Half girlfriend Keerthana Ravindran Onam Special Interview | Variety Media | Keerthana about Praveen

  Рет қаралды 1,027,028

Variety Media

Variety Media

Жыл бұрын

Half girlfriend Keerthana Ravindran Interview | Onam Special
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
Half Girl Friend keerthana
keerthana onam
keerthana half girlfriend
keerthana latest
keerthana reels
half girlfriend reels
half girlfriend interview
half girlfriend latest reels
onam with variety media
onam interview
onam celebration
half girlfriend onam
half girlfriend latest
half girlfriend insragram
instagram influencer
half girlfriend instagram inflencer

Пікірлер: 594
@anjalianilkumar3583
@anjalianilkumar3583 25 күн бұрын
Mridula pregnant ayinu sheshm kanuna njn 😂🎉
@arshamurali3910
@arshamurali3910 4 ай бұрын
Praveen chettandae marriage kazhinja day kaanunna njn
@kichuvfx208
@kichuvfx208 4 ай бұрын
Njan ondeda😂
@arshamurali3910
@arshamurali3910 4 ай бұрын
@@kichuvfx208 😊😊😊
@user-ot7uu2nf9l
@user-ot7uu2nf9l 4 ай бұрын
Njnum😂
@klvstn1546
@klvstn1546 4 ай бұрын
Praveen and bro kallanmar ahnu Ithrem best frndine marriginu vilichilaloo so athu frndship alarnu
@madhuchandala6691
@madhuchandala6691 4 ай бұрын
Njanum 😂
@varshanandhan5535
@varshanandhan5535 Жыл бұрын
കീർത്തുവെച്ചി സുന്ദരി ആണ് വളരേ ഭംഗിയുള്ള ഒരു പെൺകുട്ടി❤️... നസ്രിയ ശബ്ദം അതുപോലെ തന്നെ crt ആയി അനുകരിച്ചു 🤗... നന്നായി പാട്ടും പാടി 🤗...
@_amoux_4355
@_amoux_4355 4 ай бұрын
about praveen : 14:20 starting
@jyogopz4520
@jyogopz4520 4 ай бұрын
Tnq😌
@sumina4296
@sumina4296 4 ай бұрын
Thanks
@sunil196987able
@sunil196987able 4 ай бұрын
Thank u yaar❤
@ShivapriyaBinii
@ShivapriyaBinii 4 ай бұрын
Thank you ❤
@Mk-gg4yh
@Mk-gg4yh 4 ай бұрын
🙌🏻🤍
@Apostate94
@Apostate94 Жыл бұрын
കറുപ്പിനെ ഒരു handicapped പോലെ കാണുന്ന ഒരു വലിയ കൂട്ടം ഇപ്പോഴും ഉണ്ട് എന്ന് അറിഞ്ഞതിൽ പുച്ഛം മാത്രം.
@Athul_ser
@Athul_ser 2 ай бұрын
കറുപ്പിനെ ഒരു വലിയ സംഭവം ആയി കാണുന്നവരോടും പുച്ഛം തന്നെ
@shijineshshijinesh2118
@shijineshshijinesh2118 Жыл бұрын
കറുപ്പ് കറുപ്പ് കറുപ്പ് എന്റെ പൊന്നവതാരികേ ഒരു കാര്യം ചോദിച്ചോട്ടേ കറുപ്പെന്തേ കളറല്ലേ? ആ ഒരു കളറുത ന്നെയാണ് ആ ഒരു മുത്തിന്റെടുത്ത് നിങ്ങളേ എത്തിച്ചത്... 🥰🥰🥰
@rajeshkrrajeshkr7691
@rajeshkrrajeshkr7691 Жыл бұрын
Correct
@rajana1056
@rajana1056 11 ай бұрын
, 👏🏻
@Roopa4718
@Roopa4718 11 ай бұрын
👍
@sukanyarahul7961
@sukanyarahul7961 9 ай бұрын
👏👏👏
@isha_meharinn_
@isha_meharinn_ 9 ай бұрын
Correct👍
@munsheer_hrly
@munsheer_hrly Жыл бұрын
കളർ എന്തിനാ കാണാൻ അതിനേക്കാൾ എന്ത് ഭംഗിയുണ്ട് 🥰🥰 സുന്ദരി ആണല്ലോ കളറിൽ ഒന്നും ഒരു കാര്യമില്ല പോളിയാണ് കീർത്തനയെ കാണാൻ
@sijomon9629
@sijomon9629 Жыл бұрын
Onnu pokaavo
@dancers433
@dancers433 Жыл бұрын
Engnathe cmtinte thanne avishyam antha😂
@ananthukn5730
@ananthukn5730 Жыл бұрын
കളർ ഇല്ലെങ്കിലും ഭംഗി ഉണ്ടുപോലും... അപ്പൊ കളർ ഇല്ലാതെ ഭംഗിയും ഇല്ലാതെ നിങ്ങൾ ആരും ഒന്നും അംഗീകരിക്കില്ലേ
@divyarose790
@divyarose790 Жыл бұрын
Karup oru colour alle
@ananthukn5730
@ananthukn5730 Жыл бұрын
@@divyarose790 color എന്നുദ്ദേശ്ശിച്ചത് വെളുപ്പിനെ ആണല്ലോ അയാൾ... കേട്ടിട്ടില്ലേ അവനു അവൾക്കു ഒട്ടും നിറമില്ല എന്നൊക്കെ... ഈ പ്രാകൃത രീതിയൊക്കെ എന്ന് മാറും നമ്മുടെ നാട്ടിൽ നിന്നും
@sidhumachz4872
@sidhumachz4872 Жыл бұрын
കറുപ്പിന് ഒട്ടും അഴകില്ലെന്ന് ആരു പറഞ്ഞു. വെളുപ്പാണ് അഴകെന്നൊന്നും ഇല്ല. So അങ്ങനെ introduce ചെയ്യാൻ പാടില്ലായിരുന്നു. ആ കൊച്ചിനെ കാണാൻ anchor.നേക്കാൾ എത്രയോ ഭംഗിയുണ്ട്. 😊
@sachu1581
@sachu1581 Жыл бұрын
Athu Point ..
@aleenana1209
@aleenana1209 Жыл бұрын
Crctt
@Ashaash171
@Ashaash171 3 ай бұрын
Ahhh best ninglum ipo vivechanamalle nadathane onnine nallathakki parayan mattonnine mosakki paraynu..😂
@ajintomjoseph
@ajintomjoseph Жыл бұрын
ഇവരൊക്കെ എന്താണിങ്ങനെ? അവതാരകയുടെ ചോദ്യം കേട്ടാൽ തോന്നും ഒരാൾ കറുതിരിക്കുന്നത് എന്തോ വല്യ മാരകരോഗം pidipettathupole ആണ്. ഇതൊക്കെ saadhaaranamalle? ഇത്രയും കഴിവുള്ള ആളോട് കുറച്ചുകൂടെ മാന്യമായ ചോദ്യങ്ങൾ chodikkaamaayirunnu?
@dpfc8009
@dpfc8009 Жыл бұрын
Same i felt
@sijomon9629
@sijomon9629 Жыл бұрын
Karuppinu 7 azhaku karuppanelum kolla ithupolilla abhiprayam aanu ettavum valiya varna vivechana
@sijomon9629
@sijomon9629 Жыл бұрын
Kaanan kollam ennanenkil kollamennanu parayendathu allathe laruthittanelum kollam ennu parayunnathaanu ettavum valiya vivechanam
@ruksanam.k8376
@ruksanam.k8376 Жыл бұрын
Very true. That introduction was so cheap. Karupinu ezhazhak ennu enthina eduth parayunne. Veluthavark anganoru introduction kodukarillalo. Because ath normal ayi kanunnakondanu.
@sijomon9629
@sijomon9629 Жыл бұрын
Ippozhum society ithu thanneya manasil kondunadakunnathu (prabhudha keralam) aanu polum che.....
@shahanasaidhsvlog914
@shahanasaidhsvlog914 Жыл бұрын
What a girl..... How sweet... Orupad ishttan ... Adipoly voice.... Enthina kure colour... Ur extraordinary....
@theerthap2711
@theerthap2711 Жыл бұрын
Nazriyas Voice : 25:03 😌
@fasnamanu2610
@fasnamanu2610 Жыл бұрын
Ath kanan vendi mathram vdeo adich adich kanukayayirunnu
@mufeedamufirafi1402
@mufeedamufirafi1402 Жыл бұрын
Njanum
@muneersubair117
@muneersubair117 Жыл бұрын
Thnx
@jamiljami6188
@jamiljami6188 Жыл бұрын
Thengs😜
@Jeena405
@Jeena405 Жыл бұрын
Nee ponnapaan allada thangappan.... Thangappan.....
@maneeshvishnu
@maneeshvishnu Жыл бұрын
Keerthu 💖
@lenaova3897
@lenaova3897 9 ай бұрын
Hh
@Inshatopview
@Inshatopview 8 ай бұрын
Hey
@Devatheertha-rl8tj
@Devatheertha-rl8tj 8 ай бұрын
Hai sensree chechi 💗
@nishucomedyvlogg724
@nishucomedyvlogg724 3 ай бұрын
Hi
@shihanashiya2164
@shihanashiya2164 Жыл бұрын
She is just amazing ❤️
@mscuriouszeba
@mscuriouszeba Жыл бұрын
കീർത്തന ഗേൾസ് സ്കൂളിൽ പഠിച്ചിരുന്ന ടൈം ഇൽ 2013 യൂത്ത് ഫെസ്റ്റിവൽ മലപ്പുറം ഞാനും അവളും ഒരുമിച്ച് ആയിരുന്നു പോയത്. അന്ന് മുതൽക്കേ ഉള്ള ആഹ് വൈബ് ഇപ്പോഴും കാണുന്നു. God bless you dear.
@shahananiyu7797
@shahananiyu7797 Жыл бұрын
Evar malappuram anno padichath
@shanshahulhameed4452
@shanshahulhameed4452 Жыл бұрын
@@shahananiyu7797 2013il malapurath poyirunnu iruvarum onnich..
@mscuriouszeba
@mscuriouszeba Жыл бұрын
@@shahananiyu7797 noo Malappuram program in vannthanu
@suhairc9371
@suhairc9371 Жыл бұрын
സൗന്ദര്യം എന്നുള്ളത് നിശ്ചയിക്കപ്പെടുന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടിലൂടെയാണ്. ഇവിടെ ഈ അവതാരികയുടെ വർത്തമാനത്തിൽ അത് നിറങ്ങളിൽ ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ എനിക്കിതിലൂടെ മനസ്സിലാവുന്നത് അത് അവരുടെ സ്ക്രിപ്റ്റ് മാത്രമാണെന്നും റീച്ച് മാത്രമാണ് അവരുടെ ലക്ഷ്യമെന്നുമാണ്. അതുകൊണ്ട് ഇത്തരം പക്ക്വത ഇല്ലാത്ത സ്ക്രിപ്റ്റുകളെയാണ് നാം എതിർക്കേണ്ടത് അല്ലെങ്കിൽ വളർത്താൻ പാടില്ലാത്തത്. ദയവായി, നല്ല വിവേകപൂർണ്ണമായുള്ള കണ്ടെന്റുകൾ കൊണ്ടുവരാൻ ശ്രമിക്കുക.
@kumaranjali9915
@kumaranjali9915 Жыл бұрын
Oh god parayathirikkan vayya she looks soo pretty.this colour is her beauty😍👌👌👌and she is soo talanted.i love her😍😘
@user-nf2oo7lk1y
@user-nf2oo7lk1y 8 ай бұрын
15:12
@Ukraine_mallu
@Ukraine_mallu 5 ай бұрын
Thanks
@aneeshaanu5824
@aneeshaanu5824 3 ай бұрын
Thanks😌🙏
@chinchugopal1658
@chinchugopal1658 3 ай бұрын
Thanks
@user-kz7wv5cd6o
@user-kz7wv5cd6o 3 ай бұрын
thanks bro
@ayshaanees5314
@ayshaanees5314 Жыл бұрын
Wow💕 super voice😍♥️
@nithyasheela4910
@nithyasheela4910 Жыл бұрын
25:04 എന്റെ പൊന്നെ പൊളി.. അതെ voice
@kvsurdas
@kvsurdas Жыл бұрын
നസ്രിയ തകർത്തു...❤❤❤
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
Dialogue പറഞ്ഞപ്പോൾ sound Correct ആണ്... പാട്ട് പാടീപ്പോ അത്രയും അങ്ങ് correct ആയില്ല... Adipwoli 🔥😍😍❤️
@ITzYAMUNA
@ITzYAMUNA Жыл бұрын
padiyapozhum correct aanu🌝💜
@hibanoor8254
@hibanoor8254 Жыл бұрын
Adipoli interwie 😍nalla energy.
@mahijamahimahijamahi5958
@mahijamahimahijamahi5958 Жыл бұрын
സുന്ദരി ആണ് 😍😍ആ കണ്ണും, ചിരിയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️😘😘😘
@sruthis5091
@sruthis5091 Жыл бұрын
Enthu ഐശ്വര്യം ഉള്ള മുഖമാണ് 😍😍😍
@Heavensoultruepath
@Heavensoultruepath Жыл бұрын
Super sharing thank you 🌷
@afrasafru8282
@afrasafru8282 Жыл бұрын
കറുപ്പിന്റെ യഥാർത്ഥ സൗന്ദര്യം. കീർത്തന. ഐ ലവ് യു സൊ much
@nrlifeplanet4591
@nrlifeplanet4591 Жыл бұрын
Short video കണ്ടു വന്നവർക്ക് 24:53 (നസ്രിയ voice )
@athulyakp4938
@athulyakp4938 Жыл бұрын
സൂപ്പർ voice song ആയാലും സംസാരം ആയാലും
@soumyashajil1724
@soumyashajil1724 Жыл бұрын
Beautiful girl❤️
@sumakumarinr
@sumakumarinr Жыл бұрын
അടിപൊളി മക്കളേ. ഒത്തിരി ഇഷ്ടപ്പെട്ടു
@sateeshkumar5805
@sateeshkumar5805 10 ай бұрын
കീർത്തന തെക്കിനിയിലേക് പോയപ്പോ ഇട്ടിരുന്നു ബ്ലാക്ക് ഡ്രസ്സ്‌ with ഓയിലി ഫേസ് എനിക്ക് ഒരുപാട് ഇഷ്ടമായി ഇഷ്ടമായി.റിയൽ ബ്യൂട്ടി.❤❤❤
@anunaya123
@anunaya123 Жыл бұрын
Nalla sound 💋❤️❤️❤️
@AN-st9jz
@AN-st9jz Жыл бұрын
How beautiful she is..... her colour suits her lot😍
@Hazeljude4447
@Hazeljude4447 Жыл бұрын
Arelum choicho color
@Hazeljude4447
@Hazeljude4447 Жыл бұрын
Arelum choicho color
@Myvibesyoutube
@Myvibesyoutube Жыл бұрын
Sathyano kunje
@abduljaleel8697
@abduljaleel8697 Жыл бұрын
കീർത്തന so beautiful
@manhamehara1144
@manhamehara1144 10 ай бұрын
Kore velupp undayitt karyam illla mughakkolam venam kerthana so cute❤
@jutdae143
@jutdae143 Жыл бұрын
Keerthana chechide voice 😌💗
@fasilahavin8167
@fasilahavin8167 Жыл бұрын
Nazriya voice super 😘😘
@muthuzvlog7745
@muthuzvlog7745 Жыл бұрын
എന്ത് ഭംഗിയാ കാണാൻ 🥰❤❤
@sherin7078
@sherin7078 Жыл бұрын
Sathyam
@kaarakoottildasan3971
@kaarakoottildasan3971 Жыл бұрын
Keerthana 😍
@4u34
@4u34 Жыл бұрын
Sherikkum nazriya sound pole thene.. Super
@Sana__ashraf
@Sana__ashraf Жыл бұрын
Aww adipoliii🤩🥰
@sahalaashraf4284
@sahalaashraf4284 Жыл бұрын
Keerthana you are a gem 💎❤️✨
@meenz_
@meenz_ 4 ай бұрын
15:12 ---- praveen chettan 😮😂
@jincyjoseph7448
@jincyjoseph7448 Жыл бұрын
എന്തു സുന്ദരി യാണ് കുഞ്ചു 🥰
@favs3618
@favs3618 Жыл бұрын
Nice personality ☺️
@ameensha2270
@ameensha2270 Жыл бұрын
Waaw.. Nys ..cuteness... What a talking Style.. Stunning girl.. Fangirl
@Ben-si2gj
@Ben-si2gj Жыл бұрын
Very matured way of talking... Very good
@Ann-2324
@Ann-2324 3 ай бұрын
Ahh best.. praveen latest vedio yil paranjath keerthanayumayi oru company kk vendi work chythappo ulla jst frndship anennane… but kanunnavarkk ariyaam angane alla close aayirunnuvenne.. keerthanayum parayunnund … So praveen kallam pranjathane .. avarde edayil oru problavum undayillenne kanikkan vendi
@ashnatheress226
@ashnatheress226 2 ай бұрын
Truth annu avarude shortsil FLASHME WEDDINGS innu paranju undu maybe athu ayirikkum that Company
@nehasworld1125
@nehasworld1125 Жыл бұрын
Sechi njnum black skin an enik niram vekkan orupad aagraham und.. 💯 but chechiyude vakkukal kettappol oru karyam njn urappichu nammale nammalayi swikarikkunavare mathi nammukk 💯 njn whitening pack okke cheyarundayirunnu ath enik confidence undenkilum chila samayam onn niram vechalo enn aagrahikkalund. 💯 ippo enik oru kuzhappavum illa 💯 ente life an njn thirumanikum 💯💯
@remyanijeesh4316
@remyanijeesh4316 Жыл бұрын
Good discission.. Kp it up😊👍🏻
@chamma7668
@chamma7668 Жыл бұрын
ഇതിൽ കാണുന്ന കുട്ടിയുടെ അതെ നിർമാണ് എന്റെ മോൾക്കും ഇതേ ശരീരവും ആണ് മോൾക് 😊ഞാൻ എന്റെ മോള് ആണോ എന്ന് തന്നെ ആലോചിച്ചു നോക്കി ഇരുന്നു പോയി. മോൾക്ക് നല്ല ആലോചനകൾ വരുന്നുണ്ട് 20 വയസ്സാണ് മോൾക്, പഠിച്ചു കഴിഞ്ഞിട്ട് ജോലി ആയിട്ട് മതി കല്യാണം എന്ന് മോള് പറഞ്ഞത് കൊണ്ട് ഇപ്പൊ തൽക്കാലം വേണ്ട വെച്ചു, എന്നാലും ഇഷ്ട്ടം പോലെ വിവാഹ ആലോചന മോൾക്ക് വരുന്നുണ്ട്, ഇന്നുവരെ ഞങ്ങൾ ആരും മോൾടെ നിറത്തിനെ ഓർത്തിട്ട് ടെൻഷൻ ആക്കിയിട്ടില്ല, 😊😊😊🤩🤩(അൽഹംദുലില്ലാഹ് )
@nazaaa8461
@nazaaa8461 Жыл бұрын
Extraordinary girl💕
@poojasanju795
@poojasanju795 Жыл бұрын
Nice voice :)
@neethuroshni9924
@neethuroshni9924 Жыл бұрын
Suppppprrr 🥰🥰🥰 orupad ishtam aaa ❤️❤️
@shanavasshanavas8501
@shanavasshanavas8501 10 ай бұрын
നല്ലൊരു കുട്ടി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@sheesvlog9639
@sheesvlog9639 Жыл бұрын
anchornekalm sundhariyan keerthana😍
@maneeshamanoj6337
@maneeshamanoj6337 Жыл бұрын
Tiktok celebrities il ettavum nalla character ayi enik thonniya oral ❤️keerthana
@Keerthanaravindran
@Keerthanaravindran Жыл бұрын
♥️♥️♥️♥️☺️
@Travelholic1999
@Travelholic1999 Жыл бұрын
@@Keerthanaravindran attingal ano place
@zi2971
@zi2971 Жыл бұрын
Entammo.... Same voice 🥰🔥
@veenasuresh1039
@veenasuresh1039 Жыл бұрын
Nazriya sound polii chechii🥰🥰💞
@cloweeist
@cloweeist Жыл бұрын
Time parayuvo pls
@bincybaby3095
@bincybaby3095 Жыл бұрын
25:06
@aminab8178
@aminab8178 Жыл бұрын
@@bincybaby3095 thanks🌷🌷
@jumanathaqreed1513
@jumanathaqreed1513 Жыл бұрын
Thanks
@vishnujithvishnujith5192
@vishnujithvishnujith5192 Жыл бұрын
❤️
@akhilkumar9328
@akhilkumar9328 Жыл бұрын
25:10 Nazriya Sound.. 😂😂😂 it's okay Guys.. Kanditt poikkolu 😂😂
@aboobackerbacker6301
@aboobackerbacker6301 Жыл бұрын
😂😂
@safnasafnabasheer5049
@safnasafnabasheer5049 Жыл бұрын
Thanks😁
@sreelakshmias3711
@sreelakshmias3711 Жыл бұрын
😂😂😂
@Jo-wk6sk
@Jo-wk6sk Жыл бұрын
M
@anjanaanuz5640
@anjanaanuz5640 Жыл бұрын
Thanksssss😹
@shana5084
@shana5084 Жыл бұрын
Enthu rasaa kaananum samsaram kezhkaanum🥰🥰🥰
@ammuami5236
@ammuami5236 Жыл бұрын
God bless you
@sajithanavas5264
@sajithanavas5264 4 ай бұрын
Njanum Praveen mridula marriage kazhinju kaanunna oraal aanu innathe date 21/02/2024 oru varsham munne ittathaanenkilum eethu oru videokkum oru baksham pole ulla oru swaathaanu ennu Oppam ellavarum support cheyyum
@lekshmyanish9703
@lekshmyanish9703 Жыл бұрын
എന്ത് ഭംഗിയാ ഈ കുട്ടിയെ കാണാൻ ❤❤
@user-jl9ri2eh9q
@user-jl9ri2eh9q 10 ай бұрын
Thanne karuthaal bangiyum veluthaal bagiyum illenn parayunna kure aalkaar🤭
@sushantrajput6920
@sushantrajput6920 Жыл бұрын
Sathyiathil, black colour is more beautiful than white colour to me. I have seen Extraordinary black beautiful girls in my life. ❤
@indhusurendranath4298
@indhusurendranath4298 Жыл бұрын
😍keerthanakkutty super super super 💖😍
@munsheer_hrly
@munsheer_hrly Жыл бұрын
എജ്ജാതി പാട്ടാണ് പൊളിച്ച് ❤❤
@ancypanickar2415
@ancypanickar2415 Жыл бұрын
Pretty girl 😘
@ammuzz947
@ammuzz947 Жыл бұрын
Keerthana looks so pretty samsaaram kettirikkumpo thanne crush thonnunnu🙂❤❤bt interview cheyyan vanna aalde qns ellam chavar korachoodi nalla qns chothikkayirunnu fair allel ntho vlya problem aanenna poleyanu anchorinte qns anchorine ishtappettilla😑keerthana so cute and beautiful i like her hair smile eyes pinne ellm kollam😌😄❤
@sherinameena1461
@sherinameena1461 Жыл бұрын
Karupil okey enthirikunnu manss shuthi ayaa madhii chechiyee orupad isttan 😊❤️❤️
@vinishmavini3787
@vinishmavini3787 Жыл бұрын
Chechii kiduvaaa😘❤️❤️❤️
@eoeoy3004
@eoeoy3004 Жыл бұрын
super chechiiii God bless
@nizamudheenmukkam9036
@nizamudheenmukkam9036 Жыл бұрын
Cute കെച്ചാണ്
@devi9218
@devi9218 Жыл бұрын
Anchor inokke ini eethu kaalathu bhodham vekkum.. Keerthana nice dear 😍
@deepanarayanan4447
@deepanarayanan4447 Жыл бұрын
Njan ippol e chechide fan aanu..❤❤👑Veluppilum karuppilum oru karyomilla..mukham adichu veenal theernnille eallam..Swabhavam aanu soudharyam.. Pinne bhayangara soudharyam ulla mahalakshmiye pole oru pennu moodevi aakane adhikam time onnum vendda..
@poojajith2297
@poojajith2297 Жыл бұрын
❤️❤️❤️❤️❤️
@minicpminicp5078
@minicpminicp5078 Жыл бұрын
Kazhivullavar veluthalum karuthalum okke athinte gunam kanikkum👍👍
@maji_majeed
@maji_majeed Жыл бұрын
Adipoliyaatto ♥️🥰
@prathyuprathyus7185
@prathyuprathyus7185 18 күн бұрын
ഇത്രയും അടുത്ത് frnd ആയിട്ട് എന്താ കല്യാണത്തിനുപോലും വിളിക്കാഞ്ഞേ
@muhammedvk3748
@muhammedvk3748 Жыл бұрын
Keerthanak കുക്കുൻ്റെ wife ne pole thoniyavar ആരെങ്കിലും ഉണ്ടോ
@rahnxh6184
@rahnxh6184 Жыл бұрын
25:07 Nazriya sound imitation
@huda...382
@huda...382 Жыл бұрын
Thnkuuu .. Ath kelkaan maathram Vanna njn Ithaaraann polumm ariyaatha njn ....
@rahnxh6184
@rahnxh6184 Жыл бұрын
@@huda...382 😂😇
@thrishna2192
@thrishna2192 Жыл бұрын
Thenks..
@favs3618
@favs3618 Жыл бұрын
Thank you so much ❤️
@haripriya.t1785
@haripriya.t1785 Жыл бұрын
Thank you
@manuchandrika9961
@manuchandrika9961 Жыл бұрын
Anchor ന്റെ വിചാരം വെളുപ്പ് മാത്രമാണ് സൗന്ദര്യം എന്നാണ്.... ഒരുപാടു വട്ടം നിറത്തെ പറ്റി എടുത്തു പറയുന്നുണ്ട്.... പരമ കഷ്ടം..... വെളുപ്പ് മാത്രമാണ് സൗന്ദര്യം എന്ന് വിചാരിച്ചു നടക്കുന്നവർക്ക് ഈ വീഡിയോ കാണിച്ചുകൊടുക്കുക... ന്താ....ഭംഗി 🥰🥰🥰
@theertha.m3489
@theertha.m3489 Жыл бұрын
Adipoli voice aan keerthanechide.
@anjitha4475
@anjitha4475 Жыл бұрын
Nalla sound🥰
@archanas7159
@archanas7159 Жыл бұрын
Super ചേച്ചി 🥰🥰🥰🥰
@mariyastalk9072
@mariyastalk9072 3 ай бұрын
Enthu kondu anittu Praveen marriage poyi illa ? Friends ayirunapole Praveen chettan committed ayirunna kareyam aryinille?
@libishap5643
@libishap5643 9 ай бұрын
Keerthana very beautiful
@jisnakpjisna5354
@jisnakpjisna5354 Жыл бұрын
Sundhari kutty 😍😍🥰🥰❤️😘😘😘
@shahanaubaith2956
@shahanaubaith2956 4 ай бұрын
എന്തൊകെ ആയിരുന്നു പാവം കല്ലിയാണം പോലും വിളിച്ചില്ല 😂
@akhila4860
@akhila4860 4 ай бұрын
😂😂😂
@Rman-rt8wq
@Rman-rt8wq 4 ай бұрын
അതിൽ ന്നും മനസിലാക്കാം Love ആയിരുന്നെന്ന് മറ്റവൾക്ക് ഇഷ്ടം കാണില്ല
@jesyjesy4194
@jesyjesy4194 Жыл бұрын
Wow nasriya sound pwoli 😍😍😍😍😍
@smileyyyyyyyyyy
@smileyyyyyyyyyy Жыл бұрын
Aa shorts kand ivde vannavarod😁 (Nazriyede sound.). Aa clip start cheyyunnath 25:3😁 Useful aayo🥰😁 Edit:first time more than one like😅
@troxinyt3288
@troxinyt3288 Жыл бұрын
Yes dear useful ayi thankyou🥰 Njan athu noki vannatha🤭🤭
@fathimathulshabna9200
@fathimathulshabna9200 Жыл бұрын
Thnx
@smileyyyyyyyyyy
@smileyyyyyyyyyy Жыл бұрын
@@troxinyt3288 😁😅
@user-po5kk3ec9b
@user-po5kk3ec9b Жыл бұрын
😆😆😆
@athiraspillai11
@athiraspillai11 Жыл бұрын
Nanni ind
@sajinafaizal3069
@sajinafaizal3069 Жыл бұрын
Keerthana spr smile 😍
@dipthiusha417
@dipthiusha417 3 ай бұрын
Oralk introduction inganeyano kodukuka. Nalla best anchor
@praveenpranavfangrlammuz9763
@praveenpranavfangrlammuz9763 Жыл бұрын
How sweet ❤️😘
@princyfrancis9934
@princyfrancis9934 Жыл бұрын
Best wishes dear for ur future
@Malzzzz
@Malzzzz Жыл бұрын
Nazriya de sound nu vannathano 25:06
@jishaabhilash6827
@jishaabhilash6827 Жыл бұрын
Nazriya yude sound pole thanneeee 👍
@user-xu2sy5jp8w
@user-xu2sy5jp8w 8 ай бұрын
She is so gorgeous❤
@nikhilanair5074
@nikhilanair5074 Жыл бұрын
I am so proud of you. She is my junior during my plus two level
@tsr9665
@tsr9665 Жыл бұрын
Where is her house
@Marcos12385
@Marcos12385 Жыл бұрын
ഇവർ ആരാണ്? 🤔
@iamme6895
@iamme6895 Жыл бұрын
Attingal
@Jo-wk6sk
@Jo-wk6sk Жыл бұрын
Ok
@sreelakshmizvlog2883
@sreelakshmizvlog2883 Жыл бұрын
She was my Senior during my PG course. 😁
@aneeshamsath1752
@aneeshamsath1752 Жыл бұрын
അവതാരികയേക്കാൾ കൊള്ളാം കീർത്തണേയെ
@aishu7129
@aishu7129 Жыл бұрын
വെളുപ്പ് എന്തിനാ ഈ ചേച്ചിയുടെ ഈ കറുപ്പാണ് അഴക് 😍😍😍... എനിക്ക് ഭയങ്കര ഇഷ്ട്ട കുഞ്ചു ❤️😘😘😘😘😘
OUR LOVE STORY | PRAVEEN MRUDULA ❤️
19:19
Praveen Pranav
Рет қаралды 1,9 МЛН
Munnar Trip Part -1 | Keerthana Ravindran| detailed vlog
14:29
Keerthana Ravindran
Рет қаралды 562 М.
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 14 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 16 МЛН
Achan Amma Love story ❤️| Married without permission of family😱
20:54
Q&A🙈 did not expect this type of questions🤯 | praveen pranav
33:13
KOCHU RELATIONSHIP ? | Q&A 🤩
22:09
Praveen Pranav
Рет қаралды 1,5 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 17 МЛН
ЧЕЛОВЕК В ТОННЕЛЕ #shorts
0:27
Паша Осадчий
Рет қаралды 1,7 МЛН