ് തടഞ്ഞതിന് മേയറുടെ കറന്റ്‌ കട്ട് ചെയ്യുമോ മുൻ MD ബിജു പ്രഭാകരാ
@alavimadambi496
@alavimadambi496 Ай бұрын
അന്ന്യായമായി നിയമത്തിന്റെ പിൻബലമില്ലാതെ കരണ്ട് കട്ട് ചെയ്യാൻ ഉത്തരവിട്ട BIJU PRABHAAKARAN എന്ന ഉന്നത ഉദ്യോഗസ്ഥാൻ സർക്കാരിനെ പ്രതിസന്തിയിലാക്കാൻ ഗൂഡാലോചന നടത്തിയിട്ടുണ്ടോ എന്നു സംശയിക്കുന്നു. പൊതു പ്രവർത്തകനായ മന്ത്രി കൃഷ്ണൻ കുട്ടി ഇതിൽ വീണു പോയി എന്നതാണ് കഷ്ടം. വിരലിൽ എണ്ണാ ൻ കഴിയുന്ന KSEB തൊഴിലാളികളാണോ, ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങളാണോ (Voters/Consumers) സർക്കാരിന് വിലപ്പെട്ടത് ????? 😂😢😂
@Aseem428
@Aseem428 Ай бұрын
അവരർഹിക്കുന്ന ശിക്ഷ തന്നെയാണിത് .മക്കളെ അഴിച്ചു വിടുമ്പോൾ ആലോചിക്കണമായിരുന്നു.
@AamiQueen
@AamiQueen Ай бұрын
റെജി ലൂക്കോസ്, ജെയ്ക്ക് ഇവർ ചർച്ചയ്ക്കിരുന്നാൽ CPMൻ്റെ വോട്ടിംങ് ശതമാനം നേരെ താഴ്ന്ന് താഴ്ന്ന് വന്നുകൊള്ളും
@abdulnazar4747
@abdulnazar4747 Ай бұрын
മാധു ഇവരുടെ ഭരണത്തിൽ സാധരണക്കാർക്ക് നിയമം കിട്ടില്ല ക്യാമറ ഉണ്ടെങ്കിൽ അതിൻ്റെ മെമ്മറി കാർഡ് കളവ് പോവും ശ്രദ്ധിക്കണം എന്തായാലും നീതി കിട്ടില്ല 😊😊😊
@Alimohammed-vg5dg
@Alimohammed-vg5dg Ай бұрын
എവിടെയാ 24മണിക്കൂറും വൈദ്യുതി ഉള്ളത് എന്നും കൂടി പറയൂ.,
@sebastianathappilly9140
@sebastianathappilly9140 Ай бұрын
Electricity connection cut ചെയ്യാൻ എന്തധികാരമാണുള്ളത് എന്നു വിശദീകരിക്കാമോ?
@samadcochin
@samadcochin Ай бұрын
തൊഴിലാളി വർഗ്ഗ സർവാധിപത്യം . ഇതിൻറെ അർത്ഥം ഇപ്പോൾ ശരിക്കും മനസ്സിലായില്ലേ ? കെഎസ്ഇബി തൊഴിലാളി യൂണിയൻറെ കൃമികടി ആണ് സാധാരണക്കാർ അനുഭവിക്കേണ്ടിവരുന്നത്. ഇതെന്ത് നിയമ അരാജകത്വം നടക്കുന്ന നാടായി മാറിയിരിക്കുന്നു .
@shijinm8198
@shijinm8198 Ай бұрын
പച്ച കോയകളുടെ അഹങ്കാരം തീരട്ടെ. എന്നിട്ട് ഫ്യൂസ് കുത്തിയാൽ മതി
@LOKACHITHRA
@LOKACHITHRA Ай бұрын
കോയയുടെയും കോയിതമ്പുരാൻ്റെയും പ്രശ്നമല്ല ഇത്. പൗരൻ്റെ അവകാശത്തിൻ്റെ, നിലവിലെ ചട്ടങ്ങളുടെ ലംഘനത്തിൻ്റെ, കാര്യമാണ്. ശിക്ഷ വിധിക്കാൻ കെഎസ്ഇബി ആളല്ല. അവർ അവരുടെ പണി ചെയ്താൽ മതി. അതാണ് നാട്ടിലെ വ്യവസ്ഥ.
@hummmusic8103
@hummmusic8103 Ай бұрын
മാറിയത്തെകൊണ്ട് കള്ളം പറയിപ്പിക്കുന്നതായി തോന്നി ഈ ചർച്ചയിൽ എന്തായാലും ഇതൊരു രാഷ്ട്രീയ കള്ളക്കളിയായിട്ടും തോന്നി തെറ്റു ചെയ്തവർ മാപ്പ് പറയണം 🙏🏽🙏🏽🙏🏽
@haneefakarayil9071
@haneefakarayil9071 Ай бұрын
എംജി സുരേഷ് താങ്കൾ എന്തിനാണ് ഇങ്ങനെ പ്രഷർ കയറുന്നത് നിയമപരമായി നിങ്ങൾക്ക് അതിന് അധികാരമില്ല വില്ല് അടച്ചതിനു ശേഷമാണ് നിന്നെ കട്ട് ചെയ്തത്
@anilkumartv5019
@anilkumartv5019 Ай бұрын
15 ദിവസം മുമ്പ് നോട്ടീസ് കൊടുക്കണം എന്നുള്ള ക്ലോസ് ഇപ്പോൾ നിലനിൽക്കുന്നില്ല
@ullaskumar5396
@ullaskumar5396 Ай бұрын
ഈ സെക്രട്ടറ kseby യെ ദുർതടിച്ച, ഒരു jolikkaran മന്ത്രി യുടെ സ്വാധീനം പ്രയോജനപ്പെടുത്തി രക്ഷപ്പെട്ട, അനേഷണം അവസാനിപ്പിച്ചു രക്ഷപെട്ടു ആ കഥ ഓർമ്മയുണ്ടോ സെക്രട്ടറി എക് ഓർമ്മയുണ്ടോ,, 😜
@ullaskumar5396
@ullaskumar5396 Ай бұрын
അനു, അത് ചോദിയം ചെയ്ത ചെയർമാനേ ഈ മഹാൻ ഓടിച്ചു, ഓർമ്മയുണ്ടോ 🤑
@niyassir5383
@niyassir5383 Ай бұрын
Same happen once my life disconnects Drinking water supply . I visit Twice to Office at Thalassery after officers said me Property owner must visit . My Grand Mom who not to live . Rich VS poor ..
@UnniKrishnan-th8mk
@UnniKrishnan-th8mk Ай бұрын
KSEB ജീവനക്കാരെ നോക്കിയാൽ കണക്ഷൻ കട്ട്‌ ചെയ്യും.
@ajv550
@ajv550 Ай бұрын
തീർത്തും ധിക്കാരപരമായ വാക്കുകൾ നിരത്തി ഉണ്ടായിരുന്ന കുറച്ച് വോട്ടുകൾ കൂടി തുലച്ചിട്ട് നിൽക്കുന്ന എം ജി സുരേഷ് കുമാറിന് ആശംസകൾ😂😂
@VijayaKumar-zn9fn
@VijayaKumar-zn9fn Ай бұрын
മലിനജലം പിന്നെ ഒഴിച്ചത് പിന്നെ ആരാ
@NoushadPonmala
@NoushadPonmala Ай бұрын
മാതുവിനു ശരിയായി ചർച്ച നയിക്കാൻ കഴിവില്ല... പാനലിസ്റ്റുകളെ പറയാൻ അനുവദിക്കാതെ വള വള പറഞ്ഞു കൊണ്ട് ഇരിക്കുന്നു....എല്ലാ ദിവസവും അഭിലാഷ് തന്നെ ചർച്ച anchor ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു....
@MRPeejay7733
@MRPeejay7733 Ай бұрын
ഈ അവതാരക തരംതാഴ്ന്ന് പോയി... ചോദ്യം ചോദിച്ച് വികൃതമാക്കി
@user-dd5ht9bz7c
@user-dd5ht9bz7c Ай бұрын
സുരു എന്ന് പേരുള്ള എല്ലാവരും ഇങ്ങനെ ആണോ 😰😰🙏
@beenamanojkumar6331
@beenamanojkumar6331 Ай бұрын
ഓരോ രുത്തരും ഇനി നിയമം കയ്യിലെടുത്താൽ മതി ല്ലേ
@mssaithalvi2533
@mssaithalvi2533 Ай бұрын
തോട്ടി ജീപ്പിന് മുകളിൽ കെട്ടി വെച്ച് കൊണ്ടു പോയതിനു ഫൈൻ അടപ്പിച്ച MVD യുടെ ഓഫീസിൽ ഫ്യൂസ് ഊരാൻ പോയിട്ട് എന്തായി MG സുരേഷ്?
@blodwinjoseph851
@blodwinjoseph851 Ай бұрын
Mathu...Well questioned 👌🏻👌🏻👌🏻❤️ keep it up.
@saleem.k717
@saleem.k717 Ай бұрын
ന്യായീകരണ തൊഴിലാളി മാധു
@rafeequerafeeque8512
@rafeequerafeeque8512 Ай бұрын
😂😂😂😂😂😂 അണ്ണാക്കിൽ കൊടുക്കുന്നത് എങ്ങനെയെന്ന് ഇപ്പഴാ മനസ്സിലായത്🤣
@baburajk.k.8936
@baburajk.k.8936 Ай бұрын
ബില്ലടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുന്നത് ലോകത്ത് ആദ്യ സംഭവമല്ല. വീട്ടിൽ രോഗികളുണ്ടോ എന്ന് അന്വേഷിക്കലല്ല KSEB യുടെ ജോലി. 1 1 കണക്ഷനാണ് ഈ ആക്രമികളുടെ കുടുംബത്തിന് ഉള്ളത്. ധാരാളം സമ്പത്ത് കൈവശം ഉണ്ടായിട്ടും പല തവണ ബില്ലുകൾ കൃത്യസമയത്ത് അടക്കാത്തത് ശുദ്ധതെമ്മാടിത്തമാണ്. വൈദ്യുതി ബില്ല് അടക്കാത്തവർക്ക് ഇനി മുതൽ ഫ്യൂസ് ഊരാതിരിക്കാനാണോ മാതൃഭൂമി വാദിക്കുന്നത്. KSEB ഓഫീസ് ആക്രമിച്ച് ജീവനക്കാരെ തല്ലിയതിന് മാതൃഭൂമിക്ക് ഒരു പരാതിയുമില്ല. ഈ ആക്രമണം നടത്തിയ ഇവരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ ഇതേ ആക്രമണം എല്ലാവരും പിന്തുടരും. അത് നിയമവാഴ്ചയെ ദോഷകരമായി ബാധിക്കും. ചാനലിലൂടെ ആക്രമികളെ ന്യായികരിക്കുന്നത് മാധ്യമപ്രവർത്തനമല്ല. സാമൂഹ്യദ്രോഹമാണ് എന്ന് തിരിച്ചറിയുക.
@NIDHINTT600
@NIDHINTT600 Ай бұрын
Govt sponsored Hooliganisam ...
@rinsharazalvlogdude9121
@rinsharazalvlogdude9121 Ай бұрын
മാതൃഭൂമി ഓഫീസ് ഇവർ വന്ന് അടിച്ച് തകർത്താൽ മതുവിൻ്റെ അഭിപ്രായം എന്തായിരിക്കും... മാതു
@VijayaKumar-zn9fn
@VijayaKumar-zn9fn Ай бұрын
എന്ത് അതിക്രമം KSEB ജീവനക്കാർ ഇല്ലെ പരിരക്ഷ
@beenamanojkumar6331
@beenamanojkumar6331 Ай бұрын
എല്ലാർക്കും ഈ രാജ്യത്തുള്ള പരിരക്ഷ ഇവർക്കും ഉണ്ട്. നമ്മൾക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിയമത്തിന്റെ വഴിക്കു ആണല്ലോ പോകുക ആൾറെഡി പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇല്ലെങ്കിൽ പിഞ്ചുകുട്ടികളെ റേപ്പ് ചെയ്ത, അല്ലെങ്കിൽ സിദ്ദു വിന്റെ രക്ഷിതാക്കൾ കുറ്റവാളികളെ വെടിവെച്ചങ്ങു കൊന്നാൽ പോരെ
@advshine719
@advshine719 Ай бұрын
മാതൃഭൂമി അക്രമത്തെ ന്യായീകരിക്കുന്നു. മാതു നല്ലതുപോലെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു.
@bijudevasia4416
@bijudevasia4416 Ай бұрын
വായോധികർ മക്കൾക്ക്‌ നല്ല ഉപദേശം കൊടുക്കണ്ടേ.
@mssaithalvi2533
@mssaithalvi2533 Ай бұрын
ജീവനക്കാർ ആണ് ഓഫീസ് തല്ലി തകർത്തത് എന്നിട്ട് നിരപരാധി കളെ കുറ്റം പറയുന്നോ?
@FaizalKoduvalli
@FaizalKoduvalli Ай бұрын
KSRTC മൊത്തം കുളമാക്കിയ... മഹാൻ ബിജു PRABHAKAR ആണ് KSEB എംഡി... ഇനി അവിടെയും കുളമാക്കി.... കൊടുക്കുന്നതാണ്...... നല്ല ഭരണം..
@manojmanojkh-rl1zi
@manojmanojkh-rl1zi Ай бұрын
K S E B ഉദ്യോഗസ്ഥർ അവരുടെ ആഹഘരം
@francol6903
@francol6903 Ай бұрын
Electricity bill adakatha എത്ര ആളുകൾ കേരളത്തിൽ ഉണ്ട് due ഇല്ലാത്ത conection കട്ട്‌ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരം ആണ് ഈ സുരേഷ് കുമാർ ഒകെ പോയി തൊലയും 😄
@user-ch1ux9zy8i
@user-ch1ux9zy8i Ай бұрын
ലൂക്കോയും സുരേഷും മെഴുകുന്നു 😂😂
@AbrahamMani-sy7lx
@AbrahamMani-sy7lx Ай бұрын
This electricity board employees must be prosecuted immediately , they are one of the most head weight employees in whole india , court have to deal with these employees , whole kerala is behind this family , never back off
@sonofgod346
@sonofgod346 Ай бұрын
ദോ ലവൻ റെജി ലൂക്കോസ് അവന്റെ ഒരു ഓഞ്ഞ മാമുക്കൊയ ലുക്ക്. നല്ല ഒരു കോമ്മാളിയാ ലവൻ 😂😂😂😅😅😅
@abdulkhader7159
@abdulkhader7159 Ай бұрын
ഇങ്ങിനെ പരുങ്ങല്ലേ എം ജി
@mayihelpyou4849
@mayihelpyou4849 Ай бұрын
ഇവനെയൊക്കെ എന്തിനാ ഇങ്ങനെ മണ്ടത്തരം മാത്രം പറയാൻ വിളിക്കുന്നത്... സുരേഷ് കുമാർ ബ ബ ബ... ഒച്ച വെച്ചാൽ എല്ലാരും വിശ്വസിക്കുമെന്ന അല്പന്റെ വിചാരം...
@beenamanojkumar6331
@beenamanojkumar6331 Ай бұрын
വല്യ വല്യ gvt ഓഫീസ് ഇൽ ലക്ഷക്കണക്കിന് കുടിശ്ശിക വരുത്തുമ്പോൾ ഈ ആവേശം കാണാറില്ല
@mssaithalvi2533
@mssaithalvi2533 Ай бұрын
റെജി ഗ്ളൂക്കോസ് സാറുണ്ടോ നമസ്കാരമുണ്ട്
@user-ch1ux9zy8i
@user-ch1ux9zy8i Ай бұрын
പാവങ്ങളുടെ ഫ്യൂസ് എപ്പോഴും ഊരും. പണം അടച്ചാലും ഇല്ലെങ്കിലും പാർട്ടി വൈരാഗ്യം വിഷമായി ചീറ്റിയതാണ്.
@puthuribrahimkutty
@puthuribrahimkutty Ай бұрын
ന്യായീകരണം എത്ര മോശമാണെങ്കിലും ,തള്ളുക തന്നെ.മനുഷ്യപക്ഷം ഇല്ലേ
@niyassir5383
@niyassir5383 Ай бұрын
Best TV Anchor ❤
@rinsharazalvlogdude9121
@rinsharazalvlogdude9121 Ай бұрын
Mathu നന്നായി വിയർക്കുന്നു
@ullaskumar5396
@ullaskumar5396 Ай бұрын
ഒരു ksebyude ഈ സെക്രട്ടറി, ദുർത് ചോദിയം ചെയ്തതിനു, ചെയര്മാനെ ഓടിച്ചു വിട്ട ആളാണോ 🤑
@LOKACHITHRA
@LOKACHITHRA Ай бұрын
സുരേഷ്, പെർമിസസ് അല്ല. പ്രെമിസസ് ആണ്. Premise(s)
@rahmanivislon6211
@rahmanivislon6211 Ай бұрын
അതായത് അതായത് 😅
@user-ih1vd7ls7s
@user-ih1vd7ls7s Ай бұрын
എന്ത് അതായത്
@sebastianathappilly9140
@sebastianathappilly9140 Ай бұрын
എങ്ങനെ അതു ബോദ്ധ്യമാകുന്നത് എന്നു മനസ്സിലായില്ല
@shamsushamsu3352
@shamsushamsu3352 Ай бұрын
വോട്ട് ചോദിച്ച് വരട്ടെ ചെരിപ്പുകൊണ്ട് ഹാരാരപ്പണവും, കുറ്റിച്ചൂൽ കൊണ്ട് പൂഞ്ചെണ്ടും നൽകി ജനങ്ങൾ സ്വാഗതം ചെയ്ത് കൊള്ളും.
@musakoya9036
@musakoya9036 Ай бұрын
കമ്മി കുട്ടൻ മാരെ മാതു വറക്ക ചട്ടി യിൽ ഇട്ട് വറുക്കുകയാണ് മാതുവിന് Big Salut❤❤❤
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
നാട്ടുകാർക്കു എല്ലാവർക്കും മനസിലായി. ഇയാൾക്കു മനസിലായില്ലേ?
@Malayali_43
@Malayali_43 Ай бұрын
Maathu saji 👍👍
@bindukumarvs3539
@bindukumarvs3539 Ай бұрын
അവതാരിക കൂടുതൽ ജഡ്ജി ചമയല്ലേ .....
@emmanuelmangattu7448
@emmanuelmangattu7448 Ай бұрын
റജി ലൂക്കോസ് ഒരഡ്വക്കേറ്റാണ് ചുമ്മാ പള്പളാന്ന് വർത്താനം പറയാതെ അന്തസ്സയി കാര്യം പറ
@NirmalJoy-pg9rx
@NirmalJoy-pg9rx Ай бұрын
For one week suspending good for the customer🎉
@sebastianathappilly9140
@sebastianathappilly9140 Ай бұрын
നാട്ടിൽ അതൊന്നുമുണ്ടാകാൻ സമ്മതിക്കാത്ത സംവിധാനമാണ്.
@pg7s
@pg7s Ай бұрын
ഏത് വൃത്തികെട്ട വിഷയത്തെയും നാണമില്ലാതെ ന്യായീകരിക്കാൻ വരുന്ന മണ്ടൻ ലൂക്കോസ് തന്നെ ഈ വിഷയത്തിലും എത്തി. കുപ്പി സ്റ്റോക്ക് തീർന്നു കാണും 😂😂😂
@manojknkn8621
@manojknkn8621 Ай бұрын
അവതാരിക ക്രിമിലുകളെ വെള്ളപൂശാൻ ശ്രമിക്കരുത്
@salamkinara8841
@salamkinara8841 Ай бұрын
Mathu puli❤
@shajuv1394
@shajuv1394 Ай бұрын
ഇപ്പോൾ മക്കളുടെ അക്രമത്തിനു എന്തിനു കുടുംബത്തിനോട് അക്രമം, മക്കളുടെ വാപ്പയും മോശകാരല്ല, മാധ്യമ സുപ്രീം കോർട്ട് ജഡ്ജ് mathuji കോടതി ജാമ്യം. നിഷേധിച്ചുകൊണ്ട് പറഞ്ഞ കാര്യങ്ങൾ ഒന്നു പോയി പഡി ക്കുവ, നമ്മളെ മക്കളു തെറ്റുചെയ്തിട്ടില്യ ഉമ്മച്ചി vedio ഒകെ കണ്ടിരുൻഹോ, മോന്റെ ഭാര്യ പിതാവ് പറഞ്ഞ കാര്യങ്ങളും കേട്ടിരുന്ഹോ, എത്ര ക്ഷമയോടെയാഞ്ഞ mathu കേൾക്കുന്നത് ഒരു കടനാക്രമണവും ഇല്ലാതെ
@sreekanth5465
@sreekanth5465 Ай бұрын
ഒരു കേസും ഉണ്ടാവില്ല.... കണ്ടോ
@afsalpc3267
@afsalpc3267 Ай бұрын
അണ്ണാക്കിൽ പിരിവെട്ടിയ എംജിസുരേഷ്കുമാർ18.:25😂
@mssaithalvi2533
@mssaithalvi2533 Ай бұрын
മാതു അതായത് എന്ന് 5 ൽ കൂടുതൽ പറയാൻ അനുവദിക്കരുത്!
@City_life0407
@City_life0407 Ай бұрын
ഈ സുരേഷ് കുമാർ സിപിഐഎം ആണോ???😮
@skn1727
@skn1727 Ай бұрын
ബില്ല് അടച്ചില്ലേൽ കട്ട്‌ ചെയ്യണം ആരായാലും
@LOKACHITHRA
@LOKACHITHRA Ай бұрын
ബില്ല് അടച്ചാൽ connection കൊടുക്കുകയും ചെയ്യണം അതാണ് നിയമം. ബാക്കി പണി പൊലീസും കോടതിയും ചെയ്തോളും.
@muneerchalil7414
@muneerchalil7414 Ай бұрын
Maathu koottikoduth jeevichude ithilum nallath😏😏
@Vlo_gsnature
@Vlo_gsnature Ай бұрын
24 manikkooorum ellla electricity consumersinte veeetilim kayariparishothikkan athikaramundenn vadhikkunnaaaa oruthan…
@Vlo_gsnature
@Vlo_gsnature Ай бұрын
Ivante okke samsarm kettam electricity board ivante veetiln konduvannathanoo..oroo poaranteyum vathuvanu allathe electricity kkkarth allaaaa
@salamkinara8841
@salamkinara8841 Ай бұрын
ജനങ്ങളെ ദ്രോഹിക്കുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരെയും
@sreelathas1771
@sreelathas1771 Ай бұрын
Truely unacceptable that the act of son is cursed upon paresnts..son shud be brought under law,why parents to gv affidavit,or else left to suffer
@suniljames472
@suniljames472 Ай бұрын
It looks like the union leader has a habit of speaking loudly and making justifications.
@vazans
@vazans Ай бұрын
Antham kammi Regi Glucosene charchakku vilikkalle .. KSEB yile yettavum valiya thaappaanayaanu Suresh Kumar.., 😮
@mohdarif2588
@mohdarif2588 Ай бұрын
UP model buldozer raj withoutn buldozer By kSEB
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН